ലേലു അല്ലു ...ലേലു അല്ലു ലേലു അല്ലു അഴിച്ച് വിട്... | Mohanlal , Shobana - Thenmavin Kombath

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    Thenmavin Kombath (English: At the branch of Sweet Mango Tree) is a 1994 Indian Malayalam- language musical adventure romantic comedy drama film written and directed by Priyadarshan, produced and edited by N. Gopalakrishnan, and starring Mohanlal, Shobana, Nedumudi Venu, Kaviyoor Ponnamma, KPAC Lalitha, Sukumari, Sreenivasan, Sankaradi, and Sharat Saxena. The cinematography was by K. V. Anand, and the score was composed by S. P. Venkatesh, while Berny-Ignatius composed the songs with lyrics written by Gireesh Puthenchery.

Комментарии • 351

  • @tintualex8390
    @tintualex8390 3 года назад +124

    ലാലേട്ടൻ കുരങ്ങൻ കുഞ്ഞു പറ്റിയിരിക്കുന്ന പോലെ മരത്തിൽ ഇരുന്ന ഇരുപ്പേ 🙏👌😄

  • @linsonvarghese406
    @linsonvarghese406 5 лет назад +180

    പ്രിയദർശൻ ജി നിങ്ങള് ഒരു സംഭവം തന്നെ........ 🙏💕💕💕

  • @anjanaanjuzz6361
    @anjanaanjuzz6361 3 года назад +186

    Expressions കൊണ്ട് പൊളിച്ചടുക്കിയ movie, ലാലേട്ടൻ sprb 😍😍😍 ലാലേട്ടൻ -ശോഭന comboo വേറെ ലെവൽ ❤❤❤❤

  • @souravsreedhar5310
    @souravsreedhar5310 2 года назад +101

    ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചു വിട്... ലാലേട്ടന്റെ ഡയലോഗ് ഗംഭീരം😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️

  • @amaldevm9097
    @amaldevm9097 3 года назад +120

    1:57 ആ ചിരി,എൻെറ laletta

  • @Mahmad_Asif
    @Mahmad_Asif 3 года назад +63

    Lalettan Saying Ilnodu Gowri Swalpa Neeru Tagondu Baa - Kannada 😳♥️
    Ohh My Goshhh Mohanlal 🥳
    Love From Karnataka

  • @subhashsnair08
    @subhashsnair08 2 года назад +42

    ഉമ്മയാണ് അറിഞ്ഞപ്പോൾ ഉള്ള ആ ഓട്ടം..😂😂

  • @adarsha6489
    @adarsha6489 6 лет назад +92

    expressions Uff lalettaaaa 👌👌 Expression kond Nammale Chirippikkum Ningal Vere Vere Levala Laletta 👌👌 Complete Actor

  • @vishnuleo7891
    @vishnuleo7891 2 года назад +50

    1:58 ലാലേട്ടന്റെ expression 😅😁👌

  • @rafisalam2004
    @rafisalam2004 6 лет назад +247

    0:34 🤣🤣🤣 ലാലേട്ടാ ഇങ്ങള് വേറെ ലെവലാണ്

  • @vineethnarayan
    @vineethnarayan 4 года назад +31

    3.56 എന്തൊക്കെയോ പൊതിഞ്ഞു കെട്ടുന്നുണ്ട്.. 😀😀😀🤣🤣🤣🤣👌👌

  • @jaseeratk6139
    @jaseeratk6139 3 года назад +43

    ചിത്രം വരച്ചതു പോലെയുള്ള സ്ഥലങ്ങൾ ഹൗ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു

