❤️ഒരു ഉമ്മയുടെ സ്നേഹം ❤️ ഒത്തിരി അച്ഛനമ്മമാരുടെ സ്നേഹമാണ് എന്റെ ഊർജ്ജം 😍

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 289

  • @hai.....
    @hai..... 2 года назад +84

    Masha Allah, ithan,ഹൃദയം തുറന്ന് ഉള്ള ഒറിജിനൽ ഇഷ്‌ക്,അല്ലാഹു എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ,ഇൻശാ അല്ലാഹ്..

  • @thajkanjiravilayil3066
    @thajkanjiravilayil3066 2 года назад +33

    താങ്കളുടെ ആ ചിരിയും ഉമ്മയുടെ സന്തോഷവും
    കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി അല്ലാഹു
    രണ്ടു പേർക്കും ദീർഘായുസ്സ് നല്കി അനുഗ്രഹിയ്ക്കട്ടെ ആമീൻ🥰🥰🥰

  • @nizashafeek5663
    @nizashafeek5663 2 года назад +43

    മാഷാഅല്ലാഹ്‌ ... ഇത്രയും നാൾ സാറിന്റെ വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും ഹൃദയസ്പർശിയായ തും സന്തോഷം. തോന്നിയതുമായ വീഡിയോ... നന്ദി....

  • @ayyoobc.hcheruvattantavida1679
    @ayyoobc.hcheruvattantavida1679 2 года назад +84

    ആ 'ഉമ്മയ്ക്കും 'ഈ മകനും ഒരായിരം അഭിനന്ദനങ്ങൾ.രണ്ട് പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @abdulmuneermuneer1835
    @abdulmuneermuneer1835 2 года назад +27

    പ്രിയപ്പെട്ട സാറും ആ ഉമ്മയും ഈ കണ്ണുകൾ ഈറനണിയിച്ചു. ഇതുപോലെ സ്നേഹം സൂക്ഷിച്ചു ഒന്ന് നേരിൽ കാണാൻ കൊതിക്കുന്ന ധാരാളം പ്രവാസി സഹോദരന്മാരും ഉണ്ടെന്ന് ഓർമപ്പെടുത്തട്ടെ. 🤲🤲

  • @Baachipapa
    @Baachipapa 2 года назад +19

    അത് തന്നെയാണ് ഞങ്ങളെ പോലുള്ളവർക്ക് താങ്കളോടുള്ള അപേക്ഷ...വിശ്വാസപരമായ വിഷയങ്ങളില്‍ അനാവശ്യമായ കൈകടത്തലുകൾ നടത്തി വിശ്വാസ സമൂഹത്തില്‍ ആശയ കുഴപ്പം ഉണ്ടാക്കി താങ്കളുടെ വിലയും മതിപ്പും ഇല്ലാതാക്കരുത്...
    പരിപാവനമായ ഒരു വിശ്വാസത്തെ കച്ചവടം ആക്കുന്ന കപട വേഷ ധാരികളുടെ പൊയ്മുഖം വലിച്ചു കീറുന്ന പോലുള്ള പരിപാടി അല്ല അത്...

  • @b.muhammednavaz3078
    @b.muhammednavaz3078 2 года назад +12

    ആ ഉമ്മക്കും അനിൽ സാറിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ❤

  • @chandranthavaranayil6597
    @chandranthavaranayil6597 2 года назад +18

    അനിൽ സർ, മനസ് നിറഞ്ഞു, ഒപ്പം കണ്ണും ❤❤❤

  • @harispayyilot417
    @harispayyilot417 2 года назад +18

    സൈബർ തെരുവിലെ അപൂര്‍വ സംഗമം. മനസ്സ് നിറഞ്ഞു..

