Valvetronic Exhaust Modification | Remus Exhaust Malayalam Video | Kerala Auto Tech

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വാൽവട്രോണിക് എക്സോസ്റ്റ് സിസ്റ്റത്തെ കുറിച്ച് നിങ്ങൾ കേട്ടുകാണും Ferrari,Lamborghini തുടങ്ങിയ സ്പോർട്സ് കാറുകൾ വർഷങ്ങളായി ഉപയോഗിച്ചു വരുന്ന സിസ്റ്റം ആണ് ഇത്..ഡ്രൈവറുടെ ഇഷ്‌ടത്തിനു വിവിധ തരം മോഡുകളിലേക്ക് മാറ്റാനും പറ്റും.അതിന്റെ വർക്കിങ്ങിനെ കുറിച്ചാണ് വീഡിയോയിൽ ഉള്ളത് പലർക്കും ഉള്ള മറ്റൊരു സംശയമാണ് നമ്മുടെ കാറുകളിൽ ഈ സിസ്റ്റം ഉപയോഗിക്കാൻ പറ്റുമോ നമ്മുടെ മാർക്കറ്റിൽ ഇത് വാങ്ങുവാൻ പറ്റുമോ ഇനി ഇത് ഉപയോഗിച്ചാൽ നമ്മുടെ കാർ എൻജിനുകൾക്ക് ദോഷകരമായ കുഴപ്പങ്ങൾ ഉണ്ടാവുമോ തുടങ്ങിയ സംശയങ്ങള്ക്കുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട് കാണുക നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപെടുത്തുക
    #Modification #ExhaustModification #SuperCar #ExhaustSound #Programming #FuelInjection #CatalyticConverter #OxygenSensor #Remus #Ferrari #Lemborgini #Silencer #എക്‌സോസ്റ്റ്മോഡിഫിക്കേഷൻ
    Engine knocking അവക്കുള്ള പ്രതിവിധി എന്തെല്ലാം
    --------------------------------------------------
    • Engine Knocking Sound ...
    What is Vehicle Service History
    -------------------------------------------------
    www.youtube.co....
    Why Ape Auto- Rickshaw Wheel Angle Tilt
    ------------------------------------------------------------------------------
    www.youtube.co....
    Facebook page : / adminkat.009
    KAT Blog : keralaautotech...
    Instagram : / con. .
    Email : katautotech2017@gmail.co

Комментарии • 207

  • @vibeeshbaby8544
    @vibeeshbaby8544 4 года назад +23

    Symon nice video anu. Koodathe egane oru video chythathu valare nannayittundu. Ithra detailed video ithu vare onnum thanne kandittilla. Thanks for your information. I like it bro

  • @Manjeri.Thampi
    @Manjeri.Thampi 4 года назад +11

    Enta mwone nalla presentation 💪💕
    Keep going bro 😇

  • @rejothomasjohn5191
    @rejothomasjohn5191 4 года назад +6

    Very nice
    Now 2019 Mustang GT has introduced this system
    Earlier it was available for GT 350
    They name it as Active Valve Exhaust
    It has 3 Modes
    Sport
    Race track
    Quite start/normal mode
    Technical function was not known to me. But from your video it’s technical operation has been nicely explained
    Very nice video

  • @shinobmwfan8716
    @shinobmwfan8716 4 года назад +3

    This one using in bmw long time before...and common for all bmw models..

