CPM കണ്ണൂരില്‍ ട്വിസ്റ്റ്‌

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ‪@MalayalivarthaInside‬
    #cpm

Комментарии • 80

  • @gopalakhil6910
    @gopalakhil6910 5 дней назад +21

    ഇതിൽ ,ആശങ്കപ്പെടാൻ ഒന്നുമില്ല കാരണം താൻ പലപ്പോഴായി പലർക്കും നേരെ ചെയ്തത് എല്ലാം തിരികെ ഓരോന്നായി വന്നു തുടങ്ങി - ഇനി അങ്ങോട്ട് ചെയ്തു കൂട്ടിയത് പലിശ ഉൾപ്പടെ തിരികെ വന്നു കൊണ്ടിരിക്കും - ഇത് ഒരു പ്രവഞ്ച സത്യം - ഇപ്പോൾ ഉണ്ടായത് വെറും തുടക്കം മാത്രം - അനുഭവിച്ചോ ഇനി അങ്ങോട്ട്

    • @jacobkuriakose4683
      @jacobkuriakose4683 5 дней назад +2

      അടി ഒന്നുമായിട്ടില്ല, വടി വെട്ടാൻ പോയിട്ടേയുള്ളു 😄

  • @balachandrakv6661
    @balachandrakv6661 5 дней назад +13

    😢ഒന്നും ആയിട്ടില്ല. കൈകാൽ ഇട്ടടിച്ചു കരയേണ്ടിവരും.😢😢😢😅😅😅😅😅

  • @kunhiramanp4273
    @kunhiramanp4273 5 дней назад +19

    പൊട്ടി പൊട്ടി പൊട്ടി
    കരയുന്നു അല്ലെ

    • @meditationfortranquility3527
      @meditationfortranquility3527 5 дней назад

      അധികം വൈകാതെ തന്നെ പൊട്ടിക്കൊള്ളും. Wait and see.

  • @thomasjoseph5302
    @thomasjoseph5302 5 дней назад +8

    പിണറായിക്ക് ആരോടും കടപ്പാട് കാണിക്കാത്ത ആളാണ്. അയാളെ ആരു സപ്പോർട് ചെയ്താലും സ്വന്തം താല്പര്യത്തിന് വേണ്ടി തള്ളിപ്പറയാനും മടികാണിക്കില്ല. അതുകൊണ്ട് മുതിർന്ന സഖാക്കൾ പിണറായിക്കുവേണ്ടി പ്രതിരോധിച്ചു ഇടപെടാൻ മടികാണിക്കുന്നു. പിണറായിക്ക് സ്വന്തം കാര്യം സിന്ദാബാദ്.

  • @RamKumar-rt7vu
    @RamKumar-rt7vu 5 дней назад +23

    സാധാരണ ഞങ്ങളെ പോലുള്ളവർ പൊതുജനങ്ങളുടെ ഇടയിൽ ഇടപഴകാൻ വിജയേ നേയും ഗോവിന്ദനേയും ജയരാജനേയും ഞങ്ങൾ വെല്ലുവിളിക്കുന്നു,

  • @pkc1867
    @pkc1867 5 дней назад +5

    ഗണപതി ബബ മോരിയാ
    മിത്ത് ഷംസീറിനെ ഓടിക്കാതെ രക്ഷയില്ല.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 5 дней назад +22

    ജയരാജൻ BJP നേതാക്കളെ കണ്ടത് മകളെയും തന്നെ യും രക്ഷിക്കണേ എന്ന് അപേക്ഷി ക്കാൻ ആണ്. ഈ കാര്യം കൊച്ചു കുട്ടികൾക്ക് വരെ അറിയാം.

  • @divakaranprasadam7398
    @divakaranprasadam7398 5 дней назад +4

    ഈപി എവിടെയും പോയിട്ടില്ലല്ലോ--"അരികിൽ നീയുണ്ടായിരുന്നെങ്കലെന്ന് ഞാനോരു----!

