Suresh Gopi |ജനങ്ങൾക്ക് പ്രാണവേദനഗോപിക്ക് പൂരവേദന..

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 339

  • @sajanthomas754
    @sajanthomas754 2 месяца назад +49

    മനുഷ്യരുടെ കാര്യം ഇത്രേയുള്ളൂ ഇന്ന് സുബോധത്തോടെ കാണുന്ന മനുഷ്യരെ നാളെ ഏതു അവസ്ഥയിൽ ആയിരിക്കും കാണുന്നതെന്നു ഈശ്വരന് മാത്രമേ അറിയൂ കോവിഡ് വാക്‌സിന്റെ പാർശ ഫലം ആയിരിക്കും എത്രെയും പെട്ടന്ന് സൗഖ്യം ആകട്ടെ

  • @josethomas365
    @josethomas365 2 месяца назад +61

    ഇയാളുടെ താടി കാണുമ്പോൾ പുലിക്കളി ക്കാരെ ഓർമ്മവരുന്നു.

    • @kgsreekumarkumar599
      @kgsreekumarkumar599 2 месяца назад +1

      Appol juba thoma, pinne mattanekam( piruvukal nadathi upajeevanam nadathunnavarude) thadiyo? Jalandhar bishopintetho?

    • @sammathew2846
      @sammathew2846 2 месяца назад +1

      😂😂

    • @jayaramck2471
      @jayaramck2471 2 месяца назад

      ഗോപിയുടെ മഹത് വചനങ്ങൾ!!!!!!

    • @johnsen923
      @johnsen923 2 месяца назад

      ഉടുപ്പും പലപ്പോഴും പുലി കളിക്ക് പറ്റിയത് ഇടാറുണ്ട്.

    • @radhamanicc-vp4np
      @radhamanicc-vp4np 2 месяца назад

      നിങ്ങൾക്കൊക്ക സുരേഷ് ഗോപിയെ വല്ലതും പറയുമ്പോൾ തൃപ്തിവരും കോൺഗ്രസിന്റെ പതിനെട്ടു എം പി മാർ പോയല്ലോ എന്നിട്ട് എന്ത് ചെയ്തു അവരുടെ വീട് നന്നാവും ശമ്പളം കിട്ടുമെല്ലോ

  • @LiyaH773
    @LiyaH773 2 месяца назад +15

    അൽപ്പൻ അർദ്ധരാത്രിയും കുട പിടിക്കും 😄🙏🏻

  • @pmkrishnankutty8950
    @pmkrishnankutty8950 2 месяца назад +18

    എല്ലാത്തിനും ഒരു മിനിമം സ്റ്റാൻഡേടുണ്ട് പക്ഷേ ഗോപി ക്കതില്ല.

  • @sajklm5759
    @sajklm5759 2 месяца назад +22

    സ്വയം ബുദ്ധിജീവി എന്ന് ചിന്തിക്കുന്നതാണ് ഇവരുടെയൊക്കെ പ്രശ്നം

  • @mathewkodiyatt718
    @mathewkodiyatt718 2 месяца назад +49

    ഇത് കേട്ട് കൊണ്ടിരിക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ

    • @badman7237
      @badman7237 2 месяца назад +1

      Illa

    • @chandrabos3405
      @chandrabos3405 2 месяца назад +8

      സുരേഷ് ഗോപിക്കേ.. മനസ്സിലായില്ല പിന്നെയാണ് മറ്റുള്ളവർക്ക്

    • @kgsreekumarkumar599
      @kgsreekumarkumar599 2 месяца назад

      Vijayanum riyasinum moodu thangi jeevikunna. Andham kammikalku chinthikanulla budhi panayathilanalle

    • @nelsonmathew8093
      @nelsonmathew8093 2 месяца назад +1

      ചുമ്മാ

    • @lijupdaniel
      @lijupdaniel 2 месяца назад +2

      എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നു.. എന്തൊക്കെയോ 😂😂

  • @ma.a7116
    @ma.a7116 2 месяца назад +3

    ഇപ്പോ തന്നെ ചികിൽസിക്കുന്നതാണ് നല്ലത് വൈകിയാൽ. കുഴപ്പമാകും

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 2 месяца назад +9

    തമ്പ്രാന്റെ കിളിപോയിരിക്കുവാ ഇയാളെ എന്റെ പൊന്നു തൃശൂർകാരെ എങ്ങിനെസാഹിക്കുന്നു

  • @Biju-y6n
    @Biju-y6n 2 месяца назад +30

    അങ്ങനെ തന്നെ വേണം തൃശൂര്‍ വോട്ടു ചെയ്തു ജയിപ്പിച്ച് ജനം അനുഭവിക്കും 😂

  • @babumathai4132
    @babumathai4132 2 месяца назад +26

    ഇയാൾ എന്താണ് പറയുന്നത്

  • @rajasekharannair1845
    @rajasekharannair1845 2 месяца назад +38

    പരത്തി പറയുന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രശ്നം. അസഹ്യമായി തോന്നും.

