അനുവിന് ഇത്തിരി അമ്മായി പോരും നാത്തൂൻ പോരും കിട്ടേണ്ടതിന്റെ ആവശ്യമുണ്ട്. അത് സ്നേഹം കൊണ്ടുള്ള കുഞ്ഞു പോര് മതി. അവൾ ദേവൂനോട് ചെയ്തതിനും പറഞ്ഞതിനും ഒരു സഹോദരി എന്ന നിലയിൽ അഭിയെ വേദനിപ്പിച്ചതിനും ദക്ഷിന്റെ സ്നേഹം മനസ്സിലാക്കാത്തതിനും ഒരു ചെറിയ ശിക്ഷ. നല്ല എഴുത്താണ് കേട്ടോ. ഓരോരുത്തർക്കും എന്തൊക്ക കൊടുക്കണം എന്ന് റൈറ്റർക്ക് നന്നായി അറിയാം എന്ന് തോന്നുന്നു. Very good writing. Nice part. ഇതുകൊണ്ടാണ് തന്റെ എഴുത്ത് കൂടുതൽ ഇഷ്ടമാകുന്നത്. ആരുടെയും മനസ്സ് അധികം വേദനിപ്പിക്കില്ല.
ഇന്നത്തെ പാർട്ട് സൂപ്പർ ആയിട്ടുണ്ട്.അനു കുറച്ച് വിഷമിക്കട്ടെ, ദേവുവിനോട് കാണിച്ചു കൂട്ടിയ തെറ്റ് മനസിലാക്കി നല്ലൊരു ഭാര്യ ആകണം.ദക്ഷ് ,പാറുവിന് തന്നോടുള്ള സ്നേഹം മനസ്സിലാക്കണം ❤❤❤❤
ഇത്ത ഇന്നത്തെ part സൂപ്പർ പിന്നെ അനുവിന് കൊടുത്ത പണി ഇത്തിരികൂടിപ്പോയോ എന്നൊരു സംശയം അത്രയും വേണ്ടായിരുന്നു ഇനി അനുവിന്റെ അമ്മായിയാമ്മഎങ്ങനെ ആയിരിക്കുംദൈവമേ ഓർക്കാൻ വയ്യ ഇനി അനുവിനു വലിയ പണിയൊന്നും കൊടുക്കണ്ട ഇത്താ പാവം നമ്മൾ അഭിയെയും കുടി ഓർക്കണം അനുവിന് പണികൊടുക്കുമ്പോൾ അഭികന്ന് നോക്കുന്നത് 🥹
Ente pathuu really superb ❤❤❤Oroo scenum neril kande oru feel.Anuvine athe kittendathe thanne ayirunuu enthayallum avasanm avale cheyathe thettukall okke avalkke manasillayaloo.Anubhavagal anne oro lesson enn parage pole avale ellm manasilakii thettum sheriyum okk😊Dakshante Kai pidichond vannapol adhyam onne pedichuu enthayallum parune dakshne kittumalloo.Rahul anuvine marriage cheyumenn vicharichathe illaa..naveen ayirikumenn njn vichariche ithe vallathoru twist ayi poyii....Rahulntw veetil Anu enthokke ee anubhavikende varumoo...Avan pavam anne but mother and sister oru nadakke pokukayillaa.Enthayallum kathirunn kanam 😊😊 Really a nice part dear and thank u for this wonderful part daa❤❤
Anuvinde ammayiammayum nathoonum athikam terror akanda chechi But avale oru kunju padam padipikanam Pinne set akiko Ennathe part oru rakshem ella polichu❤🎉
