Best Credit Cards for Daily Use | Credit Card Malayalam | Credit Card Offers June 2024

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Best Credit Cards for Daily Use | Credit Card Malayalam | Credit Card Offers June 2024
    Top 3 cards to save money in daily life, high approval, instant credit cards
    SBI CASHBACK tinyurl.com/yv...
    Axis airtel tinyurl.com/64...
    Hdfc moneyback tinyurl.com/4v...
    Best Credit Cards,Best Credit Cards Malayalam,credit card malayalam sbi,credit card malayalam apply,credit card malayalam latest,credit card malayalam free,credit card malayalam new,credit card malayalam 2024,credit card malayalam federal bank,credit card malayalam hdfc,credit card malayalam axis bank,credit card malayalam uses,credit card ,credit card malayalam review

Комментарии • 30

  • @jithinraphy
    @jithinraphy 2 месяца назад +3

    Nalla hpcl credit card ethanu? With groceries and movies offers

  • @jomin8061
    @jomin8061 Месяц назад +1

    Joining fee ella varshavum kodukkanda annual fee aanu ella varshavum kodukkande... Joining fee card edukkumbol mathram koduthal mathy

  • @Tony_Thomas_Alackal
    @Tony_Thomas_Alackal 2 месяца назад +4

    Rupay card aanenkil upi payments usage il kootumo?

  • @vishnunathr7804
    @vishnunathr7804 2 месяца назад +3

    CIBIL score google pay il check cheythapol 680 anu but card arum therunilla CIBIL improve cheyyan card edukkanam ennunde arekilum theran sadhyatha undo?

    • @farhanfaiz1998
      @farhanfaiz1998 2 месяца назад

      Aarum tharum... pakshe earn cheyyan ulla oru job venam..allenki oru business.. source of income kaananam.
      Pinne CIBIL score vendi varum

    • @Rodroller4895
      @Rodroller4895 Месяц назад +1

      കുറഞ്ഞത് 10 k ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ട് ഒരു FD കാർഡ് എടുക്കുക. ലിമിറ്റിന്റെ 30 ശതമാനം മാത്രം യൂസ് ചെയ്യുക. തിരിച്ചടവ് കൃത്യമായി ചെയ്യുക. സിബിൽ സ്കോർ കൂടും. 750 ന് മുകളിൽ സിബിൽ സ്കോർ ആവുമ്പോൾ വേറെ ഏതെങ്കിലും ബാങ്കിന്റെ കാർഡിന് അപ്പ്‌ളൈ ചെയ്യുക.വരുമാന സർട്ടിഫിക്കേറ്റ് വേണം. മുൻപ് ഏതെങ്കിലും ലോൺ എഴുതി തള്ളുക, സെറ്റിൽമെന്റ് ചെയ്യുക എന്നത് ക്രെഡിറ്റ് റിപ്പോർട്ടിൽ ഉണ്ടെങ്കിൽ ഒരു ബാങ്കും കാർഡ് തരില്ല

  • @vysakhmenon9799
    @vysakhmenon9799 2 месяца назад +2

    Federal Bank Celesta credit card nallathano?

  • @rashidkunnummal9162
    @rashidkunnummal9162 2 месяца назад +14

    പ്രവാസികള്‍ക്ക് നാട്ടിലെ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നില്ല...

    • @muhammedaslam9105
      @muhammedaslam9105 2 месяца назад +1

      Nri ആണെന്ന് പറഞ്ഞാൽ ഒരു ബാങ്കിൽ നിന്നും കിട്ടില്ല ബ്രോ

    • @vishnuc2415
      @vishnuc2415 2 месяца назад +1

      Axis kittum

    • @rashidkunnummal9162
      @rashidkunnummal9162 2 месяца назад

      @@vishnuc2415 അതിന്‌ ഒരു നിശ്ചിത Amount
      Accounti ല്‍ FD
      ഇടേണ്ടെ.