    • @VincentPaul-jh5zt
      @VincentPaul-jh5zt 2 месяца назад +1

      Mr. Suresh Gopi, Trissur Christians make a mistake and they never repeat it again .

  • @RajuKuttan-id7ox
    @RajuKuttan-id7ox 2 месяца назад +5

    സിനിമ അഭിനയം മാത്രം മതിയായിരുന്നു,

  • @FreeZeal24
    @FreeZeal24 2 месяца назад +11

    പാഴ് മരം ആണല്ലോ ഈ ചുരേഷ് കോപി 😂

  • @rasheedkadavil7955
    @rasheedkadavil7955 2 месяца назад +35

    ഇപ്പോൾ ചികിൽസിച്ചാൽ വളരെ നല്ലത്

  • @yamunack3700
    @yamunack3700 2 месяца назад +12

    ഒരു മനസാക്ഷിയുമില്ലാത്ത മനുഷ്യൻ
    അയാളുടെ ഒരു ടൂറിസം.

  • @joebabu9646
    @joebabu9646 2 месяца назад +41

    Sorry Sunil
    ഗോപി തള്ള് കേൾക്കാൻ, താൻ എന്താണ് പറയുന്നതെന്ന് പോലും അറിയാൻ മേലാത്ത ഇത്തരം ഒരു ദുരന്തത്തെ സഹിക്കാൻ മേലാത്തതുകൊണ്ട് ഞാൻ ഇതു പകുതിയിൽ വെച്ച് നിർത്തുന്നു 🙏

  • @alimm8309
    @alimm8309 2 месяца назад +19

    സുനിൽ ഇത് തന്നെ ഇവരുടെ പരിപാടി പറഞ്ഞത് വളരെ ശരി 👍🙏

  • @reubenvikraman693
    @reubenvikraman693 2 месяца назад +23

    അതെ... മകൾക്കു പ്രസവവേദന, അമ്മയ്ക്കു വീണവായന😂

  • @johnyv.k3746
    @johnyv.k3746 2 месяца назад +9

    ആളു ചെറിയ പെരുപ്പിലാണെന്നു തോന്നുന്നു. വീട്ടുകാർ ശ്രദ്ധിക്കണം.

  • @lijupdaniel
    @lijupdaniel 2 месяца назад +7

    ഇയാൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്.. തനി വട്ടു...ഇത് പോലൊരു ശിരോമണി 😃😃... സിനിമയിൽ സീരിയസ് കഥാപാത്രം.. രാഷ്ട്രീയത്തിൽ ഹാസ്യകഥാപാത്രം 😂😂😂😂

  • @sajithashatheesh9555
    @sajithashatheesh9555 2 месяца назад +30

    സിനിമയിൽ ഇന്നും പെൻഷൻ ആയി അപ്പോൾ തൃശൂർ വന്നു കയ്യും കാലും പിടിച്ചു ജയിച്ചു തൃശൂർ ക്കാർക്ക് തെറ്റ് പറ്റി അത്ര ഉള്ളൂ

  • @remakanthanragavan1345
    @remakanthanragavan1345 2 месяца назад +3

    ഒരു രാജ്യം മുഴുവൻ നടുങ്ങി നിൽകുമ്പോൾ ഇയാൾക്ക് പുലികളിയും, പൂരവും.

  • @sophysebastian3275
    @sophysebastian3275 2 месяца назад +26

    ഈ ഗോപി ഒരു വട്ട് ഗോപി ആയി പോയി എന്ന് തോന്നുന്നു
    ഒരു നാണവും ഉളുപ്പും ഇല്ലാത്ത ഒരു സിനിമ നടനെ ഇന്ന് വരെ കണ്ടിട്ടില്ല
    ഇയാൾ എന്തൊക്കെ ആണ് ഈ പറയുന്നത്
    ഈ ഗോപി കേരളത്തിന് ഗോവിന്ദ

  • @SumathyKK-ed8jo
    @SumathyKK-ed8jo 2 месяца назад +13

    കുതിരവട്ടത്തും എടുക്കുമെന്ന് തോന്നുന്നില്ല. ഇങ്ങനെ ഒരു മുഴുഭ്രാന്തനെയാണല്ലോ തൃശൂർകാരെ നിങ്ങൾ വോട്ടു ചെയ്തു ജയിപ്പിച്ചത്. കഷ്ടം.