  • @abdussamad4468
    @abdussamad4468 2 года назад +30

    ഇത് കണ്ടപ്പോൾ വലിയ സന്തോഷമായി
    👍🌹♥️

  • @zubairzubair4011
    @zubairzubair4011 2 года назад +6

    അനിൽ സാർ... ഒരു സംഭവം ആണ്.. ഞാൻ ഒരു മലപ്പുറകാരനാണ് എനിക്കും നിങ്ങളുടെ അടുത്ത് വരണംരണ്ടു വർഷമായി കരുതുന്നു 10.15 ദിവസത്തിന് ആണ് ലീവിൽ വരാനുള്ളത് ഇന്ഷാ അല്ലാഹു വന്നിരിക്കും. എല്ലാം യൂട്യൂബിൽ നിങ്ങളുടെ ഭാഷ വളരെ അധികം ഇഷ്ട്ടം തോന്നി. ഇനിയും നിങ്ങൾക്ക്പ്രത്യേകം കഴിവുംഅല്ലാഹു അനുഗ്രഹിക്കട്ടെ..

  • @nazeralain2755
    @nazeralain2755 2 года назад +13

    അരം പ്പോലെ ആഴ്ന്നിറങ്ങിയ സൗഹൃദ സനേ ഹത്തിന് നിറമാർന്ന ആശംസകൾ അനിൽ സാർ എന്ന് വിളിക്കാൻ എനിക്ക് ഇഷ്ടമില്ല ഇക്കാ എന്ന് വിളിക്കുമ്പോഴാണ് എൻ്റെ മനസ്സ് നിറയുന്നത് ഒത്തിരി പ്രാർത്ഥനയാൽ നിറഞ്ഞ സ്നേഹം വിധിയുണ്ടെങ്കിൽ നേരിൽ കാണണം ഏറെ ആശയാൽ തീർത്ത പ്രതീക്ഷ

  • @rafeenaunni4609
    @rafeenaunni4609 2 года назад +24

    മനസ്സിന് സന്തോഷം തന്ന ഒരു വീഡിയോ ആ ഉമ്മാൻറെ അടുത്തിരുന്നപ്പോൾ സാറ് ചെറുതായത് പോലെ സുന്ദരൻ ആയതു പോലെ തോന്നുന്നു ആ ഉമ്മാക്കും സാറിനും എല്ലാവിധ നന്മകളും നേരുന്നു

  • @vinoda2704
    @vinoda2704 2 года назад +15

    അൽഹംദുലില്ലാ. ഒരുപാട് സ്നേഹം ഉമ്മാ.

  • @rajeev.kumarb9578
    @rajeev.kumarb9578 2 года назад +19

    അഭിനന്ദനങ്ങൾ

  • @shamsushamsu3352
    @shamsushamsu3352 2 года назад +12

    ഹൃദയ ബന്ധങ്ങളുടെ, സ്നേഹ ബന്ധങ്ങളുടെ ഹൃദയസ്പർശിയായ അനുഭവ നിമിഷം.
    കണ്ണും നിറഞ്ഞു മനസും നിറഞ്ഞു.

