Это видео недоступно.
Сожалеем об этом.

ലത്തീൻ ചൂഷക സഭ! | ABC MALAYALAM NEWS | ABC CHATS | 14-07-2024

Поделиться
HTML-код
  • Опубликовано: 12 июл 2024
  • തരൂരിന് 'മകൾക്കപ്പൽ' വേണം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 263

  • @Ravi-qi3dj
    @Ravi-qi3dj Месяц назад +82

    ഒരു യഥാർത്ഥ ദേശീയവാദിയായ സ്റ്റാൻലി സെബാസ്റ്റ്യൻ സാറിൻ്റെ യഥാർത്ഥ വസ്തുതാപരമായ വലിയ നിരീക്ഷണം . നന്ദി സ്റ്റാൻലി ജി.🙏👍

  • @unnikrishnan-tm5ue
    @unnikrishnan-tm5ue Месяц назад +26

    വളരെ സത്യസന്ധമായ അവതരണമായിരുന്നു ശ്രീ , സെബാസ്റ്റ്ൻസറിന്റെത് എന്ന് പറയാതെ വയ്യ . നന്ദി

  • @sasikumarn5786
    @sasikumarn5786 Месяц назад +29

    അദനിക്ക് നന്ദി.. സെബാസ്റ്റ്യൻ സാറിന് നമസ്കാരം.

  • @prasadprasadam8542
    @prasadprasadam8542 Месяц назад +49

    Prof.സ്റ്റാൻലി സെബാസ്റ്റ്യൻ സാറിൻ്റെ ചർച്ചാ ക്ലാസ്സ്കൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @user-ib3hr9ro6k
    @user-ib3hr9ro6k Месяц назад +20

    ABC news ന് അഭിനന്ദനങ്ങൾ. ചർച്ചയ്ക്ക് എടുക്കുന്ന വിഷയങ്ങൾക്ക് ഒരു പാട് സവിശേഷതകളുണ്ട്. വിഷയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും അറിവും ഉള്ളവരാണ് ചർച്ച നയിക്കുനത്.
    അഭിനന്ദനങ്ങൾ❤

  • @radhakrishnanks5981
    @radhakrishnanks5981 Месяц назад +51

    വസ്തുതകൾ സത്യസന്ധമായും നിർഭയമായും പക്ഷപാതരഹിതവും ആയി അവതരിപ്പിച്ച സ്റ്റാൻലി സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ കേരളത്തിൽ വേറെ ആരും ഇത്ര ശക്തമായി ഈ കാര്യം അവതരിപ്പിച്ചിട്ടില്ല.

  • @unnikrishnanb1237
    @unnikrishnanb1237 Месяц назад +37

    Prof.Stanly Sebastian, ശക്തമായ ബോദ്ധ്യം, അതിശക്തമായ, രൂക്ഷമായ ഭാഷ,; അഭിനന്ദനങ്ങൾ സാർ😅😅😅. അഹമ്മദ് മാഷിനും,ABCയ്ക്കും നമോവാകം.❤❤😊

  • @vinodvarghees8831
    @vinodvarghees8831 Месяц назад +33

    കാര്യങ്ങൾ തുറന്നു പറഞ്ഞു സ്റ്റാൻലി സെബാസ്റ്റ്യൻ സാർ.. 👍

  • @sajeevkumar9162
    @sajeevkumar9162 Месяц назад +19

    എത്ര വ്യക്തമായി കൃത്യമായി രാഷ്ട്രീയ സാമൂഹ്യ കപട വാദികളെയും ദേശ വിരുദ്ധരെയും സ്റ്റാൻലി സാർ പൊളിച്ചടുക്കി 😂😂😂
    ഞങ്ങൾക്കും പറയാനുണ്ടായിരുന്നത്, സാർ കൃത്യമായി പറഞ്ഞു...
    ഇനിയും പ്രതീക്ഷിക്കുന്നു... ഇതുപോലുള്ള ഗംഭീരം ചർച്ച ❤❤❤

  • @Bala-rs3tp
    @Bala-rs3tp Месяц назад +9

    രാഷ്ട്രീക്കാർ, മത വാണീജ്യക്കാർ, Butcher മത ജീവികൾ etc.. വർഷങ്ങളായി പറഞ്ഞും പ്രവർത്തിച്ചും മരവിപ്പിച്ച ഈ മഹാ Port Project - ന്റെ ജാതകം ഉജ്ജലമായി ലളിത വാക്കുകളാൽപറഞ്ഞു തന്നതിനു വളരെ നന്ദി. A Big Salute to Sri Sabi Sir. ABC Team നും അഭിനന്ദനങ്ങൾ ***

