ഡോക്ടർ സൽമാനോട് പറഞ്ഞത് ഇങ്ങനാണ്, പല്ലുവെക്കാത്തതിന്റെ കാരണം ഇതാണ്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #salmankuttikode #malappuram #familyvlog #palakkad

Комментарии • 99

  • @IrfanPo-gf6mi
    @IrfanPo-gf6mi 2 месяца назад +13

    Dk. നിങ്ങൾ നല്ലരു വ്യക്തി ആണ് ട്ടോ നിങ്ങൾ നിങ്ങളുടെ സമയം സൽമാനു വേണ്ടി ചില വഴി ക്കുന്നുണ്ട് ലോ അത് തന്നെ സൽമാന്റെ ഭാഗ്യം ❤️🥰

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 месяца назад +42

    മാഷാ അള്ളാ ഇങ്ങനത്തെ ചങ്ങായിമാരെ കിട്ടാൻ തന്നെ ഒരു ഭാഗ്യമാണ് സൽമാനെ 👍🏻❤️❤️❤️

  • @madhup.k4094
    @madhup.k4094 2 месяца назад +10

    ആ doctor പറഞ്ഞതാ correct, ഇപ്പൊ കളിച്ചു സന്തോഷിച്ചു നടക്കുന്ന ഈ പൊന്നു മോനു കുറച്ചു വിഷമങ്ങളുണ്ടെങ്കിലും എല്ലാവർക്കും ഇഷ്ടമാണല്ലോ അവനെ 😮ആളുകൾ ഇഷ്ട്ടം കൊണ്ടു പറയുന്നതാ, പക്ഷെ അത് ഒരു ദോഷമായി തീർന്നാൽ ഇതിലും ബുദ്ധിമുട്ടായി തീർന്നാലോ 👌❤️👍

  • @user-td2tl3mj1r
    @user-td2tl3mj1r 2 месяца назад +12

    മുടിയും പയ്യും ഒന്നും ഇല്ലെങ്കിലുംനമ്മുടെ സൽമാൻസുന്ദരൻ അല്ലേ❤❤❤

  • @ashrafkajinas6085
    @ashrafkajinas6085 2 месяца назад +11

    സൽമാൻ ഇങ്ങനെ തന്നെ പൊട്ടെ പല്ലും വെക്കണ്ട മുടിയും വെക്കണ്ട ബോഡി എടക്ക് ഒന്ന് ചെക്ക് ചെയ്താൽ മാത്രം മതി ഫാസ്റ്റ് ഫുഡ്ഡുകൾ പരമാവധി ഒഴിവാക്കുക 👍🏻

  • @khadeejakhadeeja2219
    @khadeejakhadeeja2219 2 месяца назад +17

    മുടി യും പല്ലും ഇല്ലങ്കിലും സാ രമില്ല. രോ ഗങ്ങൾ ഒന്നും ഇല്ലാ തിരിക്കട്ടെ.

  • @Shafimasbooth
    @Shafimasbooth 2 месяца назад +5

    സൽമാൻ്റെ കൊളസ്ട്രോൾ ഷുഗർ BP എല്ലാം ഒന്ന് ഇടക്ക് ചെക്ക് ചെയ്യണം. പരമാവധി ഫാസ്റ്റ് Fud ഒഴിവാക്കുക❤❤❤❤❤

  • @STRICKERDEN
    @STRICKERDEN 2 месяца назад +7

    പഴഞ്ചൊല്ല് വിശ്വസിക്കാത്ത ഞാൻ ഒന്ന് വിശ്വസിച്ചു
    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ❤ ❤❤

  • @richurefi3924
    @richurefi3924 2 месяца назад +2

    നല്ല സുഹൃത്തുക്കൾ ❤. ഏതു പ്രോഗ്രാമിന്ന് പോകുമ്പോഴും ബാക്കിയുള്ള മുടിയും നല്ലത് പോലെ ഷേവ് ചെയ്യണം.. അതാണ് ഭംഗി 👍

  • @muzammilkannur8492
    @muzammilkannur8492 2 месяца назад +3

    സൽമാൻ❤❤പ്രിയ കൂട്ടുകാർ❤❤

  • @ameerp3583
    @ameerp3583 2 месяца назад +2

    സൽമാൻ ഇങ്ങനെ മതി കുട്ടാ ഇതാണ് ഭംഗി👍❤️

  • @ahwellprince1228
    @ahwellprince1228 2 месяца назад +5

    അപ്പൊ കാര്യങ്ങൾ എല്ലാർക്കും പുടി കിട്ടിയല്ലോ 😍😍സംശയക്കാരൊക്കെ പോയീൻ പോയീൻ... അടുത്ത മഴക്ക് മുൻപ് വീട് പിടിച്ചൊളീൻ. ഞങ്ങളെ ഇമ്മാൻ ഇങ്ങനെ മതി അവൻ ആരോഗ്യത്തോടെ ഹാപ്പിയായി കണ്ടാ മതി 😘😘😘😘😘😘

