മതങ്ങൾക്ക് മുമ്പ് പൗരാണിക ഭാരതം ലോകനന്മക്ക് വേണ്ടി ചെയ്ത ഈ സംഭാവന ലോകം അറിയുന്നുണ്ടോ ആവോ😢 സത്യമേവ ജയതേ അഹിംസാ പരമോധർമ്മാ സർവ്വേ ഭവന്തു സുഖിനാ മാതൃ ദേവോ ഭവ പിതൃ ദേവോ ഭവ ഗുരു ദേവോ ഭവ അതിഥി ദേവോ ഭവ (സർവ്വവും ഈശ്വരമയം💐) വസുധൈവ കുടുമ്പകം😊. ഒടുവിൽ കർമ്മഫലവും ചിതാഗ്നിശുദ്ധിയും പുനർജന്മവും മോക്ഷവുമായി ശുഭശുഭ്രമായ ആചാര വിശ്വാസമാണ് മാനവരാശിക്കു വേണ്ടിയുള്ള ഹിന്ദു സനാതന ധർമ്മം💐 😊ദൈവം പോലും അപ്രസക്തം😊
അദ്ദേഹം ഫറഞ്ഞതിനെ ഇത്ര നിന്ത്യമായ ഭാഷയിൽ പറയാൻ ഉളുപ്പില്ലെ.സർവനാശം വിളിച്ചു വരുത്തരുത്.ശ്രീ.എം മഹാ യതിവര്യനാണ്. കുഭമേളയിൽ ചെന്ന് യതിവര്യരെ കണ്ട് സംഭാഷണം നടത്തിയാൽ സംശയം മാറും എന്നാണ് പറഞ്ഞത്.വാർത്തവായിക്കുന്നവൾ ഏഴു തലമുറക്ക് ചുമക്കാനുള്ള പാപം വരുത്തിവച്ചു.അധികം താമസിയിതെ അനുഭവിച്ചറിയാം.
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവും ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം അല്ലാ ഹിന്ദുവിന് 🕉️🕉️ആർക്കും മനസാന്തരത്തിലൂടെ ആത്മസംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവു തന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.അങ്ങനെയുള്ളവർ ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും developmentഉം ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. ഉദാഹരണത്തിന് സൂര്യപ്രകാശത്തിന് നേരെ ചരിഞ്ഞു വളരാനുള്ള സസ്യങ്ങളുടെ കഴിവ് 👣👣🥄
എന്താണ് #സമാധി? സമാധിക്കു സാക്ഷാൽ പതഞ്ജലി സൂത്രം പറയുന്നു... "#തദേവാർത്ഥമാത്രനിർഭാസംസ്വരൂപശൂന്യമിവ_സമാധി "🙏 ധ്യാനം അർത്ഥമാത്രനിർഭാസം അഥവാ കാര്യമാത്രപ്രസക്തമാകുമ്പോൾ അഥവാ ഏറ്റവും ഏകാഗ്രമാകുമ്പോൾ, ധ്യാനനി ഷ്ഠമായ ചിത്തത്തിനും, ധ്യേയവസ്തുവി നും വെവ്വേറെ സ്വരൂപമില്ലാതെ (സ്വരൂപ ശൂന്യം )അഥവാ ഏകരൂപമായിമാറുമ്പോ ൾ, അതുതന്നെ #സമാധി.!!! പതഞ്ജലി '#അഷ്ടാംഗയോഗദർശ്ശന' ത്തെ, യമം, നിയമം,ആസനം,പ്രാണായാ മം, പ്രത്യാഹാരം,ധാരണാ,ധ്യാനം,സമാധി എന്നിങ്ങനെയാണ് ക്രമമായി വിഭജിച്ചിരി ക്കുന്നത്. സമാധിപ്രാപ്തി,ലളിതമായി പറഞ്ഞാൽ, ശരീരത്തിനകത്തോ പുറത്തോ ഒരു സ്ഥാനത്തു ചിത്തത്തിന്റെ നിറുത്തുന്നത് #ധാരണാ എന്നും, പിന്നീട് അചിരേണ ധാരണ വിജയിക്കുമ്പോൾ, അവിടെ ചിത്തവും ധ്യേയവസ്തുവും #ഏകതാന മായി (ഒന്നെന്നപോലെ, എന്നാൽ അവ യുടെ സ്വരൂപങ്ങൾ നശിച്ചില്ലാതെയാവാ തെയും ) വിളങ്ങുന്നതിനെ #ധ്യാനം എന്നും,(ഇതിൽ രണ്ടിലും അവിദ്യ അഥ വാ മായാ #ത്രിപുടി ഉണ്ട് ), ഒടുവിൽ ധ്യാന വിജയം നേടുമ്പോൾ, ചിത്തവും ധ്യേയവ സ്തുവും അവയുടെ സ്വരൂപങ്ങൾ അഥ വാ അസ്തിത്വങ്ങൾ നശിച്ചുവിളങ്ങുന്ന അവസ്ഥ യാണ് #സമാധി യെന്നും സൂത്രിക്കുന്നു. "#സ്വരൂപശൂന്യം "എന്നാണു പതഞ്ജലി സൂത്രിക്കുന്ന ശബ്ദം. 