ഞാൻ എല്ലാ രാജ്യങ്ങളും യാത്ര ചെയ്യുന്ന ആഫ്രിക്കയെ കുറിച്ച് എനിക്കറിയാം അമേരിക്കൻ യാത്ര ചെയ്യണം 10 ദിവസത്തിന് പോയിരുന്നു അപ്പോൾ അവിടുത്തെ അനുഭവം എനിക്കറിയാമായിരുന്നു യാത്ര ചെയ്യുമ്പോൾ സൂക്ഷിച്ച് യാത്ര ചെയ്യുക അവിടെയുള്ള ആൾക്കാർക്ക് കരുണ ഇല്ലാത്തവരാണ് കേറി പിടിക്കുന്നത് മാത്രമല്ല ജീവിതം വരെ പാഴായി എന്ന് വരാം ഒരു പാലക്കാട്ടുകാരനാണ് ഞാനും ദൈവം എല്ലാ യാത്രയിലും തുണയായി നിൽക്കട്ടെ
അരുണിമ ഞങ്ങൾ വർഷങ്ങൾ ആയി ആഫ്രിക്കയിൽ ജോലി ചെയ്യുന്നവർ ആണ് എന്റെ പല വീഡിയോ യിലും പറഞ്ഞിട്ടുണ്ട് നമ്മൾ ആരുടെ എങ്കിലും വീഡിയോ എടുക്കുക ആണ് എങ്കിൽ ആദ്യം അവരുടെ അനുവാദം ചോദിക്കണം ഇല്ലാതെ വീഡിയോ എടുത്താൽ ആരായാലും ദേഷ്യപ്പെടും അവർ ഒരു ലിഫ്റ്റ് തന്നത് ആണ് ആ ഒരു മര്യാദ നമ്മൾ കാണിക്കണം . ജീവിതം എങ്ങനെ എങ്കിലും കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യരെ ആണ് നമ്മൾ ചെയ്യുന്ന മിസ്റ്റേക്ക് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കുറ്റം പറയുന്നത് ആ ഡ്രൈവർ പറയുന്നത് കേട്ടില്ലേ എന്തിനാണ് വീഡിയോ എടുക്കുന്നത് എന്ന്. നമ്മുടെ ഭാഗത്തെ തെറ്റാണ് എന്നിട്ട് അവരെ എന്തിന് കുറ്റം പറയുന്നു നമ്മുടെ നാട്ടിൽ പോകുന്നതിക്കും സുരക്ഷിതമായി നിങ്ങൾ ആഫ്രിക്കയിൽ യാത്ര ചെയ്യുന്നു എന്നിട്ടും ഇങ്ങനെ ഉള്ള കാര്യങ്ങൾ കാണിക്കുന്നു ഇങ്ങനെ പറയേണ്ടി വന്നതിൽ 🙏
എന്തിനാണ് നമ്മൾ ഇത്ര റിസ്ക് എടുക്കുന്നത് മലാവി വളരെ സുരക്ഷിതം ആയ ഒരു രാജ്യമാണ് എന്നിരുന്നാലും ഞങ്ങൾ ആരും രാത്രി 8 കഴിഞ്ഞു എവിടേക്കും പോകില്ല വർഷങ്ങൾ ആയി ഇവിടെ ഉള്ളവർ ആയിട്ട് പോലും. രാത്രിയിൽ സുരക്ഷിതമായി ഇങ്ങനെ യാത്ര ചെയ്യാൻ പറ്റുന്ന എത്ര രാജ്യങ്ങൾ ഉണ്ട് ഈ ലോകത്ത് ? ഒരു രാജ്യവും നമുക്ക് അങ്ങനെ പറയാൻ പറ്റില്ല പല മൈൻഡ് ഉള്ള ആളുകൾ ഉണ്ടാകും ചിലപ്പോൾ ലഹരി ഉപയോഗിച്ചു വരുന്നവർ അവർ ഒക്കെ എന്ത് ചെയ്യുന്നു എന്നോ എങ്ങനെ പെരുമാറും എന്നും ഒന്നും പറയാൻ പറ്റില്ല അത് വച്ച് നമുക്ക് ഒരു രാജ്യത്തെയോ ഒരു സമൂഹത്തെയോ ഒന്നും പറയാൻ പറ്റില്ല. അത് എല്ലാവർക്കും അറിയാം എന്നിട്ടും ആ ഒരു കാര്യത്തെ എടുത്തു കാണിച്ചു വീഡിയോ ചെയ്യുന്നത് ശെരിയല്ല അത് ആ സമൂഹം മുഴുവൻ മോശം ആണ് എന്ന് ഒരു ചിത്രം ആണ് വരുക വീഡിയോ കാണാത്തവർ ഫോട്ടോ മാത്രം കണ്ട് വിലയിരുത്തുന്നത് ആഫ്രിക്കയെ മൊത്തം ആയിട്ട് ആയിരിക്കും. പിന്നെ എന്ത് പറയണം എങ്ങനെ ചെയ്യണം എന്നുള്ളത് ഒക്കെ നിങ്ങളുടെ ഇഷ്ടം
Yes dear, I know the people from Africa well because working with them more than 20 years. They may be looking for money (not for tge sex)always try to be safe. But she wants viewers, so she is abusing the poor and genuine people in my view.
@backpackerarunima2466 aarkkum aarodum rnthum chodhikkam, kayari pidichal aanu abuse aakunnathu now you are abusing the poor and genuine people in my view. Take permission before taking a video,they offer a lift only ....
കൊച്ചേ... കഷ്ടപ്പാട് കാണുമ്പോൾ പാവം തോന്നുന്നു...... ഇങ്ങനെ മെനകെട്ടു വീഡിയോ എടുത്ത് ഞങ്ങൾക്ക് കാണിച്ചു തന്ന് ബുദ്ധിമുട്ടണ്ട...പഠിച്ചു നല്ല ജോലി ആക്കി ജീവിതം രക്ഷപെടു... എന്തിനു ജീവിതം വച്ചു കളിക്കണം..
ഗവണ്മെന്റ് ജോലി ആയിട്ട് 8 വർഷം ആയി ആകെ പോയത് മുംബൈ, ചെന്നൈ, ബാംഗ്ലൂർ. ലീവ് വേണെങ്കിൽ ആയിരം കാൽ പിടിക്കണം. താങ്കൾക്ക് ലോകം കാണേണ്ട എന്ന് വച്ച് ബാക്കി ഉള്ളവർക്ക് അതൊക്കെ അറിയേണ്ടേ. ഈ കുട്ടിയുടെ വീഡിയോ കണ്ടു ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു റിസ്ക് ആണ് എന്നാലും ധൈര്യം ഉള്ള കുട്ടി ആണ് അവൾ എസ്‌കേപ്പ് ആയിക്കൊള്ളും.
@@prajithkarakkunnel5482 .......You ട്യൂബ് വരുമാനം വേറേ ലെവൽ ബ്രോ.. നമ്മടെ ഒക്കെ ശമ്പളം എന്ത്..... സുജിത് ഭക്തൻ ഒക്കെ ചാനൽ എപ്പൊഴാ തുടങ്ങിയത്?.. കോടികൾ വരുമാനം... റീച്ച് ഉണ്ടാക്കാൻ കഴിവും വേണം അത് ശരിയാണ്... കുറച്ച് വെയിറ്റ് ചെയ്താലും നല്ല ഇൻകം ആണ്..... ഒരു content ഇല്ലാതെ കോപ്രായം മാത്രം കാട്ടുന്ന കുറേ ഉണ്ട്.. unboxing dude ഒക്കെ... അവർ വരെ കോടികൾ ഉണ്ടാക്കുന്നു...... You ട്യൂബ് ഒരു സംഭവം....ഹൊ
അവൾക്ക് പീഡനം പുതുമയല്ല. എത്രയോ തവണ പല രാജ്യങ്ങളിൽ വെച്ചും അവൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.ദൈവം സഹായിച്ചു പ്രസവിക്കില്ല എന്നൊരു merit ഉണ്ട്.പിന്നെ ആഫ്രിക്കയാ. എയ്ഡ്‌സ് പകരാൻ നല്ല സാധ്യതയുണ്ട്.
കൊച്ചേ... സൂക്ഷിച്ചൊക്കെ നിൽക്കു...... അവർ കരുതുന്നത് അവിടത്തെ പെൺകുട്ടികളെ പോലെ ഒന്ന് പിടിച്ചാൽ കിടന്നു കൊടുക്കുന്ന ഇനങ്ങൾ ആണ് ലോകത്തുള്ള എല്ലാ പെൺകുട്ടികളും എന്നാ..... ഇതു കേരളത്തിലെ പെൺകുട്ടി ആണെന്ന് അവർക്കറിയില്ല..... നാല് ചുറ്റും കണ്ണ് വേണം എപ്പോഴും ....... സൂക്ഷിക്കണം കേട്ടോ ..
പെണ്ണ് പെണ്ണ് തന്നെയാണ്. ഇവിടെ ചെറിയ ആൺ കുട്ടികൾ പോലും രാത്രി സേഫ് അല്ല. അപ്പോൾ പെണ്ണ് ആയ നീ എന്ത് 😘ധൈര്യത്തിൽ ആണ് പാതി രാത്രി hitchhicking നടത്തുന്നത്. കുറച്ച് ചിന്തിച് യാത്ര ചെയ്യുക.
@@ShenojcpShenojcp അതെങ്ങനെ കാമ ഭ്രാന്താകും എന്നുകൂടി പറഞ്ഞിട്ടു പോ...ബുദ്ധി മരവിച്ച ഓരോ ജന്മങ്ങൾ...ഒരാളുടെ നല്ലതിന് വേണ്ടിയാണ് അയ്യാൾ പറഞ്ഞത് അപ്പൊ അതുമായി ഒരു ബന്ധവും ഇല്ലാത്ത reply... പുരുഷന്മാരിൽ ആകെ 1% മാത്രമേ ഇങ്ങനെ ഉളളവർ ഉള്ളൂ ബാക്കി 99% നല്ലവരാണ് ...അതുപോലെ സ്ത്രീകളിലും 1% ഇതുപോലെ ഞരമ്പ് രോഗ്യമുള്ള Criminals ഉണ്ട് പക്ഷെ അതൊന്നും പുറത്ത് വരാത്തത് സ്ത്രീകൾ പുരുഷന്മാരേക്കാൾ physically weak ആണ് അതുകൊണ്ട് ഒരു ആണിനെ ബലം പ്രയോഗിച്ച് Abuse ചെയ്യാൻ 99% സ്ത്രീകൾക്കും കഴിയില്ല...ഇനി അങ്ങനെ ചെയ്താലും ഇല്ലെങ്കിലും പുരുഷന്മാർ ഇത് വല്ല്യ കാര്യമാക്കി എടുക്കാരുമില്ല കേസ് കൊടുത്ത് കരയാറുമില്ല...ഇനി കേസ് കൊടുത്താൽ തന്നെ പുരുഷൻ ആയതുകൊണ്ട് ഒരു തെണ്ടിയും തിരിഞ്ഞു നോക്കുകയുമില്ല...
