ത്രീ പീസ് നൈറ്റി തയ്‌ക്കാൻ ഇതുവരെ പഠിച്ചില്ലേ? | three pease nighty cutting&stiching malayalam |

Поделиться
HTML-код
  • Опубликовано: 6 фев 2025
  • വീട്ടിൽ ഇരുന്ന് പണം ഉണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല വഴിയാണ് nighty തയ്ച്ചു sale ചെയ്യുക എന്നുള്ളത്..എല്ലാവർക്കും ഉപകാരം ആകുന്ന ഈ വീഡിയോ കണ്ടുനോക്കു
    My cooking channel 👇👇
    • small kitchen organiza...
    Mailid sanilabibin123@gmail.com
    hope this video will be helpful to you all.so if you like this video,don't forget to like, share my video and subscribe my channel. press bell button for getting notification of all my new video
    facebook page 👇👇
    / kunjuz-designing-world...
    #ത്രീപീസ്നെറ്റി
    #threepeasnightycutting
    #pleatednightycutting
    #xxxlnighty
    #heavysizenighty
    #nightycutting&stichingmalayalam
    nightybusiness
    #princesscutnighty
    #mixandmatchnightystiching
    #nightybusiness
    #nightymaterial
    #nightycutting&stiching

Комментарии • 694

  • @shimasuresh6541
    @shimasuresh6541 3 года назад +2

    ചേച്ചീ സൂപ്പർ ആയിട്ടുണ്ട് ഞാൻ ഇന്നലെ രാത്രി നൈറ്റി തുണി കട്ട് ചെയ്തു വെച്ചു ഇന്നാണ് തയ്ക്കാൻ പോകുന്നത് ഈ വീഡിയോ കണ്ടിട്ട് നല്ലതുപോലെ മനസ്സിലായി ചേച്ചി ഇനി കിച്ചൻ കോട്ട് കട്ടിങ് സ്റ്റിച്ചിങ് കാണിച്ചു തരണം

  • @shyjimammachan9176
    @shyjimammachan9176 3 года назад +5

    താങ്ക്സ് -ഇത്തരം നൈറ്റി വലിയ പ്രയാസമായിരുന്നു .. ഈ വീഡിയോവളരെ ഉപകാരമായി...

  • @jenetjoseph5735
    @jenetjoseph5735 3 года назад +1

    Njanum orupad nokkiya video anu vere arum ithu cheythittilla .sleeve ithu pole anu ellarum chodikkunne.Thanks da🙂😍

  • @DreamFocus-zr9ly
    @DreamFocus-zr9ly 6 месяцев назад

    Thanku, ഒരുപാട് വീഡിയോ കണ്ട് ഒന്നും മനസിലായില്ല, ഇത് കണ്ട് തയ്ച്ചു, ഇ പ്പോൾ വർക്ക്‌ വരുന്നുണ്ട്

  • @anithata1653
    @anithata1653 Год назад +1

    Very useful video

  • @sreekalapradeep9289
    @sreekalapradeep9289 4 года назад +1

    Thank you sanila,njan ethupole oru nighty thaikkan vendi oru video nokkiyirikkuvayirunnu

  • @remyarajesh6074
    @remyarajesh6074 4 месяца назад

    Thanks ketto.... Nannayi manassilayi.... Daivam ningale anugrahikkatte.. 🙏

  • @hemalathapavithran6627
    @hemalathapavithran6627 2 года назад

    ഞാൻ പഠിക്കാൻ വിചാരിച്ചു, ഇന്ന് കണ്ടു, ചെയ്തു 🙏🏻

  • @adithyan.k4561
    @adithyan.k4561 4 года назад +6

    ത്രീ പീസ് തന്നെ വേറെ മോഡൽ അല്ലേ ടാ..... നന്നായിട്ടുണ്ട്..... 👍👍👍

  • @vineetharajeev2028
    @vineetharajeev2028 4 года назад +3

    നന്നായി മനസിലായി ഒരുപാട് നന്ദി

  • @Bindumol-v5y
    @Bindumol-v5y 4 месяца назад

    ഹായ് അമ്മുക്കുട്ടി.''❤️❤️🥰. നൈറ്റി മോൾ പറഞ്ഞ് തന്നത്. നന്നായി മനസ്സിലായി. അതു നോക്കി അതേ അള വിൽ തയ്യിച്ചു.👍👍👍🥰

