എളുപ്പത്തിൽ ഒരു ചക്ക ഹൽവ/Jackfruit halwa/Chakka Halwa/Chakka halwa recipe in malayalam

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 139

  • @sanjumannadisala8087
    @sanjumannadisala8087 3 года назад +20

    കൂഴ ചക്ക മതിയാവുമോ

    • @think2gether890
      @think2gether890  3 года назад +5

      ഏത് ചക്കയായാലും മതി നല്ലതു പോലെ പഴുത്തെതടുക്കാ൯ ശ്രദ്ധിക്കണം

    • @sanjumannadisala8087
      @sanjumannadisala8087 3 года назад +4

      @@think2gether890 ചെയ്യ്ത് നോക്കി .. ഇളക്കാൻ ഇത്തിരി പാടുപ്പെട്ടു.. സംഭവം കിടുവായിരുന്നു കഴിച്ചവർ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.. ഇനിയും ഉണ്ടാക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്.. Thanks

    • @think2gether890
      @think2gether890  3 года назад +3

      Thanks for your support 😊keep supporting

  • @emmanuelshaji1955
    @emmanuelshaji1955 5 месяцев назад +1

    Nannayitunde

  • @suharanoushad4450
    @suharanoushad4450 6 месяцев назад +1

    സൂപ്പർ

  • @Foodiestarmalayalam1
    @Foodiestarmalayalam1 2 года назад +2

    Aaha kollallo👍🏻

  • @2030_Generation
    @2030_Generation 3 года назад +8

    ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
    ഒത്തിരി ഇഷ്ടമായി...❤️
    #2030 #Generation
    സ്നേഹം💜💙

  • @girijasdreamworld
    @girijasdreamworld Год назад +1

    Useful vedieo

  • @gurudevan1226
    @gurudevan1226 2 года назад +1

    Ellam ready akkivechitte pinne 20 mnts .... super ane

  • @MizaYTube
    @MizaYTube 3 года назад +2

    Nannayittundtta

  • @sojitv3355
    @sojitv3355 4 года назад +8

    കൊള്ളാം.

  • @deepajkr932
    @deepajkr932 2 года назад +1

    Chakka halwa superyitundu🥰👌

  • @sonareji2982
    @sonareji2982 4 года назад +7

    Chchi halwa polich

  • @elsymathews5087
    @elsymathews5087 2 года назад +1

    Halva yude pakuthy pakam mathrame ayittullu kory thinnan ayi.kurachukudy muruki ozhicha athrayum neyyu thirichirangunna paravam akanam. Engil ethra nal venamengilum erikkum

  • @fathimafathu4372
    @fathimafathu4372 3 года назад +2

    Adipoliiiii...... ഞാൻ ഉണ്ടാക്കി Supper taste.....

    • @think2gether890
      @think2gether890  3 года назад +1

      ബാക്കിയുള്ള വിഡിയോസും കാണണേ സബ്സ്ക്രൈബും ചെയ്യണേ ☺ ഞങ്ങളെ പോലുള്ളവർക് നിങ്ങളാണ് support

  • @yummyfoodrj2056
    @yummyfoodrj2056 2 года назад +2

    Chakka hulwa kanumbol thanne ariyam nnalla taste aanennu
    Naice shearing

  • @jxns777
    @jxns777 3 года назад +1

    Sadanam set ayyii power ayiii

    • @think2gether890
      @think2gether890  3 года назад +1

      Thankyou bro☺
      നിങ്ങൾ ആണ് ഞങ്ങള്‌ട്വ pewer
      നിങ്ങൾ കട്ടക്ക് കൂടെ ഉണ്ടെങ്കിൽ നമ്മക്ക് സെറ്റ് ആക്കം power ആക്കാം😍
      എല്ലാ videosum കാണാനേ എല്ലാര്ക്കും ഷെയർ ചെയ്യണം ന്തെങ്കിലും editing പ്രശ്നങ്ങൾ ഇന്ടെങ്കിൽ ക്ഷെമിക്കണം ഇനി ഉള്ള വിഡിയോസിൽ sraddicholam
      thankyouu ☺

  • @kenzworld136
    @kenzworld136 3 года назад +3

    Sharkara 3 ach okkw mathiyo mathuram koodille half kg okke aakumbol.chakka mathuram ullathallea.