@@sidheequeyoosuf276 ടാ മോനെ കേരളത്തിൽ അട ഓടുന്ന ട്രെയിനിൽ സൗമ്യ കൊല്ലപ്പെട്ടത് എന്നിട്ടു അതു സുപ്രീം കോടതി പോയി വാദിച്ചു കീഴ് കോടതി വിധിച്ച വധശിക്ഷ ജീവപര്യധം ആക്കി കൊടുത്തത് ഇ കേരളത്തിൽ അട... കോവിഡ് രോഗിയെ ആംബുലൻസ് പീഡിപ്പിച്ചത് ഇ കേരളത്തിൽ അട... വാളയാർ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നത് ഇ കേരളത്തിൽ അട എന്നിട്ടു പ്രതികളെ വെറുതെ വിട്ടതും ഇ കേരളത്തിൽ അട... എന്തോ പറഞ്ഞാലും ഉടനെ നോർത്ത് ഇന്ത്യ... നിന്റെ രോഗം വേറെ ആണ് അതു എന്തായാലും നടക്കാൻ പോകുന്നില്ല
@@sidheequeyoosuf276hitchhiking nomad oruthan ond mallu avane afganistan il vache oru kilavan keri pidichu aan kutti ayit polum athanu sudapi kundan mar, north India il pokanu kerala thil thanne ond kure gold kundi ketti nadakana kundan mar
നിങ്ങൾക്ക് ഇത്ര അല്ലെ പറ്റിയുള്ളൂ,,, ആണുങ്ങക്കുപോലും ഒറ്റയ്ക്ക് പോകാൻ പറ്റാത്ത ഒരു സ്ഥലത്തു പോയീ ഒറ്റയ്ക്ക് നടന്നു അപകടം വിളിച്ചു വരുത്തി ഇങ്ങനെ പറയുന്നതിൽ വലിയ പുതുമ തോന്നുന്നില്ല,,,
അരുണിമ ആഫ്രിക്ക no സേഫ്.... മാത്രം അല്ല സഹസത്തിന് മുതിരരുത്.. ആങ്ങളയുടെ അപേക്ഷ ആണ്.... പോലീസ് പോലും സഹായത്തിന് വരില്ല... ഗോത്രo ങ്ങളുടെ നാട്. അവർ നിയന്തിരിക്കുന്നു
ഹോ ആങ്ങള പോലും മോൻ ഇതു എവിടെ നിന്നും ഉണ്ടായി ഇപ്പോൾ ഒരു ആങ്ങള അതും ഈ പൂലോക തേവിടിച്ചിക്ക് അവളുടെ സ്വെന്തം അപ്പനെയും അമ്മയേയും കൂട പിറപ്പുകളെയും സ്വെന്ത വന്ധുക്കളെയും അവഗണിച്ച അവൾ ഇങ്ങനെ അന്യ നാടുകളിൽ കറങ്ങി നടക്കുന്നെ അതും മറ്റാരും കൂട്ടില്ലാതെ ഒറ്റക് അപ്പോൾ തന്നെ ചിന്തിച്ചോണം അതു ഇവളുടെ കഴപ്പ് തീർക്കാൻ ആണെന്ന് ഉള്ളത് ഒരു ആങ്ങള വന്നിരിക്കുന്നു ഓടിക്കോ പുന്നാര അങ്ങളെ കണ്ടം വഴി മുണ്ടും പൊക്കി എന്നേം കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ 🙏🏿🙏🏿🙏🏿🙏🏿
എൻ്റെ മോളെ നി ഒരു ധൈര്യം ആ വണ്ടിൽ ഒക്കെ കേറുമ്പോൾ ഞാൻ ആകെ പേടിച്ചു ആഫ്രിക്കൻ അവൻ മരെ കാണുമ്പോൾ തന്നെ പേടി ആ അവരെ ഒരറ്റ അടക്കെ നമ്മൾ ഉള്ളു എന്നാലും മോളെ നി ശ്രദ്ധിക്കണം ട്ടോ സത്യം പറഞ്ഞാൽ നി യാത്ര ചെയ്യുമ്പോൾ എൻ്റെ നെഞ്ച് ഇടിപ്പ് കൂടുക ചെയ്യുന്നത് നിനക്ക് വലതും പറ്റുമോ പേടി പടച്ച റബ്ബ് നിന്നെ കാക്കട്ടെ😥
സുഹൃത്തേ... അസമയങ്ങളിൽ അപരിചിതരായ പുരുഷൻന്മാരോട് ഒപ്പം യാത്ര ചെയ്യാതിരിക്കുക... എപ്പോഴും ജീവൻ സംരക്ഷിക്കാൻ സാധിച്ചെന്നു ഇരിക്കില്ല....😢😢 മനഃപൂർവം അപകടങ്ങളിൽ പോയി ചാടരുത്.... 🙏🙏🙏🙏
ധൈര്യം പുഴുങ്ങി തിന്നാൽ പോയ മാനവും ശരീരവും ജീവനും തിരിച്ചു കിട്ടില്ല്യ കുട്ടി.. പരുന്ത് വരുമ്പോൾ കോഴി പാമ്പ് ആവാൻ നോക്കാറില്ല.. പകരം സുരക്ഷമായ സ്ഥലത്തു നില്കുകയാണ് ചെയ്യൽ...ലോജിക് വച്ചു ചിന്തിച്ചു ജീവിക്ക്
ആ കുട്ടന്റെ പേര് എന്താ? മനുഷ്യരെ കഴിഞ്ഞു വിശ്വസിക്കാം സത്യം കൊടുത്ത സ്നേഹം തിരിച്ചു കിട്ടും ok dear എല്ലാം safe അല്ലെ ഇനിയെങ്കിലും വലിയ യാത്രകൾ വേണോ ഒരാൾ കൂടെ ഉണ്ടെങ്കിൽ ok? ക്യാഷ് ഉള്ളവനാണെങ്കിൽ ഞാൻ സപ്പോർട്ട് ചെയുമായിരുന്നു
ഇത്രയും truck drivers, bus taxi എല്ലാവരും ഇത്രയും safe ആയി നിങ്ങളെ എത്തിച്ചില്ലേ.. അപ്പൊ അവരല്ലേ നല്ല ആൾക്കാർ. വീഡിയോ ക്ക് reach കിട്ടാൻ വേണ്ടി ഇതൊക്കെ എഴുതണം അല്ലെ
Hi ❤️ ആളില്ലാത്ത വഴിയിലൂടെ ഒക്കെ പോകുമ്പോൾ ഓപ്പോസിറ്റ് കൂടി ആണുങ്ങൾ ആരെങ്കിലും വന്നാൽ തന്നെ ഉള്ളിൽ ഒരു ഭയം ആണ്, ഓടി രക്ഷപെടാൻ prepare ആയ നടക്കുന്നത്... ഇടുങ്ങിയ വഴി ഒക്കെ ആണേൽ ദൂരെന്ന് കാണുമ്പോഴേ തിരിച്ചു നടക്കും എന്തായാലും എന്തൊരു ധൈര്യം ആണ്... വണ്ടിയിൽ ഒക്കെ എന്ത് ധൈര്യത്തില ഇരിക്കുന്നത്, വണ്ടിയിൽ അകപ്പെട്ട് പോയ എന്ത് ചെയ്യും കാണുന്ന എനിയ്ക് നല്ല നെഞ്ചിടിപ്പ് തോന്നുന്നു 😅
സഹകരണത്തിലൂടെ മുന്നോട്ടു പോകുകയാവും. അല്ലാതെ ലഹരിയിൽ കുളിച്ചു രാത്രി വിജനമായ റോഡിൽ ആഫ്രിക്കൻ ഡ്രൈവർമാരുടെ ലോറിയിൽ സേഫ് ആയി യാത്ര ചെയ്യാൻ കഴിയില്ല എന്നത് 100% ഉറപ്പുള്ള കാര്യമാണ്.
അരുണിമേ പെപ്പർ സ്പ്രൈ ഇല്ലേ കയ്യിൽ,,, പിന്നെ ലൈസൻസ് വേണ്ടാത്ത എയർഗൺ ഒരെണ്ണം വാങ്ങിക്കോ, അവിടുത്തെ നിയമ വശം അറിഞ്ഞിട്ട് ഒരെണ്ണം മേടിക്കണം,,, പോലീസിനോട് സംസാരിക്കു, സ്വന്തം രക്ഷ അതിന് പ്രാധാന്യം കൊടുക്കണം, ഇത്രയ്ക്ക് സഹിച്ചു ഞങ്ങൾക്ക് ആ നാട് കാണിച്ചു തരുന്ന അരുണിമയ്ക്ക് അഭിനന്ദനങ്ങൾ 🤝🤝🤝
വിവ്യൂ വർദ്ധിപ്പിക്കാൻ എന്തൊക്കെയാണ് എഴുതി പിടിപ്പിക്കുന്നത് ലോകം ചുറ്റി ജീവിതം ആസ്വദിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നത് തന്നെയല്ലേ
പെണ്ണ് എന്നും പെണ്ണ് ആണെന്നുള്ള ബോധം ഉണ്ടായാൽ നന്ന്. എല്ലാം നല്ലത് but ഓവർകോൺഫിഡൻസ് and over freedom അത്ര നല്ലതല്ല.രാത്രിയിൽ ട്രക്കിൽ ok യാത്ര ചെയ്യുന്നത് അപകടം ആണ് എന്ന് മനസിലാക്കാൻ അറിയില്ലേ. പരിചയമുള്ളവരെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് അപ്പോൾ അപരിചിതരുടെ കൂടെ രാത്രിയിൽ യാത്ര. പണി മേടിച്ചു കൂട്ടുന്നതെന്നതിനാ.
Very bad massages continues travel chaithu nokku anneram manasilakum uragipokum... Vrde enthina bad comment and bad chindakal... Aval safe aayi avalde ishtagal keezhadakate
Hi dear sister... Last year I was in Tanzania and Uganda Kampala... Really very beautiful place... We are going to buy some land allreay registration is going on.... Enthayalum eee video ottireem ishtaai.. God bless you...
Hi . Just for your info. TrVlogs cheyumbol maximum African countries ozhivakuka. Hate kondonumalla. But things are not the same,pala countries unde. Coz chilapol even life threatening situations varay undakam. I lost my dear friend a couple of years ago. Pulli aviday job related ayitu poyathanu . Cheriya oru Pani vannatha,proper treatment kiteela. Body konduvaran naaatil ninum avanta friends and family anu poyathu. So stay safe .
