കുട്ടിയുടെ അവതരണം എന്തൊരു ഭക്തിവശ്യം, എന്തൊരു ഹൃദ്യം, ആനന്ദദായകം 🙏അതെങ്ങനെയാ ഗുരുവായൂരപ്പൻ അല്ലേ നിയോഗിച്ചിരിക്കുന്നത്, പിന്നെ അങ്ങനെ അല്ലാതെ ഇരിക്കുമോ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌹🌹💛💛❤️❤️💙💙ഈ കോവിട് കാലത്ത് അനേകർക്ക് ആശ്വാസം കുട്ടിയിലൂടെ ഭഗവാൻ നൽകി അനുഗ്രഹിക്കുന്നു 🙏🙏ഹരിഓം 🙏🙏പൊന്നുണ്ണികണ്ണാ ഓടിവന്നു രക്ഷിക്കൂ നാഥാ എല്ലാരേയും 🙏🙏🙏🙏🌹🌹💛❤️💙
വളരെ കുറച്ചു ദിവസമായതെ ഉള്ളു സ്വസ്തിക എന്ന ഈ ചാനൽ കാണാൻ തുടങ്ങി യിട്ട് മോളെ വളരെ സന്തോഷം തരുന്നു കഥകൾ പ്രേമപുഷ്പപാഞ്ജലി കാണാറുണ്ട് ഹരീഷ് chadrasekaran സാറിന്റെ ലൈവ് കണറുണ്ട് മോളെ ഭഗവാൻ അനുഗ്രഹിച്ചു തന്ന ശബ്ദത്തിലൂടെ കണ്ണനെ കുറിച്ചു പറഞ്ഞു എല്ലാവരുടെയും മനസ്സിന് ആനന്ദം നൽകാൻ കഴിയുന്നുണ്ടല്ലോ ഹരേ കൃഷ്ണാ ഹരേകൃഷ്ണ ഹരേരാമ ഹരേരാമ
എന്നത്തേയും പോലെ നല്ലൊരു കഥയുമായി വന്ന സ്വസ്തിക്കക്ക് എത്ര നന്ദി പറയണമെന്ന് അറിഞ്ഞു കൂടാ, അതും സാക്ഷാൽ ഗുരുവായൂരപ്പ ഭക്തന്റെ കഥ. ചിറ്റൂര പ്പാ sharanam🙏. ഇപ്പോഴത്തെ ഈ മഹാമാരി അകറ്റാൻ അങ്ങേക്ക് കനിവുണ്ടാവണേ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
ഞങ്ങളുടെ ദേശത്തുള്ള ചിറ്റൂരപ്പന്റെ കഥ കൾ പറഞ്ഞു തന്നതിനും, ഭഗവാനിലേക്ക് അടുപ്പിക്കാനും മലപ്പുറത്തുള്ള ഒരു സഹോദരിയെ നിയോഗിക്കപ്പെട്ടു........ You are a Great 🙏🙏🙏
ചേച്ചി കൃഷ്ണനോട് എനിക്ക് വേണ്ടി prathikanne.എന്റെ അമ്മ എപ്പോഴും എന്നോട് ദേഷ്യം ann.എനിക്ക് അമ്മേടെ സ്നേഹം കിട്ടാൻ prarthikane.കൃഷ്ണാ എന്നെ കാണാതെ povaruthee.. കൃഷ്ണാ..♥️♥️കൂടെ indavane കൃഷ്ണാ..
