മൂത്രത്തിൽ കല്ലിന്റെ പ്രധാന ലക്ഷണങ്ങൾ | Kidney stones | symptoms | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പലരും ഒരു ചെറിയ വയറുവേദന വരുമ്പോൾ മൂത്രത്തിൽ കല്ലാണെന്ന് കരുതി അമിത പ്രാധാന്യം നൽകി ഉത്കണ്ഠപ്പെടാറുണ്ട്.
    ഈ വീഡിയോയിലൂടെ മൂത്രത്തിൽ കല്ലിന്റെ പ്രാധാന ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് വിവരിക്കുന്നു.
    ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക
    Ph: +91 6238781565
    ബുക്കിങ് സമയം - 10:00 am to 12:00pm
    #healthaddsbeauty
    #DrJaquline
    #redsandalwood
    #raktachandanam
    #facepack
    #ayurvedam
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup

Комментарии • 313

  • @ashokchandran1719
    @ashokchandran1719 3 года назад +8

    ഇന്ന് ഒരുപാട് ആളുകള്‍ ഈ അവസ്ഥ കൊണ്ട് കഷ്ടത അനുഭവിക്കുന്നു ..ഞാന്‍ തന്നെ ഒരു മാസത്തിനു ഇടയില്‍ രണ്ട് വൃക്കയിലും കല്ല്‌ വന്നു ലസേര്‍ ചെയ്ത് ഇരിക്കുക ആണ്..ഒരു ജനറല്‍ അറിവ് കിട്ടാന്‍ ഈ വീഡിയോ ഉപകരിക്കും ..Thank you Doctor

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Athe...sariyanu

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy 7 месяцев назад

      Do. ഞാൻ കിഡ്നി സ്റ്റോൻ സർജറി കഴിഞ്ഞു ഒന്നര മാസം ആയി ജനുവരി 30ആയിരുന്നു ഇപ്പോൾ പെയിൻ ഒകെ മാറി കിഡ്നി ബ്ലോക്ക് ആയിരുന്നു കല്ലിന്റെ സെയ്‌സ് കുടി രണ്ടു ആയിച്ച ആയി സ്റ്റടും.. എടുത്തു ചിലപ്പോൾ ചെറിയ വിധം ഞാൻ ടെയടവും 😢അങ്ങനെ ഉണ്ടാവുമോ do... പ്ലീസ് റീപ്ല എനിക് നോമ്പ് യടുക്കാൻ പറ്റുമോ..​@@healthaddsbeauty

  • @___Moushi
    @___Moushi Год назад +34

    ഞാന്‍ ആഗ്രഹിച്ച വീഡിയോ വീഡിയോ ഇട്ടിട്ട് 2 വര്‍ഷം ആയി butt എനിക്ക് ഇപ്പോഴാണ് ആവശ്യം വന്നത്

  • @preethapreetha8873
    @preethapreetha8873 3 года назад +9

    Doctor വളരെ Informative and valuable topics നന്നായി മനസ്സിലാക്കി തരുന്നു. I have a request മാനസിക ആരോഗ്യത്തിനും മനോബലത്തിനും അതുപോലെ ഭയo പേടി തുടങ്ങിയ negatives നെ ഇല്ലാതാക്കാനും ആയുർവേദത്തിൽ എന്തൊക്കെ ചെയ്യാം എന്തൊക്കെ മരുന്നുകളുണ്ട് ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ (കുട്ടികൾക്കും മുതിർന്നവർക്കും

  • @jayakrishnanb6131
    @jayakrishnanb6131 3 года назад +5

    ഹായ് ഡോക്ടറെ വളരെയധികം പ്രയോജനപ്പെട്ടു വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു😘😘😘😘♥️♥️♥️♥️🌹🌹🌹👍👍👍👍👍👍

  • @JophyVagamon
    @JophyVagamon 3 года назад +7

    ഉപകാര പ്രധമായ വീഡിയോ താങ്ക്സ് ഡോക്ടർ😍👍

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +6

    Thank you Dr for the valuable information.

