special thanks സഹോദരാ..... lock dawn ആയിട്ട് പെട്ടിരിക്കുക ആയിരുന്നു... ഹോസ്പിറ്റൽ പോകാൻ വേറെ വഴി ഇല്ലായിരുന്നു.. അപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.... 19v ന്റെ laptop charger വെച്ചാണ് ഞാൻ ശ്രമിച്ചത്... ആദ്യം ആയിട്ട് ആയതിനാൽ 2 hr ഇട്ടു... പക്കാ വിജയിച്ചു, car start ആയി... വളരെ ഉപകാരം....
ഓരോ തവണയും ബാറ്ററി അഴിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വാഹനത്തിൽ വെച്ചുതന്നെ ചാർജ് ചെയ്യുന്നതാണ് എളുപ്പം. ചാർജറിന് നീളം കൂടിയ വയർ ഉപയോഗിച്ച് വീട്ടിലേക്ക് എക്സ്റ്റൻഷൻ എടുക്കണം...
താങ്ക്സ് ബ്രോ..ലോക്ഡൗൻ കാരണം വണ്ടി എടുക്കാതിരുന്നത് കൊണ്ട് എന്റെ ഇന്നോവയുടെ ബാറ്ററി ചാർജ് ഫുൾ ഡൗൺ ആയിരുന്നു സിഗ്നൽ വരെ ഇല്ലായിരുന്നു അപ്പോഴാണ് നിങ്ങളുടെ ഈ വിഡിയോ കണ്ടത് ..സൂപ്പർ പൊളിച്ചു എന്റെ വണ്ടി സ്റ്റാർട്ട് ആയി...നന്ദി...നന്ദി.. നന്ദി ഒരു ദിവസം വരെ ഇടേണ്ടി വന്നു..👌👌👍👍👍👍
സംഭവം കൊള്ളാം... കിടിലൻ ഐഡിയ ആണ്... ഞാനും ട്രൈ ചെയ്ത് നോക്കി ✌️✌️✌️💯%പോസിറ്റീവ് റിസൾട്ട് കിട്ടി 🙂✌️അറിവ് പകർന്നു തന്നതിന് ഒത്തിരി താങ്ക്സ് ഇണ്ടിട്ടാ...🙂💖
Sry guys...it really works .. i tried again by increasing the charging time to 10 to 15 hrs..now my car ( Bolero) has been started..thanks for the useful tips ...🙂👍
ലാപ്ടോപ് ചാർജർ ഉപയോഗിച്ചും ഇതുപോലെ ചെയ്യാവുന്നതാണ്. വീട്ടിലെ ഇൻവെർട്ടർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യുന്ന വീഡിയോ കാണാനായി ഈ ലിങ്ക് തുറക്കുക ruclips.net/video/dapJ38D8W44/видео.html
ഇതു എന്റെ സ്ഥിരം പരിവാടിയാണ് എന്റെ maruthi800 ൽ. But അഡാപ്റ്റർ ഉപയോഗിച്ച് നടകുമെന്നു തോന്നുന്നില്ല 12 voltil 9 ആംപിയർ ഉള്ള ഒരു eliminater ആണ് ഞാൻ ഉപയോഗിക്കുന്നത്.
ഐഡിയ ഓക്കേ. ബട്ട് ഇതു ചിലപ്പോൾ വർക്ക് ആയേക്കാം. കാരണം 12V, 7AH ബാറ്ററി ചാർജ് ആകാൻ DC 14V, 1.5A വേണം. അതും അല്ല കാറിന്റെ ബാറ്ററി 20AH, 30AH ഒക്കെ വരും. ഇതിൽ 12V 1.5A അല്ലേ ഉള്ളു. അപ്പോൾ എങ്ങനെ യാ...? ബാറ്ററിയിൽ 8V, 9V ഉണ്ടെകിൽ ഒരു പക്ഷെ വർക്ഔട് ആകും. ബട്ട് 0V, 2V ഒക്കെ ആണെകിൽ ചാൻസ് കുറവാണു ബ്രോ.