  • @freefirehelpinggamer589
    @freefirehelpinggamer589 4 года назад +4

    Super

  • @alshadsiya
    @alshadsiya 2 года назад +2

    New friend

  • @jayan.smjayas1420
    @jayan.smjayas1420 Год назад +1

    👍👍👍👍🥰

  • @themmadi
    @themmadi 4 года назад +3

    With kulllalllooo

  • @fabifaiz
    @fabifaiz 3 года назад +2

    Good❤️❤️

  • @kadeejafarvi2889
    @kadeejafarvi2889 4 года назад +5

    Good tasty food

    • @think2gether890
      @think2gether890  4 года назад +1

      Thankyou dear for your support dont forget to🔔

  • @poojasurendran3798
    @poojasurendran3798 3 года назад +2

    Gheeyude quantity crct parayumo oil use cheyamo and cocnut milk use cheyuka thanne veno

    • @think2gether890
      @think2gether890  3 года назад +3

      തേങ്ങാ പാൽ use ചെയ്താൽ നല്ല രുചിയായിരിക്കും
      ഓയിൽ use ചെയ്യണ്ട, bakery കൾ ഓയിൽ ആണ് use ചെയ്യാറ്, നെയ്യ് use ചെയ്താൽ അത്യുഗ്രൻ രുചി ആണ്
      നെയ്യ് 100gm to 200 gm വരെ എടുക്കാം
      ഇനിയും നിങ്ങളുടെ സപ്പോർട്ട് കാണണം സുബ്സ്ക്രൈബും ചെയ്യണംട്ടോ 😍

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 2 года назад +1

    Nice recipe 👍♥️

  • @lijugeorge6312
    @lijugeorge6312 4 года назад +3

    Corn flowernu pakaram verea enthu upayogikam

  • @asna1856
    @asna1856 2 года назад +1

    Cornflower pakaram gothump podi cherkamo

  • @emmanuelshaji1955
    @emmanuelshaji1955 5 месяцев назад

    💗

  • @antuaneesh3619
    @antuaneesh3619 2 года назад +2

    😋😋😋😋😋😋

  • @aravinagath5591
    @aravinagath5591 3 года назад +2

    varatty vecha chakka kondu halwa undakkan pattumo

    • @think2gether890
      @think2gether890  3 года назад +1

      പറ്റത്തില്ലാട്ടോ , സാരമില്ല ഇനി ചക്ക കിട്ടുമ്പോൾ ഈ recipe follow ചെയ്താൽ മതി ഇനിയും സപ്പോർട്ട് ചെയ്യണേ 😍 സബ്സ്ക്രൈബ് ഉം ചെയ്യണേ നിങ്ങളൊക്കെയാണ് ഞങ്ങളുടെ power

  • @candoit2083
    @candoit2083 2 года назад +1

    Fridge il vekknda avishyamundo??

  • @51envi38
    @51envi38 3 года назад +2

    Steelinte uruliyil adi pidikkille. Complete details um include cheythu. 👍

    • @think2gether890
      @think2gether890  3 года назад +1

      ഏതിലായാലും അടിക്ക് പിടിക്കും അതുകൊണ്ട് ഇളക്കിക്കൊണ്ട് ഇരിക്കണം thanks for your support☺

    • @51envi38
      @51envi38 3 года назад +1

      @@think2gether890 🙏🙏

  • @RaiStar-ow9ip
    @RaiStar-ow9ip 4 года назад +1

    Good

  • @savadklm137
    @savadklm137 4 года назад +4

    Enna
    Use cheyyo

    • @think2gether890
      @think2gether890  4 года назад +1

      Ella. നെയ്യ് മതി. അല്ലേൽ Taste മാറു൦ dear

  • @ADHI.S212
    @ADHI.S212 3 года назад +2

    Corn flour veeno

  • @silnarahim8083
    @silnarahim8083 4 года назад +11

    ചക്ക ഹൽവ കലക്കി ...👍👍

  • @swalihsham1340
    @swalihsham1340 3 года назад +1

    Sechi etra time illaki

  • @Binmerl
    @Binmerl 3 года назад +5

    ഇത് prepare ചെയ്യാന്‍ എല്ലാ കൂടി എത്ര സമയം എടുക്കും?