2 ദിവസം എടുത്തെങ്കിൽ എന്താ.... അടിപൊളി part അല്ലെ ഇന്ന് ഞങ്ങൾക്ക് തന്നത്..... അടിപൊളി ആയിട്ടുണ്ടെടാ.... ഒത്തിരി ഒത്തിരി സ്നേഹം മാത്രം.... Waiting for exiting coming parts 💕💕💕💕💕💕
*മൈഗ്രെയ്ൻ എന്താണ്?* മൈഗ്രെയ്ൻ സാധാരണ തലവേദനയേക്കാൾ വ്യത്യസ്തവും ഗുരുതരവുമായ ഒരു നാഡീ രോഗാവസ്ഥയാണ്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെ വളരെ യധികം ബാധിക്കുന്നു. സാധാരണ തലവേദനകളേക്കാൾ മൈഗ്രെയ്ൻ കൂടുതൽ ശക്തമാണ്, കൂടുതൽ നേരം നീണ്ടുനിൽക്കും, കൂടാതെ ഛർദ്ദി, വെളിച്ചം, ശബ്ദം എന്നിവയോടുള്ള സെന്സിറ്റിവിറ്റി ലക്ഷണങ്ങൾ ഉണ്ടാകും. മൈഗ്രേൻ അല്ലാത്ത സാധാരണ തലവേദന നിങ്ങളുടെ മുഖത്ത് അല്ലെങ്കിൽ കഴുത്തിൽ വേദന ഉണ്ടാക്കുന്നതാണ്. ഇത് നെറ്റി മുതൽ തലയ്ക്കു ചുറ്റും കഠിനമായ വേദനയിലേക്ക് നയിക്കുന്നു. ഏറ്റവും സാധാരണമായ തലവേദനകൾക്ക് കാരണം സമ്മർദ്ദം, ഉറക്കമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ്. ഇതിൽ നിന്ന് വിപരീതമായി മൈഗ്രേൻ എന്നത് സാധാരണയിൽ നിന്നും വ്യത്യസ്തമായി തുടർച്ചയായി ഉണ്ടാവുന്ന തലവേദന സംബന്ധമായ ഒരുതരം രോഗലക്ഷണമായി കണക്കാക്കിയിരിക്കുന്നു. ഇത് ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ് , അതുപോലെ തലച്ചോറിനകത്തേക്കു പോകുന്ന നരമ്പുകൾ ചുരുങ്ങുക , പുറത്തേക്കുള്ള നരമ്പുകൾ വികസിക്കുന്നത് , എലെക്ട്രിക്കൽ ആക്ടിവിറ്റിയിലുള്ള വാരിയേഷൻ തുടങ്ങിയ പലതും കാരണമാകുന്നു.ഇത് പലപ്പോഴും തീവ്രമായ രീതിയിൽ ആവർത്തിച്ചുള്ളത് ആയിരിക്കും. കഠിനമായ തലവേദന ഉണ്ടാകുന്നതിനു ഒന്നോ രണ്ടോ ദിവസം മുമ്പ് ചില ന്യൂറോളജിക്കൽ ലക്ഷണങ്ങളോടൊപ്പം മൈഗ്രെയ്ൻ ലക്ഷണങ്ങൾ ആരംഭിക്കാം. ഇതിനെ "മൈഗ്രൈൻ സ്റ്റേജ് എന്നറിയപ്പെടുന്നു. ഇതിൽ ഭക്ഷണത്തോടുള്ള ആസക്തി, ക്ഷീണം അല്ലെങ്കിൽ കുറഞ്ഞ ഊർജ്ജ നില, വിഷാദം, ഹൈപ്പർ ആക്റ്റിവിറ്റി, ക്ഷോഭം അല്ലെങ്കിൽ കഴുത്തിലെ കാഠിന്യം എന്നിവ അടക്കമുള്ള ലക്ഷണങ്ങൾ ഉൾപ്പെടുന്നുണ്ട്. മൈഗ്രെയ്ൻ ആക്രമണത്തിൽ ഉണ്ടാകുമ്പോൾ സാധാരണയായി തലയുടെ ഒരു വശത്ത് ആയിരിക്കും കടുത്ത തലവേദന അനുഭവപ്പെടുന്നത്. ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, അല്ലെങ്കിൽ പ്രകാശത്തോടുള്ള തീവ്രമായ സംവേദനക്ഷമത (ഫോട്ടോഫോബിയ), ശബ്ദം (ഫോണോഫോബിയ) എന്നിവയൊക്കെ മൈഗ്രൈൻ ഉണ്ടാവുന്നതിനു കാരണമാകാറുണ്ട്. മൈഗ്രെയ്ൻ മൂലം തലവേദന ഉണ്ടാവുന്നതിന് പിന്നിലെ കൃത്യമായ കാരണങ്ങൾ ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും. ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഈ അവസ്ഥയെ പ്രകോപിപ്പിക്കും . ഓരോ ആളുകളുടെ കാര്യത്തിലും ഇതിൻറെ കാരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, സാധാരണ ഗതിയിൽ മൈഗ്രെയ്ൻ ഉണ്ടാക്കുന്ന കാരണങ്ങളിൽ സമ്മർദ്ദം, ഭക്ഷണം കാലാവസ്ഥ മാറ്റങ്ങൾ അല്ലെങ്കിൽ ക്രമരഹിതമായ ഉറക്ക ഷെഡ്യൂൾ, കഫീൻ അല്ലെങ്കിൽ മദ്യപാനം, നിർജ്ജലീകരണം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. ചോക്ലേറ്റ്, ചീസ്, പാലുൽപ്പന്നങ്ങൾ, തുടങ്ങിയവയും ശക്തമായ സുഗന്ധം ഉള്ള ഭക്ഷണങ്ങൾ, അഡിറ്റീവുകൾ തുടങ്ങിയവയൊക്കെ ചിലരിൽ ഇതിന് കാരണമായി ആയി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ചിലർ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് പോലും മൈഗ്രെയിനുകൾക്ക് കാരണമാകും. ശോഭയുള്ള ലൈറ്റുകൾ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ, മലിനമായ അന്തരീക്ഷം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളും ചില ആളുകളുടെ കാര്യത്തിൽ ഇതിന് കാരണമാകാറുണ്ട്. സ്ത്രീകളുടെ കാര്യത്തിൽ ആർത്തവം, ഗർഭധാരണം അല്ലെങ്കിൽ ആർത്തവവിരാമം തുടങ്ങിയ കാലഘട്ടങ്ങളിൽ ഉണ്ടാകാനിടയുള്ള ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രെയ്ൻ ട്രിഗറുകളായി വർത്തിക്കും എന്നും കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായ തലവേദനയോ പൾസിങ് സെൻസേഷനോ ഉള്ള അവസ്ഥ സാധാരണയായി തലയുടെ ഒരു വശത്ത് ആയിരിക്കും പ്രത്യക്ഷപ്പെടുക. പലപ്പോഴും ഓക്കാനം, അസിഡിറ്റി, ഛർദ്ദി, പ്രകാശത്തോടുള്ള തീവ്രമായ സംവേദനക്ഷമത, ശബ്ദത്തോടുള്ള സംവേദനക്ഷമത, തലകറക്കം എന്നിവയോടു കൂടി മൈഗ്രൈൻ ലക്ഷണങ്ങൾ ഉണ്ടാവുന്നു. വിവിധ ഘട്ടങ്ങളിലും മൈഗ്രെയ്ൻ ലക്ഷണങ്ങൾ വ്യത്യാസപ്പെടാനുള്ള സാധ്യതയുണ്ട് മൈഗ്രെയിനുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന തലവേദന 4 മണിക്കൂർ നീണ്ടുനിൽക്കും. ഒരു ആഴ്ചയിൽ 72 മണിക്കൂർ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ട് . ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ വേദന വളരെ കഠിനമായത് ആയിരിക്കും ഇത്.