  • @chakkicheyyu
    @chakkicheyyu 2 года назад +14

    സാറെ കളി മാറി വകുപ്പ് മാറി സാറിപ്പം ഒരു അന്വസ് ത്രീയെ ചുമ്പിച്ചു കടുത്ത ഹറാം ഏതായാലും ഇതിന് ഖുറാനിൽ തെളിവുണ്ട് ...: സാറെ ഇനിയാണ് പ്രശ്നം സാറിപ്പം ചെയ്തത് ഇന്നത്തെ ഏത് വിഭാഗത്തിലെ പണ്ഡിതന്മാരോട് ചോദിച്ചാലും ഹറാമാണന്നെ പറയു അതിന് ആരോട് കെറുവിച്ചിറ്റും കാര്യമില്ല . എന്നാൽ നിങ്ങളി ചെയ്ത കാര്യത്തിന് പുണ്യമാണൊ ശിക്ഷയാണൊ എന്നത് നീങ്ങളുടെ ഹൃദയമറിയാവുന്ന അള്ളാഹുവാണ് നിശ്ചയിക്കുന്നത് അപ്പോ പറഞ്ഞ് വരുന്നത് ഹറാമാകുന്നത് ഹലാലയത് പോലെ ( നിങ്ങൾക്ക് ) ഹലാലാവാത്ത സംഗീതം ഹറാമാക്കാനും ഞങ്ങൾക്കാവില്ലെ ? NB. plz . ഇതൊരു വിമർശനഭാവത്തോടെയല്ല സാറിന്റെ സംസാരം ഇഷ്ടമാണ് എന്നും മറക്കാതെ കേൾക്കുന്ന ഒരു ശ്രോതവണ് . പക്ഷേ എന്നാലും പറയ ഇസ്ലാം ബന്തപ്പെട്ട് കൊണ്ടുള്ള അഭിപ്രായങ്ങൾ പറയുന്നതിന്ന് മുമ്പ് അതിന്റെ എല്ലാ വശങ്ങളും പടിച്ച് മനസ്സിലാക്കി ചിന്തിച്ച് വേണം കാരണം നിങ്ങളെ കേൾക്കാൻ ഒരു പാട് കാതുകൾ ഉള്ളപ്പോൾ ചിലർക്കെങ്കിലും നിങ്ങളെ ഉദ്ധേശ ശുദ്ധി മനസ്സിലാവാതെ തെറ്റായി മനസ്സില്ലാക്കി നിങ്ങളെ പോളൊ ചെയ്തേക്കാം .

    • @shailasathar3716
      @shailasathar3716 2 года назад

      Islam mercy ( karuna)ithukay aanne..aa ummuday agraham povenaju. 🌹👍👌

    • @salampkd6716
      @salampkd6716 2 года назад +1

      നിഷ്പക്ഷ നിലപാടിൽ എനിക്ക് പറയാനുള്ളത് ഇതാണ്. നമ്മുക്ക് എന്തും ചെയ്യാം അതിന് ഖുർആനോ ഹദീസോ ഒന്നുംവേണ്ട ഉവ്വേ

    • @abdulnasarnk3949
      @abdulnasarnk3949 2 года назад

      ഉമ്മ ❤️

    • @chakkicheyyu
      @chakkicheyyu 2 года назад

      @@abdulnasarnk3949 അയ്യേ " ഉമ്മ; ഒന്നും വേണ്ട. ഒരു താങ്സ് മതി അത് മതി

    • @saamikp9759
      @saamikp9759 2 года назад

      Enn kadutha manasiga rogiyaya chanaka sangi

  • @assifkmahmadafthab1938
    @assifkmahmadafthab1938 2 года назад +11

    ആ ഉമ്മാക്ക് ഒരു മകനെ കൂടി കിട്ടി

  • @sainudheenkattampally5895
    @sainudheenkattampally5895 2 года назад +9

    വളരെ സന്തോഷം ഇങ്ങനെയുള്ള കൂടികാഴ്ച പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @jafarachu7095
    @jafarachu7095 2 года назад +11

    അല്ഹംദുലില്ലാ എന്റെയും മനസ്സ് നിറഞ്ഞു

  • @MuhammadAli-ff6us
    @MuhammadAli-ff6us 2 года назад +11

    മനുഷ്യൻറെ ജീവിതം സാഫല്യമാകുന്നത് ഇങ്ങനെയൊക്കെയാണ് അല്ലേ? എന്തൊരു ഹൃദയനുഭൂതി.

  • @sparkmovieshub466
    @sparkmovieshub466 2 года назад +8

    പടച്ചവൻ എല്ലാ രീതിയിലും നിങ്ങളെയും കുടുബത്തെയും അനുഹ്രഹിക്കട്ടെ

  • @abduljabbar5210
    @abduljabbar5210 2 года назад +12

    ഈ കാലഘട്ടത്തിൽ സ്വന്തം മക്കൾ പോലും നൽകാൻ മറന്ന് പോകുന്ന ഈ സ്നേഹവായ്പ്പ് . തീർച്ചയായും താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ഈ സ്നേഹ മുള്ള കനിവുള്ള മനസ്സ് താങ്കളിൽ എന്നും നിലനിൽക്കട്ടെ

