Tata Cummins power 🔥. ഞാൻ ടാറ്റാ വാഹനങ്ങളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്. ഇത്തരം വീഡിയോ കാണുന്നവർ കൂടുതലും വണ്ടി പ്രാന്തൻമാരായ എന്നെ പോലുള്ളവരാണ്. ഞങ്ങൾക്ക് ബി.ജി. എം സൗണ്ട് അരോചകമായി തോന്നും. എഞ്ചിൻ സൗണ്ട് - സ്മൂത്ത് ആയ സേഫ് ഫാസ്റ്റ് ഡ്രൈവിങ്ങ് - ഓവർ ടേക്കിങ്ങ് ഇതൊക്കെയാണ് ഞങ്ങൾക്ക് കാണാനിഷ്ടം.
This os one of the best maintained Tata bus(KL 15A1972).. nalla sound aanu..vaikit work kazhinj varumbol Kottayam mutal samkranti vare mikkavarum koode kanum..
2003ഇൽ മൈശൂരിൽ പഠിക്കാൻ പോയപ്പോൾ ഹിനോ ലേയ്‌ലൻഡ് സൂപ്പർ ഫാസ്റ്റ് ആയിരുന്നു ചാര്ജ് rs 190 അത്രേയുള്ളൂ ktm to മൈസൂർ ചെന്നിട്ടു ഒരുദിവസം മുഴുവൻ വണ്ടിയുടെ engine മൂളുന്ന sound ആണ് ചെവിക്കകത്തു മാറന്നെങ്കിൽ ഒരു ദിവസം കഴിയണം
Guys, I booked this bus for travelling from Calicut to Kottayam. It came 1.5 hrs late. The express bus broke down and they provided a super fast. Both driver and conducter was frustrated as it was difficult to manage the reserved seats in Super fast. The bus was traveling in good speed, but reached 2 hrs late in Kottayam. However it was a spoiler for me .
മറ്റൊരു ബസ് കൂടി ഉണ്ടല്ലോ. ഈ റൂട്ട് അല്ല. രാത്രി തൃശൂർ വരും KSRTC ആണ് നിലമ്പൂർ ഗൂഡലൂർ വഴി gundalpettu എത്തുന്നത്. അത് ബാംഗ്ലൂർ വരെ ഉണ്ട്. നീലഗിരി touch ചെയ്യും എന്ന് തോന്നുന്നു
@@sreevalsamvlogs അതും കോട്ടയത്തു നിന്ന് ആണെന്ന് തോന്നുന്നു സെമി സ്ലീപ്പർ നോൺ എ സി ആണ് പെരുമ്പാവൂർ അങ്കമാലി വഴി ആണ് എറണാകുളം വരില്ല. തമിഴ്നാട് gvt ന്റെ ആന വളർത്തൽ കേന്ദ്രം touch ചെയ്യും എന്ന് തോന്നുന്നു

തീർച്ചയായും... ഇനി ഉള്ള വിഡിയോകൾ അങ്ങനെ ആകും.. ❤️
Tata ബസ് യാത്ര ആണെങ്കിൽ.. ക്യാബിൻ റൈഡ്... ഓവർ ടേക്കിങ്.... എൻജിൻ സൗണ്ട്.. ഒരു ചെയ്‌സിങ്... ഇതൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ ഒക്കെയാ... 💪💪♥♥♥
യാത്ര ലൈലന്റ് ബസ്സിൽ ആണ് സുഖം
This os one of the best maintained Tata bus(KL 15A1972).. nalla sound aanu..vaikit work kazhinj varumbol Kottayam mutal samkranti vare mikkavarum koode kanum..
BGM കുറച്ച് engine sound കേൾപ്പിക്കുക
തീർച്ചയായും, അടുത്ത വീഡിയോ യിൽ അതും ഉണ്ടാകും 👍
2003ഇൽ മൈശൂരിൽ പഠിക്കാൻ പോയപ്പോൾ ഹിനോ ലേയ്‌ലൻഡ് സൂപ്പർ ഫാസ്റ്റ് ആയിരുന്നു ചാര്ജ് rs 190 അത്രേയുള്ളൂ ktm to മൈസൂർ ചെന്നിട്ടു ഒരുദിവസം മുഴുവൻ വണ്ടിയുടെ engine മൂളുന്ന sound ആണ് ചെവിക്കകത്തു മാറന്നെങ്കിൽ ഒരു ദിവസം കഴിയണം
😂😂😂😂😂😂😂👍👍👍
Super.