  • @MujeebRahman-ho7oj
    @MujeebRahman-ho7oj 2 месяца назад +9

    പാവാണ്.ഡോക്റ്റർ പറഞ്ഞത് പോലെ ചെയ്യുക. അവന്റെ എല്ലാ പ്രശ്നം അറിയുന്ന നിങ്ങൾ ചെയ്യുക

  • @arunantony6289
    @arunantony6289 2 месяца назад +2

    നിങ്ങൾ ഇപ്പോ എങ്ങനെ ആണോ അങ്ങനെ തന്നെ ഇരുന്നോട്ടെ സൽമാൻ ഇഷ്ടം❤❤❤

  • @abdullach3356
    @abdullach3356 2 месяца назад +2

    പാവം അവൻ ഒരുപാട് സ്നേഹം മാത്രം

  • @weone5861
    @weone5861 2 месяца назад +2

    ഇതാണ് സൽമാൻ, ഇങ്ങനെ തന്നെ മതി 😘😘😘

  • @safiyamanaf9050
    @safiyamanaf9050 2 месяца назад +4

    പല്ല് വക്കരുത് എന്ന് പ്രാർത്ഥിച്ചു ഞാൻ കാരണം nighal പറഞ്ഞത് ഞാൻ മുന്നേ ചിന്ദിച്ചതാണ്. ഇപ്പോഴത്തെ പോലെ പൊട്ടെ

  • @user-zy1bl5rt2z
    @user-zy1bl5rt2z 2 месяца назад +3

    എന്തിന് എതികം aa വിളി പോരേ മാനേ ❤❤❤❤

  • @hassanuh7326
    @hassanuh7326 2 месяца назад +4

    അതിനു. ഒന്നും.. മറുപടി. പറയേണ്ട.. ഡികെ... നല്ലതിനുമറുപടി

  • @User_000_id
    @User_000_id 4 часа назад

    ഇതാണ് സൽമാൻ ഇത് മതി 👍

  • @haseenamuhammed7625
    @haseenamuhammed7625 2 месяца назад +2

    സൽമാൻ❤❤❤

  • @sajjadcastro4247
    @sajjadcastro4247 2 месяца назад +3

    മൊട്ട ആണ് നല്ലത് ❤

    • @keralaindia5552
      @keralaindia5552 2 месяца назад

      Correct. Njan eppo😂😂 happy ayee nadakkunnu

  • @naseemaveendappara3173
    @naseemaveendappara3173 2 месяца назад +2

    Vazhak parayada d k namude muthumaniyanu

  • @youcan6754
    @youcan6754 2 месяца назад +3

    സൽമാൻ Comfortable ആണ് ഇപ്പോൾ...അങ്ങനെ പോകട്ടെ❤

  • @naseercp9254
    @naseercp9254 2 месяца назад

    Nammude Salman ingane mathiyado .e salmaneyanu ellavarkkum ishttam

  • @KadheejaK-hp4nu
    @KadheejaK-hp4nu 2 месяца назад +3

    Hi Salman❤

  • @muhammedrefath4347
    @muhammedrefath4347 2 месяца назад +1

    Nice news 🎉🎉🎉🎉

  • @craftyworld8737
    @craftyworld8737 2 месяца назад

    Salmaan mothiram ittotey.mothiravum.kannadayum.watchum.ullasalmanaan
    Adipoli

  • @MMostafa-q4k
    @MMostafa-q4k Месяц назад

    Engane engilum arogathodulla derga ayus kodukumarakate Amen

  • @munihani9071
    @munihani9071 Месяц назад

    സൽമാൻ ഇങ്ങനെ തന്നെ മതി ഇതാണ് സൽമാന്ന് ലുക്ക്

  • @സ്രാങ്ക്
    @സ്രാങ്ക് 2 месяца назад +2

    💯

  • @ShamsudheenAc
    @ShamsudheenAc 2 месяца назад +1

    Dk Salman ❤

  • @anilansp3426
    @anilansp3426 Месяц назад

    God bless u ❤my dear ❤

  • @shanavas6142
    @shanavas6142 2 месяца назад +2

    ❤❤❤

  • @anilansp3426
    @anilansp3426 Месяц назад

    cuttakku koode ulla salmnte kudumbakrum, nigle pole ulla cutta chnginum ❤

  • @satharababa4269
    @satharababa4269 2 месяца назад

    കുരുത്തക്കേടിന്റെ ഉസ്താദ് സൽമാൻ കുട്ടൻ 🥰🥰

  • @hennarasack4729
    @hennarasack4729 Месяц назад

    Pallu motham permanent set vekkan aadyam mona okke dril chyd screw pole onn fix chyd athin mukalil aan permanent teeth vekka, ath fix chyunna videos okke youtubeil thanne und, orupaad vedana sahikanam motham pall fix aakumbozhek, pinne sherik shredichilel valla infection vanna athum orupaad vedana sahikendi varum, pallu vekkathath thanne aan nallath