    • @KeralaAutoTech
      @KeralaAutoTech  4 года назад

      Shino joseph, the bmw has valvetronic 2001 but the valvetronic is for adjusting valve timing. We are talking about valvetronic exhaust system those are different functions, now almost all premium car's have same like valvetronc exhaust system and controls,

  • @akhiljithvs1804
    @akhiljithvs1804 4 года назад +2

    Bro കാറിൽ നമ്മൾ കസ്റ്റം ആയി കിട്ടുന്ന exhaust വച്ചാൽ. എന്തല്ലാം വണ്ടിയിൽ റീപ്ലേസ് chynam ഒരു വീഡിയോ chyo

  • @sajadedayannur8892
    @sajadedayannur8892 3 года назад +19

    😂😂😂 ini police ne kanumbo off aakkam
    College kanumbo on aakkam😍

    • @KeralaAutoTech
      @KeralaAutoTech  3 года назад +7

      Mode On Fire 🔥 ബൂം ബാംഗ്

  • @bhagath9430
    @bhagath9430 3 года назад +4

    Bro njaan oru 2003 type 2 city nokki vachittundu, 1.35lakh km oodiyathanu. Eduthal pani kitto

  • @rizn411
    @rizn411 2 года назад +2

    Nice presentation...😍😍😍

  • @sahilkamarudheen3931
    @sahilkamarudheen3931 4 года назад +1

    nice video . thks for this information.

  • @shafeeqshalu5127
    @shafeeqshalu5127 4 года назад +2

    Nice... Informative❤️👍👍👍

  • @HasabPrf
    @HasabPrf 2 года назад +1

    Tnxx

  • @bikerlyf3328
    @bikerlyf3328 3 года назад +1

    Good presentation 💯💯💯💯

  • @sabir7536
    @sabir7536 3 года назад

    Powli video chetta

  • @baskaran_thambi_123
    @baskaran_thambi_123 4 года назад +2

    Nalla videos

  • @mallu_guy8756
    @mallu_guy8756 3 года назад +2

    ഇതിന്റെ പ്രൈസ് എത്ര ഏതാണ് നല്ല കമ്പനി പൊട്ടുന്ന സൗണ്ട് കിട്ടുന്ന സാനം numbur താ

  • @thulthoms8213
    @thulthoms8213 2 года назад +2

    bro aftermarket ayit kittune valvetronic car e vekkkune kond enthelum kuzhappam undakuvo engine nnu

  • @adarshbbabu6247
    @adarshbbabu6247 4 года назад +1

    Bro good nice presentation

  • @baskaran_thambi_123
    @baskaran_thambi_123 4 года назад +2

    Keep going bro

  • @richardsajee5717
    @richardsajee5717 3 года назад +4

    Bro...price paaryavo...for swift...nalla oranathinu ethra aaakum?

    • @avinmcmxcv
      @avinmcmxcv 2 года назад

      Vacuum type starting 20 k akum

  • @vibinviswanathan4119
    @vibinviswanathan4119 4 года назад +2

    Da... kolladaa..

  • @ajin3570
    @ajin3570 4 года назад +3

    Well Explained..👍

    • @KeralaAutoTech
      @KeralaAutoTech  4 года назад +1

      Thank you

    • @ajin3570
      @ajin3570 4 года назад

      @@KeralaAutoTech Bro ethupole Engine modification like ECU, TCU Remap ine base cheyt oru video cheyyamo. both advantages nd disadvantages