ഹരേകൃഷ്ണ ഗോവിന്ദ ഗോവിന്ദ ചിറ്റുര പ്ന്റെ കഥ പറഞ്ഞു തന്ന ചേച്ചിക് പ്രണാമം. ഇങ്ങനെ വീണ്ടും വീണ്ടും ഭഗവാന്റെ കഥ പറഞ്ഞ് തന്ന് ഞങ്ങളെ ഭക്തിയോടെ ഭഗവാനിലേക്ക് അടുപ്പിക്കുന്ന അവിടത്തെ ക്ക് വളരെ വളരെ നന്ദി ഉണ്ട് . ഇനിയും ഇനിയും ഭാഗവാന്റെ കഥകൾ പറയാൻ ചേച്ചി യേ ഭഗവാൻ അനുഗ്രഹികട്ടേ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏
ചിറ്റൂരപ്പന്റെ അമ്പലത്തിൽ ദർശനത്തിന് ഇടക്കൊക്കെ പോകാറുണ്ടെങ്കിലും ആ ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രം ഇപ്പോഴാണ് അറിയുന്നത്. ആ ദേവീക്ഷേത്രവും കുളവും ഇപ്പോഴും അതേപടി തന്നെയാണ്. ചിറ്റൂർ വളരെ മനോഹരമായ ഒരു പ്രദേശമാണ്. ഈ അറിവുകളെല്ലാം പറഞ്ഞു തന്ന സ്വസ്തികയോട് വളരെയധികം നന്ദിയുണ്ട്. പ്രണാമം.
You are a great story teller!!! I literally imagined the form of Narayana Kartah while hearing you. I told one of your stories to my son at bed time.. he was listening with full attention.
ആയിരം നാവ് ള്ള അനന്ദനു പോലും ഭഗവാനെ വാഴ്ത്താൻ ആയിരം ജന്മം മതിയാകില്ല ഒരു മനുഷ്യാ യുസിൽ ഗുരുവായൂരപ്പനെ വാഴ്ത്തി പാടാൻ കണ്ണാ അവിടെ ത്തെ ഭക്തർക്ക് ഇണയായും തുണയായുംകാരുണ്യ സിന്ധു ഗുരുവായൂർ അമ്പാടി കണ്ണൻ 🌺🌺❤️❤️🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤ ജയ് ജയ് ശ്രീ രാധേ ശ്യാം🙏❤. നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ... ഹരേ... ഹരേ🙏❤
കുട്ടിയുടെ അവതരണം എന്തൊരു ഭക്തിവശ്യം, എന്തൊരു ഹൃദ്യം, ആനന്ദദായകം 🙏അതെങ്ങനെയാ ഗുരുവായൂരപ്പൻ അല്ലേ നിയോഗിച്ചിരിക്കുന്നത്, പിന്നെ അങ്ങനെ അല്ലാതെ ഇരിക്കുമോ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌹🌹💛💛❤️❤️💙💙ഈ കോവിട് കാലത്ത് അനേകർക്ക് ആശ്വാസം കുട്ടിയിലൂടെ ഭഗവാൻ നൽകി അനുഗ്രഹിക്കുന്നു 🙏🙏ഹരിഓം 🙏🙏പൊന്നുണ്ണികണ്ണാ ഓടിവന്നു രക്ഷിക്കൂ നാഥാ എല്ലാരേയും 🙏🙏🙏🙏🌹🌹💛❤️💙
Ellavareyum Rakshikkane Ente Ponnu Guruvayurappaaa Bhagavane Saranam 🙏🙏🙏
എത്ര മനോഹരമായാണ് ചേച്ചി ചിറ്റുരപ്പന്റെ കഥ പറഞ്ഞു തന്നത് 🙏🙏🙏
മോൾക്ക് എന്നും ഭഗവാന്റെ കഥകൾ പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.... അത് കേൾക്കാൻ ഞങ്ങൾക്കും...sarvam krishnaarpanamastu
ഞാൻ ചിറ്റുർവടുതലയിൽ താമസിച്ചിരുന്നപ്പോൾ മിക്കപ്പോഴും കണ്ണനെ തോഴാൻപോകുഠ ആമണ്ണിൽ ചവിട്ടുമ്പോൾതന്നെ ഒരു സമധാനമാണ് ഭഗവാനെ നാരായണ
എൻറെ അമ്മയ്ക്കും എനിക്കും ആൻറിയുടെ കഥകൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് . ഹരേ കൃഷ്ണ 🙏🙏👏
