KARTHIKA NAKSHATHRA BHALANGAL. കാർത്തിക നക്ഷത്ര ഫലങ്ങൾ.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 134

  • @lailamani8794
    @lailamani8794 5 месяцев назад +8

    നല്ല കൃത്യമായിട്ടുള്ള പ്രവചനം പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ് ഇതുവരെ അങ്ങ് പറഞ്ഞ കാര്യങ്ങളിൽ നിന്ന് എന്റെ അനുഭവത്തിൽ മാറ്റമില്ല താങ്ക്യൂ തിരുമേനി

  • @susheelan8578
    @susheelan8578 15 дней назад

    ഈ പറഞ്ഞതെല്ലാം എനിയ്ക്ക് സത്യമാണ് പരിഹാര ങ്ങൾ വേണ്ട പോലെ 'ചെയ്യാം നന്ദി🙏🏻

  • @kumar4722
    @kumar4722 11 месяцев назад +33

    ബാല്യം മാത്രമല്ല ഇപ്പോൾ 49 ആയി ഇതുവരെയും സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല.

    • @anishani-g6n
      @anishani-g6n 11 месяцев назад

      സത്യം 😭😭🙏

  • @pankajakshanta8825
    @pankajakshanta8825 Год назад +4

    കൃത്യമായ പ്രവചനം നന്ദി നന്ദി നന്ദി

  • @LekhaK-yg3lm
    @LekhaK-yg3lm 10 месяцев назад +23

    51 വയസ്സായി ജീവിതത്തിൽ ഇന്നോളം സന്തോഷം അനുഭവിച്ചിട്ടില്ല എന്ന് സങ്കടങ്ങളും ദുഃഖങ്ങളും മാത്രം കാർത്തിക കീർത്തി കേൾക്കുമെന്ന് പറയുന്നു എന്ത് കീർത്തിആണോ എന്തോ

    • @rajeevks5779
      @rajeevks5779 6 месяцев назад

      ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കാതിരിയ്ക്കുക. സന്തോക്ഷം കണ്ടെത്താനുള്ള മാർഗങ്ങൾ ഒഴിവാക്കാതിരിയ്ക്കുക എല്ലാം അതിജീവിയ്ക്കാനുള്ള കരുത്ത് ഉണ്ടാകുന്നത് സ്വാഭാവികം

    • @jyothirTechVision
      @jyothirTechVision  15 дней назад

      @@LekhaK-yg3lm പ്രാർത്ഥിക്കാം...

  • @susanjino6469
    @susanjino6469 2 месяца назад +2

    Paraja karyagal ellam sathyam annu.

  • @preejeeshpr2976
    @preejeeshpr2976 Год назад +93

    ഇത് പോലെ ഒരു നാശം പിടിച്ച നക്ഷത്രം വേറെ ഉണ്ടാകില്ല ഞാൻ ഇപ്പോൾ ആത്മഹത്യ യെ കുറിച്ച് നിൽക്കുമ്പോഴാ ഈ വീഡിയോ കാണുന്നത് നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് 😂😂😂😂😂

  • @raindrops139
    @raindrops139 17 дней назад

    95 % സത്യം

  • @kingvettrirules4454
    @kingvettrirules4454 5 месяцев назад +5

    ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല 💯

  • @sachinsanthosh4827
    @sachinsanthosh4827 11 месяцев назад +1

    Ethu valara satyamanu sir

  • @santhakumari4488
    @santhakumari4488 4 месяца назад

    90% ശരിയാണ്

  • @neethu.saneeshappukuttan9292
    @neethu.saneeshappukuttan9292 Год назад +6

    Paranjathellam sathyamanu 👍

  • @sanj470
    @sanj470 6 месяцев назад +2

    ആകെ ഒരു ജന്മം.. അതിലെല്ലാം പ്രശ്നങ്ങളോട് പ്രശ്നങ്ങള്‍..............

  • @smithaprince6196
    @smithaprince6196 9 месяцев назад

    Sathyam anu sir parayunath ellam🙏🙏

  • @ponnuponnu8356
    @ponnuponnu8356 4 месяца назад +2

    Ayyo sathyam njan karthika aanu

  • @MahilaRathnam-bu6nr
    @MahilaRathnam-bu6nr Месяц назад

    95% ശരി

  • @leenavinod4570
    @leenavinod4570 6 месяцев назад

    😍വളരെ ശരിയാണല്ലോ 😊

  • @BalachandranPanicker-p8g
    @BalachandranPanicker-p8g 2 месяца назад

    Absolutely correct

  • @pradeepgowri2940
    @pradeepgowri2940 6 месяцев назад +1

    വള്ളി.. പുള്ളി.. തെറ്റാതെ.. സത്യം... 🙏🏼🙏🏼🙏🏼

  • @SaranyaRajeev3092
    @SaranyaRajeev3092 8 месяцев назад

    Saranya 16-11-1986 prarthikane thirumeni dhosham Mari nallathu varan 🙏

  • @dollex_gaming
    @dollex_gaming Год назад +1

    Ente ponno paranjath ellam sathyam anu

  • @athirajijesh7673
    @athirajijesh7673 Год назад +3

    Excellent

  • @sheebamol7844
    @sheebamol7844 9 месяцев назад

    സത്യം.