🙏 #സൗഭാഗ്യലക്ഷീഉപനിഷത്ത്, കുറച്ചു ലളിതമായി സമാധിയെ പറയുന്നു.... "#പ്രഭാശൂന്യം_മനഃശൂന്യം_ബുദ്ധിശൂന്യം_നിരാമയം #സർവ്വശൂന്യം_നിരാഭാസം_സമാധിരഭിധീയതേ " 🙏🙏🙏 ആഹാ, മനോഹരം. #നിരാമയം എന്നാൽ ശുദ്ധം. ഈശ്വരസ്വരൂ പം എന്നും വിവക്ഷ. #നിരാഭാസം എന്നാൽ ആഭയില്ലാത്ത അഥവാ ശോഭയില്ലാത്ത. അപ്പോൾ സമാധി എന്നത് ചൈതന്യമില്ലാത്ത എന്നാണോ ഉദ്ദേശിക്കുന്നത്?? അല്ലേ.. യല്ലാ. ശോഭിക്കുക എന്നാണ് അത് മറ്റൊരാ ളുടെ ദൃശ്യാനുഭവമാണല്ലോ. അപ്പോൾ അത് ത്രിപുടി തന്നെ. അപ്പോൾ നിരാഭാസം എന്നാൽ ശോഭ യില്ലാതേയെന്നല്ലാ, മറിച്ചു ശോഭ അഥവാ ചൈതന്യസ്വരൂപമായി അഥവാ ബോധ സ്വരൂപമായി എന്നാണു വിവക്ഷ. മനസ്സിൽ അഥവാ ചിത്തത്തിൽ ഇരുമ്പി ൽ അഗ്നി സമാനം സർവ്വത്ര അകവും പുറവും വ്യാപരിച്ചുനിൽക്കുന്ന #ജീവബോധ വും, സഹസ്രാരപത്മത്തി ൽ വിളങ്ങുന്ന #ശുദ്ധശിവം ആയ പ്രത്യ ഗാത്മാ (കൂടസ്ഥനും ആയി ) ഐക്യപ്പെ ടുന്നതാണ് സമാധി. #ആത്മാ എന്നത്, #സമഷ്ടിബോധ സ്വരൂപമായ #ബ്രഹ്മം തന്നെ ആകയാൽ, സമാധിയിൽ വാസ്തവത്തിൽ #ബ്രഹ്മാമാത്മൈ മാണ് (ബ്രഹ്മാത്മൈക്യം ; ബ്രഹ്മം +ആത്മാ = ഏകം ) സംഭവിക്കുന്ന ത്. അല്ലാതെ ജീവ പ്രപഞ്ചാത്മൈ ക്യമല്ലാ.ചുരുക്കത്തിൽ #അസംപ്രജ്ഞാതസമാധിനില യിൽ വിളങ്ങുന്നത്, ബ്രഹ്മം തന്നെയാണ്. ബ്രഹ്മമായി ആനന്ദിക്കുന്നു അഥവാ ബ്രഹ്മത്തിൽ ബ്രഹ്മമായി വിളങ്ങുന്നു എന്നൊക്കെ പറയും അതാണ് #അസംപ്രജ്ഞത മെന്ന സമാധി. എന്നാൽ ഇത് #യോഗസമാധി മാത്രം ആകയാൽ (യോഗം കൊണ്ട് സംജാതമായ സമാധി ) സ്വരൂപമായി വിളങ്ങിയാലും, അത് തന്റെ സ്വരൂപം അഥവാ നിജസ്വരൂപം ആണെന്ന ബോധം അഥവാ #സ്വരൂപാവബോധം സാധകനായ യോഗിയിൽ സംഭവിക്കുന്നി ല്ലാ. ഫലമോ യോഗസാധകൻ സമാധിവി ട്ടു തിരിച്ചിറങ്ങിവരുന്നത്, ആ പഴയ ദ്വന്ദാ വിദ്യാനിലയിലേയ്ക്കു തന്നെയാണ് എന്നതാണ് സത്യം. എന്നാൽ വിവേകവൈരാഗ്യബുദ്ധി യാൽ #സ്വരൂപാനുസന്ധാനത്തെ, ധ്യേയമാക്കി മാറ്റി, സമാധിയിൽ പ്രവേശിച്ചാൽ, ആ സമാധി #ജ്ഞാനസമാധി യും ആയി മാറുന്നു. അതുതന്നെയാണ് #മോക്ഷ മെന്നുപൊതുവേ പറയു ന്ന #സ്വരൂപാവാബോധവും. ചുരുക്കത്തിൽ സമാധി എന്നത് #ജീവന്റെ അതിഹർഷം എന്നു പറയാവുന്ന #ഏഴാമത്തെ നിലയാ ണ്. ജ്ഞാനിയും യോഗിയും ആയ വിഭൂതി, പ്രാരബ്ധാവസാനത്താൽ സ്വേച്ഛയാൽ ശരീരം ഉപേക്ഷിച്ചു വിദേഹമുക്തി സ്വീകരിക്കുന്നതാ ണ് #മഹാസമാധി. ആ ശരീരത്തെയാണ്, ഭക്തർ സമാധിയിരുത്തുന്നതും, അതിനു മുകളിൽ ലോകനന്മയ്ക്കായി ക്കൊണ്ടു #സമാധിപീഠം പണിയുന്നതും. ഓം ശ്രീഗുരുഭ്യോ നമഃ 🙏 ഹരി ഓം 🙏🥰😍🖊️🖊️
