ഒന്ന് ദേഷ്യപ്പെടാമോ എന്ന് ആങ്കർ ചോദിച്ചപ്പോൾ ഭാസിയുടെ പ്രതികരണം ഞെട്ടിച്ചു 😱 Sreenath Bhasi Anchor

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 504

  • @VarietyMediaVM
    @VarietyMediaVM  2 года назад +111

    ഫുൾ വീഡിയോ 👉 ruclips.net/video/VQoTMQcvzUY/видео.html

    • @freethinker2559
      @freethinker2559 2 года назад +2

      I saw an interview Bhaasi given to Red FM. It was given through another online channel . Bhaasi was using very vulgar words with RJ Vivek. Bhaasi is such a pervert and less cultured person . I saw that interview personally. He is a drug addict and his mind is not under his control. It is the reality. So pity on him even he is a blessed artist 😏😏

    • @retheeshchandran4118
      @retheeshchandran4118 2 года назад

      Https://RUclips.be/vqotmqcvzuy

    • @LalkrishnanLal
      @LalkrishnanLal Год назад

      😂❤

    • @krishnaprasad625
      @krishnaprasad625 Год назад

      Video evdra

    • @Aronmachanvlog
      @Aronmachanvlog 7 месяцев назад

      Jj

  • @Little._.flower._.1
    @Little._.flower._.1 2 года назад +1330

    ആഹ് ഇപ്പ എങ്ങന ഇരിക്കണ്, ഇപ്പോഴാണ് ഈ ചോദ്യം ചോദിക്കാൻ പറ്റിയ സമയം🤣🤣🤣

    • @bheemasenan1998
      @bheemasenan1998 2 года назад +11

      *അയ്യോ അങ്ങനെ പറയരുത്.....*
      *അയാൾ കൂളായിത്തന്നെയാണ് തെറി വിളിച്ചത്...🤣🤣🤣*

  • @Black_form
    @Black_form 2 года назад +361

    ഞെട്ടി.... ഞെട്ടി... ഒരിക്കല്‍ കണ്ട് ഞെട്ടിയതാ ഇനീം കണ്ടു ഞെട്ടാൻ വയ്യാ അതോണ്ടാ 😒 😒

  • @aadhil226
    @aadhil226 2 года назад +776

    അഭിനയസിംഹമേ...

    • @nimmikundil1164
      @nimmikundil1164 2 года назад +2

      Abhinayiklkan ariyilla

    • @EPHZAM
      @EPHZAM Год назад +1

      ​@@nimmikundil1164 ennal abhinayikan ariyatha simhame 😅

    • @anuzarmy1329
      @anuzarmy1329 Год назад

      ​@@EPHZAM😂😂😂aishh

    • @ParkJimin-bj8uq
      @ParkJimin-bj8uq 7 месяцев назад

      ​@@nimmikundil1164pode

  • @anonymous_girl23
    @anonymous_girl23 2 года назад +873

    റിയൽ ലൈഫ് അന്യൻ 😳

  • @sudheeshtc253
    @sudheeshtc253 7 месяцев назад +183

    Who loves sreenath

  • @karthisachu465
    @karthisachu465 2 года назад +290

    Veenayodu chodicha paranj therum😄😄

    • @riyascv
      @riyascv 2 года назад +10

      Le Veena: ormippikkalla ponnee😂

  • @soumyavb8785
    @soumyavb8785 7 месяцев назад +4

    Hi bhasi ❤❤❤

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 года назад +91

    റിയാക്ട് ചെയ്യും അവസാന കേസും കൊടുക്കും

    • @Abhiram-pz3vw
      @Abhiram-pz3vw 2 года назад +1

      Apol annu rj yod vilich paranjathokke???