  • @RenisarenM
    @RenisarenM 5 месяцев назад

    സത്യം 👍🏻

  • @witnesslee7365
    @witnesslee7365 5 месяцев назад +1

    👍👍👍

  • @sreenaths4784
    @sreenaths4784 Год назад +27

    ഈ നക്ഷത്രം മാത്രം ഇങ്ങനെ കൊണം പിടിക്കാത്തത് എന്താണ്?

    • @hisananasreen7792
      @hisananasreen7792 10 месяцев назад

      No

    • @princessspriya
      @princessspriya 7 месяцев назад +1

      😂😂😂🤣 ചേട്ടാ എല്ലാം egganekea thana

  • @sijunathav3115
    @sijunathav3115 2 года назад +5

    നമസ്കാരം തിരുമേനി
    06.03.1987
    3.15AM
    കാർത്തിക നല്ല കാലം കിട്ടുമോ തിരുമേനി,ഒരു കാര്യവും നടക്കുന്നില്ല തിരുമേനി,ഉണ്ടായിരുന്ന സർക്കാർ ജോലി നഷ്ടപ്പെട്ടു തിരുമേനി,ഇടവക്കൂർ ആണ് തിരുമേനി,ഇപ്പോഴത്തെ സമയം ഒന്ന് പറഞ്ഞു തന്നാൽ വളരെയധികം ഉപകാരപ്രദമാകും,അത്രക്കും കിടന്നു അനുഭവിക്കുകയാണ് തിരുമേനി,എത്രയും പെട്ടെന്ന് ഒരു ജോലി വേണം തിരുമേനി 🙏🙏

    • @jyothirTechVision
      @jyothirTechVision  2 года назад +2

      നിങ്ങൾ കാർത്തിക നക്ഷത്രം മൂന്നാം പാദമാണ്. ജന്മലഗ്നം ധനുവാണ്.
      ലഗ്നാധിപനും നാലാം ഭാവാധിപനും വ്യാഴനാണ്. വ്യാഴൻ നാലാം ഭാവത്തിൽ സ്വക്ഷേത്ര ബലവാനായി നില്ക്കുന്നു.
      നിങ്ങൾക്ക് 22/2/2007 മുതൽ രാഹു ദശയാണ്. അതായിത് ഇപ്പോൾ 15 വർഷമായി രാഹു ദശ തുടങ്ങിയിട്ട്.
      19/2/2025 വരെ രാഹു ദശ ഉണ്ടാകൂം
      അതുവരെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതു കഴിഞ്ഞാൽ 16 വർഷം വ്യാഴ ദശയാണ്. വ്യാഴൻ ലഗ്നാധിപനാണ് ജാതകത്തിൽ നല്ല സ്ഥാനത്തു നില്‍ക്കുന്നു. നല്ല അനുഭവങ്ങൾ ഉണ്ടാകും.
      ഇപ്പോൾ രാഹുവിന് പരിഹാരങ്ങൾ ചെയ്യേണ്ടതാണ്. സർപ്പ ദേവതകളെ പ്രാർത്ഥിക്കുക വഴിപാടുകൾ ചെയ്യുക.
      മഹാദേവനേയും പ്രിർത്ഥിക്കുക ദോഷങ്ങൾ കുറയുന്നതാണ്.
      വ്യാഴ ദശയിൽ നല്ല ഫലങ്ങൾ കിട്ടുമെന്നുള്ളതുകൊണ്ട് ജീവിതത്തെ പ്രതീക്ഷയോടെ പ്രാർത്ഥനകളോടെ മുന്നോട്ടു കൊണ്ടു പോകുക
      നല്ലതു വരും....

    • @sreelakhsmib8495
      @sreelakhsmib8495 2 года назад

      @@jyothirTechVision തിരുമേനി 31/08/1991 at 11.15pm. Epol oru job unnd athu nalla reethiyill munotu kondu pokan sadhikumo? Orupadu sankadam unnd married lifeill. Athu marumo?