  • @sayyidmuhammed1345
    @sayyidmuhammed1345 2 года назад +9

    ആ ചിരി കണ്ടപ്പോഴേ
    ഉമ്മയുടെ
    പാതി ടെൻഷൻ മാറി........ 😄
    മുത്തം കൂടിയായപ്പോൾ
    കലക്കി................................😂

  • @mansumansu8129
    @mansumansu8129 2 года назад +5

    എനിക്കും അനിൽ സാറിനെ നേരിൽ കാണണം എന്നുണ്ട് ഇൻഷാ allha♥️

  • @vijayakumarvijayakumar8725
    @vijayakumarvijayakumar8725 2 года назад +9

    ഒത്തിരി സന്തോഷം തോന്നി സാർ ♥♥♥

  • @sameehamvsemi6574
    @sameehamvsemi6574 2 года назад +29

    Masha alla, ഒരുപാട് സന്തോഷം, അള്ളാഹു എന്നും സന്തോഷത്തോടെ ആക്കട്ടെ 🤲🏻🤲🏻🤲🏻❤️

  • @shajukallingal3715
    @shajukallingal3715 2 года назад +8

    ഹൃദയ സ്പന്ദനങ്ങൾ ഏകീകരിക്കുന്ന സുന്ദര മുഹൂർത്തം

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 5 месяцев назад +2

    Big❤ salute🇮🇳 sir❤❤❤

  • @shahula.k6976
    @shahula.k6976 2 года назад +9

    Kannum , manassum niranju 👍👍💕💕💕💕💕💕💕💕💕

  • @rafivettom
    @rafivettom 2 года назад +5

    ആത്മാവിനു ആത്മാവുമായുള്ള ഈ സ്നേഹം,പ്രണയത്തേക്കാൾ മഹത്തരം,ആ ഉമ്മയുടെ ആ വലിയ കൊച്ചു സന്തോഷത്തിനു,അതിനേക്കാൾ വലിയ വില നൽകിയ താങ്കളോടാണെനിക്കു പ്രണയം*

  • @ammuthrikkakara2824
    @ammuthrikkakara2824 2 года назад +19

    ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ വല്ലാതെ മനസ്സ് നിറഞ്ഞു കണ്ണുനിറഞ്ഞു

  • @abdulgafoor6681
    @abdulgafoor6681 2 года назад +2

    സ്നേഹത്തിന്റെ മുന്നിൽ തല കുനിഞ്ഞു നിന്ന് പോയ. ഒരു സുന്ദര നിമിഷം. വാക്കുകൾ. വരുന്നില്ല.. അൽഹംദുലില്ലാഹ്.

  • @abushakira1957
    @abushakira1957 2 года назад +3

    ഇവന് എന്തും . ആവാം
    എടാ ഇത് ഏത് . ഇസ്ലാം മാണ്

  • @jaleelk1331
    @jaleelk1331 2 года назад +9

    Mother...Mother.. . Mother......Father......Great.
    Jai Hind.

  • @techamaze5073
    @techamaze5073 2 года назад +8

    ഇതാണ് യഥാർത്ത സ്നേഹം

  • @kombanbw4310
    @kombanbw4310 2 года назад +11

    0:01 സ്നേഹം എന്നതിൽ 3 അക്ഷരങ്ങൾ ഉണ്ട് 🙂🙂

  • @shihasshiju8459
    @shihasshiju8459 2 года назад +3

    ഭയങ്കര ഹാപ്പിനെസ്സ് ❤️❤️❤️❤️❤️❤️❤️❤️❤️ ഇതുപോലെ എവിടെയും ഇല്ല.ഉമ്മാ ❤️ അസ്സലാമുഅലൈക്കും.

