അമിത്ഷാ ജി... ഇത് കേരളമാണ്... നിങ്ങളുടെ ഉപരോധം ഞങ്ങൾ മറികടക്കും.

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 287

  • @rajendrant2824
    @rajendrant2824 4 месяца назад +274

    ജോൺ ബ്രിട്ടാസ്, കേരളത്തിൻ്റെ അഭിമാനം👍

    • @JonyC-i7x
      @JonyC-i7x 4 месяца назад

      സുഡാപ്പികളുടെ പ്രിയപ്പെട്ട തോഴൻ ആയതുകൊണ്ട് സുഡാപ്പികൾക്ക് പ്രിയങ്കരനാണ് എന്ന് പറയുന്നതാണ് ശരി.

    • @manivk1681
      @manivk1681 4 месяца назад +6

      കടം തീർക്കുവാൻ അത് മതിയല്ലോ

    • @ashrafjhon5126
      @ashrafjhon5126 4 месяца назад +2

      @@rajendrant2824 സംഘികളുടെ പേടിസ്വപ്നവും🤣👍

  • @jamesphilippose6279
    @jamesphilippose6279 4 месяца назад +111

    ബ്രിട്ടാസ് ഞങ്ങളുടെ അഭിമാനം. ലാൽസലാം സഖാവേ 👍👌അഭിവാദ്യങ്ങൾ 👍

  • @abdulazeezhameed4400
    @abdulazeezhameed4400 4 месяца назад +50

    ജോൺ ബ്രിട്ടാസ് എംപി അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ❤️❤️❤️

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 4 месяца назад +91

    ഇതു ഒരു മുതൽ തന്നെ ജോൺ ബ്രിട്ടാസ് 👌🏽👌🏽👌🏽👌🏽👌🏽അഭിനന്ദനങ്ങൾ

  • @HussainPandikkad
    @HussainPandikkad 4 месяца назад +111

    ജോൺബ്രട്ടാസ്.കേരളത്തിൻ്റെ.അഭിമാനഠ.👍👍👍

  • @dayanandppakrishnan1964
    @dayanandppakrishnan1964 4 месяца назад +51

    ലോക്സഭയിൽ മുൻപ് സഖാവ് AKG വർത്തമാനം പറയാൻ എഴുന്നേൽക്കുമ്പോൾ
    പ്രധാനമന്ത്രി നെഹ്‌റു കൃത്യമായി സഭയിൽ ഇരുന്നുകൊണ്ട് സഖാവിന്റെ വാക്കുകൾ കേട്ടിരുന്നു എന്ന ചരിത്രം ഉണ്ട്........
    പിന്നീട് ഒരുപാട് നേതാക്കൾ വന്നു പോയി..
    സഖാവ് രാജീവിന്റെ ഇടപെടലുകളും പ്രസംഗങ്ങളും രാജ്യസഭയുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നത് ആയിരുന്നു 💪
    ഇപ്പോൾ സഖാവ് ബ്രിട്ടാസ്...💪
    നെഞ്ചോട് ചേർക്കുന്നു സഖാവേ
    എവിടെയായിരുന്നാലും മാനവികതക്ക് വേണ്ടി പോരാടാൻ ഉള്ള വാചകങ്ങൾ നൽകിയ SFI പ്രസ്ഥാനത്തിന്റെ പഴയ നേതാക്കൾ ഇങ്ങിനെ സംസാരിക്കുന്നതും, അവരെ കൈപിടിച്ചു ഉയർത്തിയ എന്റെ പ്രിയ രാഷ്ട്രീയ പ്രസ്ഥാനത്തിനും
    അഭിവാദനം

    • @AbcdioVs
      @AbcdioVs 4 месяца назад

      😂😂😂😂

    • @ജയ്ഹിന്ദ്-യ7ങ
      @ജയ്ഹിന്ദ്-യ7ങ 4 месяца назад

      എന്നെ ഞാൻ തന്നെ വിളിക്കുന്നത് രായാവ് എന്നാ

    • @manivk1681
      @manivk1681 4 месяца назад

      വിത്തറ്റ് പോവാതെ ദൈവം (എല്ലാ ദൈവവും പറ്റില്ലല്ലോ! മിത്തല്ലാത്ത ഏക്ര ദൈവം) കാത്ത് രക്ഷിക്കട്ടെ 😂😂😂

