പാണക്കാട് തങ്ങളെ കാണാം,, കുമ്പിട്ടു തൊഴുതു നിൽകാൻ എല്ലാവർക്കും പറ്റും,, ബിഷപ്പ് മാരെയും കർദിനാൾ മാരെയും കണ്ട് വണങ്ങി നിൽകാൻ പറ്റും,, പിന്നെ ഇതിൽ എന്ത് കുഴപ്പം ?
തൻ്റെ സുഹൃത്ത് എന്ന നിലയിൽ ഒരു കാഷ്വൽ വിസിറ്റിന് ദത്താത്രേയ ഹൊസബൊളെയെ കാണാൻ ADGP-യെ കൂടെ കൂട്ടിയതല്ല, മറിച്ച് RSS ഏൽപ്പിച്ച ഔദ്യോഗിക ദൗത്യമാണ് നിർവ്വഹിച്ചതെന്ന് RSS സമ്പർക്ക പ്രമുഖ് ജയകുമാറിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു...!! എം. ആർ. അജിത് കുമാറിനെ Law & Order ചുമതലയിൽ നിന്നും മാറ്റി നിർത്താൻ സർക്കാർ ഇനിയും വൈകിയാൽ അത് ബാധിക്കുക പാർട്ടിയുടെ ആരോഗ്യകരമായ നിലനിൽപ്പിനെയാവും...
ഇതൊക്കെ സമ്പർക്ക പ്രമുഖൻ പറഞ്ഞിട്ടു വേണോ അറിയാൻ ? ചീഫ് സെക്രട്ടറിയല്ല ചീഫ് മിനിസ്റ്റർ തന്നെ പോയി കണ്ടിട്ടുണ്ടല്ലോ മാസ്ക്കറ്റ് ഹോട്ടലിൽ ... ഇതൊക്കെ എന്തൊരു ചർച്ചയാണ് ശ്രീ, ഡോ. കുമാറേ ....? എന്തായാലും മച്ചാനും മച്ചാനും തമ്മിലുള്ള കരുതൽ കണ്ടില്ലേ .....? മു. മന്ത്രി മച്ചാൻ എ.ഡി.ജി.പി വിഷയത്തിൽ ശകലം വിഷമസന്ധിയിലാണെന്ന് മനസ്സിലായപ്പോൾ തന്നെ സമ്പർക്ക പ്രമുഖൻ രരക്ഷാപ്രവർത്തനവുമായി ഇറങ്ങിയതു കണ്ടില്ലേ ......? ഇതാണ് മച്ചാനും മച്ചാനും തമ്മിലുള്ള സ്നേഹം, കരുതൽ!
അൻവർ പറഞ്ഞത് എല്ലാം തന്നെ 💯ശരിയാണ് ✅ പറഞ്ഞതെല്ലാം തന്നെ തെളിവ് സഹിതം ആണ് എന്നാലും അടിമകൾക്ക് ഇതൊന്നും മനസ്സിൽ ആവില്ല ഇത് പുറത്ത് കൊണ്ട് വന്ന ചൂണ്ടികാണിച്ച അൻവർ പുറത്ത് അടിമകളുടെ പ്രവർത്തകരുടെ ഒരു അവസ്ഥ 😂
കയ്യും കാലും വെട്ടും ഞങ്ങൾ ഇതൊക്കെയാണ് മാർകിസ്റ്റ് പശ്ചാത്തലത്തിൽ നിന്നും വന്നവർ ചെയ്യുക റിയാസ് മൗലവി കൊടിഞ്ഞി ഫൈസൽ നിരവധി പേർക്ക് നീതി കിട്ടാട്ടത്തത് ഇതുകൊണ്ട് ഒക്കെയാണ് പിന്നെ വിഷജന്തുക്കളായ ഷാജനും ബൈജുവും വിഷചാനലുകളും പേടിയില്ലതെ വിഷം തുപ്പുന്നതും ഇതുകൊണ്ടാണെന്ന് ജനങ്ങൾക്കറിയം പിണറായി സഗാക്കളെ
അൻവറിന്റെ മഹാ സമ്മേളനം നിലമ്പൂർ കോട്ട കുന്നിൽ പുതിയ പാർട്ടി രൂപീകരിക്കും. അതിന് എല്ലാവരും പങ്കെടുക്കണം ഇപ്പോൾ തന്നെ പുറപ്പെടുക:💪🏻💪🏻💪🏻💪🏻💪🏻👍🏻👌🏻👌🏻👌🏻❤️❤️❤️ P V
ഈ പറഞ്ഞവരൊക്കെ പോപ്പുലർ ഫ്രണ്ട് കാരെയും ആ സംഘടനയെ നിരോധിക്കും മുൻപ് വരെ സന്ദർശിച്ചിട്ടുണ്ടാവാം. അത് തുലനം ശരിയായ ലെവലിൽ നില നിർത്താൻ വേണ്ടിയാകാം. പരസ്യമായി പറയുന്നില്ലാ എന്നേ ഉള്ളൂ ....