  • @sivaramankumaran7289
    @sivaramankumaran7289 Месяц назад +6

    അങ്ങയുടെ അഭിപ്രായ വും നിർദ്ദേശവും സ്വാഗതം ചെയ്യുന്നു അനുമോദിക്കുന്നു. ഇതു പോലുള്ള പരിപാടി ABCപരിപാടി ജനങ്ങളെ നേരറിയാൻ സഹായിക്കുന്നു നമസ്തേ🎉

  • @kpkunhikannan7549
    @kpkunhikannan7549 Месяц назад +107

    കൂടങ്കുളം ആണവ പദ്ധതിയെ തകർക്കാൻ ശ്രമിച്ചതും വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ശ്രമിച്ചും ഒരേക്രൈസ്തവസഭ തന്നെ

    • @mathewkj1379
      @mathewkj1379 Месяц назад +1

      ലട്രിൻ കത്തോലിക്ക സഭ തന്നെ.
      രാജീവ്‌ ചന്ദ്രശേഖറെ തോൽപിച്ചതും അവർ തന്നെ. (അപ്പോൾ ഹിന്ദുക്കൾ മറു ശക്തിയാകണം ). തരൂർ ജയിച്ചിട്ട് മുതലാപ്പൊഴിയിൽ എന്തെങ്കിലും ചെയ്തോ?

    • @rajeevcherath5092
      @rajeevcherath5092 Месяц назад +5

      What about the Vedanta project?Lots of projects in Orissa

    • @anamika02938
      @anamika02938 Месяц назад +15

      RC യെ തോല്പിച്ചതും ഈ വര്‍ഗ്ഗം. പണ്ടത്തെ പോലെ foreign funds തട്ടിപ്പ് നടക്കുന്നില്ല.

    • @tradeiinstock
      @tradeiinstock Месяц назад +8

      കുരിശു കൃഷി നിരോധിക്കുക

    • @sivadasanpk5906
      @sivadasanpk5906 Месяц назад +3

      Namaste very truthful talk

  • @arayathujose
    @arayathujose Месяц назад +7

    ❤ സ്റ്റാൻലിൻ എല്ലാ എപ്പിസോഡും കാണുന്നുണ്ട് , സൂപ്പർ .സബ്ജക്റ്റുകളിൽ ഉള്ള അറിവ് അപാരം തന്നെ

  • @mathewkj1379
    @mathewkj1379 Месяц назад +69

    വിശ്വകോഴി ക്ക്മദർ ഷിപ് വേണ്ടാ 🤣🤣🤣
    ഡോട്ടർ ഷിപ്പ് മതി 🤣🤣🤣
    സൂപ്പർ കമെന്റ് 👍👍👍

    • @omanakuttannair9474
      @omanakuttannair9474 Месяц назад +9

      വിശ്വ കോഴിക്ക് തള്ളയെക്കാളും മോളെയാണിഷ്ടം

    • @baijuthankappan9748
      @baijuthankappan9748 Месяц назад +5

      അടിപൊളി കമന്റ്‌ ബ്രോ. 👍

    • @Girilalgangadharan
      @Girilalgangadharan Месяц назад +7

      കുറുക്കന്റെ കണ്ണു എപ്പോഴും കോഴിക്കുട്ടിൽ. വിശ്വപൗരൻ തഥൈവ. 😄 പുഷ്കല,.ഇപ്പോഴും ദുരൂഹം.

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      ​@omanakuttannair9474 😂😂

  • @KishorKishors-py2gh
    @KishorKishors-py2gh Месяц назад +8

    Very practical and open analysis . Excellent discussion!

  • @Chand-co4no
    @Chand-co4no Месяц назад +4

    മാതൃകാപരമായ, ഉജജ്വലമായ ചർച്ച! ഇടക്കുകയറി തടസ്സപ്പെടുത്താഞ്ഞതിന് അഹമ്മദ്ജിക്ക് നന്ദി...