വളരെ കുറച്ചു ദിവസമായതെ ഉള്ളു സ്വസ്തിക എന്ന ഈ ചാനൽ കാണാൻ തുടങ്ങി യിട്ട് മോളെ വളരെ സന്തോഷം തരുന്നു കഥകൾ പ്രേമപുഷ്പപാഞ്ജലി കാണാറുണ്ട് ഹരീഷ് chadrasekaran സാറിന്റെ ലൈവ് കണറുണ്ട് മോളെ ഭഗവാൻ അനുഗ്രഹിച്ചു തന്ന ശബ്ദത്തിലൂടെ കണ്ണനെ കുറിച്ചു പറഞ്ഞു എല്ലാവരുടെയും മനസ്സിന് ആനന്ദം നൽകാൻ കഴിയുന്നുണ്ടല്ലോ ഹരേ കൃഷ്ണാ ഹരേകൃഷ്ണ ഹരേരാമ ഹരേരാമ
എന്റെ അടുത്ത് ഉള്ള ചിറ്റൂരപ്പനെ അറിയുന്നത് (കണ്ണൻ )സ്വസ്തിക യിലൂടെ, ഞാൻ ഇത്രയും അറിവില്ലാത്ത വൻ ആയി പോയല്ലോ കൃഷ്ണ..... നന്ദി ഒരു പാട് നന്ദി സഹോദരി 🙏🙏🙏
എന്നത്തേയും പോലെ നല്ലൊരു കഥയുമായി വന്ന സ്വസ്തിക്കക്ക് എത്ര നന്ദി പറയണമെന്ന് അറിഞ്ഞു കൂടാ, അതും സാക്ഷാൽ ഗുരുവായൂരപ്പ ഭക്തന്റെ കഥ. ചിറ്റൂര പ്പാ sharanam🙏. ഇപ്പോഴത്തെ ഈ മഹാമാരി അകറ്റാൻ അങ്ങേക്ക് കനിവുണ്ടാവണേ 🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
ഞങ്ങളുടെ ദേശത്തുള്ള ചിറ്റൂരപ്പന്റെ കഥ കൾ പറഞ്ഞു തന്നതിനും, ഭഗവാനിലേക്ക് അടുപ്പിക്കാനും മലപ്പുറത്തുള്ള ഒരു സഹോദരിയെ നിയോഗിക്കപ്പെട്ടു........ You are a Great 🙏🙏🙏
ചേച്ചി കൃഷ്ണനോട് എനിക്ക് വേണ്ടി prathikanne.എന്റെ അമ്മ എപ്പോഴും എന്നോട് ദേഷ്യം ann.എനിക്ക് അമ്മേടെ സ്നേഹം കിട്ടാൻ prarthikane.കൃഷ്ണാ എന്നെ കാണാതെ povaruthee.. കൃഷ്ണാ..♥️♥️കൂടെ indavane കൃഷ്ണാ..
Hare Krishna
എപ്പോഴും ഓരോ കഥകൾ പറഞ്ഞു തന്ന് മനസ്സിനെ ഉണർവ് വരുത്തുന്ന ചേച്ചിയെ എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏ഹരേ കൃഷ്ണാ..... 🙏🙏🙏🙏❤️❤️❤️❤️
ഹരേകൃഷ്ണ ഗോവിന്ദ ഗോവിന്ദ ചിറ്റുര പ്ന്റെ കഥ പറഞ്ഞു തന്ന ചേച്ചിക് പ്രണാമം. ഇങ്ങനെ വീണ്ടും വീണ്ടും ഭഗവാന്റെ കഥ പറഞ്ഞ് തന്ന് ഞങ്ങളെ ഭക്തിയോടെ ഭഗവാനിലേക്ക് അടുപ്പിക്കുന്ന അവിടത്തെ ക്ക് വളരെ വളരെ നന്ദി ഉണ്ട് . ഇനിയും ഇനിയും ഭാഗവാന്റെ കഥകൾ പറയാൻ ചേച്ചി യേ ഭഗവാൻ അനുഗ്രഹികട്ടേ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏
ഭഗവാനെ .. നാരായണ.. 🙏🙏🙏 ഭഗവാൻ്റെ ഒരോ കഥയും ഇങ്ങനെ കേൾക്കണമെങ്കിൽ അറിയണമെങ്കിൽ നമ്മളത്രയും ഭാഗ്യം ചെയ്തവരായിരിക്കണം... 🙏
🙏🙏 കൃഷ്ണനുഗ്രഹം എല്ലാവർക്കും ഉടാവട്ടെ ❤
ഹരേ കൃഷ്ണ... ഗുരുവായൂരപ്പനായി വാഴുന്ന ചിറ്റൂരപ്പാ.... ഈ മഹമാരിയിൽ നിന്ന് അകറ്റി തരണേ..... ഓം നമോ നാരായണായ.....🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഹരേ രാമ ഹരേ കൃഷ്ണാ🙏🙏😥😥പ്രാർത്ഥനയോടെ
ഹരേ........ മുരാരെ 🙏🙏🙏🙏🙏🙏🙏താങ്ക്സ് ❤️❤️❤️❤️❤️സ്വസ്തിക
ഭഗവാനേ എത്രയും വേഗം ഗുരുവായൂരിൽ വന്ന് കണ്ണനെ തൊഴാൻ സാധിക്കണേ