  • @antomr8809
    @antomr8809 5 дней назад +4

    വല്ല ജോലിയും ചെയ്യുന്നവർ ആരാണ് ഈ കുട്ടത്തിൽ.. മടിയിൽ കനം ഉണ്ടങ്കിൽ നടക്കാൻ പറ്റില്ല 😄👍

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 5 дней назад +5

    ആരോളി ആണ്, മിത്രങ്ങൾ ശത്രു ക്കൾ, ശത്രു ക്കൾ മിത്രങ്ങൾ. എല്ലാരും ഐ ഹിക ജീവിതം കരുപ്പിടി പ്പിക്കാൻ നെട്ടോട്ടം ഓടുന്നു, മക്കൾക്ക് വേണ്ടി കുടുംബത്തിന് വേണ്ടി ശിഷ്ടം പാർട്ടിക്ക് വേണ്ടി, അനുയായികൾ പിണ്ണാക്ക് 😄

  • @babujose6678
    @babujose6678 5 дней назад +3

    "..... ഇത് ഇൻഡിഗോ വിമാണം അല്ലല്ലോ...."

  • @chakkocp8486
    @chakkocp8486 5 дней назад +16

    നാഴിക്ക് നാല്പത് വട്ടം കോൺഗ്രസിന്റെ RSS ബന്ധം കാച്ചുന്ന പിണറായി അടിയിൽ കൂടി RSS മായി കാലങ്ങളായി ബന്ധം സ്ഥാപിച്ചു വന്നിരുന്ന ആളായിരുന്നു എന്നത് അടിമകൾക്ക് മനസിലായി കാണും

  • @Samualkj
    @Samualkj 5 дней назад +2

    Good afternoon malayali vartha inside giving the new s very importance thank u veri Mach

  • @narayanannambiar-dw3zr
    @narayanannambiar-dw3zr 5 дней назад +4

    The inefficient should walkout as EP did

  • @AjithKumar-dj8xo
    @AjithKumar-dj8xo 5 дней назад +5

    പോ മോനെ ദിനേശാ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 5 дней назад +4

    Pinarayi gets back
    what he had done to VS

  • @baskaranc4223
    @baskaranc4223 5 дней назад +2

    മരങ്ങൾ തമ്മിൽ കെട്ടിപിടിച്ചു പ്രണയിക്കുമ്പോൾ മാനം പൊട്ടിക്കരഞ്ഞു ജെനങ്ങൾ പൊട്ടിച്ചിരിക്കുന്നു 😅

  • @WilsonThomas-ee2ih
    @WilsonThomas-ee2ih 5 дней назад +2

    ഞാനാണ് വലിയവൻ എന്ന ഭാവം മാറണം. വാർഡ് ഭാരവാഹികൾ മുതൽ എല്ലാവരും പാർട്ടിയെ വളർത്താൻ രാവും പകലും
    പ്രവർത്തിക്കുന്നവരാണ്..

  • @kpmadom4914
    @kpmadom4914 5 дней назад +2

    ഇനി അയാള് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവി കൊടുത്താല്‍ വരുമായിരിക്കും

  • @sisubalans
    @sisubalans 3 дня назад

    EP is an ICON.he can't betray communiSm

  • @krishnanko3474
    @krishnanko3474 5 дней назад +2

    മുൻപ് ldf അധികാരത്തിൽ വന്നപ്പോൾ പാർട്ടി യാണ് ഭരണം നടത്തിയത്. ഇന്ന് ഞാൻ ആണ് പാർട്ടി, എന്നെ ചോദ്യം ചൈയ്യാൻ ആരും ഇല്ല എന്ന അഹംകാരഭരണം.

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl День назад

    മുകളിലുള്ളവർക്ക് ആരെ എങ്കിലും വേണം അതിന് അവനവൻ പോകുന്നതിന് പകരം ഒരാളെ ബലിക്കൊടുത്താലെ മുകളിൽ ഉള്ളവരെ പ്രസാദിപ്പിക്കേണ്ടത് അവനവൻ്റെ ചുമത ആയിരിക്കുന്നു

  • @muralimarath6251
    @muralimarath6251 5 дней назад

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏

  • @KaalanKaduva
    @KaalanKaduva 4 дня назад

    അരികിൽ...നീ...ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ....
    ഒരു മാത്ര വെറുതെ.... കൊതിച്ചു പോയി...
    ജയരാജാ..... ഒരു മാത്ര വെറുതെ.....😢😢😢😢😢

  • @Somu-ev3wy
    @Somu-ev3wy 5 дней назад +2

    മോളുടെ മുതലാളിക്ക് ഫണ്ട്‌ കിട്ടുന്നുണ്ടല്ലേ

  • @gkrishnanpr1258
    @gkrishnanpr1258 5 дней назад +2

    Onnu irangi pogamo?