  • @vijithavineesh7915
    @vijithavineesh7915 3 года назад +21

    ഡോക്ടർ മൂത്രത്തിൽ കല്ല് വന്നവരിൽ കല്ല് പോവാനും പിന്നീട് വരാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ. Pls

  • @muhamedalitt4860
    @muhamedalitt4860 3 года назад +4

    Thanks dear doctor 🥰😍for valuable informations 👍👍👍

  • @haifaahayaa7168
    @haifaahayaa7168 10 месяцев назад +2

    ഡോക്ടറെ കാണിച് വന്നതിന് ശേഷം ഞാൻ ഈ വീഡിയോ നോക്കുന്നത്. സ്‌കാൻ ചെയ്തപോയൻ ചെറിയ തരി തരിപ്പോലെ ഉണ്ടെന്ന് പറഞ്ഞത്😞😞.ഈ പറഞ്ഞ എല്ലാം ലക്ഷണവും എനിക്കുണ്ട്. മൂത്രം കടച്ചിൽ മാത്രം ഇല്ല.മരുന്നുണ്ട്.ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു ആശ്വാസമായി thnks doctor👍👍

    • @ayshaashraf9447
      @ayshaashraf9447 3 месяца назад

      Nadu vedhanayundo

    • @dewdrops7299
      @dewdrops7299 2 месяца назад +1

      @@ayshaashraf9447 adivayrin oru sidil Nalla vedhana gas aano entha onnum mansilaavunillla .thodumbo vedhna und Nalla pain und

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 3 года назад +3

    Hi Dr very useful🙏 video❤. How are you Dr.

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 9 месяцев назад +2

    താങ്ക്യൂ ഡോക്ടർ എനിക്ക് ഇതേ പറഞ്ഞ പ്രോബ്ലം ഉണ്ട്‌ ലെഫ്റ്റ് സൈഡിൽ വേദന വാരിയെല്ലിന്റ തയെ ചിലപ്പോൾ വയറ്റിൽ ഗ്യാസിന്റ പ്രോബ്ലം പോലെ ഇച്ചിരി എരിച്ചൽ

    • @misfareverest
      @misfareverest 4 месяца назад

      Bro same. എന്തായി എന്നിട്ട്???

  • @althafra3395
    @althafra3395 3 года назад +5

    Thanks doctor 😍

  • @ansarikonni2941
    @ansarikonni2941 17 дней назад +1

    ഡോക്ടറെ ഞാൻ വേദന അനുഭവിച്ചു രണ്ട് സൈഡും നടുവിന് വേദന ആയിരുന്നു ആരംഭം ,സ്ക്യാൻ ചെയ്തു രണ്ട് സ്ട്രൊൺ ,റ്റൂബ് ഇട്ട് റിമൂവ് ചെയ്തു ഇപ്പം കുഴപ്പമില്ലാ

  • @hasisafihasi1883
    @hasisafihasi1883 8 месяцев назад

    Thanks doctor

  • @vishnumilan9972
    @vishnumilan9972 3 года назад +3

    ഞാൻ അപസ്മാരം തിന് പറ്റിയുള്ള വീഡിയോ (വ്ലോഗ്) ചെയ്യാൻ പറഞ്ഞിരുന്നു മറക്കല്ലേ ഡോക്ടർ....

  • @assiscm3
    @assiscm3 Год назад

    Very good വീഡിയോ

  • @jamesoommen
    @jamesoommen 3 года назад +4

    There are different types of stones. Calcium oxalate stones - from foods high in oxalates: beets, black tea, chocolate, nuts, potatoes etc. Struvite stones- more common in women. Uric acid stones- more common in men.

