സിന്ദൂരം SINDHOORAM PART 3 -SHAHUL MALAYIL STORY | ATHIRA VISHNU ഗൗരി ആർക്കുള്ളതാണ്

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 197

  • @NusaibaShameer
    @NusaibaShameer 5 дней назад +97

    രണ്ടു പാർട്ട് കൊണ്ട് തന്നെ ഈ സ്റ്റോറിയോട് ഒരുപാട് ഇഷ്ടം തോന്നുന്നവരുണ്ടോ 👍❤️‍🔥

  • @misnak9238
    @misnak9238 5 дней назад +32

    ആതിരാ വിഷ്ണുവിന്റെ വളരെ മനോഹരമായൊരു കഥയാണിത്. ഓരോ പാർട്ട്‌ കഴിയുബോഴും നമുക്ക് ഈ കഥയോടുള്ള ഇഷ്ടം കൂടി കൂടി വരും..റൊമാൻസ്, ട്വിസ്റ്റ്‌, സസ്പെൻസ്, ഫൈറ്റ് തുടങ്ങി നമ്മൾ ആഗ്രഹിക്കുന്ന എല്ലാമുണ്ട് ഈ കഥയിൽ.. അപ്പോ ഒരു പാർട്ട്‌ പോലും ആരും മിസ് ചെയ്യണ്ട.. എല്ലാവർക്കും ഇഷ്ടമാകും ❤️‍🔥❤️

    • @ancyfathima5943
      @ancyfathima5943 5 дней назад +3

      💕

    • @fathimathesni1299
      @fathimathesni1299 5 дней назад +2

      Evidunna വായിച്ചത്

    • @ShafnaRafee
      @ShafnaRafee 5 дней назад

      @misnak9238 ഇന്നാണോ നീ complete ആക്കിയേ

    • @misnak9238
      @misnak9238 5 дней назад +1

      @@fathimathesni1299 ലിപിയിൽ പക്ഷെ വായിക്കുന്നതിലും ഫീൽ കിട്ടും ഇക്കാന്റെ വോയ്‌സിൽ കേൾക്കുമ്പോൾ 👍

    • @gloryjoy880
      @gloryjoy880 5 дней назад +1

      Yes

  • @NusaibaShameer
    @NusaibaShameer 5 дней назад +43

    ഈ എഴുത്തുകാരിയുടെ തന്നെ എനിക്കിഷ്ടപ്പെട്ട ഒരു സ്റ്റോറി ഉണ്ട് ❤️‍🔥 പ്രണയ താണ്ഡവം ❤️‍🔥അതും കിടു സ്റ്റോറിയാണ് 👍

    • @Raseena-l7g
      @Raseena-l7g 5 дней назад +2

      athe super aanu aa story

    • @Nappa26h
      @Nappa26h 5 дней назад +2

      Njanath vayich kondirikuva❤

    • @SarySeena
      @SarySeena 5 дней назад +1

      Njanum vayichatha

    • @sujasasidharan1036
      @sujasasidharan1036 5 дней назад +1

      സത്യം ഞാനും വായിച്ചു

    • @greeshmaakhil962
      @greeshmaakhil962 5 дней назад

      Story name എന്താ പ്രതിലിപിയിൽ

  • @roufinaabid1289
    @roufinaabid1289 5 дней назад +12

    ഇരുഷക്തികളും ഏറ്റുമുട്ടുന്നു Gouri k വേണ്ടി ❤ശക്തിവേദ്🔥 രുന്ദ്രൻ ഷ്🔥🔥

  • @Devumma-r1k
    @Devumma-r1k 5 дней назад +23

    ഒരുപാട് twist 💥💥💥 ഉണ്ട് ഈ കഥയിൽ മിത്രങ്ങൾ ശത്രുക്കൾ 🙏🏻ഈ കഥ ഇക്കയുടെ വോയ്സിൽ കേൾക്കുന്നതിൽ സന്തോഷം 🥰 രുദ്രനും ശക്തിയും കണ്ടുമുട്ടുന്ന നിമിഷം 🔥🔥🔥 waiting...... 😎😎😎

