KP Yohannan | കെപി യോഹന്നാനെ കൊന്നവരെയും,എസ്.വി പ്രദീപിന്റെ ഘാതകരേയും നിയമത്തിന്റെ മുന്നിൽഎത്തിക്കും

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 181

  • @eightbeatss
    @eightbeatss Месяц назад +111

    മലയാളത്തിന്റെ ചങ്കൂറ്റമുള്ള മാധ്യമപ്രവർത്തകൻ സുനിൽ മാത്യു ❤❤

  • @saraswathymurali6992
    @saraswathymurali6992 Месяц назад +8

    ദൈവം കൂടെ ഉണ്ടാകും. ഈ ശ്രമത്തിൽ തീർച്ചയായും വിജയം ഉറപ്പാണ്. ആമേൻ.

  • @TishaRaja
    @TishaRaja Месяц назад +16

    ദൈവമേ നീതിക്കായി നിൽക്കാ൯ നമ്മുടെ സഹോദരന് തുണയാകേണമേ...... 🙏

  • @RadhaPadmavati
    @RadhaPadmavati Месяц назад +19

    സത്യസന്ധമായി ജാതി മത ഭേദമന്യേ news നൽകുന്ന ഒരേ ഒരു ചാനൽ

  • @osologic
    @osologic Месяц назад +25

    ശ്രീ സുനിൽ മാത്യു, താങ്കൾ സത്യ വഴിയിൽ സുധൈര്യം മുന്നേറുക.
    ക്രിസ്തുവിന്റെ ആത്മ ശക്തി താങ്കളോടൊപ്പമുണ്ട്!

  • @sugathanc7840
    @sugathanc7840 Месяц назад +40

    SV പ്രദീപ്ജി....... സോഷ്യൽ മീഡിയ യിലെ അഭിമന്യു..... SV പ്രദീപ്ജി..... 🙏🏻🙏🏻🙏🏻കൊല്ലാം...... പക്ഷേ തോല്പിക്കാൻ ആവില്ല മക്കളെ... 🙏🏻🙏🏻🙏🏻🙏🏻

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 Месяц назад +24

    സല്യൂട്ട് സുനിൽ സാർ

  • @muraleedharanr4022
    @muraleedharanr4022 Месяц назад +33

    സുനില്‍ മാത്യു സത്യസന്ധതയും ധൈര്യവും ഈശ്വര കടാക്ഷവും ഉള്ള മാധ്യമ പ്രവര്‍ത്തകന്‍ അഭിനന്ദനങ്ങള്‍ . ദൈവത്തി നെക്കാള്‍ വലിയ ദൈവം എന്നു അഭിനയിക്കുന്നവര്‍ക്ക് നല്ലൊരു കൊട്ട്. നിറു കന്‍ തലയില്‍ വിജയീ ഭവ

    • @BinuPjoseph-x5y
      @BinuPjoseph-x5y Месяц назад

      ഇവൻ എങ്ങന ഇങ്ങന്നെ ആയത് എന്ന് ആറിയ മോ ഇവൻ വലിയ കള്ളന്നാ

  • @albinthomas8245
    @albinthomas8245 Месяц назад +3

    God Is Great. Mr. Sunil you just have faith in the Almighty God. You will win. Remember you in prayers.

  • @LDEVI720
    @LDEVI720 Месяц назад +43

    സുനിൽ സാറേ, ശത്രുക്കൾ നിസ്സാരക്കാർ അല്ല സൂക്ഷിക്കനെ.

  • @mathewsk.abraham8183
    @mathewsk.abraham8183 Месяц назад +7

    Mr.Sunil, You are the Hero, big salute

  • @reethathomas6321
    @reethathomas6321 Месяц назад +1

    ചങ്കൂറ്റമുള്ള മാധ്യമപ്രവർത്തകൻ 👍👍👍👍♥️♥️♥️

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 Месяц назад +8

    മുൻസിഫ് കോടതിയിലും, ജില്ലകോടതിയിലും ഒരു പരിധിവരെ ഇവർക്ക് സ്വാധീനം ചെലുത്താൻ കഴിയും, അതുകൊണ്ടാണ് അങ്ങനെ ഒരു വിധി ഉണ്ടായതു. എന്നാൽ ഹൈകോടതിയിൽ അങ്ങനെ ഒരു വിധി വാങ്ങിക്കുക സാധ്യമല്ല. ഫ്രീഡം ടു സ്പീച്ച് അതു ഫണ്ടമെന്റൽ റൈറ്റ് ആണ്. അതിനെ കാത്തു സൂക്ഷിച്ച ബഹുമാനപെട്ട ജഡ്ജ് ബെച്ചു കുര്യൻ തോമസിന് അഭിനന്ദനങ്ങൾ 🎉

