@@veetammacreations എന്താണ് ഇവരെയൊക്കെ കാണുമ്പോൾ കിട്ടുന്ന ഭാഗ്യം 😂😂😂😂 സിനിമയിൽ ഒക്കെ അവർ കഥാപാത്രമായി അഭിനയിക്കുകയാണ്, അത് അവരുടെ തൊഴിൽ ആണ് അത്ര തന്നെ 😂😂 ആരാധന തോന്നുന്നത് അവർ ചെയ്ത കഥാപാത്രങ്ങളോടാണ് 😂😂 അവർ എല്ലവരെയും പോലെ മനുഷ്യർ മാത്രം
അമിതമായി ഇല്ലാത്ത പ്രാധാന്യം നൽകി എല്ലാം വൈറൽ ആക്കുന്നത് ആണല്ലോ ഇപ്പോഴത്തെ രീതി... ഇതിന് മാത്രം ആ പാട്ടിൽ ലൊ ആ സീനിലോ ഒന്നും ഇല്ല.but അത് ആരും അംഗീകരിക്കില്ല എന്ന് മാത്രം 😂😂😂
@@janeesjaan1504 ഇതൊക്കെ ആരോട് പറയാൻ 😆 സിനിമ ഇറങ്ങുന്നതിനു മുൻപേ തുടങ്ങും ഇതൊക്കെ 😁 എന്നിട്ട് എല്ലാ reels ലും ഇതങ്ങു ചേർക്കും പിന്നെ അങ്ങോട്ട് വൈറൽ ആയി 🤭🤭 അവസാനം സിനിമ കണ്ട് കഴിയുമ്പോൾ 😂😂
അതാണ് സത്യം.... സുരാജ്, baiju live ഇൽ നിസാരമായി ചെയ്യുന്ന ഐറ്റം... പിന്നെ ആണ് retake ഇൽ editing ഓടെ ചെയ്യുത് ചെയ്യുന്നത്... വെറുതെ പ്രൊമോഷൻ... പിന്നെ dr robbin എന്നൊരു ഊള യെ ആരാധിച്ച teams അല്ലേ... വിവേകാനന്ദ അങ്ങ് മഹാൻ
പാട്ടല്ല ആളുകക്ക് ഇഷ്ടപെട്ടത് ആ ഡാന്‍സാ പല സാധാരണകാരായ ഡാന്‍സുകാരനെയും അവിടെ കാണാം
ചാക്കോച്ചൻ 👌❤️
Chacochan Verity ayallo... Chocolate boy poey....👍👍
Super
Chakkochan.super.iloveyou
പൊളിച്ചു കിടു 🙏👌👌🌹❤🌹
Chackochanum Anuyayikallum Super
Chakochen👍🏻
👌👌👌👌
Ichaya,5:17 sooooper.❤️
മേഘന കുട്ടിയുടെ വേണമായിരുന്നു
Pwolichu🔥
Pwoli 😊😁
Lulu mallil work ചെയുന്നവരുടെ ഭാഗ്യം 😄
@SHAFI എത്രയോ ഇതുപോലെ ഉള്ള ആളുകൾ വരുന്നു. അവരെ ഒക്കെ കാണാലോ
@@veetammacreations എന്താണ് ഇവരെയൊക്കെ കാണുമ്പോൾ കിട്ടുന്ന ഭാഗ്യം 😂😂😂😂 സിനിമയിൽ ഒക്കെ അവർ കഥാപാത്രമായി അഭിനയിക്കുകയാണ്, അത് അവരുടെ തൊഴിൽ ആണ് അത്ര തന്നെ 😂😂 ആരാധന തോന്നുന്നത് അവർ ചെയ്ത കഥാപാത്രങ്ങളോടാണ് 😂😂 അവർ എല്ലവരെയും പോലെ മനുഷ്യർ മാത്രം
@@A_n_o_o_p തനിക്കു കാണണ്ടെങ്കിൽ വേണ്ട. എന്നെ സമ്പാദിച്ചിടത്തോളം ഇവരെ ഒക്കെ കാണുന്നത് ഒരു ഭാഗ്യം ആണ്
Kop
@@sirajsira4107 😂😂
അമിതമായി ഇല്ലാത്ത പ്രാധാന്യം നൽകി എല്ലാം വൈറൽ ആക്കുന്നത് ആണല്ലോ ഇപ്പോഴത്തെ രീതി... ഇതിന് മാത്രം ആ പാട്ടിൽ ലൊ ആ സീനിലോ ഒന്നും ഇല്ല.but അത് ആരും അംഗീകരിക്കില്ല എന്ന് മാത്രം 😂😂😂
ആ പാട്ടിൽ ഒന്നുമില്ലെന്നോ അത് മനസ്സിലാക്കാനും ഒരു സെൻസ് വേണം നിനക്കതില്ല
@@alanshibu5725 അത് തന്നെയാണ് ഞാൻ മുകളിൽ comment ൽ അവസാന ഭാഗം പറഞ്ഞത് 😂😂 കാര്യങ്ങളെ പഠിക്കാനുള്ള sense ഉം വിദ്യാഭ്യാസവും ഒക്കെ എനിക്ക് ഉണ്ട് സുഹൃത്തേ.
Anoop..enikum thonni ath
@@janeesjaan1504 ഇതൊക്കെ ആരോട് പറയാൻ 😆 സിനിമ ഇറങ്ങുന്നതിനു മുൻപേ തുടങ്ങും ഇതൊക്കെ 😁 എന്നിട്ട് എല്ലാ reels ലും ഇതങ്ങു ചേർക്കും പിന്നെ അങ്ങോട്ട് വൈറൽ ആയി 🤭🤭 അവസാനം സിനിമ കണ്ട് കഴിയുമ്പോൾ 😂😂
അതാണ് സത്യം.... സുരാജ്, baiju live ഇൽ നിസാരമായി ചെയ്യുന്ന ഐറ്റം... പിന്നെ ആണ് retake ഇൽ editing ഓടെ ചെയ്യുത് ചെയ്യുന്നത്... വെറുതെ പ്രൊമോഷൻ... പിന്നെ dr robbin എന്നൊരു ഊള യെ ആരാധിച്ച teams അല്ലേ... വിവേകാനന്ദ അങ്ങ് മഹാൻ
ഇതിനേക്കാൾ എത്ര നന്നായി മേഘന കളിച്ചു ഇതെ ഒരുമാതിരി വള്ളം തൊഴായൽ
💥
☺️🤔🤔❤️
Westkal
Song nu copyright കിട്ടി ക്കാണും ലെ
ചാക്കോച്ചൻ.........ചെയ്തഫോട്ടോ കിട്ടിയില്ലേ. കഷ്ടം.
.
ചാക്കോച്ചൻ ഒന്നും ഇത്രയും തറ അല്ല കൂ... തറ ആകുന്നത് നല്ലതല്ല.....