കേരളം കൊട്ടിഘോഷിച്ച മോദി വിരുദ്ധത പൊളിഞ്ഞടുങ്ങുമ്പോള്‍ I narendramodi

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 407

  • @Lalur001
    @Lalur001 5 лет назад +412

    കേരളത്തിൽ ഭരണം എത്ര അധപതിച്ചാലും
    മതേതര സർക്കാർ എന്ന് പറഞ്ഞാൽ മതിയല്ലോ.
    കപട മതേതരം പറയുന്നവരെ ജനങ്ങൾ മനസിലാക്കി തുടങ്ങി.

    • @unnikrishnan7696
      @unnikrishnan7696 5 лет назад +19

      നിതിൻ ലാൽ
      നിങ്ങൾ പറഞ്ഞത് പരമാർത്ഥം.....

    • @myreply4789
      @myreply4789 5 лет назад +12

      Exactly correct

    • @vishnur6556
      @vishnur6556 5 лет назад +4

      Keralathil ullavarku manasilaavum ennu thonanilla.

    • @nageshn3392
      @nageshn3392 5 лет назад +2

      True

    • @babumon3092
      @babumon3092 5 лет назад

      നിതിൻ ലാൽ പൊട്ടൻ

  • @jagannathpg4721
    @jagannathpg4721 5 лет назад +231

    മതേതരം പുഴുങ്ങിക്കൊടുത്താൽ ഹിന്ദു തിന്നാത്ത അവസ്ഥ ആയോ.

    • @kingjoker4475
      @kingjoker4475 5 лет назад

      Ayadhalla akkiyadhaaa... Agane hindukalkk mathramai puzhuganda..

    • @sathyamsathyam8290
      @sathyamsathyam8290 5 лет назад

      @@adoniskuruvila one civil code and church act

    • @sathyamsathyam8290
      @sathyamsathyam8290 5 лет назад +1

      @@adoniskuruvila India janadhipathya rajyamannu ellavarkkum oru niyamam one civil code church act vendathathenthukondannennu parayu pinne samvarannam athangeduthu kallanjal mothathil kurishu Krishi nadatham alle

    • @mcprasanth76
      @mcprasanth76 5 лет назад

      Dont say that there are still people who need Rahul's love

    • @rajeevpurush8399
      @rajeevpurush8399 5 лет назад +1

      Hindu Enna jandhu...bodham vechu ...pani pali

  • @MoviesWorld-MW01
    @MoviesWorld-MW01 5 лет назад +379

    ന്യൂസ് 18, കൈരളി , റിപ്പോർട്ടർ , ഏഷ്യനെറ്റ് , മാതൃഭൂമി , മനോരമ തുടങ്ങിയ കേരളത്തിലെ കൂതറ മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കിയതല്ലേ മോദിവിരുദ്ധതയും അസഹിഷ്ണുതയും എന്ന വാക്കുംപോലും .

    • @mkb5911
      @mkb5911 5 лет назад +2

      Aadhyam ee maama channels kaanunnathu niruthu go for good medias

    • @manoj-nw2gu
      @manoj-nw2gu 5 лет назад +12

      Shani prabhakar enna madhyama sikhandi padachundakkiyathanu ee asahishnutha

    • @vivekmv2204
      @vivekmv2204 5 лет назад +8

      @@manoj-nw2gu bro.... Shanikku Nalla Peru Prestitue ennanu........shikhandi ennokke paranju third genders ne apamanikkaruthe please athu avarkku naanakedavum......

    • @THATWAMASI3002
      @THATWAMASI3002 5 лет назад

      @@manoj-nw2gu sathyamaanu.. but transgenders ne ingane apamaanikkandaayirunnu

    • @catlov97
      @catlov97 5 лет назад +6

      മനോരമയിലെ ശനി പിരപാകരൻ ഒരെണ്ണം മാത്രം മതി ആരെയും ജനവിരുദ്ധനാക്കാൻ. ഇതുപോലൊരു പാഷാണം... എന്റമ്മോ...

  • @gopalakrishnanchelatte669
    @gopalakrishnanchelatte669 5 лет назад +93

    "കേരളത്തിൽ ഇനി "മതേതറ-സുഡാപ്പി പരിപാടി " നടക്കില്ല.

  • @sajanpanicker
    @sajanpanicker 5 лет назад +85

    45% വരുന്ന ന്യുനപക്ഷങ്ങൾ ചേർന്ന് ബിജെപി ക്കു എതിരെ വോട്ടു ചെയ്യുന്നതിനെ ആണ്, കുറെ ഹിന്ദു പൊട്ടന്മാർ മലയാളികൾ പ്രബുദ്ധരാണ് ബിജെപി ഇവിടെ ജയിക്കില്ല എന്ന് പറയുന്നത്.

  • @Yogi_Ram
    @Yogi_Ram 5 лет назад +59

    കണ്ണടച്ച് ഇരുട്ടാക്കുന്ന പിന്തിരിപ്പൻ മാർ ഏറെ ഉള്ള സംസ്ഥാനമാണ് കേരളം..

    • @സാത്താൻസേവ്വ്യർ
      @സാത്താൻസേവ്വ്യർ 5 лет назад

      അത് വിത്യാഭ്യാസം ഉള്ളത് കൊണ്ടാ 😁😁

    • @Yogi_Ram
      @Yogi_Ram 5 лет назад +2

      @@സാത്താൻസേവ്വ്യർ അതേ.. വക്രതയോടെ ജീവിക്കാൻ പഠിപ്പിക്കുന്ന വിദ്യ ആഭാസം..

