Mazhayathu Malayalam Full Movie | Aparna Gopinath | Nikesh Ram| Manoj K Jayan| Gopi Sunder| Suveeran

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 498

  • @zehrish9610
    @zehrish9610 3 года назад +764

    Film കാണുന്നതിന് മുൻപ് comment നോക്കുന്നവരുണ്ടോ എന്നെ പോലെ

  • @geethavnair7421
    @geethavnair7421 3 года назад +99

    കുറേയേറെ നാളുകൾക്ക് ശേഷം കണ്ട ഒരു നല്ല സിനിമ . എല്ലാവരും ഒന്നിനൊന്ന് മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. Congrats to the Team 👍

  • @AmruthamGamayah
    @AmruthamGamayah 3 года назад +48

    എങ്കിലും ഇപ്പൊ എങ്ങനെ എന്നു മനസിലായില്ല....എങ്കിലും ഒന്നു പറയാതെ വയ്യ...അച്ഛനായി അഭിനയിച്ച അദ്ദേഹം തകർത്തു അഭിനയിച്ചു...അഭിനന്ദനങ്ങൾ

  • @punyadarshan7549
    @punyadarshan7549 3 года назад +70

    ഹൃദയസ്പർശിയായ കഥ. നല്ല സംവിധാനം. നല്ല അഭിനയം.

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td Год назад +7

    തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ🤩തലശ്ശേരിക്കാർ ആരും ഇല്ലേ ഇവിടെ😃😌

  • @santhoshkumari727
    @santhoshkumari727 3 года назад +43

    ഹൃദയസ്പർശിയായ കഥ. നല്ല സംവിധാനം. നല്ല അഭിനയം. ഇങ്ങനെ ഒരു സിനിമ വന്നുപോയത് അറിഞ്ഞില്ല

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/iLcwJIwhAG8/видео.html

  • @MaimoonathEpParavanna
    @MaimoonathEpParavanna 8 месяцев назад +5

    അഛനായി അഭിനയിച്ച നായകൻ തകർത്തു അഭിനയിച്ചു എല്ലാവരും അവരു റോൾ കുഴപ്പമില്ലാതെ ചൈതു

  • @munavviramunu3990
    @munavviramunu3990 3 года назад +35

    Super movie.. അവാർഡ് കൊടുക്കാൻ പറ്റിയ പടം.. മത്സരിച് അഭിനയിച്ചു എല്ലാവരും

    • @rizwanrichu7271
      @rizwanrichu7271 Год назад

      @STATUS 4 U അത് ശരി കട്ട്‌ ആക്കിയത് ആണോ വെറുതെ അല്ല ക്ലൈമാക്സ്‌ ഒന്നും മനസ്സിലാവാഞ്ഞത്

  • @axiomservice
    @axiomservice 3 года назад +107

    കുട്ടിയുടെ
    Fatherinte ആക്ടിംഗ്... Excellent.

    • @bellydance.738
      @bellydance.738 3 года назад +2

      ruclips.net/video/iLcwJIwhAG8/видео.html

    • @nourin6600
      @nourin6600 Год назад

      Acting super oo😂😂

  • @കൃഷ്ണ-ഢ8ഛ
    @കൃഷ്ണ-ഢ8ഛ 3 года назад +121

    നല്ല മൂവി ഇഷ്ട്ടം ആയി... ആ അച്ഛന്റെ വേദന അത് സഹിക്കാൻ പറ്റിയില്ല മൂവി കണ്ട് ശെരിക്കും കരഞ്ഞു പോയി..നിരപരാധി ആയ ഒരു അച്ഛനും ഇങ്ങനെ ഒരു വിധി ഉണ്ടാവാതെ ഇരിക്കട്ടെ😔😢

    • @sreelekhabiju6633
      @sreelekhabiju6633 3 года назад +3

      Truly I think this has happened to many loving father's at the end all will come out🙏🙏