ആർഎസ്എസുമായുള്ള adgp മീറ്റിംഗ് എന്താണ് പ്രശ്നം - റിപ്പോർട്ടർ ചാനൽ ഇന്ത്യൻ രാഷ്ട്രപതി, ക്യാബിനറ്റ് മന്ത്രിമാർ, സെക്രട്ടറിമാർ പോലും ഡൽഹി ഇമാം ആർഎസ്എസുമായും അവരുടെ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. what is your issue ?
നാട്ടിൻ്റെ ഉയർച്ചക്കല്ല നാട്ടിൽ എങ്ങനെ കാലാപങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്ന പ്ലാന നടത്തിയത് വിജയൻ്റെ അഴുമതി കേസ്സുകൾ എങ്ങനെ ഒതിക്കി തീർക്കാം പ്ലാനും നടത്തി.
Serious ആയിട്ടുള്ള വിഷയം വെള്ളം നേർപ്പിക്കാൻ പിണറായിക്ക് വേണ്ടി ജയകുമാർ വന്നു എന്നതാണ് ഇതിലെ യാഥാർത്ഥ്യം...എന്ന് തുടങ്ങി ആർഎസ്എസ് കാരന് സിപിഎം nod ഇത്ര സ്നേഹം..വിവാദം തണുപ്പിക്കാൻ ആർഎസ്എസ് കാരൻ ഇറാഗിയെങ്കിൽ പിണറായിയുടെ ബന്ധവം സത്യമാണെന്നാണ് സകഹകൾ മനസ്സിലാക്കേണ്ടത് ...രക്ത സാക്ഷികൾ സിന്ദാബാദ്...........
m :Doctor അൻവറിനെ പിന്നിൽ നിന്ന് കുത്തരുത് Hitte നാസി പാട്ടി + RSS ജാനാധിപത്യ രാജ്യമായ ഇന്ത്യയിൽ നാസി ആശയം IAS ഉദ്യോഗസ്വത്തർ കാണാൻ പോവുന്നത് ഇന്ത്യയെ എങ്ങോട് കൊണ്ട് പോവും ഇന്ത്യയെ പാശ്ചാത്യ രാജ്യങ്ങൾ ഇടപടാൻ chance കൊടുത്താൽ കരിബിൻ തോട്ടത്തിൽ ആന കയറിയത് പോലെ ഇരിക്കും chance നോക്കിയിരിക്കുകയാണ' Amrica ഉദ: സിറിയ ഇറക്ക് അഫ്ഗാൻ ലിബിയ ആഫ്രിക്കൻ രാജ്യങ്ങൾ ആയുധം എവിടെ ചിലവാക്കാം എന്ന് നോക്കി നടക്കുകയാണ് amrica ഓമ്മ ഇരിക്കട്ടെ
Rss കാർ അത് നടത്തുമെന്നും അത് അവരുടെ പതിവാണെന്നു ഔദ്ധ്യോഗിക കാലത്ത് പല ഉദ്ധ്യോഗസ്തൻമാരും നടത്തിയ പല കൂടികാഴ്ചയും അവർ നൽകിയ rss നുള്ള സംഭാവനങ്ങളും മുൻ നിർത്തിയാണ് അവർ റിട്ടേഡ് ആയാൽ rss ൻ്റേയും bjp യുടേയും ഉന്നത സ്താനങ്ങളിൽ പ്രതിഷ്ടിക്കുന്നത് എന്ന് ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാം rssകാർ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം അത് ഇവിടെ വിശയമല്ല ഒന്നിന് രണ്ട് മതേരത്വം പറഞ് ജനങ്ങളെ വഞ്ചിച്ച് അതികാരത്തിൽ വന്ന cpm ൻ്റ ഭരണത്തിൽ ഈ ഉയർന്ന ഉദ്ധ്യോഗസ്തർ എന്തിനു കണ്ടു ആർക്ക് വേണ്ടി കണ്ടു അതാണ് ഞങ്ങൾക്ക് അറിയേണ്ടത്
