General Elections 2024 • Chhattisgarh • ഛത്തിസ്ഗഢിൽ ബി.ജെ.പിക്ക് എളുപ്പമല്ല | The AIDEM PollTalk
HTML-код
- Опубликовано: 16 май 2024
- 2004 മുതലിങ്ങോട്ട് ബി.ജെ.പി വലിയ വിജയങ്ങൾ നേടിയ സംസ്ഥാനം. കോൺഗ്രസിന് ആകെയുള്ളത് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം മാത്രം. 2024ൽ എന്താകും ഛത്തിസ്ഗഢിലെ സ്ഥിതി? ദി ഐഡവും രിസാല അപ്ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനം.
For more stories, visit: theaidem.com/archives/
Follow us: / the.aidem
Follow us: Twitter: / the_aidem
Like us: Facebook: / the.aidem
#SubscribeNow #TheAIDEM
രാജീവേട്ടാ...തകർക്കുന്നുണ്ടല്ലോ? താങ്കളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് സത്യസദ്ധമായ നിഗമനം
Eth thane alle hey ningal state elections num paranjat
ജൂൺ 4 വരെ എളുപ്പം അല്ല... തള്ള്
ജൂൺ 4ന് നോക്കാം
a
അവിടെ ബിജെപി ക്ക് ഒരു seat പോലും കിട്ടില്ല
Chatheesagrah. Bjp. Only 2 seat..