  • @fidhajebin2901
    @fidhajebin2901 Год назад +6

    നല്ല സിനിമ അചൻ അമ്മ മകൾ എല്ലാവരും നന്നായി അഭിനയിച്ചു

  • @shaneebshaan2955
    @shaneebshaan2955 Год назад +9

    സമകാലിക ജീവിതത്തിൽ ഒരു തവണ എങ്കിലും കാണേണ്ട സിനിമ മാതാപിതാക്കൾ മക്കൾക്ക് സുഹൃത്തുക്കൾ പോലെ ആവണമെന്ന ആശയം ഇതിൽ ഉണ്ട് കാരണം അവർക്ക് നിങ്ങളേയുള്ളൂ കറയില്ലാതെ സ്നേഹിക്കാനും വിശ്വാസിക്കാനും

  • @abduljabbarjabbar5554
    @abduljabbarjabbar5554 3 года назад +42

    വളരെ നല്ലസിനിമ ഇതിന്റെ അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ

  • @anniejoy3201
    @anniejoy3201 Год назад +2

    School spilled everything. They have to hand this in better way

  • @gayathrivs6539
    @gayathrivs6539 3 года назад +54

    ആ അച്ഛനെ ഞാഞാൻ ബഹുമാനിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @ilovemusic-qf7vy
    @ilovemusic-qf7vy 7 месяцев назад +3

    അമ്മ അഭിനയം പോരാ അച്ഛൻ അഭിനയം സൂപ്പർ 👌🏻

  • @elizabeththomas1346
    @elizabeththomas1346 Год назад +3

    2023 I'll ee movie kanunnavar undo 😌

  • @shereenarafeek4295
    @shereenarafeek4295 3 года назад +16

    നിറഞ്ഞകണ്ണുകളോടെ മാത്രം കണ്ട ഈ ഫിലിം തീർന്നപ്പോൾ വല്ലാത്തൊരു നൊമ്പരം. പെണ്മക്കളുടെ മാതാപിതാക്കൾ ആയിരിക്കണം അവരുടെ best friends. ഇതിൽ അമ്മ ok ആകുന്നില്ല. അവർക്ക് അവരുടെ ഭർത്താവിനെ വിശ്വാസം ഇല്ലേ.

  • @Abdhulvahab_PKD
    @Abdhulvahab_PKD 3 года назад +9

    നമ്മുടേ നിയമവ്യവസ്ഥ നോക്ക് കുത്തിയായി നില്‍ക്കുന്നിടത്ത് നമ്മുടെ മനസാക്ഷി കോടതി വിധിക്കുന്നത് നടപ്പാക്കുക എന്നതാണ് ഇത്തരം പീഢന കേസുകളിലെ ന്യായം നീതി.... നമ്മുടേ മക്കള്‍ നമ്മുടെ സുഹൃത്തുക്കൾ ആവട്ടെ, നമ്മൾ അവരുടെ ഉറ്റ ചങ്ങാതിമാരും...

  • @afnasha5587
    @afnasha5587 Год назад +9

    He is a good father
    But not a good husband..!

  • @shebacherian7591
    @shebacherian7591 3 года назад +35

    Nalla filim arunnu. Ella pen pillarkum avarde Superman Achan thanne,agane thanne akatee 💫💪🏽

    • @all-in-oneshop3875
      @all-in-oneshop3875 2 года назад +2

      അമ്മ എന്നൊരാൾ അച്ഛന് support ഉള്ളതുകൊണ്ടാണ് സൂപ്പർഹീറോ ആകുന്നത് എന്നുള്ളത് മറക്കണ്ട. എന്റെ അനുഭവം ഉണ്ട്

  • @kevin88fern
    @kevin88fern 9 месяцев назад +3

    Why didn't she revealed the culprit was her teacher in the beginning itself?