അൻവറിന്റെ പത്രസമ്മേളനം ഇന്ന് വൈകിട്ട് ആയതിൽ സന്തോഷിക്കുന്നു കാരണം ഇത് ഇപ്പോൾ ഈ ന്യൂസ് പുറത്തുവിട്ടതിൽ വളരെയധികം സന്തോഷിക്കുന്നു ഇനി സിപിഎമ്മുകാർക്ക് എന്താണ് പറയാനുള്ളത് ഇങ്ങനെ പോവുകയാണെങ്കിൽ സിപിഎമ്മുകാരുടെ മഹത്വം എല്ലാവരും അറിയും 😂
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തും ഇത്തരം രഹസ്യ കൂടിക്കാഴ്ചകൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണല്ലോ കേരള ബിജെപി യിൽ ഇന്ന് നിലവിലുള്ള IPS കാർ. അൻവറിന്റെ പ്രശ്നം ഇതൊന്നുമല്ല എല്ലാം ഇനി വരും നാളുകളിൽ കേരള ജനതക്ക് അറിയാൻ കഴിയും.
ഇതൊക്കെ നിസാരമായി കാണുന്ന കേരളത്തോട് ഒരു കാര്യം ഞാൻ പറയാം, Rss നു കേരളത്തിൽ മാന്യമായ രാഷ്ട്രിയം പറഞ്ഞു ഭരണത്തിൽ വരാൻ പറ്റില്ല ,അപ്പോൾ വർഗീയ കലാപം ഉണ്ടാക്കുക ഭിന്നിപ്പിക്കുക, കുട്ടി ചോറക്കുക, അപ്പോൾ നിങ്ങൾ വിചാരിക്കണ്ട കലാപം ഉണ്ടായാൽ മുസ്ലിംകൾക് മാത്രം അനു നഷ്ട്ടം ഉണ്ടാക്കുക, കേരളത്തിലെ എല്ലാ ജനങ്ങളെയും തൊഴിൽ പരമായും, സാമ്പത്തികമായും തകരും, പിന്നെ മോങ്ങിയിട്ട് കാര്യമില്ല, കലാപതിനു ചുക്കാന് പിടിച്ചവർ നഗപൂരിൽ താമസം മാറ്റും
അപ്പോൾ അൻവർ പറഞ്ഞത് മുഴുവൻ ശെരിയാണെന്നു തെളിയുന്നു... ഉദ്യോഗസ്ഥർക്ക് പിണറായിയെ പുല്ല് വില....
പാണക്കാട് തങ്ങളെ കാണാം,, കുമ്പിട്ടു തൊഴുതു നിൽകാൻ എല്ലാവർക്കും പറ്റും,, ബിഷപ്പ് മാരെയും കർദിനാൾ മാരെയും കണ്ട് വണങ്ങി നിൽകാൻ പറ്റും,, പിന്നെ ഇതിൽ എന്ത് കുഴപ്പം ?
അൻവർ പറഞ്ഞത് 100%%% ശെരി
Ice cream kutty ആർഎസ്എസ് കാരനെ കണ്ട ഫോട്ടോസ് രണ്ട് ദിവസത്തിന് അക്കം വരും 😊😊😊. കേരള രാഷ്ട്രീയം ആർഎസ്എസ് പൊളിക്കും
അല്ലടോ നിങ്ങൾക്ക് ഒക്കെ എപ്പോൾ മുതലാണ് ആർ എസ് എസിനോട് ഇത്ര വിരോധം ഉണ്ടാകുന്നത്
@@PrabhakaranMkPrabhakaranMk
രാജ്യത്ത് പല തീവ്രവാദപ്രവ൪ത്തനങ്ങളു൦ വ൪ഗ്ഗീയ കലാപങ്ങളു൦ നടത്തിയ സമയ൦ മുതൽ RSS നേ വെറുപ്പാണ് .