  • @abhilash4915
    @abhilash4915 5 лет назад +52

    മോഡി തരംഗം. കേരളം അല്ല നോർത്ത് ഇന്ത്യ. കേരളത്തിൽ മാധ്യമങ്ങൾ എങ്ങനാണോ അതുപോലെ അല്ല നോർത്ത് ഇന്ത്യൻ മാധ്യമങ്ങൾ.

  • @vijeshkannur1062
    @vijeshkannur1062 5 лет назад +111

    മോദി വിരുദ്ധത കേരളത്തിന് പുറത്തുപോയി ഒപ്പിയെടുത്ത് ഇവിടെ റേറ്റിംഗ് കൂട്ടാൻ പോയ ഏഷ്യാനെറ്റിലെ വിനുവും,സിന്ധുവും,രഘുവംശവും ജനവികാരം മനസ്സിലാക്കി മോദിഭക്തർ ആയെന്ന് കരക്കമ്പി ഉണ്ട് 😊

  • @harrymarur5277
    @harrymarur5277 5 лет назад +44

    ഇപ്പോൾ താങ്കൾക്ക് മനസ്സിലായോ ഇന്ത്യയിൽ മോദി തരംഗമേ ഉള്ളൂ എന്ന്

  • @sunilkumar-vd7jf
    @sunilkumar-vd7jf 5 лет назад +261

    മോദീവിരോധികള്‍ എങ്ങനെയെങ്കിലും 5വര്‍ഷം കൂടി നിങ്ങളുടെ വിഷമം കടിച്ചമര്‍ത്തുക
    അതുകഴിഞ്ഞാല്‍ അതൊരു ശീലമായിക്കൊള്ളും

    • @aswingireeshk5984
      @aswingireeshk5984 5 лет назад +23

      അവസാനം പറഞ്ഞത് വളരെ ഇഷ്ടായി 😂

    • @Yogi_Ram
      @Yogi_Ram 5 лет назад +21

      ആ പറഞ്ഞത് സത്യം..😘👍😊

    • @bhargaviamma7273
      @bhargaviamma7273 5 лет назад +4

      Good Good, Good Good and Truth Only for 5 more terms., there after Let him be the most beloved President of Mahabharath INDIA.!!

    • @jayalakshmy7422
      @jayalakshmy7422 5 лет назад +5

      Adipoli

    • @godblessyou4758
      @godblessyou4758 5 лет назад +2

      എന്തുകൊണ്ടാണ് ബിജെപി കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടാതെ ഇരിക്കുന്നത് ?. കാരണം കേരളത്തിൽ ഉള്ള ജനങ്ങൾ സംസ്കാരമുള്ള ഒരു സാക്ഷരത ഉള്ളവരുമാണ്.

  • @sreejithc3304
    @sreejithc3304 5 лет назад +72

    ഹിന്ദുവിനോട് ഭയം അല്ല ഹിന്ദു വെറുപ്പാണ് അന്നും ഇന്നും കേരള ജനതയ്ക്ക് അത് പല മസാല ചേർത്ത് വിളമ്പുന്ന മാധ്യമങ്ങൾ

  • @msree007
    @msree007 5 лет назад +29

    the great namo....

  • @vipinva6211
    @vipinva6211 5 лет назад +30

    ഷാനി ചൊറിഞ്ഞ്മരിക്കാതിരൂന്നാൽ മതിയായിരുന്നു..

  • @srikalanair6156
    @srikalanair6156 5 лет назад +104

    Kerala = Thavala in a well...

    • @s.d.panicker6906
      @s.d.panicker6906 5 лет назад +8

      വെറും well അല്ല ഡീപ് well

    • @Yogi_Ram
      @Yogi_Ram 5 лет назад +6

      അതേ..👍🌷😘

    • @Yogi_Ram
      @Yogi_Ram 5 лет назад +7

      കൂപ മണ്ടൂകം..

    • @prasadkrishnan9956
      @prasadkrishnan9956 5 лет назад +1

      Srikala Nair , you are right

    • @balakbalak9877
      @balakbalak9877 5 лет назад +3

      Potta kinattile thavalagal aane.

  • @shivan2659
    @shivan2659 5 лет назад +66

    എന്നാൽ സത്യം പറയട്ടെ സാറേ
    മോദിക്ക് ഏറ്റവും കൂടുതൽ വോട്ട് ചെയ്തതു നോർത്ത് ഇന്ത്യൻ മുസ്ലിംസ് ആണ്

    • @veena154
      @veena154 5 лет назад

      Satyam...but athivide ullavar sammathichu tharilla....

  • @seldom44
    @seldom44 5 лет назад +28

    മനോരമ, ഏഷ്യാനെറ്, മാതൃഭൂമി തുടങ്ങിയ മാമാ മാധ്യമങ്ങൾ മാത്രമല്ല...കോണ്ഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന ഷാജൻ സ്കറിയ പോലും ഇത്രയും നാൾ മോദി വിരുദ്ധത കഴിയാവുന്നടത്തോളം പറഞ്ഞു.....

    • @anishkt1457
      @anishkt1457 5 лет назад +6

      ഷാജൻ സക്കറിയ കഴിഞ്ഞ ദിവസം വരെ പപ്പുനെ തോളത്തു കൊണ്ട നടക്കുവർണ് ...എക്സിറ് പോൾ വന്നപ്പോൾ മലക്കം മറിഞ്ഞു

    • @seldom44
      @seldom44 5 лет назад +1

      @@anishkt1457 ശരിയായ നീരീക്ഷണം.....

