ആദ്യരാതിയിൽ കൂടെ കിടന്നത് ശിഗണ്ടി എന്ന് പറഞ് ലക്ഷങ്ങൾ അടിച്ച്മാറ്റി നാട് വിട്ടു 😳

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 23

  • @jessyammavlogs
    @jessyammavlogs 35 минут назад +1

    ആഹാ മുടിയൊക്കെ വെട്ടി നല്ല കുട്ടപ്പനായല്ലോ 👌🥰

  • @sushamaa7345
    @sushamaa7345 3 часа назад +1

    മോനെ നീ പറഞ്ഞത് ശെരിയാണ്

  • @SS-jj5lt
    @SS-jj5lt 6 часов назад +2

    Correct 👍

  • @Susu-z8n7r
    @Susu-z8n7r 6 часов назад +9

    ഇറ്റലിയിൽ 10 വർഷം ജീവിച്ച പരിചയത്തിൽ പറയുകയാണ് അവിടെ നമുക്ക് ഉപകാരപെടാത്ത ഒരു സാധനം ആണ് നമ്മുടെ കയ്യിൽ ഇരിക്കുന്ന സ്വർണ്ണം

    • @Manoharan777
      @Manoharan777 4 часа назад +2

      പറഞ്ഞത് തെറ്റി 😂
      അവർക്ക് ഉപകാരപ്പെടാത്ത സാധനം

    • @Susu-z8n7r
      @Susu-z8n7r 4 часа назад +2

      @Manoharan777 😀

    • @Manoharan777
      @Manoharan777 4 часа назад +2

      @@Susu-z8n7r അല്ല എനിക്കാണ് തെറ്റിയത് 😂
      സ്വർണ്ണം ഇറ്റലിയിൽ കൊണ്ടുപോയിട്ട് നമുക്ക് ഒരു ഉപകാരവും ഇല്ല എന്നാണ് കവി ഉദ്ദേശിച്ചത് അല്ലെ

    • @Susu-z8n7r
      @Susu-z8n7r 3 часа назад +1

      @@Manoharan777 അതെ

    • @rohiniajith679
      @rohiniajith679 3 часа назад +1

      കൊന്നില്ലല്ലോ ഭാഗ്യം

  • @NirmalaRV-w3u
    @NirmalaRV-w3u 6 часов назад +7

    ആളെ വേണ്ടങ്കിൽ സ്വർണം എന്തിന് എടുത്തു

  • @annammapg3702
    @annammapg3702 6 часов назад +4

    അവൻ മഹാ ഫ്രാണ്ട് ആണ് പെണ്ണിനെ വേണ്ടടാ പണവും ഗോൾഡ് അടിച്ചു മാറ്റി എസ്‌കേപ്പ് ആയീ ഇതു advanced പ്രോഗ്രാം ചെയ്തു എയർ ടിക്കറ്റ് എടുത്തു എസ്‌കേപ്പ് aye

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k Час назад +1

    അവൻ പറഞ്ഞത് സത്യം ആണങ്കിൽ എന്തിനാണ് സ്വർണ്ണം കൊണ്ട് ഉടനെ മുങ്ങിയത്.

  • @lalithav9272
    @lalithav9272 5 часов назад +2

    എന്തിനാ നീ ഒരു പെൺകുട്ടി ട്രസ് ആണ് നു പറയുന്നത് നിനക്കു പരിചയമുണ്ടോ കല്യാണത്തിന്റെ പെറ്റെ ദിവസം അവനു ട്ടിക്കറ് ബുക്ക്‌ ചെയ്തു കൊടുത്തത് നീ ആണോ അവനെ പോലീസ് പിടിച്ചു കഴിഞ്ഞു നീയും സൂക്ഷിച്ചോ

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k Час назад +1

    പാന്റു മാത്രം ഇട്ടു കിടന്നത് വേറേ ആരോ വെള്ളമടിച്ച് ബോധമില്ലാതെ കിടന്നതാകാം.

  • @vrindavanam741
    @vrindavanam741 27 минут назад

    ശിഘണ്ടി മലയാളം അറിയില്ല

  • @vineethak3298
    @vineethak3298 Час назад +1

    അവനോ, അവളോ ആവട്ടെ, വിട്ടിൽ കൊണ്ട് വിടുമ്പോൾ ഗോൾഡ് കൊണ്ട് പോകണ്ടല്ലോ

  • @UnlimitedFun_23
    @UnlimitedFun_23 6 часов назад +3

    Chekkan itta malayale eduthath

  • @jbem4522
    @jbem4522 5 часов назад +1

    Poda looks for some other subjects copying from others.

  • @vinodvarghese78
    @vinodvarghese78 5 часов назад

    Ithu motham confusion annalo 🤨