  • @LubaibaLubi597
    @LubaibaLubi597 9 месяцев назад +1

    Dr.murinju murinju aanu moothram povunnath.ithu kittni stone nte lakshanam aano😢

  • @AslaAslakallayi
    @AslaAslakallayi Месяц назад +1

    Dr inik വയറിന്റെ ഇടത് bhakhath ചെറിയ രീതിയിൽ വേദന വരുന്നു ഇടക്കിടക്ക് വെള്ളം കുടിച്ചാൽ അത് വല്യ കൊയപ്പം തോന്നുന്നില്ല

  • @lalydevi475
    @lalydevi475 3 года назад +2

    Thank you dr 🙏🙏🙏🙏🙏🙏🙏💓💓💓

  • @aryatk2271
    @aryatk2271 Год назад +1

    Dr kidney stone indngil kalm kayum elm tharipp indkumoo

  • @arrayoflark5044
    @arrayoflark5044 2 года назад

    മൂത്രത്തിൽ കല്ലിന് elements ന്റെ uriflush എന്നാ ആയുർവേദ ഉത്പന്നം നല്ല റിസൾട്ട്‌ ആണ് തരുന്നത്.. ഒരുപാട് പേർക് ആശ്വാസമായതുമാണ്......

  • @kuriakosepaul112
    @kuriakosepaul112 7 месяцев назад

    Range parayamoo

  • @thomasjoseph5302
    @thomasjoseph5302 2 года назад +2

    Valuable information. What are the foods to be avoided to control kidney stones/ urinary information.

  • @padmeshkg6012
    @padmeshkg6012 2 года назад +1

    Tnx

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 3 года назад

    Good evening Doctor sukamano

  • @arunviswan9840
    @arunviswan9840 3 года назад +1

    Tnx doctor 🙏

  • @sareenabv5044
    @sareenabv5044 9 месяцев назад

    സ്കാനിംഗ് ചെയ്യാൻ പറഞ്ഞിരുന്നു ഒന്ന് പോകാൻ പറഞ്ഞിരുന്നു ഡോക്ടർ എന്താണിന്റെ മാർഗം ഒന്ന് പറഞ്ഞു തരാമോ

  • @aminaami2558
    @aminaami2558 3 года назад +2

    Dr,
    2 vayasulla kutik moothrathil kall indavuo???

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Valare rare cases ill undavum
      Sadharana Kanarilla

  • @richurishan6509
    @richurishan6509 Месяц назад

    എനിക്ക് മൂത്രം ഒഴിക്കുന്നവിടെ ഭയങ്കര കടച്ചിൽ. മൂത്രം ടെസ്റ്റ്‌ ചെയ്തു. ഒരു പ്രശ്നവും ഇല്ല. പുറം വേദന. ഇടക്ക് ഊര വേദന. വയറ്റിൽ എരിറ്റിൽ

  • @shahidtt7157
    @shahidtt7157 3 месяца назад

    Dr charthi undakumo

  • @parvathyparu9350
    @parvathyparu9350 Год назад +1

    Dr.. Ente സഹോദരന് Adivayattiil edaykkide nalla vedhana varunnu... Enthayirikkum stone avan chance undo

  • @vinnik1678
    @vinnik1678 5 месяцев назад

    Loosemotion undakumo Dr?

  • @reravz
    @reravz Год назад +2

    ആഞ്ചിയോഗ്രാം ടെസ്റ്റിൽ ഇത്‌ മനസിലാകുമോ

  • @shefeeqshefe254
    @shefeeqshefe254 Год назад +1

    Dr കാലുകളിലേക്ക് വേദന സ്‌പ്രെഡ്‌ ചെയ്യുമോ. കിഡ്നി സ്റ്റോൺ ഉള്ള ആളാണ്..
    ഞാൻ വിദേശത്താണ് ഇൻഷൂറൻസ് കാർഡ് റിനീവൽ ആയത് കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞിട്ടില്ല
    Plz reply 😌🙏

  • @shinepalace2449
    @shinepalace2449 3 года назад +3

    Ee paraja pain enik idakidak undavarund kurach kooduthal water kudikum urin one time pass cheythal pain kuravakum ..but ee idak mrg thannea asahaneyamaya pain .. hospital povan pattatha avastha oru sidhavydhyam nadathunna oral CALCUROSIN sugect cheythu ..njagal vagichu 5 days kudichu pain kuravayi ...ithu thudarcha ayii kudikkunath kond side effect undavumo ..stone maranulla tonic than ano ithu plz answer Dr ..🙏