    • @bhargaviamma7273
      @bhargaviamma7273 5 лет назад

      അതു പിന്നെ അങ്ങനല്ലേ? അവർക്ക് വർഗീയത ആവശ്യമാണ്. അടിച്ചു മാറ്റാൻ വെമ്പുന്നവർ. ഒറ്റക്കെട്ടാ.ഇപ്പോ ഇനി അതു് " ഹിന്ദു ഇങ്ങെടുക്കുവാ "- ആദ്യം ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്തുക്കളും തിരിച്ചെടുക്കുക ' " ഹിന്ദു മതം പഠിച്ച് മദത്തെ നേരിടുക."

    • @bhargaviamma7273
      @bhargaviamma7273 5 лет назад +2

      പിന്നെ പപ്പൂ വരാത്തേൻ്റെ വെഷമം വേറെയും.

    • @dhruvdeepak5810
      @dhruvdeepak5810 5 лет назад

      Correct annu

  • @prasadlp9192
    @prasadlp9192 5 лет назад +10

    മോഡി വിരുദ്ധത എന്നാൽ കമ്മ്യൂണിസ്റ്റ്‌ plus മലപ്പുറം plus പാലാ.
    മറ്റൊന്നുമില്ല

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 5 лет назад +51

    ഇന്ത്യ മോദി ഭരിക്കണം

    • @shamsiyafarook3029
      @shamsiyafarook3029 5 лет назад

      MITHUN. K. K VISHNU annittu. Janangal. Padikkanam. Pattinikidannu

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 5 лет назад +2

      @@shamsiyafarook3029 തീവ്ര വാദം നടക്കൂലാ

  • @soul-2255
    @soul-2255 5 лет назад +12

    ഹിന്ദു വിരുദ്ധത മോഡി വിരുദ്ധത

  • @biju.v.c4903
    @biju.v.c4903 5 лет назад +133

    കേരളത്തിൽ ഉള്ളവരെല്ലാം പൊട്ടൻമ്മാരാണ്.. 😄😄😄

    • @shanraj3823
      @shanraj3823 5 лет назад +1

      😄 😄 😄 😄 😄 😄 😄 😄

    • @abdurahmanc3136
      @abdurahmanc3136 5 лет назад +3

      നീയും

    • @hunterheimsly567
      @hunterheimsly567 5 лет назад +5

      Biju chettante veetukar mathramalla keralathil ullath

    • @payaswinidodduvayal1193
      @payaswinidodduvayal1193 5 лет назад +2

      Atheyathe BJP kkarulladithalom

    • @dubaiemirates6356
      @dubaiemirates6356 5 лет назад +1

      താൻ മഹാരാഷ്ട്രയിൽ ആയിരിക്കും ഹിഹിഹിഹി പൊട്ടൻ

  • @Narain2023
    @Narain2023 5 лет назад +7

    നോർത്ത് ഇന്ത്യയിലെ മുസ്ലിംകൾ മോഡിയെ സപ്പോർട്ട് ചെയ്യുന്നവരാണ്. അവർക്ക് വിവരം ഉണ്ട്.

  • @mgknamboothiri272
    @mgknamboothiri272 5 лет назад +38

    ഇടതു വലതർ ഹിന്ദു വിരുദ്ധ മുന്നണികളാണ്

  • @കർണ്ണൻകർണ്ണൻ-ഠ1ഹ

    ജയ് ബിജെപി

  • @RJNair-kc3vv
    @RJNair-kc3vv 5 лет назад +8

    നിങ്ങൾ ന്യുനപക്ഷം ഒന്നിച്ചു ഭൂരിപക്ഷത്തിനെതിരായി വോട്ടു വഹേയ്യുമ്പിൽ അല്ലെങ്കിൽ അച്ചന്മാരും മുള്ളമാരും ഹിന്ദുക്കൾക്കെതിരായി സന്ദരിക്കുമ്പോൾ മാധ്യമങ്ങൾ അതിനെതിരെ സംസാരിക്കില്ല പക്ഷെ ഹിന്ദുക്കളെങ്ങാനും ഒന്നിച്ചാൽ അതു മഹാപരാധവും.
    202.ലെ ഗുജറാത്ത് പ്രശനം മിടിയുടെ തലയിൽക്കെട്ടിവെക്കുന്നവർ അതേ വർഷം നടന്ന ഗോധ്ര ട്രെയിനിൽ ഹിബ്‌ദു സന്യാസിമാരെ ചുട്ടുകൊന്നതിനെക്കുറിച്ചു ഒരു മധ്യമവും പറയാറില്ല.

  • @jobyjoseph6419
    @jobyjoseph6419 5 лет назад +19

    ഇടതു, വലത് മുന്നണികളുടെ കള്ള പ്രചരണങ്ങളിൽ വീണു പോയ ന്യുനപക്ഷ സമുദായങ്ങളെ മുന്നിൽ നിർത്തി കൊണ്ടാണ് കേരളത്തെ കഴിഞ്ഞ അറുപതു വർഷങ്ങളായി മാറി മാറി കട്ടു മുടിച്ച ഈ ഇടതു വലത് മുന്നണി കൾ കൊട്ടി ഘോഷിക്കപ്പെട്ട മോദി വിരുദ്ധത പ്രസംഗിച്ചു നടന്നത് ഈ വരുന്ന 23-ആം തിയതിയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ ജനത ബിജെപി ക്കു അനുകൂലമായി വോട്ടു ചെയ്തു എന്ന തുല്യം ചാർത്തലിന്റെ വിളംബരമാണെങ്കിൽ അത് ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളിലെ ജന വിരോധി പാർട്ടികളായ കോൺഗ്രസിന്റെയും, കമ്മ്യൂണിസ്റ്റ്‌ ന്റെയും ശവപെട്ടികളിലെ അവസാനത്തെ ആണികൾക്കും മേലുള്ള ഇന്ത്യൻ ജനതയുടെ ഊക്കോടു കൂടിയുള്ള ഒരു അടിയായിരിക്കും. ജയ് ഹിന്ദ്.