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 2 года назад +4

      @@Abhiram-pz3vw സാധാരണ ഒരാൾ ചീത്ത വിളിച്ചു തുടങ്ങിയാൽ നാട്ടുകാര് കേൾക്കുന്ന സംഭവമാണെങ്കിൽ അപ്പോൾ നമ്മൾ നിർത്തും ഇത് അവൻ ചീത്ത വിളിച്ചു കൊണ്ടിരിക്കുന്നു അവർ ടെലികാസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നുു അപ്പോൾ അത് അവർ അനുവദിച്ചു കൊടുത്തിട്ടല്ലേ സാധാരണ ആദ്യത്തെ ചീത്തവിളി തന്നെ അവരെ ഇനി വിളിക്കരുത് താക്കീത് നൽകിയ വീണ്ടും വിളിച്ചാൽ ഒഴിവാക്കിവിടുകയാണ് പതിവ്് ഇവിടെ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു ആ ചീത്ത ആസ്വദിക്കുകയും ചെയ്യുന്നുആ ചീത്ത ആസ്വദിക്കുകയും ചെയ്യുന്നു.പിന്നെന്താണ് പ്രശ്നംRech കിട്ടുക എന്നത് മാത്രമാണ് ഇവറ്റകളുടെ പ്രധാന കാര്യം രണ്ടുദിവസം കഴിയുമ്പോൾ കേസും പിൻവലിക്കും പടത്തിനും പ്രമോഷനായി ചാനലിനും റീച്ച് കിട്ടി അത്രതന്നെ

  • @kamalkuriyakose3926
    @kamalkuriyakose3926 2 года назад +2

    Love you bro keep going

  • @10mr149
    @10mr149 2 года назад +173

    അയ്യാ എന്തൊരു പാവം മനുഷ്യൻ 🤣🤣

  • @aadivlogs2583
    @aadivlogs2583 2 года назад +138

    Aa reaction red fmil cheythat end 😂

  • @dipinkariot6695
    @dipinkariot6695 2 года назад +140

    അച്ചോടാ.... പാവം 😂😂😂

  • @anila.raj.p1070
    @anila.raj.p1070 2 года назад +42

    Shookshich mathram chodhyam chodhikkuna archa chechi😂😂😂

  • @kingmaker8010
    @kingmaker8010 2 года назад +138

    ആശാൻ shine tom chako ആകാൻ നോക്കിയതാ കൈയിൽ നിന്ന് പോയി 🤣

  • @gopikrishnan2015
    @gopikrishnan2015 2 года назад +18

    Anniyan, Ambi Transformation 👏👏

  • @sreeshmadinesh7707
    @sreeshmadinesh7707 2 года назад +11

    Be carefull chechi

  • @devilsondavid4794
    @devilsondavid4794 2 года назад +8

    ആ അങ്ങനെ പണ... ഈ interview കഴിഞ്ഞപ്പഴാണെന്ന് തോന്നുന്ന് ഇവന്റെ കിളി പോയെ 😂🤭

  • @myperspectives6600
    @myperspectives6600 2 года назад +8

    ഇത് നമ്മുടെ ചുരുളി മച്ചാൻ അല്ലേ ? ഇന്റർവ്യൂ കഴിഞ്ഞിട്ട് ക്യാമറ ഓഫ് ചെയ്യിപ്പിച്ച് ചുരുളി പ്രയോഗം നടത്തിട്ടുണ്ടാകും.

  • @SEBASTIANJOSEPH7
    @SEBASTIANJOSEPH7 2 года назад +46

    Ente ponno enthoru abhinayam

  • @sreejithkallada
    @sreejithkallada 2 года назад +32

    ഇതെല്ലാം കണ്ടു പ്രാന്തായി ആൾക്കാർ ഇവരെ ഒക്കെ ഓടിച്ചിട്ട് അടിക്കുന്ന കാലം വിദൂരമല്ല 😀😀

  • @90sclips40
    @90sclips40 2 года назад +28

    Red fm 😂😂😂 video poli 👌

    • @unni4sanka
      @unni4sanka 2 года назад +3

      Are you supporting it ?

