Holy Mass | Fr Shaji Thumpechirayil | Lourde Matha Forane Church Perunnal Mass Vadakkanchery

Поделиться
HTML-код
  • Опубликовано: 12 мар 2019
  • സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടുകുർബാന
    Presenting the Malayalam Holy Mass ministered by Fr.Shaji Thumpechirayil in the Syro Malabar rite of the Catholic Church.
    Lourde Matha Forane Church Perunnal Mass Vadakkanchery 2019
    #FrShajiThumpechirayilHolyMass #PerunnalMass #FrShajiThumpechirayil #SyroMalabarRasaKurbana
    SUBSCRIBE Celebrants India for Unlimited Christian Music & Media ruclips.net/user/IndiaCelebrants?...
    Our Official Digital Store
    celebrantsindia.org/
    Fr. Shaji Thumpechirayil available at ShajiThumpechirayil
    Hit on celebrantsindia.org to follow us on Facebook
    Tweet @ / celebrantsindia
    Tweets of Fr. Shaji Thumpechirayil
    / shajithumpa
    © 2019 Celebrants India
    The copyright of this video is owned by Celebrants India. Downloading, duplicating and re-uploading will be considered as copyright infringement.
  • ВидеоклипыВидеоклипы

Комментарии • 104

  • @marythomas45690
    @marythomas45690 Месяц назад +7

    കർത്താവെ എല്ലാ അഭിഷിക്തരേയും വിശ്ദ്ധിയോടെ അങ്ങേ കൃപക്കുള്ളിൽ പൊതിഞ്ഞു കാക്കണമെ.❤❤❤

  • @paulivarghese2090
    @paulivarghese2090 Месяц назад +7

    എന്റെ ഈശോയെ എന്റെ കാലിന്റെ അസുഖം മാറ്റി തരണമേ

  • @philominammatv8317
    @philominammatv8317 2 месяца назад +5

    ഈശോ ഞങ്ങളുടെ കുടുബത്ത anugrahikkaname🙏🙏🙏🙏

  • @philominammatv8317
    @philominammatv8317 2 месяца назад +6

    ESO Donmonum Rosnakkum jolium avarude padanavum vijayapradamakename 🙏🙏🙏🙏🙏🙏

  • @philominammatv8317
    @philominammatv8317 2 месяца назад +7

    ജ്യോതിസ് റോസ്ന വിവാഹ വാർഷികം അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv 2 месяца назад +3

    സൂപ്പർ കുർബാന നല്ല ആത്മീയ ത

  • @user-ym1zd4fp9v
    @user-ym1zd4fp9v Месяц назад +3

    Enikke palliyil pokan pattuvelathey kidakkkuvane kalumurinje kidakkuvane athukonde ee kurbana kanuvane ee kurbanayil ennayum Ella rogikaleyum samarppikkunnnu Njangalkkuvendy Achan eeshoyode Prarthikkaname 🙏 🙏 🙏

  • @MikaStalin1706
    @MikaStalin1706 2 дня назад

    Jesus pls helps us to overcome all the troubles 😭😭

  • @josephfrancis8377
    @josephfrancis8377 3 года назад +17

    നന്നായിരിക്കുന്നു.ദൈവം അനുഗ്രഹിക്കും ഇത് കാണുന്ന എല്ലാവരേയും

  • @Manijpseph
    @Manijpseph Месяц назад +2

    ഈശോയേ.കരിന്റഢേസ്ട്ന ടത്തിതഷരനേ..അമേൻ

  • @user-qb4de3fz5z
    @user-qb4de3fz5z 24 дня назад +1

    Ente Ella prasanagalum Matti tharaname essoye🙏🏼🙏🏼🙏🏼

  • @gracythomas7767
    @gracythomas7767 Месяц назад +1

    Shaji achane yeshu orupad anugrehikkatte amen god bless. You 🙏🙏🙏🙏🙏👍💕

  • @akhiljose359
    @akhiljose359 20 дней назад

    വയ്യായികമൂലം കഷ്ടപ്പെടുന്ന ഇല്ലാ മാതാപിതാക്കൾക്കും കുഞ്ഞുമക്കൾക്കും അതുപോലെ തന്നെ ഉവ്വജനങ്ങൾക്കും അങ്ങയുടെ അനുഗ്രഹം അവരുടെ കുടുംബത്തിൽ വാർഷിക്കണമെയ് ഈശോയെ 🥰