  • @varghesevarghese6280
    @varghesevarghese6280 5 лет назад +1

    വന്ദേ മാതരം മോദി ജി കീ ജയ് ബിജെപി കീ ജയ്.

  • @sasidharank.n.5042
    @sasidharank.n.5042 5 лет назад +3

    കേരളത്തിനുവെളിയിൽമോദിനിങ്ങളെതിന്നുകളയുമെന്നു് ന്യൂനപക്ഷങ്ങളേപറഞ്ഞുപററിക്കാനുള്ളകമ്മ്യൂണിസംഅന്യംനിന്നുപോയതുകൊണ്ടു്ജനങ്ങൾസ്വന്തംതലച്ചോറുപയോഗിച്ച്ചിന്തിക്കാനും സ്വന്തംഅനുഭവത്തിലൂടെകാര്യങ്ങൾമനസിലാക്കാനുംതുടങ്ങി....

  • @sajithnair4348
    @sajithnair4348 5 лет назад +33

    KERALAM ALLA INDIA.... INIYUM NEYOKE MODI YE KUTTAM PARAYUNA ONNU NIRTHUMO.... ITHOKE KETITA NJAN MODI KU VOTE CHYTHE... KERALAM PRANTHALAYAM ENU VILICHATHU ENTHA NU MANASILAYI....

  • @Indiancrab
    @Indiancrab 5 лет назад +1

    Shri Modi Ji ki Jai.

  • @ullaskumar4350
    @ullaskumar4350 5 лет назад +2

    100% true

  • @ratedrsuperstar414
    @ratedrsuperstar414 5 лет назад

    👍👍

  • @vivarevolution3527
    @vivarevolution3527 5 лет назад

    Point

  • @sajikuttappan3214
    @sajikuttappan3214 Год назад

    100 20 ശതമാനം മാത്രം മോദിയേ ഇക്ഷട മല്ലാത്തത് പക്ഷ 140 കോടി ജനങ്ങളെ ഒരു പോലെ കാണുന്ന ആളാണ് മോദി ഇത്ര നല്ല ഒരു ഭരണാധികാരി ഇന്ന് ലോകത്തിൽ ഇല്ല ഞാൻ കോൺഗ്രസ് ആണ് നമ്മൾ എല്ലാരും ഇന്ത്യ കാരാണ് നമ്മുക്ക് കണ്ടു മനസിലാക്കാം മോദിയേ എന്റെ വോട്ട് മോദിക്കേ കൊടുക്കു നമ്മുടെ രാജ്യം നന്നാകണം

  • @leena601
    @leena601 5 лет назад +4

    Keralathilum.... 2 seats enkilum kittum... Cheruthaayi kaanaruthu ...Slowly the wave came to Kerala also...Just wait

  • @pradeeppk7052
    @pradeeppk7052 5 лет назад

    ഓം നരേന്ദ്രായ നമഃ

  • @friend6895
    @friend6895 5 лет назад +1

    million people support mr. modi gi

  • @akhilpmurali9523
    @akhilpmurali9523 5 лет назад

    വളരെ കൃത്യമായ വിശകലനം. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിലെ അധികം പേരും ഹിന്ദു ഏകീകരണത്തെ ഭയക്കുന്നു. മോദിയെയും BJP യെയും ഭയക്കുന്നു. ഈ ഭയം മുതലെടുത്താണ് CPIM പോലുള്ള പ്രതി വർഗീയ ഹിന്ദുവിരുദ്ധ ശക്തികൾ ന്യൂനപക്ഷം ഭൂരിപക്ഷമായ കേരളത്തിൽ പിടി മുറുക്കുന്നത്

  • @akshaybabu9290
    @akshaybabu9290 5 лет назад

    😍😍😍😍

  • @rn4519
    @rn4519 5 лет назад +8

    അങ്ങനൊക്കെയാ ഇതിന്റെ അർത്ഥം എങ്കിൽ മോദിവിരുദ്ധത എന്ന വാക്കിനെകാൾ ചേരുന്നത് പിണറായിവിരുദ്ധത ആയിരിക്കും.

    • @prasadkrishnan9956
      @prasadkrishnan9956 5 лет назад +1

      R Nambadan , My bro Nambadan don’t say that our gods own county’s cheaf minister give water & fertilizer for grow Bjp and RSS in gods own country , If Kerala Cm compleat 5 year term, Udf & Ldf wipe out from kerala, Like north East Indian states

