aayirangal veenalum by kester with lyrics |Exclusive superhit powerful praise & worship song

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 152

  • @sudhatvarghese8084
    @sudhatvarghese8084 2 месяца назад +4

    ദൈവത്താൽ എല്ലാം സുസാധ്യമാണ്. സാത്താന്മാരുടെ ആയുധങ്ങൾ ഒന്നും ദൈവവ്യാപാശ്രയിയുടെ അടുത്ത് ഫലിക്കയില്ല.

  • @asharanijose8108
    @asharanijose8108 5 месяцев назад +10

    അമ്മേ മാതാവേ നാളെ വരാനിരിക്കുന്ന ലാബ് റിപ്പോർട്ട്‌ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +6

    അസാദ്ധ്യമായിട്ടെനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവമെൻ്റെ കൂടെയുണ്ടല്ലോ

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +7

    അസാധ്യമായെനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവം എൻ്റെ കൂടെയുണ്ടല്ലോ

  • @christopherdevasi4961
    @christopherdevasi4961 Месяц назад +1

    ഞങ്ങളുടെ സ്കൂളിലും ഈ പാട്ട് ആണ് കരോൾഗാന മത്സരത്തിൽ പാടുന്നത് 🎉🎉🎉🎉🎉❤❤😊

  • @joyjohn2186
    @joyjohn2186 10 дней назад +1

    അസാധ്യ കാര്യങ്ങളെല്ലാം സാധ്യമാക്കുന്നവൻ
    JESUS i trust in you..❤..,!

  • @NoName-pz8cn
    @NoName-pz8cn Год назад +9

    അവിടുത്തെ ദൂതൻമാർ ഊരിപിടിച്ച വാളുമായി അടിയങ്ങൾക്ക് സുരക്ഷ ഒരുക്കുന്നുവല്ലോ. യേശുവേ സ്തോത്രം ആമേൻ❤️ 🙏

    • @sangayyakandli9941
      @sangayyakandli9941 Год назад +2

      I not understand maliyali writing words bro send me English word

  • @areeram...s3869
    @areeram...s3869 6 месяцев назад +3

    അമ്മേ ജീവിതകാലം മുഴുവൻ എനിക്ക് സങ്കടം മാത്രം ആണ് ഉണ്ടായിട്ടൊള്ളു. 4വർഷം ഞാൻ എന്റെ തോളോട് ചേർത്ത് നടന്ന എന്റെ ആരൊക്കെ ആണ് എന്ന് എനിക്ക് പറയാൻ വയ്യ അമ്മേ പ്രഭഞ്ചം എനിക്ക് തന്ന നിധി യാണ് പക്ഷേ എന്നോടൊപ്പം എന്നും എന്റെ കൂടെ ഉണ്ടാവാൻ അമ്മയുടെ കരം പിടിച്ചു ഞാൻ കേണ് അപേക്ഷിക്കുന്നു. എനിക്കും എന്റെ കുടുബത്തിനും നല്ല ത് വരുത്തണേ ❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 2 месяца назад +5

    എല്ലാ പാട്ടുകളും നല്ല പാട്ടുകളായിരുന്നു അനുഗ്രഹീതപാട്ടുകളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @AbhishekAbhi-j4e
    @AbhishekAbhi-j4e 12 дней назад

    GirijaRejiSuperSuper
    AmenPoochakkal❤❤❤❤

  • @rosilyantany2095
    @rosilyantany2095 2 дня назад

    Ente ente kunjite jolyum oru nalla chekaneyum thannu ente kunjine anugrahikane😊

  • @AugustinePR-rs7lg
    @AugustinePR-rs7lg Год назад +11

    🥹ദൈവമേ അങ്ങേ കൂടാതെ ഒന്നും ചെയ്യാൻ ഞങ്ങള്ക്ക് ആവില്ല 👑⚡️

  • @aniljanardhanan2078
    @aniljanardhanan2078 3 месяца назад +1

    യേശുവേ അങ്ങേയ്ക്ക് അസാധ്യമായത് ഒന്നുമില്ലല്ലോ എന്റെ ചേട്ടൻ ശമ്പളം കുറവാണ് ആ ശമ്പളം വർധിപ്പിച്ചു തരാൻ വേണ്ടി അങ്ങയുടെ ഞാൻ അപേക്ഷിക്കുകയാണ്