PV ❤❤❤❤❤❤
'പൂരം കലക്കല് ' തിരക്കഥ, നിര്മ്മാണം സംവിധാനം , അണിയറ ശില്പികള്, ഹീറോ, വില്ലൻ എല്ലാവരെയും തെളിഞ്ഞു കാണുന്നു.
P v. തെന്നെ ശരി
അൻവർ പറഞ്ഞത് ശരി
ഒളിച്ചിരുന്നും പിന്നിൽ നിന്നും വെട്ടിയാണല്ലോ പരിചയം.. 🙄
മുഖ്യമന്ത്രി സന്ദര്ശിച്ചിട്ടുണ്ടോ സാറേ 😂😂😂😂😂😂😂
CM is surviving because of RSS...
സ്വദ്ദം പാർട്ടി ക്കാരെ തിരിച്ചറിയാത്ത മുന്നണികൾ
അപ്പോൾ അൻവർ ശ് യാണെന്ന് തെളിയുന്നു
Ice cream kutty ആർഎസ്എസ് പ്രമുഖ നേതാവിനെ കണ്ട ഫോട്ടോസ് വരും ദിവസങ്ങളിൽ വരും 😊😊😊😊😊
ആർഎസ്എസ് കേരളം രാഷ്ട്രീയം കലക്കി marikkum വരും ദിവസങ്ങളിൽ
തൻ്റെ സുഹൃത്ത് എന്ന നിലയിൽ ഒരു കാഷ്വൽ വിസിറ്റിന് ദത്താത്രേയ ഹൊസബൊളെയെ കാണാൻ ADGP-യെ കൂടെ കൂട്ടിയതല്ല, മറിച്ച് RSS ഏൽപ്പിച്ച ഔദ്യോഗിക ദൗത്യമാണ് നിർവ്വഹിച്ചതെന്ന് RSS സമ്പർക്ക പ്രമുഖ് ജയകുമാറിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു...!!
എം. ആർ. അജിത് കുമാറിനെ Law & Order ചുമതലയിൽ നിന്നും മാറ്റി നിർത്താൻ സർക്കാർ ഇനിയും വൈകിയാൽ അത് ബാധിക്കുക പാർട്ടിയുടെ ആരോഗ്യകരമായ നിലനിൽപ്പിനെയാവും...
RSS നെ വളറ്ത്തിയതിന്റെ നന്ദി സൂചകമായി കാരണ ഭൂതന്റെ ഒരു photo യും കൂടെ RSS കാര്യലയത്തിൽ വച്ചു ആദരിക്കണo💯🙏
PVA ❤❤❤
P. V. ❤❤❤
മൊത്തത്തിൽ സിപിഎം rss പാളയത്തിൽ
ഹൊ,, ഭയങ്കരം തന്നെ 🤧
മുന്നിൽവൻ കലാപം ലക്ഷ്യം കാണുന്നുവെന്ന് തോന്നണു
Pv 💯
അൻവർ ❤❤❤
മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആയപ്പോൾ ഉള്ള rss ന്റെ കരുതൽ 🤝.അൻവർ ആണ് ശരി
Pv അൻവർ ❤️❤️❤️❤️❤️❤️
മിക്ക പാർട്ടികളും സംഘടനകളും മതമേലധ്യക്ഷന്മാരും RSS കൂടിക്കാഴ്ച്ചയിൽ ബിസിയാണത്രെ SDPI ഒഴികെ 😂
Sdpi thavra vadhikal aanu
തീവ്രവാദികളെ ആരെങ്കിലും കൂടെ കൂട്ടോ 😂അതിനു
തിരക്കഥകൾ കൃത്യമായി നടത്താൻ
എല്ലാ കേസിനും ചോദ്യത്തിനും ഉത്തരം ആയി.ഇനി ഒന്നും തേടി പോകേണ്ട 😂😂
ഇതൊക്കെ സമ്പർക്ക പ്രമുഖൻ പറഞ്ഞിട്ടു വേണോ അറിയാൻ ? ചീഫ് സെക്രട്ടറിയല്ല ചീഫ് മിനിസ്റ്റർ തന്നെ പോയി കണ്ടിട്ടുണ്ടല്ലോ മാസ്ക്കറ്റ് ഹോട്ടലിൽ ... ഇതൊക്കെ എന്തൊരു ചർച്ചയാണ് ശ്രീ, ഡോ. കുമാറേ ....?