  • @jishajisha9854
    @jishajisha9854 4 года назад +2

    Superrrr mole orupad.......eshtaayiiii

  • @anusreesreekumar5306
    @anusreesreekumar5306 3 года назад +11

    ഞാൻ ആദ്യമായി കണ്ട വീഡിയോ ആണ്. അവതരണം നന്നായിട്ടുണ്ട്. ഈ മോഡൽ നൈറ്റി തൈക്കാൻ ഒരുപാട് വീഡിയോ കണ്ടു. മനസിലാവാതെ വേണ്ടാന്നു വച്ചു. ഇത് പെട്ടന്ന് മനസിലായി. ഇനി ഞാൻ തയ്ച്ചു നോക്കും. എല്ലാ വീഡിയോസും കണ്ടു try ചെയ്യും. ഒരുപാട് thanks....😍😍😍 അമ്മുക്കുട്ടി...... ഹായ്

  • @ashaanil2816
    @ashaanil2816 4 года назад +2

    ഞാൻ കണ്ടുട്ടോ ഇഷ്ടപെട്ടു ഒത്തിരി നന്ദിയുണ്ട് എനിക്ക് ഇതു പോലെയുള്ള നെറ്റി തയ്യ്ക്കാൻ ഉണ്ട് കുഞ്ഞുസിന്റ വീഡിയോ കണ്ടിട്ട് തയ്യ്ക്കാൻ ഇരിക്കുവാരുന്നു താങ്ക്സ് താങ്ക്സ് താങ്ക്സ്.... 😘😘😘😘

  • @shabnajasmine7721
    @shabnajasmine7721 3 года назад +2

    ഞാനും ഇതു പോലെ stich ചെയ്തു perfect ❤thanks

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 года назад

      Thank you 😊

    • @minirajan8445
      @minirajan8445 3 года назад

      ഞാൻ ഹോൾ സെയിലിൽ നിന്നും നൈറ്റി എടുക്കുന്ന ആളാണ് ഇതിന്റെ കട്ടിംങ്ങ് എനിക്ക് അറിയില്ലായിരുന്നു ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു

  • @ArYa-im1mp
    @ArYa-im1mp 2 года назад +4

    Thank you... ഈ മോഡൽ nighty ആണ് എന്റെ മമ്മി ഇടുന്നത്... ഇന്നലെ ഈ വീഡിയോ കണ്ടു ഞാൻ തയ്ച്ചു... നന്നായിരുന്നു 🙏🙏

  • @habeebrahman9675
    @habeebrahman9675 3 года назад +2

    Simple ആയി തോന്നി, 👍👍❤🌹

  • @Sanha-e4e
    @Sanha-e4e 2 года назад

    Nalla pole manasilakunna avatharanam

  • @radhikarajeev2873
    @radhikarajeev2873 3 года назад

    Thank you chechi valare upakappettu njan chythu nokki nallayittundarunnuu

  • @premasannan6727
    @premasannan6727 3 года назад

    ഞാനും ഇതു പോലെ stichu cheythu adi poli thanks molu

  • @sindhugopan5729
    @sindhugopan5729 2 года назад

    very good...
    നല്ല പോലെ മനസ്സിലായി. Thanks

  • @Amalrenuka
    @Amalrenuka Год назад

    Supper🥰ചേച്ചി. ഞാനും നോക്കി നന്നായി ചെയ്തു. Thank you ❤️

  • @prinithabiju104
    @prinithabiju104 4 года назад +6

    സൂപ്പർ ആയിട്ടുണ്ട് ,ഇത്രക്കും വ്യക്തമായി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി

  • @suninasi8003
    @suninasi8003 2 года назад +9

    പറയുന്നത് എല്ലാം മനസിലാവുന്നുണ്ട്. സൂപ്പർ. പറയുന്നത് എല്ലാം ശരിയായ കാര്യേങ്ങളും gud luck ❤️❤️

  • @vanajashine
    @vanajashine 3 года назад +2

    നല്ല മനസ്സാണ് എല്ലാവരും നന്നായി തയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടല്ലോ ദൈവത്തിന്റെ അനുഗ്രഹം എന്നു ഉണ്ടാവട്ടെ പിന്നെ എല്ലാ സ്‌റ്റിച്ചിംഗു o നന്നായിട്ടുണ്ട് ട്ടോ

