ഞങ്ങളുടെ ദുരന്തങ്ങൾ തികച്ചും വ്യത്യസ്തമാണ് ! RIP Physics | Balakrishna | Troll malayalam | akv editz

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Balakrishna
    #Ripphysics
    #Riplogic
    #Trollmalayalam
    #Malayalamtroll
    #akveditzs
    #Amalkv

Комментарии • 296

  • @onion2674
    @onion2674 2 года назад +126

    *ഇതൊക്കെ ആലോചിക്കുമ്പോൾ മലയാള സിനിമയെ പൂവിട്ടു പൂജിക്കാൻ തോന്നും*⚡️⚡️⚡️⚡️⚡️

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 года назад +140

    ദുരന്തം കാണിച്ചു വെറുപ്പിക്കുവാൻ തപസ്സെടുത്ത മനസ്സാണ് ഇയാളുടേത്......നമ്മുക്ക് ജയിക്കുവാൻ ആവില്ല... He is also classical ദുരന്തം..... (Tara tara tara raaa bgm )😁😁

    • @akveditzs
      @akveditzs  2 года назад +6

      😜🤣🤣

    • @cs3880
      @cs3880 2 года назад +2

      🤣🤣🤣💥💥

  • @vipinkunjan3519
    @vipinkunjan3519 2 года назад +17

    സന്ദർഭത്തിനൊത്ത് ഉള്ള ആ എഡിറ്റിംഗ് അതിനാണ് എന്റെ ലൈക്ക് 👍👍polii ചിരിച്ചത് കൂടുതലും ഈ സീനുകളും അതിനൊത്ത മലയാളം സിനിമകളിലെ സീനുകൾ കണ്ടിട്ടാണ് 🤣🤣🤣🤣🤣🤣

  • @manikandan_tm
    @manikandan_tm 2 года назад +91

    Balaya: എന്ത് ചെയ്യാനാ bro ഞാൻ ഇങ്ങനെ ഒരു durandanayi പോയില്ല 🤣🤣🤣🤣

  • @Sandeep-pj8mz
    @Sandeep-pj8mz 2 года назад +58

    Fight seen ഒരുപാട് seen ട്രോളിയത് ഇയ്യാളുടേതാണ് അതിന് ഇയ്യാൾക്ക് ഒരവാർഡ് കൊടുക്കണം

  • @JERRY-sn4ng
    @JERRY-sn4ng 2 года назад +60

    ഇതൊക്കെ കാണുമ്പോഴാ മലയാളത്തിലെ ദുരന്തം പിടിച്ച short films fight scene ഒക്കെ വേറെ ലെവൽ ആണെന്ന് മനസ്സിലാവുന്നത്

  • @Boyish_girl_army729
    @Boyish_girl_army729 2 года назад +32

    ഇതിലും വലിയ ദുരന്തങ്ങൾ സ്വപ്നങ്ങളിലും short film ലും മാത്രം 😂😂😂

  • @AKTOZYT
    @AKTOZYT 2 года назад +24

    5:24 epic seen by balaji 😂😂😂😂

  • @shamilleo6865
    @shamilleo6865 2 года назад +198

    ഇയാളൊക്കെ എങ്ങനെ അവിടുത്തെ സൂപ്പർസ്റ്റാറായി എന്നാ ഞാൻ ആലോചിക്കുന്നത് 😂

    • @uktricksunniandkunjan2892
      @uktricksunniandkunjan2892 2 года назад +16

      Thamburanariyam

    • @ashwin_error
      @ashwin_error 2 года назад +24

      Avide ithokke anu heroism🤣, aviduthe mikacha vazakalil onnan, eii kelavn😬

    • @lover9707
      @lover9707 2 года назад +20

      പിന്നെ പടം കണ്ടു നോക്കണം... വന്നു കോമഡി അല്ലെ... പക്ഷെ സീരിയസ് ആയാണ് പുള്ളി ചെയ്യുന്നത് എന്ന് മാത്രം... 😜😜

    • @arun6505
      @arun6505 2 года назад +8

      പായംകഞ്ഞി ടീംസ് 🤣🤣🤣

    • @ajuvarghese095
      @ajuvarghese095 2 года назад +5

      Nammude actors ne avare kannumboh inganne okke thanne aaa parayunne

  • @SureshKumar-dn6ww
    @SureshKumar-dn6ww 2 года назад +2

    ഇയാളെ പോലെ ഇത്രയും അഹങ്കാര മുള്ള നാടൻ. ലോകത്തില്ല.