    • @KeralaAutoTech
      @KeralaAutoTech  4 года назад +1

      തീർച്ചയായും അങ്ങനെ ഒരു വീഡിയോ ചെയ്യാൻ ശ്രെമിക്കാം 🤝

    • @ajin3570
      @ajin3570 4 года назад

      Ok bro .. waiting..🔥😊

  • @aliimohd07
    @aliimohd07 4 года назад +1

    Thx macha

  • @mishab1531
    @mishab1531 3 года назад +3

    It etra മുതല്‍ anu starting price

  • @Jestins_auto_vlog
    @Jestins_auto_vlog 4 года назад +1

    Very useful information 🤝👍

  • @jijovarghesek2731
    @jijovarghesek2731 4 года назад +1

    Keep going man...👍

  • @marlondulay5817
    @marlondulay5817 4 года назад +1

    Nice and good video

  • @deadride4021
    @deadride4021 4 года назад +2

    Exahustingg 🤗

  • @visakhkv6940
    @visakhkv6940 4 года назад +1

    Nice presentation

  • @ajnasp3029
    @ajnasp3029 4 года назад +2

    Bro.....diesel zen ....muffler install chyyan pattuuoo

    • @KeralaAutoTech
      @KeralaAutoTech  4 года назад

      ചെയ്യാൻ പറ്റും ബ്രോ but അത്രക് effect കിട്ടുമെന്ന് തോന്നുന്നില്ല

  • @sarathappu4314
    @sarathappu4314 3 года назад +2

    Bro header and full exhaust system change cheyyunnathil vandikk kuzhappam undo

    • @KeralaAutoTech
      @KeralaAutoTech  3 года назад +1

      Header cheyathe exhaust cheyyunnath ayirikkum kurachu koodi mileage kittan nallath

    • @raihn5252
      @raihn5252 2 года назад

      @@KeralaAutoTech very true...raceinu onnum allallo pone...namukk nalla decent sound and power without too much of mileage short kityal madhi

  • @Muhammed-vj4ng
    @Muhammed-vj4ng 4 года назад +1

    Video poli😍😍😍

    • @KeralaAutoTech
      @KeralaAutoTech  4 года назад

      താങ്ക്സ് ബ്രോ❤️

  • @mejo3379
    @mejo3379 3 года назад +4

    Bro എനിക്ക് ഒരു ലാൻസർ ഉണ്ട് അതിൽ ഈ system install ചെയ്യാൻ എത്ര രൂപ ആകും 2 type ന്റെയും വില പറയുമോ??

    • @KeralaAutoTech
      @KeralaAutoTech  3 года назад +1

      Rate കൂടുതൽ ആണ് low budgeted ആണെങ്കിൽ ചില വർക്ഷോപ്പിൽ ചെയ്തു കൊടുക്കുന്നുണ്ട്

    • @amalantony7315
      @amalantony7315 3 года назад +1

      @@KeralaAutoTech chetta ennalum rate ethrayavum udhesham....pls reply.low budget enganenu aanu..on/off undo...athinum rs ethrayanu pls reply🙏🙏🙏🙏🙏🙏🙏🙏

    • @KeralaAutoTech
      @KeralaAutoTech  3 года назад +2

      Bro , motor ഉപയോഗിച്ചു ചെയ്തു കൊടുക്കുന്ന വർക്ഷോപ്പുകൾ ഉണ്ട്, മോട്ടോറിന്റെ ക്വാളിറ്റി അനുസരിച്ചു rate വെത്യസം വരും, 8000-12000

    • @amalantony7315
      @amalantony7315 3 года назад

      @@KeralaAutoTech ithu evideyanu cheyanathu ennu ariyo

  • @basilsunny2061
    @basilsunny2061 2 года назад

    Broh new swift ags il cheythal enthekilum kozhappam indo .. please reply 🙂

  • @jithin215
    @jithin215 4 года назад +2

    Bro header unit fix cheythal engine Pani kittumo

    • @KeralaAutoTech
      @KeralaAutoTech  4 года назад

      Catalytic എടുത്തു കളയാതെ ഉള്ള header work ചെയ്ത വാഹനം ഞാൻ ഉപയോഗിക്കുന്നുണ്ട് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല, എന്നാൽ catalytic സെൻസറുകൾ എന്നിവ എടുത്തു മാറ്റുന്നത് ഒഴിവാക്കുന്നതയിരിക്കും നല്ലതു. , remap ചെയ്ത വാഹനം ആണോ

  • @Nadheem721
    @Nadheem721 4 года назад +1

    Basic price enthu varum.. for i20... onlinil remus official sitil European veriantsinte mathrame kanikkunull..