  • @aishwaryaaishwarya4774
    @aishwaryaaishwarya4774 4 года назад +285

    ലാലേട്ടൻ കൂടുതലും ചേരുന്ന നടി ശേഭനാ , മീന , ഉർവശി, ഇനിയും ഉണ്ട്

    • @Secret_superstar521
      @Secret_superstar521 4 года назад +31

      ആരാ ചേരാതെ ഉള്ളെ???ഒരു മൂവിയിൽ മാത്രം കൂടേ ചെയ്ത രാധിക,ഹീര രാജഗോപാൽഊർമിള മറ്റൊണ്ട്കർ,,ഗിരിജ ഷെട്ടാർ,മിത്ര ജോഷി,നിരോഷ,പ്രിയ രാമൻ,വിനീത,മാധുരി,അശ്വിനി മുതൽ സീമ,അംബിക,മീന,ഗൗതമി,ശോഭന,രേവതി,ഉർവശി,ശാന്തികൃഷ്ണ,ലിസി,മേനക ,ചാർമിള,രാധ,ലിസി,രഞ്ജിനി,സുമലത,പാർവതി,ഗീത,മധു,ഐശ്വര്യ,ഐശ്വര്യ റായ് ബച്ചൻ,തബു,ശ്വേത മേനോൻ,സൗന്ദര്യ,ലക്ഷ്മി ഗോപാലസ്വാമി,സുകന്യ,രഞ്ജിത,ശോഭന,കാർത്തിക,പ്രിയ,ശാരി,ഗൗതമി,നീന ഗുപ്‌ത,രമ്യ കൃഷ്ണൻ,മഞ്ജു വാര്യർ,ഊർമിള,സിൽക്ക് സ്മിത,ജയപ്രദ,സംയുക്ത വർമ്മ,കിരൺ റാത്തോഡ്,മീര ജാസ്മിൻ,പദ്മപ്രിയ,മീര വാസുദേവ് വരെ..വേറെ ഇപ്പൊ ആരെയാ പറയാൻ...എല്ലാരും ആയിട്ടും പുള്ളി സൂപ്പർ അല്ലേ....എങ്കിലും എന്നും കാണാൻ ആഗ്രഹിച്ചിട്ട് കാണാതെ പോയ pairing ആണ് അർച്ചന,നന്ദിത ദാസ്,സരിത,ശ്രീപ്രിയ,ബിപാഷ ബാസു ഇവരും ആയിട്ട്....എല്ലാ pairing ഉം നല്ലത് എന്ന അഭിപ്രായം ഇല്ല..ദിവ്യ ഉണ്ണി,കാവ്യ മാധവൻ,നവ്യ നായർ,നയൻ‌താര,അമല പോൾ ഒക്കെ നല്ല അസ്സൽ ബോറായിരുന്നു...

    • @me-pb2et
      @me-pb2et 3 года назад +2

      എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...

    • @paulthomas6420
      @paulthomas6420 3 года назад +8

      Only shobana more suit

    • @paulthomas6420
      @paulthomas6420 3 года назад +6

      Only shobana ...perfect match

    • @ansashaji3540
      @ansashaji3540 3 года назад +2

      രേവതി

  • @vijayk1857
    @vijayk1857 3 года назад +17

    നല്ല ഒന്നാം തരം പെയർ. അതുപോലെ അവർ നല്ല സുഹൃത്തുക്കളും. മലയാളത്തിന്റെ പുണ്യം ആയ 2 പേർ.

  • @amalrajcutz8019
    @amalrajcutz8019 4 года назад +118

    3:14 That Expression Lalettan 😂👌❤️

  • @jilumathew5255
    @jilumathew5255 5 лет назад +184

    ലാലേട്ടൻ $ ശോഭന thakarthu abhinayicha film 😍😍

  • @ramakrishnank.p7136
    @ramakrishnank.p7136 3 года назад +54

    ലാലേട്ടൻ ശോഭന ഇവർ super ജോഡിയാണ്.

  • @sasikumarkumar8439
    @sasikumarkumar8439 6 лет назад +126

    നല്ല രസമാണ് കണ്ട് ഇരിക്കാൻ

  • @lifeisbeautiful1985
    @lifeisbeautiful1985 2 года назад +15

    ഓരോ ഫ്രെയിമും പൊളി.... ക്യാമറമാൻ അടിപൊളി 😍

  • @Ananthugopan
    @Ananthugopan 6 лет назад +121

    Priyadershan is King of Indian cinema.....no words .....
    Each shot is amazing....