എങ്കിൽ താങ്കൾ പറയൂ രാജ്യത്തെ ജാതിവെറിമൂലം മനുഷ്യനെ മനുഷ്യനായി കാണാതെ വെറും മൃഗങ്ങൾക്ക് കൊടുക്കുന്ന പരിഗണന നൽകാതെ വേർതിരിച്ച് മാറ്റി നിർത്തുന്നത്. അനുഭവക്കുന്നവന് മാത്രമെ അതിൻ്റെ വേദനയും പ്രയാസങ്ങളും മനസിലാവുകയുള്ളു അനുഭവിക്കാത്തവൻ കാഴ്ചകാരനും വ്യാഖ്യാതാവും മാത്രമാണ്. ഈശ്വരവിശ്വാസത്തെ ആരും തന്നെ എതിർക്കുന്നില്ലല്ലൊ.
Santhana dharma orikkalum jathi promote cheyyunnilla suhruthe.. Nammude samoohathil ulla Ella aalukalum ore profession aano cheyyunnath.. business men,Salaried men,people into spirituality,daily wagers ellam und.. janmam moolam aarum brahmanano, kshethriyano,Vaishyano,Shoodrano aavunnilla.. Karmam aanu Ath nishchayikkunnath.. Pand kaalath pakshe aa theory ariyavunnavar thanne swantham family ude uyarchakkayi janmam moolam caste enn theerumanikkuka undaayi with the help of the kings.. because avarkkellaam nepotism aarunnu thaalparyam.. Superiority family ullavarkk thanne kittan vendi ulla thettaya reethi.. Athinu vendi avar Hindu spiritual texts thanne edit cheyth avarde ishtathinu aakki.. But innathe samoohathil profession swanthamaayi thiranjedukkan ellarkkum rights und.. Santhana dharma vum udheshichath Ath thanne.. Janmam kond alla aarum sreshtano,moshkarano aakunnilla.. Ellam karmam kond aanu.. Aarengilum jathi paranj avahelikkan sremichal e kaaryam dairyamayi parayaam.. Hare Krishna.. May God bless you
മറ്റുള്ളവർ അങ്ങനെ ആണ് എന്ന് നിങ്ങളെ പോലുള്ളവർ സ്വയം വിശ്വസിക്കുന്നു. അല്ലെങ്കിൽ ആരെങ്കിലും അവരുടെ രാഷ്ട്രീയ മത താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങളെ പോലുള്ളവരെ വിശ്വസിപ്പിക്കുന്നു. 🙏 ആ ചിന്താഗതി മാറ്റിയാൽ തന്നെ പ്രശ്നങ്ങൾ മാറും 🙏
ബുദ്ധമതഗ്രന്ഥമായ ധർമ്മ പദത്തിലാണ് ശത്രുതയും വിദ്വേഷവും സ്നേഹത്തിൻ്റെ ശാശ്വത നിയമത്തിലൂടെ (ഏഷാ ധർമ്മ സനാധന ) മാത്രമെ അവസാനിക്കയുള്ളുവെന്നാണ് പറഞ്ഞിരിക്കുന്നത് പിൻ കാല ബ്രാഹ്മണഗ്രന്ഥങ്ങളിൽ ഗീതയിലും മനു സ്മൃതിയിലും നിയമങ്ങളും നടപടിക്രമങ്ങളും എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചത് സനാധന ധർമ്മം കുലതൊഴിലിൽ മാറ്റം പാടില്ലാ
സനാതന ധർമമാണ് ഇന്ത്യയുടെ ആത്മാവ്.