  • @AnsuM-sz5gc
    @AnsuM-sz5gc 6 месяцев назад

    Dr avidy ninn blood varuvo..bathroomil poyappo blood varunnund

  • @gayathrisb318
    @gayathrisb318 Год назад +2

    Medam..eniku(23)right side pokilinu sidil oru choodupoleyanu edayku kuthumbole.pain..aa pian tharipp pole kalilott spread akunu.
    Eth enthkondanu medan pls reply..urine pokanonnum budhimuttilla

    • @fasnavp569
      @fasnavp569 7 месяцев назад

      Enthayi ennitt

    • @aswathyp676
      @aswathyp676 2 месяца назад

      Enkkum same issue aahn stone ind😔

  • @nazeerjazim12nazeer87
    @nazeerjazim12nazeer87 3 года назад +1

    Ith maaranullath paranju tharoo

  • @usk9ak
    @usk9ak 2 года назад +1

    ഇതു കേട്ട് എനിക്ക് ഉറപ്പായി എനിക്ക് കിഡ്‌നി സ്റ്റോൺ ആണെന്ന്
    ഞാൻ ഇപ്പോൾ ഹോസ്പിറ്റൽ പോകുന്നുണ്ട്

  • @vikky2355
    @vikky2355 3 года назад +2

    Testis pain , stomachpain,back pain ,ee symptoms okke kidny stoninte aano, 4 surgeon + 1 urologist kandu ithuvere pain maaritillaa😭😭😭😭😭

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Aavan chance undu
      Varicoscele enna condition undo nnu nokkanam

  • @cjgjjcjg8365
    @cjgjjcjg8365 3 года назад +1

    Gai maam anik kidny stone undu ningladthu ethini chikalsa undoo Ripley pradshikunnu 😔

  • @rajeenarasvin9306
    @rajeenarasvin9306 10 месяцев назад

    dr buring indavo lower backil

  • @chithrasasankakumar-lm4nn
    @chithrasasankakumar-lm4nn Год назад

    Hi dr,

  • @safuvansafuvan2368
    @safuvansafuvan2368 2 года назад

    Hii docter .
    Ee samyam moothrathil manja Culer kaanumo.
    Pinne patha yum indaakumo.

  • @jubimoljubimol5094
    @jubimoljubimol5094 4 месяца назад

    Enik puramvedanayum vayaruvedanayum koodiyanu ith stone anoo

  • @riyaskhan2027
    @riyaskhan2027 3 года назад +3

    Dr ഷുഗറിനെ കുറിച്ച് ഒരു വീഡിയോ ഇടാം എന്ന് പറഞ്ഞു എവിടെ? 😍

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Idum

    • @riyaskhan2027
      @riyaskhan2027 3 года назад +1

      @@healthaddsbeauty ok
      ഒരു ഷുഗർ രോഗിയിൽ
      വിയായാമത്തിന്റെ പങ്ക് എന്താ ണെന്നും കൂടി പറയേണെ
      ഒരു ഡോക്ടർമാരും അത് വിവരിക്കാറില്ല 🌹😍
      ബുധിമുട്ടിച്ചതിൽ ക്ഷമിക്കണം

  • @vramachandrannairvrnair5295
    @vramachandrannairvrnair5295 3 года назад

    Gold look dear healpful healthy informative thanks

  • @mohammedsamnas8434
    @mohammedsamnas8434 Год назад

    Dr enikk kurachu divasam aayitt mutthram oyikan irikumbool vayarinte valathu vasam nalla vedanayaa ath enthann

  • @MrAgafoor
    @MrAgafoor 3 года назад

    Good

  • @fathimaththasreena175
    @fathimaththasreena175 3 года назад

    Hii dr .. ringworm maaranayi end cheyyanam..? Plz riplay ..