എന്തായാലും മച്ചാനും മച്ചാനും തമ്മിലുള്ള കരുതൽ കണ്ടില്ലേ .....?
മു. മന്ത്രി മച്ചാൻ എ.ഡി.ജി.പി വിഷയത്തിൽ ശകലം വിഷമസന്ധിയിലാണെന്ന് മനസ്സിലായപ്പോൾ തന്നെ സമ്പർക്ക പ്രമുഖൻ രരക്ഷാപ്രവർത്തനവുമായി ഇറങ്ങിയതു കണ്ടില്ലേ ......?
ഇതാണ് മച്ചാനും മച്ചാനും തമ്മിലുള്ള സ്നേഹം, കരുതൽ!
അൻവർ പറഞ്ഞത് എല്ലാം തന്നെ 💯ശരിയാണ് ✅
പറഞ്ഞതെല്ലാം തന്നെ തെളിവ് സഹിതം ആണ്
എന്നാലും അടിമകൾക്ക് ഇതൊന്നും മനസ്സിൽ ആവില്ല ഇത് പുറത്ത് കൊണ്ട് വന്ന ചൂണ്ടികാണിച്ച അൻവർ പുറത്ത് അടിമകളുടെ പ്രവർത്തകരുടെ ഒരു അവസ്ഥ 😂
This is the main problem in India nowadays😢
P V Anwer 🔥💯❤️🔥💯❤️🔥🔥🔥
നീതി കിട്ടാട്ടത്തത് ഇതുകൊണ്ട് ഒക്കെയാണ് ജനങ്ങൾക്കറിയം ..... ANVER MLA STILL RIGHT
നല്ല തുറന്നു പറച്ചിൽ, ഈ വഴിയാണ് തെറ്റായ ഓഡിറ്റ് റിപ്പോർട്ട് വഴി യു പി എ സർക്കാരിനെ മറിച്ചിട്ടത്
ഒന്ന് വ്യക്തമാക്കാമോ, അതിനെക്കുറിച്ചു അറിയാത്തത് കൊണ്ടാണ് 2014 കാര്യമാണോ പറയുന്നത്.
Anwar❤
പിണറായി വിജയന്റെ നട്ടെല്ലിന്റെ സ്ഥാനത്തും റബ്ബർ ആണോ എന്നൊരു സംശയം
കേരളത്തിലെ സ്വന്ത ക്കാരുടെ വിശേഷപ്പെട്ട കേസുകളൊക്കെ ആവിയക്കാനും പോലീസും കള്ളനും കളിയും ഇനിയും തുടരും എന്നല്ലേ
സമ്പർക്കദോഷം
അപ്പോൾ നിലമ്പൂർ PV കണ്ണൂർ PV യെ പറ്റി പറഞ്ഞത് ശരിയായി... ചോദ്യത്തെ നേരിടാൻ ധൈര്യം ഇല്ലാഞ്ഞിട്ടാണോ ഒളിച്ചിരുന്ന് വെടി വെച്ചത്????