എന്റെ മുത്തേ അടിപൊളി ഉമ്മ്മ്മമ്മ 😘 ദച്ചു കല്യാണം കഴിക്കോ എന്ന് പേടിച്ചു ദച്ചു ചെയ്തത് നന്നായി അമ്മുന് ഇപ്പൊ അഭിയെ മാത്രം മതി ദച്ചുന്റെ മനസ്സ് ചിന്തിക്കുന്നില്ല അനു രക്ഷപെട്ടല്ലോ അത് മതി 😔 അനു അമ്മുനെ ദ്രോഹിച്ചതിന് തിരിച്ച് കിട്ടി തുടങ്ങി അല്ലേ വിഷമം ഉണ്ട് പക്ഷെ അതിന് അനു പണ്ടത്തെ അനു ആയാൽ മതി 🤭😜 സഹി കെടുമ്പോൾ അനു കൊടുത്തോളും 🤭🤭
അനുവിന് ഇത്തിരി അമ്മായി പോരും നാത്തൂൻ പോരും കിട്ടേണ്ടതിന്റെ ആവശ്യമുണ്ട്. അത് സ്നേഹം കൊണ്ടുള്ള കുഞ്ഞു പോര് മതി. അവൾ ദേവൂനോട് ചെയ്തതിനും പറഞ്ഞതിനും ഒരു സഹോദരി എന്ന നിലയിൽ അഭിയെ വേദനിപ്പിച്ചതിനും ദക്ഷിന്റെ സ്നേഹം മനസ്സിലാക്കാത്തതിനും ഒരു ചെറിയ ശിക്ഷ. നല്ല എഴുത്താണ് കേട്ടോ. ഓരോരുത്തർക്കും എന്തൊക്ക കൊടുക്കണം എന്ന് റൈറ്റർക്ക് നന്നായി അറിയാം എന്ന് തോന്നുന്നു. Very good writing. Nice part. ഇതുകൊണ്ടാണ് തന്റെ എഴുത്ത് കൂടുതൽ ഇഷ്ടമാകുന്നത്. ആരുടെയും മനസ്സ് അധികം വേദനിപ്പിക്കില്ല.
❣️❣️❣️❣️❣️❣️
വെരിഗുഡ്.ദക്ഷ് അനുവിനെ സ്വീകരിക്കാഞ്ഞത് ഇഷ്ട്പെട്ടു.ഇയാൾ പൊളിയാണ് ട്ടോ❤❤
❣️❣️
അടിപൊളി... അനുവിന്റെ അഹങ്കാരം മാറിയല്ലോ അതുമതി.. ദക്ഷ് കലക്കി... എനി ദക്ഷ് പാറു ഒന്നിച്ചാൽ മതി....
🥰
ഇന്നത്തെ പാർട്ട് സൂപ്പർ ആയിട്ടുണ്ട്.അനു കുറച്ച് വിഷമിക്കട്ടെ, ദേവുവിനോട് കാണിച്ചു കൂട്ടിയ തെറ്റ് മനസിലാക്കി നല്ലൊരു ഭാര്യ ആകണം.ദക്ഷ് ,പാറുവിന് തന്നോടുള്ള സ്നേഹം മനസ്സിലാക്കണം ❤❤❤❤
🥰
കഥ മറ്റൊരു വഴിരിത്തിവിലേക്ക് Super Dear 👌🏻😍🥰
❣️❣️
Daksh അനുവിനെ കല്യാണം കഴിക്കാൻ പറ്റില്ലായെന്നു പറഞ്ഞത് ഒത്തിരി ഇഷ്ടപ്പെട്ടു. അനുവിന്റെ അഹങ്കാരം കുറക്കാൻ കഴിഞ്ഞതിൽ സന്തോഷം.അടിപൊളി പാർട്ട്. 👌👌👌🌹
🥰
എന്താ പറയേണ്ടത് ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.... 🥹❤️ എന്തായാലും പൊളിച്ചു...😍😍🌟🌟🙌💗💗
❣️❣️❣️❣️
സൂപ്പർ ചേച്ചി.. അനുവിന് കുറച്ചൂടെ കിട്ടണം. അത് രാഹുലിന്റെ വീട്ടീന്ന് കിട്ടട്ടെ. ദേവൂനെ ഒരുപാട് ദ്രോഹിച്ചതല്ലേ. ദക്ഷിനേം പാറുനേം set ആകു ❤️😘😘😘
👍
അതെ ദിവസവും story ഇടില്ലങ്കിൽ ലൈക്കും കമൻറും ഒന്നു തരില്ല. കേട്ടേ പാത്തു സെ.