  • @danielabraham5884
    @danielabraham5884 Месяц назад +3

    Very good narration 👌
    Keep it up 👍
    എവിടെപ്പോയി Bishop. K. P. Yohannan.
    എല്ലാം ഇത്രയൊക്കെയുള്ള.
    ഹാ മായ മായ സകലവും മായയത്രെ.
    സുനിൽജീ താങ്കൾ വളരെ ധൈര്യശാലിയാണ്. 🙏
    ഇവൻമ്മാരുടെയൊക്കെ കഥകൾ ഇനിയും ബാക്കിയുള്ളതുകൂടി പറയണം.
    We love you Sunil ji 🙏
    God bless you 🙏👍🙏

  • @anvileducationfoundation267
    @anvileducationfoundation267 Месяц назад +6

    I wish you success in all your attempts .
    May God bless you !

  • @shylasunny7890
    @shylasunny7890 Месяц назад +1

    Big salute Mr. Sunil for your braveness to stand for truth and fight against injustice. Let our creator protect and guide you from all evildoers hand

  • @chackothomas-f1e
    @chackothomas-f1e Месяц назад

    Very good .thanks all work God bles you

  • @LeelammJohn
    @LeelammJohn Месяц назад

    Great. Big Salute.

  • @SuhithaMk
    @SuhithaMk Месяц назад +1

    Mr. Sunil mathew... A big salute.... 🙏🙏God bless you... Bro.... 🙏🙏🙏

  • @johnvarkey9089
    @johnvarkey9089 Месяц назад +31

    ബൈബിളിലെ ഉദ്ധരണികൾ
    ശ്രദ്ദേയമാണ്.
    നീ കഴുകനെപ്പോലെ ഉയർന്നാലും
    നക്ഷത്രങ്ങളുടെ ഇടയിൽ
    കൂടു വച്ചാലും അവിടെ നിന്നും നിന്നെ ഇറക്കും (ഒബദ്യാവിന്റെ പുസ്തകം)
    എല്ലാംപഠിച്ചിട്ടാണ് പറയുന്നത്.

    • @Jacthomann
      @Jacthomann Месяц назад

      ഇപ്പോൾ അതു ഇസ്രായേൽ തന്റെ എതിരാളികളെ നിഷ്പ്രഭവർ ആക്കിയതിന് ചേർന്ന ബൈബിൾ വചനങ്ങൾ.

  • @josephjohn2095
    @josephjohn2095 Месяц назад

    Congrats sir for getting a favourable order from the Hon'ble High Court of Kerala. It once again proves that " Truth triumphs eventually ". All the best sir and continue with your investigative journalism to unravel truth in these difficult times where honest and truthful reporting is a punishment through gag orders 👍🙏

  • @shijimol6103
    @shijimol6103 Месяц назад

    All the best go ahead

  • @mollydavid8771
    @mollydavid8771 Месяц назад

    Best wishes sir ..❤

  • @teejay832
    @teejay832 Месяц назад +6

    വിടരുത് ഇവൻമാരെ

  • @harikrishnanmenon1285
    @harikrishnanmenon1285 Месяц назад +1

    Very good episode! I am a fan of your content

  • @Babu-o7h
    @Babu-o7h Месяц назад

    Dear Mr. Sunil You have achieved the topmost protection to express Fundamental Right to the press and mi edia . This Judgement is super for others to protect their freedom of expression ❤❤ Congratulation 😂😂😂😂😂😂😂

  • @pauly7182
    @pauly7182 Месяц назад

    Congratulations Mr. Sunil.
    Go ahead courageously; even the high court is convinced on your efforts in bringing the truths out.

  • @johnvarghese9927
    @johnvarghese9927 Месяц назад

    Hallelujah, Hallelujah! Hallelujah!

  • @josephj9589
    @josephj9589 Месяц назад

    Praise the Lord.

  • @glorymemana5604
    @glorymemana5604 Месяц назад

    Congratulations. Brave

  • @titusvarghese1854
    @titusvarghese1854 Месяц назад +10

    യോഹന്നാൻ അർഹിക്കുന്നത് അവനു കിട്ടി.... എല്ലാവർക്കും ഒരു പാഠം....

  • @bijugeorge6204
    @bijugeorge6204 Месяц назад +1

    God bless you and God is with you always.

