"Keralaത്തിൽ BJP മുന്നോട്ടുവരാത്തത് തമ്മിലടി കൊണ്ടും പടല പിണക്കങ്ങൾ കൊണ്ടും":Sri M |Sanatana Dharma

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 15

  • @mohananv3311
    @mohananv3311 7 дней назад

    നല്ലൊരു നേതാവ് ജനങ്ങളെ സ്വന്തം തോളിലേറ്റി നടക്കുന്നങ്ങൾ എല്ലാവരേയും ഒന്നിച്ച് കൊണ്ട് പോകുന്നയാൾ രാജ്യത്തിന് പാർട്ടിക്ക് വേണ്ടി പ്രയത്നിക്കുന്നയാൾ നേതാവാകണം.

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 13 дней назад +4

    BJP നേതാവായാൽ കോടിക്കണക്കിനു കാശു കിട്ടും.... അതാണ് കാര്യം. സുരേന്ദ്രന്റെ കഥ എല്ലാവർക്കുമറിയാം.

    • @Welplaydd
      @Welplaydd 13 дней назад

      Aa katha onn prnje

  • @ശ്യാമസുന്ദരൻ
    @ശ്യാമസുന്ദരൻ 13 дней назад +1

    ഹിന്ദുവിനെ തിരിഞ്ഞുനോക്കാത്ത മോഡി..അണുകുടുംബക്കാരായ ഹിന്ദു ..കുറ്റം ബീജേപികാക്

  • @jainmathew804
    @jainmathew804 13 дней назад +4

    ഉള്ളി സുര സിപിഎം ചാരൻ.

  • @nvnv2972
    @nvnv2972 13 дней назад +1

    സംഘടനകൾ എല്ലാം മാനവ നന്മയ്ക്കാണ് പ്രവർത്തിക്കേണ്ടത്. പിന്നെ എന്തിനാണ് സംഘർഷം? പ്രസ്ഥാനങ്ങളെ സ്വന്തം സുഖത്തിനുപയോഗിക്കുന്ന വ്യക്തികളാണ് സംഘർഷമുണ്ടാക്കുന്നത്.എല്ലാവരും ജന നന്മയ്ക്കു വേണ്ടി മത്സരിക്കുക.അപ്പോൾ പിന്നെ എതിർ പ്രസ്ഥാനങ്ങളെ എതിർക്കേണ്ടതില്ലല്ലോ. ആശയം സംവാദം നല്ലതാണ്. എതിർ പ്രസ്ഥാനങ്ങളെയോ വ്യക്തികളെയോ കടിച്ചു കീറണ്ട.അണ്ടിമ ലക്ഷ്യം ലോക നന്മയാണെന്ന് വിചാരിക്കാതെ സംഘടനാകളെ കൈയിൽ വെച്ചു സ്വാർത്ഥത നടപ്പിലാക്കുന്നു.പാവം ജനങ്ങൾക്ക് ചിന്താ ശക്തിയുണ്ടോ?അവരും ചില്ലറ ലാഭത്തിനു വേണ്ടി ഓരോ നേതാക്കളുടെ പക്ഷം ചേരുന്നു. സാധാരണക്കാർ തമ്മിലടിച്ചു നേതാക്കൾ സുഖിക്കുന്നു. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോരകുടിക്കാൻ നോക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് നേതാക്കൾക്ക്. എല്ലാസംഘടനകളും ഒന്നിച്ചു ചേർന്ന് ലോക നന്മയ്ക്കു പ്രവർത്തിച്ചാൽ എന്തായിരിക്കും ഫലം? അങ്ങനെ ഉണ്ടാകില്ല. ജനങ്ങളെ നന്നാക്കാൻ മാർക്സിസം, ഗാന്ധിസം, ഇസ്ലാമിസം, ക്രിസ്ത്യാനിറ്റി, മറ്റനേകം ഇസങ്ങൾ രൂപപ്പെട്ടു. ഹിന്ദു ആരും ഉണ്ടാക്കിയതല്ല. ഓരോ ഇസത്തിലേക്കും ആളെക്കൂട്ടാൻ കാശു മുടക്കുന്നു. അടിപിടി കൂടുന്നു. ബുദ്ധിയുണ്ടെന്നു തോന്നലുള്ള മനുഷ്യ വർഗം അടിപിടി കൂടി ഭൂമിയിൽ നിന്നും നശിക്കും. ഓരോ പാർട്ടിയിലും ഓരോ മതത്തിലും എത്ര ബുദ്ധി ജീവികളാണുള്ളത്. ദൈവമില്ല, ഉണ്ട്‌, പ്രാർത്ഥിക്കുമ്പോൾ കൈ മേലേ കെട്ടണം, ഇനിയും പ്രവാചകൻമാർ വരാനുണ്ട്, ഇല്ല അന്ത്യപ്രവാചകൻ വന്നു ഇനിയില്ല, ഉടുക്കണം ഉടുക്കണ്ട, ഇതിലെ വന്നാൽ സ്വർഗത്തിലെത്താം, ഇതിലെ വന്നില്ലെങ്കിൽ കൊന്നു നരകത്തിലാക്കും. ഇങ്ങനെയുള്ള തർക്കത്തിനിടയിൽ സ്നേഹം അങ്ങകലെ നിന്ന് ദു:ഖത്തോടെ ഇതെല്ലാം നോക്കിക്കാണുന്നു.ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പറഞ്ഞാൽ മാത്രം സുഖമുണ്ടാകുമോ? ഒറ്റക്കെട്ടായി സുഖത്തിനു വേണ്ടി പ്രയത്നിക്കുന്നതിനു പകരം ഒറ്റതിരിഞ്ഞു പ്രവർത്തിക്കുന്നു.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 13 дней назад

      BJP നേതാവായാൽ കോടിക്കണക്കിനു കാശു കിട്ടും.... അതാണ് കാര്യം. സുരേന്ദ്രന്റെ കഥ എല്ലാവർക്കുമറിയാം.

    • @nvnv2972
      @nvnv2972 13 дней назад

      @ViswaGuru-qy2ux ആരാ kodukkunbathu

  • @anukumarpk115
    @anukumarpk115 13 дней назад

    Very correct

  • @yk9pj
    @yk9pj 13 дней назад

    സുരേന്ദ്രൻ ചാകണം എന്നിടെ k j p രക്ഷ pedu

  • @Ismail.Valiyakath.
    @Ismail.Valiyakath. 13 дней назад

    " E Kuttikal Adi Kittiyale Nannavukayulloo- Nethave!

  • @പററോസ്ക്കി
    @പററോസ്ക്കി 13 дней назад

    സ്വാമി യിക്ക് തണുപ്പ് അടിയ്‌ക്കോ ദൈവമല്ലേ

    • @JyothishJoy-x4b
      @JyothishJoy-x4b 11 дней назад

      Ninte vappayodu vannu arenkilum paranjo sree m daivam anennu.

    • @manojgopalakrishnannair765
      @manojgopalakrishnannair765 10 дней назад

      നീ പോയി സ്വാമീടെ ചൂടാക്കി കൊട് BRO..