  • @prasanthtr..
    @prasanthtr.. 2 года назад +12

    എന്ത് പണ്ടാരൊ ആയി കൊട്ടെ ഇവൻമാർടെ പാട്ടും ഡാൻസ് 👌

  • @user-jy1fj4ud9d
    @user-jy1fj4ud9d 2 года назад +3

    ദുരന്തങ്ങളിൽ ദുരന്തം അയ നമ്മുടെ സ്വന്തം ബാലേട്ടൻ 🤣🤣🤣🤣🤣🤣

  • @ardravrc5808
    @ardravrc5808 2 года назад +10

    ഈ സിനിമ കമൽ ഹസൻ്റെ ഇന്ത്യൻ സിനിമയുടെ വേറൊരു പതിപ്പ് ആണെന്ന് അറിഞ്ഞ് കിളി പോയ ഞാൻ 🙂🙂🙂🙂

  • @n4jj
    @n4jj 2 года назад +14

    *ഫൈറ്റ് സീൻ കണ്ടിട്ട് ചിരിക്കണം എങ്കിൽ അത് ഇവരുടെ സിനിമ കണ്ടിട്ട് ആയിരിക്കും..!* 😂

  • @DESTROYER111
    @DESTROYER111 2 года назад +2

    Kaththi Vechu Bullet Thadayunna Scene & Shock Adikkana Scene🤣🤣🤣🤣🤣🤣🤣🤣

  • @MALLUTROLLS1995
    @MALLUTROLLS1995 2 года назад

    Intro aakiythu എങ്ങനെ എന്ന് പറയുമോ ബ്രോ

  • @mrkmujeeb8170
    @mrkmujeeb8170 2 года назад +10

    ഇയാളാണ് ശ്രീനിവാസൻ അഭിനയിച്ച ആാാ റിയൽ സരോജ് കുമാർ

  • @shelby150
    @shelby150 2 года назад +11

    ഇടക്കിടക്ക് ബാലയ്യയുടെ അടിയും തടയും കണ്ടില്ലെല്‍ ഒരു സമാധാനവും ഉണ്ടാവില്ല....🙃🙃🙃🙃🙃

  • @akshayachu5645
    @akshayachu5645 2 года назад +12

    Dance oru raksha illa 🤣🤣🤣🕺🏽malaresh ijjathii

  • @rhymebean7249
    @rhymebean7249 2 года назад +3

    Aa last Balakrishna fightscene motham Kung fu hustle+ Shaolin Soccer

  • @shajin3980
    @shajin3980 2 года назад +2

    ഇപ്പോഴും നേരം വെളുക്കാത്ത ബാലേട്ടൻ

  • @vishnujayakumar8814
    @vishnujayakumar8814 2 года назад +6

    4:45 shaolin soccer. ഞാൻ മാത്രമേ ആ പടം കണ്ടോളെന്നു തോനുന്നു

  • @kabeerkorikar3232
    @kabeerkorikar3232 2 года назад +9

    ജഗതിയുടെ ഡയലോഗ് പൊളിച്ചു
    ഇവന്റെ വായിക്കകത്ത് കയറി വെടിവെച്ചാലേ ശരിയാകുമെന്ന് 😂

  • @sabirmuhammed3761
    @sabirmuhammed3761 2 года назад +16

    അപ്പൂപ്പൻ ഉഷാറാക്കുന്നുണ്ട് 😆

  • @thephenomenalone2563
    @thephenomenalone2563 2 года назад +3

    5:24
    When that music hits 🤣😂😂😆😂😆😂😆😂😆

  • @monstermr8778
    @monstermr8778 2 года назад +6

    3:50 it's my life athaayirunnu nallath 😁

  • @_moon_walk_2416
    @_moon_walk_2416 2 года назад +5

    4:38 polii 😂 super editing

  • @athulaman
    @athulaman 2 года назад +3

    The Underrated trollen with 4K videos 🤯

  • @chanthucr9187
    @chanthucr9187 2 года назад +2

    Legendary balakrishnan

  • @user-rv1mu1kv2h
    @user-rv1mu1kv2h 2 года назад +2

    Balaya oo my God king is back 😐

  • @UnboxingDudeVolte
    @UnboxingDudeVolte 2 года назад +8

    4:22 4:27
    നമുക്ക് നേരിൽ പറയാൻ തോന്നുന്നത് trollളിലൂടെ പറയുന്നു.Aaha അന്തസ് 😂😂..