  • @EliyammaThangachan
    @EliyammaThangachan Месяц назад +1

    Aleyamma Thankchn Mangalore Karnataka 🙏🏼🌹

  • @sunitham386
    @sunitham386 2 месяца назад +1

    Ammae mathavae enta familieil avashyangal Appanta kripaeil nirach nadathi Anugrahikkanamae 🙏❤️🙏

  • @liyachacko6209
    @liyachacko6209 2 дня назад

    Avemariya, Amen

  • @mollyjose7812
    @mollyjose7812 Месяц назад

    Ante appachente charama varshikam aacharikkunna ennedyivasamsamarppikkunnu ❤❤❤

  • @FilominaDominic
    @FilominaDominic 19 дней назад

    നിത്യസഹായ നാഥേ പ്രാർത്ഥിക്കാൻ .ഞങ്ങൾക്കായ് നീ .. അത്യുനതന്റെ . സംരഷണത്തിൽ . വസിക്കുന്നവനും. സർവ്വ ശക്തന്റെ തണലിൽ . കഴിയുന്നവനും കർത്താവിനോട് .എന്റെ. സങ്കേതവും. ഞാൻ .ആ ശ്രയിക്കുന്ന . എന്റ ദൈവവും എന്ന് . പറയും.⛪💗💗

  • @user-rl2pz3if9m
    @user-rl2pz3if9m Месяц назад +5

    എന്റെ ഷാജി അച്ഛാ, പണ്ട് ഒരു കുർബാന അത്യമാണ് ഞാൻ കാണുന്നത്. പിന്നീട്. എന്നും വീഡിയോ vil akkey. Dailey കണ്ടോണ്ട് ഇ രുന്നതാ. പിന്നീട് ഫോൺ presnm. വലിയ സങ്കടമായി രുന്നു. ഇപ്പോൾ യൂട്യൂബ്ഇയിൽ കാണാൻ കഴയുന്ന തു വളെരെ സന്തോഷം. പഷേ, അതുപോലെ ഒക്കുന്നി ല്ലാ. എന്റെ വലിയ faveret ആയിരുന്നു അച്ചന്റെ കുർബാന. അച്ചൻ ഒത്തിരിമാറിപ്പോയി. ആ പാട്ടൊക്കെ കേട്ടിട്ടു. മറ്റേതു കുർബാന കണ്ടാലും. അത്രെയും പറ്റില്ല. ഇപ്പോൾ ഒരുപാട് വർഷമായി ല്ലേ അച്ചനും മാറി. കുർബാനയും മാറി. അച്ചന്റെ ബ്രെദർ, (ഈശോ chen,)ഞ ങ്ങ ളുടെ കുടുംബസുഹൃത് ആയി രുന്നു. Thankyou. ആമ്മേൻ ലിസി കേസെർഗോഡ്. ആ ണ്
    ഇപ്പോൾ.

  • @shajipius8436
    @shajipius8436 5 лет назад +6

    On god's grace

  • @philominammatv8317
    @philominammatv8317 2 месяца назад +1

    ESO Mohandasneum kudumbatheum anugrahikkaname 🙏🙏🙏🙏avarude makka vivaham nadathikkoduklaname 🙏🙏🙏

  • @lisymathew3466
    @lisymathew3466 26 дней назад +1

    Amen🙏🙏🙏🌹🌹🌹

  • @lillythomas3891
    @lillythomas3891 26 дней назад

    Ente kudumbhatheyum makkaleyum anugrahicaname

  • @user-tw9xz6qh1w
    @user-tw9xz6qh1w 2 месяца назад

    oru Kurban കൂടാൻ സാധിചതിനു നന്ദി

  • @lincymalus2993
    @lincymalus2993 5 лет назад +4

    Amen

  • @mereenasajan8394
    @mereenasajan8394 5 лет назад +1

    ഈശോയെ നന്ദി......