  • @themathanz
    @themathanz 2 месяца назад +33

    ഇത്രേം നാള് പൂരം നല്ല രീതിയിൽ നടന്നു. കഴിഞ്ഞ തവണ എന്ത് സംഭവിച്ചു എന്ന് എല്ലാവർക്കും അറിയാം... തംബ്രാൻ പൂരം പൊക്കാൻ നിൽകണ്ട

    • @geethasunil8815
      @geethasunil8815 2 месяца назад

      Ninte mattavan Nokkum. Po mane nariya dinesaaa

  • @sunilparekkattu9083
    @sunilparekkattu9083 2 месяца назад +1

    ശക്തൻ തമ്പുരാന് പൂരത്തിൻ്റെ ആശയം തന്നെ പറഞ്ഞ് കൊടുത്തത്......
    ഈ ചെങ്ങാതി തന്നെയാണ്.....

  • @madhusudananmanghat8451
    @madhusudananmanghat8451 2 месяца назад +4

    ശരിയാണ് ഇത് അനവസരസത്തിൽ ആയിപ്പോയി 😩😩😩

  • @binittajames7881
    @binittajames7881 2 месяца назад +19

    ആള്ളു വലുപ്പം മാത്രം ആറു വയസുകാരെന്റ് പാകത.

    • @UnniKrishnan-qr8yj
      @UnniKrishnan-qr8yj 2 месяца назад

      പോത്തിൻ്റെ അണ്ടി കുട്ട്യോൾടെ മനസും... അതല്ലെ ഉദേശിച്ചത്...😂😂

  • @lijothomas6271
    @lijothomas6271 2 месяца назад +27

    തൃശൂർ കാർക്ക് പണ്ടേ വയറു നിറഞ്ഞതാ ഇനി വരുന്നതൊന്നും താങ്ങാൻ പറ്റില്ല എന്ത് ചെയാം അനുഭവിക്കുക തന്നെ

    • @ShajiR-k4d
      @ShajiR-k4d 2 месяца назад

      Ettu varshamayi vijayane sahihhunna allkkarude parauka ennittu mathi gopiye nannakkal

    • @ChandralalTN
      @ChandralalTN 2 месяца назад

      വിജയൻ ഇതുപോലെ വിവരക്കേടു പറയില്ല😂😂

  • @cicilywilson5459
    @cicilywilson5459 2 месяца назад +8

    ഇനിയുള്ള കാലം ആർക്ക് വോട്ട് ചെയ്താലും ഇങ്ങനെയൊക്കെ തന്നെ വരുകയുള്ളൂ സത്യസന്ധതയും നീതിബോധവും ഉള്ളവർക്ക് മനുഷ്യരെ നോക്കി വോട്ട് ചെയ്യാൻ കഴിയില്ല ആർക്കും ആരും വോട്ട് ചെയ്യാത്ത കാലം വരുന്നു

  • @babumathai4132
    @babumathai4132 2 месяца назад +82

    ഇയാൾക്കു വോട്ട് ചെയ്ത വർ ഇന്ന് ദുഖിക്കുന്നുണ്ടാകും

    • @Beenapink
      @Beenapink 2 месяца назад +3

      പിന്നെ...