  • @nishanthjose7420
    @nishanthjose7420 2 года назад +3

    Chirichu chakarai ....suuuuuperrr.....

  • @abhinavsanthosh7734
    @abhinavsanthosh7734 2 года назад +4

    Full support njan eppozha chettante channel kande

  • @പാലാരിവട്ടംശശി

    ഒരു വല്ലാത്ത ജന്മം തന്നെ ടേ......

  • @salmiyasalmiya206
    @salmiyasalmiya206 2 года назад +5

    Oru rakshayilla bro poli ❤❤❤

  • @themilestonebook2971
    @themilestonebook2971 2 года назад +5

    നല്ല കഴിവ് ഉള്ള നടൻ ആണ്. പക്ഷെ ഇങ്ങനത്തെ പടം ചെയ്ത് ചിരിപ്പിക്കും 🤦‍♂️

  • @wrench_in
    @wrench_in 2 года назад +6

    Iyale kaanumbo
    Udayanaanu thaarathile sreenivaasane orma varunnu.😂😂
    Dslr camera yum kore panavum udaayipp vfx teemumaayi irangikkolum oronn 😕😕

    • @rejisammathew839
      @rejisammathew839 2 года назад +2

      Not ഉദയനാണു താരം.He is Padmashree Bharath Dr Saroj Kumar

    • @wrench_in
      @wrench_in 2 года назад +1

      @@rejisammathew839 randum kanakka

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +1

    അടിപൊളി ❤❤❤🔥മമ്മൂക്ക പൊളി ❤❤❤❤🔥❤🔥

  • @favasjr8173
    @favasjr8173 2 года назад +4

    മുന്നേറ്റമുണ്ട്.... മാട്രിക്സിലെ ഫൈറ്റ് സീൻസ് വരെ കോപ്പിയടിക്കാൻ വേണ്ടി വളർന്നു നമ്മുടെ ബാലയ്യ....😂😂😂😂

  • @adhilnoushadnn369
    @adhilnoushadnn369 2 года назад +2

    രണ്ടാമത് തൊട്ടുള്ള കാര്യങ്ങൾ കമൽ ഹാസൻ്റെ ഇന്ത്യൻ സിനിമയുടെ Telugu റീമേക്കിലേതാണ്.

  • @kannan-sar1758
    @kannan-sar1758 2 года назад +2

    #Deportbalakrishnagaru

  • @kjmelodies6975
    @kjmelodies6975 2 года назад +2

    1:46 aa thala vettal scene kandappol ee pulline ormavannatheyollu appo thanne dhe munnil prathyaksha pettu

  • @nithin2255
    @nithin2255 2 года назад +2

    3:11 ഈ bgm ഇതിലെയാ.... അറിയാവോ ഗയ്സ്

  • @shamichayam
    @shamichayam 2 года назад +2

    ഇപ്പോഴാ ഒന്ന് തോന്നിയത് ആറാട്ട് തെലുങ്കനായിൽ ഇറങ്ങിയിരുനെങ്ങിൽ മെഗാ ഹിറ്റ്‌😅😅😅

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 года назад +1

    ഇവറ്റകളെകൊണ്ട് തോറ്റു ഇനി എന്തൊക്കെ കാണണം 😔😔😔

  • @muhammedshahira.s5445
    @muhammedshahira.s5445 2 года назад +8

    ബാലകൃഷ്ണക്ക് ഒരു മാറ്റവും ഇല്ലല്ലോ 😂😂😂

  • @Philo_vista
    @Philo_vista 2 года назад +4

    5:12 😂😂😂😂

  • @Koduman_potti
    @Koduman_potti 2 года назад +3

    Athalla ingere ithrakke ittu trollittum oru uluppumillathe angeru pinnem dhurantham fight cheyyunnenu orkumbozhaaanu 😂