  • @levelupgaming2067
    @levelupgaming2067 3 года назад +2

    Bro 2007 baleno cheyyan pattumo

    • @KeralaAutoTech
      @KeralaAutoTech  3 года назад +1

      പറ്റും , അതിനു ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യുന്നതായിരിക്കും നല്ലത്

  • @jinoyjose8743
    @jinoyjose8743 2 года назад

    Ella car num use cheyyan pattuo.pinney milage kurayuo

  • @ajaygnair8413
    @ajaygnair8413 Год назад

    Bro diesel vandiyil ithu cheyan pattumo

  • @abhinath256
    @abhinath256 3 года назад +1

    Bro I 20 il ith set akkan etra RS akum

  • @jeslinjose2912
    @jeslinjose2912 3 года назад +2

    Brooo mileage ill changes varoo value open il

    • @KeralaAutoTech
      @KeralaAutoTech  3 года назад

      ഫുൾ throttle യൂസ് ചെയ്താൽ നേരിയ ഷോർട്ട് വരാനുള്ള സാധ്യത ഉണ്ട് . എന്നാൽ ഒരുപാട് കുറവൊന്നും വരില്ല.

  • @user-go7cr5on2w
    @user-go7cr5on2w 3 года назад +2

    Bro ith 2013 model swift ddis dieselil cheyyam pattuvo
    Plzz reply

    • @KeralaAutoTech
      @KeralaAutoTech  3 года назад +2

      Diesel വണ്ടിയിൽ ചെയ്യുവൻ സാധിക്കും പക്ഷെ അത്ര effective സൗണ്ട് കിട്ടില്ല ,

  • @riavlogs4748
    @riavlogs4748 4 года назад +1

    How much total cost will come to install valvetronic exhaust in santro xing 2007 model.

    • @KeralaAutoTech
      @KeralaAutoTech  4 года назад

      The total coast is depending on valvetronics models ,We can order through online bro,

    • @sajeerpmajeed
      @sajeerpmajeed 2 года назад

      @@KeralaAutoTech mobile numbr undo?

  • @anandhusugathan7358
    @anandhusugathan7358 4 года назад +2

    Valve tronic exhaust എഞ്ചിന് ദോഷകരമാണോ

    • @KeralaAutoTech
      @KeralaAutoTech  4 года назад +1

      Valvetronic mufleril പിടിപ്പിക്കുന്നതിൽ യാതൊരു വിധ പ്രേശ്നങ്ങൾ ഉണ്ടാവില്ല എൻജിൻ ദോശകരമയി യാതൊരു വിധ പ്രേശ്നങ്ങളും ഉണ്ടാവില്ല, direct ചെയ്യാതിരുന്നാൽ മതി

  • @radhat6475
    @radhat6475 4 года назад +1

    Gulf il evideya work cheyunnadu.bahrain devees gate aano

    • @KeralaAutoTech
      @KeralaAutoTech  4 года назад

      സൗദി ആണ് ദമ്മാം

    • @lillushikkar5117
      @lillushikkar5117 4 года назад +1

      @@KeralaAutoTech സൗദിയിൽ ഖസീമിൽ എനിക്കും ഇതാണ് ജോലി

  • @GamerRaajan0
    @GamerRaajan0 Год назад +1

    Bro mileage short aavo 📌

  • @kiranchembra7341
    @kiranchembra7341 2 года назад

    Chetta diesel vandiyil cheyyan patto

  • @farhanpfaisal9231
    @farhanpfaisal9231 3 года назад +1

    Id diesel vehicle use akiyal kmpl endankum sambaviko

    • @KeralaAutoTech
      @KeralaAutoTech  3 года назад

      Fuel efficency വലിയ വെത്യസം സംഭവിക്കില്ല ,

  • @amalantony7315
    @amalantony7315 3 года назад +2

    Chetta pls reply....valvatronic exhsust price ethraya...pls reply🙏🙏🙏🙏

    • @anandukrishna1641
      @anandukrishna1641 3 года назад

      22500

    • @KeralaAutoTech
      @KeralaAutoTech  3 года назад

      പല rate ഉള്ളതുണ്ട് ബ്രോ, നമ്മുടെ സാമ്പത്തികം അനുസാരിച്ചുള്ളത് സെറ്റ് ചെയ്യുന്നതാണ് നല്ലത്