എന്റെ കൈയ്യിൽ 12 v de എലിമിനേറ്റർ ഉണ്ട് ഇത് ഞാൻ വീട്ടിൽ കാർ സ്റ്റീരിയോ വർക്ക് ചെയ്യുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് ഇത് എങ്ങനെയാണ് ബാറ്ററി ചാർജായി ഉപയോഗികുവാൻ സാധിക്കുക എന്ന് പറഞ്ഞു തരുമോ
@@selinfrancispf7248ഫുൾ ചാർജ് ആകാൻ എത്ര ടൈം എടുക്കും? ഓവർ ചാർജിങ് ആയി പ്രശ്നം ഒന്നും ആകില്ലല്ലോ? One week കൂടുമ്പോൾ എടുക്കുന്ന വണ്ടി ആണ് അതാണോ ബാറ്ററി പെട്ടന്ന് ഡൌൺ ആകുന്നത്? ഇത് ന്യൂ ബാറ്ററി ആണ് 1yr ആയുള്ളൂ plz reply
@@logicthinker6999 ഫുൾ ചാർജ് ആകാൻ കുറഞ്ഞത് 3 മണിക്കൂർ എങ്കിലും വേണം. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഞാനും വാഹനം സ്റ്റാർട്ട് ചെയ്യുന്നത്.. ഓട്ടം കുറവാണ്. പക്ഷെ എന്റെ വാഹനത്തിന്റ ബാറ്ററി പ്രശ്നം ഒന്നും ഇല്ല. താങ്കളുടെ ബാറ്ററി പുതിയതാണെങ്കിലും ചാർജ് നിൽക്കുന്നില്ല എങ്കിൽ ബാറ്ററി complaint ആയിരിക്കും. അങ്ങനെയെങ്കിൽ വാറന്റി പിരീഡ് ഉണ്ടെങ്കിൽ മാറ്റി കിട്ടും... ഇപ്പോഴുള്ള ബാറ്ററികളിൽ complaint അധികമായി കണ്ടുവരുന്നുണ്ട്
Deeply dicharged batteries could not be charged by this method as the charging current rating of deeply dicharged batteries may be around 3amperes for which one has to use 4 Ampere battery charger itself costing around Rs. 2000/- which can be purchased online. I am using one for the past 20 years for charging battery of my mother's old petrol Ambassador. By proper periodical checking and charging at home, its battery lasted for 7 and 6 years twice. A multimeter costing now around Rs. 350/- is with me by which I check its voltage level during every month at regular intervals as the car plies an average of 150 km per month. I use it for charging battery of bike scooter, emergency lamp etc as and when needed.
tester വെച്ച് നോക്കുമ്പോൾ charger ന്റെ -ve ലും +ve ലും കറന്റ് കാണിക്കുന്നുണ്ടല്ലൊ.. battery യുടെ + ve ലേക്ക് Charger ൽ നിന്നുള്ള ഏതെങ്കിലും വയർ കൊടുക്കാമൊ?
ഒരു സംശയം ചോദിക്കട്ടെ, വണ്ടിയിൽ ഉപയോഗിച്ചിരുന്ന amplifier&subwoofer നമുക്ക് വീട്ടിലെ കറന്റ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനുള്ള എന്തെകിലും സംവിധാനം ഉണ്ടോ?plz hlp
Chetta Battery charge aakum 4:42 but full charge means oru car start vaan batteryil full charge venam bro ippo use cheyuna set up box adapter 2amp thaazhe aanu full charge aavann 3 days venam
Pattum oru car battery caril charge akunath 40 to 100 ampere aanu nammal car otikumbol battery charge akunath ithippo vedoyil aaa suhruth verum 2 amps mathrame use cheyunollu it will take too much time maybe take 1 or more days to charge a fully died battery
പുൾ ചാർജ് ആകുന്നത് എങ്ങിനെയാണ് മനസിലാകുക ബേറ്ററിയിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു 120min/560A ഇത് എത്ര വാട്ടാണ് ഇതിന് ഏത് ചാർജർ ആണ് ഉപയോഗിക്കേന്ടത് Pls Bro
നിങ്ങൾ പറയുന്നത് യോജിക്കാൻ കഴിയുന്നില്ല കാരണം 2v കൂടുതൽ കെടുക്കണം 14.8 v വരെ ആകാം 12 v പോരാ ഇതിൽ 100 a h ബാറ്ററി ആണ് എങ്കിൽ അതിന്റെ പത്ത്' ശതമാനം കൊടുക്കണം (ആ ബിയർ )
@@velliparal3532 ഞാൻ നോക്കി bro but set ആയില്ല ഒരു bettry ചാർജ് ചെയാൻ എത്ര രൂപ ആവും അറിയോ എന്റെ ഉപ്പ ന്റെ ജീപ്പ് ആണ് കുറേ ആയി start ആയിട്ട് bettry ഇറങ്ങിയത് ആണ് എന്ന് തോന്നുന്നു. Bettry chage cheyyan എത്ര ആകും എന്ന് അറിയുമെങ്കിൽ ഒന്ന് പറയണേ
ചെയ്യാം... ഉപയോഗമില്ലാത്ത mobil charger (കേടായ ഫോണിന്റെ) ഉപയോഗിച്ച് ചെയ്യാം... അതിന്റെ മൈക്രോ usb കട്ട് ചെയ്ത് കളഞ്ഞിട്ടു പൊസിറ്റീവും നെഗറ്റീവും നോക്കി connect ചെയ്യണം.. 5v മാത്രമേ output ഉളളൂ എന്നതിനാൽ ഒരിക്കലും full charge ആകില്ല... പക്ഷെ start ചെയ്യാനാകും... 5V 1A ആണെങ്കിൽ ഒരു ദിവസം മൊത്തം ചാർജിൽ ഇടണം... 2A ആണെങ്കിൽ 12-15 മണിക്കൂർ മതി... ശെരിക്കും വേണ്ടത് 6V-7.5V outout ഉള്ള adaptor ആണ്.. അപ്പൊ full charge ആകും..