  • @akhilpmurali9523
    @akhilpmurali9523 5 лет назад

    താന്കൾ ഒരു ജീനിയസ് ആണ് സർ. ഇതിലും വ്യക്തമായി ഇത് വിശദീകരിക്കാൻ ആകില്ല

  • @ambikavv2257
    @ambikavv2257 5 лет назад +2

    മറുനാടൻ, ഈ പിണറായി ഭരണത്തിൽ എവിടെയാണ് മതേതരത്വം? അങ്ങിനെ ഒന്നു ഉണ്ടെങ്കിൽ അവരോടു യോജിക്കാമായിരുന്നു. ഞാൻ ഒരു ഹിന്ദുവാണെങ്കിലും എല്ലാ മതങ്ങൾക്കും തുല്യത വേണം എന്നാണ് ആഗ്രഹം. ശബരിമലയെ പിണറായി ഉപദ്രവിച്ചപ്പോൾ എന്റെ ഹിന്ദു ഉണർന്നു. എന്നാലും ഞാൻ ബിജെപിക്ക് വോട്ട് ചെയ്തില്ല. കാരണം എന്റെ, ഹിന്ദുവിന്റെ സ്ഥാനാർഥി ബിജെപി കാരൻ ജയിക്കില്ല. ബിജെപി ക്കു വോട്ട് ചെയ്തു എന്റെ വോട്ട് പാഴാവണം എന്നാണ് പിണറായി സർക്കാർ കണക്ക് കൂട്ടിയത്. ഞാൻ കോൺഗ്രസ്‌ നു വോട്ട് ചെയ്തു. ബിജെപിക്കു വോട്ട് ചെയ്യാതെ കോൺഗ്രസ്‌ നു വോട്ട് ചെയ്തതിൽ പിണറായി സർക്കാറിന് പരിഭവം ഉണ്ടാകും എന്നറിയാം. എന്നോട് ക്ഷമിക്കുക.

  • @shamshadh27
    @shamshadh27 5 лет назад

    മോദിയ്ക്കാണ് പ്രധാനമന്തി സ്ഥാനത്തേയക്ക് യോഗ്യത

  • @rameshm7253
    @rameshm7253 5 лет назад

    സത്യത്തിന് ആദ്യം കയ്പ് ഉണ്ടാകും. പിന്നെ മധുരിക്കും. അത് ഇപ്പോള്‍ നാം നേരില്‍ കാണുന്നു.

  • @Jayakumarnairpulpaly
    @Jayakumarnairpulpaly 5 лет назад

    Indeed, you said it shajan sir

  • @abinandrajendran2196
    @abinandrajendran2196 5 лет назад

    🙌🙌🙌👌👌👌

  • @rrassociates8711
    @rrassociates8711 5 лет назад +1

    തുപ്പല് ഇറക്കാതെ വിശുദ്ധ നൊയമ്പ് പിടിക്കുന്നവർ ധ്യാനിക്കുന്ന മോദിയെ വിളിക്കുന്ന അസഭ്യം കണ്ട് കണ്ട് മതേതരത്വം ശരിക്കു മനസിലാകുന്നുണ്ട്

  • @santhoshkumar1310
    @santhoshkumar1310 5 лет назад +3

    All states except Kerala wil have huge development in various sectors....Kerala wil not get anything from centre next 5 years because of the senseless voting of keralites...so sad...

  • @navaneethraj1
    @navaneethraj1 5 лет назад +2

    🙌🙌✌️✌️✌️👏👏👏

  • @shibup3001
    @shibup3001 5 лет назад

    Correct

  • @whatsappstatus3272
    @whatsappstatus3272 5 лет назад

    Jai hind.....

  • @sudhapillai1128
    @sudhapillai1128 5 лет назад

    Yes u are correct

  • @sunithaprasanna6608
    @sunithaprasanna6608 5 лет назад

    Modiji is for nation. Nation is for Modiji

  • @aneeshsasi5589
    @aneeshsasi5589 5 лет назад +2

    Jus wait nd see d changes going to happen in Kerala aswell...seeds of Hindutva nd nationalism will germinate on 23 May..Keralas dominating Hindu classes(Ezhava nd Nair)started uniting...Especially youngesters from both community started getting close to RSS

  • @muhammedazharudheen657
    @muhammedazharudheen657 5 лет назад

    ummbeeeeeee.... uumbbbeeeeee

  • @arunrajupk
    @arunrajupk 5 лет назад +1

    These pro Modi results were inevitable, major difference compared to 2014 is that modi supporters were equally vocal as the haters. But this time mostly the haters shouted and the Modi supporters were calm. Probably because they always knew what was coming! Let us embrace for inclusiveness and a better tomorrow for everyone in this great nation.

  • @dogloverclub9294
    @dogloverclub9294 5 лет назад +10

    Modi tharangam ella
    Modi tsunami aan

  • @navaneeth1664
    @navaneeth1664 5 лет назад

    കേരളത്തിൽ ഇടതനും വലതനും ന്യുനപക്ഷങ്ങളെ കുറിച്ചു മാത്രം പറയുമ്പോൾ അവരെ കുറിച്ചു മാത്രം ചിന്തിക്കുമ്പോൾ, ഹിന്ദു വോട്ടുകൾ ഇനിയും ധ്രുവീകരിക്കും

  • @pranavunnikrishnan5843
    @pranavunnikrishnan5843 5 лет назад

    കേരളത്തിലെ ഇടതും വലതും ജനങ്ങളെ കള്ളം പറഞ്ഞ് വഞ്ചിക്കുകയാണ് പക്ഷെ സത്യം അത് വിജയിക്കും ശക്തമായ രാഷ്ട്രം വികസിത രാഷ്ട്രം തീവ്രവാദ മുക്ത രാഷ്ട്രം. എല്ലാ മതങ്ങളുടെയും ആചാരങ്ങൾ സംരക്ഷിക്കപ്പെടുന്ന രാഷ്ട്രം അതെ ഭാരതം ശക്തമാകുന്നു മോഡിയി ലൂടെ..ഇന്ത്യയിലെ ഓരോ പൗരനും ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും എല്ലാവരും ഇനി മോഡിയുടെ നാമം ഏറ്റുചൊല്ലും ജയ് മോഡി ജി.