  • @sahadevannair8100
    @sahadevannair8100 Месяц назад +18

    സരസമായ കോമഡി ഉള്ളുകൊല്ലിച്ചുകൊണ്ട് ശരിയായ കാര്യങ്ങൾ അവതരിപ്പിച്ചു 👍🏻👍🏻👍🏻

  • @pularichittazha2012
    @pularichittazha2012 Месяц назад +42

    നമുക്ക് നമ്മുടതായ സാമ്പത്തിക സിദ്ധാന്തം വേണം. തുറമുഖം വഴി എങ്ങനെ വികസനം എന്നത് ജനങ്ങളെ ബോധവൽക്കരിക്കണം. ഇറക്കുമതി കയറ്റുമതികൾ എങ്ങനെ നടത്തി വികസനം നടക്കും. അതിന് അനുസ്യതമായ് സ്കൂൾ തലം മുതൽ പരിശീലിപ്പിക്കണം.
    വിശ്വചൈതന്യം ട്രസ്റ്റ്

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      Athinu vidyabyasam vende 😂😂

    • @pularichittazha2012
      @pularichittazha2012 Месяц назад

      @@K.S.sajiKadakethu എന്ത് വിദ്യാഭ്യാസം കിട്ടിയിട്ടാണ് ലോകം മുഴുവനും ആയിരക്കണക്കിന് ഭാഷകൾ വികസിച്ചത്?
      വേണ്ട പരിശീലനം മതിയാകും..

  • @ramachandranev8965
    @ramachandranev8965 Месяц назад +4

    വസ്തുതാപരമായ വിലയിരുത്തൽ. രണ്ടു പേർക്കും നന്ദി

  • @revathienterprises2538
    @revathienterprises2538 Месяц назад +45

    വകതിരിവ് ഇല്ലാത്ത കുറേ കുഞ്ഞാടുകൾ ഉള്ള അഹങ്കാരികൾ ആയ പള്ളിലച്ചൻമാർ ആണ് പ്രശനം

  • @harikumarm7167
    @harikumarm7167 Месяц назад +8

    Shri Stanley Sebastian rightly explained about the Vizinjam Port and exposed the politicians. Thank you very much.

  • @vijayalakshmit9306
    @vijayalakshmit9306 Месяц назад +19

    എതായാലും വിശ്വാ പൗരന്‍ ne കുറിച്ച് പറഞ്ഞത് നല്ലവണ്ണം കൊണ്ടു കാണും.

  • @5tsrijithnair124
    @5tsrijithnair124 Месяц назад +5

    Super clarification, congratulations prof

  • @cbsnlsm
    @cbsnlsm Месяц назад +6

    അഭിനന്ദനങ്ങൾ സ്റ്റാൻലി സെബാസ്റ്റ്യൻ സർ

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Месяц назад +82

    ചിരിച്ച് മരിച്ചു സ്റ്റാൻലി സാറേ. വിശ്വ പൌരനെ എത്ര നന്നായി അവതരിപ്പിച്ചു

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 Месяц назад +8

    Prof Stanly sir a true Bharathiyan focused on the growth & development of our nation

  • @padmajack2547
    @padmajack2547 Месяц назад +9

    Very good discussion .

  • @AjithKumar-dd5sw
    @AjithKumar-dd5sw Месяц назад +7

    Stanley Sir..🎉
    Super speeches. Informative..❤

  • @dharmikvew
    @dharmikvew Месяц назад +4

    ഇത് വരെയുള്ള കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു വച്ചു.
    വഴി നീളെ പേപ്പട്ടി ശല്യമുണ്ടെന്നു ഫ്ലെക്സ് വച്ചു പരസ്യം ചെയ്യുന്ന പണിയെ കുറിച്ചും കേരളത്തിലെ ജനങ്ങൾ ഇന്ന് ബോധവാന്മാരാണ്. അത് വലിയൊരു ഭാഗ്യമാണ്.

  • @lenessa495
    @lenessa495 Месяц назад +25

    വിശ്വകോഴിക്ക് വോട്ട് ചെയ്ത ലത്തീൻ കാതൊലിയൻമാരും തീരദേശവാസികളും ഇപ്പോൾ മഴക്കെടുതിയും കടൽക്ഷോഭവും മൂലം അനുഭവിക്കുന്നുണ്ട്...