  • @thomasnt142
    @thomasnt142 Месяц назад

    Great Judgement. Triumphant I2I Team & Sunil Mathew. ❤❤❤❤ You are fuelled by honesty and Righteousness.🎉🎉

  • @jessiegeorge8112
    @jessiegeorge8112 Месяц назад +1

    👌👌👌👌👌👌👌👌👌👌👌Best of Luck, Sunil. God bless you.

  • @matheweapen452
    @matheweapen452 Месяц назад

    Congratulations.

  • @bijupaul4197
    @bijupaul4197 Месяц назад +8

    Kp യോഹന്നാൻന്റെ കാര്യത്തിൽ മറുനാടൻ ഷാജൻ കാലുവാരി...

  • @josemongeorge3468
    @josemongeorge3468 Месяц назад

    Am proud of you dear Sunil 🌹

  • @philip9023
    @philip9023 Месяц назад

    Big salute sunil sir

  • @geenabenoy9979
    @geenabenoy9979 Месяц назад +4

    sunil be careful, law and order in kerala is very bad ,

  • @anammasuma5785
    @anammasuma5785 Месяц назад

    Sunil sir is the number. 1 News editor. GOD BLESSE

  • @SudhaRnair-zv4vc
    @SudhaRnair-zv4vc Месяц назад +3

    👍👍👍👍

  • @kusumambaby1408
    @kusumambaby1408 Месяц назад

    Congratulation 👍❤

  • @salammawilson5929
    @salammawilson5929 Месяц назад

    മനുഷ്യർ പിൻതുണനല്കി മുമ്പിൽ കൊണ്ടു വരുന്നവർക്കു മനുഷ്യർ തുണ. ദൈവം തിരഞ്ഞെടുത്ത വർക്കു ദൈവം തുണ. അവരെ മനുഷ്യർ അവഗണിക്കുന്നു. ദൈവത്തിനു വേണ്ടി നിൽക്കുന്നവരെ ദൈവം ഒരു നാളും കൈവിടില്ല.

  • @j.k.sjevus68
    @j.k.sjevus68 Месяц назад

    Hat's off. 🎉🎉🎉

  • @RossammaBabu-ns2zr
    @RossammaBabu-ns2zr Месяц назад +1

    Very good sunilsir🎉🎉🎉

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx Месяц назад +3

    പൊലീസ് ന് എതിരെ കേസ് കൊടുക്ക്, നിയമം കയ്യില്‍ എടുക്കുന്നത് police ആണ് ഇപ്പോൾ

  • @annammageorge3843
    @annammageorge3843 Месяц назад +1

    👍👍

  • @mathewnampudakam3113
    @mathewnampudakam3113 Месяц назад

    ഇത് കലക്കി സുനിൽ..

  • @manualexander3119
    @manualexander3119 Месяц назад

    Good

  • @supremegalaxy7998
    @supremegalaxy7998 Месяц назад +1

    God bless u dear bhai

  • @kmupeter7355
    @kmupeter7355 Месяц назад

    Avarkke thekkum vadakkum nalla swadheenamunte

  • @josephjohnkoreth4546
    @josephjohnkoreth4546 Месяц назад +5

    K p yohanana believers church and all his parishioners from India to USA lost whatever respect they had same condition of sabu Jacob.now it is better if believers church shut down there buisness and it's parishioners join some other groups.

  • @vjsebastian5646
    @vjsebastian5646 Месяц назад

    ❤❤❤

  • @aswinbabu5353
    @aswinbabu5353 Месяц назад

    👌👌👌🌹🌹🌹

  • @sabuanchal
    @sabuanchal Месяц назад

    👍✌️✌️..

  • @anniethomas5266
    @anniethomas5266 Месяц назад

    👏👏👏

  • @johnjacob7952
    @johnjacob7952 Месяц назад

    👏👏👏🙏💐

  • @kunjumolkoshy209
    @kunjumolkoshy209 Месяц назад +3

    Plum കേക്ക് 🥰🥰

  • @sumageorge5141
    @sumageorge5141 Месяц назад +1

    👍🏼👍🏼👍🏼

  • @anvileducationfoundation267
    @anvileducationfoundation267 Месяц назад

    Let truth prevail .

  • @anvileducationfoundation267
    @anvileducationfoundation267 Месяц назад +1

    Fight it out, Sunil !

  • @dinkuabc
    @dinkuabc Месяц назад +12

    തലയിൽ plum കേക്ക് 😜😜😜😜

  • @SureshV-qq6xn
    @SureshV-qq6xn Месяц назад +2

    അപ്പോ ദൈവo ഇല്ലെന്ന് തെളിയുന്നു ഏത് അപകടത്തിലുo ദൈവo വന്ന് രക്ഷിക്കേണ്ടതല്ലേ .