  • @Desmondhume-p3t
    @Desmondhume-p3t 4 года назад +59

    00:43 അങ്ങനെ അവസാനം അച്ഛനെ ആലിംഗനം ചെയ്തു സ്റ്റീഫൻ നെടുമ്പള്ളി.. (വൻമരം ) 😂😂

    • @me-pb2et
      @me-pb2et 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...

  • @MrAnt5204
    @MrAnt5204 2 года назад +10

    ഇന്നും കാണുമ്പോൾ ഒരു ഇമ്പേർസ്സീവ് ആയ രംഗത്ത് തന്നെയാണ് 🌹

  • @user-ki3hi9rs8u
    @user-ki3hi9rs8u 5 месяцев назад +2

    ഈ സ്ഥലം കാണാൻ വേണ്ടി യും ശോഭനയും ലാലും തമ്മിലുള്ള രംഗങ്ങൾ വളരെ മനോഹരവുമാണ് ഇതിന് വേണ്ടി മാത്രം സീൻ പല പ്രാവശ്യം കണ്ടു പ്രിയദർശന് നന്ദി

  • @francis7551
    @francis7551 3 года назад +30

    0:35 ആ നോട്ടം 😃😃😂😃😂😃

  • @saji-official4740
    @saji-official4740 5 лет назад +270

    ഈ ഫിലിം തമിഴിൽ ചെയ്തു
    മുത്തു.. മുത്തുവിലൂടേ
    രജനികാന്ത് ഇന്ത്യക്ക് പുറത്തു
    ശ്രദ്ധിക്കപെട്ട്..എന്നാൽ
    രജനിക്ക് സ്വപ്നം കൂടെ
    കാണാൻ കഴിയാത്ത
    Performance കാഴ്ച വെച്ച
    മോഹൻലാൽ ിന്റെ തേൻമാവിൻ
    കൊമ്പത്ത് മലയാളത്തിൽ മാത്രം
    ഒതുങ്ങി...

  • @venkatiyer6461
    @venkatiyer6461 3 года назад +99

    No actor in the world would have agreed to be tied to the tree that way....and only Mohanlal could carry off the scene..... hats off to him

  • @jiljiljil1984
    @jiljiljil1984 4 года назад +451

    ഇത് പോലുള്ള പടങ്ങൾ കാണുന്ന ഫീൽ ഒന്നും പുതിയ ന്യൂ ജൻ ഫിലിം ഇൽ കിട്ടുന്നില്ല എന്നാ വിഷമമേ ഉള്ളൂ

    • @me-pb2et
      @me-pb2et 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...

    • @kalam5182
      @kalam5182 3 года назад +1

      Sdddd

    • @surapk7890
      @surapk7890 2 года назад +4

      100%right

    • @balachandranpnair9014
      @balachandranpnair9014 2 года назад +2

      Very correct.

    • @shahlapc3775
      @shahlapc3775 2 года назад +1

      Ippoyathe Filim content onnum appolillallo

  • @thecompleteentertainment5113
    @thecompleteentertainment5113 3 года назад +28

    Thenmavin Kombath
    Release Date : 13/05/1994
    Released @ 30 Theatres
    50 Days in All Theatres
    75 Days in 21 Theatres
    100 Days in 11 Theatres
    125 Days in 3 Theatres
    150 Days in 2 Theatres
    200 Days in 1 Theatre
    Top grosser of 1994
    All time Blockbuster

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +8

    Who ever worked in that movie are the best .Sobhana...above all Priyadarsan...One and only LAL...
    Photography...Nedumudi....our Pappu...also Kadeeja....watching her after a long time....What a film.... Sambhavam.....thanne