Hi sis നിങ്ങള്ക്ക് ഈ യാത്ര വലിയ ധീരതയും അഭിമാനവും ആയി തോന്നുന്നുണ്ട് ലെ 🙄പക്ഷെ എല്ലായിപ്പോഴും പെണ്ണിന് രക്ഷപ്പെടാൻ സാധിച്ചെന്നു വരില്ല 🙄എല്ലാരേയും നല്ല പോലെ കാണാൻ കഴിയില്ല സഹോദരി 😔എന്തിനാണ് സൈഫ് അല്ലാതെയും കൂടെ വിശ്വസത്തർ ഇല്ലാതെ സുരക്ഷ ഇല്ലാതെ ഇങ്ങനെ ഒറ്റക്കു പരിജയം പോലും ഇല്ലാത്ത സ്ഥലത്തിലൂടെ റിസ്ക് എടുത്തു യാത്ര ചെയ്യുന്നത് 🙄എന്ത് നേട്ടം കിട്ടും സഹോദരി 🙄🙏🏻സ്ത്രീകൾ എന്നും മാനം, ജീവൻ ശ്രദ്ധിക്കണേ 🙏🏻
@@musicmovies8006 mm.... ആളെ മനസിലായി... 🫢😄 പരവെടി അരുണിമ യോനി ഗുഹയിൽ കയറിയ മഹാൻ ആണല്ലേ അങ്ങ്.... നീണാൾ വാഴട്ടെ.... 🤣🤣🤣.... ഇനിയും ആ ഗുഹയിൽ കയരാനുള്ളതല്ലേ.... 🤮🤮🖕🏻🖕🏻🖕🏻.... 🫢😂😂😂😂
യെടോ അന്ന്യ നാട് നാട്ടുകാർ എല്ലാവരും ഒരുപോലെ പെരുമാറണം എന്നില്ല ഒന്ന് ഓർക്കുക എത്ര ബോൾഡ് ആണേലും രൂപം കൊണ്ടെങ്കിലും താൻ ഒരു പെണ്ണ് ആണെന്ന് ഉള്ള ബോധം വേണം 🥴എല്ലാവരും തന്നെ പെങ്ങളായി കാണണം എന്നില്ല അതും പാതിരാക്ക് 🤷♂️so സൂക്ഷിച്ചാൽ ദുഖികേണ്ട 🙏
Ee video kanunna aniku pediyakunnu athu poley ulla alikkarudey koodey lift adichu pokunne...jeevitham onne ullu..take care..be safe... don't take risk.. God bless you
ഇനി ഇങ്ങനെ lift അടിച്ചു പോകണ്ട കൊച്ചെ വീഡിയോ കണ്ടിട്ട് തന്നെ പേടി ആകുന്നു ചിലത് ഒക്കെ... എന്നാലും ധൈര്യം സമ്മതിച്ചു... വിഡിയൊ എന്നും കാണാറുണ്ട് കമൻറ് ഇടുന്നത് ഇന്നാണ് എന്നു മാത്രം.. കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ ഒരാൾ കാറിൻ്റെ ഡോറിൽ പിടിച്ചു പരാക്രമം കാണിക്കുന്നത് കണ്ടപ്പോൾ തന്നെ പേടിച്ചു പോയി..😢 വീഡിയോ മൊത്തം കണ്ടു തട്ടി പറിച്ച വീഡിയോ കണ്ടില്ലല്ലോ
എന്തായാലും ഒറ്റക്ക് പോകുന്നത് അത്ര സുരക്ഷിതത്വം അല്ല..ആണായാലും പെണ്ണയാലും.. പിന്നെ വല്ലതും പറ്റിയിറ്റ് കാര്യമില്ല...പിന്നെ അയാൽ പിടിച്ചില്ലെങ്കിലെ അൽഭുതം ഉള്ളൂ..എന്തിനാ ഇത്ര റിസ്ക് എടുക്കുന്നത്
Seriously proud of you... Karanm ella pennkuttikalum agrahikunnaa oru karyamnu ottak jiviknm.... Agrahikunna ella sthalathekk ponm enn.... Life oto preshngl varum athoke nmml engne handle cheyunnu enna rithiyil irikum.❤
അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടമായി നിന്റെ തൈരും സമ്മതിക്കണം ഇങ്ങനെ കാണുമ്പോൾ നമുക്കൊന്ന് ധൈര്യം തരുന്ന പ്രചോദനം എല്ലാ വീഡിയോയും കാണാറുണ്ട് ഇനി ഒരുപാട് വീഡിയോ ചെയ്യാൻ പറ്റട്ടെ😍😍😍 അധ്വാനിച്ച് കാശ് ഉണ്ടാക്കുന്നവളാ നീ പൊളിക്കടി മുത്തേ ☺️☺️
എടൊ തനിക്ക് മര്യാദക്ക് യാത്ര ചെയ്യാൻപറ്റും but താൻ ചെയ്യില്ല e കേരളത്തിൽ പകൽ പോലും ഒരുപെണ്കുട്ടിയും സേഫാല്ല അപ്പോൾ രാത്രി പകലും ഒറ്റക്ക് സഞ്ചാരേച്ചെ റീചാക്കുട്ടാനുള്ള thamlainum ഇട്ടത് സേഫ് ആയി യാത്ര ചെയ്ത് നല്ല താമലൈൻ ഇടൂ കുട്ടി 8:56
Arunima, the braveheart!! Genuinely love your video.🙌 Please take care when u travel. Those people had wrong intention thats why i think they ask u to stop recording. Good u could safely escape. I feel your vlog camera is the best safety weapon. Keep it rolling. If possible have a secondary hiden camera too for security purposes. Take care. Safe journeys ❤
@@tinkoose6953 ഒരിക്കലും ഇല്ല.. സ്വന്തം വീട്ടിലെ സ്ത്രീകളെ ആ കണ്ണിൽ ഒരു ആണും നോക്കില്ല.. 💯 നാട്ടിൽ ഉള്ള പെണ്ണുങ്ങളെ ഒക്കെ നീ സ്വന്തം വീട്ടിലെ സ്ത്രീകളെ പോലെ ആണോ നോക്കുന്നത്? 😂
ഭയങ്കര ഇഷ്ടം തോന്നുന്നു ഒന്ന് നേരിൽ കാണാൻ പറ്റുമോ പ്ലീസ് എല്ലാം എല്ലാം എല്ലാം ഭയങ്കര ഇഷ്‌ടമായി കമെന്റ് ചെയുന്നതിനപ്പുറം ഒന്ന് നേരിൽ കാണാൻ ഉരുപാടു ഇഷ്ടം ഉണ്ട് അതെങ്ങനെ കഴിയും പറയാമോ
EDA NINAKKE ORU PEDIYUM ILLE....VERY DANGER AREA KOODI AANALLODA NEE SANCHARIKKUNNE.....PLZZ TAKE CARE....IAM A TRAVELLOR...NJANUM NINTE KOODE JOIN CHEYYAN AAHRAHIKKUNNU...PLZZ REPLAY IN GOD BLESS.....
അരുണിമ മേലാൽ ഇമ്മാതിരി പരിപാടി ചെയ്യാതിരിക്കുക! ഇതൊക്കെ ചീപ്പ് പരിപാടിയാണ്. റേപ്പ് ചെയ്യാൻ തുടങ്ങി എന്ന തരത്തിലുള്ള തമ്പ് നെയിലുകൾ അരുണിമയുടെ സ്ഥിരം ഏർപ്പാടാണ്. സ്ഥിരം ഇതേ വീഡിയുമായി ഇറങ്ങല്ലേ!
Dear Arunima ...please avoid asking for lifts after sunset and during late hours ... of course You are Brave 👍🏻💃🥰💪🏻 ... yummy Grandma's recipe Chicken curry ... hope blackey 🦮 was not sad when you left ... Stay happy & Blessed Always 🥰💃
അപകടം ഉള്ള സ്ഥലമാണ് എന്ന് അറിഞ്ഞിട്ടും അതിലൂടെ സഞ്ചരിക്കുന്നത് വലിയ ധീരതയായി തോന്നുന്നില്ല😒😞
Njn nth cheyana enit busil ahnalo poyeh hitchhiking chythila
ശ്രെദ്ധിക്കുക അരിമണി നമ്മുടെ നാട് അല്ലാലോ അത് കൊണ്ട് പറഞ്ഞതാ @@backpackerarunima2466
Eni mudal hitchaking cheyyarud
അപകടം ഇല്ലാത്ത കുറിച്ചു സ്ഥലങ്ങൾ ഒന്ന് പറഞ്ഞു കൊടുക്കാമോ.....
Arelum oral undakum kuzhappakkarayitt onnum sambavikkathathu dhaivathinte kaarunyam 🙏🙏🙏
എല്ലാം അറിയാം എല്ലാ കൊഴപ്പത്തിലും ചാടി കഴിഞ്ഞ് വലിയ വർത്തമാനം അപകടം തിരിച്ചറിഞ്ഞാൽ വഴി മാറി പോകേണ്ടേ
ഞാൻ എല്ലാ രാജ്യങ്ങളും യാത്ര ചെയ്യുന്ന ആഫ്രിക്കയെ കുറിച്ച് എനിക്കറിയാം അമേരിക്കൻ യാത്ര ചെയ്യണം 10 ദിവസത്തിന് പോയിരുന്നു അപ്പോൾ അവിടുത്തെ അനുഭവം എനിക്കറിയാമായിരുന്നു യാത്ര ചെയ്യുമ്പോൾ സൂക്ഷിച്ച് യാത്ര ചെയ്യുക അവിടെയുള്ള ആൾക്കാർക്ക് കരുണ ഇല്ലാത്തവരാണ് കേറി പിടിക്കുന്നത് മാത്രമല്ല ജീവിതം വരെ പാഴായി എന്ന് വരാം ഒരു പാലക്കാട്ടുകാരനാണ് ഞാനും ദൈവം എല്ലാ യാത്രയിലും തുണയായി നിൽക്കട്ടെ
@@thefighter37 America is very dangerous bro. Be careful while travelling.