    • @greeshmaakhil962
      @greeshmaakhil962 5 дней назад +1

      പ്രതിലിപി എന്താണ് story പേര് പ്ലീസ് റിപ്ലൈ

    • @hildaroy8468
      @hildaroy8468 5 дней назад

      Name paranjuu tharilla, chodichittu oru karyom illa

    • @meghaviswanathan9815
      @meghaviswanathan9815 2 дня назад

      ഇതെന്താ ഈ മനുഷ്യർ ഒക്കെ ഇങ്ങനെ ഈ സ്റ്റോറിയുടെ പേര് ഒന്ന് പറഞ്ഞു കൊടുത്താൽ എന്താ പ്രശ്‌നം

    • @Devumma-r1k
      @Devumma-r1k 2 дня назад

      @@meghaviswanathan9815 എന്താ

  • @Vijiunni97
    @Vijiunni97 5 дней назад +7

    ഗൗരിയുടെ കുറുമ്പും സ്നേഹവും കാണാൻ വെയ്റ്റിംഗ് ❤️ വലിച്ചെറിഞ്ഞിട്ട് പോയവന് വിട്ടുകൊടുക്കില്ല ശക്തി അവളെ... ശക്തിയെ മാറ്റിയെടുക്കാൻ ഗൗരിക്ക് കഴിയട്ടെ ❤❤

  • @NusaibaShameer
    @NusaibaShameer 5 дней назад +26

    ലിപിയിൽ ഈ സ്റ്റോറി വായിച്ച സമയത്ത് ഇക്കയുടെ വോയിസിൽ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്👍ഇപ്പൊൾ ആ ആഗ്രഹം സാധിച്ചു💞💞ഒത്തിരി സന്തോഷം❤❤ ഗംഭീര എഴുത്തുകാരിയാണ് ആതിര വിഷ്ണു ❤️‍🔥❤️‍🔥 ഇനിയുള്ള പാർ ട്ടുകൾ കേൾക്കും തോറും നിങ്ങൾക്കത് മനസ്സിലാകും 💞💞ശക്തി ❤️‍🔥ഗൗരി ❤️‍🔥രുദ്രാൻഷ് ❤️‍🔥

    • @sangeethasujeesh5132
      @sangeethasujeesh5132 5 дней назад +7

      ലിപിയിലെ നെയിം ഒന്ന് പറയോ ഇത് തന്നെയാണോ

    • @ancyfathima5943
      @ancyfathima5943 5 дней назад

      മറ്റൊരു ചാനലിനെ പറയല്ലേ കുരിപ്പെ ​@@Latheef-pv5vu

    • @riyamariamiype2549
      @riyamariamiype2549 4 дня назад

      ലിപിയിൽ ഈ സ്റ്റോറി ഉണ്ടോ എങ്കിൽ അതിന്റെ പേരൊന്ന് പറഞ്ഞു തരാമോ

  • @JumanaFarvi
    @JumanaFarvi 5 дней назад +6

    Supper. ഓരോ ദിവസവും സൂപ്പർ ആയിട്ട് വരുന്നുണ്ട്

  • @ancyfathima5943
    @ancyfathima5943 5 дней назад +10

    ഒരുപാടിഷ്ടമാണ് ഈ കഥ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sherinsijo8643
    @sherinsijo8643 5 дней назад +6

    രണ്ട് പാർട്ട് കൊണ്ട് മനസ്സ് നിറച്ച story❤❤❤❤

  • @AnusreeAkshay
    @AnusreeAkshay 5 дней назад +9

    🌿🌿🌿❤️സിന്ദൂരം❤️🌿🌿🌿
    💚❤️ശക്തി❤️ഗൗരി❤️💚
    🔥............കലിപ്പൻ നായകൻ............🔥
    ഗൗരി ശക്തിക്കുള്ളതാണ്......❤️