  • @akashprakashnair11
    @akashprakashnair11 Год назад +12

    1:17:00 that expresssion of sadness,anger and frustration all together was awesome...Aparna Gopinath :)

  • @അനിൽനന്ദനം-ണ4ഹ
    @അനിൽനന്ദനം-ണ4ഹ 3 года назад +42

    അല്ലെങ്കിലും നല്ല നല്ല സിനിമകൾ പലപ്പോഴും വൈകി മാത്രമേ വൈറൽ ആകൂ

  • @misribinthmuhammadhali1306
    @misribinthmuhammadhali1306 3 месяца назад

    Supperrrr movie
    എനിക്കിഷ്ട്ടായി😊👍🏻

  • @Flat_Enclosed_Earth
    @Flat_Enclosed_Earth 3 месяца назад

    That watermark logo on the movie has ruined the viewing experience. Please make watermark smaller and more transparent and re-upload.

  • @ashmedia4567
    @ashmedia4567 3 года назад +102

    അച്ഛനെ ഒറ്റപ്പെടുത്തുന്ന സീൻ ഒരുപാട് കരയിപ്പിച്ചു

  • @Vazhiyathrakkaari123
    @Vazhiyathrakkaari123 7 дней назад +1

    നല്ല ഫിലിം....❤🎉

  • @rekhavikram2691
    @rekhavikram2691 4 месяца назад

    Beautifully explained the princess of the father.

  • @sudhaanil1037
    @sudhaanil1037 11 месяцев назад +2

    അടിപൊളി movie..... അച്ഛൻ്റെ സങ്കടം....കാണാൻ വയ്യാ..😢

  • @ZuHaRa...
    @ZuHaRa... 2 года назад +8

    But Ella uppamarum Ivare pole nallathakanam ennllyallo 🙂 moshamayi perumarunna uppamarum undakum.. Athiru vittu vishvasikkaruth 😊👍

    • @ayishahiba6807
      @ayishahiba6807 6 месяцев назад

      Sathyam

    • @ayishahiba6807
      @ayishahiba6807 6 месяцев назад

      Ellarum oru pole anenn varilla

    • @Reenasuresh-w5t
      @Reenasuresh-w5t 7 дней назад +1

      ​@@ayishahiba6807athanu avaru eduthuparanjath ellavarum ennu .😊

  • @Reenasuresh-w5t
    @Reenasuresh-w5t 7 дней назад +1

    Ammeda sneham kandu kannuniranju adhyam dheshyappettengilum thante kunju mattullavaral karanjappo avarkk changupottti. amma ❤❤❤❤

  • @pnjayakrishnan
    @pnjayakrishnan 3 года назад +23

    story good, Mother and daughter acting excellent,

    • @rajudeshpande6423
      @rajudeshpande6423 Год назад +2

      Also a father

    • @nourin6600
      @nourin6600 Год назад +2

      @@rajudeshpande6423 nalla best acting 😂 Ella situation ilum same expression ithilum nallath oru doll aarnu Vann comedy 😂

  • @sreejaraj2790
    @sreejaraj2790 Год назад +1

    Thumb nail aale koottananelum story nalla super aayi

  • @shahyponnus5679
    @shahyponnus5679 Год назад +13

    😢😢😢വല്ലാത്ത ഒരു അവസ്ഥ... ദൈവമേ ഒരച്ഛനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതെ നിക്കട്ടെ ആമീൻ 🤲🏾🤲🏾🤲🏾

  • @Boni__Queen__0.8
    @Boni__Queen__0.8 5 месяцев назад +3

    Kon kon iya movie 2024 main dekh raha hai 😂😂

  • @RifaTc-n9m
    @RifaTc-n9m День назад +1

    2045il kanunnavarundo like 🫶🏼☺️

  • @jayakumara8029
    @jayakumara8029 3 года назад +8

    Super super movie..nhanum oru achananu..