കഴിയുന്നതും ആഫ്രിക ഒഴിവാക്കി usa യൂറോപ് തുടങ്ങിയാ രാഷ്ട്രങ്ങളിൽ പോകുക
@@ShenojcpShenojcp😂😂 India 🇮🇳 can’t be better than
@@chidianyanwu8731 ഇന്ത്യയിൽ ആണെങ്കിൽ ബലാത്സംഗം ചെയ്തു കഴിജാൽ കുപ്പിയും കമ്പും കയറ്റുന്ന ആളാ ഇന്ത്യ കാർ 😂
@@chidianyanwu8731 ഇന്ത്യ യിൽ പക്ഷെ സാമാനം പൊളിച്ചാളിയും
അരുണിമ ഞങ്ങൾ വർഷങ്ങൾ ആയി ആഫ്രിക്കയിൽ ജോലി ചെയ്യുന്നവർ ആണ് എന്റെ പല വീഡിയോ യിലും പറഞ്ഞിട്ടുണ്ട് നമ്മൾ ആരുടെ എങ്കിലും വീഡിയോ എടുക്കുക ആണ് എങ്കിൽ ആദ്യം അവരുടെ അനുവാദം ചോദിക്കണം ഇല്ലാതെ വീഡിയോ എടുത്താൽ ആരായാലും ദേഷ്യപ്പെടും അവർ ഒരു ലിഫ്റ്റ് തന്നത് ആണ് ആ ഒരു മര്യാദ നമ്മൾ കാണിക്കണം . ജീവിതം എങ്ങനെ എങ്കിലും കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യരെ ആണ് നമ്മൾ ചെയ്യുന്ന മിസ്റ്റേക്ക് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കുറ്റം പറയുന്നത് ആ ഡ്രൈവർ പറയുന്നത് കേട്ടില്ലേ എന്തിനാണ് വീഡിയോ എടുക്കുന്നത് എന്ന്. നമ്മുടെ ഭാഗത്തെ തെറ്റാണ് എന്നിട്ട് അവരെ എന്തിന് കുറ്റം പറയുന്നു നമ്മുടെ നാട്ടിൽ പോകുന്നതിക്കും സുരക്ഷിതമായി നിങ്ങൾ ആഫ്രിക്കയിൽ യാത്ര ചെയ്യുന്നു എന്നിട്ടും ഇങ്ങനെ ഉള്ള കാര്യങ്ങൾ കാണിക്കുന്നു
ഇങ്ങനെ പറയേണ്ടി വന്നതിൽ 🙏
I want to do sexual to you..egneyanu ayal paranjathu…..agne ahno normally parayaru,enit pedichitanu njn ah vandiyil ninnum eranggi poyi room edthathu,etre raatri aayalum njn room edthu stay cheyune ente videosil kanditundo?? Eraggan nerathu ente kaalil tudayil pidichu valichu egne behave cheyune? Pine raatri aalukal video edkanda enu paranjalum njn video edkarund ath ente safetyku,normally pala situation lum njn edtha video avrku esttamilathond idarila,njn ente videoil parayarun und avrku esttamillathond ahnu njn video edkathe enu……pine africa neyo indianeyo njn compare cheyunila,enik thoniyitullathu africa ahnu kooduthal safe ente yaatrayile anubhavathil enik thoniya ente abhiprayamanu,pine africa enu parayunathu 54 raajyamanu ooro raajyatheyum aalukal different ahnu congo le aalanu ente kaalil pidichathu,avde business cheyuna malayalikal ennod paranju avde avrku tanne ottak purathu eraggi nadakkn pediyanu ennanu,avr konnukalayum rape cheyum ellam adichukondupokum egneyanu,ooro rajayamvum different aayathu kondu africa safe ahnu enu nammalku parayan pattillaa….pine enik aattavum esttamulla continent ahnh africa❤️
Ente anubhavgal ahnu njn ente videosil kaanikkunathu oralku nallathu sambhavichu enu paranjit matteyalkum agne aavila….indiayil ninnu africa yil vannu yaatra cheythuttula ente koottukarkku palarkkum mosham anubhavamanu undayittullathu,njn poya athe placeil vechu,apol ore place il ninnum randu aalukal 2 anubhavam undayi so nammal anubhavikkathe oru karyathe patti judge cheyyaruthu…..!!!
എന്തിനാണ് നമ്മൾ ഇത്ര റിസ്ക് എടുക്കുന്നത് മലാവി വളരെ സുരക്ഷിതം ആയ ഒരു രാജ്യമാണ് എന്നിരുന്നാലും ഞങ്ങൾ ആരും രാത്രി 8 കഴിഞ്ഞു എവിടേക്കും പോകില്ല വർഷങ്ങൾ ആയി ഇവിടെ ഉള്ളവർ ആയിട്ട് പോലും. രാത്രിയിൽ സുരക്ഷിതമായി ഇങ്ങനെ യാത്ര ചെയ്യാൻ പറ്റുന്ന എത്ര രാജ്യങ്ങൾ ഉണ്ട് ഈ ലോകത്ത് ? ഒരു രാജ്യവും നമുക്ക് അങ്ങനെ പറയാൻ പറ്റില്ല പല മൈൻഡ് ഉള്ള ആളുകൾ ഉണ്ടാകും ചിലപ്പോൾ ലഹരി ഉപയോഗിച്ചു വരുന്നവർ അവർ ഒക്കെ എന്ത് ചെയ്യുന്നു എന്നോ എങ്ങനെ പെരുമാറും എന്നും ഒന്നും പറയാൻ പറ്റില്ല അത് വച്ച് നമുക്ക് ഒരു രാജ്യത്തെയോ ഒരു സമൂഹത്തെയോ ഒന്നും പറയാൻ പറ്റില്ല. അത് എല്ലാവർക്കും അറിയാം എന്നിട്ടും ആ ഒരു കാര്യത്തെ എടുത്തു കാണിച്ചു വീഡിയോ ചെയ്യുന്നത് ശെരിയല്ല അത് ആ സമൂഹം മുഴുവൻ മോശം ആണ് എന്ന് ഒരു ചിത്രം ആണ് വരുക വീഡിയോ കാണാത്തവർ ഫോട്ടോ മാത്രം കണ്ട് വിലയിരുത്തുന്നത് ആഫ്രിക്കയെ മൊത്തം ആയിട്ട് ആയിരിക്കും. പിന്നെ എന്ത് പറയണം എങ്ങനെ ചെയ്യണം എന്നുള്ളത് ഒക്കെ നിങ്ങളുടെ ഇഷ്ടം
നിങ്ങൾ പറഞ്ഞത് പരമാർത്ഥമാണ് 🤝
Yes dear, I know the people from Africa well because working with them more than 20 years. They may be looking for money (not for tge sex)always try to be safe. But she wants viewers, so she is abusing the poor and genuine people in my view.
@backpackerarunima2466 aarkkum aarodum rnthum chodhikkam, kayari pidichal aanu abuse aakunnathu now you are abusing the poor and genuine people in my view. Take permission before taking a video,they offer a lift only ....
കൊച്ചേ... കഷ്ടപ്പാട് കാണുമ്പോൾ പാവം തോന്നുന്നു...... ഇങ്ങനെ മെനകെട്ടു വീഡിയോ എടുത്ത് ഞങ്ങൾക്ക് കാണിച്ചു തന്ന് ബുദ്ധിമുട്ടണ്ട...പഠിച്ചു നല്ല ജോലി ആക്കി ജീവിതം രക്ഷപെടു... എന്തിനു ജീവിതം വച്ചു കളിക്കണം..
പഠിച്ചു rakshapedano.. Kashttam😁😁
കാണിച്ചു തരാൻ വേണ്ടി മാത്രം അല്ലല്ലോ video എടക്കുന്നെ, job ചെയ്ത് ഒരു മൂലയിൽ ഇരിക്കുമ്പോ അവളുടെ ആഗ്രഹം പോലെ e നാട് ചുറ്റി കാണാൻ അവൾക് പറ്റുമോ
ഗവണ്മെന്റ് ജോലി ആയിട്ട് 8 വർഷം ആയി ആകെ പോയത് മുംബൈ, ചെന്നൈ, ബാംഗ്ലൂർ. ലീവ് വേണെങ്കിൽ ആയിരം കാൽ പിടിക്കണം. താങ്കൾക്ക് ലോകം കാണേണ്ട എന്ന് വച്ച് ബാക്കി ഉള്ളവർക്ക് അതൊക്കെ അറിയേണ്ടേ. ഈ കുട്ടിയുടെ വീഡിയോ കണ്ടു ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു റിസ്ക് ആണ് എന്നാലും ധൈര്യം ഉള്ള കുട്ടി ആണ് അവൾ എസ്‌കേപ്പ് ആയിക്കൊള്ളും.
Bro ath pullikarayide dream and passion ayirikkum. Avalde life alle avalk ishttam ilath polle jeevikatte bro❤
@@prajithkarakkunnel5482 .......You ട്യൂബ് വരുമാനം വേറേ ലെവൽ ബ്രോ.. നമ്മടെ ഒക്കെ ശമ്പളം എന്ത്..... സുജിത് ഭക്തൻ ഒക്കെ ചാനൽ എപ്പൊഴാ തുടങ്ങിയത്?.. കോടികൾ വരുമാനം... റീച്ച് ഉണ്ടാക്കാൻ കഴിവും വേണം അത് ശരിയാണ്... കുറച്ച് വെയിറ്റ് ചെയ്താലും നല്ല ഇൻകം ആണ്..... ഒരു content ഇല്ലാതെ കോപ്രായം മാത്രം കാട്ടുന്ന കുറേ ഉണ്ട്.. unboxing dude ഒക്കെ... അവർ വരെ കോടികൾ ഉണ്ടാക്കുന്നു...... You ട്യൂബ് ഒരു സംഭവം....ഹൊ
രാത്രിയിൽ യാത്ര ഒഴിവാക്കുക അവന്മാരുടെ അടുത്ത് പിടിച്ചു നിൽക്കാൻ പറ്റില്ല മോളെ സൂക്ഷിച്ചു യാത്ര ചെയ്യൂ 🎉🎉🎉🎉♥♥♥♥♥♥♥
അവൾക്ക് പീഡനം പുതുമയല്ല. എത്രയോ തവണ പല രാജ്യങ്ങളിൽ വെച്ചും അവൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.ദൈവം സഹായിച്ചു പ്രസവിക്കില്ല എന്നൊരു merit ഉണ്ട്.പിന്നെ ആഫ്രിക്കയാ. എയ്ഡ്‌സ് പകരാൻ നല്ല സാധ്യതയുണ്ട്.
ഇവളല്ലെ കുറച്ച് മുൻപ് ഒരു ഇൻ്റർവ്യൂ യിൽ രാത്രി 11 മണിക്ക് ശേഷം ഇന്ത്യയിൽ Safe അല്ല വിദേശ രാജ്യങ്ങളായ ആഫ്രിക്ക മറ്റും ഇതിനേക്കാളും സേഫ് ആണെന്ന്?
Immaturity
@@KRP-y7yAfrica യുടെ അത്രയും പിടിച്ചു പറിയും അക്രമവും വെരി എവിടെയും കാണില്ല
😂😂😂😂
കഷ്ടം തന്നെ ഓളം ഉള്ള ആൾ ആണ്
😂😂
കൊച്ചേ... സൂക്ഷിച്ചൊക്കെ നിൽക്കു...... അവർ കരുതുന്നത് അവിടത്തെ പെൺകുട്ടികളെ പോലെ ഒന്ന് പിടിച്ചാൽ കിടന്നു കൊടുക്കുന്ന ഇനങ്ങൾ ആണ് ലോകത്തുള്ള എല്ലാ പെൺകുട്ടികളും എന്നാ..... ഇതു കേരളത്തിലെ പെൺകുട്ടി ആണെന്ന് അവർക്കറിയില്ല..... നാല് ചുറ്റും കണ്ണ് വേണം എപ്പോഴും ....... സൂക്ഷിക്കണം കേട്ടോ ..