ഇന്നലത്തേത് കൂടി ചേർത്തു ഇട്ടിട്ടുണ്ട്...കമന്റ് മുഖ്യം ബിഗിലെ
Paathu adipoli part aayirunnu superb 😄👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 pinne dakshn paaru vine sett aakkanam ketto
🥰
ഇത്ത ഇന്നത്തെ part സൂപ്പർ പിന്നെ അനുവിന് കൊടുത്ത പണി ഇത്തിരികൂടിപ്പോയോ എന്നൊരു സംശയം അത്രയും വേണ്ടായിരുന്നു ഇനി അനുവിന്റെ അമ്മായിയാമ്മഎങ്ങനെ ആയിരിക്കുംദൈവമേ ഓർക്കാൻ വയ്യ ഇനി അനുവിനു വലിയ പണിയൊന്നും കൊടുക്കണ്ട ഇത്താ പാവം നമ്മൾ അഭിയെയും കുടി ഓർക്കണം അനുവിന് പണികൊടുക്കുമ്പോൾ അഭികന്ന് നോക്കുന്നത് 🥹
ചെറിയ ചെറിയ പണി അത്രേ ഉള്ളു
വളരെ നന്നായിട്ടുണ്ട് ഇന്നത്തെ പാർട്ട് !!❤️🔥❤️🔥❤️🔥
🥰
Ennathe part super anuvine kettan rahul dr varonnu prethikshichilla twist super next part katta waitting
🥰
Goch galli 5 ynn parajitt nerathe vannallo nalla kutti veendum love u
അഞ്ചു മണിക്ക് മുൻപ് വരാന്നു പറഞ്ഞിരുന്നു..
Super da, ❤❤
🥰
Ente pathuu really superb ❤❤❤Oroo scenum neril kande oru feel.Anuvine athe kittendathe thanne ayirunuu enthayallum avasanm avale cheyathe thettukall okke avalkke manasillayaloo.Anubhavagal anne oro lesson enn parage pole avale ellm manasilakii thettum sheriyum okk😊Dakshante Kai pidichond vannapol adhyam onne pedichuu enthayallum parune dakshne kittumalloo.Rahul anuvine marriage cheyumenn vicharichathe illaa..naveen ayirikumenn njn vichariche ithe vallathoru twist ayi poyii....Rahulntw veetil Anu enthokke ee anubhavikende varumoo...Avan pavam anne but mother and sister oru nadakke pokukayillaa.Enthayallum kathirunn kanam 😊😊
Really a nice part dear and thank u for this wonderful part daa❤❤
❣️❣️
Super❤
❣️❣️
സൂപ്പർ പൊളിച്ചു❤️❤️❤️❤️🥰🥰🥰🥰🥰.
🥰
Chechii adipwolii partttt istayiii 😊❣️❣️🙌🏼emotional and heart touching parttt ❤enikkendhoo ee part vayichappo sangadayii athaa😢 anuvine kittande pani thanne kittyy ithil koodthal onnuum eni venonn llla thett patti poyy nn ullaa kuttabhodam ippo avalde manasil undd Aarayirunnu sherii, thett enn thirichariyathe poyathkond 😊aval pazhaya anuvayirikkilla devum anuvum nalla frndss ayirikkuvelloo ath mathii.rahul otthullaa nalla life avalkk kittattee.❤❤ pne devunte master plan allee anune trapll ninn rekshichath chechiide stories lee one of the best female character devu vannenna enikk thonnunnathh 😍👍🏼🙌🏼🥰devu pwoliyaa 💯bold and funny character prashnaghlkk pariharam kandethanum mattullavare ashwasippikanum okke aval edkkunna effort 🥰❤ pne daksh edtha therumanavum nannayii allel aval athineyum valachodichenee.eni paruvum dakshum sett avattee ❤❤waiting for next part 😍❤
❣️❣️❣️
❤️❤️❤️❤️❤️❤️❤️❤️❤️.