    • @think2gether890
      @think2gether890  3 года назад +4

      20 to 30 minutes
      Thanks for your valueble support
      Keep supporting😊

  • @babuviji4165
    @babuviji4165 4 года назад +6

    Puthuya idea kollaam

  • @ashnashafeek1887
    @ashnashafeek1887 3 года назад +1

    Sugar add chayyamo

    • @think2gether890
      @think2gether890  3 года назад +1

      വേണ്ട പഞ്ചസാര ഇട്ടാൽ കളർ കിട്ടില്ല

  • @mheltingal2314
    @mheltingal2314 2 года назад +1

    Thanks for the recipe, I like jackfruit halwa Malayalam style, can you share to me the right measurements of the ingredients pls. Thanks

  • @akhilrajraj6080
    @akhilrajraj6080 3 года назад +5

  • @adarshb5550
    @adarshb5550 4 года назад +6

    INganeyokke anenkil PolikKum

  • @safiulpramanik6992
    @safiulpramanik6992 4 года назад +7

    Chechi soundum kude klear aakkiyal polikkum entho oru erappund recipe super

  • @valsalac8785
    @valsalac8785 3 года назад +1

    Thanks

  • @aromaljitharomaljith1923
    @aromaljitharomaljith1923 4 года назад +8

    Arum ithra super ayi paranju thannittilla

  • @bijisabu3299
    @bijisabu3299 3 года назад +1

    👌👌👌👌chechi

    • @think2gether890
      @think2gether890  3 года назад

      Thankyou dear ☺
      ഇനിയും support cheyyane

  • @subairps4559
    @subairps4559 3 года назад +21

    2.5 മണിക്കൂർ കൊണ്ട് ചക്ക ഹൽവ ഉണ്ടാക്കിയ ഞാൻ 😇

    • @sreejas6036
      @sreejas6036 Год назад

      അങ്ങനെ സമയം എടുത്തു ഉണ്ടാക്കുന്നതാണ് ഹൽവ .ഇത് cornflour ചേർത്തത് കൊണ്ട് set ആയി വന്നു ചക്ക പുഡ്ഡിംഗ് എന്ന് വേണമെങ്കിൽ പറയാം

  • @nandhu5532
    @nandhu5532 2 года назад +1

    Hi

  • @renjithr8014
    @renjithr8014 3 года назад +1

    Chechi avatharanathilum videoyilum kurachu abhadhangal patitund athu sredhikuka

    • @think2gether890
      @think2gether890  3 года назад +2

      തീർച്ചയായും അത് പരിഹരിക്കുന്നതാണ് ആദ്യത്തെ വീഡിയോസ് ക്കെ ആയതു കൊണ്ടു പറ്റിയതായിരിക്കും 😍 Ok dear😊
      thankyou for your valueble support
      സബ്സ്ക്രൈബ് ചെയ്യണേ നിങ്ങളെ പോലുള്ളവരാണ് ഞങ്ങളുടെ കരുത്ത്

  • @jeenajeraldjeenajerald6348
    @jeenajeraldjeenajerald6348 3 года назад +1

    Vevicha chakayano

    • @think2gether890
      @think2gether890  3 года назад +1

      അല്ല jeena സാധാ പഴുത്ത ചക്കയാ 😍
      thankyou dear support ചെയ്തതിനു
      ഇനിയും support പ്രതീക്ഷിക്കുന്നു 😉

  • @ninipantry727
    @ninipantry727 4 года назад +6

    Enne frnd akamo

  • @mohamedjasim7855
    @mohamedjasim7855 3 года назад +1

    Chakka vevikyo,

  • @bslifestyle995
    @bslifestyle995 Год назад

    ഇതു കേടു കൂടാതെ എത്ര ദിവസം വെളിയിൽ വച്ചേക്കാൻ പറ്റും

  • @soofiworld8825
    @soofiworld8825 4 года назад +1

    Oru karyam cheyumbo adyam athil cherkenda ingredients ethokke ethra alavil ennu vyakthamakiyitu arambhikoo pls

    • @think2gether890
      @think2gether890  4 года назад +1

      kitchen Video kanumbol oru thavana full kandalle fud prepare cheyyullu

    • @soofiworld8825
      @soofiworld8825 4 года назад

      @@think2gether890അതു പോര . ഇതു വലിയ പോരായ്മയാണ് ഉദാഹരണത്തിന് നിങ്ങൾ ഉപയോഗിച്ച നിയ്യഃ എത്രയാണെന്ന് അറിയണമെങ്കിൽ ഒരുപക്ഷേ വീണ്ടും full vedio കാണേണ്ട അവസ്ഥയാണ് അതു മടുപ്പുളവാക്കും.

