നിന്റെ ആഗ്രഹം ദൈവത്തോട് പറയുക; അതു ലഭിക്കും. | Renny Edaparambil |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Subscribe GRACE TV and BE BLESSED!
    ഈ ശുശ്രൂഷ നിങ്ങള്‍ക്ക് അനുഗ്രഹമാണെങ്കില്‍ ഇന്നു തന്നെ മറ്റുള്ളവര്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്യുക
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - +91 7559068791 | 🏠 Website - gracetv.in
    📧 Email - graceradiolive@gmail.com | 📱 WhatsApp - +91 7559068791
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    ഈ മിനിസ്ട്രിയെ സാമ്പത്തികമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നുതന്നെ വിളിക്കുക
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : RENNY JOHN
    🔸A/c No : 11690100092464
    🔸Bank : FEDERAL BANK
    🔸Branch : PURAMATTOM
    🔸IFSC / FDRL0001169
    🔴🔴🔴Google Pay : 9446625996
    എല്ലാ ദിവസവും പുതുപുത്തന്‍ തിരുവചന സന്ദേശങ്ങൾ ,പഠനങ്ങൾ, ഗാനങ്ങളും നോട്ടിഫിക്കേഷനായി നിങ്ങളുടെ ഫോണിന്‍ ലഭിക്കുവാന്‍ ഇന്നു തന്നെ ഗ്രെയ്‌സ് ടി.വിയുടെ RUclips Channel SUBSCRIBE ചെയ്തു താഴെ കാണുന്ന ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    നിന്റെ ആഗ്രഹം ദൈവത്തോട് പറയുക; അതു ലഭിക്കും. | Renny Edaparambil | #MorningMessage
    Produced & Copyright 2021 owned by
    Pr. Renny Edaparambil | GRACE TV
    **Copyright Statement ** :- This video is not intended to infringe any copyright laws in any way.It is the copyrighted property of its respective owner(s).

Комментарии • 183

  • @nalininavooriparambath535
    @nalininavooriparambath535 2 месяца назад +8

    എന്റെ അപ്പാ എന്നെയും എന്റെ പ്രശ്നങ്ങളെയും അറിയേണമേ ആമേൻ 🙏🙏🙏

  • @MiniSasikumar-bd6bz
    @MiniSasikumar-bd6bz 2 месяца назад +7

    കർത്താവെ ഈ ദുത് ഞാൻ ഏറ്റെടുക്കുന്നു 🙏🙏🙏ആമേൻ

  • @cheriyachen5652
    @cheriyachen5652 2 месяца назад

    എന്റെ കർത്താവും രക്ഷിതാവും നാഥനായ യേശുവപ്പാ,എല്ലാ നിന്ദകളും പരിഹാസങ്ങളും കഷ്ടതകളും അവജ്ഞയും സഹിച്ചു ഞങ്ങൾ മടുത്തു
    ഞങ്ങളെ കൈവിടുകയും
    ഉപക്ഷിക്കയും അരുതേ. നാഥാ
    അനുഗ്രഹിക്കേണമേ. എന്റെ ദൈവമേ എനിക്ക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് കർത്താവേ ഇന്നൊരത്ഭുതം പ്രവർത്തിക്കണേ. ദാരിദ്ര്യത്തിന്റെ ശാപം നീക്കണമേ.രക്ഷിക്കേണമേ. ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അറിയുന്ന ഈശോയേ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മകൾക്ക് പഠിക്കാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും കൊടുത്തനുഗ്രഹിക്കേണമേ

  • @sunimolsunimol1406
    @sunimolsunimol1406 2 месяца назад +3

    അപ്പാ തന്റെ മക്കളുടെ നല്ല ആഗ്രഹങ്ങളെ നിവർത്തിപ്പാണ് കരുണ തോന്നെണേ 👏👏👏👏

  • @lekhashibu3180
    @lekhashibu3180 2 месяца назад +7

    എന്റെ തലമുറകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അവരെ അനുഗ്രഹിക്കണമേ

  • @indirajhony
    @indirajhony 2 месяца назад +2

    ആമേൻ ദൈവദാസൻ പറഞ്ഞതെല്ലാം എൻ്റെ ജീവിത അനുഭവമാണ് സ്തോത്രേം

  • @minibaby3042
    @minibaby3042 2 месяца назад +1

    സങ്കീർത്തനം. 21/2. അവൻ്റെ. ഹൃദയത്തിലെ. ആഗ്രഹം നീ അവനു. നൽകി അവൻ്റെ. അധരങ്ങളുടെ. യാചന. നിഷേധിച്ചതുമില്ല. ആമേൻ സ്തോത്രം.