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Age ethra evide okk patches undu
      Male or female

    • @fathimaththasreena175
      @fathimaththasreena175 3 года назад

      Age 22 female aan enik 1 year age ulla baby und .. babyne feeding cheyund ..kore aduth und

  • @binujoseph2074
    @binujoseph2074 2 месяца назад

    ഡോക്ടർ നടുവേദന ഉണ്ട് വലതു വശം അടിവയറിനു താഴെ ഇടുക്കിൽ വേദന എന്തായിരിക്കും യൂറിൻ പോകാൻ no പ്രോബ്ലം

    • @Aestheticvideos77912
      @Aestheticvideos77912 Месяц назад

      Dr കാണിച്ചോ . എന്തായിരുന്നു . മാറിയോ

  • @ഞാൻനല്ലവൻ-ഴ9ഹ

    Muthra kallu undakubol bleeding undakoo

  • @surendrank.v4416
    @surendrank.v4416 2 года назад

    Verigoodrisult

  • @manjusivadasan181
    @manjusivadasan181 Год назад

    🙏 enik korech day aayi variyellente അവിടെ pain ഉണ്ട് അത് എന്താ Dr.. Pls reply

  • @amalbabu4895
    @amalbabu4895 Месяц назад

    കുറച്ചു ലക്ഷണങ്ങൾ ഉണ്ട് ടെസ്റ്റ് ചെയ്ത ട്രീട്മെന്റ് ചെയ്യണം

  • @jamsheermanhappettyjamshee4539
    @jamsheermanhappettyjamshee4539 5 месяцев назад

    ഊരയുടെ ഒരു ഭാഗത്തു നല്ല വേദന ഇതാണോ docter

  • @abdulshareef5986
    @abdulshareef5986 2 месяца назад

    Njan eppam ee avasthayil an

  • @abhijith7329
    @abhijith7329 11 месяцев назад

    Naduv vedhna udakuvoo

  • @WeekendVlogers_
    @WeekendVlogers_ 9 месяцев назад

    Hi doctor, enik last year cb uti vann medicine Eduth recover ayath ayrnu. This year advayattil pain and frequent urination vannu. Antibiotic kazhichu no changes. Test eduthapo no infection but symptoms und. Will this be kidney stone ? Adivayttayil pain and frequent urination anu ullath. No pain during passing time and urine colour and smell normal anu.

    • @healthaddsbeauty
      @healthaddsbeauty  9 месяцев назад

      For online consultation booking WhatsApp message your name and place to 8921046160

  • @jasna.kollam
    @jasna.kollam 10 месяцев назад

    ചേച്ചി എനിക്ക് 29 വയസുണ്ട്. പ്രസവം നിർത്തിയതാണ്.2 ദിവസം ആയി അടിവയറിന്റെ ഇടതു സൈഡിൽ മുള്ളു കൊള്ളുന്ന പോലെ വേദന. മൂത്രത്തിൽ ചെറിയ പത കാണുന്നുണ്ട്. ഇടയ്ക്ക് വെച്ച് മൂത്രത്തിൽ പഴുപ്പ് ഉണ്ടായിരുന്നു. എന്തുകൊണ്ടാവും ഇങ്ങനെ.

    • @jasna.kollam
      @jasna.kollam 10 месяцев назад

      അതുപോലെ തന്നെ നല്ല ഗ്യാസ് ഉണ്ട്

  • @shahidha1575
    @shahidha1575 4 месяца назад

    Sheriyanu eniku ithellam und nalla vedanayanu😢😢

  • @jafersaadiqjafersaadiq1845
    @jafersaadiqjafersaadiq1845 2 года назад

    kall valarnn varumo..oru lakshnum anikk illa.vere oru karyathinn vedi scan cheythapolann kadath.ath kodann aganne.thayroid mayi ith batham undo

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Bandham ella but valarum
      Calcium okk deposit cheyythu
      Pala type stones undu

  • @Vikraman-xl9sk
    @Vikraman-xl9sk 3 года назад

    Hallo good morning how are you

  • @bincybabu5143
    @bincybabu5143 2 года назад

    Dr urine il kudi kallu pokumo ethinu? Pls reply

  • @hajarafas1468
    @hajarafas1468 3 года назад

    Viraye kkurichoru vedio cheyyamo

  • @naflasufaid8854
    @naflasufaid8854 Год назад

    Dr.urine pass cheyth kayinjal mukalilek pain koodi varunnu ..aa tym ll bathtoomil ninn eynnelkan kayyunnilla..3 tyms blood urine ll include aayirunnu ,UTI ndayirynnu ..stone aano mam...plzz reply