special thanks സഹോദരാ.....
lock dawn ആയിട്ട് പെട്ടിരിക്കുക ആയിരുന്നു... ഹോസ്പിറ്റൽ പോകാൻ വേറെ വഴി ഇല്ലായിരുന്നു.. അപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.... 19v ന്റെ laptop charger വെച്ചാണ് ഞാൻ ശ്രമിച്ചത്... ആദ്യം ആയിട്ട് ആയതിനാൽ 2 hr ഇട്ടു... പക്കാ വിജയിച്ചു, car start ആയി... വളരെ ഉപകാരം....
കമന്റ് ചെയ്തതിൽ സന്തോഷം ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക 😍
Thanks bro
ഓരോ തവണയും ബാറ്ററി അഴിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വാഹനത്തിൽ വെച്ചുതന്നെ ചാർജ് ചെയ്യുന്നതാണ് എളുപ്പം. ചാർജറിന് നീളം കൂടിയ വയർ ഉപയോഗിച്ച് വീട്ടിലേക്ക് എക്സ്റ്റൻഷൻ എടുക്കണം...
താങ്ക്സ് ബ്രോ..ലോക്ഡൗൻ കാരണം വണ്ടി എടുക്കാതിരുന്നത് കൊണ്ട് എന്റെ ഇന്നോവയുടെ ബാറ്ററി ചാർജ് ഫുൾ ഡൗൺ ആയിരുന്നു സിഗ്നൽ വരെ ഇല്ലായിരുന്നു അപ്പോഴാണ് നിങ്ങളുടെ ഈ വിഡിയോ കണ്ടത് ..സൂപ്പർ പൊളിച്ചു എന്റെ വണ്ടി സ്റ്റാർട്ട് ആയി...നന്ദി...നന്ദി.. നന്ദി ഒരു ദിവസം വരെ ഇടേണ്ടി വന്നു..👌👌👍👍👍👍
Eathra neram charge cheydu
സംഭവം കൊള്ളാം... കിടിലൻ ഐഡിയ ആണ്... ഞാനും ട്രൈ ചെയ്ത് നോക്കി ✌️✌️✌️💯%പോസിറ്റീവ് റിസൾട്ട് കിട്ടി 🙂✌️അറിവ് പകർന്നു തന്നതിന് ഒത്തിരി താങ്ക്സ് ഇണ്ടിട്ടാ...🙂💖
Terminals engane aanu kodukendath? Charger battery positive lott aano atho positive negative aano?
@@BIGNLWM charger positive to batttery posotive
I charged by bullet battery like this using Tata sky adapter.. it was success...thanks Bro
Sry guys...it really works .. i tried again by increasing the charging time to 10 to 15 hrs..now my car ( Bolero) has been started..thanks for the useful tips ...🙂👍
Thanks for sharing this valuable information. I was able to charge my espresso dead battery using a 12V, 1A charger by charging for 7-8hrs.
Terminals engane anu kodukendath? Charger positive battery positive lott ano atho positive negative ano
800 Beatty എത്ര സമയം charge ചെയ്യണം
ബാറ്ററി ചാർജിങ് ടൈം നോക്കുന്നത്
ഉദാഹരണം 12 V 32AH ബാറ്ററി ആണെങ്കിൽ 12 V 2 ആമ്പിയർ ചാർജർ കൊണ്ടാണ് ചെയ്യുന്നതെങ്കിൽ 32÷2= 16 മണിക്കൂർ എടുക്കും ഫുൾ ആകാൻ
5 amp charger anenghilo
@@antonyma8239 32÷5= 6.5 മണിക്കൂർ
12v 1A വച്ചു car battery ചെയ്യാൻ പറ്റുമോ
@@gameyt7911chayam
Thankssssssss a lòoooooooooot
ഞങ്ങൾക്ക് വളരെ ഉപകാരപ്പെട്ടു.