  • @leelammathomas9864
    @leelammathomas9864 3 года назад

    Achante patukal ellam valare ishtam God bless you

  • @philominammatv8317
    @philominammatv8317 2 месяца назад

    ESO enneyum ente bharthavineyum sukhapeduthaname 🙏🙏🙏🙏

  • @francisto213
    @francisto213 5 лет назад +7

    Please pray for my son Emerson, he have B-com exam started pray for Emerson

  • @sijibinu5526
    @sijibinu5526 Месяц назад

    njan .Adyamayittane .shaji achante .vishudhya qurbana..kanunnathe .sathyathil .karanju poyi .vallatha .oru .anubhavam...sworgathil.ninnum...thamburan..irangi.varunnathupole...oru..feel....njan..oru..catholic..sabhayilane...bfr..karthave..anugrehikkatte...

  • @dennysails3680
    @dennysails3680 5 лет назад +4

    Dear achaa gud especially the syriac part i was there but i could only stand outside and hear your beautiful voice

  • @royvarghese655
    @royvarghese655 Год назад +1

    blessing father

  • @user-co9xx8pi1o
    @user-co9xx8pi1o 6 месяцев назад

    Ente eshoye nanni amen 🙏🙏🙏🙏

  • @tomyjoseph2901
    @tomyjoseph2901 Месяц назад

    Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Jesus name

  • @mollyjose7812
    @mollyjose7812 Месяц назад

    Kanminte pidappu matte tarename amen bless our bavanam ❤❤🎉🎉😅😅

  • @johnsantony4697
    @johnsantony4697 5 лет назад +1

    Thank You Jesus.

  • @mrpsychbro
    @mrpsychbro 5 лет назад +19

    സ്ഥാപന വചനങ്ങൾ സുറിയാനിയിൽ കേൾക്കാൻ നല്ല രസം ആണ്.. ഷാജി അച്ചൻ ചെല്ലുമ്പോൾ കേൾക്കാൻ നല്ല രസം ഉണ്ട്...✝️ജന അഭിമുക കുർബാന എനിക്ക് അത്ര ഇഷ്ടം അല്ല പൂർണ ലാറ്റിൻ കുർബാന യോട് സാമ്യം ഉണ്ട്

  • @beethapbeetha773
    @beethapbeetha773 4 месяца назад +2

    ❤ammen

  • @jithinjose525
    @jithinjose525 5 лет назад +2

    Blessed

  • @MrPaulphilip
    @MrPaulphilip 3 года назад +1

    Dear Fr. Pray for us.....

  • @amalat4815
    @amalat4815 5 лет назад +1

    Achaaa thaaannnkkkssss

  • @dsharpsymphony7710
    @dsharpsymphony7710 3 года назад +2

    Instrument section nice 🔥

  • @SusyJose-eq2uv
    @SusyJose-eq2uv Месяц назад +2

    ,,ഷാജി അച്ചാ തട്ടിൽ പിതാവിന് വേണ്ടി ന്ന് പറഞ്ഞില്ല പിതാവിന് എതിരാണോ എനിക്കും ഇഷ്ടംജനദിമുഖ കുർബാന യാണ് എങ്കിലും

  • @mercyjose4624
    @mercyjose4624 5 дней назад

    🙏🏻🙏🏻🙏🏻

  • @PhilsyGeorge
    @PhilsyGeorge Месяц назад

    🙏🙏🙏

  • @user-mt7ki9nf7i
    @user-mt7ki9nf7i 6 дней назад

    Plsam 34...1nt abishekam full fill me always pls pry me. God bls u always. Amen.