ഒരു എംഎൽഎ പോലുമില്ലാതെ ബിജെപി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന കാര്യം ഇതൊക്കെ തന്നെയാണ്
Pv♥️
പിന്നെ എന്തിനാണ് ആദ്യം ഒളിച്ചു വെച്ചു ⁉️⁉️കണ്ടില്ല എന്ന് പറഞ്ഞു ⁉️... രഹസ്യ ചർച്ച എന്ത് അതാണ് അറിയേണ്ടത് ⁉️⁉️🟩🟩
കയ്യും കാലും വെട്ടും ഞങ്ങൾ ഇതൊക്കെയാണ് മാർകിസ്റ്റ് പശ്ചാത്തലത്തിൽ നിന്നും വന്നവർ ചെയ്യുക റിയാസ് മൗലവി കൊടിഞ്ഞി ഫൈസൽ നിരവധി പേർക്ക് നീതി കിട്ടാട്ടത്തത് ഇതുകൊണ്ട് ഒക്കെയാണ് പിന്നെ വിഷജന്തുക്കളായ ഷാജനും ബൈജുവും വിഷചാനലുകളും പേടിയില്ലതെ വിഷം തുപ്പുന്നതും ഇതുകൊണ്ടാണെന്ന് ജനങ്ങൾക്കറിയം പിണറായി സഗാക്കളെ
RSS🔥🔥🔥
😂😂😂 ഇപ്പൊ എല്ലാം ശുഭം
അൻവറിന്റെ മഹാ സമ്മേളനം നിലമ്പൂർ കോട്ട കുന്നിൽ പുതിയ പാർട്ടി രൂപീകരിക്കും.
അതിന് എല്ലാവരും പങ്കെടുക്കണം ഇപ്പോൾ തന്നെ പുറപ്പെടുക:💪🏻💪🏻💪🏻💪🏻💪🏻👍🏻👌🏻👌🏻👌🏻❤️❤️❤️ P V
കോട്ടക്കുന്ന് നിലമ്പൂരിലോ😂
ഈ പറഞ്ഞവരൊക്കെ പോപ്പുലർ ഫ്രണ്ട് കാരെയും ആ സംഘടനയെ നിരോധിക്കും മുൻപ് വരെ സന്ദർശിച്ചിട്ടുണ്ടാവാം. അത് തുലനം ശരിയായ ലെവലിൽ നില നിർത്താൻ വേണ്ടിയാകാം. പരസ്യമായി പറയുന്നില്ലാ എന്നേ ഉള്ളൂ ....
റിപോർട്ടർക്ക് ജയകുമാറിനെ നേരിട്ട് ഇന്റർവ്യൂ ചെയ്യാൻ തീണ്ടലോ അയിത്തമൊഉണ്ടോ...
Pv❤❤
ആർഎസ്എസുമായുള്ള adgp മീറ്റിംഗ് എന്താണ് പ്രശ്നം - റിപ്പോർട്ടർ ചാനൽ
ഇന്ത്യൻ രാഷ്ട്രപതി, ക്യാബിനറ്റ് മന്ത്രിമാർ, സെക്രട്ടറിമാർ പോലും ഡൽഹി ഇമാം ആർഎസ്എസുമായും അവരുടെ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. what is your issue ?
ADGP , RSS കാരെ കണ്ടൊ എന്നതല്ല നിങ്ങൾ പരിശോധിക്കേണ്ടത്. RSSന് എന്തെങ്കിലും വഴിവിട്ട സേവനം നൽകിയൊ എന്നതാണ്
കേരളം ഭരിക്കുന്നത് from pune 😂
നാട്ടിൻ്റെ ഉയർച്ചക്കല്ല നാട്ടിൽ എങ്ങനെ കാലാപങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്ന പ്ലാന നടത്തിയത് വിജയൻ്റെ അഴുമതി കേസ്സുകൾ എങ്ങനെ ഒതിക്കി തീർക്കാം പ്ലാനും നടത്തി.
🤣🤣🤣🤣🤣ബിജ്യോ
Hambada.. Kallaa 😂😂😂😂
Serious ആയിട്ടുള്ള വിഷയം വെള്ളം നേർപ്പിക്കാൻ പിണറായിക്ക് വേണ്ടി ജയകുമാർ വന്നു എന്നതാണ് ഇതിലെ യാഥാർത്ഥ്യം...എന്ന് തുടങ്ങി ആർഎസ്എസ് കാരന് സിപിഎം nod ഇത്ര സ്നേഹം..വിവാദം തണുപ്പിക്കാൻ ആർഎസ്എസ് കാരൻ ഇറാഗിയെങ്കിൽ പിണറായിയുടെ ബന്ധവം സത്യമാണെന്നാണ് സകഹകൾ മനസ്സിലാക്കേണ്ടത് ...രക്ത സാക്ഷികൾ സിന്ദാബാദ്...........
akg സെന്റർ ബോർഡ് മാറ്റി…”സംഗ കാര്യാലയ” എന്ന് മാറ്റുന്നത് ആണ് നല്ലത്😂😂😂
എന്തിനു ഇവരൊക്കെ ചെരുപ്പ് നക്കാൻ പോവുന്നു.