ഞാനും എന്റെ കുട്ടികളും സ്വസ്തികയുടെ വീഡിയോ എന്നും കാണുന്നു ഭഗവാൻ ശ്രീ കൃഷ്ണന്റെ ലീലാവിലാസം അവതരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍
ചിറ്റൂരപ്പന്റെ അമ്പലത്തിൽ ദർശനത്തിന് ഇടക്കൊക്കെ പോകാറുണ്ടെങ്കിലും ആ ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രം ഇപ്പോഴാണ് അറിയുന്നത്. ആ ദേവീക്ഷേത്രവും കുളവും ഇപ്പോഴും അതേപടി തന്നെയാണ്. ചിറ്റൂർ വളരെ മനോഹരമായ ഒരു പ്രദേശമാണ്.
ഈ അറിവുകളെല്ലാം പറഞ്ഞു തന്ന സ്വസ്തികയോട് വളരെയധികം നന്ദിയുണ്ട്.
പ്രണാമം.
Hare krishna harekrishnakishna krishna hare hare
സർവ്വം കൃഷ്ണ അർപ്പണ മസ്തു ശ്രീകൃഷ്ണ ഭഗവാനെ പുതിയ ഒരു കഥ കേൾക്കാൻ കഴിഞ്ഞു അതിൽ നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
Hare Krishna... Sarvam Krishnarpanamasthu... 🙏😇
You are a great story teller!!! I literally imagined the form of Narayana Kartah while hearing you. I told one of your stories to my son at bed time.. he was listening with full attention.
Hare krishna Hare krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🌻🌻🌻🌻🌻
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
ഹരേ കൃഷ്ണാ 🙏🙏🙏
ഹരേ കൃഷ്ണാ 🙏ചിറ്റൂരപ്പാ ശരണം 🙏❤️
Chechikku eniyum bhagvane Patti parayuvan sadikyatte
Hare krishna
Orupadu nandi swasthika, manoharamaya avatharanam, etra kettalum mathiyavunnilla bagavante kathakal. Sarvam krishnarppanamasthu🙏🙏🙏🙏
കുട്ടിയുടെ ഭഗവാന്റെ അവതരണം അതി മനേഹരം അണ്, കുട്ടിയ്ക്ക് എല്ലാം നന്മകൾ ഉണ്ടാവട്ടെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഗുരുവായൂരപ്പാ... ശരണം 🥰🥰🙏
ചിറ്റുരപ്പാ... ശരണം 🥰🥰🙏
രാധേ രാധേ 🙏🙏🙏❤
ആയിരം നാവ് ള്ള അനന്ദനു പോലും ഭഗവാനെ വാഴ്ത്താൻ ആയിരം ജന്മം മതിയാകില്ല ഒരു മനുഷ്യാ യുസിൽ ഗുരുവായൂരപ്പനെ വാഴ്ത്തി പാടാൻ കണ്ണാ അവിടെ ത്തെ ഭക്തർക്ക് ഇണയായും തുണയായുംകാരുണ്യ സിന്ധു ഗുരുവായൂർ അമ്പാടി കണ്ണൻ 🌺🌺❤️❤️🙏🙏
Guruvayuru OmanaKannanam Unniye Eppozhum Koode Undaville Kannaaa Ethu Aapathilum Oppam Undavane Kannaaa Ellavareyum Anugrahikane Bhagavane Saranam🙏🙏🙏
HARE.KIRSHNAA
ഹരേ കൃഷ്ണ 🙏🙏
Radhe Krishna Radhe krishna
Krishna Krishna Radhe Radhe
Radhe Shyam Radhe Shyam
Shyam Shyam Radhe Radhe
🙏🙏🙏🙏
Hare krishna.. marvelous chechi 👍👍
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤ ജയ് ജയ് ശ്രീ രാധേ ശ്യാം🙏❤.