  • @sufaila2424
    @sufaila2424 2 года назад +2

    ഇതാണ് അനിൽസർ എന്തുരമാണ് കണ്ടിരിക്കാൻ നമുക്കും ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു ഇങ്ങിനെയുള്ള വീഡിയോകൾ മാത്രം ഇസ്ലാമിനെക്കുറിച്ച് പറഞ്ഞ് ഇനിയും നാറ്റിക്കരുത്

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 года назад +6

    ഉമ്മ പറയുംപോലെ
    നല്ല അവതരണം തന്നെ

  • @SakeerHussainsfamily
    @SakeerHussainsfamily 2 года назад +5

    ❤💞

  • @sulaimanvvr
    @sulaimanvvr 2 года назад +8

    Heart touching

  • @SahilKhan-bt6pq
    @SahilKhan-bt6pq 2 года назад +8

    Masha Allah...great honor..Hair..Anil .u r blessed man...💗

  • @lailahanif4029
    @lailahanif4029 2 года назад +3

    ماشاء الله ... 👍👍 ഞാനും ഇന്നലെ ഒന്നു കാണാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല.. അപ്പോഴേക്കും ആൾ സ്ഥലം വിട്ടു. സമയം ആയില്ല എന്നു കരുതുന്നു.😃

  • @azeezchockli6964
    @azeezchockli6964 2 года назад +8

    മനസ്സ് നിറഞ്ഞു 👍👍👍

  • @mubeenasalim3410
    @mubeenasalim3410 2 года назад +1

    ആച്ചിരിയാണ് ഹൈ ലൈറ്റ് രണ്ടു പേർക്കും നല്ലതുവ ര ട്ടെ

  • @ashiquenamath5726
    @ashiquenamath5726 2 года назад +3

    Dr eee adutha kaalath onnum ithra santhosham NALKIYA oru vdo kandittilla

  • @nasimuddin8893
    @nasimuddin8893 2 года назад +2

    ഇങ്ങനെ യുള്ള കാര്യം കാണും മ്പോഴ്ചില കാര്യം കാണുമ്പോൾ ആണ് അസ്സിലി മൊയ്‌ലി ക്കൻ മാർ റഫീഖ് സലഫിയെ പോലെ ഇട പെടുന്നന്ത് അള്ളാഹു വിൻറെ വിധി വിലക്കുകൾ കാത്തു സൂക്ഷിക്കുക

  • @rashidakamal7693
    @rashidakamal7693 2 года назад +2

    നല്ല ഒരു മുഹൂർത്തം.
    ഇവരെ കണ്ടപ്പോ വെറുതെ തോന്നി ആഷിക് അബുന്റെ ഉമ്മയെപ്പോലെ എന്ന് ഒരിക്കൽ Tvയിൽ റിമയോടൊപ്പം കണ്ടിട്ടുണ്ട്

  • @al_hidaya1699
    @al_hidaya1699 Год назад

    സാരിൻടെ സ്വന്തം ഉമ്മയാണൊ ചൊദികാനുളളകാരണം ഉമ്മവെച്ചു കൊടുക്കുന്നത് കൻടു അത് എങ്ങിനെ സംഭവികും

  • @salmasil9215
    @salmasil9215 2 года назад +9

    Masha allah. God bless you

  • @abidsamsi7naja435
    @abidsamsi7naja435 4 месяца назад +1

    ഈ സ്നേഹം ആ ഉമ്മാക്ക് അവരുടെ മക്കളിൽ നിന്ന് കിട്ടുന്നതിൻ്റെ കുറവാണ് അനിൽ സാറിൽ നിന്ന് കിട്ടിയത്
    വളരെ സന്തോഷം തോന്നി

  • @rameshm1465
    @rameshm1465 2 года назад +3

    Super, superb ആ അമ്മയുടെ
    സന്തോഷം പറയാൻ ഞാൻ
    ആരും അല്ലാതെയായി
    Great u Mr anil

  • @sofiyarazack3244
    @sofiyarazack3244 2 года назад +4

    സന്തോഷം ആയി സങ്കടവും വന്നു 😭😭

  • @MajeedK-r4h
    @MajeedK-r4h 4 месяца назад

    ചുബനം ചേർത്തുവെച്ച് കൊണ്ട് ചുബിക്കാൻ അകറ്റി നിർത്തി ചുബിക്കാൻ വികാരം വരും ശരി തന്നെ വിചാരം വരും ശരി തന്നെ എന്നാൽ ഇതൊക്കെ സ്നേഹം മാത്രമേ വരൂ അഥവാ വരികയുള്ളൂ🎉🎉🎉

  • @navaschukkudunvs4229
    @navaschukkudunvs4229 2 года назад +7

    ❤️ മാഷാ അല്ലാഹ് ❤️

  • @asafpm2329
    @asafpm2329 2 года назад +3

    റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.