  • @Sangeeth2011
    @Sangeeth2011 2 года назад +14

    മനോഹരമായ ഗാനം nalla രസമുണ്ട് പാടുന്നത് കേൾക്കാൻ സൂപ്പർ സ്വർഗീയ gayakan

  • @reenareena5762
    @reenareena5762 16 дней назад

    Karthave kaniyaname ❤, 🙏🙏🙏❤❤ Amen 🙏 Amen 🙏 Amen 🙏❤🙏❤❤❤🙏

  • @sabeenaabraham8526
    @sabeenaabraham8526 Месяц назад +1

    God bless amen brother Kester എന്തൊരു അർത്ഥമുള്ള ഗാനം തന്നെ എന്നാലും എൻ്റെ ദൈവമേ അങ്ങുതന്നെയല്ലേ ഈ ഹൃദയത്തിൽ നിന്ന് ഇത്ര മനോഹരമായ സോത്രഗീതം നൽകിയത് ഇനിയും ജീവിത കാലംവരെ ഈ മകനു ദൈവത്തെ സ്തുതിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണ മേ ദൈവവേ പൂർണ്ണ സൗഖ്യം നൽകണമെആമ്മേൻ

  • @johnsoncj4869
    @johnsoncj4869 5 месяцев назад +2

    Whoever confesses that Jesus is the Son of God, God abides in him, and he in God. So we have come to know and to believe the love that God has for us. God is love, and whoever abides in love abides in God, and God abides in him. ( 1 Jn 4:15,16)
    ❤. JESUS LOVES YOU. ❤

  • @samdoserph5606
    @samdoserph5606 3 года назад +24

    Kester uncle you are singing very well and beautiful, god bless you🙌

  • @llovegod8107
    @llovegod8107 2 месяца назад +2

    കടങ്ങളിൽ നിന്നും രക്ഷിക്കേണമേ

  • @Reenanelson28
    @Reenanelson28 21 день назад +2

    വളരെ മനോഹരം 🙏🙏🙏

  • @reenageorge1252
    @reenageorge1252 5 месяцев назад +1

    .അമ്മ പര സഹായം കൂട്ടാതെ നടക്കാൻ പ്രാർത്ഥിക്കണം നട്ടെല്ലിനുള്ളOp eration കഴിഞ്ഞിരിക്കുകയാണ്.... എന്റെ വീടിന്റെ പണി നടക്കുകയാണ് ഉള്ള പണം കൊണ്ട് പുരപണി നല്ലതുപോലെ പൂർത്തിയാകാൻ പരിശുദ്ധ അമ്മ ഈശോയോട് പറയണമേ. ആമേൻ

  • @shibujoseph5215
    @shibujoseph5215 Месяц назад

    മനോഹരമായ ഗാനം.

  • @sajansv512
    @sajansv512 Год назад +4

    Reaktham jayam🙏🙏🙏 reaktham jayam🙏🙏🙏 reaktham jayam🙏🙏🙏 reaktham jayam🙏🙏🙏 reaktham jayam🙏🙏🙏

    • @AswathyJacobAshu
      @AswathyJacobAshu 3 месяца назад

      The blood of Jesus 🙏 hallelujah 🙏🙏🔥🔥

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +1

    അസാധ്യമായെനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവമെൻ്റെ കൂടെയുണ്ടല്ലോ

    • @jancysanthosh3800
      @jancysanthosh3800 5 месяцев назад

      എൻ്റെ ദൈവം എൻ്റെ കൂടെയുള്ളപ്പോൾ ഞാൻ എന്തിന് ഭയപ്പെടെണം എനിക്ക് സാധ്യമാകാത്തത് ഒന്നും തന്നെയില്ല

  • @sreehithasebastian9129
    @sreehithasebastian9129 4 месяца назад +1

    സ്വാർത്ഥവും, സംങ്കുചിതവും, നികൃഷ്ടവുമായ വരികൾ. വീഴുന്ന ആയിരങ്ങളിൽ ഇത് എഴുതിയവൻ്റെ അമ്മയോ, അഛനോ, സഹോദരങ്ങളോ, മക്കളോ ഉണ്ടാവാൻ ആഗ്രഹിക്കുമോ...? ഒരിക്കലുമില്ല മറ്റുള്ള സഹജരെ നോക്കി പല്ലിളിച്ചു കൊണ്ടെഴുതിയ പൊട്ടരചയിതാവേ..... ഇതിൻ്റെ സന്ദേശമെന്താണ്?