    • @healthaddsbeauty
      @healthaddsbeauty  Год назад +2

      Stone aakan chance undu
      Scan cheyythu nokkendi varum

  • @shinceshaju9314
    @shinceshaju9314 2 года назад

    👍👍

  • @Raari-d5q
    @Raari-d5q 7 месяцев назад

    Dr. Paranja symptoms ellam husband nu undayirunnu. Innu scan cheythappo stone und ennu paranju. Left sidil aanu pain. Kidney kk cheruthayit veerthirund ennu paranju. Urologist ne kanikan paranju. Ith medicine kazhichaal maarumo Dr. Vere ntelum serious problem aano? 😥
    Pls rply. 🙏🏻

  • @AnnammaAlias-mm3sg
    @AnnammaAlias-mm3sg 20 дней назад

    Hi

  • @rijilmadappurakkal8812
    @rijilmadappurakkal8812 3 года назад

    ചെറിയ തോതിലുള്ള വേദന റിബ്സിനടിയിൽ, ചിലപ്പോൾ ലെഫ്റ്റ് സൈഡിലേക്കും പോവും, ഗ്യാസ് ട്രബിൾ പോലെ ഫീൽ. സ്കാൻ ചെയ്യാൻ പോയിട്ടില്ല കോറോണയൊക്കെ ആയതു കൊണ്ട്.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Athu eppo scan cheyythale correct aayi parayan pattoo

    • @hellogirl5507
      @hellogirl5507 Год назад

      @@healthaddsbeauty enikkum ithe avsthayunde

  • @akbara5657
    @akbara5657 3 года назад

    Video nannayirunnu sis jaqy doctoree ❣ ❣😍😍❣❣

  • @basilthombikottil4108
    @basilthombikottil4108 3 года назад

    Kidney സ്റ്റോൺ ഉള്ളവർ എന്ത് വെള്ളം ആണ് കുടിക്കാൻ ഉപയോഗിക്കുന്നത് തണുപ്പോ അതോ ചൂടോ ?

  • @beena5008
    @beena5008 Год назад

    Mam inde molkku 20 vayassund.molkku innu vayarinde saidu vena vannu.dr aduthu poyi urin test cheydhu.infection undennu paranju.vedhanakku injection medicine okke thannu pakshe vena maathram poyilla.ippol shardhi ind.idhu kallinde aano.please ripple.

  • @fathimamuhammed714
    @fathimamuhammed714 Год назад

    എനിക്ക് മൂത്രമൊഴിക്കുമ്പോ കുഴപ്പം ഇല്ല, ഒഴിച്ച് കഴിഞ്ഞാ ഒരു നീറ്റൽ, ഇത് എന്തുകൊണ്ടാ ണ്, റിപ്ലൈ തരാവോ പ്ലീസ്???

  • @unnipallikkal5449
    @unnipallikkal5449 3 года назад +2

    😍😍😍

  • @nasrucp9521
    @nasrucp9521 3 года назад

    അസ്ഥി ഉരുക്ക് വീഡിയോ ചെയ്യാമോ മാറാനുള്ള മരുന്ന് പറയാമോ പ്ലീസ് ഡോക്ടർ

  • @ziyakv7049
    @ziyakv7049 Год назад

    Enik 3വർഷം മുൻപ് 2 kidnyil stone ഉണ്ടായിരുന്നു uric acid 10nu മുകളിൽ ആയിരുന്നു..ipo വീണ്ടും കല്ലിന്റെ വേദന പോലെ.. കല്ല് vanna പിന്നെയും varumo

  • @krishnapriyx
    @krishnapriyx 2 года назад +1

    Dr enik 2 months munne UTI undayirunnu. Hospital il poyi marunnu kazhichappol mariyirunnu...Pinne Urine smell diffrance und. Ethra water kudichittum ath marunnilla...ath entha ennu parayamo

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Panchasara one month kurakkam
      Barley vellam kudikkam
      Urine concentration kooduthal ullakondanu smell

  • @harismoidu1535
    @harismoidu1535 3 года назад

    Dr എനിക്ക് മൂത്രത്തിൽ കൂടുതലായി പത കാണുന്നു 5 മാസമായി ഇപ്പോൾ നോമ്പിന്റെ സമയത്ത് സൈഡ് ന്ന് ചെറിയ വേദനയും ഉണ്ട്?