  • @btsamry1384
    @btsamry1384 2 года назад +5

    Poli🤣🤣😂😂🤣🤣😂🤣😂🤣😂🤣

  • @muhammedgamer1896
    @muhammedgamer1896 2 года назад +1

    0:43 🤣🤣

  • @siddikhtm9542
    @siddikhtm9542 2 года назад +1

    വിദ്യാഭ്യാസ കുറവ് നന്നായി മുതലെടുക്കാൻ പറ്റിയിടം ആണ് അവിടങ്ങൾ ഒക്കെ

  • @satheeshkumar607
    @satheeshkumar607 2 года назад +1

    എന്റെ പൊന്നെ

  • @wrench_in
    @wrench_in 2 года назад +4

    Dislikes from telungu duranthangal 🥴🤣

  • @klkadhilgaming8662
    @klkadhilgaming8662 2 года назад +2

    4:35 ayal black bolt aayi😂😂

  • @gayathrivijayan.t9408
    @gayathrivijayan.t9408 2 года назад +1

    4.26 Ithu kung fu hustle enna movie le lion's roar scene polundu.

  • @aaminuaami883
    @aaminuaami883 2 года назад +3

    മുഴുകിറുക്കാൻ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ananduvm4448
    @ananduvm4448 2 года назад +2

    Odiyanum,marakkarumoke naam kuttam paraunnu...pakshe, evante koorandiyoke kanumbozhane athinteyoke value manasilakunnathe ⚡⚡⚡

  • @amalkrishna2463
    @amalkrishna2463 2 года назад +2

    💥

  • @arjunpc3346
    @arjunpc3346 2 года назад +8

    Mental King balakrishnan 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.

  • @saneeshsani8460
    @saneeshsani8460 2 года назад +1

    എന്റെ ബാലേട്ടാ 😂😂😂😂🤣🤣🤣

  • @muhammedgamer1896
    @muhammedgamer1896 2 года назад +2

    1:53

  • @mosesnawaninawani8409
    @mosesnawaninawani8409 2 года назад +11

    Colgate max fresh വാങ്ങിച്ച് ഇങ്ങേരുടെ അണ്ണാക്കിൽ ഇട്ടുകൊടുക്കാം. അങ്ങനെ അയാളുടെ ഇളക്കവും നിക്കും😂😂