  • @pradeeppk7052
    @pradeeppk7052 5 лет назад

    പേടിച്ചു കൊണ്ടേ ഇരിക്കണം

  • @E4ENTERTAINMENT50
    @E4ENTERTAINMENT50 5 лет назад

    Ippozhe marunadan nee ithokke manasilavunulluuu

  • @aryandravidan263
    @aryandravidan263 5 лет назад

    ഇവിടുത്തെ ന്യുനപക്ഷങ്ങൾ പക്ഷങ്ങൾ സംഘടിതമായി നിന്നുകൊണ്ട് എല്ലാം നേടുന്നു ഇവിടുത്തെ ന്യുനപക്ഷങ്ങൾ തീവ്രമതനിലപാടുള്ളവരാണ് അവരുടെ മതം മാത്രമേ ഇവിടെ ഉണ്ടാകാൻ പാടൂ എന്ന് ചിന്തിക്കുന്നവരാണ് ന്യുനപക്ഷങ്ങളിലെ ഭൂരിപക്ഷവും, നുണയും ചതികളും കൊണ്ട് ഇവിടുത്തെ ഹിന്ദുക്കളെ ഭിന്നിപ്പിച്ചു നിറുത്തി ന്യുനപക്ഷങ്ങൾ അവരുടെ മതരാഷ്ട്രീയം കെട്ടിപൊക്കുന്നു. അതിനെ മനസ്സിലാക്കി ചോദ്യം ചെയ്യുന്ന ഹിന്ദുക്കളെ RSS എന്നും ഹിന്ദു തീവ്രവാദികൾ എന്നും ഹിന്ദു വർഗീയത എന്ന കള്ളങ്ങളും പറഞ്ഞു പരത്തി ന്യുനപക്ഷങ്ങൾ അധികാരവും സ്വാധീനവും പിടിച്ചെടുക്കുന്നു...ന്യുനപക്ഷമായ രണ്ട് മതസ്ഥർക്കും കേരള നിയമസഭയിൽ 18 മുതൽ 22 MLAമാർ ഉണ്ട് കോൺഗ്രസ്സ് ഭരിക്കുന്ന സമയത്ത് ലീഗിന് 5 മന്ത്രിമാർ വരെ ഉണ്ടായിരുന്നു ഇതാണ് ന്യുനപക്ഷങ്ങളുടെ കേരളത്തിലെ നില.... ഇവരുടെ കയ്യിലാണ് ഭരണവും അധികാരവുമെല്ലാം...വ്യക്തമായ പ്ലാനിങ്ങിൽ വളർന്നു വരുന്ന ന്യുനപക്ഷങ്ങൾ ഇവിടുത്തെ ഭൂരിപക്ഷത്തെ ചൂഷണം ചെയ്തുകൊണ്ട് തന്നെയാണ് വളർന്നത്.. കേരളത്തിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഹിന്ദുക്കൾക്ക് അന്നും ഇന്നും ഹിന്ദുവിന് വേണ്ടിയുള്ള MLA മാരോ മന്ത്രിമാരോ ഇല്ല രാഷ്ട്രീയ പാർട്ടികളിൽ ഉള്ള ഹൈന്ദവ നാമധാരികളായ MLA മാരാണെങ്കിൽ അവർ കപട മതേതരത്വത്തിന്റെ വക്താക്കളുമാണ് അവർ എന്നും ന്യുനപക്ഷങ്ങളുടെ കൂടെയുമാണ്...യഥാർത്ഥത്തിൽ ഹിന്ദുക്കൾ വർഗ്ഗീയവാദികളോ തീവ്ര മതനിലപാടുള്ളവരോ ആയിരുന്നെങ്കിൽ ഇന്നത്തെ ന്യുനപക്ഷങ്ങൾ ഇവിടെ ഇതുപോലെ വളരാൻ അനുവദിക്കുമായിരുന്നില്ല.. ന്യുനപക്ഷങ്ങളുടെ വളർച്ചയോ മുതലെടുപ്പുകളോ അറിയാതെയും അറിഞ്ഞാലും അതിലൊന്നും ഇടപ്പെടാതെയും ജീവിച്ചു പോകുന്ന നിരുപദ്രവകാരികളായ ഹൈന്ദവരെ തീവ്രവാദികൾ ആക്കി വർഗീയ വാദികൾ ആക്കി എന്നും നുണ പറഞ്ഞും ഇവിടുത്തെ ന്യുനപക്ഷങ്ങളും അവരുടെ പണം പറ്റി ജീവിക്കുന്ന ഇവിടുത്തെ മതേതര ഹിന്ദുക്കളും ഈ നാടിന്റെ യഥാർത്ഥ സമാധാനത്തിനു തുരങ്കം വച്ചു 20 വർഷം മുൻപ് വരെ ഹിന്ദു ഇവിടെ 75% ത്തോളം ഉണ്ടായിരുന്നു ആ കാലഘട്ടത്തിൽ ആയിരുന്നു കേരളം ഏറ്റവും സമാധാനത്തിൽ ജീവിച്ചുരുന്നതും സുന്ദരമായിരുന്നതും എന്നാൽ ന്യുനപക്ഷ മത രാഷ്ട്രീയ നിലപാടുകൾ ഈ നാടിന്റെ സമാധാനത്തെ തന്നെ വളരെ അധികം ബാധിച്ചു... ഇന്ന് കേരളം യഥാർത്ഥ തീവ്രവാദികളുടെ വിളനിലമായി ഇതിനെല്ലാം കാരണം ഹിന്ദു ന്യുനപക്ഷമായികൊണ്ടിരിക്കുന്നത് കൊണ്ടാണ് സ്വാർത്ഥരല്ലാത്ത ഹൈന്ദവ ജനതയെ ഇന്ന് പലരീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു കാരണം ഒന്നേ ഉള്ളൂ ന്യുനപക്ഷങ്ങളുടെ കപടമായ മതരാഷ്ട്രീയം...ഈ കാപട്യം പതുക്കെ പതുക്കെ ഹൈന്ദവർ മനസ്സിലാക്കാനും മുതലെടുപ്പിന് നിന്നുകൊടുക്കാതെ കാര്യങ്ങൾ ചോദിക്കാനും തുടങ്ങിയപ്പോൾ നിരപരാധികളായ, നിരുപദ്രവക്കാരികളായ ഹിന്ദുക്കളെ വർഗീയവാദികളെന്നും തീവ്രവാദികളെന്നും വിളിക്കാൻ തുടങ്ങി...കാലം അഥവാ സമയം എല്ലാകാലങ്ങളിലും തെറ്റിനെ നിലനിൽക്കാൻ അനുവദിക്കില്ല. കാലം ഒരിക്കൽ ഇതിനെല്ലാം മറുപടി തരും.. അത് മനസ്സിലാക്കാനുള്ള ബുദ്ധി വൈഭവമാണ് ഇവിടുത്തെ ആർത്തരായ മനുഷ്യർക്ക്‌ നഷ്ട്ടപ്പെട്ടത്...കാലം എന്നും ഒരുപോലെ ആകില്ല അത് മനസാഇളക്കാനുള്ള ബുദ്ധി എന്റെ സഹോദര മതങ്ങൾക്കും ഉണ്ടാകട്ടേ ഇല്ലാത്ത ദൈവങ്ങളുടെ പേരും പറഞ്ഞ് മറ്റു മനുഷ്യ സമൂഹങ്ങളെ ഇല്ലാതാക്കാൻ നോക്കുന്ന ആരായാലും കാലം അവർക്കിഷ്ടമല്ലാത്ത വലിയ മറുപടികൾ തരും

