തയ്യൽ കൂലിയെക്കാൾകുറഞ്ഞ നിരക്കിൽ നല്ല വസ്ത്രങ്ങൾ വിറ്റാൽ ഇവർക്കെന്ത് ലാഭം? കൂടാതെ തീരാത്തസ്റ്റോക്കും
HTML-код
- Опубликовано: 6 мар 2024
- അസ്തമിക്കാത്ത ഓഫറുകളും തീരാത്ത സ്റ്റോക്കുമായി. തയ്യൽ കൂലിയെക്കാൾ കുറഞ്ഞ നിരക്കിൽ വിറ്റാൽ ഇവർക്കെന്ത് ലാഭം?
#textiles #manjeri #offers
Nalla offers undallo,super enthayalum poyi nokkam
Thanks for your latest information
Pokanda thattippaanu njan poyirunnu vila kooduthalaanu
Naghalum poyatha
ഈ പിശാചിനെ തൊട്ട് സർവ്വ മുംമിനീങ്ങളെയും നീ കാത്തുരക്ഷിക്കണേ റബ്ബേ ഈ പിശാചിന്റെ എല്ലാ പൈശാചിക പ്രവർത്തനങ്ങളിൽ നിന്നും കാത്തുരക്ഷിക്കണേ റഹ്മാനേ
Ok
ഈ കടയിൽ ഈ കടയിൽ ചെന്ന് അറിയാം തുണി പോരായില്ല
ഇങ്ങനെയുള്ള വീഡിയോസ് ഒഴിവാക്കണം പാവങ്ങളെ പറ്റിക്കല്ലേ
അടിപൊളി കളക്ഷൻ 🥰👍🏻
പോയ വണ്ടിയുടെ എണ്ണ യങ് പോയിക്കിട്ടും അത്ര തന്നെ
ശെരിയാ. ഞാൻ പോയിരുന്നു നല്ലവിലുണ്ട്
എല്ലാം ലോക്കൽ ആണ് നേരിൽ കണ്ടാൽ പറ്റില്ല
ഓൺലൈൻ ഉണ്ടോ നബർ പറയുമോ
👍👍👍
Ee video knd poyi nokiyapo vilakkurav en paranjit chennapo Vila kuduthalan kayyil ulla paysem poyi😢
Stich ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ആണ് ഞാനും എന്റെ ഫാമിലിയും
ഇത് പോലെ കഴിയുന്ന ഒത്തിരി ഫാമിലികളും ഉണ്ടാവും 😢
❤️
ഇതു കാണുന്ന ടൈലറായ ഞാൻ.....🧐🧐..
വിഷമിക്കണ്ട സഹോദരാ, ഇൻശാ അള്ളാഹ്, അള്ളാഹു ബർക്കത്തു ചെയ്യും എന്ന് ഉറപ്പിക്കുക 😊
Vlogar ക്ക് ഫ്രീയാണോ അതോ പരസ്യത്തിന് വേറെ പൈസ ഉണ്ടോ എന്തായാലും അടിപൊളി പരിപാടിയാണ്ട്ട്ടൊ
ഇത് അവൾ പറയുന്ന കോലിറ്റി ഒന്നും ഇല്ലാട്ടോ
Malappuram manjeri
Asslam Alikom
ഞാൻ പോയി തട്ടിപ്പാണ് ചെല്ലുമ്പോൾ വില കൂടുതലാണ്
Njanum poyirunnu thattippan
Clothe പക്ക മോശമാണ്. ഒറ്റ washing ൽ എല്ലാം പോയി ഇങ്ങനെ പറ്റിക്കരുത് 😡
Manjeri
Evidayannu pari salam
എവിടെയാണ്
തട്ടം തായ്തി ഇടുന്നത് നല്ലതാണ്
ഉത് എവിടെ
ഇത് എവിടെയാണ്
ഞാൻ പോയി ഒരു ടവ്വൽ പോലും എടുക്കാതെ തിരിച്ചു പോന്നു 🤣🤣തട്ടിപപ്പ്
നല്ല കലക്ഷൻ നല്ല വില കുറവ്
ഇത് എവിടെയാണ് സ്തലം ഫോൺ നമ്പർ പറയുമോ
Olaka olakaolaka
Sthalam evidayanenn parayoo
Manjeri ,medical college roadil
വീഡിയോ ഫുള്ളായി കണ്ടാൽ സ്ഥലം എവിടെ എന്ന് മനസിലാവു
Hlo ningo jannunaya video cheyyuka. Varuthe manushne pattikkaruth ok. Nobb nokki poya nammude samayam veruthey waste akkaruth pls.
