വളരേ ന്നന്നായിരിക്കുന്നു അഘാതമായ ആത്മീയ നിരീക്ഷണങ്ങൾ ലളിതമായ പദങ്ങളിലൂടെ സാദാരണക്കാർക്ക് എളുപ്പം തിരിച്ചറിയാൻ പാകത്തിൽ ചിട്ടപ്പെടുത്തിയ മഹാനാണ് ഉസ്താദ് KV ,, മുസ്തഫയ്ക്കും ടീമിനും അഭിനന്ദനങ്ങൾ ,,,,,,,,,,,
*മാഷാ അല്ലാഹ്* *നിങ്ങളുടെ അഭിപ്രായങ്ങൾ വളരെ ഏറെസന്തോഷമുളവാക്കുന്നു. ഇനിയും ഇതുപോലുള്ള നല്ല അഭിപ്രായങ്ങൾ നിങ്ങളിൽ നിന്നുംപ്രതീക്ഷിക്കുന്നു.* *അൽഹംദുലില്ലാഹ്* *ഇശ്ഖ്* 🌹🌹🌹🌹🌹🌹 🤲🤲🤲🤲🤲🤲
ആലങ്ങൾക്കെല്ലാം നൂറ് ആകുന്ന തിരുനബി അതിരറ്റ, അനന്ത പ്രേമത്തിന്റെ നിലക്കാത്ത അരുവിയാണ്. സർദാർ മുഹമ്മദ് തിരുനബി അനവരതം അനുഗ്രഹമാണ്. അവിടുന്ന് ആകുന്ന ബദറിൽ ഇപ്പോഴും നിലകൊള്ളുകയാണ് അസ്ഹാബ് ബദർകൾ.... സ്മരണയിൽ ഈ ചിത്രം അങ്ങിനെ പൂർണ്ണ ശോഭയിൽ തങ്ങി നിൽക്കട്ടെ.
*അൽഹംദുലില്ലാഹ് ഹൃദയത്തിൽ ആനന്ദം പകരുന്ന വാക്കുകൾ അസ്ഹാബുൽ ബദ്രീങ്ങളെ കുറിച്ചു വിവരിച്ചുതന്ന എന്റെ പ്രിയ സുഹൃത്ത് സ്വലാഹുദ്ദീൻ അയ്യൂബി മാഷിന് ഒരായിരം നന്ദിയറിയിക്കുന്നു.* *അൽഹംദുലില്ലാഹ്* *ഇശ്ഖ്*
Discription ബോക്സിൽ മഹാനായ സൂഫി വര്യൻ കെ വി ഉസ്താദിനെ കുറിച്ച് ജഅഫർ തങ്ങൾ എഴുതിയത് ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത് എഴുതിയ ആ ലഘു ചരിത്രത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട് ഒരു നിമിഷം കെ വി ഉസ്താദിനെ നേരിൽ കണ്ട പോലെ ഫീൽ ചെയ്തു ജഅഫർ തങ്ങൾക്ക് ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു... മാത്രവുമല്ല ആലപിച്ചു നമ്മെ ലഹരിയിൽ ആക്കിയ മുസ്തഫാകാകും KTM മക്കളുടെ ഒരായിരം നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു......
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മർഹൂം.ഉസ്താദ്.കെ.വി അബൂബക്കർ മാസ്റ്റർ (റ) യുടെ ഹഖ് ജാഹ് ബർക്കത്തിനാൽ മഹാൻമാരായ ഔലിയാക്കളുടെയും. കാമിലായ മുറബ്ബിയാക്കളുടേയും കൂടെ സഞ്ചരിക്കാനും അവരുടെ പുണ്യംനേടി. മുഅമിനായി ജീവിക്കാനും.റഹ്മാനായ നാഥൻ ഈ പുണ്യമാസത്തിൻ്റെ ബർക്കത്തും റഹ്മത്തും നിഅമത്തും നൽകി.നമ്മളിൽ വന്ന് പിണഞ്ഞ എല്ലാ പാപങ്ങളും പൊറുത്ത് മാപ്പാക്കി തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.. ഇശ്ഖ്..