    • @user-mk8283
      @user-mk8283 2 года назад

      @@unni4sanka aa myrn sreenath basi ude Andi vetti kalaynm

    • @nithinraj9389
      @nithinraj9389 2 года назад

      Endi

    • @kosmos4425
      @kosmos4425 2 года назад

      അതെ 😄പലരും ഉള്ളിൽ വിളിക്കുന്നത് അവൻ പുറമെ വിളിച്ചു 😄😄

  • @susangeorge422
    @susangeorge422 2 года назад +1

    I love this actor ❤

  • @nileenasasidharan4379
    @nileenasasidharan4379 2 года назад +74

    മലയാളത്തിൽ ചോദ്യം ചോദിച്ചാൽ ഇംഗ്ലീഷിൽ ഉത്തരം പറഞ്ഞു ആളാകാൻ നോക്കി, തെറി പറഞ്ഞു ഉള്ള വിലയും കളഞ്ഞു,കേസ്സുമായി.. അയ്യോ പാവം,. സ്വപ്ന ചേച്ചിയുടെ അനുജൻ. 🙄🙄🙄😁

    • @Thunder__Thangu
      @Thunder__Thangu 2 года назад

      Swapna nere thirichan, aa english kond preshaka shrada pidichupatti...

    • @devilkiller806
      @devilkiller806 2 года назад +4

      English use cheyyunnath aal avan vendi alla oralkk English nalla fluent anengil nammude mathru bahasha engane work akunno athe pole thanne aaan English um . Alland malayalathil chinthich English il parayunnathalla chila cases il English ayirikkum kurach koodi comfortable bcz malayalathil aa word alochich edukkendi varum

    • @chinazieswillstartww3253
      @chinazieswillstartww3253 2 года назад +3

      നിനക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിൽ കോണക്കാതെ ഇരുന്നോ 😂

    • @devilkiller806
      @devilkiller806 2 года назад +3

      @@chinazieswillstartww3253 aa bro. English ariyan padillann karuthi actors okke English il reply kodukkubo ottu mikka interview il kanam ithe pole kore per English use cheyyunnath aalavan anennum gama kanikkan aan ennokke paranjum. Chila wordsnte Malayalam okke ba ba adicha kore situation undakar und ivarkj okke ath paranja manasilakoola

    • @badbad-cat
      @badbad-cat 2 года назад +1

      @@chinazieswillstartww3253 ഇംഗ്ലീഷ് അറിയാത്തവരാണ് ഇത് പറയുന്നത് എന്ന് തന്റെ ധാരണ. Anyway, ഇനിയിപ്പോ ഇംഗ്ലീഷ് അറിയില്ലെങ്കിലും ഒരു പുല്ലുമില്ല. മലയാളം സിനിമയുടെ മലയാളികൾക്ക് വേണ്ടിയുള്ള ഇന്റർവ്യുവിൽ മലയാളി നടനെ മലയാളി അവതാരിക നടത്തുന്ന മലയാളം ഇന്റർവ്യൂ ആണത്. Complete ഇംഗ്ലീഷ് മാത്രം കൊണക്കാൻ ആണെങ്കിൽ ഹോളിവുഡ്ൽ പോയി കൊണക്ക്

  • @sajaddmm6761
    @sajaddmm6761 2 года назад

    Correct anyan

  • @jsjs6691
    @jsjs6691 2 года назад +1

    അഹങ്കാരം കൊണ്ട് ഇതുവരെ ആരും രക്ഷപ്പെട്ട ചരിത്രമില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ ആരാണ് എന്ന് ഒന്നു പറഞ്ഞു തരുമോ🙋‍♂️

  • @anishvmathew4679
    @anishvmathew4679 2 года назад +1

    ജീവിതത്തിൽ ഇതു വരെ ദേഷ്യപ്പെടാത്തവർ കമന്റിൽബോക്സ്‌ൽ ഉണ്ടല്ലോ...