ശ്രീ എമ്മിന് അഭിവാദ്യങ്ങൾ🙏 കുറേ അസുരജന്മങ്ങളെ നന്മയിലേക്ക് നയിച്ചതിന് 🙏
ശ്രീജ... മുഖ്യധാര മാധ്യമ ത്തിൽ തിരിച്ചു വന്നതിൽ വലിയ സന്തോഷം ❤❤❤
മതങ്ങൾക്ക് മുമ്പ് പൗരാണിക ഭാരതം ലോകനന്മക്ക് വേണ്ടി ചെയ്ത ഈ സംഭാവന ലോകം അറിയുന്നുണ്ടോ ആവോ😢
സത്യമേവ ജയതേ
അഹിംസാ പരമോധർമ്മാ
സർവ്വേ ഭവന്തു സുഖിനാ
മാതൃ ദേവോ ഭവ
പിതൃ ദേവോ ഭവ
ഗുരു ദേവോ ഭവ
അതിഥി ദേവോ ഭവ
(സർവ്വവും ഈശ്വരമയം💐)
വസുധൈവ കുടുമ്പകം😊.
ഒടുവിൽ
കർമ്മഫലവും
ചിതാഗ്നിശുദ്ധിയും
പുനർജന്മവും
മോക്ഷവുമായി
ശുഭശുഭ്രമായ ആചാര വിശ്വാസമാണ് മാനവരാശിക്കു വേണ്ടിയുള്ള ഹിന്ദു സനാതന ധർമ്മം💐
😊ദൈവം പോലും അപ്രസക്തം😊
അദ്ദേഹം ഫറഞ്ഞതിനെ ഇത്ര നിന്ത്യമായ ഭാഷയിൽ പറയാൻ ഉളുപ്പില്ലെ.സർവനാശം വിളിച്ചു വരുത്തരുത്.ശ്രീ.എം മഹാ യതിവര്യനാണ്.
കുഭമേളയിൽ ചെന്ന് യതിവര്യരെ കണ്ട് സംഭാഷണം നടത്തിയാൽ സംശയം മാറും എന്നാണ് പറഞ്ഞത്.വാർത്തവായിക്കുന്നവൾ ഏഴു തലമുറക്ക് ചുമക്കാനുള്ള പാപം വരുത്തിവച്ചു.അധികം താമസിയിതെ
അനുഭവിച്ചറിയാം.
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവും ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം അല്ലാ ഹിന്ദുവിന് 🕉️🕉️ആർക്കും മനസാന്തരത്തിലൂടെ ആത്മസംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവു തന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.അങ്ങനെയുള്ളവർ ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും developmentഉം ഉണ്ടാക്കാം.
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. ഉദാഹരണത്തിന് സൂര്യപ്രകാശത്തിന് നേരെ ചരിഞ്ഞു വളരാനുള്ള സസ്യങ്ങളുടെ കഴിവ് 👣👣🥄
എന്താണ് #സമാധി?
സമാധിക്കു സാക്ഷാൽ പതഞ്ജലി സൂത്രം പറയുന്നു...