    • @mohdsaleem9983
      @mohdsaleem9983 4 месяца назад

      എന്താ ഇളിക്കുന്നത്.​@@AbcdioVs

  • @sistervssister2805
    @sistervssister2805 4 месяца назад +44

    തീ പൊരി ബ്രിട്ടാസ്... 👍👍👍

  • @SasidharanSasidharanu
    @SasidharanSasidharanu 4 месяца назад +74

    ജോൺ. ബിർട്ടാസ്. സർ. ഗുഡ്. ❤️❤️❤️❤️👍👍👌👌👌

  • @ashrafjhon5126
    @ashrafjhon5126 4 месяца назад +7

    കേരളത്തിലെ സംഘികൾ ഒഴിച്ച് മലയാളി ആയതിന് ഞാൻ അഭിമാനിക്കുന്നു💪👍👍👍👍🇮🇳

  • @PhpneHi
    @PhpneHi 4 месяца назад +12

    നമ്മുടെ അഭിമാനം ജോൺബ്രട്ടാസ് 🙏👍👍👍👍👍👍👍👍👍👍👍👍🙏👍👍🙏👍👍👍🙏👍👍👍👍👍

  • @sulekhajamal8414
    @sulekhajamal8414 4 месяца назад +19

    അഭിമാനം സഖാവെ... അഭിവാദ്യങ്ങൾ 🥰🥰

  • @bilalpk9485
    @bilalpk9485 4 месяца назад +124

    രാജ്യസഭ എന്നുകേട്ടാൽ ആദ്യം ഓർമ വരിക ജോൺ ബ്രിട്ടാസ് എന്നായി മാറിയിട്ടുണ്ട് . 💪👌👍🤔

    • @manivk1681
      @manivk1681 4 месяца назад

      മറ്റുള്ള കോന്തമാരെ ഇറക്കി വിടണം സാർ! ബ്രിട്ടാസ് മാത്രം മതി ഇനി അവിടെ 😂😂😂

  • @asainaranchachavidi6398
    @asainaranchachavidi6398 4 месяца назад +31

    ജോൺ ബ്രിട്ടാസ് രാഷ്ട്രീയക്കാരൻ മാത്രമല്ല നല്ലൊരു ചാനൽ അവതാരകനും സ്വതന്ത്രമായി ചിന്തിക്കുന്ന നല്ലൊരു കലാകാരൻ കൂടിയാണ് 👍🏽👍🏽 കലാകാരന്മാർക്ക് നല്ല ഭാവനയും ബുദ്ധിയും സാധാരണക്കാരിൽ നിന്നും വ്യത്യസ്തമായിരിക്കും

  • @thilakannarayanan639
    @thilakannarayanan639 4 месяца назад +163

    ബ്രിട്ടാസ് നെ പോലെ നാല് M P. മാർ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നെങ്കിൽ. എന്ന് ഇതു കാണുന്ന ആർക്കും തോന്നിപോകും.

    • @georgethomas3908
      @georgethomas3908 4 месяца назад +1

      😂

    • @mujeebrahman2254
      @mujeebrahman2254 4 месяца назад +3

      മുൻ ആലപുഴ MP കനൽ തരി ആരിഫ്😅😅 നമ്മുടെ മുൻ MP ടീച്ചർ😅

    • @BibinBino-um8nl
      @BibinBino-um8nl 4 месяца назад

      നിങ്ങളുടെ റഹീമിനെ ഒന്ന് ഒന്നിനും കൊള്ളത്തില്ല എന്നാണ് പറയുന്നത് 😂😂😂😂😂😂 പാവം റഹീം കാക്ക🤭🤭🤭🤭

    • @manivk1681
      @manivk1681 4 месяца назад

      ​@@mujeebrahman2254😂😂😂😂

    • @mujeebrahman2254
      @mujeebrahman2254 4 месяца назад

      @@thilakannarayanan639 ടീച്ചറെ പോലെ, റഹീമിനെ... ആലപ്പുഴയിലെ കനൽ തിരിയെ പോലെയുള്ളവർ പാർലിമെൻ്റിൽ ഉണ്ടങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ പൊളിക്കും......