    • @syamasasidharan7175
      @syamasasidharan7175 2 года назад

      എന്റെ സമയം ഒന്നു നോക്കുമോ തിരുമേനി .
      26/3/1985 വെളുപ്പിന് 4 മണി ശേഷം ആണ് ജനനം

    • @dileepravi9240
      @dileepravi9240 Год назад

      എന്റെ പേര് സായി ദിലീപ്. ജനന സമയം.17.10.1989. ഞാൻ പഠിക്കാൻ പുറകോട്ട് mആയിരുന്നു. സ്കൂളിൽ ഞാൻ ഒരുപാട് തോറ്റു. ഇപ്പോൾ 34 വയസ്സ്ആകും ന്നു. എന്ന് രക്ഷപെടും

    • @anuragbadri
      @anuragbadri 4 месяца назад

      Joil angana poye

  • @rohithareghunath2196
    @rohithareghunath2196 5 месяцев назад

    Correct anu

  • @YtRajesh-sc6fr
    @YtRajesh-sc6fr 11 месяцев назад

    95% സത്യമാണ് 🙏

  • @ushapremkumar7324
    @ushapremkumar7324 2 месяца назад

    👍

  • @nalinipillai8218
    @nalinipillai8218 9 месяцев назад

    🙏🙏

  • @dr.bhartishivnand9910
    @dr.bhartishivnand9910 5 месяцев назад

    24 January 1964. Time 1.08 am
    Bharathi,
    Want to know about health. Can I contact you thirumeni

  • @chinjuchinjuzz8601
    @chinjuchinjuzz8601 5 месяцев назад

    🥺💯enikk ariya oral karthika ann paranjath motham correct ann...aru paranjittum karyallya swantham decision mathram 🥺😑

  • @Purushothaman-b3u
    @Purushothaman-b3u 9 месяцев назад +2

    54 വയസ്സായി എടവക്കൂർ ജീവിതം മുഴുവൻ ശത്രു ശല്യം മാത്രം സാമ്പത്തികം ഇല്ല ജോലി മാത്രം

    • @baijubaiju6202
      @baijubaiju6202 3 месяца назад

      ഞാനും കാർത്തിക ഇടവക്കൂർ കടബാധ്യതയും ദുഃഖവും ദുരിതവുംമാത്രം

  • @KarthikaAadhi
    @KarthikaAadhi Год назад +1

    പറഞ്ഞതെല്ലാം സത്യം

  • @sandrakj8034
    @sandrakj8034 2 месяца назад

    Karthika medakoor, 9/2/2003 ennengilum joli kitto

  • @aryaak-rg8me
    @aryaak-rg8me Год назад +8

    സത്യം ഒരു ഗുണവും ഇല്ലാത്ത നക്ഷത്രം

  • @sureshkumar-wk3ih
    @sureshkumar-wk3ih 8 месяцев назад

    Ente character thanne ith am 26 now. No frnds..

  • @achuhasiachuhasi1629
    @achuhasiachuhasi1629 4 месяца назад

    കാർത്തിക നക്ഷത്രം..17 വയസ്സ് മുതൽ ദുരിതം തന്നെ..4 വർഷം ആയി കുറച്ചു സമാധാനം ഉണ്ട്.. എന്നാലും കഷ്ട കാലം വിട്ടു പോവുന്നില്ല

  • @ushams8118
    @ushams8118 Год назад +2

    Mykariathil hundred correct

  • @vijayakumar7829
    @vijayakumar7829 7 месяцев назад

    90% correct 😂

  • @iamvinugopi3305
    @iamvinugopi3305 Год назад

    Uyyyyyoooooo😮😮

  • @sgopalkrishnapillai6618
    @sgopalkrishnapillai6618 Год назад +2

    Paranjatellam satyamanu. Ivarku job vallatum kittumo.

  • @sarakuttypeter6005
    @sarakuttypeter6005 4 месяца назад

    Yes 💯

  • @abiniabhilaabhini7676
    @abiniabhilaabhini7676 Год назад +1

    3/8/1983. 12.25pm വ്യാഴദശയാണ് ഫലം പറയുമോ തിരുമേനി

  •  10 месяцев назад

    Hai Sir, Enite jathakam paavam anno ariyanm . DOB : 4th July 1994 time : 11.59pm . Place :kollam

    • @syam1212
      @syam1212 7 месяцев назад +1

      പഞ്ചപാവമാ ജാതകം വെറുതെ എടുത്തു കളഞ്ഞേക്കല്ലേ 😜😂😂

  • @Mag2gamer
    @Mag2gamer 9 месяцев назад +4

    ഏറ്റവും വൃത്തിട്ട നക്ഷത്രം 42 വയസായി ഇതുവരെ സന്തോഷവും സമാധാനം അനുഭവിച്ചിട്ടില്ല. ദരെ കുടെ പോകേണ്ടത് വണ്ടി പിടിച്ച് വരുന്നു വീഴാറായി ഇനി എന്നാണ് ഒരം നല്ല കാലം