അന്ന് റസുലിൻ പിറക്കിൽ അണിനിരന്നവർ ഇന്ന് അലങ്ങൾക്കെല്ലാം നുറാണ് അവരോടെന്നും അതിരറ്റ പ്രേമഹാർ തന്നെയാണ് ദീനിന്റെ കെടാ വിളക്കായി എന്നും അവർ ജ്വലിച്ച് നിൽക്കും
സുഫി കാവ്യ ലോകത്ത് തന്നത് ശൈലി കൊണ്ട് വളരെ ശ്രദ്ധിക പെട്ടിട്ടുളള മഹാനാണ് K. V അബു ബക്കർ മാസറ്റർ എത് വിഷയത്തെയും അദേഹത്തിന്റെ രചനയിലുടെ ഒരുപാട് അറിവ് മറ്റുളളവർക്ക് പകർന്ന് കൊടുക്കുന്നുണ്ട് അദേഹത്തെ കുറിച്ച് ഡിസ്ക്യപ്ഷനിൽ ഒരു ചെറു ലേഖനം കൊടുത്തത് മറ്റുള്ളവർക്ക് ഉപകാരമാക്കും
വളരെ വിസാലമായ വരികൾ ആലങ്ങൾക്കെല്ലാo എന്നും നൂറായി തിളങ്ങുന്ന മുത്ത് ഹബീബിനേയും അവിടെത്തെ 313 സഹാബത്തിനേയും പ്രണയിക്കുന്നKv ഉസ്താദിൻ്റെ പ്രൗടോ ജജലമായ വരികൾ വളരെ ബംങ്ങിയായി ആലബിച്ചു
വളരേ ന്നന്നായിരിക്കുന്നു
അഘാതമായ ആത്മീയ നിരീക്ഷണങ്ങൾ ലളിതമായ പദങ്ങളിലൂടെ സാദാരണക്കാർക്ക് എളുപ്പം തിരിച്ചറിയാൻ പാകത്തിൽ ചിട്ടപ്പെടുത്തിയ മഹാനാണ്
ഉസ്താദ് KV ,,
മുസ്തഫയ്ക്കും ടീമിനും അഭിനന്ദനങ്ങൾ ,,,,,,,,,,,
*മാഷാ അല്ലാഹ്*
*നിങ്ങളുടെ അഭിപ്രായങ്ങൾ വളരെ ഏറെസന്തോഷമുളവാക്കുന്നു. ഇനിയും ഇതുപോലുള്ള നല്ല അഭിപ്രായങ്ങൾ നിങ്ങളിൽ നിന്നുംപ്രതീക്ഷിക്കുന്നു.*
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
ആലങ്ങൾക്കെല്ലാം നൂറ് ആകുന്ന തിരുനബി അതിരറ്റ, അനന്ത പ്രേമത്തിന്റെ നിലക്കാത്ത അരുവിയാണ്. സർദാർ മുഹമ്മദ് തിരുനബി അനവരതം അനുഗ്രഹമാണ്. അവിടുന്ന് ആകുന്ന ബദറിൽ ഇപ്പോഴും നിലകൊള്ളുകയാണ് അസ്ഹാബ് ബദർകൾ.... സ്മരണയിൽ ഈ ചിത്രം അങ്ങിനെ പൂർണ്ണ ശോഭയിൽ തങ്ങി നിൽക്കട്ടെ.
*അൽഹംദുലില്ലാഹ് ഹൃദയത്തിൽ ആനന്ദം പകരുന്ന വാക്കുകൾ അസ്ഹാബുൽ ബദ്രീങ്ങളെ കുറിച്ചു വിവരിച്ചുതന്ന എന്റെ പ്രിയ സുഹൃത്ത് സ്വലാഹുദ്ദീൻ അയ്യൂബി മാഷിന് ഒരായിരം നന്ദിയറിയിക്കുന്നു.*
*അൽഹംദുലില്ലാഹ്*
*ഇശ്‌ഖ്*
മധുരം .... മധുര തരം .....
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
അൽഹംദുലില്ലാഹ് അള്ളാഹ് അനുഗ്രഹിക്കട്ടെ
*ആമീൻ യാ റബ്ബൽ ആലമീൻ*
*അൽഹംദുലില്ലാഹ്*
*ഇശ്‌ഖ്*
Alhamdllah,congratulations,bharakkallah,bharakkallah,uyaraggalil ninnu,uyaraggalileak,valarthane,allah
*ജസാക്കള്ളാഹ് ഖൈർ*
*Thank You - Very Much*
*ആമീൻ യാ റബ്ബൽ ആലമീൻ*
*സയ്യിദവർകളുടെ പ്രാർത്ഥനകൾ കാരുണ്യവാനായ നാഥൻ സ്വീകരിച്ച് അനുഗ്രഹിക്കുമാറാവട്ടെ - ആമീൻ*
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
സൂപ്പർ സോങ്.ഒരുപാട് ഇഷ്ടമായി 'എല്ലാവർക്കും അഭിനന്ദനങ്ങൾ
അൽഹംദുലില്ലാഹ്.
വളരേ ഏറെ സന്തോഷം
ഇശ്ഖ്..
Discription ബോക്സിൽ മഹാനായ സൂഫി വര്യൻ കെ വി ഉസ്താദിനെ കുറിച്ച് ജഅഫർ തങ്ങൾ എഴുതിയത് ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത് എഴുതിയ ആ ലഘു ചരിത്രത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട് ഒരു നിമിഷം കെ വി ഉസ്താദിനെ നേരിൽ കണ്ട പോലെ ഫീൽ ചെയ്തു ജഅഫർ തങ്ങൾക്ക് ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു... മാത്രവുമല്ല ആലപിച്ചു നമ്മെ ലഹരിയിൽ ആക്കിയ മുസ്തഫാകാകും KTM മക്കളുടെ ഒരായിരം നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു......