  • @salinisamuvel3942
    @salinisamuvel3942 2 месяца назад

    amen യേശു അപ്പാ എന്റെ മക്കൾക്ക്‌ വേണ്ടി ദൈവം പ്രാർത്ഥിക്കണേ ഞാൻ വിശ്വസിക്കുന്നു amen amen amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasanthawatson9232
    @vasanthawatson9232 2 месяца назад

    Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻hallelujah hallelujah hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻Nanni karthaveee Nanni karthaveee karthaveee Nanni karthaveee 🙏🏻🙏🏻🙏🏻🙏🏻

  • @isacpabraham7723
    @isacpabraham7723 2 месяца назад

    ആമേൻ കർത്താവേ ഇന്നത്തെ പ്രവചന ദൂതിനായി സ്തോത്രം.
    എന്റെ മകന് ഒരു ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.
    കട ഭാരങ്ങൾ , ജപ്തി നടപടികളിൽ നിന്നൊരു വിടുതൽ , മാനസിക പ്രയാസങ്ങൾ മാറി അനുഗ്രഹം പ്രാപിക്കുവാൻ ദൈവ മക്കളുടെ പ്രാർഥനക്കായി അപേക്ഷിക്കുന്നു.

  • @JincySunil924
    @JincySunil924 2 месяца назад

    ❤ എൻ്റെ ഭർത്താവ് ജയിലിൽ നിന്ന് പുറത്ത് വരുവാൻ പ്രർത്ഥിക്കേണമേ❤

  • @esther41693
    @esther41693 Месяц назад

    Amen 🙏🏼
    പ്രിയ പാസ്റ്റർ
    എന്റെ സാമ്പത്തിക അനുഗ്രഹങ്ങൾക്കായ് ദയവായി പ്രാർത്ഥിക്കുക 🙏🏼
    Br. Allen ന്റെ ജോലി കമ്പനിയിൽ നിന്നും ലഭിക്കാൻ ഉള്ള ശമ്പളം ലഭിച്ചു തുടങ്ങാൻ plz pray for Allen 🙏🏼🙏🏼🙏🏼🙏🏼

  • @joicereji3407
    @joicereji3407 2 месяца назад

    എന്റെ മകനും അവന്റെ friends എഴുതിയ മെഡിക്കൽ എക്സാം പാസ്സാകാൻ വേണ്ടി പ്രാർത്ഥിക്കണേ ബ്രദർ 🙏🏻🙏🏻🙏🏻

  • @alicebuju2526
    @alicebuju2526 Месяц назад

    Amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @sarammasebastian9793
    @sarammasebastian9793 2 месяца назад +3

    കർത്താവേ അങ്ങയുടെ സാന്നിധ്യം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു

  • @AKEFX-19
    @AKEFX-19 2 месяца назад +1

    എനിക്ക് സ്വന്തമായി വീടും ഇല്ല സ്ഥലവും ഇല്ല പ്രാർത്ഥിക്കണം 🙏🙏🙏

  • @user-xo1bi1kk6o
    @user-xo1bi1kk6o 2 месяца назад

    ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങൾ വളരെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു

  • @ponnuponnu3658
    @ponnuponnu3658 2 месяца назад

    Ente appa sakala vethanakalum appante munmpil samarpikkunnu oru veeduthal vendi kathirikkunnu apppaye പിതാവ് mathrame ullu asrayam Amen 🙏

  • @sreedevik.g5127
    @sreedevik.g5127 2 месяца назад +1

    Ente.husbandine. ഉപജീവന മാർഗമാണ് ഓട്ടോറിക്ഷ അത് വർക്ക്ഷോപ്പിലെ പണിക്ക് കയറ്റിയതാണ് അത് ഇറക്കാൻ വേണ്ടി പത്തായിരം രൂപയുടെ ആവശ്യമുണ്ട് ഒരു നിവർത്തിയില്ല വഴികളെ തുറക്കാൻ പ്രയർ ചെയ്യണം 🔥🔥🔥🔥🔥🙏

  • @user-qz8kn8rg2t
    @user-qz8kn8rg2t 2 месяца назад +4

    കർത്താവെ അപ്പാ ഞങ്ങളോട് ഇടപെടേണമേ 🙏🙏

  • @Laly-ts4iq
    @Laly-ts4iq 2 месяца назад +1

    Sthothram yesuve

  • @lalvarghese470
    @lalvarghese470 2 месяца назад +5

    എൻ്റെ മകന് ഇന്ന് നടക്കുന്ന MBBS പരീക്ഷയുടെ അനുഗ്രഹത്തിനായി

  • @rajee9798
    @rajee9798 2 месяца назад +1

    Sthothram sthothram sthothram Amen

  • @minibaby3042
    @minibaby3042 2 месяца назад +1

    സങ്കീർത്തനം.20/4 നിൻ്റെ. ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്ക് നൽക്കട്ടേ നിൻ്റെ. തൽപര്യമൊക്കെയും നിവർത്തിക്കട്ടേ . ആമേൻ സ്തോത്രം