Thanks video ennu anu car battery charge തീർന്നത്. അപ്പോൾ ആണ് ചേട്ടന്റെ വീഡിയോ കണ്ടത്.
ലാപ്ടോപ് ചാർജർ ഉപയോഗിച്ചും ഇതുപോലെ ചെയ്യാവുന്നതാണ്. വീട്ടിലെ ഇൻവെർട്ടർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യുന്ന വീഡിയോ കാണാനായി ഈ ലിങ്ക് തുറക്കുക ruclips.net/video/dapJ38D8W44/видео.html
താങ്ക്സ് ബ്രോ താങ്കളുടെ വീഡിയോ കണ്ടു ഞാൻ ട്രൈ ചെയ്തു എന്റെ ബൈക്ക് ചാർജായി
എന്റെ car ന് ഇതുപോലെ ഇടക്ക് സംഭവിക്കാറുണ്ട്... So
Tnks for the helpful information vellipparal..... Keep it up👍
എമർജൻസിയേറ്ററി ചാർജ് ചെയ്യാൻ ഏത് ചാർജ റാ ഉപയോഗിക്കുക മൊബൈൽ ചാർജർ പറ്റുമോ
Mobile charger pattilla
@@velliparal3532 പിന്നെ ഏതാ ഉപയോഗിക്കുക
12v venam
9v 1A use cheyyan pattumoo ingane
Please reply urgent aahn
ഇതു എന്റെ സ്ഥിരം പരിവാടിയാണ് എന്റെ maruthi800 ൽ. But അഡാപ്റ്റർ ഉപയോഗിച്ച് നടകുമെന്നു തോന്നുന്നില്ല 12 voltil 9 ആംപിയർ ഉള്ള ഒരു eliminater ആണ് ഞാൻ ഉപയോഗിക്കുന്നത്.
Currct
Hw to make eliminator (12v.9a)
Nijanum elmintor tanna use chayyunna innova battery charge chayyan
10 ampear tramsomer Ani njan use chayyanth pettannu charge avum
Bro ബാറ്ററി മുഴുവനായിട്ടും ചാർജ് ഇറങ്ങയിട്ടില്ല പക്ഷെ engine ക്രാങ്ക് സ്ലോ ആണ്,12 v2 amp adaptor vach etra time idanam?
1day
Batter cap open cheythu vekkanam. Charge aakumbol hydrogen gas form aakum. So open the cap
ഐഡിയ ഓക്കേ. ബട്ട് ഇതു ചിലപ്പോൾ വർക്ക് ആയേക്കാം. കാരണം 12V, 7AH ബാറ്ററി ചാർജ് ആകാൻ DC 14V, 1.5A വേണം. അതും അല്ല കാറിന്റെ ബാറ്ററി 20AH, 30AH ഒക്കെ വരും. ഇതിൽ 12V 1.5A അല്ലേ ഉള്ളു. അപ്പോൾ എങ്ങനെ യാ...? ബാറ്ററിയിൽ 8V, 9V ഉണ്ടെകിൽ ഒരു പക്ഷെ വർക്ഔട് ആകും. ബട്ട് 0V, 2V ഒക്കെ ആണെകിൽ ചാൻസ് കുറവാണു ബ്രോ.
Bike aakumo. But 9ah aanu
LAPTOP charger vachu charge cheyyam
Fake vedio chake chyytu no result 12 .v/5A .Transformer vanam charge avn ok
Laptop charger vech bike battery charge cheyamo
10/day ചാർജിന് വെക്കേണ്ടി വരും
It's good. I charged my bike battery used this method. Very effective
🤗
A
ഹോണ്ട ആക്ടിവയുടെ ബാറ്ററി ഇതുപോലെ ചാർജ് ചെയ്യാൻ പറ്റുമോ
Yes
എന്റെ കൈയ്യിൽ 12 v de എലിമിനേറ്റർ ഉണ്ട് ഇത് ഞാൻ വീട്ടിൽ കാർ സ്റ്റീരിയോ വർക്ക് ചെയ്യുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് ഇത് എങ്ങനെയാണ് ബാറ്ററി ചാർജായി ഉപയോഗികുവാൻ സാധിക്കുക എന്ന് പറഞ്ഞു തരുമോ
Minimum 10 amp elmintor veenam 5 amp time edukkum
Bro adaptor ഇണ്ടുമ്പോൾ Battery Potti തേറിക്കുമോ ?