അൽഹംദുലില്ലാഹ്.
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്.
മർഹൂം.ഉസ്താദ്.കെ.വി അബൂബക്കർ മാസ്റ്റർ (റ) യുടെ
ഹഖ് ജാഹ് ബർക്കത്തിനാൽ
മഹാൻമാരായ ഔലിയാക്കളുടെയും. കാമിലായ
മുറബ്ബിയാക്കളുടേയും
കൂടെ സഞ്ചരിക്കാനും അവരുടെ
പുണ്യംനേടി. മുഅമിനായി
ജീവിക്കാനും.റഹ്മാനായ നാഥൻ
ഈ പുണ്യമാസത്തിൻ്റെ ബർക്കത്തും റഹ്മത്തും നിഅമത്തും നൽകി.നമ്മളിൽ വന്ന് പിണഞ്ഞ എല്ലാ പാപങ്ങളും
പൊറുത്ത് മാപ്പാക്കി തരട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ..
ഇശ്ഖ്..
@@ThavakkalMusthafaKadalundi ആമീൻ യാ റബ്ബൽ ആലമീൻ
MASHA ALLAH
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
മാഷാഅല്ലാഹ്
സൂപ്പർ ❤
🌹🌹🌹👍
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
👍👍👍🌹🌹🌹
❤️❤️❤️
Maashaa allah
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
Masha Allah
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
അന്ന് റസുലിൻ പിറക്കിൽ അണിനിരന്നവർ ഇന്ന് അലങ്ങൾക്കെല്ലാം നുറാണ് അവരോടെന്നും അതിരറ്റ പ്രേമഹാർ തന്നെയാണ് ദീനിന്റെ കെടാ വിളക്കായി എന്നും അവർ ജ്വലിച്ച് നിൽക്കും
തീർച്ചയായും.
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
Great! Maa shaa Allah
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
MashaAllah Barakallahu
അൽഹംദുലില്ലാഹ്.
ഇശ്ഖ്.
സുഫി കാവ്യ ലോകത്ത് തന്നത് ശൈലി കൊണ്ട് വളരെ ശ്രദ്ധിക പെട്ടിട്ടുളള മഹാനാണ് K. V അബു ബക്കർ മാസറ്റർ എത് വിഷയത്തെയും അദേഹത്തിന്റെ രചനയിലുടെ ഒരുപാട് അറിവ് മറ്റുളളവർക്ക് പകർന്ന് കൊടുക്കുന്നുണ്ട് അദേഹത്തെ കുറിച്ച് ഡിസ്ക്യപ്ഷനിൽ ഒരു ചെറു ലേഖനം കൊടുത്തത് മറ്റുള്ളവർക്ക് ഉപകാരമാക്കും
അൽഹംദുലില്ലാഹ്.
തീർച്ചയായും അദ്ദേഹത്തിൻ്റെ
രചനകൾ ഒരുപാട് അർത്ഥവത്തങ്ങൾ ചേർന്നതാണ്. ചിന്തിക്കുന്ന ജനങ്ങൾക്ക് ഉപാകാരപ്പെടും.
ഇശ്ഖ്..
الحمدلله
ജസാക്കുമള്ളാഹ്.ഖൈർ.
ഇശ്ഖ്..
👍👍❤️
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
മാഷാ അല്ലാഹ്..🌷🌷🌷🌷
അൽഹംദുലില്ലാഹ്..
ഇശ്ഖ്..
I love masthan
Thank you..
Soo much..
Masha Allah 🌹🌹🌹
അൽഹംദുലില്ലാഹ്.
സന്തോഷം..
Masha Allah 😊
അൽഹംദുലില്ലാഹ്..
ഇശ്ഖ്..
ദുആ ചെയ്യണേ
*ഇൻഷാ അല്ലാഹ് തീർച്ചയായും. നിങ്ങളും എനിക്കു വേണ്ടി ദുആ ചെയ്യണം*
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
വളരെ മനോഹരമായി പാടി😊❤
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
വളരെ വിസാലമായ വരികൾ ആലങ്ങൾക്കെല്ലാo എന്നും നൂറായി തിളങ്ങുന്ന മുത്ത് ഹബീബിനേയും അവിടെത്തെ 313 സഹാബത്തിനേയും പ്രണയിക്കുന്നKv ഉസ്താദിൻ്റെ പ്രൗടോ ജജലമായ വരികൾ വളരെ ബംങ്ങിയായി ആലബിച്ചു
മാഷാ അള്ളാഹ്.
അൽഹംദുലില്ലാഹ്.
ഇശ്ഖ്.. ഹബീബി..
❤️❤️❤️
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
❤️❤️❤️❤️❤️
അൽഹംദുലില്ലാഹ്.
Thanks..
Congratulations
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🤲🤲🤲
Ishaq ❤️.. include dua
അൽഹംദുലില്ലാഹ്..
ഇശ്ഖ്..
😍
Thanks..
Masha allah ❤️🌹
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
Masha Allah
അൽഹംദുലില്ലാഹ്.
ഇശ്ഖ്..