  • @jayarajrnair8430
    @jayarajrnair8430 Месяц назад +14

    Well said

  • @sahadevannair8100
    @sahadevannair8100 Месяц назад +8

    100%ശരി

  • @jagadeeshshashithottumkara9224
    @jagadeeshshashithottumkara9224 Месяц назад +8

    What a grand narration!!!
    Congrats.

  • @gopala3539
    @gopala3539 Месяц назад +14

    അവിടെ ഒരു കുരിശു കുത്തിയിട്ടുണ്ട്. അതു മാറ്റാൻ ഒരേക്കർ സ്ഥലം വേണമത്രേ. മാറ്റി കുറെ കഴിയുമ്പോൾ, ഞങ്ങൾ പള്ളി മാറ്റി കൊടുത്തവർ എന്നു പറഞ്ഞു വരും 😮

  • @vsn2024
    @vsn2024 Месяц назад +8

    Stanly Sebastian സാറിനെ കേൾക്കാൻ കാത്തിരിക്കുന്നു.

  • @shannonforarker5792
    @shannonforarker5792 Месяц назад +46

    ഈ തള്ളി മറിക്കുന്ന കോൺഗ്രസ്സ് ഗവർമെന്റ് 2014 ഇൽ നാഷണൽ ഗ്രീൻ ട്രിബ്യുണൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോയതാ .

  • @vrmohanan2532
    @vrmohanan2532 Месяц назад +5

    Very very good discussion

  • @vinodvarghees8831
    @vinodvarghees8831 Месяц назад +56

    ലത്തീൻ സഭ എന്നും പ്രശ്നക്കാരാണ്..... പുറത്തുനിന്നും ഉള്ള ആളുകൾക്ക് വേണ്ടിയാണ് സഭ നിലകൊള്ളുന്നത്. 😆

  • @sasidharannair6291
    @sasidharannair6291 Месяц назад +4

    Good Speach Sir 👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 Месяц назад +10

    STANLEY SIR IS TELLING THE FACTS.

  • @sasidharannair6291
    @sasidharannair6291 Месяц назад +4

    Congrts 🌹🌹👍🏻👍🏻👍🏻🙏🏻

  • @prasadprasadam8542
    @prasadprasadam8542 Месяц назад +24

    എബിസി ചർച്ചകൾ കാണാൻ പ്രേരിപ്പിക്കുന്ന മുഖ്യ ഖടകങ്ങളിൽ ഒന്ന് ഇതുപോലെ കാതലായ വിഷയങ്ങൾ കഴമ്പ് ഉള്ള പ്രഗത്ഭരെ കൊണ്ട് സംഘടിപ്പിക്കുന്നു എന്നതാണ്..

    • @unnikrishnanb1237
      @unnikrishnanb1237 Месяц назад +1

      "ഖേരളത്തിന്റെ, ഇടതുപക്ഷ മനസ്സ്"???? .😅 സത്യം സത്യമായി വിശദീകരിച്ച സ്റ്റാൻലി സാറിന് അനുമോദനങ്ങൾ.😅 സാർ ഇനിയും പറഞ്ഞു കൊണ്ടേയിരിക്കൂ, കേൾക്കാൻ ഞങ്ങളുണ്ട്.,😊❤🎉

  • @rosemaryrosemary694
    @rosemaryrosemary694 Месяц назад +5

    Valare nalla charcha!!!!!!!!

  • @govinddasgovinddas3035
    @govinddasgovinddas3035 Месяц назад +5

    Best coment

  • @anilmadhu8904
    @anilmadhu8904 Месяц назад +3

    Well done sir, you are real indian and real patriot. Namaste Gi.

  • @SHAJI.GShaji
    @SHAJI.GShaji Месяц назад +4

    100%ശേരിയാണ്

  • @prakashanvsg5784
    @prakashanvsg5784 Месяц назад +5

    Very exhaustive and valuable information. Both of you deserve appreciation and congratulations. Vande Mataram 👍.