    • @amalantony7315
      @amalantony7315 3 года назад

      @@KeralaAutoTech low budget ethrayavum

  • @anwertsy2819
    @anwertsy2819 2 года назад

    Swift diesel cheyyan patuo

  • @jayannj7440
    @jayannj7440 Год назад

    Any mileage drop occur or not bro plz reply

  • @unuraaz5364
    @unuraaz5364 4 года назад +2

    Diesel car chayyan patto

  • @yadhukrishna5452
    @yadhukrishna5452 4 года назад +1

    Can we put this system in diesel car

    • @KeralaAutoTech
      @KeralaAutoTech  4 года назад

      You can fix, but not effective like petrol engine

  • @safwan1340
    @safwan1340 3 года назад +2

    🔥🔥

  • @akshay3359
    @akshay3359 2 года назад

    Bro diesel ritzil patumo

  • @techservice7033
    @techservice7033 3 года назад

    PRICE mathram paranjilla ....ithu pole thanne annu palarum vedio cheyunnathe price mathram parayilla

  • @silencermodification1563
    @silencermodification1563 3 года назад +4

    👍💙💙

  • @anandakrishnan542
    @anandakrishnan542 3 года назад

    Bro oru diesel engine ithu suitable ahno?

  • @aswin2835
    @aswin2835 2 года назад

    Bro ee exhaust online evide ninn kitum

  • @vyshnavfirose6504
    @vyshnavfirose6504 3 года назад +1

    Bro rate okke engana aahn

  • @mruduljs8151
    @mruduljs8151 3 года назад

    Bro ekadhesham oru cheapest rate etrayavum

  • @adharvms01
    @adharvms01 3 года назад +1

    Why no one is saying abt price bro cheythenu ethra cost aayi

    • @KeralaAutoTech
      @KeralaAutoTech  3 года назад +3

      Different price ഉള്ളതുണ്ട് ബ്രോ , 10000 തൊട്ട് മുകളിലെക് ഒരുപാട് types ഉണ്ട്

  • @adiladil9020
    @adiladil9020 4 года назад +1

    Brow ee exhstin etra cost verum enn onn paryvo plz

    • @KeralaAutoTech
      @KeralaAutoTech  4 года назад +1

      ബ്രോ പല കോസ്റ്റിൽ ഉള്ളതുണ്ട് online കിട്ടും ബ്രോ,

  • @goprokid1920
    @goprokid1920 4 года назад +2

    Bro header cheythal pani kittumo ?

    • @KeralaAutoTech
      @KeralaAutoTech  4 года назад

      Catalytic , O2 സെൻസർ ഒഴിവാക്കി ചെയ്യാതിരുന്നാൽ പ്രശ്നം ഒന്നും ഉണ്ടാകാറില്ല, എന്റെ വണ്ടി അങ്ങനെയാണ് ചെയ്തിരുന്നത്

    • @goprokid1920
      @goprokid1920 4 года назад +1

      Ok bro thanks

    • @goprokid1920
      @goprokid1920 4 года назад +1

      @@KeralaAutoTech whatsapp number onnu kittumo?