👍👍👍
Very cool channel my new friends 😀
Hi from ODGEE TV Australia 🦘
TATA ❤️
പിന്നല്ലാതെ 💪💪💪💪♥♥♥
TATA power 💞
ഇതിൽ യാത്ര ചെയ്തു വന്ന ഞാൻ ❤️✨️
യാത്ര എങ്ങനെ ഉണ്ടായിരുന്നു
Kottayam to mysore bus parayavo
ഇത് കോട്ടയം മൈസൂർ ആണ്
Kerala super star k s r t c
Guys, I booked this bus for travelling from Calicut to Kottayam. It came 1.5 hrs late. The express bus broke down and they provided a super fast. Both driver and conducter was frustrated as it was difficult to manage the reserved seats in Super fast. The bus was traveling in good speed, but reached 2 hrs late in Kottayam. However it was a spoiler for me .
വയനാട് കൂടി യാത്ര ചെയ്തിട്ട് അവിടെ കൂടി ഫുട്ബോൾ ആരാധകർ ഉണ്ട് എന്ന് പറയ്യ് മച്ചാനെ 😇😁😁
കേരളത്തിന്റെ വടക്കൻ ഭാഗം എന്ന് പറഞ്ഞാരുന്നു ബ്രദർ... അപ്പോൾ വയനാടും പെടും ❤️👍
Suuuper
അപാര EXPERT K SWIFT ൽ ഇല്ല
KSRTC ജീവനക്കാർക്കുണ്ട്
മറ്റൊരു ബസ് കൂടി ഉണ്ടല്ലോ. ഈ റൂട്ട് അല്ല. രാത്രി തൃശൂർ വരും KSRTC ആണ് നിലമ്പൂർ ഗൂഡലൂർ വഴി gundalpettu എത്തുന്നത്. അത് ബാംഗ്ലൂർ വരെ ഉണ്ട്. നീലഗിരി touch ചെയ്യും എന്ന് തോന്നുന്നു
സ്റ്റാർട്ടിങ് എവിടെ ആണ്
@@sreevalsamvlogs അതും കോട്ടയത്തു നിന്ന് ആണെന്ന് തോന്നുന്നു സെമി സ്ലീപ്പർ നോൺ എ സി ആണ് പെരുമ്പാവൂർ അങ്കമാലി വഴി ആണ് എറണാകുളം വരില്ല. തമിഴ്നാട് gvt ന്റെ ആന വളർത്തൽ കേന്ദ്രം touch ചെയ്യും എന്ന് തോന്നുന്നു
Yess perithalmanna nilambur
Nilambur..Vazhikadavu..
Ksrtc ശബരി ബസ് തിരുവനന്തപുരം ജില്ലയിൽ വെമ്പായം പിരപ്പൻകോട് നിർത്തുമോ
No... Express point l mathrame nirthoo.. Ni8 aanenkil chilappol nirthum
Sureshlal the expert ❤
💪💪💪💪 tata ♥♥♥♥
How much rate
പുതിയ സംരംഭം അടിപൊളി ആയിട്ടുണ്ട്
താങ്ക്സ് ബ്രദർ
Kollam to മൈസൂർ ഉണ്ടോ 🤔
Kollathinu ksrtc onnum kodukkilla bro
ഇതെങ്ങനെയാണ് ബുക്ക് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ നമ്പർ എന്തെങ്കിലും ഉണ്ടോ ബന്ധപ്പെടാൻ
Kerala rtc website ൽ ഓൺലൈൻ ബുക്ക് ചെയ്യാം
കോട്ടയം - 6 pm
മൈസൂർ - 2.46 pm
Ade sheriya FIFA page vannade TVM
Bus valare pazhayathanu
പക്ഷെ പെർഫോമൻസ് സൂപ്പർ ആണ്
Tata Cummins 💞🔥💞
Editing software ethanu
ഞാൻ മൊബൈൽ ൽ തന്നെ ആണ് ചെയ്യുന്നത്
Video maker
You please try to improve, we don't want to hear bgm. Good luck
വീഡിയോ ചെയ്തു എക്സ്പീരിയൻസ് കുറവാണ്...വരുന്ന വീഡിയോകളിൽ റെഡി ആക്കാം 👍❤️ താങ്ക്സ്
കൊള്ളാം super bro
താങ്ക്സ് ബ്രദർ ❤️
Why are you not speaking man, you see safari Chanel
കണ്ട് കുറെ കഴിഞ്ഞപോൾ വൃക്ഷതലപ്പ് മാത്രം കാണിച്ച ബോറാക്കി
Driver conductor is SIR
1000രൂപ വണ്ടിക്കൂലി ആക്കികൂടെ
"സൂപ്പർ ഫാസ്റ്റാണോ, എക്സ്പ്രസ്സ് ആണോ, സ്പീഡ് യാത്ര എൻജോയ് ചെയ്യാൻ ബെറ്റർ?
എക്സ്പ്രസ്സ് & മിന്നൽ
Minnal bus motham old aayi.nalla rattling sound aayi..seats mikkathum polingu.Pinne night service alle Minnal