  • @leelapnleelapn2468
    @leelapnleelapn2468 3 года назад +13

    ആമേൻ 🙏🙏❤❤🌹👏👏👏✋️✋️✋️✋️ആമേൻ

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +1

    തിന്മയൊന്നും വരികയില്ല എല്ലാം നന്മയായ് തീർന്നിടുമെ ബാധ യതൊന്നും അടുക്കയില്ല എൻ്റെ ഭവനത്തിൽ ദൈവമുണ്ടെന്നും അസാദ്ധ്യമായ് എനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവമെൻ്റെ കൂടെയുണ്ടല്ലോ

  • @jancysanthosh3800
    @jancysanthosh3800 3 месяца назад

    അസാദ്ധ്യമായെനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവം എൻ്റെ കൂടേയുണ്ടല്ലോ

  • @Agnus-um2ks
    @Agnus-um2ks 4 месяца назад

    സകലവും ഇന്നെനിക്ക് സാധ്യമാവുകൻ എൻ്റെ യേശുവിൻ്റെ ആൽബുദ്ധമം നാമം ഉണ്ടല്ലോ 🥺🥺❤️

  • @nigijose7050
    @nigijose7050 3 месяца назад

    Enda moluda birthday anu ennu,avalkk nalla deiva anugrahavum deergashusum kodukkana,nalla deiva vishawasam,nalla education,good character kodukana, amen

  • @rejiv3192
    @rejiv3192 4 месяца назад

    I❤youjesus❤comeyouHolysprite❤

  • @AswathyJacobAshu
    @AswathyJacobAshu 3 месяца назад +1

    God bless you 🙏🙏🔥

  • @beenageorge9158
    @beenageorge9158 2 месяца назад

    വിവാഹത്തിന് ചർച്ചിൽ പാടാൻ പറ്റിയ പാട്ട്. നല്ല lyrics. Good singing. God bless you all.

  • @ambiliarun4719
    @ambiliarun4719 8 дней назад

    power of God 🎉🎉🎉🎉🎉🎉🎉

  • @shambeulah877
    @shambeulah877 4 месяца назад +1

    Ente Daivathal Ente Daivathal
    Nishchayam anugraham praapicheedum njan
    Thante vachanam pole njan cheyyum
    Thante vazhiyil thanne nadakkum
    Deshathil njan anugrahikkappedum
    Joliyil njan anugrahikkappedum
    Ente veettil aaharam kurayukilla
    Aavasyangal onnume mudangukilla
    Enne ethirkkunna shathrukkal ellam
    Chinna-bhinnamayi pokum ente Daivathal
    Ente aarogyam Daiva daanamallo
    Enshareeravum anugrahikkappedum
    Jeevitha pankaliyum ente makkalum
    Ente sambathum anugrahikkappedum
    Ente namakkayi avan samrudhi nalkum
    Enne vishudha janam aakkeedum than
    Vaaypa vangan ida varikayilla
    Kodukkuvano Daivam samrudhi nalkum
    Uyarcha thannae ennum praapikkum njan
    Unnathangalil enne maanikkum than

  • @sheejak9282
    @sheejak9282 Год назад +2

    Lyric music A J ROY
    Thiruvananthapuram ❤️❤️❤️❤️

  • @lejurajanleju1572
    @lejurajanleju1572 3 месяца назад

    Ee song കേള്‍ക്കുമ്പോള്‍ കണ്ണ് നിറഞ്ഞു പോയി malpe ❤ദൈവം ഉണ്ട് നിങ്ങളോട് കുടെ

  • @emybyndoor6310
    @emybyndoor6310 2 месяца назад

    Please pray for Dr Greena and jisna james Nipun Naveen to get good partners and get settled in marriage

  • @devikaraj2119
    @devikaraj2119 4 месяца назад +1

    Daily,pathu(10)pravashyum,njan,kelkkum🙏🙏

  • @maryabraham7989
    @maryabraham7989 Месяц назад

    Amme ende makande rogha soughyatinayi prarthikeename.