  • @sophiyasijo8130
    @sophiyasijo8130 13 дней назад

    🙏🙏🙏🙏🙏

  • @LimcyJohnson
    @LimcyJohnson 28 дней назад

    🙏🌹🙏🌹🙏🌹🙏🌹

  • @mollyjose7812
    @mollyjose7812 Месяц назад

    ❤❤❤ameen❤❤❤

  • @user-ub7ly4bo2u
    @user-ub7ly4bo2u 3 дня назад

    Amenamenamen,😢

  • @lincybenny9845
    @lincybenny9845 2 месяца назад

    Eshoye ente naduve vedana mattitarename

  • @shinysebastian9045
    @shinysebastian9045 5 лет назад +3

    🙏

  • @josephscaria8199
    @josephscaria8199 5 лет назад +3

    Amean

  • @user-co9xx8pi1o
    @user-co9xx8pi1o 6 месяцев назад

    Amen nanni 🙏🙏🙏

  • @devassythoma8437
    @devassythoma8437 Месяц назад +1

    വലതു കയ്യിൽ ജപമാലയമണിഞ്ഞുള് ആകാനാലപനം പരിശുദ്ധ അമ്മയുടെ കരം പിടിച്ചുള്ള ഗാനം എത്രയോ മാധുര്യമേറിയ 🎉

  • @mollyjoseph2233
    @mollyjoseph2233 Месяц назад

    EShoyeAnte200000MRUPAKAdamvettytharanemeanen❤❤❤❤❤❤❤❤❤❤❤❤❤

  • @elmaarun8436
    @elmaarun8436 2 месяца назад +1

    ❤❤❤❤❤

  • @elizabethrajan970
    @elizabethrajan970 5 лет назад +57

    ഷാജിയച്ചന്റെ ഹോളി മാസ്സ് കാണുമ്പൊൾ സ്വർഗ്ഗത്തിൽ എന്ന പോലെ തോന്നും . ദൈവം ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ .

    • @valsammathomad9908
      @valsammathomad9908 3 года назад +10

      കുർബാനയുടെ ഇടയ്ക്ക് പരസ്യം കഷ്ടം തന്നെ

    • @achusachus6910
      @achusachus6910 2 месяца назад +5

      അതിന്റെ കൂടെ പീറ്റർ ചേരാനല്ലൂരിന്റെ പാട്ടുംകൂടാകുമ്പോൾ യഥാർത്ഥ സ്വർഗ്ഗമാകുന്നു

    • @jollyscaria1922
      @jollyscaria1922 Месяц назад +2

      Very good joly sudi fathar my hose befor see parying thankyou keuas amen belssing

    • @SusyVarghese-wg4dp
      @SusyVarghese-wg4dp 21 день назад

      പി0 ഈഈ
      ത്​@@valsammathomad9908

    • @catalunya2542
      @catalunya2542 20 дней назад

      😂😊n787u8iഓക്കേ,😊😊😊😮8vib777ygy66)​@@valsammathomad9908

  • @abytony9000
    @abytony9000 Год назад

    ആമേൻ

  • @aleyammageorge1581
    @aleyammageorge1581 2 месяца назад

    Pls pray for my family and others 🙏🙏🙏🙏

  • @sashadev3233
    @sashadev3233 2 года назад

    Amen Amen 🙏🙏🙏

  • @stebinc.x513
    @stebinc.x513 3 года назад

    Wow ☺️☺️☺️

  • @murmusalomi-qp6vc
    @murmusalomi-qp6vc 2 месяца назад

    ❤❤❤

  • @aleykuttydavid8115
    @aleykuttydavid8115 7 месяцев назад

    Please pray for me and my family also for Joshua’s dicitions

  • @babyofmary6404
    @babyofmary6404 2 месяца назад

    Please pray for Felix Joseph and hia family. Thank you

  • @njanammajustin1512
    @njanammajustin1512 Месяц назад

    Amen🙏🙏🙏🙏🙏🌹🌹🌹🕯️🕯️🕯️❤️❤️❤️

  • @briyanstefybs3729
    @briyanstefybs3729 4 года назад +1

    ♥♥♥♥

  • @royalenfieid1475
    @royalenfieid1475 2 года назад

    ❤❤❤❤❤❤amen

  • @ashnamariya5417
    @ashnamariya5417 Год назад

    🙌🙌🥰🥰😘

  • @salappankurian6910
    @salappankurian6910 Год назад

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achusachus6910
    @achusachus6910 2 месяца назад