  • @2023greenmate
    @2023greenmate 4 месяца назад +49

    ഇവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ ആണുങ്ങൾ ഉണ്ടെന്നറിഞ്ഞപ്പോൾ എല്ലാത്തിനും വിളറി പിടിച്ചിരിക്കുകയാ...

  • @fastmediaone795
    @fastmediaone795 4 месяца назад +7

    ബ്രിട്ടാ സാർ കേരളത്തിന്റെ അഭിമാനമാണ്

  • @sathyanm6660
    @sathyanm6660 4 месяца назад +7

    മറ്റു MP മാരും കേരളത്തിനു വേണ്ടി ഇങ്ങനെ വാദിച്ചു ഇരുന്നു എങ്കിൽ....

  • @viswanathankrishnan1887
    @viswanathankrishnan1887 4 месяца назад +20

    അടിപൊളി ബ്രിട്ടാസ്

  • @pathrosejose6044
    @pathrosejose6044 4 месяца назад +11

    Power of education and knowledge ❤ Brittas ❤

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 4 месяца назад +36

    ബ്രിട്ടാസ്👍❤❤❤❤😎

  • @praveenkomalapuram9849
    @praveenkomalapuram9849 4 месяца назад +41

    ബ്രിട്ടാസ്❤❤❤❤

  • @SaliJoy-u4o
    @SaliJoy-u4o 9 дней назад +1

    John Britas is expresses the wishes and aspirations of the people of Kerala. So don't disturb his speech. Hats off to you

  • @alikurikkal4416
    @alikurikkal4416 10 дней назад +1

    👍👍👍

  • @shameerali7441
    @shameerali7441 4 месяца назад +16

    ഇനി കേരള ജനത ഒരു തീരുമാനം എടുക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ഭാഷ അറിയുന്ന ആളെ മാത്രം എം.പിയായി പാർലിമെൻ്റിലേക്കയക്കും എന്നതായിരിക്കണം പ്രാധമിക പരിഗണന

    • @manivk1681
      @manivk1681 4 месяца назад

      അപ്പോൾ പിന്നെ ആര് പോവും?

    • @aneeshkannan8582
      @aneeshkannan8582 4 месяца назад

      സത്യം..പ്രത്യേകിച്ച് 🎉നടന്മാരെ.ദയവായി.ഇനി.വേണ്ട 🍀🍀🍀🍀🍀🍀🍀🍀🙆‍♀️🤔⚘️⚘️👍

  • @sreedharanp4333
    @sreedharanp4333 4 месяца назад +6

    ജോൺ ബ്രിട്ടസിനു,, സമം,, ജോൺബ്രിട്ടസ് മാത്രം,,, ഇന്ത്യൻ പാർലിമെന്റിലെ പ്രതിപക്ഷ നിരയിലെ ഗർജിക്കുന്ന, സിംഹം ""👍👍

  • @ashrafcheppu9937
    @ashrafcheppu9937 4 месяца назад +45

    പലരും വെറുതെ പോയി ഇരിക്കുന്നു -കേരളത്തിൽ നിന്ന് 5-ലോക സഭ അംഗ മാത്രം കൊള്ളാം

  • @marakkarparappil9137
    @marakkarparappil9137 4 месяца назад +5

    Very good sir👌🏻👌🏻👌🏻

  • @joyaa460
    @joyaa460 4 месяца назад +17

    എങ്ങനെ ആയിരിക്കണം. ഒരു mp എന്ന് ചോദിച്ചാൽ ഇങ്ങനെ ആയിരിക്കണംകേരളത്തിന്റെ അഭിമാനം ആണ് സ: ജോൺ ബ്രിട്ടാസ് ലാൽ സലാം സഖാവെ