  • @pinkythekkinien9710
    @pinkythekkinien9710 4 года назад +43

    Aniya Azhichu vidu😂😂😂

  • @41.eee.sreedevi95
    @41.eee.sreedevi95 3 года назад +73

    The Expression King... Complete Actor Lalettan 💝💝💝💝😘😘😘😘

  • @ammukulappuram2797
    @ammukulappuram2797 6 лет назад +96

    Lalettan=Lalettan...
    Best ever combo lalettan and shobhana chechi

  • @aswinm206
    @aswinm206 5 лет назад +79

    9:36 camera work on 1994 amazing

  • @meowmeow4023
    @meowmeow4023 5 лет назад +103

    1:58
    Endha pwoli expression

  • @ephd9148
    @ephd9148 6 лет назад +303

    ഓരോ സീനിലും ഇങ്ങാര് ഇടുന്ന എക്സ്പ്രഷൻ മാത്രം മതി ഇങ്ങാരുടെ റേഞ്ച് എന്താണന്ന് മനസിലാക്കാൻ .....
    ഈ സിനിമയിൽ പപ്പു ചേട്ടൻ ആളെ പൊട്ടനാക്കുന്ന ഒരു ഡയലോക് ഇണ്ടല്ലോ ആ സീനിൽ മോഹൻ ലാൽ ഇടുന്ന എക്സ്പ്രഷൻ ഉണ്ടല്ലോ എന്റെ പൊന്നെ .... പറയാൻ വാക്കുകൾ ല്ല.... നമിക്കണം....

  • @vishakmaheswar6649
    @vishakmaheswar6649 5 лет назад +45

    3:14😂😂😂😂😂😂🙏
    Combo ❤️

  • @aquisticsaq2660
    @aquisticsaq2660 3 года назад +32

    Someone so special can never be forgotten,
    may his soul rest in peace. 💙💙💚💛💙💙
    K V Anand
    1966-2021
    Cinematographer : thenmavin kombathu
    National Film Award for Best Cinematography.
    When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history.
    Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004).

  • @user-vg7ct9fw4q
    @user-vg7ct9fw4q 3 года назад +34

    The complete actor❤❤❤

  • @berlin_795
    @berlin_795 2 года назад +36

    0:35 expression 😂😂 Ettan 🔥❤️

    • @teeyem5107
      @teeyem5107 2 года назад

      😂😂😂🤣🤣

  • @PramodKumar-dk9zd
    @PramodKumar-dk9zd 3 года назад +18

    The cinematography by K. V. Anand at his best...

  • @shaheem3057
    @shaheem3057 3 года назад +29

    1:57 ലാലേട്ടന്റെ... മുഖം..😂❤❤❤

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 6 лет назад +37

    സൂപ്പർ ലാലേട്ടൻ

  • @ethanhunt6725
    @ethanhunt6725 5 лет назад +28

    ലാലേട്ടൻ ❤️❤️❤️

  • @alankroy5404
    @alankroy5404 6 лет назад +44

    Enganae abhinayikan nigalkkae kazhiyu etta
    Nigalkku pakaram nigal mathram etta

  • @ratheeshkudlu7173
    @ratheeshkudlu7173 5 лет назад +20

    What a expression shobhana

  • @rihaan298
    @rihaan298 6 лет назад +30

    Oro scean ileexpression um kandaal mathi vere levalaaa......

  • @vipink7357
    @vipink7357 5 лет назад +292

    ആ മരത്തിന്റ ഭാഗ്യം ,ഇഷ്ടം പോലെ മരമുണ്ടായിട്ടും ആ മരം മാത്രം Select ആയി, മരത്തിനെയും സിനിമയിൽ എടുത്തേ... :

  • @archanawilson5953
    @archanawilson5953 6 лет назад +34

    Her look and actions just like...Bollywood heroin deepika padukon

    • @anujoseph_10
      @anujoseph_10 5 лет назад +4

      Oh appo enik mathram alla angane thonniyathu😄

    • @paulthomas6420
      @paulthomas6420 4 месяца назад +1

      No no... Deepika looks like shobana.....

    • @paulthomas6420
      @paulthomas6420 4 месяца назад +1

      Ijjaadhi combo....

  • @nikhila9387212010
    @nikhila9387212010 5 лет назад +57

    Dhooo ..... Langeru Varanu😂😂😂😂

  • @sajeshthalassery1687
    @sajeshthalassery1687 5 лет назад +24

    Monitor onnum illathirunna kaaalath...framekal manasil kand cheythedutha....
    Maharatha....
    Angenykk vandanam....😍😍😍😍😍😍

