നമ്മുടെ വിശുദ്ധീകരണത്തിനുള്ള തടസ്സങ്ങൾ | Pastor Chase Joseph

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 62

  • @babydevassy5828
    @babydevassy5828 6 месяцев назад +1

    Amen.Halleluia.Glory to God Cross of Jesus Christ is the perfect demonstration of God's love;Agape love .Amen.
    Without sanctification nobody can be in Christ. Amen

  • @sunnyambattu7206
    @sunnyambattu7206 2 года назад +9

    വലിയ നുറുക്കവും, സന്തോഷവും പ്രധാനംചെയ്യുന്നു

  • @johnkuruvila3931
    @johnkuruvila3931 2 года назад +3

    Praise the Lord, Thank God
    God bless you pr

  • @sunnyambattu7206
    @sunnyambattu7206 2 года назад +6

    ചില കമെന്റ്സ് വായിച്ചു, ഞാനും പ്രിയ പാസ്റ്ററുടെ സന്ദേശങ്ങൾ കേൾക്കാറുണ്ട്, എന്നാൽ കുടുതലായി കേൾക്കാൻ കാരണം, ഒരിക്കൽ പാസ്റ്റർ തന്നെ പറഞ്ഞു തന്റെ പ്രസംഗങ്ങൾ മാത്രം സേവ് ചെയ്തു വച്ചിരുന്ന വ്യക്തി യോട് അതു ഡിലീറ്റ് ചെയ്യാൻ. മാത്രവുമല്ല പരിശുദ്ധത്മാവിൽ കൂടുതലായി ആശ്രയിപ്പാനും, പലപ്പോളും പല കാര്യങ്ങളിലും തന്റെ സ്വയ വിമർശനങ്ങൾ എന്നെ തന്റെ പ്രസംഗങ്ങളോട് അടുപ്പിച്ചു

  • @josephvincent8715
    @josephvincent8715 2 года назад +2

    Small request beloved pastor if it's God's will please make a small booklets in English based on these mysteries and anointed teachings to transform millions thank YOU holyspirt BLESS YOU abundantly hallelujah hallelujah glory to our heavenly father in Jesus name

  • @snehamolshijoy1085
    @snehamolshijoy1085 3 года назад +4

    Amen Glory to God

  • @aea93
    @aea93 Год назад

    Great message thank god

  • @joycesabestian9657
    @joycesabestian9657 3 года назад +2

    Nice message 🙋

  • @seebajoy3714
    @seebajoy3714 3 года назад +3

    Amen awesome message 🙏

  • @babyjoseph2536
    @babyjoseph2536 Год назад +1

    So precious teachings

  • @allanbabu119
    @allanbabu119 2 года назад +1

    GOD BLESS U ALL AMEN.

  • @priya6614
    @priya6614 7 месяцев назад

    🙏🏼🙏🏼

  • @salomirajan9040
    @salomirajan9040 3 года назад +2

    Sthothram amen

  • @selvarajg9894
    @selvarajg9894 4 месяца назад

    John 20:31
    [31]എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
    But these are written, that ye might believe that Jesus is the Christ, the Son of God; and that believing ye might have life through his name.🙏🙏🙏

  • @smyrna9207
    @smyrna9207 3 года назад +4

    Amen❗Thank you Lord for Your mercy and grace ....... Glory to Lord... 🌹

  • @gigistanley771
    @gigistanley771 2 года назад +2

    ലോകസ്നേഹം, ദെയ്‌വസ്നേഹത്തെ തുണിയിൽ നിന്നും വെള്ളം പിഴിഞ്ഞ് കളയുന്നപോലെ( squeeze )നഷ്ടപ്പെടും എന്ന് ഒരു ദെയ്‌വദാസൻ പറയുന്ന കേട്ടിട്ടുണ്ട്

  • @sophyshyju7365
    @sophyshyju7365 3 года назад +2

    Thank God for this blessed message, may God bless you pastor

  • @minishajan335
    @minishajan335 3 года назад +2

    Yes paster you're very correct
    Amen sthothram

  • @presennababu6507
    @presennababu6507 3 года назад +3

    Well said Pastor !!! Absolutely true !!!