  • @fathimasayana8720
    @fathimasayana8720 4 года назад

    നല്ലത് പോലെ മനസ്സിൽ ആയി ഡാ thanks ✌️✌️✌️

  • @romaraju1268
    @romaraju1268 4 года назад +1

    നല്ലപോലെ മനസ്സിൽ ആയി താങ്ക്സ്

  • @sujithag3159
    @sujithag3159 3 года назад

    ഞാനും സ്റ്റിച്ചു ചെയ്തു പെർഫെക്ട് ആയിരുന്നു താങ്ക്സ്

  • @everlovefamily1050
    @everlovefamily1050 4 года назад +5

    ഒരുപാട് നോക്കിയ വീഡിയോ ആയിരുന്നു, thanks, നൈറ്റി 👍👍👍

  • @nishajohnson6607
    @nishajohnson6607 3 года назад

    Nannay manasilayitunde thanku dear god bless you🥰🥰

  • @beenaanil2019
    @beenaanil2019 5 месяцев назад +1

    ഞാനും തൈയ്യിച്ചു sale ചെയ്തു

  • @ambiliambili9225
    @ambiliambili9225 3 года назад

    Njan Stitch cheythu correct ayirunnu

  • @instagameryt6876
    @instagameryt6876 4 года назад +2

    വളരെ നന്നായിട്ടുണ്ട് ,

  • @prasannakumari5360
    @prasannakumari5360 2 года назад +1

    New subscriber ani from Mysore😊 Tq nalla nighty paranju koduthadin. 😘

  • @sindhuajith4207
    @sindhuajith4207 4 года назад

    Hai mole, ഞാൻ ഇങ്ങനെ നൈറ്റി തയ്ച്ചു. നന്നായി വന്നു. Thankyou. May god bless you.❤

  • @nazeemahaneefa6230
    @nazeemahaneefa6230 Год назад

    കൊള്ളാം ഒത്തിരി ഇഷ്ടമായി

  • @AliasEJ-l2r
    @AliasEJ-l2r 4 месяца назад

    Veendum veendum paranju tharumbo onnoode padikkum.😊

  • @abithavp3018
    @abithavp3018 2 года назад

    Super......Tks....pettann.....manasilayi....edak....vanna molod.....ammuuusinod.....haaai

  • @binduunni703
    @binduunni703 3 года назад

    Very good.njan vere videos nokkiyenkilum ethra clear ayi manassilayilla.thank you.

  • @soonusjithoos5306
    @soonusjithoos5306 4 года назад +1

    Nannayittu manassilakunnund dear thanks daa🤝😍

  • @rxdevil8697
    @rxdevil8697 Год назад +1

    Thank you mancilavunndu❤

  • @Swapna-z8i
    @Swapna-z8i 4 года назад +7

    നല്ലവണ്ണം മനസ്സിലായി👍

  • @sherlyjoseph7059
    @sherlyjoseph7059 4 года назад

    നന്നായിട്ടു പറഞ്ഞു തരുന്നുണ്ട് നന്ദി അറിയിക്കുന്നു

  • @christeena.y2247
    @christeena.y2247 3 года назад

    Sooooper.....nannayi manassilakunnundu.....thanks.

  • @jessyrobin6859
    @jessyrobin6859 4 года назад

    Njan orikkal chothichathu e video ayirunnu.thanku

  • @anathbeevi5972
    @anathbeevi5972 4 года назад +3

    സൂപ്പർ എനിക്ക് ഒരുപാട് ഉപകാരം ഉണ്ട് ഈ വീഡിയോസ് താങ്ക്യൂ

  • @myanimals3290
    @myanimals3290 4 года назад +4

    Super👍🏼👍🏼

  • @gamingwithkannanyt6325
    @gamingwithkannanyt6325 2 года назад

    നന്നായി മനസിലാകുന്നുണ്ട്

  • @sudinaajithkumar352
    @sudinaajithkumar352 3 года назад

    നല്ല video thank you dear... ഞാൻ എന്തായാലും try ചെയ്യും

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 года назад

      Thank you 🥰🥰🙏pls subscribe our vlog channel 🤗🤗ruclips.net/channel/UC0JwCbjQiz8ig5vXkumJD0g