  • @SALMAN.VP.658
    @SALMAN.VP.658 4 месяца назад +1

    Doctore enik vayarinte valatu side vedana aanu body heatum vittu povunmila kure kalamai

  • @tharaabdusamadkb6088
    @tharaabdusamadkb6088 2 года назад +1

    മേടം താങ്കൾ ഓൺലൈൻ കൺസറ്റിങ്ങ് നടത്താറുണ്ടോ
    എനിക്ക് താങ്കളുടെ സേവനം വേണമായിരുന്നു
    എനിക്ക് ചില ബുദ്ധിമുട്ട് ഉണ്ട് അതിന് ചികിത്സാ വേണമായിരുന്നു

  • @chatrapathi8627
    @chatrapathi8627 3 года назад +2

    🙏🙏🙏👍👍👍

  • @Arabhi_Remya
    @Arabhi_Remya Год назад

    Dr എനിക്ക് പീരീഡ്‌സിൽ നല്ല വേദന യാണ് അതിനു ഞാൻ ഡിക്ലോവിൻ കഴിക്കും ഇപ്പൊ അതു കഴിഞ്ഞു വീണ്ടും വയറു വേദന സ്റ്റോൺ ആണോ ഇൻഫെക്ഷൻ ആണോ മുൻപും വരും dr കാണിക്കും ടെസ്റ്റ്‌ ചെയ്യും കുഴപ്പമില്ല ന്നു പറയും എന്തായിരിക്കും കാരണം അടിവയറും വലത്തേ ഭാഗവും pls reply

  • @fahisfahis3975
    @fahisfahis3975 3 года назад

    മൂലക്കുരു അസുഗം മാറാൻ എന്താ മരുന്ന് dr പ്ലീസ് ripla y

  • @nabeelnabeel2103
    @nabeelnabeel2103 2 года назад

    എനിക്ക് മൂത്ര ത്തിൽ കല്ല് ഉണ്ട് അത് പ്രശ്നം ഇല്ല എന് പറഞ്ഞു എന്നാൽ കിഡ്നി യിൽ വെള്ളം കെട്ടി നിൽപ് പുണ്ട് ആന്റിബയിട്ടിക് കഴിക്കാൻ പറഞ്ഞു ഇത് പ്രശ്നം ഉള്ള രോഗമാ നോ പ്ലീസ് പറഞ്ഞു തരു

  • @nandhanag.s9947
    @nandhanag.s9947 Год назад

    Dr kidney stone എത്ര വലുപ്പം ആക്കുപോൾ ആണ് opration ചേയെടാ സാഹചര്യം വരുന്നത്

  • @shanunt9445
    @shanunt9445 2 года назад

    Hloo dr
    Kidney stone undayal varint e pokkoltade Vedana undakoo

  • @sureshsuresht9257
    @sureshsuresht9257 Год назад

    👍👍🌹

  • @navascp97navascp90
    @navascp97navascp90 10 месяцев назад

    പ്രതിവിധി പറയുമോ മേഡം

    • @Shraddha860
      @Shraddha860 10 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @Shraddha860
      @Shraddha860 10 месяцев назад

      Hi

  • @subzero1502
    @subzero1502 3 года назад

    chechiii njn uaeil ann.. 1 month ayii vannitt.. muthrm pass cheyyumpoo nalla vedhanaa... and yellow muthrm.. ith muthrathil kall anoo.. vayaruvedhaanaa.. nadu vedhaana onnumillaa...

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Aakan chance ella
      But urine infection aakan aanu chance
      Urine test cheyyanam

    • @subzero1502
      @subzero1502 3 года назад

      okk.... vellam kudikunnee kuravu kond anooii.. ??