  • @sanithputhiyavalappil1788
    @sanithputhiyavalappil1788 5 лет назад

    correct

  • @rajeevpurush8399
    @rajeevpurush8399 5 лет назад

    Nanma jayikkatte ...SAJAN .....KI JAY

  • @pradeepnair6093
    @pradeepnair6093 5 лет назад

    ഇതൊക്കെ കേരളത്തിൽ മാത്രമേയുള്ളൂ...,കപടമതേതരത്തം... ബിജെപി യെ ഭയക്കേണ്ട കാര്യമില്ല എന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങി.ഈ പ്രാവശ്യം മോദി ജയിച്ചാൽ ആണ് ഭയം പൂർണമായും മാറും..

  • @fitrepublicmyvision6834
    @fitrepublicmyvision6834 5 лет назад

    It’s true but Kerala people never understand that

  • @ravidurai5335
    @ravidurai5335 5 лет назад

    Ha ha ha... burning 🥵 stomach

  • @babumon3092
    @babumon3092 5 лет назад +1

    ഭരണ പരാജയം ചറ് ച്ച ചെയ്യാതിരിക്കാന് സത്യത്തില് ഇയാള് കോമാളിയായി അഭുനയിച്ച് ജനങളെ മഠയന്മാരാക്കുകയാണ്.

    • @harikumarharikumar1625
      @harikumarharikumar1625 5 лет назад

      babu mon Rahul gandeeeee ano

    • @purushukv4924
      @purushukv4924 5 лет назад

      @@harikumarharikumar1625 രാഹു 'koopper ഭരണം നടത്തി പര2ചയമുളളവന്‍

  • @JWAL-jwal
    @JWAL-jwal 5 лет назад

    ആ ഇളം റോസ് സ്ഥിരം ഷർട്ട്‌ മാറ്റിയോ? നന്നായി.

  • @gokulsiva7507
    @gokulsiva7507 5 лет назад

    Ipo keralathil pinarayi വിരുദ്ധത ആണ്

  • @georgejohnpr6712
    @georgejohnpr6712 5 лет назад

    മഞരമയുടേതടക്കമുള്ള മോദി വിരുദ്ധത അവരുടെ സൃന്തം സാമ്പത്തിക നേട്ടത്തിന് വേണ്ടി, ഇതെങനെ സാദാ ജനങ്ങളുടെ ആവശ്യം ആകും

  • @gokulsiva7507
    @gokulsiva7507 5 лет назад

    ഞൻ ഒരു സിപിഎം കാരൻ ആരെന്ന് ivideuthe സുടാപ്പി കമ്മികൾ എന്നെ ബിജെപി ആക്കിയത്... സുഡാപ്പികൾക് ന്തും ആവാം ഹിന്ദുക്കൾക് ഒരു അമ്പലത്തിൽ കേറാൻ ആകാത്ത സ്ഥിതി ആക്കി കളഞ്ഞു

  • @sudeshsukumaran7077
    @sudeshsukumaran7077 5 лет назад

    Modhi is best pm of India for ever

  • @indiantrader5842
    @indiantrader5842 5 лет назад

    Modi modi modi

  • @ushakumari9832
    @ushakumari9832 5 лет назад

    എന്നും ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കാമെന്ന് കരുതിയെങ്കിൽ ജനം മിടുക്കരായി അത് ഓലക്കാല് ആണ് എന്ന് തിരിച്ചറിയാൻ.