  • @shinyabraham6770
    @shinyabraham6770 2 месяца назад

    Njagaluday kudabam anugrahich uyarthenamay.labhikanulla rupa ellam labhikuvan kadam ellam veetyvan edayakenamay.Thalamurakalay anugrahich uyarthenamay

  • @ShebaBiju-p4w
    @ShebaBiju-p4w 2 месяца назад

    Amen amen amen amen amen, sthothram sthothram sthothram, Thank you Jesus, God bless you Pastor & family.

  • @minibaby3042
    @minibaby3042 2 месяца назад +2

    Yohanan 16/23. നിങ്ങൾ. പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും. അവൻ എൻ്റെ നാമത്തിൽ നിങ്ങൾക്ക് തരും. ആമേൻ. സ്തോത്രം.

  • @sheenajohn9583
    @sheenajohn9583 2 месяца назад

    Amen amen amen 🙏 I received it in the name of Jesus Christ 🙏 Hallelujah hallelujah hallelujah 🙏 Glory to Jesus 🙏 Sthothram sthothram sthothram 🙏🔥🔥🔥🔥🔥

  • @wilsonvarughese7710
    @wilsonvarughese7710 2 месяца назад

    എന്റെ ദൈവമെ ഈ ദുത് ഞാൻ ഏറ്റെടുക്കുന്നു

  • @Kunjuzz.479
    @Kunjuzz.479 2 месяца назад

    ആമേൻ ആമേൻ ആമേൻ😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💥💥💥💥💥💥

  • @rosemary-js8he
    @rosemary-js8he 2 месяца назад

    Praise the lord paster this prayer for my husband Alex and David Alex spritual growth and salvation and my son's George Alex in Canada come to church prayer

  • @annieissac8954
    @annieissac8954 2 месяца назад

    Lord God Almighty, You know my heart's desire. Please Lord fulfill my heart's desire in the Mighty name of our Lord and Saviour Jesus Christ. Amen 🙏

  • @lizyjacob1097
    @lizyjacob1097 2 месяца назад

    Amen praise the Lord thank you pastor l Receive it message thank you Jesus l believe it Amen please pray for my family Thank you

  • @blessyabhilash5073
    @blessyabhilash5073 2 месяца назад

    Amen amen amen amen amen amen amen amen amen

  • @sajijacob6171
    @sajijacob6171 2 месяца назад +1

    Amen sthothram

  • @davispallipuramporinchu1813
    @davispallipuramporinchu1813 2 месяца назад

    എന്റെ ആഗ്രഹം സമർപ്പിക്കുന്നു, ആമേൻ

  • @silvipaulson1318
    @silvipaulson1318 2 месяца назад

    Amen 🙏🙏. Thankyou my Lord, Hallelujah Hallelujah Hallelujah Amen.

  • @sebastianjsolomanpareparam6449
    @sebastianjsolomanpareparam6449 2 месяца назад

    Amen 🙏 Amen 🙏 Amen 🙏

  • @minibaby3042
    @minibaby3042 2 месяца назад

    1 yohanan 5/14. അവൻ്റെ ഇഷ്ട പ്രകാരം നാം എന്തെങ്കിലും അപേശിച്ചാൽ അവൻ. നമ്മുടെ. അപേക്ഷ. കേൾക്കുന്നു എന്നുള്ളത് നമ്മുക്ക്. അവനോടുള്ള ധൈര്യം. ആകുന്നു ആമേൻ സ്തോത്രം.

  • @SureshKumar-wi2sh
    @SureshKumar-wi2sh 2 месяца назад

    Ente makalude BDS exam easy aakuvan prayer cheyyanum Amen

  • @jones7872
    @jones7872 2 месяца назад +1

    Amen 🙏 Praise the Lord
    യേശു അപ്പാ ഞങ്ങളുടെ ജീവിത ആവശ്യങ്ങളെ അവിടുത്തെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളോട് മനസ്സലിഞ്ഞു നൽകിതരേണമേ 🙏

  • @nandakumarr8541
    @nandakumarr8541 2 месяца назад

    എന്റെ കുട്ടിയുടെ cma ഫൈനൽ വിജയം ഉണ്ടാകും ഉറപ്പ് 🙏🙏🙏

  • @REJIJOY-cw2kc
    @REJIJOY-cw2kc 2 месяца назад

    എന്റെ തലമുറകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @sudhathampi5740
    @sudhathampi5740 Месяц назад