    • @BibinBino-um8nl
      @BibinBino-um8nl 2 месяца назад +1

      ഒരു വോട്ട് പാടായി പോയി 🤭🤭🤭🤭🤭😆😆😆😆😆

    • @achuaslam1259
      @achuaslam1259 2 месяца назад

      ❤❤വോട്ട് ചെയ്യാത്തവർ😢😢😢

  • @Mrjoentertainments
    @Mrjoentertainments 2 месяца назад +2

    കഴിഞ്ഞ കാലങ്ങളിലെ പൂരം നടത്തിപ്പ് ഇനി ഒരിക്കലും നടക്കില്ല.കാരണം തൃശൂർ പൂരം പഴയ കാലത്ത് തൃശൂർക്കാർ മാത്രം ആഘോഷിച്ചിരുന്നത്. കാലം മാറി. ഇന്ന് തൃശൂർ പൂരം തൃശൂർ അല്ല, കേരളമല്ല, ഇൻഡ്യയല്ല, ലോകത്തിന്റെ പൂരമായി പ്രസിദ്ധമായി. വെടിക്കെട്ടിന്റെ സ്ഥാനം തൃശൂർ നഗര മധ്യത്തിലും. ആയതിനാൽ ഒരു ദുരന്തം വരാതിരിക്കണമെങ്കിൽ സുരക്ഷ കൂട്ടുന്നതിന് ഒപ്പം വെടിക്കെട്ടിന്റെ വീര്യം കുറയ്കകയും, പരിമിതമായി പേരിന് മാത്രം വെടിക്കെട്ട് നടത്തുകയും ചെയ്യണം. പുറ്റിങ്ങൽ ദുരന്തം ഇനി തൃശൂരിൽ സംഭവിച്ചാൽ ഒരു പക്ഷെ ഒരു ലോക ദുരന്തമായി അത് മാറും. ഇതിന്റെ ഉത്തരവാദികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും, രാഷ്ട്രീവർഗ്ഗവും,, ഭരിക്കുന്നവർ മാത്രമായിരിക്കും. ഇങ്ങിനെ സംഭവിച്ചാൽ ഇവരെ ജനങ്ങൾ ജനകീയ വിചാരണയും, കോടതി വിചാരണയും നടത്തി ശിക്ഷിക്കണം. 👍🌹

  • @c.rgopalan2889
    @c.rgopalan2889 2 месяца назад +37

    ഷിറ്റ് കോഴിയേട്ടൻ്റെ പൊറാട്ട് നാടകം ഇനിയും അഞ്ച് വർഷം സഹിക്കണമല്ലോ എന്നോർക്കുമ്പോൾ ഓക്കാനം വരുന്നു. അത്രക്കും അസഹനീയമാണ് ഈ സവർണ്ണ കിഴങ്ങൻ്റെ ചെറ്റത്തരം.

  • @thankachan.p.kplamkoottath177
    @thankachan.p.kplamkoottath177 2 месяца назад +5

    ഇയാൾ പറയുന്നത് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഒന്നു പറഞ്ഞുതരാൻ പറ്റുമോ?

  • @mohamedkabeer7205
    @mohamedkabeer7205 2 месяца назад +2

    പൂരം ഈ മാസം തന്നെ നടത്തിയാലോ മന്ത്രീ സാറെ തൃശൂർ കാർക് patteya ഒരു veddetham ഇനെയുള്ള 5.വർഷം സഹീച്ചേ പറ്റു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉

  • @shajinkt5788
    @shajinkt5788 2 месяца назад +18

    തൃശൂർ തംബ്രാ ചവിട്ടി അരച്ചേ മൊഴിയൂ 😜സഹിക്ക തന്നെ 🤣

    • @kgsreekumarkumar599
      @kgsreekumarkumar599 2 месяца назад

      Vijayane ayirikum udheshichathennu manasilayi, vijayane pottunna atrayumilla ithu.

  • @ALI-uo2cf
    @ALI-uo2cf 2 месяца назад +2

    ഒന്നൊന്നര മെഴുകലാണ്.... Petrol😂വില അവിടെ കൂടുമ്പോൾ ഇവിടെ കുറയുന്നില്ല എന്നതിന്റെ വേറൊരു പതിപ്പ്... ആർക്കും ഒന്നും മനസ്സിലാവരുത് അതാണ് mukhyam😂😂😂

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 2 месяца назад +4

    The duty and responsibility of an MP is not involve in poorams and festivals. He has so many other responsibilities affecting life of people. Poorams are not necessary for the welfare of people. Ban vedikkettu and elephants torturing in the name of festivals and poorams.

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 месяца назад +11

    വേറേ വിഷയങ്ങൾ അദ്ദേ ഹത്തിനങ്ങ് സൈസാകുന്നില്ല. സാന്നിദ്ധ്യമറിയാക്കാനുള്ള ബദ്ധപ്പാടിലാണ്. പാവം

  • @sajklm5759
    @sajklm5759 2 месяца назад +17

    ഉരുൾപൊട്ടലിൽ മനുഷ്യൻ വിഷമിച്ചിരിക്കുന്ന അവസ്ഥയിലാണ് ഇയാളുടെ ഒരു

    • @pcarahman9320
      @pcarahman9320 2 месяца назад

      ഒരു മതത്തിൻ്റെ കാര്യങ്ങൾക്ക് മാത്രം അധിക പ്രധാന്യം നൽകി ജനങ്ങളെ വിഭജിക്കലാണോ സർക്കാർ ധർമ്മം - ? രാജ്യത്തെ എല്ലാ മതവിശ്വാസികളുടെയും വിശ്വാസാചാരങ്ങൾക്ക് തുല്യ പരിഗണനയാണ് സർക്കാരിനുണ്ടാവേണ്ടത്. അല്ലാതെ ഇവനെന്താ ഈ നാക്കിട്ടടിക്കുന്നത്. ??