"#തദേവാർത്ഥമാത്രനിർഭാസംസ്വരൂപശൂന്യമിവ_സമാധി "🙏
ധ്യാനം അർത്ഥമാത്രനിർഭാസം അഥവാ കാര്യമാത്രപ്രസക്തമാകുമ്പോൾ അഥവാ ഏറ്റവും ഏകാഗ്രമാകുമ്പോൾ, ധ്യാനനി ഷ്ഠമായ ചിത്തത്തിനും, ധ്യേയവസ്തുവി നും വെവ്വേറെ സ്വരൂപമില്ലാതെ (സ്വരൂപ ശൂന്യം )അഥവാ ഏകരൂപമായിമാറുമ്പോ ൾ, അതുതന്നെ #സമാധി.!!!
പതഞ്ജലി '#അഷ്ടാംഗയോഗദർശ്ശന' ത്തെ, യമം, നിയമം,ആസനം,പ്രാണായാ മം, പ്രത്യാഹാരം,ധാരണാ,ധ്യാനം,സമാധി എന്നിങ്ങനെയാണ് ക്രമമായി വിഭജിച്ചിരി ക്കുന്നത്.
സമാധിപ്രാപ്തി,ലളിതമായി പറഞ്ഞാൽ, ശരീരത്തിനകത്തോ പുറത്തോ ഒരു സ്ഥാനത്തു ചിത്തത്തിന്റെ നിറുത്തുന്നത് #ധാരണാ എന്നും, പിന്നീട് അചിരേണ ധാരണ വിജയിക്കുമ്പോൾ, അവിടെ ചിത്തവും ധ്യേയവസ്തുവും #ഏകതാന മായി (ഒന്നെന്നപോലെ, എന്നാൽ അവ യുടെ സ്വരൂപങ്ങൾ നശിച്ചില്ലാതെയാവാ തെയും ) വിളങ്ങുന്നതിനെ #ധ്യാനം എന്നും,(ഇതിൽ രണ്ടിലും അവിദ്യ അഥ വാ മായാ #ത്രിപുടി ഉണ്ട് ), ഒടുവിൽ ധ്യാന വിജയം നേടുമ്പോൾ, ചിത്തവും ധ്യേയവ സ്തുവും അവയുടെ സ്വരൂപങ്ങൾ അഥ വാ അസ്തിത്വങ്ങൾ നശിച്ചുവിളങ്ങുന്ന അവസ്ഥ യാണ് #സമാധി യെന്നും സൂത്രിക്കുന്നു.
"#സ്വരൂപശൂന്യം "എന്നാണു പതഞ്ജലി സൂത്രിക്കുന്ന ശബ്ദം. 🙏
#സൗഭാഗ്യലക്ഷീഉപനിഷത്ത്, കുറച്ചു ലളിതമായി സമാധിയെ പറയുന്നു....
"#പ്രഭാശൂന്യം_മനഃശൂന്യം_ബുദ്ധിശൂന്യം_നിരാമയം
#സർവ്വശൂന്യം_നിരാഭാസം_സമാധിരഭിധീയതേ " 🙏🙏🙏
ആഹാ, മനോഹരം.
#നിരാമയം എന്നാൽ ശുദ്ധം. ഈശ്വരസ്വരൂ പം എന്നും വിവക്ഷ.
#നിരാഭാസം എന്നാൽ ആഭയില്ലാത്ത അഥവാ ശോഭയില്ലാത്ത. അപ്പോൾ സമാധി എന്നത് ചൈതന്യമില്ലാത്ത എന്നാണോ ഉദ്ദേശിക്കുന്നത്??
അല്ലേ.. യല്ലാ.
ശോഭിക്കുക എന്നാണ് അത് മറ്റൊരാ ളുടെ ദൃശ്യാനുഭവമാണല്ലോ. അപ്പോൾ അത് ത്രിപുടി തന്നെ.
അപ്പോൾ നിരാഭാസം എന്നാൽ ശോഭ യില്ലാതേയെന്നല്ലാ, മറിച്ചു ശോഭ അഥവാ ചൈതന്യസ്വരൂപമായി അഥവാ ബോധ സ്വരൂപമായി എന്നാണു വിവക്ഷ.
മനസ്സിൽ അഥവാ ചിത്തത്തിൽ ഇരുമ്പി ൽ അഗ്നി സമാനം സർവ്വത്ര അകവും പുറവും വ്യാപരിച്ചുനിൽക്കുന്ന #ജീവബോധ വും, സഹസ്രാരപത്മത്തി ൽ വിളങ്ങുന്ന #ശുദ്ധശിവം ആയ പ്രത്യ ഗാത്മാ (കൂടസ്ഥനും ആയി ) ഐക്യപ്പെ ടുന്നതാണ് സമാധി.