  • @soumyasoumyamm1958
    @soumyasoumyamm1958 3 года назад +10

    Mohanlal sobhana super jodi🥰🥰🥰

  • @reshmajayesh9659
    @reshmajayesh9659 4 года назад +11

    Oru nooruvattam Kanda film....lalettn king

  • @hsejesil
    @hsejesil 3 года назад +11

    Miss You Laletta... Eni onum orikalum ingane oru cineam varilla... 😘😍😢

  • @tanime_man6535
    @tanime_man6535 6 лет назад +146

    That reaction at @1:58😂😂😂

  • @rajirs6327
    @rajirs6327 2 года назад +11

    9:21 ee dialouge... Vettam film ilum undalle... ഏറെ കുറെ ഒരു പോലെ

  • @junaidhjunu2984
    @junaidhjunu2984 5 лет назад +14

    ഏട്ടൻ 👏👏👏👏👏👏

  • @borntolearn6138
    @borntolearn6138 5 лет назад +42

    Iyalithenthonn paraynad. 😂😂😂😂😂😂

  • @adityavvinod8011
    @adityavvinod8011 3 года назад +8

    ഇതിനൊക്കെ dislike ചെയ്യുന്നവർ വേറെ വിടെയോസിന് ക്ലിക്ക് ചെയ്തിട്ടു യാതൊരു കാര്യവുമില്ല

  • @jobinajoseph7975
    @jobinajoseph7975 5 лет назад +23

    King of expression laletannnn

  • @ajscrnr
    @ajscrnr 11 месяцев назад +4

    അനിയാ അഴിച്ച് വിട്, അഴിച്ച് വിടില്ലെ അനിയാ.

  • @travelmankl0757
    @travelmankl0757 2 года назад +5

    കേറ്റി വെച്ച് കെട്ടി ഇരിത്തിയേക്കണ നോക്ക് 😆😅

  • @TipsnTalkByshihabok
    @TipsnTalkByshihabok 4 месяца назад

    ഇതൊന്നും എത്ര തവണ കണ്ടാലും മടുപ്പ് വരുന്നില്ലാലോ ❤️❤️

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +10

    Lelu allu lelu allu lelu allu azhichu vidu 😁

  • @Chinkanszz5889
    @Chinkanszz5889 3 года назад +9

    3.35 awesome expression ✌️😌😜

  • @Joey-wx6xz
    @Joey-wx6xz 5 лет назад +17

    Expressions 😂😂 👌

  • @rameesraouf9142
    @rameesraouf9142 4 года назад +5

    1.58 ennaaa expression laletaaaa ur only one can do this............

  • @harigovindhsreekumar950
    @harigovindhsreekumar950 Год назад +3

    0:43 അനിയാ അഴിച്ച് വിടടാ...😂

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +10

    Laletten nu tulyam laletten matram 😘😍💪

  • @krishnaraghu173
    @krishnaraghu173 6 лет назад +31

    Leluallu leluallu.....😂😂😂😂😂

  • @arrowhead.17
    @arrowhead.17 2 года назад +17

    1:55 mohanlal expression

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +11

    Nadanavismayam laletten 😘😍💪

  • @user-nw7ly5dm2y
    @user-nw7ly5dm2y 3 года назад +2

    എന്താ ഫ്രെയിം..ലാലേട്ടൻ പ്രിയദർശൻ

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +3

    Lal is Lal...The one and only Lal....❤❤❤❤

  • @sajeev.kumarpn1774
    @sajeev.kumarpn1774 2 года назад +8

    What a dialogue wonderful

  • @Leo-rb3nz
    @Leo-rb3nz 3 года назад +12

    Priyadarshan 🔥🔥🔥

  • @ashokkumarg6277
    @ashokkumarg6277 5 лет назад +19

    They r speak kañnada my mother tongue

    • @shradhav8867
      @shradhav8867 3 года назад

      This is not kannada... Cz kannadadhalli lelu allu nd Muthugavu antha word illa...

    • @Mahmad_Asif
      @Mahmad_Asif 3 года назад +1

      @@shradhav8867 adu Kannadane - Badaga Kannada Adu

  • @bhavyavs8810
    @bhavyavs8810 5 лет назад +8

    Ee scene oru rakshayumilla

  • @mujeebrahmanmujeeb9674
    @mujeebrahmanmujeeb9674 6 лет назад +53

    Camera man I salute u.good work

    • @binoyvarghese2751
      @binoyvarghese2751 6 лет назад +3

      K v anand ayan ko director

    • @vivekpv8759
      @vivekpv8759 5 лет назад +3

      @@binoyvarghese2751 He bagged National Award also for this, this was his first movie.