    • @goprokid1920
      @goprokid1920 4 года назад +1

      @@KeralaAutoTech +96551652714 my whatsapp oru hai വിട്ടാലും മതി

    • @KeralaAutoTech
      @KeralaAutoTech  4 года назад

      ±919526764764

  • @sonyaugustine8401
    @sonyaugustine8401 4 года назад +1

    Please reply very urgent

  • @actorsgallery666
    @actorsgallery666 3 года назад +3

    motor valve electronic exhaust system enth price aakum ??
    swift il oke suit akunath

    • @KeralaAutoTech
      @KeralaAutoTech  3 года назад +3

      പല വിലയുള്ളത് ഉണ്ട് ,സ്വിഫ്റ്റ് ഉപയോഗിക്കാൻ സാധിക്കും 😍

  • @farzeenmahmood2697
    @farzeenmahmood2697 3 года назад

    MVD problems undavo

  • @CYCLE_MANIAC
    @CYCLE_MANIAC 5 месяцев назад

    Ith cheyyan ethrakum

  • @nandakrishnajr940
    @nandakrishnajr940 4 года назад +1

    👌👌

  • @althafmajeed8351
    @althafmajeed8351 3 года назад +3

    ഇതിന് ഏകദേശം എത്ര ചിലവ് വരും ബ്രോ?

  • @athulhari104
    @athulhari104 4 года назад +1

    Chettaa...... Valve tronic (electric) cost etraya.... In kerala

    • @KeralaAutoTech
      @KeralaAutoTech  4 года назад +3

      ബ്രോ, വിവിധ തരം വില ഉണ്ട് നമ്മുക് afordable ആയിട്ടുളത് തിരഞ്ഞെടുക്കുകയാണ് നല്ലതു,

    • @bloominghawk
      @bloominghawk 3 года назад

      Contact number kitumo

    • @sruthinnraj3645
      @sruthinnraj3645 4 месяца назад

      Skoda rapid diesel 2018 ,ethra aakum ? Workshop evide aanu ??

  • @kamalappu2979
    @kamalappu2979 2 года назад

    Tnx brother 😍

  • @Gevar777
    @Gevar777 4 года назад +1

    Daa... chanel icon ninte photo idu.. ne aanennu ariyumbo view koodum... ennittu ah logo videoyil evidelum vekku....

    • @KeralaAutoTech
      @KeralaAutoTech  4 года назад +1

      Machane ith nammade personal vlog allallo athanu 🤗🤗

    • @Gevar777
      @Gevar777 4 года назад

      @@KeralaAutoTech appo ithu ninte allayirunno???

  • @onehuman9709
    @onehuman9709 4 года назад +1

    Boro 800 fitt cheyavo

    • @KeralaAutoTech
      @KeralaAutoTech  3 года назад

      800 ഇൽ നമ്മുക് valvetronicsinte ചെറിയൊരു മോഡൽ വാൽവ്ക്കന്നതായിരിക്കും നല്ലത്. കാരണം ഫുൾ വള്വേട്രോണിക് kit നു വലിയൊരു തുക കൊടുക്കേണ്ടി വരും.

  • @Jestins_auto_vlog
    @Jestins_auto_vlog 4 года назад +1

    👌👌👌👏👏👍

  • @itz_me_john9760
    @itz_me_john9760 2 года назад

    എത്ര മൈലേജ് വില്ല ബീ റാഡസ്റ്റ്?

  • @vishnupradeep8886
    @vishnupradeep8886 2 года назад

    Ee exhoust price onuparayuvo

  • @powerff9780
    @powerff9780 Год назад

    Milage shortage varumo

  • @arjunvlogs1486
    @arjunvlogs1486 3 года назад

    Evide aanu keralathil ithu kittuka..pls give contact details

  • @tusharjoseph7170
    @tusharjoseph7170 2 года назад

    Mileage kurayuo ith vechal.Legal aano

  • @levelupgaming2067
    @levelupgaming2067 3 года назад +1

    Ithu set cheyyan ethara rs aakum

    • @KeralaAutoTech
      @KeralaAutoTech  3 года назад

      പല വിലയുള്ളത് ഉണ്ട്, online നോക്കിയാൽ ഏകദേശ വില കിട്ടും ബ്രോ .