  • @abdulnizar9415
    @abdulnizar9415 2 года назад +3

    നിഷ്കളങ്കമായ ഉമ്മ

  • @subairkk5119
    @subairkk5119 2 года назад +1

    ചില സ്നേഹപ്രകടനങ്ങൾ കണ്ണ് നിറപ്പിക്കും,,,, ശരിക്കും വല്ലാത്ത ഒരു ഫീൽ,,, അനിൽ സർ ഉമ്മയ്ക്കരികിലിരുന്നപ്പോൾ മൊഞ്ച് കൂടി,,, ചിരിക്കും, സംസാരത്തിനും എല്ലാം,,,, സൂപ്പർ

  • @abushakira1957
    @abushakira1957 2 года назад +2

    ഇനി ഇവളെ അങ്ങ് ഏറ്റടുതള

  • @rasheedsoophy4203
    @rasheedsoophy4203 2 года назад +5

    Masha Allah...... Simply great Sir..... No words more than....... 🌹

  • @iyachuriya4763
    @iyachuriya4763 2 года назад +2

    Nalla karunayulla umma

  • @jameelajameela6126
    @jameelajameela6126 2 года назад +6

    Alhamdu lillahe

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +2

    മാഷാഅല്ലാഹ്‌ ഈ ഉമ്മാക്ക് അള്ളാഹു ആരോഗ്യവും സമാധാനവും നൽകട്ടെ,, ആമീൻ

  • @Tarif-br6fl
    @Tarif-br6fl 2 года назад +2

    Shareef mirfa, 👍 👍 Allah sahayikate..ummakum makanum deergayuss..nalgate..🤲🥰❤❤

  • @subaidamusthafa4371
    @subaidamusthafa4371 2 года назад +6

    Mashaallah ❤

  • @abdulgafoor3786
    @abdulgafoor3786 2 года назад +2

    Eeummakku.deerqaayussu.nelkette.padachvan...

  • @rasheedopt2650
    @rasheedopt2650 2 года назад +3

    Very touching. Real feelings of a mother well explained.
    Dr Sir. Really very thankful. Alk audience will be happy to see your videos.
    Allahu khairum, barkathum, afiathum nalki ellavareyum anugrahikkatte. Ameen.

  • @jimmijo9298
    @jimmijo9298 2 года назад +6

    Mashaallah 🌹🌹🌹🌹❤️

  • @ismailma428
    @ismailma428 2 года назад +1

    M. Ismail

  • @unicorn1033
    @unicorn1033 2 года назад +4

    മാഷാ അള്ളാ ഒരു പാട് സന്തോഷം

  • @ismailfarook1581
    @ismailfarook1581 2 года назад +6

    Masha Allah

  • @mohamedbashir1270
    @mohamedbashir1270 2 года назад +3

    Paavam Umma, padachavan anugrahikkatte!

  • @nazeerpvk6738
    @nazeerpvk6738 2 года назад +4

    Al hamdulillah
    Allah khair

  • @junaidm3362
    @junaidm3362 2 года назад

    എന്താടോ. ഉമ്മാന്റെ ഔറത്ത് വെളിവായിട്ടുണ്ട് ഉണ്ടല്ലോ.

  • @muhammedjunaid42
    @muhammedjunaid42 2 года назад +1

    Good video 👍

  • @ansithacb3051
    @ansithacb3051 2 года назад +3

    Mashallah 🥰 kandapo kannu niranju poyi.stay blessed

  • @kareemmasaar
    @kareemmasaar 2 года назад +3

    മാഷാ അള്ളാഹ് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️👍🏻👍🏻

  • @sabnakothalathil3716
    @sabnakothalathil3716 2 года назад +5

    ❤️❤️❤️

  • @shailasathar3716
    @shailasathar3716 2 года назад +3

    Ummake aarogiuem aafithm undavatay!