Anu ini kurach sangadapedatte ennale devu vannaannumuthal devunod kanicha avagananayum dushtatharavum ellathinum anubhavikatte pavam aa daksh ishtam aanenn paranjapol kure puchichu athokke orth onn kurach sangadapedatte kurachalla ahangariche
അല്ല പിന്നെ
ഇന്നത്തെ പാർട്ട് സൂപ്പർ ❤❤❤❤❤അനുവിൻ്റെ അഹങ്കാരം ഒന്നു മാറിയല്ലോ ഇനിയൊക്കെ കാത്തിരുന്ന് കാണാം 😂😂❤❤❤❤❤next part nayi kathirikkunnu 🥰💕💕💕💕💕💕💕
🥰
അടിപൊളി ആയിട്ടുണ്ട് ❤നെക്സ്റ്റ് part ഇനി നാളെ ഉണ്ടാകുമോ?
🥰
Paru❤dhakshin ❤❤❤❤super❤❤❤❤
🥰
ഇന്നത്തെ പാർട്ട് കൊള്ളാം ❤❤
❣️
Anuvinde ammayiammayum nathoonum athikam terror akanda chechi
But avale oru kunju padam padipikanam
Pinne set akiko
Ennathe part oru rakshem ella polichu❤🎉
👍👍
Super super poli ❤❤❤😂
🥰
Story super❤❤🥰
❣️
2 ദിവസം എടുത്തെങ്കിൽ എന്താ.... അടിപൊളി part അല്ലെ ഇന്ന് ഞങ്ങൾക്ക് തന്നത്..... അടിപൊളി ആയിട്ടുണ്ടെടാ.... ഒത്തിരി ഒത്തിരി സ്നേഹം മാത്രം.... Waiting for exiting coming parts 💕💕💕💕💕💕
🥰
Supr❤️
❣️
❤❤❤❤❤❤❤❤ super story
🥰
Story 🥰👌
🥰
അടിപൊളി❤❤❤❤❤
🥰
Nalla part ane❤
🥰
Super episodu
🥰
🎉🎉🎉🎉🎉
🥰
Polichu pathu❤
🥰
❤❤❤❤❤❤❤❤❤❤❤
❣️
❤
🥰
❣️
*മൈഗ്രെയ്ൻ എന്താണ്?*
മൈഗ്രെയ്ൻ സാധാരണ തലവേദനയേക്കാൾ വ്യത്യസ്തവും ഗുരുതരവുമായ ഒരു നാഡീ രോഗാവസ്ഥയാണ്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെ വളരെ
യധികം ബാധിക്കുന്നു. സാധാരണ തലവേദനകളേക്കാൾ മൈഗ്രെയ്ൻ കൂടുതൽ ശക്തമാണ്, കൂടുതൽ നേരം നീണ്ടുനിൽക്കും, കൂടാതെ ഛർദ്ദി, വെളിച്ചം, ശബ്ദം എന്നിവയോടുള്ള സെന്സിറ്റിവിറ്റി ലക്ഷണങ്ങൾ ഉണ്ടാകും.
മൈഗ്രേൻ അല്ലാത്ത സാധാരണ തലവേദന നിങ്ങളുടെ മുഖത്ത് അല്ലെങ്കിൽ കഴുത്തിൽ വേദന ഉണ്ടാക്കുന്നതാണ്. ഇത് നെറ്റി മുതൽ തലയ്ക്കു ചുറ്റും കഠിനമായ വേദനയിലേക്ക് നയിക്കുന്നു. ഏറ്റവും സാധാരണമായ തലവേദനകൾക്ക് കാരണം സമ്മർദ്ദം, ഉറക്കമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ്. ഇതിൽ നിന്ന് വിപരീതമായി മൈഗ്രേൻ എന്നത് സാധാരണയിൽ നിന്നും വ്യത്യസ്തമായി തുടർച്ചയായി ഉണ്ടാവുന്ന തലവേദന സംബന്ധമായ ഒരുതരം രോഗലക്ഷണമായി കണക്കാക്കിയിരിക്കുന്നു. ഇത് ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ് , അതുപോലെ തലച്ചോറിനകത്തേക്കു പോകുന്ന നരമ്പുകൾ ചുരുങ്ങുക , പുറത്തേക്കുള്ള നരമ്പുകൾ വികസിക്കുന്നത് , എലെക്ട്രിക്കൽ ആക്ടിവിറ്റിയിലുള്ള വാരിയേഷൻ തുടങ്ങിയ പലതും കാരണമാകുന്നു.ഇത് പലപ്പോഴും തീവ്രമായ രീതിയിൽ ആവർത്തിച്ചുള്ളത് ആയിരിക്കും.