    • @vishnudas4130
      @vishnudas4130 5 лет назад

      There was national awrard for camera and art for this movie.

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 3 года назад

      Kv sir legend ♥️♥️♥️

  • @aneeshrajraju2486
    @aneeshrajraju2486 5 лет назад +9

    സൂപ്പർ കപ്പിൾ ,

  • @mbvinayakan6680
    @mbvinayakan6680 Месяц назад

    🌷രജനികാന്തല്ല ആരു ചെയ്താലും മോഹൻലാലിനോളം ആവില്ല! അത് അഭിനയമല്ല മിഴിവാർ ജീവിതമാണ്💐👍

  • @palaniappanchidambaram6411
    @palaniappanchidambaram6411 2 года назад +2

    Cinematography K V Anand,❤️♥️♥️♥️ each frame remind him.

  • @ssimpex5927
    @ssimpex5927 3 года назад +13

    2:54 🤣🤣🤣

  • @sandravincent6983
    @sandravincent6983 5 лет назад +24

    Lalettan aa oru rakshyam illa😍😍😍

  • @vishnushivanand2538
    @vishnushivanand2538 2 года назад +3

    2:00 aa expression ponnu laletta 🤣🤣

  • @AppuAppu-zh9he
    @AppuAppu-zh9he 3 года назад +8

    Laletta ithu ningalakonde pattu love u laletta♥️♥️♥️

  • @darshangowdaking93
    @darshangowdaking93 2 года назад +8

    ಮಲೆಯಾಳಂ ಭಾಷೆಯಲ್ಲಿ ನಮ್ಮ ಚೆಲುವ ಕನ್ನಡ ಕೇಳುವುದಕ್ಕೆ ಏನು ಚೆಂದ 🖤💥🔥

  • @pranavkk3814
    @pranavkk3814 5 лет назад +20

    0:34😅😅😅😂

  • @manu5360
    @manu5360 6 лет назад +65

    Mallikettu ennu parayumbol 1.48 sobhana expression..innathe nadikal anakil over aki chalamakiyene...athupole 1.54 laletan ...aweaome..

  • @rinitag.9705
    @rinitag.9705 3 года назад +4

    This is my di's favourite movie in malayalam 👍👍

  • @unni2747
    @unni2747 Год назад

    Aniya Azhichivideda. Vidule 😄 ultimate

  • @ratheeshratheesh1623
    @ratheeshratheesh1623 4 месяца назад

    ഇതാണ് കേരളം സുന്ദരം ഗ്രാമം ഇന്ന് 👌ഇവിടെ

  • @manojbaskaran2853
    @manojbaskaran2853 11 месяцев назад +1

    Lelu allu Lelu allu ayachu vidu😅

  • @prabhaprabha1990
    @prabhaprabha1990 2 года назад +2

    Lalettan shobhana eshtam annum ennum ennum

  • @rinitag.9705
    @rinitag.9705 3 года назад +3

    Excellent songs thanks to priyadharshan

  • @nadiyanazri7978
    @nadiyanazri7978 7 месяцев назад

    Ielu allu.lelu allu. Laaletante ee diologue super 😍😍

  • @dhaneshpaloli9132
    @dhaneshpaloli9132 Год назад +2

    സൂപ്പർ കേമാഡി😂😂😂😂😂

  • @rahulravi7083
    @rahulravi7083 2 года назад +1

    Oru rakshem illaa.. 🥰 comboo

  • @sidharth2615
    @sidharth2615 3 года назад +5

    2021 ആരെങ്കിലും ഉണ്ടോ

  • @gibinbenny1122
    @gibinbenny1122 9 месяцев назад +1

    Lallettan old is gold ❤❤😂😍

  • @malinilalmalinilal8991
    @malinilalmalinilal8991 5 лет назад +15

    എന്റെ പൊന്നോ നമിച്ചു loveu