  • @ajithacb5625
    @ajithacb5625 4 месяца назад +22

    ജോൺ ബ്രിട്ടാസ് സർ 👌👌👌❤❤❤🙏🙏🙏🙏

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 4 месяца назад +18

    Super speech 👍👍

  • @mnr21584
    @mnr21584 4 месяца назад +32

    ബ്രിട്ടസ് 😀👍

  • @muhammedashrafetp6450
    @muhammedashrafetp6450 4 месяца назад +33

    ഇങ്ങനെ യാണെങ്കിൽ അടുത്ത് തന്നെ ബ്രിട്ടാസിനെ ഏതെങ്കിലും കേസിൽ കുടുക്കി അയോഗ്യനാക്കും.😂

    • @bvh945
      @bvh945 4 месяца назад +7

      ഇനി നടക്കില്ല ചോദിക്കാനും പറയാനും അപ്പുറത്തും ഇപ്പുറത്തും ആളുണ്ട്.

    • @nivedv717
      @nivedv717 4 месяца назад +11

      പ്രത്യേകിച്ച് നിർമലക്ക് ബ്രിട്ടാസ് നേ തീരെ കണ്ടൂട😂

  • @lillyct2906
    @lillyct2906 4 месяца назад +34

    ജോൺ ബ്രിട്ടസിനു. ഒരു ബിഗ് saloott🙏

  • @thylivingmanna9837
    @thylivingmanna9837 4 месяца назад +7

    John Britas speech is worth hearing.

  • @radhamelanjeri7253
    @radhamelanjeri7253 4 месяца назад +34

    ജോൺ ബ്രിട്ടസ് സാർ നിങ്ങളാണ് ഭരണപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നത്

    • @sumeshs4020
      @sumeshs4020 4 месяца назад

      പിന്നെ

    • @SunilKumar-j1j4g
      @SunilKumar-j1j4g 4 месяца назад

      ബ്രിട്ടാസ് നിങ്ങൾ കേരളത്തിന് നൽകുന്ന പണം കേരള ഗവൺമെൻ്റ് ചില വാക്കുന്നതിൻ്റെ കണക്കുകളെക്കുറിച്ച് എന്തെ ഒന്നും മിണ്ടാഞ്ഞത് നിങ്ങൾ ഡല്ലിയിൽ പോയി ഇത് പോലെ അലക്കുന്നതിൻ്റെ പകുതി മതിയാക്കും കേരള മുഖ്യമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കാൻ ആധൂർത്ത് ഒന്ന് അവസാനിപ്പിക്കാൻ ബ്രിട്ടാസിനറിയാം ഈ പറയുന്നത് കൊണ്ട് അവരുടെ ഉറക്കം കെട്ടില്ലാ എന്ന്

  • @sajeevlekshmanan3743
    @sajeevlekshmanan3743 4 месяца назад +36

    മോദിക്കോ അമിട്ടിനോ ഇംഗ്ലീഷ്‌ മനസിലാവോ എന്തോ😅😅😅😅

    • @yashciteko8202
      @yashciteko8202 4 месяца назад +4

      Pottan...pooru kandapole 😂 ammittum mongiyum irikum😂

    • @bvh945
      @bvh945 4 месяца назад +4

      നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാൻ യോജിക്കുന്നു.
      കാരണം Yes no you I എന്ന വാക്കുകളല്ലാതെ കേട്ടിട്ടില്ല

  • @nazarudinabdulrahiman2171
    @nazarudinabdulrahiman2171 4 месяца назад +10

    👌👍❤

  • @salmaalavudheen6050
    @salmaalavudheen6050 4 месяца назад +14

    Party antho aavatte 💪💪💪man

  • @sudharmanysarada729
    @sudharmanysarada729 4 месяца назад +1

    Suppar ❤❤❤❤❤

  • @leninvs5781
    @leninvs5781 4 месяца назад +17

    John Britas superb.

