Это видео недоступно.
Сожалеем об этом.

ഒരു മന്ത്രം ഒരുപാട് ഗുണഫലങ്ങൾ ലളിതാസഹസ്രനാമത്തിലെ ഈ മന്ത്രം ജപിച്ചോളൂ.

Поделиться
HTML-код
  • Опубликовано: 6 июл 2024
  • വിദ്യ, ധനം, ഭാഗ്യലബ്ധി എന്നിവ നല്കുന്ന ലളിതാസഹസ്രനാമത്തിലെ മഹാമന്ത്രം.ഒരു മന്ത്രം ഒരുപാട് ഗുണഫലങ്ങൾ ലളിതാസഹസ്രനാമത്തിലെ ഈ മന്ത്രം ജപിച്ചോളൂ.

Комментарии • 20

  • @user-jv8bq2cr5w
    @user-jv8bq2cr5w Месяц назад +7

    തിരുമന: സ്സിന് നമസ്ക്കാരം🌹 ആദ്യമായിട്ടാണ് ലളിത സഹസ്ര നാമത്തിന്റെ അ ർ ത്ഥം കേൾക്കാൻ കഴിഞ്ഞത് മഹനീയമായ ഈ നാമ മന്ത്രം നല്ല രീതിയിൽ ചൊല്ലിയത് കേൾക്കാനും കഴിഞ്ഞു ഇത് അറിയിച്ചു തന്നതിന് നന്ദി❤️❤️❤️🙏 അമ്മേ മഹാമായേ🙏🙏🙏🙏അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ🌹🌹🌹🙏🙏🙏🙏

  • @Jayavinod687
    @Jayavinod687 Месяц назад +5

    ഞാൻ 18 വയസ്സായപ്പോൾ ആണ് ഒരു ലളിത സഹസ്ര നാമം കൈയിൽ കിട്ടുന്നത് എന്റെ മകൾ അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഓരോ നാമങ്ങൾ പറങ്ങു പഠിപ്പിച്ചുതുടങ്ങി ഒരു ഹൈ സ്കൂൾ ആയപ്പൊ അവൾ കാണാതെ ചൊല്ലി തുടങ്ങി എങ്കിലും ബുക്ക്‌ കൈയിൽ വച്ചേ ഇപ്പോഴും ചൊല്ലുക now she is in her 21

  • @Jayavinod687
    @Jayavinod687 Месяц назад +3

    തിരുമേനി താങ്കൾ എനിക്കു അമൂല്യ മായ ഗുരു ആണ് നമസ്കാരം

  • @krishnakumarik3334
    @krishnakumarik3334 Месяц назад +4

    തിരുമേനിക്ക് പാദനമസ്ക്കാരം അമ്മേ ജഗദംബികേ മഹാമായേ അവിടുന്ന് എല്ലാവരെയും കാത്തുരക്ഷിക്കണേ

  • @lalithapk8175
    @lalithapk8175 26 дней назад +1

    നമസ്കാരം ജി അങ്ങയുടെ ലളിതാസഹസ്ര നാമത്തിൻ്റെ വ്യാഖ്യാനം കഥയിലൂടെ ഭക്തർക്ക് മനസിലാക്കുന്ന രീതി അവർണ്ണനീയം❤

  • @shanthicp1876
    @shanthicp1876 Месяц назад +7

    ഞാൻ സഹസ്ര നാമം നിത്യവും ജപിക്കാറുമുണ്ട്

    • @paru.1111
      @paru.1111 Месяц назад +1

      ലളിതസഹസ്ര നാമം ചൊല്ലുമ്പോൾ മുഴുവനും ചൊല്ലി തീർക്കണോ.. അതോ കുറച്ചു കുറച്ചായി ദിവസേന ചൊല്ലാമോ അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ 🙏🙏❤