  • @bijuksbijuks5758
    @bijuksbijuks5758 4 года назад +1

    Supper .നന്നായി മനസ്സിലായി

  • @Achammasworld
    @Achammasworld 4 года назад

    Thankyou chechi.. helpful vedio

  • @vineethamartin3412
    @vineethamartin3412 3 года назад

    സൂപ്പർ ചേച്ചി
    ഒരുപാട് നോക്കി കിട്ടാതിരുന്ന വീഡിയോ ആയിരുന്നു.
    ഇനിയും videos ചെയ്യണം 👍

  • @ashiknathb3482
    @ashiknathb3482 Год назад +1

    നന്നായിട്ട് മനസ്സിലായിട്ടുണ്ട് 👍

  • @rekhamanoj9954
    @rekhamanoj9954 2 года назад

    Njanum thychu...Perfect alavu aanu

  • @nest8580
    @nest8580 4 года назад +1

    കാത്തിരുന്ന വീഡിയോ ... താങ്ക്സ് dear

  • @ambiliambili9225
    @ambiliambili9225 3 года назад

    Super class nannayi manasilayi thanks

  • @leelammapaul7568
    @leelammapaul7568 Год назад

    Very good, presentation

  • @ThankammaMoozhikkal
    @ThankammaMoozhikkal 10 месяцев назад

    നല്ലതുപോലെ മനസിലായി

  • @3angels348
    @3angels348 4 года назад

    ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ത്രീ പീസ് നൈറ്റിയുടെ പക്ഷേ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ നല്ല രീതിയിൽ തന്നെ എനിക്ക് മനസ്സിലായി വളരെ നന്ദിയുണ്ട്

  • @manjubineesh642
    @manjubineesh642 4 года назад

    അടിപൊളി ഞാൻ തയ്ക്കുഠ 👌👌👌👌👌

  • @aczafashionworld3121
    @aczafashionworld3121 3 года назад

    Nalla correct aayi paranju thannu thankyou sanila

  • @dhanyakp9470
    @dhanyakp9470 3 года назад

    മനസ്സിലായി ട്ടോ 👍🏻

  • @rasiateacher9080
    @rasiateacher9080 2 года назад

    Nannayi manassilayi.thank you

  • @gameraphrodite3296
    @gameraphrodite3296 3 года назад +1

    Very good method. Thanks

  • @prajeeshdevadas242
    @prajeeshdevadas242 2 года назад

    Ammukkuttiii🎈🎈🎈🎈😍

  • @vijayaambiyil7405
    @vijayaambiyil7405 3 года назад

    Good presentation
    Hai moluzzz💜

  • @thahiramk-ef7fl
    @thahiramk-ef7fl 8 дней назад +1

    ഞാൻ thaikum ഈ മോഡൽ തൈച്ചിട്ടില്ല 👍

  • @nishasajeer5710
    @nishasajeer5710 3 года назад

    Cutting simple aayit paranju thannu. നല്ലവണ്ണം മനസ്സിലായി 👌👌👌

  • @girijasubhash34
    @girijasubhash34 4 года назад +2

    അവതരണം അതി മനോഹരമായി

  • @booboocreation7600
    @booboocreation7600 4 года назад +2

    താങ്ക്യൂ kunjooos😘😘😘ഒരുപാട് നന്ദി

  • @santhagopi5537
    @santhagopi5537 4 года назад

    E model nighty kanuvan kathirunuu Santhosh am thanks mole superrr👍

  • @athiram8985
    @athiram8985 3 года назад

    Njan try cheythu chechi thankyou

  • @Ayirahh
    @Ayirahh 3 года назад +3

    Stitched and came out very well...Perfect measurements... Thanks

  • @subhasubha2233
    @subhasubha2233 4 года назад

    വീഡിയോ ഇഷ്‌ടപ്പെട്ടു, കുഞ്ഞിന് ഹായ്

  • @anfarkhananu3711
    @anfarkhananu3711 Год назад +2

    ഞാൻ കുറെ വീഡിയോ കണ്ട് നോക്കി.ഈ വീഡിയോ ആണ് എനിക്ക് എളുപ്പം മനസ്സിലായത്.but കൈ ഇറക്കം കൂട്ടി എടുക്കാൻ പറയുന്നവർക്ക് എങ്ങനെ ചെയ്തു കൊടുക്കണം എന്ന് പറഞ്ഞു തരാമോ plss.