ഇത് എത്ര ദിവസം പിടിക്കു charge നിൽക്കുo
Potti therikkilla
Battery vandiyil fix chethal pinne vandiyil ninnum charge kerum
Kerala vision set box adaptor patumo pls reply ?
Tataവെള്ളിമൂങ്ങ യുടെ ബാറ്ററി ഇങ്ങനെ ചാർജ് ചെയ്യാൻ പറ്റുമോ
Yes
@@velliparal3532 ഓക്കേ താങ്ക്സ്
ബാറ്ററിയിൽ ആസിഡ് കുറവാണോ ഇല്ലയോ എന്ന് ചെക്ക് ചെയ്ത ശേഷം ആയത് പരിഹരിച്ചിട്ട് വേണം ഈ ചാർജ്ജിങ് ചെയ്യാൻ
Ys..
അല്ലെങ്കിൽ എന്താണ് പ്രശ്നം ഉണ്ടോ ബ്രോ?
@@logicthinker6999 ഇല്ലെങ്കിൽ ചാർജ് ആവുകില്ല
@@selinfrancispf7248ഫുൾ ചാർജ് ആകാൻ എത്ര ടൈം എടുക്കും? ഓവർ ചാർജിങ് ആയി പ്രശ്നം ഒന്നും ആകില്ലല്ലോ? One week കൂടുമ്പോൾ എടുക്കുന്ന വണ്ടി ആണ് അതാണോ ബാറ്ററി പെട്ടന്ന് ഡൌൺ ആകുന്നത്? ഇത് ന്യൂ ബാറ്ററി ആണ് 1yr ആയുള്ളൂ plz reply
@@logicthinker6999 ഫുൾ ചാർജ് ആകാൻ കുറഞ്ഞത് 3 മണിക്കൂർ എങ്കിലും വേണം. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഞാനും വാഹനം സ്റ്റാർട്ട് ചെയ്യുന്നത്.. ഓട്ടം കുറവാണ്. പക്ഷെ എന്റെ വാഹനത്തിന്റ ബാറ്ററി പ്രശ്നം ഒന്നും ഇല്ല. താങ്കളുടെ ബാറ്ററി പുതിയതാണെങ്കിലും ചാർജ് നിൽക്കുന്നില്ല എങ്കിൽ ബാറ്ററി complaint ആയിരിക്കും. അങ്ങനെയെങ്കിൽ വാറന്റി പിരീഡ് ഉണ്ടെങ്കിൽ മാറ്റി കിട്ടും... ഇപ്പോഴുള്ള ബാറ്ററികളിൽ complaint അധികമായി കണ്ടുവരുന്നുണ്ട്
Deeply dicharged batteries could not be charged by this method as the charging current rating of deeply dicharged batteries may be around 3amperes for which one has to use 4 Ampere battery charger itself costing around Rs. 2000/- which can be purchased online. I am using one for the past 20 years for charging battery of my mother's old petrol Ambassador. By proper periodical checking and charging at home, its battery lasted for 7 and 6 years twice. A multimeter costing now around Rs. 350/- is with me by which I check its voltage level during every month at regular intervals as the car plies an average of 150 km per month. I use it for charging battery of bike scooter, emergency lamp etc as and when needed.
Ups ട്രാൻ ഫോമർ ഉപയോഗിച്ച് 12 3ആംപിയറിൽ ബാറ്ററി ചാർജ്ജർ നിർമ്മികുവാൻ സാധികുമോ
ഈ വീഡിയോ ചെയ്തിട്ടുണ്ടോ
Cheyyam
tester വെച്ച് നോക്കുമ്പോൾ charger ന്റെ -ve ലും +ve ലും കറന്റ് കാണിക്കുന്നുണ്ടല്ലൊ.. battery യുടെ + ve ലേക്ക് Charger ൽ നിന്നുള്ള ഏതെങ്കിലും വയർ കൊടുക്കാമൊ?
Ath induction aan
@@velliparal3532 induction means?
Tester 12 volt il satharana katharilla
ക്ലാസിക്കിന്റെ ബാറ്ററി ഫുള്ളായി ഇറങ്ങിപ്പോയി കുട്ടികൾ ഇരുന്ന് ഓടിക്കുന്ന toy കാറിന്റെ ബാറ്ററി ചാർജ് ചെയ്യുന്ന ഭാഗത്തു വെച്ച് ചാർജ് ചെയ്യാൻ പറ്റുമോ
12 volt aano?
@@velliparal3532 അതെ
പറ്റും
Bike നും ഇതു സാധ്യമാവുമോ?
Yes
ബൈക്കിന്റ് ബാറ്ററി ഇതു പോലെ ചാർജ് ചെയ്യാൻ പറ്റുമോ
Njan ippol try cheythukondirikkukayaan.