ബ്രിട്ടീഷ് കാരാണെങ്കിൽ ഷൂ ആണ് എന്നെങ്കിലും പറയാമായിരുന്നു
RSS=SDPI=CPIM
Cpim. = rss. 💯
m :Doctor അൻവറിനെ പിന്നിൽ നിന്ന് കുത്തരുത് Hitte നാസി പാട്ടി + RSS ജാനാധിപത്യ രാജ്യമായ ഇന്ത്യയിൽ നാസി ആശയം IAS ഉദ്യോഗസ്വത്തർ കാണാൻ പോവുന്നത് ഇന്ത്യയെ എങ്ങോട് കൊണ്ട് പോവും ഇന്ത്യയെ പാശ്ചാത്യ രാജ്യങ്ങൾ ഇടപടാൻ chance കൊടുത്താൽ കരിബിൻ തോട്ടത്തിൽ ആന കയറിയത് പോലെ ഇരിക്കും chance നോക്കിയിരിക്കുകയാണ' Amrica ഉദ: സിറിയ ഇറക്ക് അഫ്ഗാൻ ലിബിയ ആഫ്രിക്കൻ രാജ്യങ്ങൾ ആയുധം എവിടെ ചിലവാക്കാം എന്ന് നോക്കി നടക്കുകയാണ് amrica ഓമ്മ ഇരിക്കട്ടെ
Anvar ellam innu vilich parayum video clipum unddavum arrenghilu pani pattichittenddenghil shredhicho
RSS - കാര്യവാഹകനെ കാണാൻ ADGP - അജിത് കുമാറിനെ ഏല്പിച്ച കാരണഭൂതൻ പിണറായിയുടെ ഫോട്ടൊ അവിടെ വെക്കുക😊😊😊😊😊😊
Rss കാർ അത് നടത്തുമെന്നും അത് അവരുടെ പതിവാണെന്നു ഔദ്ധ്യോഗിക കാലത്ത് പല ഉദ്ധ്യോഗസ്തൻമാരും നടത്തിയ പല കൂടികാഴ്ചയും അവർ നൽകിയ rss നുള്ള സംഭാവനങ്ങളും മുൻ നിർത്തിയാണ് അവർ റിട്ടേഡ് ആയാൽ rss ൻ്റേയും bjp യുടേയും ഉന്നത സ്താനങ്ങളിൽ പ്രതിഷ്ടിക്കുന്നത് എന്ന് ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാം rssകാർ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം അത് ഇവിടെ വിശയമല്ല ഒന്നിന് രണ്ട് മതേരത്വം പറഞ് ജനങ്ങളെ വഞ്ചിച്ച് അതികാരത്തിൽ വന്ന cpm ൻ്റ ഭരണത്തിൽ ഈ ഉയർന്ന ഉദ്ധ്യോഗസ്തർ എന്തിനു കണ്ടു ആർക്ക് വേണ്ടി കണ്ടു അതാണ് ഞങ്ങൾക്ക് അറിയേണ്ടത്
😂😂😂😂😂😂😂😂
Pv100% 👍🏻
Koodumbakar thammil kanunathine entha problem
Rss sumburkka prumukh ella aalukaleyum sambarkkam cheyyunna aal aalanu....sambarkkam prumuku othiri aalukal rrs il undu....rss ne ariavunnavarkku mathrame athu ariyuuuuu..