  • @akhilaunnii
    @akhilaunnii 5 месяцев назад +2

    Bhasi❤❤❤

  • @nimmimelakathu8088
    @nimmimelakathu8088 Год назад

    Look at his eyes

  • @fun-94bee88
    @fun-94bee88 2 года назад +136

    ആരും interveiw ന് വിളിക്കാതിരുന്നാൽ തീരും അവന്റെ അഹങ്കാരം

    • @aj_cutz2237
      @aj_cutz2237 2 года назад +21

      Pne chila interview cheyunnardey konaja question chodhikkumbol arkka deshio varathath

    • @revathy9113
      @revathy9113 2 года назад

      Interview nu vilichillenkil athrayum samadhanam

    • @Blahblah-016
      @Blahblah-016 2 года назад +4

      @@aj_cutz2237 ivan aa red fm ile chekene vilikane poi kanu

    • @Blahblah-016
      @Blahblah-016 2 года назад

      @@revathy9113 movie promotion avnte avishyam anu 😂😂

    • @adamseden1330
      @adamseden1330 2 года назад

      @@revathy9113 chechi kandayirunno red fm? Endu problem aanu aa interview yil anchor cheythu

  • @dollaantrumb86
    @dollaantrumb86 2 года назад +81

    ശെരിക്കും കോണോത്തിലെ ചോദ്യം മാത്രമേ ഇങ്ങനത്തെ ഇൻ്റർവ്യൂ കളിൽ ചോദിക്കൂ

    • @hareethaathul
      @hareethaathul 2 года назад +6

      Pinne enthanu chodikendathu thankal onu parayoo

    • @sreer8101
      @sreer8101 2 года назад +6

      Edo ithu chattambi enna movie promote cheyyanaanu...

    • @hareethaathul
      @hareethaathul 2 года назад +5

      @@sreer8101 evaru udeshikunnaa questions, eniku thonunu indiaku indipendance kitiyapol sreenath bhaside achanu ethra vayasudayirunu enu avatharika chodikanam ayirunu ..then it will be a good question ...

    • @JOD_DEMIGOD
      @JOD_DEMIGOD 2 года назад +3

      @@hareethaathul 4 actors nte Peru paranjitt athil nalla chattambi mare noki rank kodukkoo..enna chodhyam gambheeram aayirunnu..athupolathe oronn aayaalo 😂

    • @manjut484
      @manjut484 2 года назад +1

      @@JOD_DEMIGOD മാന്യമായ ചോദ്യങ്ങൾ ചോദിച്ച R J വിവേകിനെ ഇവൻ പച്ചത്തെറിയാണ് വിളിച്ചത്

  • @preethidileep668
    @preethidileep668 2 года назад +3

    നോ 😂😂😂ഒട്ടും ദേഷ്യം വരില്ല 🤭

  • @sarathkc5820
    @sarathkc5820 4 месяца назад

    Choriyan nikkand irunnna mathi basi annan poli aan 🥰🥰🥰 rockk man🥰🥰

  • @akv1989
    @akv1989 7 месяцев назад

    കണ്ടാൽ ആങ്കർ ചോദിച്ചു വാങ്ങുകയമ്യാണെന്നു തോനുന്നു 😂😂😂

  • @omantaj3606
    @omantaj3606 2 года назад

    അയ്യോ പാവം കുഞ്ഞവ

  • @bigbang.forever
    @bigbang.forever 2 года назад +154

    പൊന്നേ മോളെ അങ്ങനൊന്നും ചോദിക്കല്ലേ... 🙏🏻അവന്റെ വായിന്ന് വരുന്നത് കേട്ടാൽ ഏഴു കടലിൽ കുളിച്ചാലും പോവില്ല.....

  • @aryaa6995
    @aryaa6995 2 года назад +204

    വീണയെക്കാൾ കൊഞ്ചലാണല്ലോ ഈ anchor. ഇവർ ചോദിച്ച ചോദ്യം ഒക്കെ ഭയങ്കര brilliant ചോദ്യങ്ങളാണോ. എന്താ എളിമ . അവരോട് എന്ത് കാര്യമായിട്ടാ സംസാരിക്കുന്നെ.