  • @lissystephen5640
    @lissystephen5640 Месяц назад

    👍

  • @rajendrankunjilan3670
    @rajendrankunjilan3670 Месяц назад +4

    S V pradeep ഇപ്പോൾ ഓർക്കുമ്പോൾ ഒരു ,,,,,,❤❤❤

  • @Cheethavilikathathamburan
    @Cheethavilikathathamburan Месяц назад

    🔥🔥🔥🗡️

  • @somathomas6488
    @somathomas6488 Месяц назад +1

    Woow❤️❤️❤️Amazing❤️❤️❤️Sunil❤️❤️❤️perfectly said👍👍 Hat's of you dear ❤️❤️
    May God Bless you 🙏🙏🙏

  • @princemathewz.8683
    @princemathewz.8683 Месяц назад

    Be bold. Suoer media work.

  • @chandransulochana
    @chandransulochana Месяц назад

    🎉💯💯💯

  • @mathewkuttyj3759
    @mathewkuttyj3759 Месяц назад +3

    മലയാളിയെ അമേരിക്കയിൽ വച്ച് കൊന്നത് ഇവിടെ കേസിൽ നിന്ന് രക്ഷപെടാനാണ്. അമേരിക്കയിൽ നിന്ന് കളിപ്പിച്ചു കൊണ്ടുവന്ന പണവും അത് അനുഭവിക്കേണ്ടവർ ഇവിടയാണല്ലോ ജീവിക്കുന്നത്. അമേരിക്കക്കാർക്ക് ഇയാളോട് അത്ര താല്പര്യവുമില്ല കേസ് തെളിയിക്കണമെന്ന് വലിയ അത്യാവശിയമുള്ളവ ർ അവിടെയില്ല. ഇവിടെ കേസ് ഒതുക്കണമെങ്കിൽ ഇവന്മാരുടെ മുഴുവൻ കൊടുത്താലും ദിലീപ് നടക്കുന്നതുപോലെ നടക്കേണ്ടിവരും. പണി നടത്തിയവർ കാഞ്ഞ ബുദ്ധ്യുള്ളവരാണ്.

  • @thomasvarghese850
    @thomasvarghese850 Месяц назад

    Sunil sir:👍🙏

  • @SamuelDaniel-m1k
    @SamuelDaniel-m1k Месяц назад

    Yes

  • @anilthomas656thomas6
    @anilthomas656thomas6 Месяц назад +1

    We need to have an investigation on the source of income of retired customs and central excise department officers and sales tax department officials and various government departments officials wealth is not matching with their source of income.

  • @anvileducationfoundation267
    @anvileducationfoundation267 Месяц назад +2

    Is it possible , Sunil ?
    I doubt it very much .

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад

    🎉🎉🎉❤🎉🎉

  • @mathewgeorge3153
    @mathewgeorge3153 Месяц назад

    For amazing! Most of the pastors want to be like k. P yohannan and not spiritual blessings, churches for money

  • @victorjones6632
    @victorjones6632 Месяц назад

    Daivam atyathinte koode undu dairamai munnotu pokuka

  • @joylukose6638
    @joylukose6638 Месяц назад +1

    In the guise of electoral Bond BJP amassed more than 1000 crore from rverent Yohannan!

  • @Eappen-fx5ry
    @Eappen-fx5ry Месяц назад +1

    കുറെ നാൾ ജെട്ടി മുതലാളിയുടെ പുറകെ ആയിരുന്നു. അപ്പോഴും സത്യം പറയുക ആണ് ആവർത്തിച്ചു പറഞ്ഞു. പക്ഷെ പെട്ടന്ന് മറിച്ച ആയി. എന്തു കൊണ്ട്?

  • @sunnyjoseph9253
    @sunnyjoseph9253 Месяц назад

    Please try to reveal operation k m Mani and oommen chandy

  • @WilsonThomas-ee2ih
    @WilsonThomas-ee2ih Месяц назад

    തിരുവല്ല വയലിൽ മടവലയുമായി ഇരുന്നാൽ മതി. വലയിൽ കുടുങ്ങും.

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Месяц назад +1

    🙏🙏🙏🙏🙏🙏🌹🌹🌹👍👍👍👍👍👍👍👍👍👍👍

  • @shajuvarghese8563
    @shajuvarghese8563 Месяц назад +3

    ചുവന്ന നൈറ്റിയും പ്ലം കേക്കും😅😅😅😅

  • @ShajiPGeorge-oy9kg
    @ShajiPGeorge-oy9kg Месяц назад

    Money is lose our life

  • @jayapillai6466
    @jayapillai6466 Месяц назад

    Please give me the reference of the scripture quoted. Want to read

    • @GracePeace
      @GracePeace Месяц назад

      Obadiah 1: 3ff. Basically it's a message to Edom against their pride... Applicable to anyone Going in the same path...