  • @vaigalakshmi9112
    @vaigalakshmi9112 3 года назад +1

    Brother staring price agana

    • @KeralaAutoTech
      @KeralaAutoTech  3 года назад

      10000 range muthal ഈ design available ഉണ്ട്

  • @pralen2089
    @pralen2089 3 года назад +1

    Cost athraa varrum... Ithu cheyyan

    • @KeralaAutoTech
      @KeralaAutoTech  3 года назад

      പല വിലയിൽ ലഭ്യമാണ് ,

  • @nippunmnair2130
    @nippunmnair2130 2 года назад

    Which one is more better, vaccum or electronic?? Pls rply

  • @vishnupradeep8886
    @vishnupradeep8886 2 года назад

    Bro ithinte price onnu parayamo🙏

  • @Happy-hc5ve
    @Happy-hc5ve 3 года назад

    Price athrayyavum ethinn

  • @ajayakoshajayakosh5022
    @ajayakoshajayakosh5022 3 года назад

    Altoil pattumo rate ethra akum

  • @Antonyb07
    @Antonyb07 4 года назад +2

    Price ethra varum

  • @kamalappu2979
    @kamalappu2979 2 года назад

    😍

  • @sivadarshb8479
    @sivadarshb8479 4 года назад +2

    Bro mileage kurayumo?

    • @KeralaAutoTech
      @KeralaAutoTech  4 года назад +2

      Normal ഡ്രൈവിംഗ് ആണെങ്കിൽ വലിയ mileage വെത്യാസം ഉണ്ടാകില്ല. ബ്രോ

  • @JoJo-md5uq
    @JoJo-md5uq 4 года назад +1

    👌🏻👌🏻❤️❤️❤️❤️👌🏻👌🏻

  • @krishnalal9555
    @krishnalal9555 3 года назад

    Price enganya bro

  • @sabith9601
    @sabith9601 3 года назад +1

    ❤️❤️❤️❤️❤️❤️

  • @rishinrd476
    @rishinrd476 4 года назад +1

    Diesel engine cheyyan Patti?

    • @KeralaAutoTech
      @KeralaAutoTech  4 года назад

      Diesel കാറുകൾക്കും ചെയ്യുന്നവരുണ്ടു

    • @artofduvvprash7948
      @artofduvvprash7948 3 года назад +1

      @@KeralaAutoTech പെട്രോൾ വണ്ടികളിൽ കിട്ടുന്ന റിസൾട് കിട്ടാറുണ്ടോ?

    • @KeralaAutoTech
      @KeralaAutoTech  3 года назад

      ഇല്ല , ഒരു fine ട്യൂണിംഗ് ശബ്ദം ഡീസൽ വാഹനങ്ങൾക്ക് ലഭിക്കില്ല

  • @munamm3621
    @munamm3621 3 года назад +1

    Price

  • @arjunvlogs1486
    @arjunvlogs1486 3 года назад +1

    Ithinte rate ethra aakum bro

    • @vishnupradeep8886
      @vishnupradeep8886 2 года назад

      Njn ella വീഡിയോസിലും കമന്റ്‌ ബോക്സിൽ പോയി ചോതിച്ചു exhoust price എത്രയാ എത്രയാ ആരും അതുമാത്രമ.. Parayunnilla😔😔😔😔😔😔😔😔

    • @user-kf5kv8pw1c
      @user-kf5kv8pw1c 2 года назад

      @@vishnupradeep8886 20k aduth varum

  • @symn0689
    @symn0689 4 года назад +1

    Bro swift cheyyan pattto

    • @KeralaAutoTech
      @KeralaAutoTech  3 года назад

      പറ്റും പല amount ഇൽ ഉള്ളത് ഉണ്ട്

  • @chandusurendran5114
    @chandusurendran5114 2 года назад

    Hi, ithu cheythal vandiude warranty effect cheyumo?