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ... ഹരേ... ഹരേ🙏❤
ഹരേ കൃഷ്ണ🥰🥰😘🙏🙏
Such a beautiful presentaton .Thanks a lot🙏🙏🙏Hare Krishna 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🌹🌹🌹🌹🙏🙏🌹❤❤❤❤❤❤❤
Hare krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏
Hare krishna thanks swasthika
വളരെ നന്ദി ഈ കഥ പറഞ്ഞു തന്നതിനു് നന്ദി🙏🙏🙏🙏
Hare krishnaa ❤❤❤❤chittoorappante kadha valare ishttam ayi athilere ente unni kannane njan kandu nandi kanna ❤❤❤❤❤❤
Harekrishna🙏🙏🙏
ഒരുപാട് സന്തോഷം
ഹരേ കൃഷ്ണ
🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏
Hare Krishna ...
Radhe Shyam ...
My Sister Hara Krishana Guruvayurappa Saranam OMDA happy 🌷🌷🌷🙏🙏🙏🙏💯💯💯💯🌹🌹🌹🌹🌹🌹
Ente chittoorappane kurichu paranjathu kettappol othiri santhoshamayi... bhagavante karunakondu mathram avideku chellanulla bhagyam enikundayi... oru penkutti undavan nte amma thulabaram nernnathu chittoorappante aduthayirunnu. Atharinjappo enikum oragraham onnu poyi kanan. Chennu... kandu.. manam niranju thozhuthu... pakshe thirichu vannathu ente shareeram mathram aayirunnu manasumuzhuvan chittoorappan thanne aayirunnu... angine pinneyum pinneyum chennu thozhanamennu aagraham koodikoodi vannu... angine classil pokunnathinu munpu athiravile randu bus okke maari kayari njan kannane kanan chellumayirunnu... ethra mazha aayalum njan ravile 6 maniku munpu aadyathe bus kayarum... angine oru day eniku vttil two wheeler vangithannu.. pinne sugayittu poyi varanulla sahacharyam aayi.... sathyathil oru vandi vanganulla oru sambathikavum ente vttil illayirunnu... vadaka veedum annannathe chilavu kazhinju koodanulla pedappadum.. angineyulla samayathu oru vandi kittiyapo oru albhutham aayitta eniku thoniyathu... pinne vadaka veedu marenda oru sahacharyam vannu... manasil oru njettal aayirunnu eniyum dooratheku aanu pokunnathengil kannane kananulla yathrayum koodum eniku... chittoor veedunokkanamennu oru aagraham manasil undengilum vaadaka kuravulla sthalatheku povane njangalku kazhiyumayirunullu... angine veedu sheriyayi... athum bhgavante aduthu thanne.. njan manasil aarodum parayathe vechirunna oragraham aayirunnu athu... bhagavan athy manasilakki athu sadhichu thannallo ennu orkumpo eniku santhoshavum njettalumokke onnichanu undayathu.. kannante adutheku eniku nadannu chellavunna athrayum aduthu bhagavan ennekondethichu... bhagavanodu ethra nanniparanjalum mathiyavilla.. .. ente manasu kandallo.... athuvare thamasichathil vechu nalla soukaryamulla oru veedu.... bhagavante munnil aayi pinneedulla jeevitham....pakshe avidunnum 4 varsham kazhinjapo marendi vannu innu mattoru unnikannante aduthanu... bhagavan ullayidatheku thanne aanu pokunnathengilum kurachu vishamam manasil undayirunnu ennalum santhoshathode chittooril ninnu ponnu....... ippo ennum eviduthe kusruthi kannane chennukanum....ente chittoorappane marannittillatto avidem povarundu....pinne deepavali divasam chittooril lakshadeepam theliyikum.. oru laksham deepangal... annu sheksthram onnu kaneda kaazhchathanneyanu... hare krishnaa ellavarkum angayude kripa undavane... ella kudumbathinum angayude karuthalum snehavum undavattee... narayana... narayana.. narayana🙏🙏🙏🙏🙏🙏
ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമിയുടെ അനുഗ്രഹം അനുഭവം parayumo
Hare krishna sarvamkrishnarpanamasthu 🙏jayasree radhe radhee ❤
Hare Krishna 🙏🙏🙏
Krishna Guruvayurappa 🙏🙏🙏
Sarvam Krishnarpanamasthu 🙏🙏🙏
Hare Krishna !!!!! Jai Shri Radhe Radhe Shyam !!!!!