കഠിനമായ തലവേദന ഉണ്ടാകുന്നതിനു ഒന്നോ രണ്ടോ ദിവസം മുമ്പ് ചില ന്യൂറോളജിക്കൽ ലക്ഷണങ്ങളോടൊപ്പം മൈഗ്രെയ്ൻ ലക്ഷണങ്ങൾ ആരംഭിക്കാം. ഇതിനെ "മൈഗ്രൈൻ സ്റ്റേജ് എന്നറിയപ്പെടുന്നു. ഇതിൽ ഭക്ഷണത്തോടുള്ള ആസക്തി, ക്ഷീണം അല്ലെങ്കിൽ കുറഞ്ഞ ഊർജ്ജ നില, വിഷാദം, ഹൈപ്പർ ആക്റ്റിവിറ്റി, ക്ഷോഭം അല്ലെങ്കിൽ കഴുത്തിലെ കാഠിന്യം എന്നിവ അടക്കമുള്ള ലക്ഷണങ്ങൾ ഉൾപ്പെടുന്നുണ്ട്. മൈഗ്രെയ്ൻ ആക്രമണത്തിൽ ഉണ്ടാകുമ്പോൾ സാധാരണയായി തലയുടെ ഒരു വശത്ത് ആയിരിക്കും കടുത്ത തലവേദന അനുഭവപ്പെടുന്നത്. ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, അല്ലെങ്കിൽ പ്രകാശത്തോടുള്ള തീവ്രമായ സംവേദനക്ഷമത (ഫോട്ടോഫോബിയ), ശബ്ദം (ഫോണോഫോബിയ) എന്നിവയൊക്കെ മൈഗ്രൈൻ ഉണ്ടാവുന്നതിനു കാരണമാകാറുണ്ട്.
മൈഗ്രെയ്ൻ മൂലം തലവേദന ഉണ്ടാവുന്നതിന് പിന്നിലെ കൃത്യമായ കാരണങ്ങൾ ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും. ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഈ അവസ്ഥയെ പ്രകോപിപ്പിക്കും . ഓരോ ആളുകളുടെ കാര്യത്തിലും ഇതിൻറെ കാരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, സാധാരണ ഗതിയിൽ മൈഗ്രെയ്ൻ ഉണ്ടാക്കുന്ന കാരണങ്ങളിൽ സമ്മർദ്ദം, ഭക്ഷണം കാലാവസ്ഥ മാറ്റങ്ങൾ അല്ലെങ്കിൽ ക്രമരഹിതമായ ഉറക്ക ഷെഡ്യൂൾ, കഫീൻ അല്ലെങ്കിൽ മദ്യപാനം, നിർജ്ജലീകരണം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. ചോക്ലേറ്റ്, ചീസ്, പാലുൽപ്പന്നങ്ങൾ, തുടങ്ങിയവയും ശക്തമായ സുഗന്ധം ഉള്ള ഭക്ഷണങ്ങൾ, അഡിറ്റീവുകൾ തുടങ്ങിയവയൊക്കെ ചിലരിൽ ഇതിന് കാരണമായി ആയി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ചിലർ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് പോലും മൈഗ്രെയിനുകൾക്ക് കാരണമാകും. ശോഭയുള്ള ലൈറ്റുകൾ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ, മലിനമായ അന്തരീക്ഷം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളും ചില ആളുകളുടെ കാര്യത്തിൽ ഇതിന് കാരണമാകാറുണ്ട്.