കേരളത്തിലെ പെണ്ണിന്റെ പൂറ് ബുള്ളറ്റ് ഫ്ലൂഫ് ആണോ ആഫ്രിക്കൻ സാമാനം കയറി ഇറങ്ങുമ്പോൾ എല്ലാം ശരിയാകും
@@mohammedkoyam6820 enduvaadeyy, inghaneyokke samsarikkan enghane pattunu😡lesham ulupp ndo🙂
നിൻ്റെ ഉമ്മയോടും ഈ language aano പറയുന്നത്@@mohammedkoyam6820
Keralathil mathram kula sthreekalum.. Lokath baki ellam ninn kodkunnorum aano😏 enn vecha anungal nattil ayalum pidikan verum pakshe ivde pennungal ninn kodkarilla😑 purathum anungal pidikan berum pakshe ninn kodkm angne.. Appo anungalk ith thanne aaano pani lokath evde poyalum
Nee okke ulla ee naad aanu syama sundara bhoomi😂😂😂😂😂@@mohammedkoyam6820
പെണ്ണ് പെണ്ണ് തന്നെയാണ്. ഇവിടെ ചെറിയ ആൺ കുട്ടികൾ പോലും രാത്രി സേഫ് അല്ല. അപ്പോൾ പെണ്ണ് ആയ നീ എന്ത് 😘ധൈര്യത്തിൽ ആണ് പാതി രാത്രി hitchhicking നടത്തുന്നത്. കുറച്ച് ചിന്തിച് യാത്ര ചെയ്യുക.
Correct
വാസ്തവം
എവിടെയും നിന്നെപോലുള്ള കാമ ഭ്രാന്തന്മാരാണ് ഉള്ളത് 😄
CORRECT 👌
@@ShenojcpShenojcp അതെങ്ങനെ കാമ ഭ്രാന്താകും എന്നുകൂടി പറഞ്ഞിട്ടു പോ...ബുദ്ധി മരവിച്ച ഓരോ ജന്മങ്ങൾ...ഒരാളുടെ നല്ലതിന് വേണ്ടിയാണ് അയ്യാൾ പറഞ്ഞത് അപ്പൊ അതുമായി ഒരു ബന്ധവും ഇല്ലാത്ത reply... പുരുഷന്മാരിൽ ആകെ 1% മാത്രമേ ഇങ്ങനെ ഉളളവർ ഉള്ളൂ ബാക്കി 99% നല്ലവരാണ് ...അതുപോലെ സ്ത്രീകളിലും 1% ഇതുപോലെ ഞരമ്പ് രോഗ്യമുള്ള Criminals ഉണ്ട് പക്ഷെ അതൊന്നും പുറത്ത് വരാത്തത് സ്ത്രീകൾ പുരുഷന്മാരേക്കാൾ physically weak ആണ് അതുകൊണ്ട് ഒരു ആണിനെ ബലം പ്രയോഗിച്ച് Abuse ചെയ്യാൻ 99% സ്ത്രീകൾക്കും കഴിയില്ല...ഇനി അങ്ങനെ ചെയ്താലും ഇല്ലെങ്കിലും പുരുഷന്മാർ ഇത് വല്ല്യ കാര്യമാക്കി എടുക്കാരുമില്ല കേസ് കൊടുത്ത് കരയാറുമില്ല...ഇനി കേസ് കൊടുത്താൽ തന്നെ പുരുഷൻ ആയതുകൊണ്ട് ഒരു തെണ്ടിയും തിരിഞ്ഞു നോക്കുകയുമില്ല...
Shradhikkanam mole .....yathra thudaruka..njangalude prarthanayund...padachavante kaaval eppozhum undaavatte..
നട്ട പാതിരക്ക് അതും ആഫ്രിക്കക്കാരായ മൂന്ന് ആണുങ്ങൾ ഒരു പെണ്ണ് അതും വിജനമായ റോട് അവർ താരാട്ട് പാടി ഉറക്കും എന്ന് കരുതിയോ 😄
ആഫ്രിക്കകാര് പോട്ടെ, ഉത്തരേന്ത്യയിൽ ഒന്ന് പോയാൽ മതി
കേരളത്തിലും,അങ്ങനെ,തന്നെ
അതൊക്കെ പണ്ട്,ഇപ്പോൾ ചെയ്താൽ ഉണ്ടല്ലോ എൻ കൗണ്ടറും ബുള്ള ഡോസ്റും
@@sidheequeyoosuf276 ടാ മോനെ കേരളത്തിൽ അട ഓടുന്ന ട്രെയിനിൽ സൗമ്യ കൊല്ലപ്പെട്ടത് എന്നിട്ടു അതു സുപ്രീം കോടതി പോയി വാദിച്ചു കീഴ് കോടതി വിധിച്ച വധശിക്ഷ ജീവപര്യധം ആക്കി കൊടുത്തത് ഇ കേരളത്തിൽ അട... കോവിഡ് രോഗിയെ ആംബുലൻസ് പീഡിപ്പിച്ചത് ഇ കേരളത്തിൽ അട... വാളയാർ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നത് ഇ കേരളത്തിൽ അട എന്നിട്ടു പ്രതികളെ വെറുതെ വിട്ടതും ഇ കേരളത്തിൽ അട... എന്തോ പറഞ്ഞാലും ഉടനെ നോർത്ത് ഇന്ത്യ... നിന്റെ രോഗം വേറെ ആണ് അതു എന്തായാലും നടക്കാൻ പോകുന്നില്ല
@@sidheequeyoosuf276hitchhiking nomad oruthan ond mallu avane afganistan il vache oru kilavan keri pidichu aan kutti ayit polum athanu sudapi kundan mar, north India il pokanu kerala thil thanne ond kure gold kundi ketti nadakana kundan mar
ഈ ചങ്കുറപ്പു... നമ്മുടെ മലയാളി വനിതകൾക്കു ഒരു മാതൃക തന്നെ... 👌👌അഭിനന്ദനങ്ങൾ.. 🙏🙏
🥰🥰
😂😂😂hmmm athey athey ..mathrka
മാതൃക എന്തിനും തയ്യാറായി നടന്നാൽ എന്തു മാതൃക
Avarde jeevitham avarde ishtam thanik enthinte vishamam aanu chorichil undallee nallavannam 90's ammava😂@@moossa404
നിങ്ങൾക്ക് ഇത്ര അല്ലെ പറ്റിയുള്ളൂ,,, ആണുങ്ങക്കുപോലും ഒറ്റയ്ക്ക് പോകാൻ പറ്റാത്ത ഒരു സ്ഥലത്തു പോയീ ഒറ്റയ്ക്ക് നടന്നു അപകടം വിളിച്ചു വരുത്തി ഇങ്ങനെ പറയുന്നതിൽ വലിയ പുതുമ തോന്നുന്നില്ല,,,
ഇങ്ങനെ ഒറ്റയ്ക്കു ട്രാവൽ ചെയ്യുന്നത് ഒട്ടും safe അല്ല..... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞോളും.... വലിയ രസയിട്ടൊന്നും തോന്നുന്നില്ല
എന്ത് നേട്ടം ലെ
Ivalkk ahangaram allaathe enth? ? Veettukare anusarana illa ..angu nadakuvanu apakadam vilichu varuthuvanu kittumbol padicholum
Oru penn ayond allathane pole ola 90 s vasanthangal engane parayane ?anungalde hitchhiking vdos thazhae poye engana parayuo
ഈ പെൺകുട്ടി ഇങ്ങനെ ഒറ്റക്ക് യാത്ര ചെയുന്നതിനേക്കാൾ ഗ്രൂപ്പായി പോകുന്നതല്ലേ സേഫ്
@@dexter_69 ആണുങ്ങൾ എവിടെയും സേഫ് ആണ് ബ്രോ..പെണ്ണുങ്ങൾക്ക് സേഫ്റ്റി ഇല്ല. ഇത് അറിയാഞ്ഞിട്ടാണോ ഇങ്ങനെ ഒരു കമന്റ് 😁
അരുണിമ ആഫ്രിക്ക no സേഫ്.... മാത്രം അല്ല സഹസത്തിന് മുതിരരുത്.. ആങ്ങളയുടെ അപേക്ഷ ആണ്.... പോലീസ് പോലും സഹായത്തിന് വരില്ല... ഗോത്രo ങ്ങളുടെ നാട്. അവർ നിയന്തിരിക്കുന്നു
ഹോ ആങ്ങള പോലും മോൻ ഇതു എവിടെ നിന്നും ഉണ്ടായി ഇപ്പോൾ ഒരു ആങ്ങള അതും ഈ പൂലോക തേവിടിച്ചിക്ക് അവളുടെ സ്വെന്തം അപ്പനെയും അമ്മയേയും കൂട പിറപ്പുകളെയും സ്വെന്ത വന്ധുക്കളെയും അവഗണിച്ച അവൾ ഇങ്ങനെ അന്യ നാടുകളിൽ കറങ്ങി നടക്കുന്നെ അതും മറ്റാരും കൂട്ടില്ലാതെ ഒറ്റക് അപ്പോൾ തന്നെ ചിന്തിച്ചോണം അതു ഇവളുടെ കഴപ്പ് തീർക്കാൻ ആണെന്ന് ഉള്ളത് ഒരു ആങ്ങള വന്നിരിക്കുന്നു ഓടിക്കോ പുന്നാര അങ്ങളെ കണ്ടം വഴി മുണ്ടും പൊക്കി എന്നേം കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ 🙏🏿🙏🏿🙏🏿🙏🏿
ഇതിനൊന്നും ധൈര്യം ന്നു പറയാൻ പാടില്ല.ithokke vilichuvaruthunnathanu...last enthaavoonn kandariyendi varum munparichym polum ഇല്ലാത്ത anyapurushnte koode രാത്രി chuttiyadikkan onnukil budhiyilla chintha sheshi illa,allel swanthm shareerathinum jeevanum vilayilla. Angne ullavarkke pattooo😢
അവൻ മാരുടെ കൈയിൽ കിട്ടിയിട്ട് വെറുതെ വിടാൻ യാതൊരു സാധ്യത ഇല്ല
വെറുതെ വിട്ട് കാണും അല്ലെങ്കിൽ അവൾ നടന്നു പോകില്ല
I think avar rape cheythunn thonnunnu 😢
പരുപാടി എല്ലാം കഴിഞ്ഞ വിട്ടത് നല്ല വണ്ണം അവർ പെരുമാറി
@@JojiK.Mathew😂
@@anandulal6033😂
എൻ്റെ മോളെ നി ഒരു ധൈര്യം ആ വണ്ടിൽ ഒക്കെ കേറുമ്പോൾ ഞാൻ ആകെ പേടിച്ചു ആഫ്രിക്കൻ അവൻ മരെ കാണുമ്പോൾ തന്നെ പേടി ആ അവരെ ഒരറ്റ അടക്കെ നമ്മൾ ഉള്ളു എന്നാലും മോളെ നി ശ്രദ്ധിക്കണം ട്ടോ സത്യം പറഞ്ഞാൽ നി യാത്ര ചെയ്യുമ്പോൾ എൻ്റെ നെഞ്ച് ഇടിപ്പ് കൂടുക ചെയ്യുന്നത് നിനക്ക് വലതും പറ്റുമോ പേടി പടച്ച റബ്ബ് നിന്നെ കാക്കട്ടെ😥
സുഹൃത്തേ...