  • @jacobmathewmathew5709
    @jacobmathewmathew5709 3 года назад +2

    Praise the Lord 🙏🙏🙏

  • @sojmthomas5534
    @sojmthomas5534 3 года назад +1

    Praise the Lord

  • @Malayalicouple
    @Malayalicouple 3 года назад +5

    @solid rock tv why did you delete the message of chase pastor about Israel vs Palastine conflict ? Chase pastor said the truth even though some disagree with it. please upload it. You don't have to fear the philosophy of world..

    • @alexpathalil
      @alexpathalil  3 года назад +3

      Dear brother , thank you for your feedback, In fact that particular clip was taken from an one hour long message. After listening to it, some people misunderstood what pastor said . So to avoid much confusion or further misunderstanding we just pulled it back. Today or tomorrow we will upload a comprehensive expression on this matter from a christian perspective. Sorry for the inconvenience

    • @Malayalicouple
      @Malayalicouple 3 года назад +1

      @solid Rock tv... You haven't uploaded it yet

    • @alexpathalil
      @alexpathalil  3 года назад +1

      @@Malayalicouple in few minutes

    • @alexpathalil
      @alexpathalil  3 года назад +1

      @@Malayalicouple ruclips.net/video/b2gQvZYuKRQ/видео.html

    • @Malayalicouple
      @Malayalicouple 3 года назад

      Thank you so much. God bless you

  • @shajum3945
    @shajum3945 3 года назад +1

    Amen

  • @susanmathew2249
    @susanmathew2249 3 года назад +2

    🙏

  • @selvarajg9894
    @selvarajg9894 4 месяца назад

    1 John 5:5
    [5]യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?
    Who is he that overcometh the world, but he that believeth that Jesus is the Son of God?🙏🙏🙏

  • @samuelvarghese5649
    @samuelvarghese5649 3 года назад +1

    10 കല്പന മാറ്റി നിർത്തി ദിവാതെയിൻ മനുഷ്യനെയും എങ്ങിനെ സ്നേഹിക്കാം.

    • @gigistanley771
      @gigistanley771 2 года назад

      ക്രിസ്തുവിന്റെ ജീവനാൽ

    • @samuelvarghese5649
      @samuelvarghese5649 2 года назад

      @@gigistanley771
      മനുഷ്യൻ , സകലത്തെയും അവന്റെ കാൽക്കീഴിൽ ദൈവം ആക്കിയിരിക്കന്നു.
      10 കൽപന മാറ്റി നിർത്തി നിങ്ങൾ ക്രിസ്തുവിന്റെ ജീവനാൽ എങ്ങനെ ദൈവത്തേയും മനുഷ്യനേയും സ്നേഹിക്കും.?
      ഒന്നു പഠിപ്പിക്കുക.
      ക്രിസ്തുവിന്റെ ജീവൻ ക ൽ പന പ്രമാണിക്കാത്തവര എങ്ങെനെ ലഭിക്കും.

    • @gigistanley771
      @gigistanley771 Год назад +1

      10കല്പന or ന്യായപ്രേമാണം നിങ്ങളുടെ ഉള്ളിൽ ആക്കും എന്ന് കർത്താവു വാഗ്ദത്തം ചെയ്തു. പരിശുദ്ധൽമാവ് (ദെയ്‌വാത്മാവ് )നടത്തപെടുന്നവർദെയ്‌വത്തിന്റെ മക്കൾ. ദെയ്‌വസ്നേഹം നമുക്ക് നല്കപ്പെട്ട പരിശുദാല്മവിനാൽ ഹൃദയത്തിലേക്കു പകർന്നിരിക്കുന്നു. പകർന്നിരിക്കുന്നു. (റോമർ 5:5)ക്രിസ്തുവിന്റെ സമ്ര്യധമായ ജീവൻ. ജീവൻ (സമ്ര്യധമായ ജീവൻ )തരുവാൻ ദെയ്‌വ പുത്രൻ (JESUS CHRIST )വന്നിരിക്കുന്നു