  • @anilansp3426
    @anilansp3426 Месяц назад

    egne mthi Salmane , oru budhimuttum vrarthu ❤

  • @user-gk7wh1ty3r
    @user-gk7wh1ty3r 4 дня назад

    ഇതാണ് എന്റെ മോന്റെ ലുക്ക്‌

  • @JaseenashihabJaseena-ey7pr
    @JaseenashihabJaseena-ey7pr 2 месяца назад +1

    Mmaaane..... 🥰

  • @whitemediakunjimol7076
    @whitemediakunjimol7076 2 месяца назад +9

    എടാ സമ്മൽമാൻ നീ ഭാഗ്യവാൻ ദുനിയാവിലും ആഹിറത്തിലും

  • @SanhaMinhaduhachyane
    @SanhaMinhaduhachyane 2 месяца назад +1

    Salman Hi

  • @SafvanMuhammad-mh7sv
    @SafvanMuhammad-mh7sv 2 месяца назад +4

    Dk😢❤❤

  • @afsal3060
    @afsal3060 2 месяца назад +1

    ഒരു ഫിഷിംഗ് വീഡിയോ നന്നവും

  • @shahanajafar9802
    @shahanajafar9802 2 месяца назад +1

    Tk, undapaayi..
    Ningale veed evidaann.
    Veettil aarokke undh

    • @kabeerk5647
      @kabeerk5647 2 месяца назад

      Tk allaa Dk aanu 😄

  • @mohammednaseebt7488
    @mohammednaseebt7488 2 месяца назад +3

    Mudi venda , Motta mathi

  • @muhammednahil692
    @muhammednahil692 2 месяца назад +1

    👍🏻

  • @ShamsudheenAc
    @ShamsudheenAc 2 месяца назад +1

    Undappaayi 😢 eavide

  • @noushadtirurnoushad5452
    @noushadtirurnoushad5452 2 месяца назад +4

    വെപ്പ് പല്ല് വെച്ചാൽ രാത്രി eduth ക്ലീൻ ചെയ്താൽ മതി

  • @user-po7wr6dn5h
    @user-po7wr6dn5h 2 месяца назад +1

    🎉

  • @RafiNp-ko1kr
    @RafiNp-ko1kr 2 месяца назад +1

    Parayinor parayate

  • @abdulazeez548
    @abdulazeez548 Месяц назад +1

    മ്മാന്

  • @keralaindia5552
    @keralaindia5552 2 месяца назад +1

    Salman athi parachu doore kalayum. 😂😂😂. Ethu vechal bhayankara aswasthatha aanu. Njan aaru masam vechu. Pinne upeshichu. Eppol salmane pole nadakkunnu. Oru bulgan thadiyum valiya oru kannadayum vechukondu.

  • @ffgaminglahan6965
    @ffgaminglahan6965 2 месяца назад

    Motta kutty mathi😊

  • @ansafanu2217
    @ansafanu2217 Месяц назад

    🥰👍🏻👍🏻👍🏻

  • @MMostafa-q4k
    @MMostafa-q4k Месяц назад

    Muthinod ulla snehom kondalle

  • @SubeeshSurendran-oh8nb
    @SubeeshSurendran-oh8nb Месяц назад +1

    Da fast കാര്യം para പിന്ന വേറെ കാര്യം

  • @abdulsathar3756
    @abdulsathar3756 2 месяца назад +6

    ഒരു ഡോക്ടറെ മാത്രം അഭിപ്രായം എടുക്കരുത് ഒർജിനൽ പലിന്റെ പോലുള്ള പല്ല് സ്‌ട്രോങ് ആയിട്ട് വെച്ച് കിട്ടും തൊടുപുഴ ഒരു ഹോസ്പിറ്റലിൽ കൊണ്ട് പോയി നോക്ക് 😢

    • @binupaul3815
      @binupaul3815 2 месяца назад

      No , normal ayittu ullavarkku thanne athokke difficult annu , salmanu athrakku strain cheythu onnum cheythu kuda , nigal onnu poyi dentistinodu consult cheythal manassil aakum...