അസമയങ്ങളിൽ അപരിചിതരായ പുരുഷൻന്മാരോട് ഒപ്പം യാത്ര ചെയ്യാതിരിക്കുക...
എപ്പോഴും ജീവൻ സംരക്ഷിക്കാൻ സാധിച്ചെന്നു ഇരിക്കില്ല....😢😢 മനഃപൂർവം അപകടങ്ങളിൽ പോയി ചാടരുത്....
🙏🙏🙏🙏
ധൈര്യം പുഴുങ്ങി തിന്നാൽ പോയ മാനവും ശരീരവും ജീവനും തിരിച്ചു കിട്ടില്ല്യ കുട്ടി.. പരുന്ത് വരുമ്പോൾ കോഴി പാമ്പ് ആവാൻ നോക്കാറില്ല.. പകരം സുരക്ഷമായ സ്ഥലത്തു നില്കുകയാണ് ചെയ്യൽ...ലോജിക് വച്ചു ചിന്തിച്ചു ജീവിക്ക്
Ente ponnu chechi ningal lokam kannan evide vennemekilum pokooo.... But pokkumbol arelum kude kondpokku.... Evide ayalum girils athree sefe allaa.... 🙏... Sefe ayitt irikkk
I'm seeing lots of negative comments here. Pls salute her for this brave heart. I salute her and huge respect for her❤❤❤
ഇങ്ങനെ യാത്ര ചെയ്യാൻ താല്പര്യം ഉള്ള ഒരാളെ കണ്ടു പിടിച്ചു ഒരുമിച്ച് പോകാൻ ശ്രെമിക്കൂ...
ആ കുട്ടന്റെ പേര് എന്താ? മനുഷ്യരെ കഴിഞ്ഞു വിശ്വസിക്കാം സത്യം കൊടുത്ത സ്നേഹം തിരിച്ചു കിട്ടും ok dear എല്ലാം safe അല്ലെ ഇനിയെങ്കിലും വലിയ യാത്രകൾ വേണോ ഒരാൾ കൂടെ ഉണ്ടെങ്കിൽ ok? ക്യാഷ് ഉള്ളവനാണെങ്കിൽ ഞാൻ സപ്പോർട്ട് ചെയുമായിരുന്നു
എന്റെ പെങ്ങളെ അപാര ധൈര്യം തന്നെ സമ്മതിക്കണം ധൈര്യമായി മുന്നോട്ട് തന്നെ പോകുക👍
Ur hair color is lovely!
I don't understand the language but I love ur vlog✨
Travel safe, Arunima!✊🔥
Thank you so much 🤗
മോളെ സൂക്ഷിക്കണം കളി തീർന്നാലും ഗോൾ അടിക്കുന്ന ടീം ആണ്
സേഫ് ആണ് എന്ന് ഉറപ്പുള്ളവരുടെ കൂടെ യാത്ര ചെയ്യുക
പ്രാർത്ഥന ഉണ്ടാവും❤
ഗോൾ അടിച്ചു താ എന്ന് പറയുന്നവർക്ക് ഗോൾ അടിച്ച് കൊടുക്കണം
യാത്ര ചെയുന്നത് വളരെ നല്ലതാണ്, വൈകിട്ടത്തെ യാത്ര ഒഴിവാക്കുക
Nyt not evening 👐🏻
ഇത്രയും truck drivers, bus taxi എല്ലാവരും ഇത്രയും safe ആയി നിങ്ങളെ എത്തിച്ചില്ലേ.. അപ്പൊ അവരല്ലേ നല്ല ആൾക്കാർ. വീഡിയോ ക്ക് reach കിട്ടാൻ വേണ്ടി ഇതൊക്കെ എഴുതണം അല്ലെ
Hi ❤️
ആളില്ലാത്ത വഴിയിലൂടെ ഒക്കെ പോകുമ്പോൾ ഓപ്പോസിറ്റ് കൂടി ആണുങ്ങൾ ആരെങ്കിലും വന്നാൽ തന്നെ ഉള്ളിൽ ഒരു ഭയം ആണ്, ഓടി രക്ഷപെടാൻ prepare ആയ നടക്കുന്നത്... ഇടുങ്ങിയ വഴി ഒക്കെ ആണേൽ ദൂരെന്ന് കാണുമ്പോഴേ തിരിച്ചു നടക്കും
എന്തായാലും എന്തൊരു ധൈര്യം ആണ്... വണ്ടിയിൽ ഒക്കെ എന്ത് ധൈര്യത്തില ഇരിക്കുന്നത്, വണ്ടിയിൽ അകപ്പെട്ട് പോയ എന്ത് ചെയ്യും
കാണുന്ന എനിയ്ക് നല്ല നെഞ്ചിടിപ്പ് തോന്നുന്നു 😅
🥲🥲
സത്യം😢
Same
Athe
സഹകരണത്തിലൂടെ മുന്നോട്ടു പോകുകയാവും. അല്ലാതെ ലഹരിയിൽ കുളിച്ചു രാത്രി വിജനമായ റോഡിൽ ആഫ്രിക്കൻ ഡ്രൈവർമാരുടെ ലോറിയിൽ സേഫ് ആയി യാത്ര ചെയ്യാൻ കഴിയില്ല എന്നത് 100% ഉറപ്പുള്ള കാര്യമാണ്.
ഇതൊക്കെ കഴിവ് അല്ല വിവരക്കേടാണ് എന്ന് തിരിച്ചറിയുക......
എന്ത് അവര് വൃത്തികേട് കാണിക്കുമ്പോൾ നിന്ന് കൊടുക്കാത്തത് ആണോ
പിന്നെ രാത്രി ഒറ്റക്ക് അവരുടെ ഒപ്പം പോയാല്‍ പിന്നെ എന്ത് ചെയ്യും
കൊടുക്കാൻ ഒരു മനസുണ്ടെങ്കിൽ എവിടെ വേണമെങ്കിലും ധൈര്യമായി പോകാം.... നീ നീഗ്രേകളുടെ കൂടെ അടിച്ച് പോളിക്ക് ...
അതായത് ഇമ്മാതിരി ഓരോ സംഗതികൾ കാണിച്ചിരുന്നതിന് വളരെ നന്ദി കാരണം ഇതുപോലെ സ്ഥലങ്ങൾ ഉണ്ടല്ലോ
സമ്മധിക്കനം നിങ്ങളെ ദയിരം ഇത്ര റിസ്ക്കുള്ള സ്ഥലം ആള്ക്കാര് എന്തിന് ഇങ്ങനെ എന്തങ്കിലും സംഭവിച്ചാൽ ആരാ ഉണ്ടാവൽ 😭😭😭 ഒന്നും സംഭവിക്കാതിരിക്കട്ടെ sis 😭😭😭
സഹോദരി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ദൈവത്തെ ഭയപ്പെട്ടു അവന്റെ കൽപ്പനകളിൽ ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. യൗവനക്കാരാ നിന്റെ സൃഷ്ടാവിനെ ഓർത്തുകൊള്ളുക.
അരുണിമേ പെപ്പർ സ്പ്രൈ ഇല്ലേ കയ്യിൽ,,, പിന്നെ ലൈസൻസ് വേണ്ടാത്ത എയർഗൺ ഒരെണ്ണം വാങ്ങിക്കോ, അവിടുത്തെ നിയമ വശം അറിഞ്ഞിട്ട് ഒരെണ്ണം മേടിക്കണം,,, പോലീസിനോട് സംസാരിക്കു, സ്വന്തം രക്ഷ അതിന് പ്രാധാന്യം കൊടുക്കണം, ഇത്രയ്ക്ക് സഹിച്ചു ഞങ്ങൾക്ക് ആ നാട് കാണിച്ചു തരുന്ന അരുണിമയ്ക്ക് അഭിനന്ദനങ്ങൾ 🤝🤝🤝
Pepper spary illa kayyil
വിവ്യൂ വർദ്ധിപ്പിക്കാൻ എന്തൊക്കെയാണ് എഴുതി പിടിപ്പിക്കുന്നത് ലോകം ചുറ്റി ജീവിതം ആസ്വദിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നത് തന്നെയല്ലേ
Pne aval avlkundaye ee anubhavam hide chyth vekanam aruno ?
ഇതിലും അപകടമാണ് നമ്മുടെ കൊച്ചു കേരളം എന്നതല്ലേ യാഥാർത്ഥ്യം
Endhina athrakkokke risk eduth night trip adhpoleulla boysndekoode povnnadh nigjt evdelm room eduth pagal irangikkude 😌. Sookshicho mole innathekaalam orupaad apagadampidichadhan. Allah kaakatte iniyulla jeevidhakalam 🤲
രാജ്യം ആഫ്രിക്കയാണ്
അതും ലിഫ്റ്റ് അടിച്ചു യാത്ര
പൊന്നു മോളെ ദൈവം തന്നെ കാക്കട്ടെ വല്ലാത്ത സാഹസം ആയിപ്പോയി 😢😢
പെണ്ണ് എന്നും പെണ്ണ് ആണെന്നുള്ള ബോധം ഉണ്ടായാൽ നന്ന്. എല്ലാം നല്ലത് but ഓവർകോൺഫിഡൻസ് and over freedom അത്ര നല്ലതല്ല.രാത്രിയിൽ ട്രക്കിൽ ok യാത്ര ചെയ്യുന്നത് അപകടം ആണ് എന്ന് മനസിലാക്കാൻ അറിയില്ലേ. പരിചയമുള്ളവരെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് അപ്പോൾ അപരിചിതരുടെ കൂടെ രാത്രിയിൽ യാത്ര. പണി മേടിച്ചു കൂട്ടുന്നതെന്നതിനാ.