  • @gopinadhankj9906
    @gopinadhankj9906 Месяц назад +7

    Very good observation

  • @jayaprakashmanavathu5065
    @jayaprakashmanavathu5065 Месяц назад +15

    ഞാൻ ചിരിച്ചു ചിരിച്ചു വശം കേട്ടു

    • @SunilKumar-jf6oy
      @SunilKumar-jf6oy Месяц назад +3

      വിശ്വകോഴിയുടെ കാര്യം പറഞ്ഞത് കൊണ്ടായിരിക്കും 🤣🤣🤣🤣

  • @user-dz9kj1go4e
    @user-dz9kj1go4e Месяц назад +3

    വളരെ നല്ല വീക്ഷം

  • @Giri-ho2fd
    @Giri-ho2fd Месяц назад +3

    Very correctly said Stanly sir

  • @unnikuttanvinu7027
    @unnikuttanvinu7027 Месяц назад +3

    Super speach stainlysir 🙏🙏🙏👍

  • @swethajayaraj7403
    @swethajayaraj7403 Месяц назад +10

    സ്റ്റാൻലി സാറും, അഹമ്മദ് സാറും ചേർന്നാൽ സരസമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും. 🙏🏻

  • @bhargavaraman2299
    @bhargavaraman2299 Месяц назад +3

    well said sir

  • @user-vy3yy4ti6s
    @user-vy3yy4ti6s Месяц назад +5

    കപ്പലാണെങ്കിലും അമ്മ വേണ്ട മകൾ മതി അത് കലക്കി.😅😂😆🤣😝🤪

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад +4

    Very good observations and information Bharat mata ki Jai🎉🎉❤

  • @josekuttyjoseph4216
    @josekuttyjoseph4216 Месяц назад +2

    pro.സ്റ്റാൻലി സെബാസ്റ്റ്യൻ വിഷയങ്ങൾ നന്നായി പഠിച്ച് പ്രസൻ്റ് ചെയ്യുന്നു എന്നതാണ് വാസ്തവം. അഭിനന്ദനങ്ങൾ!

  • @indirapk868
    @indirapk868 Месяц назад +3

    Stantly sir great 👍

  • @Bharatheeyam-do1cb
    @Bharatheeyam-do1cb Месяц назад +6

    Well explained sir

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 Месяц назад +8

    കരിമണൽ മാത്രം സ്വകാര്യ വ്യക്തിക്ക് കടത്താം.

  • @naseembanu8652
    @naseembanu8652 Месяц назад +2

    Very great information thank you so much

  • @nidheesht.p7240
    @nidheesht.p7240 Месяц назад +20

    സ്റ്റാൻലി സാർ അഹമ്മദ് സാർ വിഴിഞ്ഞത്ത് ഒരു 5 10 വർഷമായി നടന്ന കാര്യങ്ങൾ നല്ല ഒരു തിരക്കഥാകൃത്തിനെ കൊണ്ട് നല്ലൊരു സിനിമ നിർമ്മിച്ചാൽ കേരള സമൂഹം രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയും സിനിമാ മേഖലയിൽ നിന്ന് അകന്നുപോയ പഴയ തലമുറയിലെ ആൾക്കാരെ തിരികെ കൊണ്ടുവരുകയും ചെയ്യും സിനിമ വാൻ ഹിറ്റായി മാറുകയും ചെയ്യും

  • @mayansbudha4317
    @mayansbudha4317 Месяц назад +6

    ഹിന്ദു വിരോധം മാത്രം അല്ല ഇന്ത്യ വിരോധവും ക്രൈസ്തവ സഭകൾക്ക് ഉണ്ട്

  • @gopalapillai9810
    @gopalapillai9810 Месяц назад +5

    Super👍👍👍👌👌👌👌

  • @user-vy3yy4ti6s
    @user-vy3yy4ti6s Месяц назад +4

    കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ വരുമാനത്തിൽ എന്നു മുതൽ പൂർണ്ണത/ഫ്യൂച്ചർ ഉടമസ്ഥാവകാശത്തിലുള്ള വ്യക്തത എന്നിവയൊഴിച്ച്... ഒന്നൊന്നര നീരീക്ഷണം. 🤔👍😇. 🌷🌷🌷

  • @sureshbabug3190
    @sureshbabug3190 Месяц назад +6

    This port is a God's gift for Kerala, one German engineer already given, no need of dreadging required in vizhincham, this will provide other infrastructures, such as roads, star hotels, taxis, autor rickshaw,restaurants, all will be benefited. Economy will be boosted, tourism will be boosted..

  • @shabuenassery224
    @shabuenassery224 Месяц назад +4

    Stanli sebastian sir.
    You are a hero.
    Proud of you.
    .