Pattum
ഞാൻ ശ്രമിച്ചു : ... 2.5 മണിക്കൂർ ചാർജിലിട്ടു പക്ഷേ വിടെയിച്ചില്ല.. കാർ അനങ്ങിയില്ല..
സ്കൂട്ടർ ബാറ്ററി ഇത് പോലെ ചെയ്യാൻ പറ്റുമോ
pattum
@@velliparal3532 ok thanks
ഒരു സംശയം ചോദിക്കട്ടെ, വണ്ടിയിൽ ഉപയോഗിച്ചിരുന്ന amplifier&subwoofer നമുക്ക് വീട്ടിലെ കറന്റ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനുള്ള എന്തെകിലും സംവിധാനം ഉണ്ടോ?plz hlp
DC to AC convertor vaggi vakku
അതിന്റെ പവർ ഒക്കെ എങ്ങനെയാ
Nice trick,,, working, thanks for sharing such good vedeos.
Bro, minimum eathra neram charge cheyyendi varum, ath vudeoyil paranjillalo
തീരെ ചാർജ് ഇല്ലെങ്കിൽ 1 ഡേ വെക്കേണ്ടി വരും
Hlo ac dc adapter anu ullath input 100v_265 v output Dc 5v 1Amp .ithu kond charge cheyyamo
12v അഡാപ്റ്റർ വേണം
AC 100-240V 50Hz/60Hz.. Santro xing charge.. ചെയ്യാൻ പറ്റുമോ.. സർ..
ഡീസൽ വാഹനത്തിന്റെ ആംപിയർ കൂടിയ ബറ്ററി ഇങ്ങനെ ചാർജ് ചെയ്യാൻ പറ്റുമോ
ഏതാ വണ്ടി?
@@velliparal3532 maruti breeza
Urappu parayilla. Success aavum sremichunokku.
VELLIPARAL Mahendra JEEP
@@muhammedbasheernk33843 1day charge cheythu nokku
Wifi adapter vaychu chaiyan pattumo 12v 1a anu adapter
Dost nteബാറ്ററി ചെയ്യുന്നതിന്.അടാപ്റ്റർ എത്ര വോൾട്ട് വേണം AM P 70
12v
18v, 0.5a ചാർജർ കൊണ്ട് scooter ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ..
Illa
ഒരു 12 VOLt 40 ആബിയർ ബാറ്ററി ചാർജ് ആകാൻ മിനിമം 14 vo Lt 3 ആബിയർ ട്രോൻസ്ഫോമർ വേണം
Onnu cheyth nokku... njangal kuree thavana cheyth success aayathukondan ingane oru video cheythath.
തെറ്റിക്കല്ലേ തെറ്റിക്കല്ലേ
oru 2.5 ah bike battery ingine 6 manikkoor charge cheythittu thanne 2 divasam polum charge nilkkunnilla. appo car battery charge cheyyunna kaaryam 🤔🤔🤔
അത്യാവശ്യം ഘട്ടങ്ങളിൽ വണ്ടി സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയാണ് ഈ മെത്തേഡ് ഉപയോഗിക്കുന്നത്
ഇതുകൊണ്ട് ചാർജ് ചെയ്‌തു,
ബൈക്ക് battery ഫുൾ ആയാൽ,
Self start ഒക്കെ work ആകുമോ?
Yes
@@velliparal3532 thanks ചേട്ടോയ്
Too fast reply, first time experience in youtube❤️❤️
ബ്രോ ഇത് എത്ര ദിവസം നില്കും പോയ ബാറ്ററി ആണെങ്കിലും സ്റ്റാർട്ട് ആകുമോ
പോയ ബാറ്ററി ആവില്ല
@@velliparal3532 താങ്ക്സ്
Chetta Battery charge aakum 4:42 but full charge means oru car start vaan batteryil full charge venam bro ippo use cheyuna set up box adapter 2amp thaazhe aanu full charge aavann 3 days venam
Ath engane calculate chayum ariyo?
Pattum oru car battery caril charge akunath 40 to 100 ampere aanu nammal car otikumbol battery charge akunath ithippo vedoyil aaa suhruth verum 2 amps mathrame use cheyunollu it will take too much time maybe take 1 or more days to charge a fully died battery
ടോർച്ച് ചാർജർ കൊണ്ട് ബൈക്കിന്റെ ബാറ്ററി recharge ചെയ്യാൻ പറ്റുമോ
No
Thanks bro it is really working I'm tried and successful.keep upload these kind of valuable videos.