    • @think2gether890
      @think2gether890  4 года назад +1

      Adutha thavana sradhikkamtoo thankyou dear😊

    • @maluvijesh9445
      @maluvijesh9445 4 года назад +1

      Enthuvayalum chakka halwa supera

  • @fathimafathu4372
    @fathimafathu4372 3 года назад +2

    ഇതുപോലെ undakkiko👍നന്നായി ഉണ്ടാകാം but time one hour ഒക്കെ പിടിക്കും

    • @think2gether890
      @think2gether890  3 года назад +2

      Thankyou dear for your valuble suport😍
      ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു മുത്തേ 😉

  • @alshadsiya
    @alshadsiya 2 года назад +2

    Halwa spr

  • @yknizar6551
    @yknizar6551 3 года назад +1

    Oru കിലോ എത്ര ചുള ചക്ക വരും

    • @think2gether890
      @think2gether890  3 года назад +1

      പല ചക്കയുടെയും ചുളയുടെ size വെത്യാസമായിരിക്കും അതുകൊണ്ട് correct ആയി പറയാൻ പറ്റില്ല

  • @adarshadi2789
    @adarshadi2789 3 года назад +3

    😂after intro

  • @bijikb8912
    @bijikb8912 3 года назад +41

    20 മിനിറ്റ് എന്ന് കേട്ടപ്പോൾ ഓടി വന്ന ഞാൻ 🙄

    • @think2gether890
      @think2gether890  3 года назад +7

      ഇങ്ങനെ ചെയ്താൽ 20 മിനിറ്റ് മതിയാകുമല്ലോ എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചാൽ മതി ☺

    • @swalihsham1340
      @swalihsham1340 3 года назад +2

      Same

    • @gowthamks8753
      @gowthamks8753 3 года назад +1

      ഞാനും

    • @princesesofdarkness7006
      @princesesofdarkness7006 2 года назад

      😂

  • @avlogwithrohith3710
    @avlogwithrohith3710 3 года назад +1

    ആറു മിനിറ്റിനുള്ളിൽ എത്ര നമുക്ക്, നമ്മുടെ പറഞ്ഞു...?

    • @think2gether890
      @think2gether890  3 года назад +1

      😝 keep supporting bro☺

    • @avlogwithrohith3710
      @avlogwithrohith3710 3 года назад +1

      @@think2gether890 sorry sis.. നല്ല position ൽ എത്തട്ടെ

    • @think2gether890
      @think2gether890  3 года назад +2

      @PRINCE OF SHOOTER thankyou for supporting കട്ട സപ്പോർട്ട് ഉണ്ടാകണം നമ്മുക് ഒരു give away നടത്താം😍

  • @arjunsreekumar3286
    @arjunsreekumar3286 3 года назад +2

    👌👌👌👌👌👌👌👌👌👌👌👌👌👌👌👍

  • @adarshb9665
    @adarshb9665 3 года назад +1

    ഇത് കൊള്ളാമല്ലോ ഞാൻ അധ്യമായ ഈ ചാനൽ കാണുന്നത്😍

  • @ramaniamma6866
    @ramaniamma6866 3 года назад +2

    ❤❤😍

  • @siyadali2821
    @siyadali2821 3 года назад +1

    ഗർക്കര പാനിയിൽ ചക്കപ്പഴം അടിച്ചെടുത്താൽ പോരെ

  • @jijijuvan5927
    @jijijuvan5927 3 года назад +1

    20 മിനുട്ട് കൊണ്ട് ചക്ക അരപ്പും ശർക്കര അരപ്പും മാത്രേ നടക്കു 🙄🙄🙄

    • @think2gether890
      @think2gether890  3 года назад +1

      അടുപ്പത്തു വെച്ചിട്ടു 20minute 😉😉 . എന്തെങ്കിലും doubt ഉണ്ടെങ്കിൽ ചോയിക്കണേ dear😍

    • @think2gether890
      @think2gether890  3 года назад +1

      Thankyou dear 😊for your valueble support😍
      hope your support forever dear☺

  • @abhishekappoos7171
    @abhishekappoos7171 3 года назад +6

    Super tasty

  • @sujar5899
    @sujar5899 4 года назад +2

    Super

  • @roshiniesrochu8211
    @roshiniesrochu8211 4 года назад +4

    Super

  • @muhamedameen7386
    @muhamedameen7386 3 года назад +1

    Super

  • @emmanuelshaji1955
    @emmanuelshaji1955 5 месяцев назад +1

    Super