    • @Wee_h
      @Wee_h 4 дня назад

      ഇവരെ ഉള്ളവരുടെ സംസാരം കേട്ടിട്ട് അങ്ങിനെ തോന്നുന്നില്ല 🥲🤌

  • @Athiraprasad-5898
    @Athiraprasad-5898 5 дней назад +11

    നമ്മടെ ചെക്കൻ ഒരേ കലിപ്പ് 🔥🔥🔥 🔥

  • @kochumonjoshi3346
    @kochumonjoshi3346 5 дней назад +7

    ❤❤ ശക്തി ❤❤ ഗൗരി ❤❤
    💞💞 സിന്ദൂരം 💞💞

  • @hymasatheesh5578
    @hymasatheesh5578 5 дней назад +7

    💚💚💚 സിന്ദൂരം 💚💚💚
    💚💚ശക്തി 💚 ഗൗരി 💚💚
    💚സൂപ്പർ story💚

  • @ancyfathima5943
    @ancyfathima5943 5 дней назад +12

    അടിച്ചുകയറിവരു മുത്തുമണികളെ 💚💚

  • @AnakhaRahul
    @AnakhaRahul 5 дней назад +10

    ശക്തി ഫാൻസ്‌ വരു❤❤❤❤❤

  • @anasmalayalamvlog7130
    @anasmalayalamvlog7130 5 дней назад +5

    ശക്തി ഇത്തിരി കലിപ്പനാണ് ശക്തി ❤ഗൗരി 👍❤

  • @nimlanimla6055
    @nimlanimla6055 5 дней назад +11

    ഗൗരി ശക്തിക്കുള്ളതാണ് അല്ലെ ♥️♥️♥️

  • @mayapadmanabhan956
    @mayapadmanabhan956 5 дней назад +4

    Orupad eshttam thonnunnu 👍❤ perukalodum othiri eshttam pranayam niranja katha super story 👍❤️❤❤👍

  • @HemaS-z4o
    @HemaS-z4o 5 дней назад +10

    സൂപ്പർ ഗൗരിയുടെ ജീവിതത്തിൽ ips പ്രകാശമാകട്ടെ ❤️❤️❤️❤️ സ്ത്രീ ഒരു അടിമ അല്ലാലോ ips സേ 🥰🥰🥰

  • @ancyfathima5943
    @ancyfathima5943 5 дней назад +9

    💚💚സിന്ദൂരം 💚💚
    ♥️വേദ് ♥️ഗൗരി ♥️

  • @Praseetha_prasee
    @Praseetha_prasee 5 дней назад +4

    ശക്തി ❤❤❤ഗൗരി ❤❤❤ഒരുപാട് ഇഷ്ടം ❤❤❤

  • @呂回尸工片丹
    @呂回尸工片丹 5 дней назад +2

    ❤❤ സിന്ദൂരം ❤❤
    ഈ കഥ ഒരുപാട് ഇഷ്ടം ആയി ❤️❤️❤️❤️❤️🥰🥰🥰🥰🥰
    Waiting for next part 😘😘😘😘😘❤️❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 5 дней назад +13