  • @unnikrishnanunnikrishnang9017
    @unnikrishnanunnikrishnang9017 Месяц назад +31

    അദാനി ഹിന്ദു അല്ല ജൈനൻ ആണ് മഹാവീരന്റെ ജൈന മതം

    • @sajithparameshwaran4926
      @sajithparameshwaran4926 Месяц назад

      ബുദ്ധമതവും ജൈന്ന മതവും ഹിന്ദു സംസ്‌ക്കാരത്തിൻ്റെ ഭാഗമാണ്. ഹിന്ദു, ബുദ്ധ, ജൈന , സിക്ക്മ തങ്ങളിലും ഓം ഉണ്ട്. ജപ്പാനിലെ ബുദ്ധമതത്തിൽ സരസ്വതി, ദുർഗ, ഗണപതി ദേവതകളുണ്ട്. ശൈവ- വൈഷ്ണവ വിശ്വാസങ്ങൾക്ക് സമാന്തരമായിട്ടാണ് ജൈന മതം വളർന്നതെങ്കി ബുദ്ധമതം ഹിന്ദു മതത്തിൽ നിന്നും വേർപെട്ടതാണ്.

    • @radhakrishnanks5981
      @radhakrishnanks5981 Месяц назад +8

      ഹിന്ദുവായാണ് പരിഗണിക്കുന്നത്. സിഖുകാരെ വരെ അങ്ങിനെ ആണ് കരുതുന്നത്

    • @UshaKumari-ww6ik
      @UshaKumari-ww6ik Месяц назад +8

      എന്തായാലും മുസ്ലിം, ക്രിസ്ത്യൻ ആല്ല,അതാണ് അവർ നോക്കുന്നത്.ഇത് രണ്ടും അല്ലാതതൊക്കെ അവർക്ക് ഹിന്ദു ആണ്😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      😂😂 jainan hindu alle😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      ​@@radhakrishnanks5981😂😂 koopa mandukam antham kammiyanu😂😂

  • @vsn2024
    @vsn2024 Месяц назад +7

    മദർഷിപ്പ് ആയതു കൊണ്ട് ഞാനില്ല; daughter ship ആയാൽ ഞാൻ വരാം. Bengal Ship ഉം എനിക്കിഷ്ടം. എന്ന് വിശ്വ പവരൻ. ഒപ്പ്

    • @vsomarajanpillai6261
      @vsomarajanpillai6261 Месяц назад +1

      വിശ്വ കോഷി

    • @papputrainer9651
      @papputrainer9651 29 дней назад

      വിശ്വന് എന്തോ കാര്യമായ സിൽസില ഉണ്ട്.

  • @krishnadasan-ck4bs
    @krishnadasan-ck4bs Месяц назад +5

    You are 100℅ correct. Every one know what happens to KITEX. Their 3000 crore investment gone to THELENGANA. similarly this govt is continuously blocking ROBIN BUS. Unless left and right change it's way of working Kerala cannot progress

  • @subramanniannk9610
    @subramanniannk9610 Месяц назад +10

    ഇത്രയും കാലം സംവരണം ചോദിച്ച് വാങ്ങിയിട്ടും നേരാവാത്ത വർഗ്ഗമാണ്.

  • @Suresh-bj6wc
    @Suresh-bj6wc Месяц назад +5

    വസ്തുതകൾ ആരെയും ഭയക്കാതെ വെട്ടിത്തുറന്നു പറയുന്ന സ്റ്റാൻലി സാറിന് abhinanthanamngal

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 Месяц назад +1

    Always pleasure to hear Prof. Stanley ❤

  • @user-jp7nl7uj4d
    @user-jp7nl7uj4d Месяц назад +5

    ഇപ്പോൾ മാധ്യമം ഒരു നീതിയും കാണിക്കാതെയാ പ്രവർത്തിക്കുന്ന? എല്ലാം.

  • @IBNair9
    @IBNair9 Месяц назад +4

    ചിരിപ്പിച്ചു കൊന്നല്ലോ..പല്ലിയുടെ വാല് മുറിയാ൯ പാടില്ല 😂😂..anyway superb analysis 🎉..കേരളത്തിന് മഹാത്തായ സംഭാവനകള് നല്കിയ ചില സഭകളുടെ കൂടി പേര് കളയാ൯ ഇങനെയും ഒരു സഭ 😢

  • @cyrilarakkal1759
    @cyrilarakkal1759 Месяц назад +3

    സ്റ്റാൻലി സെബാസ്റ്റ്യൻ സർ വളരെ നന്ദി. ചെറ്റകളെ പൊളിച്ചു കാണിച്ചതിന്.