    • @Alwynshyam
      @Alwynshyam 2 месяца назад

      ഇതാണ് ഞാനും വിചാരിച്ചത്. എന്നാൽ നാട്ടിൽ ലീവ് നു വന്നപ്പോ cashkaro ആപ്പ് വഴി apply ചെയ്‌തു നോക്കി. സിബിൾ സ്കോർ നല്ലത് ആണെങ്കിൽ കിട്ടും എന്ന് മനസ്സിൽ ആയി.

    • @AE17291
      @AE17291 Месяц назад

      Canara bank il ninnum kittum bro Nalla supportive aanu. Enak 3 varsham aayi canara bank il nri account und pettennu thanne ready aaki thannu. Pine axis bank nte kittum annual income 6lkhs venam

  • @visakho9218
    @visakho9218 Месяц назад +1

    സാർ, എനിക്ക് ടീ ഷോപ്പ് ആണ്
    ക്രെഡിറ്റ്‌ കാർഡ് ഏതാണ് കിട്ടുന്നത് മറുപടി പറഞ്ഞു തരാവോ

  • @sudhikakkadaparakal7367
    @sudhikakkadaparakal7367 Месяц назад +1

    Flipkart axis credit card epo apply cheythind, nallathano,
    Atm withdrawn onnu cheyan alla, normal shopping purachase nu pattumo

  • @vishnuknair5952
    @vishnuknair5952 Месяц назад

    NRI ക്ക് ഉള്ള ക്രെഡിറ്റ് കാർഡ് ഡീറ്റൈൽ
    വീഡിയോ ചെയ്യാമോ

    • @nazlegacy
      @nazlegacy Месяц назад

      Axis bank customer aankl kittm

  • @UpdateYou
    @UpdateYou 2 месяца назад +10

    ക്രഡിറ്റ് കാർഡ് എടുക്കാൻ എളുപ്പമാണ്. ബാധ്യതകൾ തീർത്ത് ക്യാൻസൽ ചെയ്യാൻ മാസങ്ങളെടുക്കും.😂😂

    • @rashidkunnummal9162
      @rashidkunnummal9162 2 месяца назад +3

      @@UpdateYou ശെരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ വളരെ ഉപകാരം ഉണ്ട്.

    • @rozu8495
      @rozu8495 2 месяца назад +2

      Fund ഇല്ലാത്തപ്പോൾ റോൾ ചെയ്യാൻ use cheyunath കൊണ്ട് ആണ് പ്രശ്നം 😂

    • @Alwynshyam
      @Alwynshyam 2 месяца назад +2

      ബാധ്യതകൾ വരുത്താതെ ഇരുന്നാൽ ക്ലോസ് ആക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.

  • @aks8446
    @aks8446 2 месяца назад +3

    ഞാൻ pancard എടുത്തിട്ട് ലോൺ ഒന്നും എടുത്തിട്ടില്ല. CIBIL കാണിക്കുന്നില്ല ക്രെഡിറ്റ് കാർഡ് കിട്ടുമോ

    • @mediacafess
      @mediacafess 2 месяца назад

      Oru thavana engilum eathelum loan edukanam.. direct bank repayment cheyanam

    • @Chirayil32
      @Chirayil32 2 месяца назад +1

      FD എഗൈനിസ്റ്റ് ക്രഡിറ്റ് കാർഡ് എടുക്കുക, എന്നിട്ട് ആകാർഡ് ശരിയായ രീതിയിൽ ഉപയോഗിക്കൂ സിബിലിൽ റിപ്പോർട്ടാവും

    • @nazlegacy
      @nazlegacy Месяц назад

      Flipkart paylater eduthal mathi paisa edukonm venda

    • @farhaan2715
      @farhaan2715 Месяц назад

      loan onum avishym ila , nala reethyl primary card card ethelm use chythaal mathi , offline or online no issues

    • @nazlegacy
      @nazlegacy Месяц назад

      @@farhaan2715 primary card illatha aal egne aanu primary card use chyka?Puli chotcha question onnu nokiye