  • @balkeesbalki7867
    @balkeesbalki7867 Месяц назад

    ഇതുപോലെയുള്ള ഫ്രണ്ട്സ് കളെ കിട്ടാൻ ഭാഗ്യം വേണം സൽമാനെ, മോതിരം കഴിച്ച് വെക്ക് ഇനി വിരൽ വെടക്കാക്കണ്ടാ

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 2 месяца назад

    Mathuram kodukkakaruthu❤

  • @suhassuhas9791
    @suhassuhas9791 2 месяца назад

    Salmante videos super ane, pullikarante thadi medium level akanam, excise okke cheyyanam

  • @Saviour09
    @Saviour09 2 месяца назад +1

    Salman ethra age

  • @aniskarim8214
    @aniskarim8214 2 месяца назад +1

    Salman arikomaban aan

  • @sajinam3171
    @sajinam3171 2 месяца назад +2

    Salmante caro

  • @user-cj5ou8zz8c
    @user-cj5ou8zz8c 2 месяца назад +1

    Enik Ellam Areya Ente Molkum Pallu Ellam poyo Epol

  • @binupaul3815
    @binupaul3815 2 месяца назад

    Salmanu orikkalum anesthesia kodukkunna oru kariyangalum cheyaruthe . Ente sister anesthesia koduthu pinne kannu thurannilla..brain death sambahvichu 😢

  • @HameedMohammed-ez9qp
    @HameedMohammed-ez9qp 2 месяца назад +4

    നിങ്ങളെ പോലെയുള്ള ചങ്ങായി മാർ ഉണ്ടല്ലോ പിന്നെ എന്ദിന താങ്കക്കുടംതിന് പോട്ട്

    • @keralaindia5552
      @keralaindia5552 2 месяца назад

      Njangal pottu kutharilla ikka

    • @HameedMohammed-ez9qp
      @HameedMohammed-ez9qp 2 месяца назад

      കാസറഗോഡ് ഭാഷയിൽ ചങ്ങായി പറഞ്ഞാൽ സ്നേഹിതൻ

  • @Ashiquezoon
    @Ashiquezoon 2 месяца назад +2

    മോതിരം രാതി കിടക്കുബോൾ ഊരി വെക്കൻ ശീലിപ്പുകണം..

  • @ashifachiachi6850
    @ashifachiachi6850 2 месяца назад

    Dk ന്റെ നമ്പർ tharuo

  • @Furqanmedia786
    @Furqanmedia786 2 месяца назад +2

    അവന്റെ രോഗത്തിന് ചികിത്സ ഇല്ലേ

    • @nizamudheennizam1119
      @nizamudheennizam1119 2 месяца назад +1

      ഇല്ല പ്രേതേകിച് ഒന്നും ഇല്ല എനിക്ക് ഒരു മോൻ ഉണ്ട്‌ id പോലെ 11 മാസം ആയിട്ടൊള്ളൂ

    • @sulekhasalim6172
      @sulekhasalim6172 2 месяца назад +1

      Salmanoru asukavumilla.avanal nalla active alle😊

    • @weone5861
      @weone5861 2 месяца назад +4

      അവന്റെ രോഗത്തിന് ഉളള ചികിത്സ യാണ് അവന്റെ സ്നേഹിതൻ മാർ ചെയ്തു കൊടുക്കുന്നത്

    • @publiccritisist9188
      @publiccritisist9188 2 месяца назад

      ​@@weone5861correct ❤

  • @abdulrhmanhashim4777
    @abdulrhmanhashim4777 2 месяца назад

    🙋‍♂️🙋‍♂️2.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🤲🤲

  • @najuma7652
    @najuma7652 2 месяца назад +1

    ❤❤❤❤❤❤

  • @sajjadcastro4247
    @sajjadcastro4247 2 месяца назад +1

    ❤️❤️

  • @sreejesh-lf6sx
    @sreejesh-lf6sx 2 месяца назад +1

    👍😊

  • @blossomhubs5481
    @blossomhubs5481 2 месяца назад +1

  • @hassan5777
    @hassan5777 2 месяца назад +1

    ❤❤❤❤❤

  • @user-po7wr6dn5h
    @user-po7wr6dn5h 2 месяца назад +1

  • @sajansunny5275
    @sajansunny5275 2 месяца назад +1

  • @sajansunny5275
    @sajansunny5275 2 месяца назад +1

  • @Raihanworld
    @Raihanworld 2 месяца назад +1

    ❤️❤️❤️

  • @shyjurehman
    @shyjurehman 2 месяца назад

  • @faisalpaichu1860
    @faisalpaichu1860 2 месяца назад

  • @fazilfazil4760
    @fazilfazil4760 2 месяца назад +2

    • @salamtirur7295
      @salamtirur7295 Месяц назад

      ആമോനോട് എന്തൊരു സ്നേഹം മാണ് നിങ്ങൾ ഇനിയും മുന്നോട്ട് പോകട്ടെ.അള്ളാഹു ബർക്കത്ത് നൽകട്ടെ