ജെസ്ന നിനക്ക് ഫ്രീ ആയി കിട്ടിയോ.. എടുത്തു കാണിച്ചു തന്ന ഓരോ ഡ്രസ്സ്കൾ ഒരുപാട് ഇഷ്ട്ടം ആയി ❤️ കുട്ടികൾക്ക് വേണ്ടതൊക്കെ എടുത്തു കൊടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷേ 😰 മോളെ കടങ്ങൾ ഒന്നിനും സമ്മതിച്ചു തരുന്നില്ല😰 ഓരോ മാസവും ആയിരങ്ങൾ ബാങ്കിലേക്ക് അടക്കാൻ ഉണ്ടാക്കണം 😰 ഞങ്ങൾക്ക് മഞ്ചേരി അടുത്ത് തന്നെ യാണ്. പക്ഷേ 🙏
Kanunnathu pole alla neritt kanan kollathillaaa Tr thallukayanu
Avide Chennal sherikum nokkan polum ayakoolaaa aarum chadandaaaa
🙃🥺
മും പ്പ് നമ്മൾ പോയി പ റ്റി ച താ
😂😂
❌❌❌❌❌
Ee vedio edukkumpol njaan undaayirunnu avide😂
ഇതൊക്കെ സത്യമാണോ?
ജനങ്ങളെ ഈ കടം നിർത്തണം കേട്ടോ
നല്ല തള്ളാ ണ്
പൊന്നാര സുഹൃത്തേ ഈ കടയിൽ പോവുന്നത് നമ്മൾ പോയി പെട്ട ഒരു ഓവറും ഇല്ല വെറുതെ പറ്റിക്കുക
ഡെലിവറി ഉണ്ടോ കോഴിക്കോട്ടേക്ക്
ഞങ്ങളും കോഴിക്കോട് ആണ്
ഇത് കിട്ടാൻ എന്താ വഴി
നിങ്ങൾ ആ മിട്ടായി തെരുവിൽ പോയാൽ നല്ലത് കിട്ടും
❌❌❌❌❌❌❌❌❌❌❌❌❌❌
മഞ്ചേരിയിലെ ഏറ്റവും വിലകൂടിയ കടയാണ് ഈ കട
ഇന്നലെ നമ്മൾ പോയ മനുഷ്യന്മാരാ ചെന്ന്
എവിടെയാണ് ഷോപ്പ്
Manjeri ,pandikad roadil medical college roadil
@@TopUp-sg8zo insha Allhaa
@@TopUp-sg8zo എത്ര നാള് ഉണ്ടാവും ഈ offer?
Yevideyan shop
@@MisiriyaK-vi1le മലപ്പുറത്ത്
വെറും തള്ള് ആണ് ഒന്നും നല്ല ക്ലോത് അല്ല നല്ലതിന് വിലയും കൊടുക്കണം നിങ്ങൾ ഇങ്ങിനെ പറഞ്ഞു ഇട്ടിട്ട് അതിൽ നിന്ന് കിട്ടുന്ന ക്യാഷ് കൊണ്ട് തിന്നാൽ ദഹിക്കില്ല ഞങ്ങൾ അവിടെ പോയിരുന്നു