  • @sudeshsukumaran7077
    @sudeshsukumaran7077 5 лет назад

    Modhi is great pm for ever

  • @michaeljoseph7870
    @michaeljoseph7870 5 лет назад

    THE RESULTS ARE YET TO BE ANNOUNCED****COUNTING WILL BEGIN ONLY ON 23RD *******

  • @Bigboss-kf4gu
    @Bigboss-kf4gu 5 лет назад

    ങേ കർണാടക bjp പിടിച്ചോ 🤔... ങ്ങേ

    • @harikumarharikumar1625
      @harikumarharikumar1625 5 лет назад

      Bigboss 3 India pedechu penna tande oru krnatakam

    • @Bigboss-kf4gu
      @Bigboss-kf4gu 5 лет назад

      @@harikumarharikumar1625 ഓ കണ്ടു കണ്ടു.... ക്യാഷ് കൊടുത്തു എംപി മാരെ ചെക്കിടിപിടിക്കുന ഊച്ചാളി രാഷ്ട്രീയം

  • @krishnapadmanabha5498
    @krishnapadmanabha5498 5 лет назад +3

    Raefel Ghandhi exit poll ne pati onnum mindunillalo.

  • @jayannair37
    @jayannair37 5 лет назад

    Kerala politicians now deal with caste and religion not deal with actual problems

  • @sureshnatarajan2642
    @sureshnatarajan2642 5 лет назад

    NDA provided sustainable development in INDIA that is......

  • @prashobchilprakasan6703
    @prashobchilprakasan6703 5 лет назад

    Modi ji fir ek baar

  • @manyata1969
    @manyata1969 5 лет назад

    People believed what they saw, not what they heard on medias or from politicians . It’s as simple as that

  • @neethukarthikeyan7431
    @neethukarthikeyan7431 5 лет назад

    Thagalude vakkukal sathtayam

  • @venugopalmenon503
    @venugopalmenon503 5 лет назад +1

    Hinduism is a way of life originated in Indus valley thousands of years ago, which spread all over Bharat and later to many parts of the world. If anyone in this country mentions Hinduism he is considered anti-secular by the traditional vote bank politicians including Congress who have no respect to our ancient culture. They try to keep with them non-Hindus as minorities for their votes. The anti-Modi propaganda is originating from this political narrow outlook

  • @selvina1558
    @selvina1558 5 лет назад

    Sir onnu nirthu sir

  • @kvn6136
    @kvn6136 5 лет назад

    മാതൃഭൂമി,മനോരമ ചാനലുകളും വാർത്ത അവതാരകരും ഇനി മാളത്തിൽഒളിക്കും.

  • @binuraveendran6794
    @binuraveendran6794 5 лет назад

    PLING

  • @renjithss4715
    @renjithss4715 5 лет назад

    Allenkilenganeyaanu

  • @midhunkv4714
    @midhunkv4714 5 лет назад +1

    (Public Chanel ). Onnu kanu marana Comedy yanu

  • @syamkrishna6632
    @syamkrishna6632 5 лет назад

    മാമാക്കാര് ചുമ്മാ തള്ളിവിട്ടതല്ലേ....

  • @muraleedharancv6640
    @muraleedharancv6640 5 лет назад

    Ella kallanmarum orumichu cheruvan thirumanichuu ennathavum sari.

  • @sumeshsukumarakurup5375
    @sumeshsukumarakurup5375 5 лет назад +2

    Paranari vijayentea Partyum ,Pappumontea partyum ellam 3G erekuva...

  • @Lax793
    @Lax793 5 лет назад +1

    Kariyachane nalla vishamam und le 😆

  • @ARandomArtist7
    @ARandomArtist7 5 лет назад +2

    As long as minority appeasement is considered as secularism, Modi hatred will continue. Conversion and real estate mafias are affected so they will hate Modi....Illegal charity funds in millions for grabbing land and conversions reduced so they will hate Modi....people even does not understand the benefits of GST -single taxation.....Minorities have different approach outside Kerala.... here the minorities are kept under virtual fear by the other two parties....fear mongering....did any one stop you from eating beef in Kerala.... is there any lynching in the name of cow slaughter here....NDA govt helped many NRIs including a Christian missionary from Many radicalised states ... still once they reach safely Modi abuse follows.....recently a 3 year old was raped to death in Kashmir but media was silent no hash tags .... so this is all religions taking over politics......

  • @manusankar4536
    @manusankar4536 5 лет назад +3

    റിസൾട്ട് വരാതെ എന്തിനാണ് പ്രവചനങ്ങൾക്ക്‌ പിന്നാലെ പോകുന്നത് എന്നാണ് മനസ്സിലാകാത്തത്

  • @babumon3092
    @babumon3092 5 лет назад +2

    ഈ തെരഞ്ഞെടുപ്പിൽ മോഡി വിജയിക്കുകയാണെങ്കിൽ ഇവിടെ തോൽക്കുന്നത് ജനാധിപത്യമാണ്

  • @kishorevenugopal6191
    @kishorevenugopal6191 5 лет назад

    Keralathile pathiyolam janangal nyunapakshangal aane.. wow.. nyunapakshathinde artham maatendi verum..

  • @manojnair4395
    @manojnair4395 5 лет назад

    Tsunamo :) MODI again and again......Exit poll onum thettila maashe :)BJP 300+

  • @mkb5911
    @mkb5911 5 лет назад

    Exactly right shajan.political fight aakam but we loosing our state development support.communisam is a waste and kaalaharanapetta prethyasasthram alle athu.communisam naadinte saapamanu.

  • @krishnaprasadshetty5798
    @krishnaprasadshetty5798 5 лет назад

    Bjp believe in karma yoga

    • @bhargaviamma7273
      @bhargaviamma7273 5 лет назад

      കർമ്മയോഗയും കരസേവയും ഭാരതീയ യുവത്വത്തിനുള്ള ബാലപാഠം മാത്രം.