ഒരു cheriya യാത്ര പോകണം. തന്റെ യാത്ര കാണുമ്പോൾ ഒരു കൺഫ്യൂഷൻ. 👍👍👍
ചേച്ചി കുട്ടി
Vegam cycling videos varatte oro വണ്ടി കയറുന്ന വീഡിയോസ് കണ്ട് ചെറുതായി പേടി ഒക്കെ തോന്നുന്നുണ്ട്😢
നല്ല സുന്ദരിയായ പെണ്ണല്ലേ ഒറ്റയ്ക്ക് പോകുന്നത്❤❤❤ ഒന്നും സംഭവിക്കാതെ ജീവനോടെയുള്ളതു തന്നെ വലിയ ഭാഗ്യം....❤
Ente ponn mole sneham kond paraya safe ayit pokuna sthalagal nokuka. Koode arelum kootuka... Kurach safety sadhanagal karuthuka🥲😣 plz
വിനാശ കാലേ വിപരീത ബുദ്ധി
പഴകഞ്ഞി ഡെയിലി കുടിക്കുന്ന അവൻമാർക്ക്.
ചിക്കെൻ ബിരിയാണി കിട്ടിയാൽ എങ്ങനെ ഉണ്ടാകും.
അരുണിമ be സേഫ് ❤️
Ethoke kaannan ellavarum undavum enthankilum patiyal kidan mongaruth aarum koode undavilla manasil vecho
Correct
അതെ 😔
You are most courage girl that I seen any where ❤
ഇത്തിരി അഹംഭാവം കൂടുതലായി കാണിക്കുന്നു,
നല്ലത് സംഭവിക്കട്ടെ.
കുറച്ചു സെൻസ് ഇയാൾക്ക് കുറവാണ്.. അത് തന്നെയാണ് തന്റെ പ്രത്യേകതയും..റിസ്ക് ഇത്രേം എടുക്കുന്നത് ഒഴിവാക്കുക ന്നെ പറയാനുള്ളു
Really proud of you... 👍🙏👌👌..❤️
ആ സംഭവം കഴിഞ്ഞതിൽ പിന്നെ സൗണ്ട് ഒക്കെ മാറിയിട്ടുണ്ടല്ലോ ഭയങ്കര ടൈഡ് ആയിട്ടുണ്ട് സത്യത്തിൽ എന്താ പറ്റിയത്😅
അണ്ണാക്കിൽ കൊടുത്തു
മൂന്നു പേരും വാ നിറയെ കൊടുത്തു 😂
@@mathewoommen2191o😊😊 CCTV hu
അവരും മൂന്നുപേരും പണിതിട്ടുണ്ടെങ്കിൽ എച്ച്ഐവി ഉറപ്പാ ഒരു സംശയവുമില്ല 😂😂
Very bad massages continues travel chaithu nokku anneram manasilakum uragipokum... Vrde enthina bad comment and bad chindakal... Aval safe aayi avalde ishtagal keezhadakate
ഇത് ഒറ്റക്ക് ഇറങ്ങുപ്പോൾ പലതും സഖിക്കേണ്ടിവരും. ഈ ധൈര്യത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല😢😢😢😢😢😢
Hi dear sister... Last year I was in Tanzania and Uganda Kampala... Really very beautiful place... We are going to buy some land allreay registration is going on.... Enthayalum eee video ottireem ishtaai.. God bless you...
😌😌
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു പേടിയാണ് എന്തെങ്കിലും സംഭവിക്കുമേ എന്ന് ഞാൻ ആഫ്രിക്കയിൽ ജോലി ചെയ്യുന്ന ആളാണ് പക്ഷേ പുറത്തിറങ്ങാറില്ല രാത്രി
ചേച്ചി സൈഫ് ആണെന്ന് കരുതിയവരുടെ കൂടെ മാത്രം ലിഫ്റ്റ് അടിച്ചാൽ മതി . എന്നിട്ട് മതി യാത്ര. നമ്മക്ക് ദൃതി വേണ്ട. മലയാളികൾ ഉണ്ട് കൂടെ ❤
🥰🥰
കേറുമ്പോൾ സേഫ് ആണെന്ന് ആർക് അറിയുന്നു നല്ലവൻ എന്ന് തോന്നിയവർ ആയിരിക്കും സേഫ് അല്ലാത്തത്..
@@usk9ak yes
അരുണിമയുടെ യാത്ര കണ്ടിട്ട് ലേശം അസൂയ ഇല്ലാതില്ല 😁 യാത്രകൾ തുടരട്ടെ,നന്നായി ആസ്വദിക്കുക, സേഫ് ആയിരിക്കുക 🌿🌿
Hi . Just for your info. TrVlogs cheyumbol maximum African countries ozhivakuka. Hate kondonumalla. But things are not the same,pala countries unde. Coz chilapol even life threatening situations varay undakam. I lost my dear friend a couple of years ago. Pulli aviday job related ayitu poyathanu . Cheriya oru Pani vannatha,proper treatment kiteela. Body konduvaran naaatil ninum avanta friends and family anu poyathu. So stay safe .
ആരുണിമ നിങ്ങളുടെ ധൈര്യം അപാരം എന്നാലും എന്തോ ഒരു പേടിതോന്നുന്നു
Nta ponnu molea nii inganea lift adich adich poyi poyi mosham anubavathintea extreme stage yilott ethum careful avida vech nthangilum sambovicha arum ariyum illa case polum kodukan patilla ottaki povathea arangilum vishowasam ollla oraleangilum kooti ingana ulla place yileakii povu please 🙏🙏
how to travel in other coutry without hotel booking return flight ticket?
Hi sis നിങ്ങള്ക്ക് ഈ യാത്ര വലിയ ധീരതയും അഭിമാനവും ആയി തോന്നുന്നുണ്ട് ലെ 🙄പക്ഷെ എല്ലായിപ്പോഴും പെണ്ണിന് രക്ഷപ്പെടാൻ സാധിച്ചെന്നു വരില്ല 🙄എല്ലാരേയും നല്ല പോലെ കാണാൻ കഴിയില്ല സഹോദരി 😔എന്തിനാണ് സൈഫ് അല്ലാതെയും കൂടെ വിശ്വസത്തർ ഇല്ലാതെ സുരക്ഷ ഇല്ലാതെ ഇങ്ങനെ ഒറ്റക്കു പരിജയം പോലും ഇല്ലാത്ത സ്ഥലത്തിലൂടെ റിസ്ക് എടുത്തു യാത്ര ചെയ്യുന്നത് 🙄എന്ത് നേട്ടം കിട്ടും സഹോദരി 🙄🙏🏻സ്ത്രീകൾ എന്നും മാനം, ജീവൻ ശ്രദ്ധിക്കണേ 🙏🏻
ഏതായാലും ആഫ്രിക്കൻ യാത്ര കഴിയുബോൾ നിന്റെ കടി കുറച്ചെങ്കിലും മാറിക്കിട്ടും. ജീവനോടെ തിരിച്ചെത്തിയാൽ. 🥰😍😍😍😍
ഇവളുടെ കടിയൊക്കെ പണ്ടേ മാറിയതാ ബ്രോ.... 🫢😂😂.... വലിയ ഗുഹ ആണ് ഇവളുടെ സാമാനം.... കാരണം അവിടെ 24 hours working ആണ്... 🫢🫢🤣🤣🤣🤣🤣
അപ്പൊ ഇയാളെ കുടുംബത്തിൽ ആരേലും കാണും അല്ലെ ഇങ്ങനെ ആഫ്രിക്കയിൽ പോയി കടി മാറ്റി വന്നവർ 👍👍👍 അനുഭവം ഉള്ളവർ പറയുന്നത് വിശ്വസിക്കണം ഗെയ്സ് 😂
@@halfsoul12345 എന്ന് വീട്ടിൽ ഒരുപാട് ഗുഹകൾ കണ്ടു വളർന്ന മഹാൻ 😂😂
@@musicmovies8006 mm.... ആളെ മനസിലായി... 🫢😄 പരവെടി അരുണിമ യോനി ഗുഹയിൽ കയറിയ മഹാൻ ആണല്ലേ അങ്ങ്.... നീണാൾ വാഴട്ടെ.... 🤣🤣🤣.... ഇനിയും ആ ഗുഹയിൽ കയരാനുള്ളതല്ലേ.... 🤮🤮🖕🏻🖕🏻🖕🏻.... 🫢😂😂😂😂
എന്തോന്ന് വർത്തമാനം ആണ് ഈ പറയുന്നത്.. 🙄... എന്നിട്ട് പറയും മലയാളി പൊളി ആണെന്ന് 🙄
യെടോ അന്ന്യ നാട് നാട്ടുകാർ എല്ലാവരും ഒരുപോലെ പെരുമാറണം
എന്നില്ല ഒന്ന് ഓർക്കുക എത്ര ബോൾഡ് ആണേലും രൂപം കൊണ്ടെങ്കിലും താൻ ഒരു പെണ്ണ് ആണെന്ന് ഉള്ള ബോധം വേണം 🥴എല്ലാവരും തന്നെ പെങ്ങളായി കാണണം എന്നില്ല അതും പാതിരാക്ക് 🤷♂️so സൂക്ഷിച്ചാൽ ദുഖികേണ്ട 🙏
Elladthum indavum ith pole bad aya alkar 😢 chechi ur brave ❤ love you 😘
Really Arunima you are really very brave just as you are good looking ....❤
Ee video kanunna aniku pediyakunnu athu poley ulla alikkarudey koodey lift adichu pokunne...jeevitham onne ullu..take care..be safe... don't take risk.. God bless you
👏🏻
കൊച്ചേ, എന്നും നല്ല ദിവസം ആയിരിക്കില്ല. ഇതു ധൈര്യമല്ല. അഹങ്കാരമാണ്.
ഇനി ഇങ്ങനെ lift അടിച്ചു പോകണ്ട കൊച്ചെ വീഡിയോ കണ്ടിട്ട് തന്നെ പേടി ആകുന്നു ചിലത് ഒക്കെ... എന്നാലും ധൈര്യം സമ്മതിച്ചു... വിഡിയൊ എന്നും കാണാറുണ്ട് കമൻറ് ഇടുന്നത് ഇന്നാണ് എന്നു മാത്രം.. കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ ഒരാൾ കാറിൻ്റെ ഡോറിൽ പിടിച്ചു പരാക്രമം കാണിക്കുന്നത് കണ്ടപ്പോൾ തന്നെ പേടിച്ചു പോയി..😢 വീഡിയോ മൊത്തം കണ്ടു തട്ടി പറിച്ച വീഡിയോ കണ്ടില്ലല്ലോ
🥲🥲
എന്തായാലും ഒറ്റക്ക് പോകുന്നത് അത്ര സുരക്ഷിതത്വം അല്ല..ആണായാലും പെണ്ണയാലും..