  • @umartamil1215
    @umartamil1215 2 года назад +5

    ❤️👏👏👍

  • @haseenaazeez9496
    @haseenaazeez9496 2 года назад

    Ummayillatha ennepolullavarkk id kaanumbol kann niranju poy

  • @jameelapp1613
    @jameelapp1613 2 года назад +3

    Alhamdulillah

  • @naseemamajeed293
    @naseemamajeed293 2 года назад

    Yente hasbundnum anil sirne valare ishttamayirunnu. Late.

  • @shamskattanam
    @shamskattanam 2 года назад +3

    അൽഹംദുലില്ലാഹ് നല്ല സൗഹൃദം

  • @abdulkareemoruvill181
    @abdulkareemoruvill181 2 года назад +2

    Mashaa Allah Anil Sir Thangallk
    Allahu Valiya Sammangall Aannu
    Nelkunnadh Ee Ummak Mansinnu
    Kullirma Nelkan nigallk Kazhinju
    Alhamndhu Lillah Hair Hair Hair🤲👍👍⚘⚘⚘🤝

  • @hadin503
    @hadin503 2 года назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prakasan912
    @prakasan912 2 года назад +5

    🙏🥰🥰🥰

  • @jameelaabu2554
    @jameelaabu2554 2 года назад +2

    Thank you each and everyone for your heartfelt wishes and prayers.🙏🙏. May the Almighty bless all of us. ❤️❤️

  • @salihrahman8399
    @salihrahman8399 2 года назад +3

    മാഷാ അല്ലാഹ് 👍സന്തോഷം 🌹💜😅

  • @musicrelief6604
    @musicrelief6604 2 года назад +3

    Great Anil sir 👍👍

  • @harismuhammed6568
    @harismuhammed6568 2 года назад

    ഉമ്മാടെസംസാരവുംസാറിന്റെചിരിയുംമാഷാഅള്ളാരണ്ടുപേർക്കുംകുടുംബത്തിനുംഅള്ളാഹുആയസുംആരോഗ്യവുംനൽകട്ടെആമീൻ 🤲🏻🤲🏻

  • @ABDULRAZAK-df6mp
    @ABDULRAZAK-df6mp 2 года назад

    ഞാൻതാങ്കളുടെ വീടിയോ 3 വർഷമായിട്ട്സ്തിരമായികാണുന്നആളാണ്

  • @sharafudheensharaf2722
    @sharafudheensharaf2722 2 года назад +3

    ❤🔥

  • @ismailek3541
    @ismailek3541 2 года назад +2

    ഇതാണ്‌മനുഷൃരിൽവേണ്ടത്

  • @sirajudheenka7264
    @sirajudheenka7264 2 года назад +1

    Mashallah,Anil, sir nekaanaa,enikum,agrahamund,ee,ummayku, dheerghayis nalkane allah

  • @nadeerajaleel719
    @nadeerajaleel719 2 года назад +3

    ഉമ്മ

  • @ABDULRAZAK-df6mp
    @ABDULRAZAK-df6mp 2 года назад

    സാറിനെ ഒന്ന്കാണാൻആഗ്രഹംഉണ്ട് ഞാൻകോഴിക്കോട് കൊടുവള്ളിഎന്നസ്ഥലത്താണ് ഒരുപ്രവാസിയാണ് സാറിന്റെ നമ്പർ ഞാൻ എത്രയോതവണചോദിച്ചു തന്നില്ല ഞാൻകരുനാഗപള്ളിയിൽ വരാൻ തയ്യാറാണ്

  • @moideenkunhi7696
    @moideenkunhi7696 2 года назад +1

    ഈ ഉമ്മക്കൊരു പൊന്നു മോൻ

  • @shamnashamna1334
    @shamnashamna1334 2 года назад +1

    അൽഹംദുലില്ലാ അറിയാതെ കണ്ണു നിറഞ്ഞു ❤️❤️💚👍