    Karthave njangalku vendi puthuvazhikal thurakkum

  • @Deepa-ne6rn
    @Deepa-ne6rn Месяц назад

    Eshoye kadabaram maran vazhi orukkitharename

  • @renisaju2936
    @renisaju2936 2 месяца назад

    Thank you Jesus praise you Jesus 🙏

  • @user-sn8fs3pe2k
    @user-sn8fs3pe2k Месяц назад

    Amen 🙏 🙏 🙏 🙏 🙏

  • @SaliniSs-uz8nz
    @SaliniSs-uz8nz 2 месяца назад

    മോളുടെ വിദ്യാഭ്യാസം അനുഗ്രഹിക്കപ്പെടണം ഇപ്പോൾ 10 ലാണ്

  • @jasminuday5665
    @jasminuday5665 2 месяца назад

    Hallelujah Hallelujah Hallelujah

  • @Jewel_thomas1237
    @Jewel_thomas1237 2 месяца назад

    Amen Amen Amen love you Jesus ❤❤❤

  • @user-ix3qf4qr1z
    @user-ix3qf4qr1z 2 месяца назад

    മകൻ ഒരു ഭവനം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @anuthomas-z10
    @anuthomas-z10 2 месяца назад

    Amen amen amen amen

  • @mariammajoymon1454
    @mariammajoymon1454 2 месяца назад

    Appa entee mansun power tharaname ameen

  • @varghesejohn7198
    @varghesejohn7198 2 месяца назад

    Amen sthothram hallelujah 🙏🙏

  • @user-vs6km8li7s
    @user-vs6km8li7s 2 месяца назад

    Ente makal iomol paniyal barappedunnu prarthikkanam amen

  • @sunimolsunimol1406
    @sunimolsunimol1406 2 месяца назад

    അപ്പാ ഏറ്റെടുക്കിന്നു 👏👏👏👏👏

  • @ronydaniel6264
    @ronydaniel6264 2 месяца назад

    Amen. Praise the Lord!

  • @liyaligin6033
    @liyaligin6033 2 месяца назад

    ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @anishdcoutho2739
    @anishdcoutho2739 2 месяца назад

    Good morning, praise the Lord.
    Please pray for me to get out off my debts.

  • @SajilyBiju
    @SajilyBiju 2 месяца назад

    മകളുടെ വിവാഹം ആണ്. സാമ്പത്തികം ഒന്നും ഇല്ല. ഇളയ മകൾ രോഗിയാണ്. വാടക വീട്ടിലാണ്. പ്രാർത്ഥിക്കണേ

  • @rajeswariradha9094
    @rajeswariradha9094 2 месяца назад

    Ente makane anugrahikaname amen

  • @thomasbiju6431
    @thomasbiju6431 2 месяца назад

    Amen thank you Jesus

  • @reshmashajeev9253
    @reshmashajeev9253 2 месяца назад

    Amen Praise the Lord

  • @user-ug6hr7od9q
    @user-ug6hr7od9q 2 месяца назад

    Amen sthothram sthothram amen

  • @ShyniCshyni.c
    @ShyniCshyni.c 2 месяца назад

    അപ്പാ ഭവനത്തിനാവശ്യമായ സ്ഥലം ലഭിക്കണം

  • @roshu562
    @roshu562 2 месяца назад

    Appa yeshuve enem ente problems melu nale oru viduthal enk labhikaname

  • @mathewitty1028
    @mathewitty1028 10 дней назад

    Amen❤🎉❤

  • @alexandermariyank.j3161
    @alexandermariyank.j3161 2 месяца назад

    Sthothram sthothram sthothram sthothram

  • @rachelbiju9671
    @rachelbiju9671 Месяц назад

    Ente daivame ente family anugrahikkane

  • @sherinaji8692
    @sherinaji8692 2 месяца назад

    ആമേൻ

  • @minimathew8085
    @minimathew8085 2 месяца назад

    Amen praise the Lord 🙏🙏🙏God bless pastor

  • @deepasanjay409
    @deepasanjay409 2 месяца назад +1

    Amen Amen🙏. അനുഗ്രഹിക്കപ്പെട്ട ദൈവിക ദൂതിനായി സ്തോത്രം. എന്റെ ആഗ്രഹങ്ങൾക്കൊക്കെ ദൈവം മറുപടി തരും. എന്റെ തലമുറകൾ വഴി ഞങ്ങൾ മാനിക്കപ്പെടും. കർത്താവു അത് ഞങ്ങൾക്ക് ചെയ്ത് തരും 🙏🙏🙏നന്ദി കർത്താവെ 🙏

  • @kripag9423
    @kripag9423 2 месяца назад

    Makalude kudumbajeevitham anugrahikkename.