  • @sunnyjoseph9253
    @sunnyjoseph9253 Месяц назад

    Think about operation k m Mani and oommen chandy

  • @rachelmathew4614
    @rachelmathew4614 Месяц назад

    He will delete all these comments because he doesn't want people to know truth

  • @josephjohnkoreth4546
    @josephjohnkoreth4546 Месяц назад +2

    Kitex sabu sold and list his self respect and character and he will never be able to get into politics.as the people of Kerala has lost faith and trust on sabu Jacob now it is better he only concentrate only in his buisness.

  • @sucyjoseph9465
    @sucyjoseph9465 Месяц назад

    ചുവന്ന നൈറ്റിയും തലയിൽ plum cake - ഉം 🤣🤣🤣 , ആളില്ലാത്തപ്പോൾ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറുന്നത് കള്ളൻമാർ അല്ലെ . 🤔🤔🤔 .

  • @sabuanchal
    @sabuanchal Месяц назад +3

    "തലയിലെ പ്ലം കേക്ക്" 😅😅

  • @sanjoseph8239
    @sanjoseph8239 Месяц назад +1

    ഇയാൾ കാലഹരണപ്പെട്ടു എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്.... കുറെ വര്ഷമായില്ലേ... നിറുത്തിയിട്ട് പോകൂ...

  • @shamphu
    @shamphu Месяц назад

    Athu vennam ie business nirtan time ayi keep it up

  • @alicepurackel7293
    @alicepurackel7293 Месяц назад

    👌👍

  • @rekhanithin657
    @rekhanithin657 Месяц назад +1

    Pakshe ethalalo annu paranje. Edichavare samshayamillanane annu vaartha vaichaval/ ven paranje.

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx Месяц назад +1

    Kp യോഹന്നാന്റെ കൊലപാതകം ആണ്,
    ഒത്തു കളി എന്ന് പറയാം

  • @josekm607
    @josekm607 Месяц назад

    ഇങ്ങനെയുള്ള ആൾക്കാരെ. അങ്ങനെ അങ്ങനെ തന്നെ മരണം ഉണ്ടാകയുള്ളൂ. കാരണം കെ പി യോഹന്നാൻ. വാക്കുകളിൽ നല്ലവനായിരുന്നു. പണം വന്നു കുന്ന് ഓടിയപ്പോൾ. അയാൾ എവിടെയൊക്കെയോ പോയി. എത്ര പാവങ്ങളെ അയാൾ സഹായിച്ചു. എത്ര പെൺകുട്ടികളുടെ വിവാഹം ചെയ്തുകൊടുത്തു. ക്രിസ്ത്യാനികൾക്ക് എന്ത് ഉപകാരം ചെയ്തു കെ പി യോഹന്നാൻ. പിന്നെ അയാളുടെ കൂടെ നടക്കുന്നവർക്ക് ജോലി കൊടുത്തു. അല്ലാതെ കെ പി യോഹന്നാൻ പാവങ്ങൾക്ക് ഒന്നും ചെയ്തിട്ടില്ല ഒന്നും ചെയ്തിട്ടില്ല ഒന്നും ചെയ്തിട്ടില്ല ഇവനൊക്കെ അങ്ങനെ തന്നെ വരണം

  • @marykuttythomas5231
    @marykuttythomas5231 Месяц назад +2

    You insulted him a lot during his funeral. Why are You so worried about him now??

  • @mjcaluva
    @mjcaluva Месяц назад +1

    നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നാൽ, നിയമം നിയമത്തിന്റെ വഴിയിൽ പോകും. അതിൽ നീതി ഉണ്ടാകില്ല.

  • @rachelmathew4614
    @rachelmathew4614 Месяц назад

    This channel says they said how the leader would be killed. So this Sunil is responsible.

  • @csatheesc1234
    @csatheesc1234 Месяц назад

    താറാവ് യോഹന്നാനെ അമേരിക്കയിൽവച്ച് പ്രദീപ്‌കുമാറിനെ ടിപ്പർകൊല നടത്തിയപോലെ കാച്ചിയല്ലേ കാർ കൊണ്ട് ഇടുപ്പിച്ച് അവൻ ആരെടാ അതൊന്നു അറിയണമല്ലോ