  • @subimolbs3363
    @subimolbs3363 3 года назад

    Preeyappetta sar apposthalika safayilninnukond prasangikkunnu yennal yethra apposthaleekanmaarku ithu manasilakum appol aa safakku yenthumaathram praadhanyamund

  • @anithaeby2014
    @anithaeby2014 2 года назад +1

    ഏതു sabha എന്നതിൽ alllallo, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു ഒന്നും ക്രിസ്തു വില്‍ poornavumalla.

    • @gigistanley771
      @gigistanley771 2 года назад

      ക്രിസ്തുവിൽ നിങ്ങൾ പരിപൂർണർ ആയിരിക്കുന്നു. Colossians 2:10

  • @selvarajg9894
    @selvarajg9894 4 месяца назад

    1 John 2:22
    [22]യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
    Who is a liar but he that denieth that Jesus is the Christ? He is antichrist, that denieth the Father and the Son.🙏🙏🙏

  • @samuelvarghese5649
    @samuelvarghese5649 3 года назад +1

    ദൈവത്തിന്റെ 10 കല്പന അനുസരിക്കാതെ അതു യെഹൂദന്റെ എന്നു പറയുന്നവർ എങ്ങിനെ വിശുദീകരണം പ്രാപിക്കും.

    • @suneeshperumpalam
      @suneeshperumpalam 2 года назад

      10 കല്പന യെഹൂദന്റെ ആണ് എന്ന് പറഞ്ഞാൽ, അത് നിയമ പ്രകാരം അനുസരിക്കാൻ ഏൽപ്പിക്കപ്പെട്ടത് യെഹൂദന്മാർക്ക് ആണ്.. പുതിയ നിയമ സഭ 10 കല്പന അനുസരിക്കേണ്ട എന്നല്ല പറയുന്നത്... അത് നിയമം എന്ന രീതിയിൽ അല്ലാതെ സ്നേഹത്തിൽ എല്ലാം ചെയ്യുമ്പോൾ ഇതു കല്പന എന്നതിലും കൂടുതൽ പ്രാധാന്യം ഉണ്ടാവുകയാണ് ചെയ്തത്..ദൈവ സ്നേഹത്തിൽ എല്ലാം ചെയ്യുമ്പോൾ നിയമം കൊണ്ട് ചെയ്യുന്നതിനേക്കാൾ ത്യാഗപൂർണമായി എല്ലാം ചെയ്യുവാൻ കഴിയും

  • @SuperAbebaby
    @SuperAbebaby 3 года назад +1

    Bible speaks about Is
    Israel clearly.Their heart was hardened for salvation of Gentiles. They are suffering like the Son .sad and false views of pastor who I respected and followed .You are not know it all.

  • @c.pthomas1667
    @c.pthomas1667 3 года назад

    666 എന്ന നമ്പറുകാരെൻ ശിംശോൻ ആണ് .

  • @jessysunny6054
    @jessysunny6054 3 года назад +4

    Praise the Lord

  • @lillygeorge763
    @lillygeorge763 3 года назад +3

    Praise the LORD 🙏🙏

  • @shajum3945
    @shajum3945 3 года назад +1

    Amen

  • @parijathana3239
    @parijathana3239 2 года назад +1

    Praise the Lord

  • @salomirajan9040
    @salomirajan9040 3 года назад +1

    Amen

  • @minishajan335
    @minishajan335 3 года назад +1

    Amen

  • @satheeshs8476
    @satheeshs8476 2 года назад +2

    Amen