12v .05A cherger use cheyyan patumo? Ippol batteryil 9.65v aaan ullath charginu ittappol ath 10.30 v aayitund appol aaa charger use cheyyan patumo?
Etra time charginu idanam chetta?
Battery ethra ah ann?
Njan ithil kandath pole ente carinde bettery charginu vechittund ippam time 3:6AM result raavile nokam
Endhayi
പുൾ ചാർജ് ആകുന്നത് എങ്ങിനെയാണ് മനസിലാകുക ബേറ്ററിയിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു 120min/560A ഇത് എത്ര വാട്ടാണ് ഇതിന് ഏത് ചാർജർ ആണ് ഉപയോഗിക്കേന്ടത് Pls Bro
മൾട്ടി മീറ്റർ ഉണ്ടെങ്കിൽ ചെക്ക് ചെയ്യാം. അല്ലെങ്കിൽ കണക്ട് ചെയ്തു നോക്കണം
നിങ്ങൾ പറയുന്നത് യോജിക്കാൻ കഴിയുന്നില്ല കാരണം 2v കൂടുതൽ കെടുക്കണം 14.8 v വരെ ആകാം 12 v പോരാ ഇതിൽ 100 a h ബാറ്ററി ആണ് എങ്കിൽ അതിന്റെ പത്ത്' ശതമാനം കൊടുക്കണം (ആ ബിയർ )
Jeep bettry ക്ക് പറ്റോ bro please replay me
പറ്റും
@@velliparal3532 ഞാൻ നോക്കി bro but set ആയില്ല ഒരു bettry ചാർജ് ചെയാൻ എത്ര രൂപ ആവും അറിയോ എന്റെ ഉപ്പ ന്റെ ജീപ്പ് ആണ് കുറേ ആയി start ആയിട്ട് bettry ഇറങ്ങിയത് ആണ് എന്ന് തോന്നുന്നു. Bettry chage cheyyan എത്ര ആകും എന്ന് അറിയുമെങ്കിൽ ഒന്ന് പറയണേ
12 volt 3 amp transformer ഉപയോഗിച്ച് കാർ battery 35ah charge ചെയ്യാൻ പറ്റുമോ
Pattum
വെറുംTr ൽ പറ്റില്ല. Dcവൈദ്യുതി തന്നെ വേണം.
1.2v വച്ചു ചാർജ് ചെയ്യാൻ പറ്റുമോ? ചേട്ടാ
No
Hey bro ithil connection kodukkumbol positive battery ude negative il aano connect cheyyendath
Atho positive to positive aano
Positive to positive
നെഗറ്റീവ് പോസിറ്റീവ് ഒന്ന് വ്യക്തമാക്കാമോ
2:00
വീഡിയോയിൽ പറയുന്നുണ്ടല്ലോ
ബാറ്ററിയുടെ പുറത്ത്( +, -)കൊടുത്തിട്ടുണ്ട് ചാർജറിൽ പിന്നിന്ടെ പുറത്തഭാഗം നെഗറ്റീവും അകത്തു പോസ്റ്റിവും
12 volt 1 amp pattuo bike charge cheyyan
Try cheythunokk
No bro total fail
Brother... ഹോണ്ട amaze ബാറ്ററി full charge ചെയ്യാൻ എത്ര സമയം വേണ്ടി വരും?
12v 1 ഉപയോഗിക്കാമോ?
Yes
Laptop charger 19.5v 3.33amp kond bike battery charge cheyanpattumo
Cheyyathirikkunnathaan nallath
Car battery cheyyamo
12 V 0.5 A aayal kuzhappam illallo dead aan oru 4 manikkoor charge cheythoode
Ith work aakum pakshe 30min poora oru dhivasamenkilum kuthiyidendi varum
Car battery maximum ethra മണിക്കൂർ ചാർജ് ചെയ്യാം (through 12 v adapter)
chumma thalli vottonam. verum 1.5 ampere ulla adapter vechu 30 min charge chythal aa battery upayogichu car strat akan pattilla
Cheyth nokku chetta
30 mint kond aayillengilum. Aayikkolum
മൊബൈൽ ചാർജർ പറ്റൂലെ?
No
RAHEEM CK mobile charger 4.8/5 v dc out.....12v dc venam
No problem just 12 v 2 amps adapter vagiyal Mathi
Ee method upayogichu pleasure scooter battery charge cheyyamo plz reply
Yes
Bro laptop charg kondu cheythu tester kondu rest cheytgapol tester light theliyounilllaa
Theliyilla
Sun Direct adopter can we use for this plz replay me and thank you
Yes
Wich time charge bro....?
5v -1Amp adaptor il scooter battery charge cheyyan pattuoo?