  • @mohandascucu9631
    @mohandascucu9631 5 дней назад +11

    ആര് പോയാലും, വന്നാലും പിണറായിക്ക് തലയിൽ നിന്ന് ഒരു,,,, പോയ പോലെയാണ്, സിപിഎം എന്ന പാർട്ടി ഇപ്പോൾ പിണറായി എന്താ പറയുന്നത്, അത് ഏറാൻ മൂളി കേൾക്കുന്ന സെക്രട്ടറി, അതിനു താഴെ മറ്റു എമ്പോക്കികളും,, അവസാന വാക്കും, ആദ്യ വാക്കും പിണറായി തന്നെ,, അതു കൊണ്ട് ചാനലുകാരെ,, നിങ്ങൾ വേറെ വല്ലതും പറയുക

  • @ashin9726
    @ashin9726 5 дней назад

    ഈപാർട്ടിയെനശിപ്പിച്ചിട്ടേപിണറായി
    അടങ്ങു
    പിടിച്ചുപുറത്താക്കാൻ പാർട്ടിയിൽനട്ടെല്ലുള്ളവരില്ലേ
    പൊളിറ്ബ്യൂരോ നോക്കുകുത്തിയാണോ

  • @sasidharankannoth8141
    @sasidharankannoth8141 5 дней назад +1

    സഖാവു് സീതാറാം യച്ചൂരി നിര്യാതനായി!
    ആദരാഞ്ജലികൾ!
    പിണറായിയുടെ നിലവിളി അഖിലേന്ത്യാ സെക്രട്ടറിയെ ഓർത്തു കൊണ്ടാവട്ടെ. മനസ്സും മനസ്സാക്ഷിയില്ലാത്തവനുമാണ് പിണറായി. അഖിലേന്ത്യാ സെക്രട്ടറിയേയും കഴിഞ്ഞ 20 വർഷത്തിലേറെയായി സംഘടനാപരമായി അപമാനിക്കയും ഒറ്റപ്പെടുത്താൻ തത്രപ്പെടുകയും ചെയ്തയാളാ... ജയരാജൻ്റെ നഷ്ടം പാർട്ടിയുടേതല്ല. പിണറായിക്കാരൻ്റെ "മോൾടേം മരുമകൻ്റെ ഭാവീടേം" പിണറായിയുടെ "കാവലാളിൻ്റെയും"മാത്രമാണു്.
    മോങ്ങാതെ മുഖ്യാ, ഇത്രയ്ക്കൊന്നുമില്ലെങ്കിലും അന്തം കമ്മികളിൽ ഇനിയുമുണ്ടു് ജയരാജന്മാർ!
    Go to Yachoori at once. You may get something consolation...

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 5 дней назад +2

    അരികിൽ നീ ഉണ്ടായിരുന്നങ്കിലെന്നു ഞാ ൻ
    ഒരു മാത്ര വെറുതെ നിനച്ചു പോയി

  • @balakrishnanmr3392
    @balakrishnanmr3392 5 дней назад +1

    Fox is in old age, sick & weak

  • @SideekSideek-d9y
    @SideekSideek-d9y 5 дней назад +1

    കപ്പൽ ആടി ഉലയുകയാണ് കപ്പിത്താ
    ൻ വിറക്കുന്നു

  • @SIBY7
    @SIBY7 5 дней назад

    EP is New Gen Secretary

  • @SamAbraham-p3s
    @SamAbraham-p3s 5 дней назад +1

    ഒരു 52 വെട്ടങ്ങു കൊടുക്കണം സഖാക്കളേ... പിന്നല്ലാതെ

  • @manichamakkattil2603
    @manichamakkattil2603 5 дней назад

    അരികിൽ.. നീ ഉണ്ടായിരുന്നെങ്കി ലെന്നു ഞാൻ... ഒരു മാത്ര, വെറുതെ നിനച്ചു പോയീ....

  • @johnpeter9353
    @johnpeter9353 5 дней назад

    മോദി കൂടെയുള്ളപ്പോൾ
    എന്തിന് EP ?