  • @jacoblazar3550
    @jacoblazar3550 11 дней назад

    Excellent, keep it up.👍

  • @eelokathyathrakkaran-q4d
    @eelokathyathrakkaran-q4d 4 месяца назад +5

    ലോക്സഭയിൽ ഷാഫി& KC
    രാജ്യസഭയിൽ ബ്രിട്ടാസ് 🔥🔥🔥🔥

  • @padmakumar6081
    @padmakumar6081 4 месяца назад +15

    🎉🎉🎉🎉 B rittas🎉🎉🎉🎉

  • @sreekumari1542
    @sreekumari1542 4 месяца назад

    This is the voice of every Keralite.Thank u Sir

  • @junaidyunus3466
    @junaidyunus3466 4 месяца назад +58

    കുറെ ഉണങ്ങിയാവാൻ മാരെ പാർലിമെന്റ്ൽ ജയിപ്പിച്ചു വീട്ടു മണ്ടാൻ മാർ

    • @Thanz86
      @Thanz86 4 месяца назад +1

      സമയം കിട്ടുമ്പോൾ ലോക്സഭാ യും കാണണം . ഷാഫി പറമ്പിൽ , ഹൈബി , പ്രേമചന്ദ്രൻ ഇവരൊക്കെ നല്ല perform ചെയ്യുന്നുണ്ട് .

    • @josephkx7721
      @josephkx7721 4 месяца назад

      കഴിവുള്ളവർ തന്നെ മറ്റു എം.പി മാരും . അതു കൊണ്ടുതന്നെയാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ, അവർക്ക് ബ്രിട്ടാസിനൊപ്പം എല്ലാ ക്കാര്യത്തിലും എത്താനാവുന്നില്ല. സാരമില്ല , രാഷ്ട്രീയമൊക്കെ മാറ്റി വച്ച് കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾ മൂലം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുന്ന നമ്മുടെ സ്വന്തം സംസ്ഥാനത്തിനായി എല്ലാവരും ഒന്നിച്ചു നിന്ന് പോരാടിയാൽ മതി. ഏതായാലും, ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതികരിക്കേണ്ടതായ കേന്ദ്രനയങ്ങൾക്കെതിരെ പ്രതിരോധിക്കാനാവുന്നുണ്ടല്ലോ. അതു തന്നെ ശുഭസൂചകം. ദുഷ്ടതകൾ ന്യായീകരിക്കപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുള്ളത് സന്തോഷകരം തന്നെ.

  • @lawrencepx9189
    @lawrencepx9189 4 месяца назад +5

    Crystal clear ബ്രിട്ടാസ് sir.

  • @askkumar72
    @askkumar72 4 месяца назад +14

    കേരളത്തിന്റെ ശബ്ദം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്,
    ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രനോടൊപ്പം ഷാഫി പറമ്പിലും 👍👏👏

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 месяца назад +15

    👍👍👍👍

  • @kadathanatbhuvanesh6956
    @kadathanatbhuvanesh6956 4 месяца назад +5

    👍

  • @naseerkk7593
    @naseerkk7593 4 месяца назад +1

    Proud of Kerala

  • @superfastsuperfast58
    @superfastsuperfast58 4 месяца назад +2

    ജയ് തുറാം

  • @HarilalP-f7h
    @HarilalP-f7h 4 месяца назад +35

    കേരളത്തിൻ്റെ ശബ്ദം രാജ്യസഭയിൽ ബ്രിട്ടാസിലൂടെയും ലോക്സഭയിൽ രാധാകൃഷ്ണനിലൂടെയും നാം കേൾക്കുന്നു

    • @zubairkk2032
      @zubairkk2032 4 месяца назад

      Hahaha oru kaaryam

    • @RC-vo6zy
      @RC-vo6zy 4 месяца назад +2

      രാധാകൃഷ്ണൻ എന്ത് പറഞ്ഞു 🙄

    • @sujithmathewabraham9961
      @sujithmathewabraham9961 4 месяца назад +1

      ​@@zubairkk2032sudu paryunnathu onnu kanikkamo😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 4 месяца назад +1

      ​@@RC-vo6zysudu enthelum paryunundo 😂😂

    • @AbcdioVs
      @AbcdioVs 4 месяца назад

      സോറോസിന്റെ പണം പ്രവർത്തിക്കുന്നുണ്ട്.