  • @aldaya426
    @aldaya426 8 дней назад +3

    നല്ലൊരു കഥയുണ്ട് ഇതിൽ പക്ഷെ അത് ചെയ്യാനറിയാത്തവർ ചൈത് കുളമാക്കി വച്ചിരിക്കുന്നു.

  • @rajeshwellmix7583
    @rajeshwellmix7583 2 года назад +2

    story super...camera direction num adipoli aanu....acting ellam below average nilavarame ullu...1st half scenery super.

  • @vijivijaysnvijayan320
    @vijivijaysnvijayan320 8 месяцев назад

    Nice movie

  • @Reenasuresh-w5t
    @Reenasuresh-w5t 7 дней назад +2

    School management mathram bore ayippoyi kurachoode nannakkamayirunnu School membersnte character 😊

  • @ROCKYLOVER979
    @ROCKYLOVER979 Год назад +11

    അങ്ങെനെ തന്നെ ചെയ്യണം ആ ചെകുത്താനെ ❤❤❤❤❤

  • @prakasanthamarassery1661
    @prakasanthamarassery1661 2 года назад +9

    ഈ ലോകം ഇപ്പോൾ ഇങ്ങനെ... Verygood എല്ലാവരും നല്ല അഭിനയം... Veryverygood

  • @CE-sl5oh
    @CE-sl5oh 3 года назад +27

    Father inte role aa actor adipoli aayitt abhinayichu. Pullikkaranu irikkatte Oru kuthirapavan💥💥💥

  • @ajithasuresh9592
    @ajithasuresh9592 3 года назад +99

    അമ്മ പോരാ, അമ്മക്ക് ആ കുട്ടിയുടെ കാര്യത്തിൽ തീരെ ഉത്തരവാദിത്വം ഇല്ല 😔😔അച്ഛൻ സൂപ്പർ 👌

    • @najilamahroofmahroof263
      @najilamahroofmahroof263 3 года назад +2

      😂😂😂😂😂😂😂😂😂😂

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/iLcwJIwhAG8/видео.html

    • @Angel-md3pw
      @Angel-md3pw Год назад +1

      Male Showenist ayitula husband wife job pokenden paranjitm poyenu shiksha kodukan nadanitale

  • @sreekala8304
    @sreekala8304 3 года назад +15

    പെണ്മക്കൾ ഉള്ളവരൊക്കെ കാണട്ടെ ഇത്

  • @ghnnkhfddv
    @ghnnkhfddv 3 дня назад

    Super

  • @raksha2810
    @raksha2810 10 месяцев назад +1

    The school part looked more dramatic. The director could have made it more better with few extra homework.

  • @DeilangKharumnuid
    @DeilangKharumnuid 11 месяцев назад

    I dont understand the language but this movies really really touch my heart.tq for this movies

  • @quotes_maker2023
    @quotes_maker2023 Год назад +2

    2023 present🙋‍♀️🙋‍♀️🙋‍♀️

  • @adiladi1769
    @adiladi1769 4 часа назад

    മനോജ്‌ ഏട്ടൻ 👍🏻👍🏻

  • @SOORAJ709
    @SOORAJ709 9 месяцев назад

    Super movie

  • @saranyamol677
    @saranyamol677 2 года назад +3

    Gud movie.. Penkuttikalude hero ennum avalude achan anu.. Achan avalkku maranam vareyulla viswasam anu..

  • @Antony-fv1vm
    @Antony-fv1vm 3 года назад +9

    Suppr movie ☺️.... Njanum oru ammayan magalude. Idhe viswasathode aanu njan valathunnadhu... Oro makklum ee logathu surakshidharai irikkatte 🙏

  • @rosyjames6434
    @rosyjames6434 5 месяцев назад +1

    Great father

  • @sajithasanil5236
    @sajithasanil5236 3 года назад +8

    Exellent .Achanum makalum acting super.School nte nilapadu valere mosham.