elkavareyum bhagavan anugrahikumarakatte.sarvam krishnarpanam.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
Beautiful ! Thank u.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ ചിറ്റുരപ്പ 🙏🙏🙏🙏🙏🙏🙏🙏
ഓം നമോ:ഭഗവതേ വാസുദേവായ
Ente veedinaduthanu chittoor ambalam, ❤
Sarvam krishnanrppanamasthu
Oam Namo Narayanaya...
hàre krishna🙏
Krishna guruvayoorappa 🙏🙏🙏🙏🥰🙏🥰🥰🥰
ഹരേ..കൃഷ്ണാ...🙏🙏🙏രാധേശ്യാം🙏🙏🙏
ഹരേ കൃഷ്ണ രാധേ രാധേ
Hare krishna
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
Your words are really powerful
Hare Krishna hare rama 🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏❤🌹ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏❤❤🌹ശ്രീ രാധേ ശ്യാം 🙏🙏🙏❤🌹🌹
ഹരേ കൃഷ്ണാ... 🙏🙏🙏
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏❤
കൊല്ലം ജില്ലയിലും ഒണ്ടൊരു തെക്കൻ ഗുരുവായൂർഅമ്പലം🙏🌹
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ശ്രീ രാധേ രാധേ🙏
Hai swastika njanumedayku povarunduchitoorkshethrathil 😍😍🙏🙏👍👍
ഹരേ ... കൃഷ്ണാ ..... രാധേ കൃഷ്ണാ🙏🙏🙏🔥🔥🔥❤️❤️❤️❤️❤️
Hare Krishna🙏Krishna Krishna Mukundha Janaardhana🙏Krishna Govindha Naaraayanaa Hare🙏Achyuthaanandha Govindha Maadhavaa🙏Satchithaanandha Naaraayanaa Hare🙏
Haree krishna
Hare Krishna 🙏🙏
Hare Krishna...🙏🕉️
Chittoorappaa sharanam 🙏🚩
Guruvaayoorappaa sharanam 🙏❤️
Sarvam krisharppanasthu🙏🕉️🚩❤️❤️.jai sri radhe radhe shyam.😍
@मानसीगंगा chechi.....
@मानसीगंगा 😍....
🌹🌹Hare Krishna🌹🌹
Hare krishna hare krishna hare krishna hare krishna pranamam molla
രാധേ ശ്യാം 🙏🙏🙏
Hare Krishna......
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ
ഹരേകൃഷ്ണ.
Om Namo Bhagavathe Vasudevaya !!!!!
"ഓം നമോ നാരായണായ നമഃ
ഓം നമോ നാരായണായ നമഃ
ഓം നമോ നാരായണായ നമഃ "
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
ഹരേ കൃഷ്ണ
രാധേശ്യാം
ഹരേ കൃഷ്ണ............
Hare Radhe Krishna 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Radhe Radhe
ഹരെ ക്യഷ്ണാ,,, പ്രണാമം സ്വസ്തി കാമ്മെ
ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ..
Hare Krishna
Hare ŕam
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
Hare krishnaaaaaa guruvayurappa 🙏🙏🙏
Hare krishna 🙏🏻
Hare krishnaaaaa