  • @josephjohn6917
    @josephjohn6917 День назад

    Super sir congratulations

  • @monichenkv2228
    @monichenkv2228 4 месяца назад +1

    ❤❤👍

  • @govindank5100
    @govindank5100 4 месяца назад +27

    നമ്മുടെഇന്ത്യ ആർക്കും സ്ത്രീധനം കിട്ടിയതല്ലെന്നും ഇന്ത്യ നമ്മുടെ താ ണെ ന്നും ഇടക്ക് പറഞ്ഞു കൊണ്ടേയിരിക്കുന്നതും നല്ലതാണ്😅

    • @manivk1681
      @manivk1681 4 месяца назад

      അല്ലെങ്കിൽ നമ്മളത് മറക്കും എന്ന് ഭയമാണൊ?

  • @nishapetersuni8889
    @nishapetersuni8889 4 месяца назад +5

    Lal Salam Brittas

  • @mishal1744
    @mishal1744 4 месяца назад +2

    Jhon Britas Need In Parliament

  • @binolaly
    @binolaly 4 месяца назад +1

    ❤❤❤❤❤❤

  • @chindakn2078
    @chindakn2078 3 дня назад

    ❤jon

  • @ajayakumarpg6987
    @ajayakumarpg6987 4 месяца назад +37

    കേൾക്കുമ്പോൾ ബിജെപി കാർ ക് കുളുർമവരും

  • @josephvazhakoottathil4281
    @josephvazhakoottathil4281 4 месяца назад +1

    അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩🚩✊🏾✊🏾✊🏾✊🏾✊🏾💪🏾💪🏾💪🏾💪🏾💪🏾💪🏾

  • @Manishyathvam
    @Manishyathvam 4 месяца назад +4

    ❤ very good and excellent brittas❤

  • @mohammedtk8839
    @mohammedtk8839 4 месяца назад

    Britas very clarityspeaking

  • @aloysiusvincent451
    @aloysiusvincent451 4 месяца назад

    You are great britas

  • @AbudullaP
    @AbudullaP 3 дня назад

    SUPER HERO BRITAS

  • @shinyshajahan4825
    @shinyshajahan4825 4 месяца назад

    ബ്രിട്ടാസ് സൂപ്പർ 👍👍👍

  • @sheejabeegam2310
    @sheejabeegam2310 4 месяца назад

    Dr john brittas. ❤️❤️❤️❤️👍👍

  • @gamingwithaban7032
    @gamingwithaban7032 4 месяца назад

    ജോൺ ബ്രട്ടാസ്❤❤❤❤

  • @myvilla7868
    @myvilla7868 3 часа назад

    ജോൺ സർ നിങ്ങൾ ഹിന്ദി നന്നായി പഠിക്കണം... പലരും ചുമ്മാ കേട്ടുകൊണ്ടിരിക്കുന്നു... ഒന്നും മനസിലാക്കുന്നില്ല........ പ്രത്യേകിച്ച് മനസിലാക്കേണ്ടവർ

  • @shyamvismaya4084
    @shyamvismaya4084 4 месяца назад

    👍👍

  • @varghesetalks8167
    @varghesetalks8167 4 месяца назад

    what exciting action by Britas

  • @girish859
    @girish859 4 месяца назад +9

    എന്തൊരു പ്രസംഗം കേൾക്കാൻ എന്തൊരു രസം

  • @jayarajkv2732
    @jayarajkv2732 4 месяца назад +3

    കേരളമേ ഇപ്പോലെ 4 CPIM MP മാരേ എങ്കിലും നിങ്ങൾക്ക് തെരെഞ്ഞെടുക്കാമായിരുന്നു. അത് ചെയ്തില്ല . കേരള മേ നാണിക്കു
    💪💪🚩🚩🚩