    കഴിഞ്ഞ 2പാർട്ടുകളും കേട്ടവർ ആരൊക്കെ ❤️‍🔥

  • @misnak9238
    @misnak9238 5 дней назад +6

    ❤️‍🔥സിന്ദൂരം ❤️‍🔥

  • @nimlanimla6055
    @nimlanimla6055 5 дней назад +6

    ♥️♥️ സിന്ദൂരം ♥️♥️

  • @ShafnaRafee
    @ShafnaRafee 5 дней назад +7

    രണ്ടു ദിവസം കൊണ്ട് ശക്തി യെ ഇഷ്ടപ്പെട്ടവർ ഉണ്ടോ 😍

  • @ShahanaFaris-np4zo
    @ShahanaFaris-np4zo 3 дня назад +1

    A tom and jerry love pwoli. Kaanathavar poi kand nokki👍👍👍

  • @ancyfathima5943
    @ancyfathima5943 5 дней назад +14

    ഗൗരി ശക്തിയ്ക്കുള്ളത് ❤️‍🔥❤️‍🔥അല്ലാതെ ഇനി ആർക്കും ഇല്ല 😁😁

  • @sooryarajesh6068
    @sooryarajesh6068 5 дней назад +7

    ഒരുപാടിഷ്ടമായി 🔥🔥ഈ സ്റ്റോറി 🤍🤍

  • @roufinaabid1289
    @roufinaabid1289 5 дней назад +7

    ഗൗരി ❤ വേദ് 🔥🔥🔥🔥

  • @ancyfathima5943
    @ancyfathima5943 5 дней назад +7

    💚💚വേദ് ♥️ഗൗരി 💚💚

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 5 дней назад +3

    ഡേവിച്ചന്റെഎബി നെ ഓർമ വന്നു മഹിനെ കണ്ടപ്പോ 😊

  • @ancyfathima5943
    @ancyfathima5943 5 дней назад +6

    🔥🔥ശക്തിവേദ് 🔥രുദ്രാൻഷ് 🔥🔥

  • @dhyankrishna9181
    @dhyankrishna9181 5 дней назад +5

    എല്ലാ Part ഉ൦ ആകാ൦ക്ഷയോടെ വായിച്ചതാണ് ..... super story aanu

  • @Nancysonu-c7m
    @Nancysonu-c7m 5 дней назад +2

    Kuranja part kond tanne vallathorishtam tonnum ee story yodu❤

  • @ArchanaArchana-uj8iq
    @ArchanaArchana-uj8iq 5 дней назад +3

    എനിക്കിഷ്ടാ യി ട്ടോ ഈ കഥ

  • @aswathytp5902
    @aswathytp5902 5 дней назад +4

    Njn vayichathanu adipoli story aanu❤

  • @shynip3392
    @shynip3392 5 дней назад +5

    പൊളി സ്റ്റോറി ആണ് 👍👍

  • @Shilpagopan-ti4kv
    @Shilpagopan-ti4kv 5 дней назад +2

    ഈ കഥയും ഒരുപാട് ഇഷ്ട്ടായി

  • @srfkry4542
    @srfkry4542 5 дней назад +8

    രുദ്രാൻശ് ❤അവന പൊളി

  • @remya123-gk4rj
    @remya123-gk4rj 5 дней назад +4

    ദേവ് ❤️❤️ഗൗരി ❤❤❤❤

  • @Rifaaaa-m35
    @Rifaaaa-m35 5 дней назад +4

    🔥 സിന്ദൂരം 🔥

  • @Afeefathasilm10
    @Afeefathasilm10 5 дней назад +4

    ശക്തിക്ക് ❤️ഗൗരി

  • @basheermoozhiyan5831
    @basheermoozhiyan5831 5 дней назад +5

    ❤ സിന്ദൂരം❤
    ❤വേദ്❤ ഗൗരി❤

  • @maniyammedepachakappura
    @maniyammedepachakappura 5 дней назад +2

    നല്ല കഥയാണ്❤❤❤❤❤❤

  • @binijabinija
    @binijabinija 5 дней назад +4

    സൂപ്പർ.