  • @akhilalibin9418
    @akhilalibin9418 Год назад +2

    അഖില 1,3,1993 കാർത്തിക

  • @rameshravimuralidharan1096
    @rameshravimuralidharan1096 Год назад +1

    Sathyam thirumeni 😊❤❤ 06/06/1986 edavam 23 karthika morning 05:20 ramesh onnu parayumo? Plsssss

  • @surendransheeba1018
    @surendransheeba1018 Год назад +6

    തിരുമേനി എന്റെ ദുഃഖം ഇതു വരെതീർന്നില്ല നാള് കാർത്തിക 1958 വെളുപ്പങ്കാലം

  • @saranyakr6524
    @saranyakr6524 Год назад +1

    Saranya 21.11.1991

  • @sreejak8009
    @sreejak8009 Год назад +1

    കാർത്തികയും വിശാഖവും കല്യാണം കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ
    ഒരു മറുപടി തരുമോ

    • @ajmalajmal6994
      @ajmalajmal6994 Год назад +1

      Yes

    • @feetEntertainment-xu4bo
      @feetEntertainment-xu4bo 8 месяцев назад +1

      ജ്യോതിഷ പ്രകാരം ഒരിക്കലും ഒന്നിക്കാൻ പാടില്ലാത്ത രണ്ട് നക്ഷത്രങ്ങൾ ആണ് ഇവ. കാരണം, ഇവർ രണ്ടും ഒത്തു പോകില്ല. ഞാനും കാർത്തിക നക്ഷത്രക്കാരൻ ആണ്.

    • @atmosphere5005
      @atmosphere5005 Месяц назад

      No match apakadamanu

  • @SaranyaRajeev3092
    @SaranyaRajeev3092 8 месяцев назад

    Sathyam❤

  • @syamasasidharan7175
    @syamasasidharan7175 2 года назад +3

    രേവതിയെക്കുറിച്ചു വീഡിയോ ഇടുമോ

  • @kalannair9275
    @kalannair9275 Год назад

    15/8/1979 1:30 pm ippo time കൊള്ളാവോ തിരുമേനി 🙏

  • @basheermani6731
    @basheermani6731 Год назад

    14.01.1984

  • @muhsinabeevimuhsinabeevi458
    @muhsinabeevimuhsinabeevi458 2 месяца назад +2

    ഇത് പോലൊരു നശിച്ച നക്ഷത്രം

  • @aryas6267
    @aryas6267 Год назад +1

    Sathyam ethara joli cheyithu onum nilanilkunila padicha vishayathil joliyum ella

  • @aiswaryajawahar4622
    @aiswaryajawahar4622 Год назад

    Karthika 02-08-2002.
    2:55 pm

  • @Ancy07-s8n
    @Ancy07-s8n Год назад

    എഞ്ചിനീയറിംഗ് ചെയ്യുന്നത് നല്ലതാണോ?

  • @shibuanjali1061
    @shibuanjali1061 Год назад

    1/02/1993 കാർത്തിക, education ഏങ്ങനെയാണ് പഠിച്ച ജോലി ലഭിക്കുമോ???

  • @santhinijv5329
    @santhinijv5329 Год назад

    👍🏻

  • @amithaanil4064
    @amithaanil4064 Год назад

    Amitha karthika 25/04/2001 7:45 pm
    Shaanthi job kittuo enn onn parayamo..🙏🏼

  • @sufiasufi9184
    @sufiasufi9184 5 месяцев назад

    Full negative analooo

    • @jyothirTechVision
      @jyothirTechVision  4 месяца назад

      ഇത് പൊതു ഫലമല്ലേ ജീ...

  • @dileepravi9240
    @dileepravi9240 Год назад

    നമ്പർ തരാമോ

  • @susanjino6469
    @susanjino6469 2 месяца назад

    Nashicha oru nakshatram

  • @ramyaanora3240
    @ramyaanora3240 5 месяцев назад

    അങ്ങിനെ എല്ലാമൊന്നും സത്യം അല്ല

  • @sgopalkrishnapillai6618
    @sgopalkrishnapillai6618 Год назад

    Pse cotact number

  • @harithav.r6918
    @harithav.r6918 Год назад +1

    Can I contact u?

  • @Thoranumavilum
    @Thoranumavilum 18 дней назад +1

    98%സത്യം

  • @rajeevpr8116
    @rajeevpr8116 10 месяцев назад

    Excellent