  • @syamalaindeevaram511
    @syamalaindeevaram511 5 дней назад +1

    പിണു ചെയ്‌ത്‌ കൂട്ടിയ എല്ലാ കൊള്ളയ്ക്കും കൊള്ളരുതായ്കയ്ക്കും, അവൻ അനുഭവിക്കാതെ എവിടെ പോകാൻ 😂😂😂

  • @orchissoftdrinks1495
    @orchissoftdrinks1495 5 дней назад +1

    ഇതൊക്കെ എവിടെന് കിട്ടുന്നു

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 5 дней назад +2

    PINUNGAN THALARNNU POYALLO.😂😂😂

  • @devassypl6913
    @devassypl6913 5 дней назад

    ഞാൻ ചെയ്‌തതെല്ലാം തിരിച്ചു കിട്ടാതിരിക്കുമോ അനുഭവിച്ചേ പോകു

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 4 дня назад +1

    അടിമകൾ ചാനൽ ബഹിഷ്കരിച്ചു

  • @tomydominic9961
    @tomydominic9961 5 дней назад

    ഞങ്ങൾ RSS നെ കാണും. അണികൾ കണ്ടോൽ അച്ചടക്കനടപടി 'അടിമക' ൾ

  • @rameshchandran395
    @rameshchandran395 5 дней назад +1

    Vyaja vartha koduthu viswasyatha nasippikkathirikkuka

  • @joypullokaran5835
    @joypullokaran5835 5 дней назад +1

    You can fool all people for some time, you can fool some people for all time, but you can't fool all people for all times.

  • @mallikamallika7505
    @mallikamallika7505 5 дней назад

    അങ്ങനാണല്ലോ കർമ്മഫലം

  • @mohandas.1952
    @mohandas.1952 5 дней назад +1

    എപ്പോ ?

  • @SanthoshAS-k9n
    @SanthoshAS-k9n 5 дней назад

    എം. വി ർ. ഓർമ്മയുണ്ടോ

  • @RajKs-w6r
    @RajKs-w6r 5 дней назад

    Swami saranam

  • @rajua8344
    @rajua8344 5 дней назад

    Jai Ho congres

  • @VijayKumar-lo7jx
    @VijayKumar-lo7jx 5 дней назад +1

    Koduthalkollathumkettum.avnavankuzhyechakuzheyel.🎉😅😂

  • @thomaskc229
    @thomaskc229 5 дней назад +1

    Oreue.Aaneiae.vangie.koduekename

  • @sasidharank1499
    @sasidharank1499 5 дней назад +1

    avanonnum karayilla matavare karayikunnavan

  • @jamesvarkey2501
    @jamesvarkey2501 5 дней назад

    Madiyil Kanamulla Kapithan !!

  • @madhusudananmanghat8451
    @madhusudananmanghat8451 5 дней назад

    പിണറായി പൊട്ടിക്കര യുന്നത് മോള് കണ്ടിട്ട് കമല ചേച്ചിയെ അറിയിച്ചോ 🤣🤣🤣🤣

  • @sajikuttyjose3885
    @sajikuttyjose3885 5 дней назад

    Sakakkalalla, kamala vare iyale thalli paranju vittittu pokum, kurukkan alla kandamrugamanu...veena George eppolum cappithan ennum paranju koode unde..arupoyalum verna unde...

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 5 дней назад

    ❤❤❤p̊i̊n̊år̊åẙj̊åẙ❤❤❤

  • @sibichenkavithazha4047
    @sibichenkavithazha4047 5 дней назад +1

    😂😂😂😂😂😂

  • @user-uq9pu6pn7r
    @user-uq9pu6pn7r 5 дней назад

    Onnum sambhavikkukayilla ethellam oru pottenkali evide urul pottal evide dhuridhaswasa fund athellam olichu poyille kashttam pavangal

  • @tomyvo3911
    @tomyvo3911 5 дней назад

    Chakkaray. I. Love. You

  • @kunhikrishnanKrishnan-bx8mr
    @kunhikrishnanKrishnan-bx8mr 5 дней назад

    Vara .eri

  • @jacobkuriakose4683
    @jacobkuriakose4683 5 дней назад +1

    വയസ്സു കുറെ ആയില്ലേ? നടക്കാനും ബുദ്ധിമുട്ടാണ് അപ്പോൾ കാലിടറി വീഴാതെ സുക്ഷിക്കുക, ഇപ്പോൾ താങ്ങാനും ആരുമില്ല, വീണാൽ ആ വീഴ്ച ഭയങ്കരവുമാകും 🤭

  • @johnsonkt8155
    @johnsonkt8155 5 дней назад

    Patty kutty chanthakku poya poley e p returnbvarum

  • @saurimathai9328
    @saurimathai9328 5 дней назад

    😂 എന്തറിഞ്ഞിട്ടാണ് നിങ്ങളൊക്കെ ഇങ്ങനെ ചിലച്ചു കൊണ്ടിരിക്കുന്നത്😂😂