  • @user-mx7jk8wd5e
    @user-mx7jk8wd5e Месяц назад +2

    Stanley Sabastian sir, thank you very much for your time spent on detailing about the truth and controversies about the Vizhijam port.Your patriotic answers 9:52 on the subject is highly appreciated. Wish everyone in our Kerala should understand listen to your answers and start loving every one inspite of their religion and live peacefully with the blessings. All the Keralites should realize and live with harmony.

  • @karanavar5751
    @karanavar5751 Месяц назад +5

    പോർട്ട് മാത്രം മതിയാവില്ല.
    നല്ല റോഡ്
    നല്ല റെയിൽ
    നല്ല ടൂറിസം വികസനം
    ഭംഗിയായ കൈകാര്യം ചെയ്താൽ കേരളം രക്ഷപ്പെടും.

    • @johnytn13
      @johnytn13 Месяц назад +2

      ഖജനാവിൽ വരുന്നതും, വരാത്തതുമായ ഫണ്ട്‌, പ്രകൃതി വിഭവങ്ങൾ.. ഇത്രയും സൂഷ്മതയോടെ, പിണറായി കൈകാര്യം ചെയ്തിട്ടുണ്ട്.. എല്ലാം സ്വന്തം പോക്കറ്റുകളിലേക്ക് ആണെന്ന് മാത്രം 😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      Yes💯👍

  • @ramesanks8902
    @ramesanks8902 Месяц назад +2

    സ്റ്റാലിൻ ജി 🙏🤝👏👏👏

  • @praveenpn3905
    @praveenpn3905 Месяц назад +1

    രാഷ്ട്രീയക്കാരും പത്രക്കാരും മത ലോബിയും
    മോഡി സർക്കാരിനെതിരെ നടത്തുന്ന ഗൂഢനീക്കം ജനങ്ങളോട് പറയാൻ ധൈര്യം കാണിച്ചതിന് സെബാസ്റ്റ്യൻ സാറിന് നന്ദി.

  • @vasudevannaissery9234
    @vasudevannaissery9234 Месяц назад +2

    🎉🎉🎉🎉🎉❤❤❤❤❤❤
    സ്റ്റാൻലി സർ കലക്കി...... 👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @sarasankrishnan5991
    @sarasankrishnan5991 Месяц назад +3

    സാറ് പറഞ്ഞത് 100 % ശരിയാണ്.

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh Месяц назад +3

    ലത്തീൻ സഭയിലെ പാവങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇവർക്കിടയിൽ സുഭിക്ഷമായി ജീവിക്കുന്ന പാതിരിമാരും പുരോഹിതൻമാരും ഇവരുടെ ജീവിത സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയും അവരിൽ ആശങ്കപരത്തി സഭയ്ക്ക് കീഴിൽ എന്തും െചയ്യാൻ പ്രേരിപ്പിക്കുന്നു. കാലികപ്രസക്തമായ വിഷയങ്ങളെ അപഗ്രഥിക്കുന്ന ABC യെ യും അതിൽ അഥിതികളായി വരുന്ന എല്ലാവർക്കും വിശിഷ്യാ സ്റ്റാൻലി സെബാസ്റ്റ്യൻ സാറിനും ഹൃദ്യമായ സ്നേഹാദരങ്ങൾ

  • @damodaranrp1683
    @damodaranrp1683 29 дней назад

    Very nice and clearcut Speech. Prof. STANLEY SEBASTIAN Sir.

  • @sumeshrajendran8238
    @sumeshrajendran8238 Месяц назад +7

    ബിജെപി syro malabar, മലങ്കര, orthodox, jacobite സഭകളെ കൂടെ ചേര്‍ത്തു നിര്‍ത്തണം ❤

  • @alamparambilkunchu7223
    @alamparambilkunchu7223 Месяц назад +2

    Well explained with humour but factual. Sebastian sir is really doing a truthful exposure and educate the people with the realities.