    • @KeralaAutoTech
      @KeralaAutoTech  2 года назад +1

      Catalytic converter &O2 sensor ന്റെ ഒക്കെ വാറന്റി ഇതിന്റെ പേരിൽ കട്ട് ആക്കാൻ സാധ്യത ഉണ്ട് ഇത് വെച്ച ശേഷം മേൽപ്പറഞ്ഞവക്ക് കുഴപ്പം വന്നാൽ അവർ പറയും ഇത് നിങ്ങൾ ഫിറ്റ് ചെയ്തത് കൊണ്ട് ആണെന്ന് പറഞ്ഞു അവക്കുള്ള വാറന്റി തരാതെ ഇരിക്കാൻ സാധ്യത ഉണ്ട് എന്നാൽ മറ്റുള്ള ഭാഗങ്ങൾക്ക് വാറന്റി കിട്ടും

    • @chandusurendran5114
      @chandusurendran5114 2 года назад

      @@KeralaAutoTech even nummal muffleril mathram modification cheythalpolum, ee pranjathu pole warranty avarkku thrathirikkam alle?

    • @KeralaAutoTech
      @KeralaAutoTech  2 года назад +1

      അവർ തരാതെ ഇരിക്കാൻ നോക്കും നമ്മൾ അത് വാങ്ങിച്ചു എടുക്കാനും നോക്കാം 😝
      നാട്ടിൽ ഇത് അതികം കണ്ടിട്ട് ഇല്ല ഞാൻ വർക്ക് ചെയ്യുന്ന സൗദിയിൽ ആണ് ഇവിടെ കുറേ വണ്ടികളിൽ കണ്ടിട്ട് ഉണ്ട് ഇത് വരെ complaint ആയി വന്ന് കണ്ടിട്ട് ഇല്ല പിന്നെ നിങ്ങൾക്ക് പേടി ആണേൽ വാറന്റി ഒക്കെ തീർന്നാൽ പരീക്ഷിക്കാം ✌️😇

    • @chandusurendran5114
      @chandusurendran5114 2 года назад +1

      @@KeralaAutoTech 😀👍🏼 thanks for the reply!!

    • @KeralaAutoTech
      @KeralaAutoTech  2 года назад

      🥰🥰

  • @tenmlgameing8632
    @tenmlgameing8632 3 года назад +1

    Rto pokkumo???

    • @KeralaAutoTech
      @KeralaAutoTech  3 года назад +1

      City ഡ്രൈവിൽ closed condition ഓടിച്ചാൽ പൊക്കില്ലയിരിക്കും 😜 ആരും പുറകെ നിന്നു പണി തന്നിലെങ്കിൽ സീൻ ഉണ്ടാവില്ല

    • @tenmlgameing8632
      @tenmlgameing8632 3 года назад +1

      @@KeralaAutoTech ennanaavo in built aayitt varunne😁

  • @sagara2284
    @sagara2284 3 года назад +2

    Bro mileage drop avo?

    • @KeralaAutoTech
      @KeralaAutoTech  3 года назад

      ലേശം കുറവ് വരാം , ഫുൾ throttle open condition , എന്നാൽ ഒരുപാട് കുറവ് വരില്ല

    • @ARCHFIEND17
      @ARCHFIEND17 3 года назад

      Mileage drop akum, njn chythirunnu, 1month use chythathanu eth

    • @KIRAN-pz9nh
      @KIRAN-pz9nh 3 года назад

      @@ARCHFIEND17 ethra drop und bro

    • @ARCHFIEND17
      @ARCHFIEND17 3 года назад +1

      @@KIRAN-pz9nh 4-5 km, verum, Njn chevy beat 2014 model aanu ah timil use cheythath, Anik 11-12 mileage kittiyirunnu, exhaust chyth kazhij pine 8-9 oke ullarunnu,

    • @KIRAN-pz9nh
      @KIRAN-pz9nh 3 года назад

      @@ARCHFIEND17 oh ok

  • @athulmuhammed8702
    @athulmuhammed8702 3 года назад +2

    Machante number onn tharuoo