  • @sukumarangeetha6669
    @sukumarangeetha6669 2 месяца назад +2

    ഈ ആൾക്ക് വോട്ട് കൊടുത്തവരെ പറഞ്ഞാൽ മതി, ഒരു ഉപകാരമില്ലാത്ത MP ആക്കിയതിന്.

  • @renimathew7716
    @renimathew7716 2 месяца назад +8

    Omg what is he saying. People will go mad. He is least bothered about Wayanad. 😢

  • @sajikurian9838
    @sajikurian9838 2 месяца назад +3

    ആളു പാവമാണ്, വിവേകം കുറവാണ്, ഒരു പക്വത കാണുന്നില്ല. പലതും ചിന്തിക്കാതെയും ആലോചിക്കാതെയും പറയുകയും പ്രവർത്തിക്കുകയും ചെയുന്നു. സ്വഭാവത്തിൽ
    അസ്ഥിരതയുണ്ട്.
    ഇതിനിടയിൽ കിങ്ങിണിക്കുട്ടനെ പോലെ
    കസേര കളി നടത്തുന്നത് കണ്ടു,,ഇട്ട കസേര മാറ്റി
    പ്ലാസ്റ്റിക് കസേര ഇദ്ദേഹത്തിന് വേണ്ടി ഇട്ട് കൊടുക്കേണ്ടി വന്നു, ബാക്കി ആൾക്കാരൊക്കെ എന്തോ പാതകം ചെയ്തവരെപോലെ ആയി.
    ഇത് കഴിഞ്ഞ് ഓഡിയോ, ക്രിസ്റ്റയോ ഉപയോഗിക്കാൻ
    കുഴപ്പമില്ല. ഫ്ലൈറ്റിൽ പ്ലാസ്റ്റിക് കസേര ആണോ ഉപയോഗിക്കുന്നത്.
    സത്യത്തിൽ ഞാൻ ഇദ്ദേഹം
    ജയിക്കണം എന്ന് വളരെ
    ആഗ്രഹിച്ചിരുന്നു.

  • @bennipthomas3276
    @bennipthomas3276 2 месяца назад +23

    ഇവൻ എന്ത് തേങ്ങേന്നാ പറയണേ, ജാഡഗോപി, തൃശ്ശൂർകാരുടെ വില കളയാൻ വന്നവൻ

  • @pjthomas4780
    @pjthomas4780 2 месяца назад

    പ്രിയപ്പെട്ട സുനിൽ സാറേ വിമർശനത്തിന് നന്ദി എന്തെങ്കിലും കുറവുണ്ടെങ്കിൽ അദ്ദേഹത്തെ തിരുത്താൻ ഈ പ്രസംഗവും അങ്ങയുടെ ഫീച്ചറും എന്ന് വിചാരിച്ചു അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഇടപെട്ട് അദ്ദേഹത്തിന് എന്തെങ്കിലും കുറവുണ്ടോ തിരുത്താനും ഈ ഫീച്ചർ പെരുമാറകട്ടെ എന്ന് പ്രതികാര മനോഭാവത്തോടെ ഇടപെടാൻ വരാതെ

  • @santhoshedassery4716
    @santhoshedassery4716 2 месяца назад +5

    ലോക ത്തിലെവലിയ അഹംങ്കാരിയായ് മാറിയിരിക്കുകയാണ്
    വീഴച്ചക്കു മുൻപുള്ള അഹംങ്കാരം

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 2 месяца назад +8

    അൽപ്പൻ

  • @lagithayil9869
    @lagithayil9869 2 месяца назад +2

    He is least bothered about Mullaperiyar dam because he is from Kollam.