#ആത്മാ എന്നത്, #സമഷ്ടിബോധ സ്വരൂപമായ #ബ്രഹ്മം തന്നെ ആകയാൽ, സമാധിയിൽ വാസ്തവത്തിൽ #ബ്രഹ്മാമാത്മൈ മാണ് (ബ്രഹ്മാത്മൈക്യം ; ബ്രഹ്മം +ആത്മാ = ഏകം ) സംഭവിക്കുന്ന ത്. അല്ലാതെ ജീവ പ്രപഞ്ചാത്മൈ ക്യമല്ലാ.ചുരുക്കത്തിൽ #അസംപ്രജ്ഞാതസമാധിനില യിൽ വിളങ്ങുന്നത്, ബ്രഹ്മം തന്നെയാണ്.
ബ്രഹ്മമായി ആനന്ദിക്കുന്നു അഥവാ ബ്രഹ്മത്തിൽ ബ്രഹ്മമായി വിളങ്ങുന്നു എന്നൊക്കെ പറയും
അതാണ് #അസംപ്രജ്ഞത മെന്ന സമാധി.
എന്നാൽ ഇത് #യോഗസമാധി മാത്രം ആകയാൽ (യോഗം കൊണ്ട് സംജാതമായ സമാധി ) സ്വരൂപമായി വിളങ്ങിയാലും, അത് തന്റെ സ്വരൂപം അഥവാ നിജസ്വരൂപം ആണെന്ന ബോധം അഥവാ #സ്വരൂപാവബോധം
സാധകനായ യോഗിയിൽ സംഭവിക്കുന്നി ല്ലാ. ഫലമോ യോഗസാധകൻ സമാധിവി ട്ടു തിരിച്ചിറങ്ങിവരുന്നത്, ആ പഴയ ദ്വന്ദാ വിദ്യാനിലയിലേയ്ക്കു തന്നെയാണ് എന്നതാണ് സത്യം.
എന്നാൽ വിവേകവൈരാഗ്യബുദ്ധി യാൽ #സ്വരൂപാനുസന്ധാനത്തെ, ധ്യേയമാക്കി മാറ്റി, സമാധിയിൽ പ്രവേശിച്ചാൽ, ആ സമാധി #ജ്ഞാനസമാധി യും ആയി മാറുന്നു. അതുതന്നെയാണ് #മോക്ഷ മെന്നുപൊതുവേ പറയു ന്ന #സ്വരൂപാവാബോധവും.
ചുരുക്കത്തിൽ സമാധി എന്നത് #ജീവന്റെ അതിഹർഷം എന്നു പറയാവുന്ന #ഏഴാമത്തെ നിലയാ ണ്.
ജ്ഞാനിയും യോഗിയും ആയ വിഭൂതി, പ്രാരബ്ധാവസാനത്താൽ സ്വേച്ഛയാൽ ശരീരം ഉപേക്ഷിച്ചു വിദേഹമുക്തി സ്വീകരിക്കുന്നതാ ണ് #മഹാസമാധി.
ആ ശരീരത്തെയാണ്, ഭക്തർ സമാധിയിരുത്തുന്നതും, അതിനു മുകളിൽ ലോകനന്മയ്ക്കായി ക്കൊണ്ടു #സമാധിപീഠം പണിയുന്നതും.
ഓം ശ്രീഗുരുഭ്യോ നമഃ 🙏
ഹരി ഓം 🙏🥰😍🖊️🖊️
വിവരമില്ലാത്തവർ എന്നു അദ്ദേഹം പറഞ്ഞിട്ടില്ല. അതിനെ പറ്റി അറിയാത്തവർ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഭരണഘടനയാണ് ഇന്ത്യയുടെ സനാതനധർമ്മം .ഇന്ത്യയിലെ ജനങ്ങളെ തുലൃരായിക്കാണുന്ന ഇന്ത്യ യിലുണ്ടായ ആദൃപുസ്തകം ഭരണഘടനയാണ് .
❤
🙏
വെവരമുള്ള രു മുതൽ .