    • @danip815
      @danip815 2 года назад +23

      Mayb he liked this konjal

    • @JOD_DEMIGOD
      @JOD_DEMIGOD 2 года назад +10

      Aalukal eppazhum ore pole aayirikkilla.. situations change people

    • @danip815
      @danip815 2 года назад +17

      @@JOD_DEMIGOD yeah situation maarya Appo thanne therri vilichekkanam alle

    • @deathloop8480
      @deathloop8480 2 года назад +6

      @@danip815 jeevithalthil oru theri polum upayogikkaatha nalla kuttii ... Onju podee 😏😏😏

    • @NOOBGAMER-rv5vo
      @NOOBGAMER-rv5vo 2 года назад +1

      @@deathloop8480 ithpole public aayitt mic loode parayan nalla tholikkatti venam...veettil padippikkunnath aayirikkum alle

  • @kannamb7489
    @kannamb7489 4 месяца назад +1

    ഇവനെ ഒന്നും വിലക്കിയാൽ പോരാ എടുത്തു കളയണം മലയാളസിനിമയിൽ നിന്ന് തന്നെ 😂

  • @arunputhenpurackal2495
    @arunputhenpurackal2495 2 года назад +12

    സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി 👀
    ഇത് ഞാനല്ല 👀

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +1

    😍😍

  • @naseemam5978
    @naseemam5978 2 года назад +1

    Innale newsil iyale pattiyalle entho kettath

  • @sreelekshmicr
    @sreelekshmicr 7 месяцев назад

    Try to take it easy പറ്റുമെങ്കിൽ 😂🙊 പറ്റാറില്ല അതാണ് സത്യം but i like him❤️😍

  • @ഏലിയൻതങ്കു
    @ഏലിയൻതങ്കു 2 года назад +1

    വേണ്ട ബാക്കി എനിക്ക് കാണേണ്ട 🙌👀

  • @sachu1851
    @sachu1851 2 года назад

    എന്താ സംശയം തെറിയഭിഷേകം നടത്തും

  • @sherinjoju2942
    @sherinjoju2942 2 года назад

    Last ചോദ്യത്തിന് ഉള്ള ഉത്തരം അടുത്ത ഇൻ്റർവ്യൂവിൽ ആണ് പറഞ്ഞത്.

  • @rubyriya5887
    @rubyriya5887 2 года назад +1

    ഒറ്റ ഇന്റർവ്യൂ കൊണ്ടല്ലേ ഇമേജ് കൊണ്ടോയി തുലച്ചത്..😑

  • @minigamoens4192
    @minigamoens4192 2 года назад

    Best

  • @traveltasteyfoodbyrazz5072
    @traveltasteyfoodbyrazz5072 2 года назад +8

    Athu njan ee interview il deshapedilla njan verae interview il desyapettu kanichu tharam nokkikkoo😁😁😁😁

  • @hyperactivepotato7569
    @hyperactivepotato7569 2 года назад

    Hoo njanum njetti poyi

  • @Anu-kw7do
    @Anu-kw7do 2 года назад +11

    Try to take it easy... ഒലക്കടെ മൂട്... അന്യൻ ആണ് ഇവൻ . തലേൽ കേറ്റി നടക്കാൻ ഭാസി മച്ചാൻ ആർമി ന്ന് പറഞ്ഞു കൊറച്ചു പേരും.. 😬🌝

  • @richurefi3924
    @richurefi3924 7 месяцев назад

    സാദനം കയറിയാൽ ഒന്നും ഓർമയില്ല 😂

  • @LOVE-PRO-MAX
    @LOVE-PRO-MAX 2 года назад +1

    ദേഷ്യപ്പെടാൻ പറഞ്ഞാൽ ഞാൻ തെറി വിളിക്കും .
    തെറിവിളിക്കാൻ പറഞ്ഞാൽ ഞാൻ ദേഷ്യപ്പെടും . 🤣

  • @ananthuanchal2580
    @ananthuanchal2580 2 года назад +1

    ചട്ടമ്പിയെ പോലീസ് തൂക്കി

  • @amigoscientific
    @amigoscientific 2 года назад +1

    wow. What a ferfomance 😂

  • @arunbabu2668
    @arunbabu2668 4 месяца назад

    ശുഭം......🙄

  • @sruthisuresh1173
    @sruthisuresh1173 7 месяцев назад

    Best. Mol poyi aa Red FM and Veenayude intwrview kanu. Appo kanam engane react cheyyum ennu

  • @specspoofer2050
    @specspoofer2050 2 года назад +2

    ഇപ്പൊ ചട്ടമ്പിതരം കണ്ടില്ലേ മോളൂസെ

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад

    വെളുപ്പിക്കൽ + ന്യായീകരണം വീഡിയോ....
    ഫാൻസിന് വിശ്വസിക്കാൻ ഇത് ധാരാളം🤣🤣🤣

  • @Critique007
    @Critique007 2 года назад +126

    *യവൻ പ്രാന്തനാണ്*
    *റിയൽ ലൈഫ് അന്യൻ*

    • @vypinkaaran7648
      @vypinkaaran7648 2 года назад +2

      Cash ollavanta kazhappu ellathavanta pizhappu...

