പിള്ളേരുടെ നിൽപ്പ് കണ്ടാൽ ഇപ്പോ അങ്ങ് മലർത്തും എന്നു തോന്നിപോകും... പക്ഷേ മുട്ടാൻ നോക്കിയത് നിലവ് കണ്ടു പിടിച്ചവനോട്... "ചെമ്പട്ടണിഞ്ഞ തമ്പുരാട്ടിയുടെ ചങ്കൂറ്റമുള്ള മകൻ" 💥രാമ രാജാവ്💥
അവൻ വെറുതെ ഒന്ന് നിന്നപ്പോൾ ഒപ്പം പിടിച്ചു നിൽക്കുവാൻ കാളി പെടാപാട് പെടുന്നത് കാണുന്നില്ലേ. ഇവനോട് മുട്ടി നിൽക്കാൻ കെൽപ്പ് ഒള്ളത് നമ്മടെ കർണന് മാത്രം ...
അല്ലെങ്കിലും അമരം ഊന്നാതെ ആനക്ക് തലപൊക്കാൻ പറ്റോ നടേമ്മേ നിന്ന് മാത്രം എങ്ങനാ ആരാന തലപ്പൊക്കുന്നത് 😆😆😆😆😆 അല്ലെങ്കിലും മറ്റുള്ള ആനകൾ നടയും അമരവും ചവിട്ടി ഊന്നി എന്തി വലിഞ്ഞു നിൽക്കുന്ന പോലെ വല്ല്യാന നിൽക്കില്ല ഒറ്റ അമരത്തിൽ ഊന്നിയെ നിൽക്കൂ ആ ആനക്ക് അതിന്റെതായ ഒരു സ്റ്റൈൽ ഉണ്ട് 👍
വന്ന ഒരേ നിൽപ്പാണ് ..അതാണ് രാമൻ💥
പലരും പലവട്ടം താത്തിയപ്പോൾ രാമൻ ഒറ്റ നിലവിൽ ആയിരങ്ങളുടെ മനം കവർന്നു.
Anganorennam ee bhoomiyil onneyullu💯💥💕
രാമന് പകരം രാമൻ മാത്രം
പിള്ളേരുടെ നിൽപ്പ് കണ്ടാൽ ഇപ്പോ അങ്ങ് മലർത്തും എന്നു തോന്നിപോകും... പക്ഷേ മുട്ടാൻ നോക്കിയത് നിലവ് കണ്ടു പിടിച്ചവനോട്... "ചെമ്പട്ടണിഞ്ഞ തമ്പുരാട്ടിയുടെ ചങ്കൂറ്റമുള്ള മകൻ" 💥രാമ രാജാവ്💥
ഉഫ് 🔥🔥
"മഴ പെയ്തിട്ട് നനഞ്ഞില്ല, പിന്നെയാ മരം പെയ്യുമ്പോ"🤭🔥
❤❤
മഴ 🌅
@@Arjun-hy1de മരം 🌳
ഒരേ ഒരു രാജാവ് 💯🔥❤️🔥
താഴത്തില്ല 🔥🔥🔥🔥🔥🔥
ഇനി കൊമ്പ് കൊണ്ടുപോയി തെങ്ങിന്റെ മുകളിൽ വെച്ചാലും രാമൻ്റെ തല അത്ക്കും മേലെയായിരിക്കും💪💪💪
Raman 🤩
അവൻ വെറുതെ ഒന്ന് നിന്നപ്പോൾ ഒപ്പം പിടിച്ചു നിൽക്കുവാൻ കാളി പെടാപാട് പെടുന്നത് കാണുന്നില്ലേ. ഇവനോട് മുട്ടി നിൽക്കാൻ കെൽപ്പ് ഒള്ളത് നമ്മടെ കർണന് മാത്രം ...