ഇല്ലാ
10 amp vennam maximam
Thank you bro. Really Great. Thanks lot...
Try ചെയ്തു നോക്കി reply ചെയ്യാം bro
Ingne ano workshopukalil charge cheyyunn
Terminals engane anu kodukendath? Charger positive battery positive lott ano atho positive negative ano
Positive to positive
Negative to negative 👍
Can we change the auto Mobile battery with a fornotech ups charger
Yes
അടാപ്റ്റർ ലൈറ്റ്റ് കത്തുമോ ഓൺ ചെയ്യുമ്പോൾ
Useful video keep it up 👍🏻
Puthiya charger use cheyyamo?
Cheyyam
12 v അഡാപ്റ്റർ കൊണ്ട് 12 V ബാറ്ററി ചാർജ് ആവില്ല 14 V വേണം
Bro nammuk bike batteries ithu pole recharge cheyyan pattumo?
Yes
6volt battery charge cheyyan pattumo
No
6 volt charger use cheyyu
Ente800 കാറിൽ ചാർജ് ചെയ്തു ഓടി വന്നാൽ പിന്നെ സ്റ്റാർട്ട് ആവുന്നിനല്ല
Cell comlant
Pakka...
poli saadanam
Bro 12.1A Ulla charger vech charge cheyyan pattuo
Yes
Battarrigall recharge chchayyumboll uppu layni ozhikkunnu apooll abatteri atharra khalom charge nilanilkum anu arriyan thalparia pedunu
Uppu layaniyo?
6v.ബാറ്ററി (byke)charge ചെയ്യാൻ e റീതിയിൽ മാർഗം ഉണ്ടൊ (6v.adapt)
6v nadakkilla
ചെയ്യാം... ഉപയോഗമില്ലാത്ത mobil charger (കേടായ ഫോണിന്റെ) ഉപയോഗിച്ച് ചെയ്യാം... അതിന്റെ മൈക്രോ usb കട്ട് ചെയ്ത് കളഞ്ഞിട്ടു പൊസിറ്റീവും നെഗറ്റീവും നോക്കി connect ചെയ്യണം.. 5v മാത്രമേ output ഉളളൂ എന്നതിനാൽ ഒരിക്കലും full charge ആകില്ല... പക്ഷെ start ചെയ്യാനാകും... 5V 1A ആണെങ്കിൽ ഒരു ദിവസം മൊത്തം ചാർജിൽ ഇടണം... 2A ആണെങ്കിൽ 12-15 മണിക്കൂർ മതി... ശെരിക്കും വേണ്ടത് 6V-7.5V outout ഉള്ള adaptor ആണ്.. അപ്പൊ full charge ആകും..
എന്റെ ഓട്ടോ രാവിലെ സ്റ്റാർട്ട് ആകുന്നില്ല
Very informative vedio, thank you
12v 7 amp charge cheyaan pattumo
Yes
ബ്രോ 12 volt ബാറ്ററിയിൽ കുറഞ്ഞത് എത്ര വോൾട് വേണം കാർ സ്റ്റാർട്ട് ആവാൻ
9.5
Bro 12 വോൾട് ന്റെ ബൈക്ക് ബാറ്ററി കൊണ്ട് മൊബൈൽ ചാർജ് ചെയുന്നത് എങ്ങനെ എന്ന് ഒന്ന് പറയാമോ?
Oru video cheyyam
Regulator ic vech anu bro
അതിനുള്ള ചാർജർ മൊബൈൽ ഷോപ്പിൽ കിട്ടും... 2 ക്ലിപ്പ് പിന്നും 5ടൈപ്പ് ചാർജിങ് കണ്ടക്ടർ ഉണ്ടാവുo
Brooo battery daily inganee charge cheyyaaan pattumooo
Alternator nokku
12 Volt 65 innova nte battery engine charge akn pattuvo vandi start aavan illa
How much hour does it take
Oru auto vilikuka. Battery kayatti vekkkuka.. Aduthulla battery shopil kodukuka. Charged.Sambhavam ok 😁
100 rs ഉം കൊടുക്കുക simpl
Yes 😁
Njan agney cheythu
ഓട്ടോ എന്തിനാ bike pore
Super brow phone number tharumo
ചാർജ് വളരെ കുറവുള്ള ബാറ്ററി എത്ര സമയം ചാർജർ ഇടേണ്ടിവരും
One day
Activa battery charge chyieyamoo
Cheyyam
12 volt and 9volt charge cheyan pattumoo
9volt പറ്റില്ല
@@velliparal3532 12 volt pattumallo
Solar lightil ulla battery anu
this trick really works
It is ready wonderful idea