People who are against santana dharma is actually terrified about the profoundness compared about other religions
ഇന്ത്യ ഇറാൻ ജാതിയാണ് അറേബ്യ ഗോത്രമാണ്
എല്ലാ മതവും കാലഘട്ടത്തിനു അനുസരിച്ച് മാറണം
നിങ്ങളുടെ thumbnails ഭയങ്കര തെറ്റിധരിപ്പിക്കുന്നതാണ്. 🙏
എങ്കിൽ താങ്കൾ പറയൂ രാജ്യത്തെ ജാതിവെറിമൂലം മനുഷ്യനെ മനുഷ്യനായി കാണാതെ വെറും മൃഗങ്ങൾക്ക് കൊടുക്കുന്ന പരിഗണന നൽകാതെ വേർതിരിച്ച് മാറ്റി നിർത്തുന്നത്. അനുഭവക്കുന്നവന് മാത്രമെ അതിൻ്റെ വേദനയും പ്രയാസങ്ങളും മനസിലാവുകയുള്ളു അനുഭവിക്കാത്തവൻ കാഴ്ചകാരനും വ്യാഖ്യാതാവും മാത്രമാണ്. ഈശ്വരവിശ്വാസത്തെ ആരും തന്നെ എതിർക്കുന്നില്ലല്ലൊ.
Santhana dharma orikkalum jathi promote cheyyunnilla suhruthe.. Nammude samoohathil ulla Ella aalukalum ore profession aano cheyyunnath.. business men,Salaried men,people into spirituality,daily wagers ellam und.. janmam moolam aarum brahmanano, kshethriyano,Vaishyano,Shoodrano aavunnilla.. Karmam aanu Ath nishchayikkunnath.. Pand kaalath pakshe aa theory ariyavunnavar thanne swantham family ude uyarchakkayi janmam moolam caste enn theerumanikkuka undaayi with the help of the kings.. because avarkkellaam nepotism aarunnu thaalparyam.. Superiority family ullavarkk thanne kittan vendi ulla thettaya reethi.. Athinu vendi avar Hindu spiritual texts thanne edit cheyth avarde ishtathinu aakki.. But innathe samoohathil profession swanthamaayi thiranjedukkan ellarkkum rights und.. Santhana dharma vum udheshichath Ath thanne.. Janmam kond alla aarum sreshtano,moshkarano aakunnilla.. Ellam karmam kond aanu.. Aarengilum jathi paranj avahelikkan sremichal e kaaryam dairyamayi parayaam..
Hare Krishna.. May God bless you
കേരളം ഭ്രാന്തലയം 😂😂
മറ്റുള്ളവർ അങ്ങനെ ആണ് എന്ന് നിങ്ങളെ പോലുള്ളവർ സ്വയം വിശ്വസിക്കുന്നു. അല്ലെങ്കിൽ ആരെങ്കിലും അവരുടെ രാഷ്ട്രീയ മത താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങളെ പോലുള്ളവരെ വിശ്വസിപ്പിക്കുന്നു. 🙏 ആ ചിന്താഗതി മാറ്റിയാൽ തന്നെ പ്രശ്നങ്ങൾ മാറും 🙏
പാവ൦ വയസ്സായി പക്ഷേ വി......
ആഘോരികളുടെ video ഒന്നു കണ്ടാൽ പിന്നെ കാണില്ല.ആധുനിക സമൂഹത്തിന് ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്തത്.
Angottu nokkanda. Pinned no problem.
നിങ്ങൾ മാപ്രകളെയാണ് അദ്ദേഹം പറയുന്നത് അതും വാർത്തയാക്കി തെറ്റിദ്ധരിപ്പിക്കുന്നു
ബുദ്ധമതഗ്രന്ഥമായ ധർമ്മ പദത്തിലാണ് ശത്രുതയും വിദ്വേഷവും സ്നേഹത്തിൻ്റെ ശാശ്വത നിയമത്തിലൂടെ (ഏഷാ ധർമ്മ സനാധന ) മാത്രമെ അവസാനിക്കയുള്ളുവെന്നാണ് പറഞ്ഞിരിക്കുന്നത് പിൻ കാല ബ്രാഹ്മണഗ്രന്ഥങ്ങളിൽ ഗീതയിലും മനു സ്മൃതിയിലും നിയമങ്ങളും നടപടിക്രമങ്ങളും എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചത് സനാധന ധർമ്മം കുലതൊഴിലിൽ മാറ്റം പാടില്ലാ
എന്തിനാണ് ശല്യപ്പെടുത്തുന്ന പശ്ചാത്തല സംഗീതം?
പാലക്കാട് ഒരു അമ്മൂമ്മനെ കൊന്ന കേസിന്റെ വിധി എന്തായി
അത് മറന്നതാണോ