പിന്നെ വല്ലതും പറ്റിയിറ്റ് കാര്യമില്ല...പിന്നെ അയാൽ പിടിച്ചില്ലെങ്കിലെ അൽഭുതം ഉള്ളൂ..എന്തിനാ ഇത്ര റിസ്ക് എടുക്കുന്നത്
അടിപോളി ആയിട്ടുണ്ട്..... 3 പേരും ചേരുന്നു ലോറിയിൽ എന്താ ചെയ്തേ എന്നുള്ള ആ വീഡിയോ കൂടെ ഇടു....ആഫ്രിക്കൻ അനക്കോണ്ട കണ്ടു അല്ലേ😂😂😂😂😂😂
etrem aagraham ahno ath kaanan❤️i hope you are gay may be that y u are this much excited to see their private part🥰🥰
@@backpackerarunima2466മോളെ അവരുമായി കളി നടന്നിട്ടുണ്ടെങ്കിൽ എച്ച്ഐവി ഉറപ്പ് ആഫ്രിക്കയാണ് രാജ്യം... 🙆♂️🏃
😂😂@@backpackerarunima2466
രാത്രിയിലെ യാത്ര ശ്രദ്ധിക്കണം ബോധം ഇല്ലാത്ത മനുഷ്യർ ആണെന്ന് തോന്നുന്നു ❤️
Careful always 🌹🌹🌹👍
Seriously proud of you... Karanm ella pennkuttikalum agrahikunnaa oru karyamnu ottak jiviknm.... Agrahikunna ella sthalathekk ponm enn.... Life oto preshngl varum athoke nmml engne handle cheyunnu enna rithiyil irikum.❤
valare yadrishikam ayittanu innale njan arunima de oru vdo kandath, intresting ayi thonni palappozhayi random ayi pala vdo kandu, ella vdo yum risky any, orubkaryam chodichotte ethelum sthalatho matto groundil anengil enthelum issues undayal enganelum odi rakshapedan pattum pakshe 2-3 alukal ulla truck , van ithilokke lift chodich povumbol avar missbehave cheythal engana rakshappeda? vehicle closed anu running anu, avar valare healthym anu, serikkum worried anu athondanu chodiche? risk kurachokke ozhivakkikoode? thangalude nalla vdos iniyum kanam ennu agrahamulla oru viewver nte tension ayi kandal mathy, safe journey, may god bless you
Nindea perumaatavum athra good allaa enthaayalum ellathilum chadi kayaraathea safe aanenn urapp varuthukha avarumaayi fiscal aayi mallittu rekshappedaan oru paksheaa ninak saadhichannu varilla take care nalluth maathram sambavikkatteaa
കുറച്ചു ബോധം നല്ലതാണ്.. പണി ഇരന്നു വാങ്ങിയിട്ട്.. മോങ്ങിയിട് കാര്യം ഇല്ല
Risk edukunath kond kuzhappula but oru karyam orkanm velathum sambavichit pinne paranjit karyam illa. Paranj manasilakan annel bashaum ariyila
നീ ഒറ്റയ്ക്കാ അല്ല വീഡിയോ എടുക്കുന്ന ആൾ വേറെ അല്ലേ....എവിടന്നാ ഇങ്ങനെ കാശ്. ..... ഒരു സംശയം ചോയിച്ചതാ... സംഭവം അടിപ്പൊളിയെന്നെ
Nammude ee kochu keralathil polum innu ottaykku yathra cheyyan pattatha kalam enthellam sambhavangal daily newsilokke kanunnathum kelkkunnathum orkkumpol thanne pediyakum Africa polulla ithrayum rajyam chuttikanunna chechiye sammadhikkanam
Eganya ulla rajyangal ottum safe alla.athu arijilla enkil arijollu.verya ethra ,ethra sthalngal untu avidya povu.😢
Enjoy ചെയ്തുളള യാത്ര സന്തോഷം❤
പുലി വരുന്നേ പുലി വരുന്നേ ചുമ്മാ പറഞ്ഞിട്ട് ഒരു ദിവസം പുലി വരും 😆😆😆
Correct oru divasam ithilum reach aayit video varum but valla African porn site il aayirukumenu mathram 😅😅😅
അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടമായി നിന്റെ തൈരും സമ്മതിക്കണം ഇങ്ങനെ കാണുമ്പോൾ നമുക്കൊന്ന് ധൈര്യം തരുന്ന പ്രചോദനം എല്ലാ വീഡിയോയും കാണാറുണ്ട് ഇനി ഒരുപാട് വീഡിയോ ചെയ്യാൻ പറ്റട്ടെ😍😍😍 അധ്വാനിച്ച് കാശ് ഉണ്ടാക്കുന്നവളാ നീ പൊളിക്കടി മുത്തേ ☺️☺️
Good comment. ആദ്യത്തെ " ധൈര്യം " തൈരും എന്നായി . അത് ധൈര്യം എന്നാക്കണം
എടൊ തനിക്ക് മര്യാദക്ക് യാത്ര ചെയ്യാൻപറ്റും but താൻ ചെയ്യില്ല e കേരളത്തിൽ പകൽ പോലും ഒരുപെണ്കുട്ടിയും സേഫാല്ല അപ്പോൾ രാത്രി പകലും ഒറ്റക്ക് സഞ്ചാരേച്ചെ റീചാക്കുട്ടാനുള്ള thamlainum ഇട്ടത് സേഫ് ആയി യാത്ര ചെയ്ത് നല്ല താമലൈൻ ഇടൂ കുട്ടി 8:56
Arunima, the braveheart!!
Genuinely love your video.🙌 Please take care when u travel.
Those people had wrong intention thats why i think they ask u to stop recording. Good u could safely escape.
I feel your vlog camera is the best safety weapon. Keep it rolling. If possible have a secondary hiden camera too for security purposes.
Take care. Safe journeys ❤
അവസരം കിട്ടിയാൽ മിക്ക ആണുങ്ങളും മുതലാക്കും 💯
അത് ഏത് നാട്ടിൽ ആയാലും 😂..
മനുഷ്യൻ അല്ലെ പുള്ള.. എല്ലാവർക്കും വികാരം പിടിച്ചു നിർത്താൻ പറ്റില്ലാലോ 💯😂
Ellaa aanpilrum angana alla nee angina aanenn vacg ellarem angana kanaruth ninnaa pola olla oolakal aane inhana okke chindikkanath okk
@@Arya__padmakumar..comment il angane alla
അപ്പോൾ നിങ്ങളുടെ അമ്മ ആയിട്ട് അവസരം കിട്ടിയാൽ അതും നിങ്ങൾ മുതലാക്കോ? 🙄
@@tinkoose6953 ഒരിക്കലും ഇല്ല.. സ്വന്തം വീട്ടിലെ സ്ത്രീകളെ ആ കണ്ണിൽ ഒരു ആണും നോക്കില്ല.. 💯
നാട്ടിൽ ഉള്ള പെണ്ണുങ്ങളെ ഒക്കെ നീ സ്വന്തം വീട്ടിലെ സ്ത്രീകളെ പോലെ ആണോ നോക്കുന്നത്? 😂
@@tinkoose6953 amma vilikkunna enthina myra
ഇതുപോലെ രാത്രി അവർ വെറുതെ വിട്ടെന്ന് കരുതുന്നില്ല ആഫ്രിക്ക യിലും ഇന്ത്യ യിലും ജീവിതം വെച്ച് കളിച്ഏയ് ഡ്സ് വിളിച്ചു വരുത്തണ്ട
പറഞ്ഞിട്ട് കാര്യം ഇല്ല....എത്രയോ ആഫ്രിക്കൻ സേഫ് രാജ്യങ്ങൾ ഉണ്ട്... അതിനെ പറ്റി ഒന്നും പഠിക്കാതെ യാത്ര ചെയ്യുന്നു 🙆🏼♂️🙆🏼♂️🙆🏼♂️🙆🏼♂️🙆🏼♂️
🥹🥹
ഭയങ്കര ഇഷ്ടം തോന്നുന്നു ഒന്ന് നേരിൽ കാണാൻ പറ്റുമോ പ്ലീസ്
എല്ലാം എല്ലാം എല്ലാം ഭയങ്കര ഇഷ്‌ടമായി കമെന്റ് ചെയുന്നതിനപ്പുറം ഒന്ന് നേരിൽ കാണാൻ ഉരുപാടു ഇഷ്ടം ഉണ്ട് അതെങ്ങനെ കഴിയും പറയാമോ
നിന്നെ പിടിക്കാൻ വന്നതിൽ ഒരു കുഴപ്പം ഇല്ല
EDA NINAKKE ORU PEDIYUM ILLE....VERY DANGER AREA KOODI AANALLODA NEE SANCHARIKKUNNE.....PLZZ TAKE CARE....IAM A TRAVELLOR...NJANUM NINTE KOODE JOIN CHEYYAN AAHRAHIKKUNNU...PLZZ REPLAY IN GOD BLESS.....
അരുണിമ മേലാൽ ഇമ്മാതിരി പരിപാടി ചെയ്യാതിരിക്കുക! ഇതൊക്കെ ചീപ്പ് പരിപാടിയാണ്. റേപ്പ് ചെയ്യാൻ തുടങ്ങി എന്ന തരത്തിലുള്ള തമ്പ് നെയിലുകൾ അരുണിമയുടെ സ്ഥിരം ഏർപ്പാടാണ്. സ്ഥിരം ഇതേ വീഡിയുമായി ഇറങ്ങല്ലേ!
enthoru daireyamane chechi otheke vidhesha rajyathothaka povan
Dear Arunima ...please avoid asking for lifts after sunset and during late hours ... of course You are Brave 👍🏻💃🥰💪🏻 ... yummy Grandma's recipe Chicken curry ... hope blackey 🦮 was not sad when you left ... Stay happy & Blessed Always 🥰💃
എന്തെങ്കിലും ശെരിക്കു സംഭവിക്കുമ്പോൾ പഠിച്ചോളും, crime ചെയ്യാനുള്ള അവസരം ഉണ്ടാകരുത്
Night paramavathy ozhivakkuva ninte elam. Video kaanunna aalu anu njn inum munott pokuaa....... ⚡⚡⚡⚡
safe ആയി യാത്ര ചെയ്യുക കഴിവതും രാത്രി യാത്ര ഒഴിവാക്കുക, എല്ലാവിധ അനുമോദനങ്ങളും നേരുന്നൂ....Be careful and only travel with people you can trust.
😡ഒരു പാന്റും ടീഷർട്ടും വലിച്ചു കേറ്റിയാൽ ഒറ്റയ്ക്ക് ഏതു കാട്ടിലും പോവാമെന്ന അഹങ്കാരമുണ്ട് നിങ്ങൾക്കൊക്കെ 😡
Sredhikane machane enth prblm indenkilum update cheyynam🙌 thalaraathe munnot poykodi nammal ind koode❤
എന്നാൽ നീയും അവളുടെ കൂടെ തന്നെ യാത്ര ചെയ്യട നീ കൂടെ ഉണ്ട് എന്ന് പറയാൻ നിയാരാ മായ ജാല കാരൻ ആയ മായാവിയോ