  • @habiliya6173
    @habiliya6173 3 года назад +1

    Very useful, thank you👍👍💕

  • @surprisingevents4977
    @surprisingevents4977 Год назад

    ഞാൻ അടിച്ചു❤

  • @fathimarasheed8002
    @fathimarasheed8002 4 года назад

    Valare nannaayittundu kunjuse

  • @maluvlog1859
    @maluvlog1859 4 года назад

    സൂപ്പർ njan തയ്ച്ചു ketto...

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 года назад +1

      ആണോ 😍😍

    • @maluvlog1859
      @maluvlog1859 4 года назад

      @@kunjuzdesigningworld4198 ഒരു കുട്ടി nity ഉം തയ്ച്ചു... എന്റെ മോൾക്ക്‌

  • @sandysfoodgram129
    @sandysfoodgram129 4 года назад +3

    Super 👌

  • @athirasudheesh2890
    @athirasudheesh2890 3 года назад

    നന്നായിട്ട് മനസിലായി

  • @sujasujuzz5118
    @sujasujuzz5118 4 года назад +2

    സൂപ്പർ

  • @prasannakumari5360
    @prasannakumari5360 2 года назад

    Hi dear nice explanations. T

  • @rekhapadman4361
    @rekhapadman4361 4 года назад +1

    അടിപൊളി 🥰🥰

  • @vinithaprasad195
    @vinithaprasad195 4 года назад +1

    അടിപൊളി ഈ nighty ബാക്ക് പ്ലെയിൻ ആയി ചെയ്യാൻ patto

  • @sijimolvh6568
    @sijimolvh6568 4 года назад

    Nannayit manassilayi thanks

  • @rasheedak8990
    @rasheedak8990 3 года назад

    വളരെ.ഉപകാരം

  • @sindhujohn4702
    @sindhujohn4702 Год назад

    നല്ല ക്ലാസ്സ്‌ 😍

  • @daisyrenjan3523
    @daisyrenjan3523 3 года назад

    Useful video anu kto. ഇതിന്റെ sleeve മറ്റു pleated nighty yude അതു പോലെ cut ചെയ്തു തയ്കുന്ന രീതി അറിയാമോ. Readymade കാണാറുണ്ട്. അതുകൊണ്ട് ചോദിച്ചത്. തയ്ചു കൊടുക്കാൻ ആയിരുന്നു. Pls reply kunjuz...

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 года назад

      ചെയ്തിട്ടില്ല ചെയ്തുനോക്കിയിട്ട് ഇടാം

    • @daisyrenjan3523
      @daisyrenjan3523 3 года назад

      @@kunjuzdesigningworld4198 ok thanks

  • @mariyamelbinmaya5926
    @mariyamelbinmaya5926 3 года назад

    അടിപൊളി 🙏🙏🙏

  • @sajeevchacko496
    @sajeevchacko496 4 года назад +1

    Thank you chechee 👍🤝💗💞

  • @santhinisatheesh6247
    @santhinisatheesh6247 4 года назад

    Najn e model nighty taichu kotukkunndu. Ellavarkkum e modal eshtama

  • @vismayavlogs5209
    @vismayavlogs5209 4 года назад

    Very nice try cheiyan🥰🥰

  • @zamusafer3204
    @zamusafer3204 3 года назад

    You are very talkative

  • @jayanthiyogesh6694
    @jayanthiyogesh6694 Год назад

    Super Teacher

  • @strangehacks8756
    @strangehacks8756 2 года назад

    Stitching നന്നായിരിക്കുന്നു

  • @saraswathikp8606
    @saraswathikp8606 2 года назад

    Adipolito

  • @devikrishnan3386
    @devikrishnan3386 4 года назад

    Ithu nokki padikkanam

  • @geetharavi4742
    @geetharavi4742 3 года назад

    താങ്ക്സ് 👍👍👍

  • @vasanthims2293
    @vasanthims2293 3 года назад

    Teaching Methad is good . Tq Mm . God bless you