  • @legendhacker2590
    @legendhacker2590 2 года назад +1

    First ulla intro music peru arkekilum ariyamo

  • @Splendor_leo
    @Splendor_leo 2 года назад +1

    Ente mone poli. poli sanam😂😂😂😂

  • @ivinmathew9941
    @ivinmathew9941 2 года назад +5

    ദുരന്തം always ദുരന്തം 😂😂😂😂

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 2 года назад +1

    ini iyaal marakaarum copy adikumoo

  • @jimmygeorge8651
    @jimmygeorge8651 2 года назад +3

    Rip logic and gravity😂

  • @Jojo_joestar4770
    @Jojo_joestar4770 2 года назад +2

    My boss movieyil saikumar scarecrowye kurich parayunnath orma vannu 😂😂😂😂

  • @Anonymous-zh4ht
    @Anonymous-zh4ht 2 года назад +5

    Indian's first superhero Balakrishna 🤣

    • @zter44
      @zter44 2 года назад +1

      Indians first comedian rajni kanth😂😂

  • @ultimatepesgamer137
    @ultimatepesgamer137 2 года назад +5

    Assumbly pirichu v😁ittu😂

  • @mallugameraswin
    @mallugameraswin 2 года назад +5

    Sanitizer tharo ? Kannil ozikana ! 😂

  • @joicelijo
    @joicelijo 2 года назад +1

    👍

  • @user-jb5oo3rd3o
    @user-jb5oo3rd3o 2 года назад +3

    ഇത് കമൽ ഹാസ്സന്റെ indian സിനിമയുടെ unofficial remake ആണെന്ന് ഗൂഗിൾ ഉണ്ടല്ലോ. 🤔

  • @shihabali8324
    @shihabali8324 2 года назад +1

    Vijayude kuruvi rajaniyude annathai and vijayakanth captian ithoke kandavarundo

  • @adithyantradithyantr4344
    @adithyantradithyantr4344 2 года назад +1

    Loka vannathiane ullaa awward blay santham

  • @respecthim5471
    @respecthim5471 2 года назад +1

    Balakrishna ennna vaanam aannn

  • @dreamdreamy6276
    @dreamdreamy6276 2 года назад +2

    Aa enikk ipoo urpp aayii. Aa hero ikk muzhu pranth thaneyaa.. Athinekkalum valiya pranth immathiri scenes edukkunna director ikk a

  • @axarxsh
    @axarxsh 2 года назад +1

    Ejjathi 😂

  • @hitha89
    @hitha89 2 года назад +8

    "ഇന്ത്യൻ" സിനിമയുടെ കോപ്പിയടി 🤣🤣🤣🤣🤣🤣

  • @kuttymarottivlogs4463
    @kuttymarottivlogs4463 9 месяцев назад

    Bro ee movie de name parayavo plzzz

  • @CreeperE-fl6qw
    @CreeperE-fl6qw 2 года назад +2

    Aadhyam kalavandil vernath karyasthan movienn adich mattitha

  • @footverse1947
    @footverse1947 2 года назад +1

    Enthdy minnallo..😂😂

  • @hrktech7735
    @hrktech7735 2 года назад +1

    Bro nice

  • @sreeshanthsree8395
    @sreeshanthsree8395 2 года назад +3

    തല കൊണ്ടുള്ള ചാടികുത്ത് 😂😂

  • @Nine-tailedfox4596
    @Nine-tailedfox4596 2 года назад +1

    1:35 😂

  • @vazhagaming5212
    @vazhagaming5212 2 года назад +4

    Ethra matheyoo view

  • @DESTROYER111
    @DESTROYER111 2 года назад +5

    Indian Telugu Remake Kaanunna
    Kamal Haasan
    Enne Angu Kollu
    Ithil Bedham Angu Marikkunathaanu

  • @crushgamer1100
    @crushgamer1100 2 года назад +1

    😔😂😂

  • @jamsheerjaleel8599
    @jamsheerjaleel8599 2 года назад +1

    എന്താല്ലേ😄

  • @maxmadwolf1673
    @maxmadwolf1673 2 года назад +2

    You got a new sucrib subcribe subsric what ever
    Because of this

  • @Anantan10
    @Anantan10 2 года назад +2

    2:43 copyed from Batman 😂

  • @kuriengeorge607
    @kuriengeorge607 2 года назад +1

    Hooooo unsahikable😄😄😄😄😄

  • @nandus1900
    @nandus1900 2 года назад +2

    Kungfu hustle

  • @ashiquewilson7753
    @ashiquewilson7753 2 года назад +1

    നരസിംഹം + ഇന്ത്യൻ= this movie

    • @ashiquewilson7753
      @ashiquewilson7753 2 года назад +1

      രണ്ടു പടത്തിൻ്റെം ഒരു ഓഞ്ഞ copy 😂😂😂

    • @akveditzs
      @akveditzs  2 года назад

      😜😂😂

  • @Ani-gi1pf
    @Ani-gi1pf 2 года назад +1

    Ithrem valiya oru uluppillatha actore jeevithathil kandittillaaa🤷‍♂️🤷‍♂️🙇‍♂️🙇‍♂️🙏🙏😂😂..

  • @miniatureworld2174
    @miniatureworld2174 2 года назад +1

    ഇവിടെ പോയി ഒരു പടം പിടിച്ചാലോ

  • @sreekanthsnair5889
    @sreekanthsnair5889 2 года назад +1

    കിഴങൻമാരുടെ രാജാവാണെനു തോന്നുന്നു.

  • @karthipriya8311
    @karthipriya8311 2 года назад +3

    Assembly pirichuvittu

  • @tomscaria3815
    @tomscaria3815 2 года назад +1

    Indian movie evide okee orma varunnuu

  • @tonyabraham1239
    @tonyabraham1239 2 года назад +1

    Troll video polum kandirikkan ppattunnilla 😂