  • @padminimahesh9881
    @padminimahesh9881 4 месяца назад +1

    Our pride com John Brittas

  • @salmarajan971
    @salmarajan971 4 месяца назад

    👍👍🥰🥰❤

  • @rajendrant2824
    @rajendrant2824 4 месяца назад +36

    ലോകസഭയിലെ കോൺഗ്രസ്സ് MP മാർ, അവിടെ എന്തെടുക്കുന്നു?

    • @khanvava6000
      @khanvava6000 4 месяца назад

      Avar .kilakkukayanu .athinalle .avare .paranjuvittathu .anthamayacamyoonistuvirodhavumpinarayivirodavum.vechu .keralathinuvendi .shabthikkan. kazhiyunna .aalukale .jeypichuvidathe .Kure. maraoolakale .angottuparanjuvital .ingane vilapikkane .pattooo .

    • @RC-vo6zy
      @RC-vo6zy 4 месяца назад +2

      ഷാഫി പറയുന്നത് ഒന്നും കേട്ടില്ലേ

    • @sujithmathewabraham9961
      @sujithmathewabraham9961 4 месяца назад +1

      ​@@RC-vo6zy shafi mathra manalo keralathinu poye bakki kunnkal oombikal sudhakar Monte oomban indayvan 😂

    • @babyjoseph7102
      @babyjoseph7102 4 месяца назад

      ഷാഫി മാത്രം മതിയൊ! ​@@RC-vo6zy

    • @rajendrant2824
      @rajendrant2824 4 месяца назад

      @@RC-vo6zy ഞെക്കിപ്പഴുപ്പിച്ചാൽ, വിളഞ്ഞു പഴുത്ത അത്രയും മധുരം കാണില്ല

  • @knarayanikollath1494
    @knarayanikollath1494 4 месяца назад +2

    ശരിയാണ്.ആഘോഷങ്ങൾ പോലും വ.ഇന്ഡ്യ നോക്കി ചെയ്യണമെന്നാണ് അലിഖിതനിയമം . നമ്മളവരുടെ കോളനിയായി മാറി

  • @MazeedaMol
    @MazeedaMol 4 месяца назад

    👌

  • @sanimoses7221
    @sanimoses7221 4 месяца назад +4

    Well said it resp. John Britad.

    • @sanimoses7221
      @sanimoses7221 4 месяца назад

      Well said it resp. John Britad.

  • @ponammanair5608
    @ponammanair5608 4 месяца назад

    ബ്രിട്ടാസ്, abhivadyangal🌹🌹

  • @sreedeviasokan1718
    @sreedeviasokan1718 4 месяца назад +1

    What a speech Britas? Amazing...Lalsalam sakhave....❤❤

  • @nivedv717
    @nivedv717 4 месяца назад +2

    🔥Brittas in Rajyasabha and now Shafi in Loksabha 🔥

  • @yashciteko8202
    @yashciteko8202 4 месяца назад +1

    Cpim mp❤

  • @unnimedia8995
    @unnimedia8995 4 месяца назад +37

    കേരളം ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം നേടുക

    • @nazarudinabdulrahiman2171
      @nazarudinabdulrahiman2171 4 месяца назад

      Rt

    • @SajiKG-z1s
      @SajiKG-z1s 4 месяца назад

      നീ Suda ആ

    • @arshinas6687
      @arshinas6687 4 месяца назад

      athe

    • @minielizabethJ
      @minielizabethJ 4 месяца назад

      That would be 100% betterment of Kerala!!