    • @shanthicp1876
      @shanthicp1876 Месяц назад +1

      @@paru.1111 കുറച്ചു കുറച്ചു ആയി ചൊല്ലാം അമ്മയോട് അത് തുറന്നു പറഞ്ഞു ചൊല്ലിയാൽ അമ്മ പൊറുത്തു ആ നാമ പാരായണ പ്രിയയാം നമ്മുടെ അമ്മ അത് സ്വീകരിച്ചു കൊള്ളും അണ്ണാര കണ്ണനും തന്നാൽ ആയത് തീരെ ജപിക്കാതെ ഇരിക്കുന്നതിലും എത്രയൊ വലുത് ആണ് അല്പം അല്പം ആയി ജപിക്കുന്നത് 🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏

    • @lakshmipratheesh3396
      @lakshmipratheesh3396 Месяц назад

      മുഴുവനും ചൊല്ലണം..... സഹസ്ര നാങ്ങൾ ഒന്നിച്ചു ചൊല്ലണം...... ലളിത സഹസ്രനാമം ഒന്നിച്ചു ചൊല്ലു...... അഷ്ട്ടോത്തരം ആണേൽ 108 മതി @@paru.1111

    • @athi482
      @athi482 Месяц назад

      ​@@paru.1111 ഒറ്റ ഇരിപ്പിൽ ചൊല്ലി തീർക്കണം. ഇടയ്ക്ക് നിർത്തേണ്ടി വന്നാൽ വീണ്ടും ആദ്യം മുതൽ ചൊല്ലണം. കാരണമായി കേട്ടിട്ടുള്ളത് ലളിതാ സഹസ്രനാമ മന്ത്രങ്ങൾ ദേവീ സ്വരൂപ വർണ്ണന ആണെന്നും മുഴുവൻ ചൊല്ലുമ്പോൾ മാത്രമേ ദേവിയുടെ പൂർണ്ണ രൂപം സൃഷ്ടിക്കപ്പെടൂ എന്നുമാണ്. ഇടയ്ക്കു വച്ചു നിർത്തിയാൽ രൂപം പൂർണ്ണമാവില്ല. വൈരൂപ്യം. കൂടുതൽ ആധികാരികമായ അറിവില്ല. കേട്ടറിവ് പറഞ്ഞു എന്ന് മാത്രം

  • @gayathrigouri7865
    @gayathrigouri7865 20 дней назад +1

    Ammanarayanna

  • @vishnumohankinnath3270
    @vishnumohankinnath3270 Месяц назад +1

    ഗുരുദേവ ,നമസ്കാരം."ഓം ഹ്രീം ശ്രീമത് സിംഹാസനേശ്വരയ് നമഃ "

  • @arunajayaprakash8389
    @arunajayaprakash8389 Месяц назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ 🙏🙏🙏

  • @leenanair9209
    @leenanair9209 Месяц назад +2

    Om Sree MahaDeviyai Nama. 🙏. Om Sree LelithaParameshwariye Nama. 🙏. Pranaamam Thirumenii 🙏 😊

  • @preethymurali9012
    @preethymurali9012 Месяц назад +1

    നന്ദി നമസ്കാരം

  • @pushpakumartpillai9018
    @pushpakumartpillai9018 Месяц назад +1

    AmmeNarayana🙏🙏🙏

  • @shanthicp1876
    @shanthicp1876 Месяц назад +3

    ഞാൻ വിളക് വെക്കുന്നിടത് ചിലപ്പോൾ വെറ്റില ചവച്ച സുഗന്ധം ഉണ്ടാവാറുണ്ട് 🙏🙏🙏🙏🙏🙏

    • @lalithapk8175
      @lalithapk8175 26 дней назад +1

      കർപ്പൂര വീടിക എന്നു പറയുന്ന ഒരു താംബൂല ചർവണം ദേവി ചെയ്യാറുണ്ട് അതിന് വളരെ സുഖന്ധമാണെന്ന് കേട്ടിട്ടുണ്ട്

  • @komalavallipurushothaman8060
    @komalavallipurushothaman8060 Месяц назад +2

    🙏🙏

  • @remadevi.m.mremababu3447
    @remadevi.m.mremababu3447 Месяц назад +1

    🙏