  • @BenjuMoses
    @BenjuMoses 3 месяца назад

    അടി പൊളി ഗാനം

  • @jancyshibu1472
    @jancyshibu1472 8 месяцев назад +1

    Ante kunjungalkum priyapettavarkum chutilum angayude dhoodhanmar kavalundallo

  • @jaslinemariya5148
    @jaslinemariya5148 2 года назад +6

    ആമേൻ

  • @shibujoseph5215
    @shibujoseph5215 Месяц назад

    Beautiful song.

  • @jomonsabu5736
    @jomonsabu5736 3 года назад +14

    ആമേൻ ✨️✨️✨️✨️🙏🙏.

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 года назад +1

      Amen. Please subscribe and share this video. Stay in touch. 🙏❤️✝️

    • @jomonsabu5736
      @jomonsabu5736 3 года назад

      @@newmalayalamchristiansongs 🤩🤩❤️❤️💯

  • @annrosepeter
    @annrosepeter 2 месяца назад

    God bless you 🙏🙏❤❤

  • @beenageorge9158
    @beenageorge9158 3 месяца назад

    നല്ല പാട്ട്.രണ്ട് പേരും നല്ലതായി പാടി. Rev.Fr. good lyrics. Jesus. Bless you all.

  • @atmajaavanija4039
    @atmajaavanija4039 18 дней назад

    Ameen ❤️

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Месяц назад

    Amen🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️

  • @Kamala.sKamala
    @Kamala.sKamala 5 месяцев назад +1

    ആമേൻ 🙏🙏ആമേൻ 🙏🙏❤️❤️❤️❤️❤️ആമേൻ ❤️❤️❤️❤️❤️🙏🙏

  • @nithiyeso1602
    @nithiyeso1602 2 года назад +7

    Kester voice amazing and team

  • @ajumonyohannan6618
    @ajumonyohannan6618 3 года назад +10

    Amen 🙏

  • @marylathastephen1828
    @marylathastephen1828 2 года назад +6

    Praise the lord 🙏 ശക്തി തരുന്ന ഈ ആലാപനം vallery manoharam, thallerna എനിക്ക് ആശ്വാസം പകരുന്ന ഗാനം ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @yo-shua.
    @yo-shua. Год назад +1

    Hallelujah yahshua shalom

  • @joyesjoykutty2742
    @joyesjoykutty2742 6 месяцев назад +1

    ആമേൻ ഈശോയേ നന്ദി 🙏🙏❤️❤️🙏🙏

  • @shibujoseph5215
    @shibujoseph5215 Месяц назад

    Good song

  • @JincyJames-ey6oj
    @JincyJames-ey6oj 4 месяца назад

    Amme madhave kai vidaruthe

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +5

    നമ്മുടെ ദൈവം കൂടെയുള്ളപ്പോൾ എല്ലാം സാധ്യം

  • @Sangeeth2011
    @Sangeeth2011 2 года назад +50

    അസാധ്യമായി എനിക്കൊന്നുമില്ലല്ലോ sarvashakthanam ദൈവം ente കൂടെയുണ്ടല്ലോ സകലതും ഇന്നെനിക്ക് സാധ്യമാകുവാൻ ente യേശുവിന്റെ albhuthamam namamundallo

  • @kaladevi301
    @kaladevi301 Год назад +1

    Yeshu Appaaa yenta kudey erikkanamey❤

  • @sanojsanoj9055
    @sanojsanoj9055 7 месяцев назад +1

    Roychaan ❤️❤️❤️

  • @shibibiju2134
    @shibibiju2134 3 месяца назад

    Kester brother you have Devin voice🥰

  • @jesbinbiju3382
    @jesbinbiju3382 3 года назад +11

    ♥♥

  • @angeledwardedwinedna7388
    @angeledwardedwinedna7388 2 года назад +3

    ആമേൻ😇😇😇😇😇

  • @singlefighter2808
    @singlefighter2808 2 года назад +3

    Yesuvee.......anugrahikaname

  • @dijodijo1201
    @dijodijo1201 3 года назад +6

    Amen

  • @jobin207
    @jobin207 2 года назад +1

    ഈ പാട്ടുകെട്ടുകഴിഞ്ഞല്ല എന്തോ ഒരു ഫീലിംഗ് ആണ്

  • @sajansv512
    @sajansv512 Год назад +1

    Eavery wel nice❤❤❤

  • @marylathastephen1828
    @marylathastephen1828 2 года назад +2

    Amen amen amen amen amen amen amen amen 🙏 🙏 🙏

  • @the.Richboy
    @the.Richboy 4 месяца назад

    Ammen

  • @mariammay3996
    @mariammay3996 5 месяцев назад

    Eessoye aviduthe thiru sareera rektham swekarikkunna ee nimisham en hredhayathil manasalivayi exhunnallane kai kuppi en aathmavine ekunnunjan jeevante jeeva nadhanai