  • @marykuttysebastian6646
    @marykuttysebastian6646 2 месяца назад +9

    You r a true journalist dear Sunil Sir

  • @johnsonouseph7631
    @johnsonouseph7631 2 месяца назад +12

    പൂരത്നിനടയിൽ പുട്ടു കച്ചവടം നടത്താൻ ചെമ്പു കോഴി.😂😂😂

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 2 месяца назад

    മനുഷ്യരുടെ ആവശ്യങ്ങൾ എന്തെല്ലാം ഉണ്ട്,ശെരി ആണ് പൂരം അടുത്ത് വരുമ്പോൾ ഇതൊക്കെ തീരുമാനിച്ചാൽ പോരെ ഇപ്പോഴേ ഇതൊക്കെ ചർച്ച ചെയണോ, 👌🏼

  • @SreejaSasi-e2s
    @SreejaSasi-e2s 2 месяца назад +2

    ഇത്ര വലിയ ദുരന്തം ഇവിടെ നടന്നിട്ടും അതിനെക്കുറിച്ച് ഒരക്ഷരം പറയാതെ പൂരത്തെക്കുറിച്ച് താങ്കൾ ആരുടെ നന്മയ്ക്കു വേണ്ടിയാണ് പറയുന്നത് ?

  • @sathisrikumar359
    @sathisrikumar359 2 месяца назад +6

    There are N number of problems are infront of people now. Why Suresh Gopi is talking about the irrelevant matters..who is bothered zbout POORAM now?..

  • @sfbv6260
    @sfbv6260 2 месяца назад +1

    ഇയാൾക്കു അഭിനയിക്കാൻ മാത്രമേ അറിയുകയുള്ളു ഭരണം എന്ത് എന്ന് പോലും അറിയില്ല

  • @truthprevails6463
    @truthprevails6463 2 месяца назад

    വ്യക്തമായി പഠിച്ചിട്ടു മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയുന്നതാണ് പ്രയോജനകരം.

  • @rajanunni-po9zi
    @rajanunni-po9zi 2 месяца назад +2

    Vijaya rehàsyam pooram😂🎉🎉🎉

  • @mssaithalvi2533
    @mssaithalvi2533 2 месяца назад +10

    ആദ്യം ആയിട്ടാണോ തൃശൂർ പൂരം നടക്കുന്നത് ഗോപി

  • @Jobin.M
    @Jobin.M 2 месяца назад +12

    , ഇതൊക്കെ കേൾക്കുമ്പോൾ പൂ വെച്ച് വായിൽ നല്ല തെറിയാണ് വരുന്നത്

  • @sudhisuku3134
    @sudhisuku3134 2 месяца назад +1

    എന്താണ് ഇയാൾ പറയുന്നത്

  • @mathewsgeorge5650
    @mathewsgeorge5650 2 месяца назад +6

    **VIVARAKKEDU ** i stated 7 years before 😂😂

  • @OrdinaryLife-os5tf
    @OrdinaryLife-os5tf 2 месяца назад +1

    പണ്ട് സ്കൂളിലെ സാമൂഹ്യപാഠത്തിൽ ഉണ്ടായിരുന്നില്ലേ, പട്ടിണിപ്പാവങ്ങളോട് അവിടത്തെ ഭരണ കുടുംബം പരിഹസിച്ചത് "നിങ്ങൾക്ക് റൊട്ടിയില്ലെങ്കിൽ എന്താ കേക്ക് തിന്നോളൂ "

  • @gopalann4622
    @gopalann4622 2 месяца назад +1

    അദ്ദേഹം പറഞ്ഞതിൻ്റെ സാരാംശം കൂടി ഒന്ന് പറഞ്ഞു തരണേ സുനിൽ

  • @GerogeMathai-g4z
    @GerogeMathai-g4z 2 месяца назад +1

    ഓ wonder ഫുൾ ഇംഗ്ലീഷ്ഗ്😢

  • @bijoypillai8696
    @bijoypillai8696 2 месяца назад

    കേന്ദ്ര മന്ത്രി ഗോപി ഇന്ന് പഴയ ഒരു ട്രെയിനിൻ്റെ STOP ഉല്ഘാടനം ചെയ്തു.. what a shame ??

  • @jayankv8083
    @jayankv8083 2 месяца назад

    This is Thrissurs issue ,mr. Sunil your assessment is not clear.. we know clearly what S G is talking.hisvopenions are clear and transparent. Thrissur pooram is allKeralas passion,so please dond under estimate S G.

  • @josempanicker2907
    @josempanicker2907 2 месяца назад +6

    വയനാട്, മുല്ലപ്പെരിയാർ ഒന്നും വിഷയമല്ല

  • @SafarullaEt
    @SafarullaEt 2 месяца назад

    വോട്ട് ചെയ്ത് വിജയിപ്പിച്ച തൃശ്ശൂരുകാരാ അനുഭവിക്കുക ഇങ്ങനെ ഒരാളെ ആണല്ലോ ജയിപ്പിച്ചത് എന്ന്. 😜

  • @johnvarughese3252
    @johnvarughese3252 2 месяца назад +3

    We have to wait for many years to correct our blunder.