സ്ത്രീകളുടെ കാര്യത്തിൽ ആർത്തവം, ഗർഭധാരണം അല്ലെങ്കിൽ ആർത്തവവിരാമം തുടങ്ങിയ കാലഘട്ടങ്ങളിൽ ഉണ്ടാകാനിടയുള്ള ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രെയ്ൻ ട്രിഗറുകളായി വർത്തിക്കും എന്നും കണ്ടെത്തിയിട്ടുണ്ട്.
തുടർച്ചയായ തലവേദനയോ പൾസിങ് സെൻസേഷനോ ഉള്ള അവസ്ഥ സാധാരണയായി തലയുടെ ഒരു വശത്ത് ആയിരിക്കും പ്രത്യക്ഷപ്പെടുക. പലപ്പോഴും ഓക്കാനം, അസിഡിറ്റി, ഛർദ്ദി, പ്രകാശത്തോടുള്ള തീവ്രമായ സംവേദനക്ഷമത, ശബ്ദത്തോടുള്ള സംവേദനക്ഷമത, തലകറക്കം എന്നിവയോടു കൂടി മൈഗ്രൈൻ ലക്ഷണങ്ങൾ ഉണ്ടാവുന്നു. വിവിധ ഘട്ടങ്ങളിലും മൈഗ്രെയ്ൻ ലക്ഷണങ്ങൾ വ്യത്യാസപ്പെടാനുള്ള സാധ്യതയുണ്ട്
മൈഗ്രെയിനുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന തലവേദന 4 മണിക്കൂർ നീണ്ടുനിൽക്കും. ഒരു ആഴ്ചയിൽ 72 മണിക്കൂർ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ട് . ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ വേദന വളരെ കഠിനമായത് ആയിരിക്കും ഇത്.
Super story❤❤
super story ❤❤❤
🥰
Super aarunnu paathu nthaaayaalum ee twist ishtappettuuu❤❤❤
🥰
Super🎉🎉🎉🎉🎉🎉
🥰
@CrazyGirl-pl8rz ellarum paranjathu kondano dakshinu anu venda thierumaniche nannnai,, 😎😎😎
@@deeshmashijudeeshmashiju5294അങ്ങനെ ഒന്നും അല്ലായിരിന്നു
❤❤❤❤
🥰
Super
Thanks
Super super super❤❤❤❤❤Anu kurach padikkanam
❣️❣️❣️
എന്റെ മുത്തേ അടിപൊളി ഉമ്മ്മ്മമ്മ 😘
ദച്ചു കല്യാണം കഴിക്കോ എന്ന് പേടിച്ചു
ദച്ചു ചെയ്തത് നന്നായി
അമ്മുന് ഇപ്പൊ അഭിയെ മാത്രം മതി
ദച്ചുന്റെ മനസ്സ് ചിന്തിക്കുന്നില്ല
അനു രക്ഷപെട്ടല്ലോ അത് മതി 😔
അനു അമ്മുനെ ദ്രോഹിച്ചതിന് തിരിച്ച് കിട്ടി തുടങ്ങി അല്ലേ
വിഷമം ഉണ്ട് പക്ഷെ അതിന് അനു പണ്ടത്തെ അനു ആയാൽ മതി 🤭😜
സഹി കെടുമ്പോൾ അനു കൊടുത്തോളും 🤭🤭
😍😍
🥰🥰🥰
🥰
പാത്തൂ, എല്ലാം ഭംഗിയാക്കി യെല്ലോ,ഇനി അനു മിടുക്കിയാവും.❤❤❤❤❤
❣️
❤❤❤❤❤
🥰
Anuvinu Agane Venam 😅❤
😂
❤❤❤❤❤❤❤❤❤thanks
🥰
Super nalaum vanam
🥰
അനുവിന് ബാക്കിയുള്ള പണി രാഹുലിന്റെ വീട്ടീന്നാവാം 😂😂😂
❤️
Pathu nee മുത്താണ്
🥰
❤❤😂😂😂😊😊
🥰
പാത്തു നാളെ അവധി പ്രഖ്യാപിക്കുമോ ? ❤
സംശയമാണ്
Pinne Dakshinu paaru mathii
❣️
Haii
Hiiiiiii🥰🥰🥰
❤
❣️❣️
❤❤
🥰
❤❤