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад +29

    ഈ മൽസ്യതൊഴിലാളികളുടെ വീടുകളിൽ നിന്ന് ഒരു കുട്ടിയെ എങ്കിലും നേർസ്സിങ്ങ് പഠിപ്പിച്ച് വിദേശത്ത് ജോലിക്ക് അയക്കാൻ ലത്തീൻ സഭയിലെ പുണ്യാളച്ചന്മാർ ശ്രമിച്ചിരുന്നെങ്കിൽ എല്ലാ കുടുംബവും എന്നേ രക്ഷപ്പെട്ടെനെ. (പക്ഷേ സഭയ്ക്ക് ചാവേറുകളെ പിന്നെ ഫ്രീ ആയി കിട്ടില്ല)

  • @tradeiinstock
    @tradeiinstock Месяц назад +10

    അതെ ബിസിനസ്‌ ഹിന്ദു ചെയ്യാൻ പാടില്ല എന്നാണ് നസ്രാണിയും മേത്തനും പറയുന്നത് 👌👌

  • @jopanachi606
    @jopanachi606 Месяц назад

    Excellent observation and presentation by Stanley sir.

  • @anilkesavan456
    @anilkesavan456 Месяц назад +9

    ചൂഷകർ അല്ലാത്ത ഏത് ഉണ്ട് ഇവിടെ?

  • @radhakrishnanks5981
    @radhakrishnanks5981 Месяц назад +3

    Assessment of viswaPouran Super😅

  • @dharmikvew
    @dharmikvew Месяц назад +2

    ദേശീയ പാതയിൽ വരെ ട്രാഫിക് തടസ്സം ഉണ്ടാക്കുന്ന മാളുകൾ പണിതാൽ കുഴപ്പമില്ല. എന്നാൽ കടൽ സാമീപ്യമുള്ള പ്രദേശത്തെ വികസനം സഹിക്കാൻ കഴിയുന്നില്ല. കേരളത്തിൽ ഒരു കൂട്ടർക്കു മാത്രം വളർന്നാൽ മതിയെന്നാണ് ചില തല്പര കക്ഷികളുടെ താല്പര്യം. അതാണിപ്പോൾ പൊളിഞ്ഞടുങ്ങിയത്.

  • @user-sz1bc8uz9r
    @user-sz1bc8uz9r Месяц назад +2

    സ്റ്റാൻലി സാറിൻ് എൻ്റെ വക കൂപ്പു കൈ ആദ്യം തന്നെ. 100% സാറ് പറഞ്ഞത് ശരിയാണ് ' 1980 കാലഘട്ടങ്ങളിൽ ഇത് നടന്നിരുന്നു എങ്കിൽ ഇതുപോലെ 2 പദ്ധതികൾ തീർക്കാനുള്ള സാമ്പത്തികം ലഭിച്ചേനെ.

  • @SajeevKm-lc4bn
    @SajeevKm-lc4bn Месяц назад +3

    Right comments

  • @user-ww7wt2iw4b
    @user-ww7wt2iw4b Месяц назад +3

    സതൃം.ജാതിയുംമതവും.നോക്കരുത്.പറിതസഥിതിക്കാരേഅടിചൊതുക്കുക

  • @babuuralungal3495
    @babuuralungal3495 Месяц назад +3

    👍👍👍

  • @muralikummar.s.k2636
    @muralikummar.s.k2636 Месяц назад

    Very good stanley sir

  • @Nasu1986
    @Nasu1986 Месяц назад +1

    കടപ്പുറം കാതൊലിക്ക വികാരി മെത്രാൻ കൂട്ടം രാഷ്ട്രത്തിനു എതിരെ ഒരുപാട് പണി എടുത്തു.. കൂടംകുളം . തൂത്തുകുടി. വിഴിഞ്ഞം.. ഇതുപോലെ എത്ര.. എഴുത്തും വായനയും അറിയാത്ത മത്സ്യ തൊഴിലാളി പേരിൽ സുപ്രീം കോടതി വരെ കേസ് ഫയൽ ചെയ്തു.. വിദേശ ഫണ്ട്‌ വാങ്ങി കടപ്പുറം മെത്രാൻ വികാരിമാർ ഒരുപാട് കളിച്ചു 🌹

  • @jopanachi606
    @jopanachi606 Месяц назад

    Expecting more videos of Stanley sir.

  • @alsatrading8486
    @alsatrading8486 Месяц назад

    100000 true opinion. Stanly Sir is our Country's asset