All about buying PVC pipes.Must Watch.

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 27

  • @madhavanjeevanjeevan3238
    @madhavanjeevanjeevan3238 Год назад +2

    ഒരു ബഹളവും ഇല്ല, കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നു . thank you.

  • @suraajkumarg2133
    @suraajkumarg2133 Год назад +1

    Thank you sir. Very informative video.

  • @gireeshgireesh7730
    @gireeshgireesh7730 Год назад +16

    കമ്പനികൾക്ക് കാശ്കൊടുത്താൽ കിട്ടുന്ന ISI എന്ത് കാര്യം

    • @harikerala01
      @harikerala01  Год назад

      Still Hopes are there with quality products.

    • @Best52
      @Best52 Год назад +3

      Exactly. While I was working in a Steel Tube manufacturing company in 1976, a big company with 5000 employees in UP, they entertain the officials, treat them well, at the end a gift to them will get the ISI mark label on it. Very simple and easy way, without pressure test, bend test, and no test at all. After that I changed the true meaning of ISI Inferior Standard Institution NOT Indian Standard Institution.

  • @balarajr775
    @balarajr775 Год назад +1

    വീട്ടിൽ നമുക്ക് isi mark ഉള്ളpipe ഉപയോഗിക്കാം പക്ഷെ പ്രശ്നം അവിടെ തീരുന്നില്ല water authority engineer മാരും, contractor മാരും ജന പ്രതിനിധി കളും ഈ വിഷയത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്

  • @manojthomas2141
    @manojthomas2141 Год назад +1

    Drinking water ASTM grade/standard is the best , finolex and supreme bramd is the best.
    Above 6kg is best, my strong recommendations 10 kg if we have budget.

  • @LEARNHOUSEOfficial
    @LEARNHOUSEOfficial Год назад +1

    Thanks chetta 💕very informative for common people

  • @prasanthvasudevan8597
    @prasanthvasudevan8597 Год назад +1

    thanks for the info. Suscribed.

  • @vineethkc9199
    @vineethkc9199 Год назад +1

    അടിപൊളി

  • @rajithar6427
    @rajithar6427 Год назад +1

    ഞാൻ കോയമ്പത്തൂർ ഒരു ഫാക്ടറി പോയി അവിടെ നമ്മുടെ നാട്ടിൽ 50പൈസയുട കവർ കാറ്റത്തു പൊടികളഞ്ഞു അരച്ച് എടുത്ത് ഗ്രേ കളറിൽ വരുന്നു ഇതെന്താ എന്നു ചോദിച്ചു പൈപ്പ് ഉണ്ടാകാനാണ് കൊടുപോകുന്ന ഞാൻ ഞെട്ടി പോയി

  • @sanjeevkumarns8470
    @sanjeevkumarns8470 Год назад +1

    Superb...
    Congrats 👏 👏 👏

  • @RanjuUidzgnr
    @RanjuUidzgnr Год назад +3

    Isi ulla ethra എണ്ണം ഫുഡ് ഗ്രേഡ് ആയി ഉണ്ടാക്കുന്നുണ്ട് സെട്ടൻ ഒന്ന് പറഞ്ഞു തരാമോ

    • @harikerala01
      @harikerala01  Год назад +1

      Anubhavikkumbol ellam nammal thirayum

  • @moydupmoydu6573
    @moydupmoydu6573 Год назад +5

    എന്ത് isi പണം കൊടുത്താൽ നീധി അനീതിയാക്കുന്ന കാലമാണ് പിന്നല്ലേ isi

  • @ratheeshsasi5418
    @ratheeshsasi5418 Год назад +1

    Useful information 😄👍

  • @uthrammedia6999
    @uthrammedia6999 Год назад +2

    Isro ബ്രാൻഡ് കൊള്ളാമോ 😂😂

  • @ambalavandheenu6943
    @ambalavandheenu6943 Год назад +1

    എന്താണ് ഐ എസ് ഐ ജനങ്ങളെ ജനങ്ങളെ പറ്റിക്കാൻ വേണ്ടിയുള്ള ഒരു 3 അക്ഷരം എല്ലാം തട്ടിപ്പ് അല്ലേ ആദ്യകാലിമൊക്കെ സിമന്റിന്റെ ബലം 100 കൊല്ലമായിരുന്നു ഇപ്പോൾ വെറും എട്ടു കൊല്ലം എന്ത് കോൺക്രീറ്റ് ചെയ്താലും റൂഫിംഗ് സീറ്റ് ഇല്ലാതെ വീട്ടിൽ താമസിക്കാൻ പറ്റുന്നില്ല അപ്പോൾ പിന്നെ സിമൻറ് എന്താണ് ചേർക്കുന്നത് ചേർക്കുന്നത് ഐഎസ്ഐയും കൂടിയിട്ട് ആദ്യം കോൺക്രീറ്റ് അതിന്റെ മേലെ റൂഫിംഗ് ഷീറ്റ് അതിൻറെ മേലെ വാഴ ഇല കൊള്ളാം കൊള്ളാം ഞങ്ങൾ പമ്പര വിഡ്ഢികൾ

    • @harikerala01
      @harikerala01  Год назад

      Use m sand based cement. All company have high qlty special cement. ISI go for branded.

  • @prasanthvasudevan8597
    @prasanthvasudevan8597 Год назад

    നല്ല കുറച്ചു പൈപ്പ് കമ്പനികളെ പറയാമോ

    • @harikerala01
      @harikerala01  Год назад +1

      Appolo, rks, inframat, rama,

    • @prasanthvasudevan8597
      @prasanthvasudevan8597 Год назад

      @@harikerala01 താങ്ക്സ് ബ്രോ. നന്നായി വീഡിയോസ് ചെയ്യുന്നുണ്ട്. തുടർന്നും നന്നയി ചെയ്യുക

  • @josephjohn3725
    @josephjohn3725 Год назад +2

    Podachetta