    • @badbad-cat
      @badbad-cat 4 месяца назад

      കേന്ദ്രത്തിന് വെറുതെ കൊടുക്കുന്ന tax എങ്കിലും ഒഴിവാകും. 18% GST ഉള്ളത് 9% GST ആയി മാറും 🤑

  • @zakkeerhussain6430
    @zakkeerhussain6430 4 месяца назад +23

    ബ്രിട്ടാസിന്റെ പിന്നിൽ ഇരിക്കുന്നത് കുലസ്ത്രീ ആണോന്നു സുരേഷ് ഗോപി തിരക്കിയിട്ടുണ്ട് (ഒന്ന് കെട്ടിപ്പിടിക്കാനും വയറിൽ തടവാനും )

    • @georgethomas3908
      @georgethomas3908 4 месяца назад

      😂😂😂😂

    • @jayaramck2471
      @jayaramck2471 4 месяца назад

      തൃശ്ശൂരിനെ പ്രതിനിധീകരിക്കുന്ന MP യും സഹമന്ത്രിയുമാണ് സുരേഷ് ഗോപി. ഇയാളെ ഇങ്ങിനെ പരിഹസിക്കരുത്! കാര്യം ഇയാൾ പെണ്ണുങ്ങളെ കെട്ടിപിടിക്കാനും, വരിഞ്ഞു മുറുക്കി മണം ആസ്വദിക്കാനും, വയറുതടവാനും കൈനീട്ടം കൊടുത്തു സുന്ദരികളെക്കൊണ്ട് കാലുപിടിപ്പിക്കാനും ഒക്കെ നിന്നിട്ടുണ്ടാവാം!!! എന്നാൽ ഇപ്പോൾ ഇയാൾ നല്ലവനാണ്! തൃശ്ശൂരിനെ സിങ്കപ്പൂർ ആക്കാനുള്ള കഠിന ശ്രമത്തിലാണ്.

  • @shajuch722
    @shajuch722 4 месяца назад

  • @swapnanair1219
    @swapnanair1219 4 месяца назад +2

    Very good very good xlent speech 🔥🔥🔥🔥🔥🔥

  • @hp0164
    @hp0164 4 месяца назад

    JB rocks 🎉

  • @sajeevclement8197
    @sajeevclement8197 4 месяца назад +9

    Super

  • @AbhilashkumarAppukuttan
    @AbhilashkumarAppukuttan 4 месяца назад

    ❤❤❤❤❤❤❤❤👍🙏🙏

  • @b4jmedia159
    @b4jmedia159 4 месяца назад +1

    Britas❤️

  • @BananceDavadas
    @BananceDavadas 4 месяца назад +3

    Better.better.brettas.respect❤❤❤

  • @asokankunnuma5262
    @asokankunnuma5262 4 месяца назад +1

    Bitas❤❤❤❤

  • @prasannakumarannair43
    @prasannakumarannair43 4 месяца назад +1

    Mr.John britas like this spirit our all Mps should argue abt the mullapperiyar matter and protect our safety and the kerala's unity,
    Other wise center will be there ,kerala will be in history,you people should follow the tamilians unity and integrity and their extra ordinary spirit and welfare of their state.
    Good luck.
    All the very best.

  • @qwertyuiop9284
    @qwertyuiop9284 4 месяца назад

    He should be congratulated for he is trying to nourish the welfare of our state though he is speaking manglish .

  • @ranjithkarthik2930
    @ranjithkarthik2930 4 месяца назад +1

    Johnbrittas is great like AKG

  • @basheerkk5984
    @basheerkk5984 4 месяца назад

    Ver good Bredas

  • @thomasvarughese3863
    @thomasvarughese3863 4 месяца назад +2

    Salute to brave Britas. It's rightly said.

  • @rosesdreams5287
    @rosesdreams5287 4 месяца назад +2

    He will be the no.1 parliamentatian of this year also.

  • @MumthazMuthuz-jr8li
    @MumthazMuthuz-jr8li 4 месяца назад +1

    CHAYA KKADAKARANU HINDI YIL PARANJJU KODUKKAYIRUNNU....BRITAS SIR....MUMTHAS. UAE 🇦🇪