  • @nibinnarayanan4577
    @nibinnarayanan4577 5 месяцев назад

    Ameen 👍

  • @sajansv512
    @sajansv512 Год назад +2

    Karthave jeevikunna karanam najanum jevikunu haleloya Amen Amen🙏🙏🙏 Amen Amen🙏 Amen Amen sthothram sthothram sthothram sthothram🙏 haleloya Amen sthothram haleloya sthothram haleloya sthothram haleloya sthothram sthothram🙏🙏🙏

  • @BincyBenny-t9w
    @BincyBenny-t9w 6 месяцев назад

    ആമേൻ 🙏❤️🙏❤️

  • @aiswryaaiswrya3162
    @aiswryaaiswrya3162 Год назад +2

    Love you jesus❤️🥰😘

  • @johnyraju8122
    @johnyraju8122 Год назад +1

    ❤👌👌👌👌

  • @augustinepr8091
    @augustinepr8091 Год назад +1

    ഈശോ..... ✝️🙏

  • @meeghamanoj4728
    @meeghamanoj4728 3 года назад +8

    🙏♥️

  • @AjuAjumon-pb8qr
    @AjuAjumon-pb8qr 5 месяцев назад

    Adi poli song

  • @roykuriakose6869
    @roykuriakose6869 6 месяцев назад

    Super

  • @isaacs283
    @isaacs283 2 года назад +2

    Heavenly Father bless you super song

  • @sangayyakandli9941
    @sangayyakandli9941 Год назад +1

    Our god is holy

  • @isaacs283
    @isaacs283 10 месяцев назад

    My Heart touchable song 🎉🎉🎉🎉❤❤❤ Thanks our Lord Jesus our Kester voice

  • @lincyshanoj3780
    @lincyshanoj3780 4 месяца назад +1

    Ente exam samarppikkunnu

  • @abhinavav4190
    @abhinavav4190 3 года назад +6

    ❤️❤️

  • @ajappans
    @ajappans Год назад +2

    Powerfull

  • @donbosco6212
    @donbosco6212 Год назад +1

    Written can never be changed , preaching of Christ going for the entire Christians and the entire catholic Church and orthodox churches, forever and ever, Amen

    • @gladstondevaraj2103
      @gladstondevaraj2103 3 месяца назад

      Cathalic,marthoma,csi,orthodox,pentecostal,etc etc Jesus is the foundation.

  • @rejiv3192
    @rejiv3192 4 месяца назад

    Proverb..10-2...6

  • @sabukb4780
    @sabukb4780 Год назад +1

    😍2023..❤️

  • @jisonthomas2322
    @jisonthomas2322 Год назад +1

    Praise the lord amen 🙏

  • @AugustinePR-rs7lg
    @AugustinePR-rs7lg 8 месяцев назад

    ഈശോയെ 🙏♥️

  • @jobyjose6857
    @jobyjose6857 2 года назад +3

    Amen ❤️

  • @stellamathew4617
    @stellamathew4617 2 года назад +1

    Amen amen amen

  • @shabusam3808
    @shabusam3808 2 года назад +1

    Haleluyya...amen

  • @tessyshibu3839
    @tessyshibu3839 2 года назад +1

    I LOVE YOU JEASUS

  • @nimmyjoseph3070
    @nimmyjoseph3070 2 месяца назад

    Karoke kittuo 😊

  • @rejiv3192
    @rejiv3192 4 месяца назад

    Proverb13-25

  • @aryapm96pm95
    @aryapm96pm95 2 года назад +1

    AMEN 🔥🙏 hallelujah

  • @isaacs283
    @isaacs283 2 года назад +1

    Super voice

  • @sangayyakandli9941
    @sangayyakandli9941 Год назад +1

    ❤🎉