യമുനാ നദിയുടെ ഉത്ഭവസ്ഥാനം.. യമുനോത്രി ധാമ ചരിത്ര-കഥകൾ .. Yamunothri Dham - Travel Gyankosh EP#05

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 12

  • @krishnanmohanan3736
    @krishnanmohanan3736 4 года назад

    ആദ്യ ഭാഗത്തെ വഴികളുടെ വിവരണം ഒരു മാപ്പിന്റെ സഹായത്തോടെ ആക്കുക . എന്നാൽ വളരെ നന്നായി എല്ലാവർക്കും മനസ്സിലാവും

    • @indiaandbeyondbyvivekanand541
      @indiaandbeyondbyvivekanand541  4 года назад

      വിലയേറിയ നിർദ്ദേശം രേഖപ്പെടുത്തിയതിന് നന്ദി.. തീർച്ചയായും പരിഗണിക്കുന്നതാണ്..

  • @anzilvlog3842
    @anzilvlog3842 4 года назад

    യമുനയുടെ തീരത്തെ പ്രധാന പട്ടണം ഏത്

    • @ummersv6670
      @ummersv6670 4 года назад

      Pls answer

    • @indiaandbeyondbyvivekanand541
      @indiaandbeyondbyvivekanand541  4 года назад

      Yamuna flows in a southerly direction swiftly through the Himalayan foothills, exiting Uttarakhand, onto the Indo-Gangetic Plain, along the border between Uttar Pradesh and Haryana state towards the west. River Yamuna then passes Delhi, where it feeds the Agra Canal. South of Delhi, and now wholly within Uttar Pradesh, it turns southeastward near Mathura and passes Agra, Firozabad, and Etawah. Near Allahabad, after a course of about 855 miles (1,376 km), the Yamuna joins the Ganges (Ganga) River. Thus, renowned cities are Agra, Mathura, South of Delhi, Allahabad.

  • @BL0SS0M-y7q
    @BL0SS0M-y7q 4 года назад +1

    നരേന്ദ്രൻ, വളരെ സന്തോഷത്തോടെ ആണ് ഞാൻ ഈ എപ്പിസോഡ് കണ്ടത്. ഇതിനു മുൻപേ ഉള്ള ഒന്നും ഞാൻ കണ്ടില്ലായിരുന്നു. നന്നായിട്ടുണ്ട് നരേന്ദ്രൻ, അഭിനന്ദനങ്ങൾ...ഈ നാല് ധാമങ്ങളിൽ മാത്രമല്ല, ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും, നിങ്ങളുടെ യാത്രകളിൽ സഞ്ചരിക്കുവാൻ എനിക്ക് കഴിഞ്ഞു. അത് ഒരു ഭാഗ്യമായി കണക്കാക്കുന്നു, നരേന്ദ്രന്റെ അറിവുകളിലൂടെ ഉള്ള ഓർ വിവരണം, 9 2 മുതൽ ഉണ്ടായ മാറ്റങ്ങൾ, സൗകര്യങ്ങളിൽ വന്ന ഭീമമായ വ്യതിയാനം, എല്ലാം പറയു നരേന്ദ്രൻ.....

    • @indiaandbeyondbyvivekanand541
      @indiaandbeyondbyvivekanand541  4 года назад

      Ranjana ചേച്ചി വിഡിയോ കാണുന്നു എന്ന് അറിയാൻ കഴിഞ്ഞതിൽ വളരയധികം സന്തോഷം.. തീർച്ചയായും വരും വീഡിയോകളിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്.. 😊
      - നരേന്ദ്രൻ

  • @remachoyi4262
    @remachoyi4262 4 года назад +1

    So good nice 👍. intresting

  • @sreejithkumarknr9988
    @sreejithkumarknr9988 4 года назад +2

    ഹൈസ്കൂൾ ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിൽ ഹിമാലയ യാത്രാ എന്നൊരു പാഠമുണ്ടായിരുന്നു... വിവേകാനന്ദയിൽ വന്നപ്പോൾ ഹിമാലയ ദർശന ഭാഗ്യമുണ്ടായി... പഠിച്ച സ്ഥലങ്ങൾ കാണുമ്പോൾ പഴയ സ്കൂൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവമായിരുന്നു ...
    ഓരോ കാഴ്ചയിലും പുതുമകൾ മാത്രം നൽകുന്ന ഹിമാലയം... ഭാരത സംസ്കാരത്തിൻ്റെ അടിസ്ഥാന ശില തന്നെയാണ്... ഒരുതവണയെങ്കിലും അവിടെയെത്തുക എന്നത് മഹാഭാഗ്യവും...

  • @hotelfortuner6465
    @hotelfortuner6465 4 года назад +1

    Very good information thank you Vivekanda Travels Team

  • @anishaajithkumaraj
    @anishaajithkumaraj 4 года назад +1

    Nice....

  • @muraleedharanmk3217
    @muraleedharanmk3217 4 года назад +1

    സൂപ്പർ -ഇത് ഒരു അറിവ് തന്നെയാണ്