  • @MidilajT-o9r
    @MidilajT-o9r 11 месяцев назад

    മൂത്രം ഒഴിക്കുബോൾ വേതന ഉണ്ട് പിന്നെ വെള്ള വെള്ളം പോക്കാ അത് മുത്രം ഒഴിക്കുബോൾ അല്ല അത് കാരണ്ണം

  • @shajithashaji4778
    @shajithashaji4778 Год назад

    Enik മൂത്രം ഒഴികുപ്പോൾ വേദന ഉണ്ട് എരിച്ചാൽ ഉണ്ട്. Adi വയർനെ വേദന ഉണ്ട്. പുറകിൽ ഇടാത്ത വശത്ത വേദന ഉണ്ട്. പിന്നെ മൂത്രം ഒഴികുപ്പോൾ അവസാനം ചെറിയ തോതിൽ ചോര ഉണ്ട്. ഇത് മൂത്രത്തിൽ പഴുപ്പ് anno അതോ മൂത്രത്തിൽ കാൽ anno

    • @AnsuM-sz5gc
      @AnsuM-sz5gc 6 месяцев назад

      Same avasta iyalk endayi kallano

    • @shajithashaji4778
      @shajithashaji4778 6 месяцев назад

      ആയിരുന്നു but മാറി

    • @AnsuM-sz5gc
      @AnsuM-sz5gc 6 месяцев назад

      @@shajithashaji4778 dr kanicheeno

  • @sareenabv5044
    @sareenabv5044 9 месяцев назад

    എന്തെല്ലാം മരുന്ന് കഴിക്കാൻ പറ്റുമോ എന്ന് പറഞ്ഞു തരാമോ? ഞാൻ നിന്നെ രാത്രി കാണിച്ചിരുന്നു രണ്ടും വെറും മൂത്രമൊഴിക്കാൻ മുട്ടുന്ന പോലെയുണ്ട് ഭയങ്കര സൈഡ് വേദന ഒന്ന് പറഞ്ഞു തരാമോ

  • @basheerph5735
    @basheerph5735 11 месяцев назад

    വേദന ഇടക്ക് ഇടക്ക് വന്നു പോവുമോ

  • @ayonapanicket9120
    @ayonapanicket9120 Год назад

    Doctr epolanu video കണ്ടത് enik നടുവേദന ഉണ്ട് രാവിലെ മൂത്രം ഒഴിക്കുമ്പോൾ yellow colour ആണ് പിന്നെ അതു കഴിയുമ്പോൾ വെള്ള മൂത്രം ആയിരിക്കും urinary infection ഉണ്ട് ethu കിഡ്നി stonente ലക്ഷണങ്ങൾ ആണോ

  • @mymoonamymu6261
    @mymoonamymu6261 3 года назад

    Moothrathilkalluddakilboomielaykallyanthaerikum

  • @nishadnisha572
    @nishadnisha572 Год назад

    Dr മൂത്രം ഒഴിച്ച് കഴിഞ്ഞാലും ഫുൾ ആയിട്ട് പോകാതെ ഇറ്റി ഇറ്റി പോകുന്ന അവസ്ഥ ഇത് എന്താണ് കാരണം കിഡ്നി സ്റ്റോൺ ആണോ

    • @healthaddsbeauty
      @healthaddsbeauty  Год назад

      Age ethraya
      50 kazhinjo

    • @nishadnisha572
      @nishadnisha572 Год назад

      @@healthaddsbeauty ഇല്ല ഇപ്പോൾ 24 വയസ്സ് കഴിഞ്ഞു 10 വയസ്സ് മുതലേ ഉണ്ട്

  • @Pkd2134
    @Pkd2134 2 года назад

    UTI ടെസ്റ്റിൽ മൂത്രസഞ്ചി യിൽ stone ഉണ്ടോ എന്ന് അറിയാൻ പറ്റുമോ..

  • @hameedvethila629
    @hameedvethila629 Год назад

    Bladdar സ്റ്റോൺ പിത്തസഞ്ചി കല്ല് ഇതെ പറ്റി ആരും അറിയില്ലേ