  • @ShabanaShabana-xl1yk
    @ShabanaShabana-xl1yk 5 дней назад +6

    ശക്തി ❤️ഗൗരി

  • @subinshaaimen8017
    @subinshaaimen8017 5 дней назад +5

    കഥ കൊള്ളാം കേട്ടോ 2 പാർട്ടോട് കൂടി തന്നെ കഥ നന്നായി ഇഷ്ടമായി

  • @KichukichuKichu-j8n
    @KichukichuKichu-j8n 5 дней назад +2

    ❤️❤️❤️❣️❣️സിന്ദൂരം ❤️❤️❤️❣️❤️
    ശക്തി 🔥🔥ഗൗരി

  • @HappyCheese-vi7yu
    @HappyCheese-vi7yu 5 дней назад +3

    First

  • @yasmi492
    @yasmi492 5 дней назад +5

    Supr🥰🥰🥰

  • @ancyfathima5943
    @ancyfathima5943 5 дней назад +15

    ഇനിയുള്ള ഓരോ പാർട്ടുകളും വളരെ ഇൻട്രെസ്റ്റിംഗ് ആണ് ആരും മിസ് ചെയ്യല്ലേ 😁

    • @agnesmariyam2025
      @agnesmariyam2025 5 дней назад

      വായിച്ച ബുക്കിന്റെ പേര് ഒന്നും പറയാമോ full story book please

    • @agnesmariyam2025
      @agnesmariyam2025 5 дней назад +1

      ഈ കഥ മുഴുവനും വായിച്ചും എന്ന് പറഞ്ഞില്ലേ

    • @ancyfathima5943
      @ancyfathima5943 5 дней назад

      @@agnesmariyam2025 പ്രതിലിപിയിൽ ഉണ്ടെടാ

    • @greeshmaakhil962
      @greeshmaakhil962 5 дней назад

      Story name entha

    • @MajidafavasMaji
      @MajidafavasMaji 5 дней назад

      name pls

  • @naseejamm2604
    @naseejamm2604 5 дней назад +1

    Orupad ishtam ullathepolathe story ❤❤❤❤❤. gauri avalk Shakthi mathi ❤❤❤❤

  • @ancyfathima5943
    @ancyfathima5943 5 дней назад +7

    ❤️‍🔥❤️‍🔥❤️‍🔥

  • @ancyfathima5943
    @ancyfathima5943 5 дней назад +7

    💚💚💚

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns 5 дней назад +2

    Ea story vayichavar orupadu introduction kodukumbol orupadu predhikshikkum athukonde please arum oannun parayaruthe❤❤❤❤❤Ikkayude volcile keatte thanne manasilakatta❤❤❤❤

  • @Futbl933
    @Futbl933 5 дней назад +2

    Super 👌🏻

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 5 дней назад +1

    പൊളി ആണ് 🥰🥰🥰🥰

  • @Seenushami
    @Seenushami 5 дней назад +1

    കൊള്ളാം suuper story 😍

  • @ancyfathima5943
    @ancyfathima5943 5 дней назад +7

    ♥️💕♥️💕

  • @nijaraju4890
    @nijaraju4890 5 дней назад +2

    Sakti❤gouri❤❤❤❤

  • @RahimaMonutty
    @RahimaMonutty 5 дней назад +1

    സൂപ്പർ സ്റ്റോറി ❤❤❤❤❤

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 5 дней назад +4

    ❤❤❤🔥🔥🔥

  • @TheerthaAmmuz-j2j
    @TheerthaAmmuz-j2j 3 дня назад

    ശക്തി 🔥 ഗൗരി 🔥രുദ്രൻ

  • @Priyaarun-qo1vc
    @Priyaarun-qo1vc 5 дней назад +2

    Supper

  • @sindhur5057
    @sindhur5057 5 дней назад +2

    ദൈവമേ ആ കൊച്ചിന്റെ ഒര് വിധി, അല്ലതെ എന്ത് പറയാൻ. ഈ സാധനം കടിക്കോ (ശക്തി ).

  • @KalluKallu-d6v
    @KalluKallu-d6v День назад +1

    ❤❤❤❤👍👍👍👍

  • @MiniMol-j9y
    @MiniMol-j9y 5 дней назад +1

    3 partum kettu.story super❤ikka yude vioce kude ayappol adili❤❤❤

  • @anupp7694
    @anupp7694 4 дня назад +1

    👌🏻❤️‍🔥❤❤️‍🔥❤️‍🔥

  • @Rajitha-ch5cf
    @Rajitha-ch5cf 5 дней назад +3

    👌👌

  • @reshmaachu122
    @reshmaachu122 5 дней назад +1

    ഞാൻ വന്നു 🥰🥰

  • @MiniMini-s2p
    @MiniMini-s2p 5 дней назад +1

    ❤❤❤🎉🎉🎉super super super🎉🎉🎉🎉❤❤❤❤

  • @fathimafarzana7907
    @fathimafarzana7907 5 дней назад +3

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍👍

  • @anilasalimon2523
    @anilasalimon2523 5 дней назад +2

    പാവം ഗൗരി എന്തിനാണ് ആ പാവത്തിനെ എല്ലാവരും ദ്രോഹിക്കുന്നത്.