  • @GerogeMathai-g4z
    @GerogeMathai-g4z 2 месяца назад +1

    ഇതെ തു പടത്തിലെ അഭിനയം ആണെ 😢

  • @KarukayilRamanGopi
    @KarukayilRamanGopi 2 месяца назад

    എല്ലാം മനസ്സിലായി എന്ന് കരുതുന്നു.

  • @LazyGaming408
    @LazyGaming408 2 месяца назад +2

    Thrissur Varmma Valiyagopi Thampuran

  • @satheeshkp6450
    @satheeshkp6450 2 месяца назад

    പൂരം തൃശ്ശൂർകാർ നടത്തിക്കോളും അവർ താങ്കളെ ഏൽപിച്ചു ചുമതല പൂരം നടത്തിപ്പാണോ അതുകൊണ്ട് ഏറ്റു പോകാൻ നോക്കു

  • @ChandralalTN
    @ChandralalTN 2 месяца назад

    ഇപ്പഴാണേ 230 volt മതി താമസിയാതെ S വറ)ൽ നിന്നും എടുക്കണ്ടി വരും😂😂😂😂

  • @susanjoseph9435
    @susanjoseph9435 2 месяца назад

    വയനാട് സംഭവം ജനങ്ങളെ വേദനിപ്പിച്ചിട്ടില്ലായിരിയ്ക്കും.

  • @alipallikkambath3288
    @alipallikkambath3288 2 месяца назад +1

    Immediateremedyrequired.

  • @dominicsavio354
    @dominicsavio354 2 месяца назад +5

    കഷ്ടം... 🤭

  • @sonystudio3304
    @sonystudio3304 2 месяца назад

    അതു ഞാൻ എന്താ പറയുന്നത് എന്ന് എനിക്ക് പോലും മനസിലായില്ല, എന്റെ ഇംഗ്ലീഷ് നിങ്ങൾക്ക് മനസിലായോ?. ലോകസഭയിൽ എനിക്ക് ഇംഗ്ലീഷ് പറയാൻ പറ്റുന്നില്ല. ശരിക്കും ഞാൻ എന്താണ് പറഞ്ഞത്, അല്ലെങ്കിൽ പറയുന്നത് എന്ന് മനസിലായവർ എനിക്ക് പറഞ്ഞു തരണേ? എന്റെ ഒരു ഗതികേട്, അല്ല തൃശൂർകാരുടെ ഒരു ഗതികേട്.

  • @sundaran-gq8ri
    @sundaran-gq8ri 2 месяца назад

    വല്ല്യ എന്താരാഷ്ട കാര്യം ആണ് ഞാൻ പറയുന്നത്, ഇനി നമ്മ്ടെ പടക്കം വിദേശ തേക്ക് കയറ്റി അയക്കും ഞാൻ,

  • @UdayaKumar-op3wj
    @UdayaKumar-op3wj 2 месяца назад

    Suresh Gobi is interested in finding a solution to his pain from Thrissur Pooram, and not for the sufferers from the Wayanad tragedy. He can be appointed as an officer in any of the devasom boards in Kerala.

  • @joychacko1407
    @joychacko1407 2 месяца назад

    Gopi sirji❤️❤️❤️

  • @vijayakumarikk2028
    @vijayakumarikk2028 2 месяца назад

    Prakruthi onnu kshubhitha aayal palliyum ambalavum okke ozhuki pokum. Nature is super god .

  • @VijayakumarN-eh6no
    @VijayakumarN-eh6no 2 месяца назад

    ഇയാടെ സംസാരം കേൾക്കുന്നതിന് മുൻപ് മലയാളം നിഘണ്ടു ഇംഗ്ലീഷ് ഡിക്ഷണറി മുതലായവ എടുത്തു മുന്നിൽ വയ്ക്കുക അതിനുശേഷം ഇവൻ പറയുന്നത് എന്താണെന്നു കേൾക്കുക ഒരു കാര്യം ഓർക്കുക രണ്ടു ഡിക്ഷണറിയും വേണം ഇവൻ പറയുന്നത് ഒന്ന് മനസിലാക്കിയെടുക്കാൻ ✋🏻✋🏻

  • @rajanunni-po9zi
    @rajanunni-po9zi 2 месяца назад +1

    Thady eduthal theerunna prassaneme ullu🎉

  • @manikantanv792
    @manikantanv792 2 месяца назад +5

    അല്ല ഇയാൾ എന്താ പറയുന്നത്,ന്യൂറോ സിസിൽ തുടങ്ങി sycosilekk ഉള്ള മാറ്റം

  • @varghesegeorge6360
    @varghesegeorge6360 2 месяца назад

    As a minister SG has to change his dramatic style of approach to matters relating to public interest .