  • @sabeenaabbas7287
    @sabeenaabbas7287 Год назад

    Aa achan കഥാപാത്രം വല്ലാതെ നോവിപ്പിച്ചു ആ ഫീൽ

  • @RituDhwani
    @RituDhwani 3 года назад +5

    Nalla movie....achan makal relationship 🥰🥰

  • @BKP19802
    @BKP19802 6 месяцев назад +1

    Nice movie everyone should watch this movie. Acting is appreciated with 💯%

  • @shahazadiabhilash1213
    @shahazadiabhilash1213 3 года назад +3

    Good message

  • @IsmailMk-zr3fv
    @IsmailMk-zr3fv 7 дней назад

    എവിടുന്ന് കിട്ടി ഇതുപോലത്തെ കൗൺസിലർമാരെ

  • @nithyanithya1459
    @nithyanithya1459 3 года назад +28

    Story undu
    First half super ayirunnu
    Second half athra pora

  • @asnashamshiasnashamshi
    @asnashamshiasnashamshi Год назад +3

    വല്ല്യ രസമൊന്നുമില്ല. ബട്ട്‌ നല്ല കഥ. ലാഗ്ഗ് ആണ് ഫുൾ.....

  • @amalnazeem6805
    @amalnazeem6805 3 года назад +24

    Makkale manasilakkatha rakshithakal kandirikenda padam👍🏻

  • @ashleyfrancis3524
    @ashleyfrancis3524 3 года назад +16

    Good movie ladies teacher over smart Allarkkum oru padamane

  • @sharanyarenneesh4142
    @sharanyarenneesh4142 Год назад +3

    Ithil doctor aayi abhinayicha aal ena padipiche sir aanu ☺️

  • @fathimayh
    @fathimayh 5 месяцев назад +1

    Good movie 😢

  • @vrindapalat4556
    @vrindapalat4556 3 года назад +44

    സ്ക്കൂൾ ജീവനക്കാർ പരമ ബോറ്

  • @jamshisidhe4043
    @jamshisidhe4043 3 года назад +12

    Njn pavam achane thettidharichu poyiii

  • @yamunakrishna56
    @yamunakrishna56 3 года назад +21

    നമ്മുടെ മക്കളെ ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പറഞ്ഞ് കൊടുക്കണം എല്ലാം. സങ്കടം ആയി മൂവി കണ്ടിട്ട്.

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/iLcwJIwhAG8/видео.html

  • @rajeshwellmix7583
    @rajeshwellmix7583 2 года назад +6

    climax verum kathi... its wassting our time..

  • @FSHOP-e9y
    @FSHOP-e9y Год назад +3

    All the blame is put on the fathers and the bad character of the girls

  • @Roopac-rs9xi
    @Roopac-rs9xi 4 месяца назад

    I'm Love thisfilm

  • @keralachapter3209
    @keralachapter3209 3 года назад +8

    റിലീസ് ആണോ ?

  • @sanam.n6713
    @sanam.n6713 3 года назад +2

    Super movie👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Chichu1.Airu1.Ammu1
    @Chichu1.Airu1.Ammu1 Год назад +4

    നായകൻ പോര..
    Twist കുറച്ചു കൂടി നന്നാക്കാമായിരുന്നു..
    ഇതൊഴിച്ചാൽ excellent making

  • @rtvc61
    @rtvc61 2 года назад +7

    Bgm കേട്ട് തല മരച്ചു.... ഹോ...

  • @salvasajir3269
    @salvasajir3269 3 года назад +15

    Nalla lifulla movie

  • @minivijay5757
    @minivijay5757 2 года назад +1

    No comments.Life is wierd.Only one thing to say always mothers need to be friendly and careful to teenage daughters with or without presence of loving father.This is not feminism or enemity to dads but in the developmental stage of a girl child a womens presence (not necessary a mother) is always needed for her guidence.She may be rude to her mother and may love dad more but she will understand later the goodnesd of her mothers advices.
    The movie last part was worse because if this movie was made to create awareness to the public then its a controversial matter.All dads may not be poweful enough to kill the culprit.
    So girls has to protect herself .
    Godbless.