    • @Bingewatcher439
      @Bingewatcher439 2 года назад +1

      @@vypinkaaran7648 ninte ammachi pezhachu

  • @jewelsworld6455
    @jewelsworld6455 2 года назад

    നല്ല അവതാരകർ ചോദ്യങ്ങൾ മുൻപേ പ്രിപ്പയർ ചെയ്തു വരും. ഇതുപോലെ വായിൽ തോന്നിയത് ചോദിച്ചാൽ അവൻ അതുപോലെ മറുപടിയും പറയും

  • @sareenaksentertainment6017
    @sareenaksentertainment6017 2 года назад +1

    Iam looking he but he very boy really very good actor

  • @rajeendranmampatta2415
    @rajeendranmampatta2415 2 года назад +1

    Md machan pwoli

  • @sawadbadakkan
    @sawadbadakkan 9 месяцев назад +1

    ആരോഹണ ക്രമത്തിൽ ചട്ടമ്പി 1,2,3...

  • @akbarsha1655
    @akbarsha1655 2 года назад +4

    On air.. 🚀🚀🚀🤣🤣

  • @gaymingwithdark7733
    @gaymingwithdark7733 2 года назад

    ✨️

  • @Mr_stranger_23
    @Mr_stranger_23 2 года назад +1

    ഭാസി in mind :എന്ന .. M.. P^2#%&&#@% ലെ ചോദ്യമാണെടോ ചോദിക്കുന്നെ 😂

  • @varnamohan2629
    @varnamohan2629 2 года назад +4

    Enthoke chodyangalanooo 🙏🙏

  • @trendingwithspk4120
    @trendingwithspk4120 2 года назад +1

    എന്താണ് ആ പെണ്ണിന്റെ കേഡ് 😬😬😬

  • @jasnaumar9530
    @jasnaumar9530 2 года назад +1

    Basi&Vivek interview Kand Vanna nghan😁

  • @thesleenathesii
    @thesleenathesii Год назад

    😘😘

  • @anoopkoodal9915
    @anoopkoodal9915 2 года назад +4

    ആ അവതാരിക ഒന്ന് പൊട്ടിച്ചാൽ പോലും ഇനി അണ്ണൻ വാ തുറക്കുകേല...ഈ പാവം മനുഷ്യനെ ആണ്.. 😆 😆

  • @salimmattaya509
    @salimmattaya509 2 года назад

    Chetta....

  • @chinnumanu9471
    @chinnumanu9471 2 года назад +1

    Ahh ennitt ennitt. 🤣🤣endhinoo bendi thilacha sambar 🤭

  • @jinoanitha1677
    @jinoanitha1677 2 года назад

    Eppo enganirikunnu?

  • @anoopkoodal9915
    @anoopkoodal9915 2 года назад

    ചട്ടമ്പി എന്ന് പറഞ്ഞാൽ എന്താന്ന് പോലും അറിയില്ല.. പാവം... 😆

  • @angelelizabeth6438
    @angelelizabeth6438 Год назад

    A few moments later...

  • @dhaneshgopinathan1640
    @dhaneshgopinathan1640 2 года назад

    I like sreenath bhasi. Nee paranjathonnum nee kandupidicha vakkukalalla. Ella manushyarum vyathyastharanu. Pettennu kopikkunnavan mikkavaarum straight forward ayirikkum. Ninte abhinayam sooooper anu. Ninne malayali nadanayi kandal mathi. Nee gandhiji onnum aakanda. Oruthanum anganottum pratheekshikkukem venda.