  • @ponnuzzponnuzz1752
    @ponnuzzponnuzz1752 4 дня назад

    ❤ok

  • @Bindu-f9x
    @Bindu-f9x 5 дней назад +3

    ❤❤❤❤❤❤❤

  • @misnak9238
    @misnak9238 5 дней назад +3

    ❤❤❤

  • @SajnaBasheer-u8t
    @SajnaBasheer-u8t 5 дней назад +2

    🎉🎉🎉❤❤

  • @athira.e1936
    @athira.e1936 5 дней назад +1

    🥰🥰🥰🥰🥰🥰

  • @Rajeena-h5c
    @Rajeena-h5c 5 дней назад +1

    👌❤️❤️❤️❤️❤️

  • @aseedarahman2241
    @aseedarahman2241 5 дней назад +2

    🥰🥰🥰🥰❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 5 дней назад +2

    🥰❤️‍🔥

  • @sulaikhapkl9250
    @sulaikhapkl9250 5 дней назад +1

    👍🏻👍🏻👍🏻👍🏻🌹🥰♥️🌹🌹

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 5 дней назад +1

    👌

  • @SALINI466
    @SALINI466 2 дня назад +1

    🩵 🅂❣️🄸❣️🄽❣️🄳❣️🅄❣️🅁❣️🄰❣️🄼 🩵
    🩵 സി ❣️ ന്ദൂ ❣️ രം 🩵

  • @JafnaTm
    @JafnaTm 5 дней назад +7

    ശക്തി യുടെ കലിപ്പ് കുറച്ചു കൂടുതൽ ആണ് പാവം ഗൗരി. ഒന്ന് soft ആയി അതിനോട് പെരുമാറിക്കൂടെ.

  • @nishap5873
    @nishap5873 5 дней назад +1

    💙💙💙💙💙💙💙💙💙

  • @ArchaAr-us8gg
    @ArchaAr-us8gg 5 дней назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Sheima2326Sheima
    @Sheima2326Sheima 5 дней назад +4

    Story time kootanam ikka pettann theernn pon pls

  • @sinijustin1902
    @sinijustin1902 5 дней назад +1

    🎉🎉🎉❤❤❤❤🎉🎉🎉

  • @fayisp7175
    @fayisp7175 5 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 5 дней назад +3

    ❤️‍🔥

  • @Aboobackerm-mz1xl
    @Aboobackerm-mz1xl 5 дней назад +5

    Length കുറച്ച് കൂടി കൂട്ടണം

  • @aishaaishu-wq4kd
    @aishaaishu-wq4kd 5 дней назад +2

    ശക്തിയുടെ ദേഷ്യം കുറച്ച് കുറക്കണം പാവം ഗൗരി 🥹വലിച്ചു എരിഞ്ഞ് പോയവർക്ക് ഗൗരിയെ വിട്ട് കൊടുക്കല്ലേ ശക്തി മതി ഗൗരിക്ക് അവൾക്ക് കഴിയും അവനെ മാറ്റിയെടുക്കാൻ

  • @jameela341
    @jameela341 5 дней назад +1

    Waiting for next part💕🫰

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 5 дней назад +5

    Super ❤❤❤

  • @AryaSumi-t8t
    @AryaSumi-t8t 2 дня назад +1

    Shakthi paranjathe serious ayittah paksha kettappo hiriya vannah😂

  • @Lora-o4n
    @Lora-o4n 4 дня назад

    2 parts vachi etukuda please ❤

  • @ArifarArifar
    @ArifarArifar 5 дней назад +3

    ❤❤🎉😍❤️😘😘❤️🔥🔥🔥💝🫶❤👍👍🥰