രാമൻ ഈ വയസിൽ ഇങ്ങനെ നിൽക്കുന്നുണ്ടെകിൽ ആയകാലത് ചെറിയ പുളി ആയിരികില്ല, 🖤🖤🖤🖤🖤
എന്തൊരു ഭംഗിയാ രാമന്റെ നിൽപ് കാണാൻ.easy ആയി വെറുതെ ഒരു നിൽപ് ബാക്കിയുള്ളോർ കിടന്നു പെടപ്പാട് പെടുന്നു ഒപ്പമെത്താൻ 😆
😂😂
Moothittilla oruthanum Ramanod⚡
Raman ayirunnu nadukku nilkkane🥰🔥🔥🔥
രാമന്റെ നെറ്റിപ്പട്ടം നോക്കിയാൽ. മതി ആ നിൽപ്പിന്റെ ഭംഗി മനസിലാക്കാൻ
Only Raman 🔥👌♥️
താഴത്തില്ലടാ... രാമൻ ഫയർ ആണ് 🔥🔥🔥🔥🔥🔥
Uyarakemanmarayum, nilavu kemanmareyum othukkiyavan "RAMABHADRAN"
Bro RAMACHANDRAN Aanu bro
@@asmedia6758 "Athe.. Ariyam.. Bahumaanartham peru koduthatha... Ramachandran...!
@@sreeramchandran8516 sorry bro njn karuthi......🙂😌
ഇപ്പോളും രാമൻ അറിഞ്ഞു പിടിച്ചിട്ടില്ല പിടിച്ചാൽ പിടിച്ചതാ അതാണ് രാമൻ
Idathekutt aanel entha...chekkan thanne mass#raman❤️
Only one emperor in elephont world now
Ramarajav 👑 king
Neyokke Arattrausarum Itte Andherelu Adhi baba Kanda samayathu Nammale Seen vittatha 🐘RAMANDA RAJAVU ORE ORU RAJAVU
King
Raman ❤️❤️
കാളിയുടെ പെടലി ഉളുക്കിയെന്നാ തോന്നുന്നേ 🤣🤭
മൈര് 🤣🤣🤣🔥
🤣🤣
😅😅
Raman nilav kompu pokatha
Athe otta nilave alla varutha head lift chathathaa
ഈ head lift ചെയ്യുന്നതിനെയാണ് തലയെടുപ്പ് അല്ലെങ്കിൽ നിലവ് എന്നൊക്കെ പറയുന്നത് അല്ലെങ്കിൽ ആന വെറുതെ നിന്നാൽ പോരേ 😀😀😀😀
@@GANGOFHILLS Pasha amaram uni head lift chathathaa nilave anne parayunathe
അല്ലെങ്കിലും അമരം ഊന്നാതെ ആനക്ക് തലപൊക്കാൻ പറ്റോ നടേമ്മേ നിന്ന് മാത്രം എങ്ങനാ ആരാന തലപ്പൊക്കുന്നത് 😆😆😆😆😆
അല്ലെങ്കിലും മറ്റുള്ള ആനകൾ നടയും അമരവും ചവിട്ടി ഊന്നി എന്തി വലിഞ്ഞു നിൽക്കുന്ന പോലെ വല്ല്യാന നിൽക്കില്ല ഒറ്റ അമരത്തിൽ ഊന്നിയെ നിൽക്കൂ ആ ആനക്ക് അതിന്റെതായ ഒരു സ്റ്റൈൽ ഉണ്ട് 👍
Nannyit undee settaaa😂.
വെറുതെ headlift ചെയ്തിട്ട് പോലും,, രാമനെ അളവ് കൊണ്ട് തോൽപ്പിച്ചു എന്ന് പറഞ്ഞ് വീമ്പിളക്കുന്ന കാളിഫാൻസിന്റെ ഷഡി കീറിയ അവസ്ഥയാണ്
രാമനെ ഇടത്തെ കൂട്ടാക്കിയത് ശെരിയായില്ല
ഏതു കൂട്ടാക്കിയാലും രാജാവ് തന്നെ...