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 года назад

    ഈ ആങ്കർ ചേച്ചി സംയുക്ത വർമ്മെച്ചിയുടെ expression

  • @sangeethars6494
    @sangeethars6494 2 года назад +3

    Real actor anenu prove cheithu😅😂

  • @Cricket18-t5i
    @Cricket18-t5i 2 года назад +4

    Nallaa njaayikaranm

  • @haris_yt342
    @haris_yt342 2 года назад

    Ithilum avarude online media reach akan vendittulla questions ahnu chodhikkunnath

  • @anjali9876
    @anjali9876 2 года назад

    Nunayanelum kekkan resand.. 👍🏻

  • @jjose9027
    @jjose9027 2 года назад

    Meanwhile Red FM anchor...🙄🙄🙄

  • @miyaatmiya9530
    @miyaatmiya9530 2 года назад +1

    On bro

  • @Iamkerala
    @Iamkerala 2 года назад +15

    Scripted😌💯

  • @vmgfitness
    @vmgfitness 2 года назад

    Inner Peace 👼

  • @sandumon84
    @sandumon84 2 года назад

    Unda

  • @ashtagfirulla123
    @ashtagfirulla123 2 года назад

    നിനക്കൊരു ഓസ്കാർ തരട്ടെ

  • @devmenon2481
    @devmenon2481 2 года назад +7

    I haven't. English polichu. English Mithra join cheyudhe kazija pinne ingannea.

  • @shahanshashajahan257
    @shahanshashajahan257 2 года назад

    Normal Normal
    🙏🙏🙏🙏🙏🙏

  • @kirantpkannan3010
    @kirantpkannan3010 2 года назад

    പെര കത്തുമ്പോൾ വാഴ വെട്ടുന്നു 🙄

  • @nothanksbruh
    @nothanksbruh 2 года назад +4

    ഇങ്ങനെയുള്ള channels നേ boycott ചെയ്യാനേ ഇവർക്ക് വഴിയുള്ളൂ. ഇവർ ചോദിക്കുന്നത് വെറും substandard ചോദ്യങ്ങൾ. വിളിച്ച് കൊണ്ടുവരുന്ന guests നേ എങ്ങനെ അപമാനിച്ചു വിടാം എന്നിൽ മത്സരിക്കുകയാണ് ഓരോ ചാനലുകളും. അവിടെ പോയിരുന്നു അതിനു നിന്നു കൊടുത്തിട്ട് പിന്നെ ചീത്ത വിളിച്ചു കേസിൽ പെട്ട് കുടുങ്ങുന്നതിലും നല്ലത് ഞാൻ ചെയ്ത സിനിമ നാലാള് കാണണമേ എന്ന് പ്രതീക്ഷിച്ചു വീട്ടിലിരിക്കുന്നതാണ്.

  • @Trenderxyz
    @Trenderxyz 13 дней назад

    അവളുടെ ധൈര്യം സമ്മതിക്കണം

  • @sruthivyshnavam2119
    @sruthivyshnavam2119 Год назад +1

    Ellavrum mindapoochayavilla..chodikkunna questionsnum korch standard aavm..

  • @amalprakash.p
    @amalprakash.p 2 года назад

    മുതൽ എടുക്കുവാണല്ലേ ... നല്ല റീച് കിട്ടും ... നിങ്ങടെ same ഫീൽഡ് ൽ ഉള്ള ഒരാളോട് മോശം ആയിട്ട് പെരുമാറിയവന് നല്ല സപ്പോർട്ട് കൊടുക്കുന്നു .. 👌

  • @Ammu-ch8dr
    @Ammu-ch8dr 2 года назад +11

    Pavam kelippan🙂

  • @കാലൻ-ഖ5ഷ
    @കാലൻ-ഖ5ഷ Год назад

    Anchor name???

  • @13SanAntonioSpursD21
    @13SanAntonioSpursD21 2 года назад +2

    Enthinte kunj aano entho

  • @athuls3764
    @athuls3764 2 года назад

    😌

  • @sanuktni90
    @sanuktni90 2 года назад +1

    തലയിൽ കയറ്റിവെച്ചോ.... 🤭