    🌹💕💕🌹Amen🌹💕💕🌹

  • @mollysunny7432
    @mollysunny7432 Месяц назад

    Fredison, lidiya samarpikkunnu anugragikkanama esoya

  • @aleykuttydavid8115
    @aleykuttydavid8115 7 месяцев назад +1

    Please pray for jolina

  • @maheshp.m4940
    @maheshp.m4940 2 года назад

    🌹🌹🌹🌹🌹🙏🌹🌹🌹🌹🌹❤️

  • @beetharajeev556
    @beetharajeev556 2 месяца назад +1

    Aman 🙏🏽 🙏🏽 🙏🏽 🙏🏽 🙏🏽 🙏🏽 🕯🕯🕯🕯🕯🌹🌹🌹🌹🌹🌷😭😭⛪️🏡🤲🧔🧔🧔👧👧👧👧👧🫃

  • @cicisojan2847
    @cicisojan2847 8 месяцев назад

    ദിവ്യബലിയിൽ പ്രത്യേകിച്ച് മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻✨🙏🏻🙏🏻🙏🏻🙏🏻

  • @brigithammajoseph2566
    @brigithammajoseph2566 2 месяца назад

    Shjifathershholymassisbeautilandlovingone

  • @mollyjose7812
    @mollyjose7812 Месяц назад

    ❤😅🎉

  • @mercymathew3600
    @mercymathew3600 2 месяца назад

    Ente prarthana kelkename appa amme amen amen amen amen
    Ente niyoghangal kelkename appa amme amen amen amen amen amen amen

  • @jkveyes6040
    @jkveyes6040 2 года назад

    നയിക്കുന്ന കുർബാനയോ അർപ്പിക്കുന്ന കുർബാനയോ..
    ഏതാണ് ...

  • @devassythoma8437
    @devassythoma8437 Месяц назад

    🎉ഓ സ്വർഗ്ഗം ഇറങ്ങി ഭൂമിയിൽ വന്ന ആ മനോഹരമായ മനോഹരമായ അനുഭവത്തിൽ ഞാൻ എന്നെ തന്നെ മറന്നു മറന്നുപോകുന്ന അനുഭവം 🎉❤

  • @Sebyclassictalkz
    @Sebyclassictalkz 2 года назад

    45:32

  • @JJshalom
    @JJshalom 2 года назад +2

    Advertising in between the holy mass is so annoying..pls remove it.

  • @MikaStalin1706
    @MikaStalin1706 2 дня назад

    Praying for my husband 🙏

  • @royalenfieid1475
    @royalenfieid1475 2 года назад +1

    Amen

  • @lisymathew3466
    @lisymathew3466 24 дня назад

    Amen🙏🙏🙏🌹🌹🌹

  • @elamathayiljohnantony3377
    @elamathayiljohnantony3377 Год назад

    🙏🙏🙏

  • @user-kl4bo9yx5c
    @user-kl4bo9yx5c 2 месяца назад +1

    Amen

  • @tscorex
    @tscorex 4 года назад +1

    Amen

  • @lalimmaemmanuel57
    @lalimmaemmanuel57 2 месяца назад

    Amen

  • @user-kl4bo9yx5c
    @user-kl4bo9yx5c 2 месяца назад

    Amen

  • @sindhumathew
    @sindhumathew 5 лет назад +4

    Amen

  • @siby53
    @siby53 5 лет назад +3

    Amen