RSS Nedhakkale kanumbozhe ivide kuzhappam ullu,China Pakisthan Nedhakkale aane kandathe enkil ivide aagosham nadathene.Indian Predhana Manthri thanne RSS karan aane,enthu cheyyan pattum
പാകിസ്ഥാൻ നേതാക്കളെ കണ്ടാൽ ബിജെപിക്കാർ കൃമി ആയി വരില്ലേ😂
Ipo നിങ്ങളെ പറയുമ്പോ പൊള്ളുന്ന എന്തിനാ
@@Hydra-zl3xu Ningal kke illenkilum India yile Nedhakkale kanumbozhe kuzhappam ullu enne ariyam.Pakistan Nedhakkale ishtam ullaver kke ketti pidikkam.
അൻവറിന്റെ പത്രസമ്മേളനം ഇന്ന് വൈകിട്ട് ആയതിൽ സന്തോഷിക്കുന്നു കാരണം ഇത് ഇപ്പോൾ ഈ ന്യൂസ് പുറത്തുവിട്ടതിൽ വളരെയധികം സന്തോഷിക്കുന്നു ഇനി സിപിഎമ്മുകാർക്ക് എന്താണ് പറയാനുള്ളത് ഇങ്ങനെ പോവുകയാണെങ്കിൽ സിപിഎമ്മുകാരുടെ മഹത്വം എല്ലാവരും അറിയും 😂
എ ജയകുമാര് പി വിജയൻ കൂടിക്കാഴ്ചയുടെ വീവരങ്ങളും ഹൊസബുളെ പി വിജയൻ കൂടിക്കാഴ്ചയുടെ വിവരങ്ങളും അധികം വൈകാതെ പുറത്താകും
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തും ഇത്തരം രഹസ്യ കൂടിക്കാഴ്ചകൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണല്ലോ കേരള ബിജെപി യിൽ ഇന്ന് നിലവിലുള്ള IPS കാർ. അൻവറിന്റെ പ്രശ്നം ഇതൊന്നുമല്ല എല്ലാം ഇനി വരും നാളുകളിൽ കേരള ജനതക്ക് അറിയാൻ കഴിയും.
SDPI യ്ക്ക് സ്ഥിരമായി പോലീസ് ഉന്നതരെ കാണാമൊ..?😊😊😊😊😊😊
സിപിഎം ഭരിക്കുബോൾ അവരുടെ ഘടകകക്ഷി ആയ rss സിനെ കാണുന്നതിൽ എന്താ തെറ്റ് 😂
അൻവർ പറയുന്നത് മുഴുവൻ സത്യമാണെന്ന് തെളിയുന്നു
ഇതൊക്കെ നിസാരമായി കാണുന്ന കേരളത്തോട് ഒരു കാര്യം ഞാൻ പറയാം, Rss നു കേരളത്തിൽ മാന്യമായ രാഷ്ട്രിയം പറഞ്ഞു ഭരണത്തിൽ വരാൻ പറ്റില്ല ,അപ്പോൾ വർഗീയ കലാപം ഉണ്ടാക്കുക ഭിന്നിപ്പിക്കുക, കുട്ടി ചോറക്കുക, അപ്പോൾ നിങ്ങൾ വിചാരിക്കണ്ട കലാപം ഉണ്ടായാൽ മുസ്ലിംകൾക് മാത്രം അനു നഷ്ട്ടം ഉണ്ടാക്കുക, കേരളത്തിലെ എല്ലാ ജനങ്ങളെയും തൊഴിൽ പരമായും, സാമ്പത്തികമായും തകരും, പിന്നെ മോങ്ങിയിട്ട് കാര്യമില്ല, കലാപതിനു ചുക്കാന് പിടിച്ചവർ നഗപൂരിൽ താമസം മാറ്റും
ഈ രാജ്യത്ത് തന്നെ കലാപം നടത്താൻ നോക്കുന്നത് ആരാണ് എന്ന് എല്ലാവർക്കും അറിയാം, ഇവിടെ ബീജെപിയെ ആൾക്കാർ ഇഷ്ടപെടാൻ തുടങ്ങിയതാ നിന്റെ ഒക്കെ പ്രശ്നങ്ങൾ
അൻവർ പറഞ്ഞത് ശരിയാണ് pv🔥🔥🔥
😂😂😂😂😂😂😂😂