  • @sujasuja1268
    @sujasuja1268 3 года назад +6

    Aparnaya Kanda rakshasan movilea killera ammepola und

  • @paaru313
    @paaru313 Год назад +2

    Fb കണ്ടു വന്നതാട്ടോ 🥰

  • @purijagannathan9402
    @purijagannathan9402 9 месяцев назад

    மகள் பயன்படும் போது அம்மா அவளை தன்னிடம் அருகேயுள்ள இடத்தில் கட்டிலில் உறங்க வைத்திருந்தால் இந்த தவறு மாபெரும் பிழை நடந்தே இருக்காது
    இந்த காலம்
    உணவு வகைகள் சுற்றுச் சூழல் காரணமாக சிறு வயதிலேயே வயதுக்கு வரும் நிலை * பள்ளிக்கூட மாணவிகள் நிலைமை இன்னமும் கவனமாக பார்க்கவேண்டும்

  • @rajanik.v573
    @rajanik.v573 3 года назад +5

    Very nice movie
    All parents must see this

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 года назад

      നല്ല സിനിമ ഗുണ പാഠമുണ്ട്,പഠിക്കാൻ

  • @abhinavkannan7866
    @abhinavkannan7866 Год назад

    Nalla movie yan ith. Enik ishtayi

  • @ashabehera4424
    @ashabehera4424 5 месяцев назад

    Please send this movie link in Hindi version

  • @solyjoseph2947
    @solyjoseph2947 2 года назад +3

    പ്രിൻസിപ്പൽ എന്തിനാണ് അച്ഛനെ കാണാൻ പോലും തയാറാകാതെ അകറ്റിയത്

  • @santhoshkr5035
    @santhoshkr5035 3 года назад +1

    സുന്ദരം സൂപ്പർ

  • @anithajissmon1867
    @anithajissmon1867 Год назад

    super movie....

  • @sheenamol9289
    @sheenamol9289 Год назад +7

    Great movie. Great Father too

  • @anitasahu9478
    @anitasahu9478 5 месяцев назад

    Is it available in hindi

  • @sharmisthaacharjee1486
    @sharmisthaacharjee1486 5 месяцев назад +2

    Superb acting of all the characters. As I don't know the language so I didn't understood who is the culprit for raping the girl. Can anyone tell me? The male teacher was burnt because of ruining the entire childhood, school should have handled properly.

  • @shabanaasmi3124
    @shabanaasmi3124 Год назад +13

    Story അടിപൊളി ..അച്ഛനായി അഭിനയിച്ച ആൾ തീരെ പോര ..expression ഒന്നുമില്ല ..

  • @sherlykgeorge3836
    @sherlykgeorge3836 2 года назад +1

    Good

  • @satidevi8260
    @satidevi8260 3 года назад +3

    Oru manushande Adhapathanam , School management is not correct

  • @purijagannathan9402
    @purijagannathan9402 9 месяцев назад

    மகள் ன்னு பிறந்தா அவள் அம்மா அந்த அப்பாவுக்கு அம்மா ன்னு தான் சொல்லும் உலகம்
    காலம் மாறி
    சூழல் மோகம் கட்டுப்பாடு இல்லாத உணர்ச்சி இப்படி இந்த தவறு *

  • @rkumudha7666
    @rkumudha7666 9 месяцев назад +1

    so much slowly.

  • @amarnathsalyan467
    @amarnathsalyan467 9 месяцев назад

    Spr movie ❤

  • @ശ്രീക്കുട്ടിതനീഷ്

    അച്ഛൻ കഥാപാത്രം ഒരുപാട് ഒരുപാട് ഇഷ്ടം

  • @Bt234
    @Bt234 2 года назад +4

    Movie rating 2.5/5 . Too much over reaction and exaggerated suspense . Santhi krishna why did you even act this buffoon character ?