  • @riyaschennat6047
    @riyaschennat6047 2 месяца назад +1

    ഈ താത്വാകമായ ഈ വിലയിരുത്തൽ മനസിലായവർ ലളിതമായി പറഞ്ഞു തരുമോ 🫤

  • @shyalajavr497
    @shyalajavr497 2 месяца назад +1

    പറയുന്നത് എന്തെന്ന് പറയുന്ന ആൾക്ക് തന്നെ അറിയുമോ ആവോ

  • @basheerbm8326
    @basheerbm8326 2 месяца назад

    ജയിപ്പിച്ചത് പിതാക്കന്മാരാണെങ്കിലും ഇതിയാൻ പൊളിറ്റിക്കൽ അജണ്ട വിട്ടുള്ള കളിയില്ല 😂

  • @ajithkumargopalakrishnan8500
    @ajithkumargopalakrishnan8500 2 месяца назад

    ഉരുൾപൊട്ടലിനു മുൻപേ തീരുമാനിച്ച മീറ്റിങ്ങാണ് ഇത് അതുകൊണ്ടാണ് ഇത് നSത്തിയത്

  • @shajie3238
    @shajie3238 2 месяца назад

    Trissur കaരുടെ oru interview eppol എടുക്കുവാൻ ആളില്ലെ 😢😢😢😢 1:15

  • @elizabethjacob4473
    @elizabethjacob4473 2 месяца назад

    സുരേഷ് ഗോപി വയനാട് MP യല്ലാ .. തൃശൂർ MP യാണ് .. വയനാടിൻ്റെ MP എവിടെ ??

  • @kannan0kumar155
    @kannan0kumar155 2 месяца назад

    ഇങ്ങേരു പൊട്ടൻ അന്നോ അതോ സിനിമയിൽ ഭാര്ചന്ദ്രൻ ആയി അഭിനയിച്ചു അത് ഇപ്പോഴും ജീവിതത്തിൽ തുടരുന്നു 🤣🤣🤣🤣🤣ഇത് കേട്ടിട്ട് ഓക്കേ കരഞ്ഞു പോകുവാ 😭😭എന്തൊരു വിധി ഇത് 🤣🤣🤣🤣😭🤣😭🤣🤣🤣

  • @mssaithalvi2533
    @mssaithalvi2533 2 месяца назад +7

    ഇയാൾ ഇനി പഞ്ചായത്ത്‌മെമ്പർ പോലും ആകില്ല ഉറപ്പ്തൃശൂർ കാർക്ക് ഒരു തെറ്റ് പറ്റിപ്പോയി!!

  • @Sulaimanshajina
    @Sulaimanshajina 2 месяца назад

    Sureshgopi Thankalkkalla Vattu. Thanks VottuThannu VijIpichaThrisoorile Janangalkanu Vattu. Née Ethu Kothayathila Rajavennu Neethanneprayanum.

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 2 месяца назад

    ആ മോഹൻലാലിനേ ഒരുത്തൻ തെറി പറഞ്ഞിട്ട് കേസിലാ😂😂😂

  • @riasbaigu7438
    @riasbaigu7438 2 месяца назад +1

    എവിടെയോ എന്തോ തകരാർ

  • @ancythomas3141
    @ancythomas3141 2 месяца назад

    SG is correct.

  • @emilymammen4698
    @emilymammen4698 2 месяца назад

    ആ മുരളി സാറ് വല്ലതും ചെയ്തേനേം. ഇനി പുലികളി

  • @tonysafepower1453
    @tonysafepower1453 2 месяца назад +1

    Fuction kurichu moonkuty thayar edukkande ,vayanatine kurichu vishamam ellagitalla ,adhum nadakunudalo ethinoppam

  • @nizamudeen.nizamudeen9355
    @nizamudeen.nizamudeen9355 2 месяца назад

    ഉരുകി ഉരുകി എരിയുമീ തൃശൂർ ജനങ്ങളേ ...😂