  • @user-ek4bh2pd9r
    @user-ek4bh2pd9r 2 месяца назад

    Amen ❤prayer for me amen

  • @blessytbabu5331
    @blessytbabu5331 2 месяца назад

    Amen..Amen
    ..Amen....

  • @sherinaji8692
    @sherinaji8692 2 месяца назад

    എന്റെ mansila ആഗ്രഹം ദൈവം തരണം

  • @jasminuday5665
    @jasminuday5665 2 месяца назад

    Amen Amen Amen

  • @shirlyalex1772
    @shirlyalex1772 2 месяца назад

    Entea vedhana arkkum ariyilla Appa entea avashingal ariyunnundallo athu nadathi tharane,kadabharam matti tharanea❤Albudham nadakkaan prarthikkunnu

  • @jasminuday5665
    @jasminuday5665 2 месяца назад

    AMEN AMEN AMEN

  • @thomaskerala2165
    @thomaskerala2165 2 месяца назад

    Hallelujah, sthothram, sthothram

  • @user-ml5js6ud1g
    @user-ml5js6ud1g 2 месяца назад

    യേശുവേ എൻറെ മകൻറെ ജലദോഷവും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minisanthosh4545
    @minisanthosh4545 2 месяца назад

    Kunjugale samarpichu pradhikkunnu anugrahikkane pradhikkane

  • @lailammaaji5592
    @lailammaaji5592 2 месяца назад

    Amen amen amen

  • @SasiThomas-rf8ch
    @SasiThomas-rf8ch 2 месяца назад

    Amen Yeshuve

  • @shirlyalex1772
    @shirlyalex1772 2 месяца назад

    Paster paranja karyam ennod ulla dooth anu. Appa entea agrahangal avidunnu saadhich tharanea/mattullavar munnil nanakeadu kondu vishamikkunnu montea salary kitti santhosham nalki anugrahikkanea ,Appa ngangalea karuthanda financial vaathil thurakkatte poornamaayum viswasikkunnu .thalamurayil koodi agraham daivam tharum.

  • @jessyabraham7234
    @jessyabraham7234 2 месяца назад

    Amen🙏🏻🙏🏻🙏🏻

  • @susanabey1907
    @susanabey1907 2 месяца назад

    ആമേൻ 🙏🏻

  • @padmanabhangopalan6751
    @padmanabhangopalan6751 2 месяца назад

    ദൈവത്തിന് മഹത്വം. ഹൃദയത്തിലെ ആഗ്രഹങ്ങളെ നൽകും എന്ന് ഞാൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു. ഇന്നത്തെ ദൂത് നൽകിയ കർത്താവിന്റെ ദാസൻ പാസ്റ്റർ. റെന്നി ഇടപ്പറമ്പിലിനെ സർവശക്തനായ ദൈവം ധാരാളമായി കൃപ ചൊരിയട്ടെ. Amen

  • @kripag9423
    @kripag9423 2 месяца назад

    Joelnu nalla bhavi nalkename.hallelujah

  • @ronithomas-kh7kq
    @ronithomas-kh7kq 2 месяца назад

    Yesuappa daivadasanum oru veedu kodukkaname

  • @jibipsamuel
    @jibipsamuel 2 месяца назад

    Yes and Amen ❤

  • @salymathew4313
    @salymathew4313 2 месяца назад

    Praise the Lord

  • @salymathew4313
    @salymathew4313 2 месяца назад

    Please pray for my financial crises

  • @sherinaji8692
    @sherinaji8692 2 месяца назад

    സ്തോത്രം

  • @minichacko6603
    @minichacko6603 2 месяца назад

    Blessed message God bless you pastor ji 🙏🏻

  • @marymathew9055
    @marymathew9055 2 месяца назад

    Praise the lord.plse prayfr orfly

  • @thomasbiju6431
    @thomasbiju6431 2 месяца назад

    Please pray for my ministry

  • @sujarajan311
    @sujarajan311 2 месяца назад

    Amen🙏

  • @anitha3271
    @anitha3271 2 месяца назад +1

    Ente daivam ente bharthavine kariyathiledapedum. Yesuve nandhi yesuve sthothram

  • @sherinaji8692
    @sherinaji8692 2 месяца назад +1

    എന്റെ husbnad അജിയുടെ madhypanam മാറാൻ പ്രാർത്ഥിക്കണം