ഇനി ഷർട്ടും മുണ്ടുമൊക്കെ വടി പോലെ നിൽക്കും || How To Make Starch At Home || വസ്ത്രങ്ങൾക്കുള്ള പശ

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 224

  • @pinkysdiaries405
    @pinkysdiaries405  5 лет назад +10

    പശയെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ ruclips.net/video/eB1-h8_ql-k/видео.html

  • @joshithomas3040
    @joshithomas3040 3 года назад +4

    പിങ്കിയുടെ - പശതയ്യാറാക്കുന്ന വിഡിയോ ഇന്ന് ഏപ്രിൽ 13. ചൊവ്വ: 2021-9.30 pm ന് കണ്ടു. വളരെ ഉപകാരപ്രദമാണ്. താങ്ക്സ് പ്രിങ്കി .താങ്ക്സ് വി ഡിയൊ !

  • @daicybabu-sy4bo
    @daicybabu-sy4bo Год назад +1

    Colour saree mukkupol unangi kazhiumpol maida edakkkude pidichirikkunnathu pole anu

  • @shanibahamza3133
    @shanibahamza3133 5 лет назад +8

    Nammude swantham kannhy vellaam kondum itheepole cheyyaam cheechy
    Nallonm vadypole kidkkum dress okke

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Yes, അതു അറിയാം.. ഇടയ്ക്ക് ചെയ്യാറുണ്ട്

    • @jollygeorge8469
      @jollygeorge8469 5 лет назад +1

      Kanjivellathinte smell maran kanjivellathinte loose comfort upayohichal nallathayirikumm

  • @androidviewer1618
    @androidviewer1618 5 лет назад +7

    ഇത് സൂപ്പർ ആണ്. ഞാൻ ഇത് ചെയ്യുന്നതാണ്. നല്ല ബലം തോന്നും ഈ പശ കൊണ്ട് ഡ്രെസ് മുക്കിയാൽ

    • @pinkysdiaries405
      @pinkysdiaries405  5 лет назад +3

      Thankyou... വളരെ ശരിയാണ് നല്ല വടി പോലെ നിൽക്കും

  • @swathyap3828
    @swathyap3828 3 года назад +3

    Tissue silk set sareeykk use cheyyamo

  • @anithaaanel847
    @anithaaanel847 5 лет назад +2

    ഇതു തന്നെയായിരുന്നു ഞാനും ചെയ്തു കൊണ്ടിരുന്നത്, ഇപ്പോൾ കെമിയ്ക്കൽ കടയിൽ നിന്നും srarch വാങ്ങി ആവിശ്യ ത്തിനു വെള്ളം എടുത്തു പൊടി ആവിശ്യത്തിന് എടുത്തു കലക്കി അടുപ്പിൽ വച്ചു കുറുക്കി എടുത്തിട്ട് വാങ്ങി വെള്ളം ചേർത്ത് തുണി മുക്കിയെടുക്കും, നല്ല സോഫ്‌റ്റും, വടിപോലെ നില്കും

  • @sheebarajan4310
    @sheebarajan4310 5 лет назад +3

    Supperrr.... ഞാൻ ഇതു ചെയ്യാറുണ്ട് .... ഇനിയും നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു

  • @jitheshvp
    @jitheshvp 2 года назад +1

    you can add perfume too one drop.

  • @anitpapa6829
    @anitpapa6829 2 года назад +1

    Nammal food undakkunna maida aano

  • @dinesantb6982
    @dinesantb6982 4 года назад +31

    പിങ്കി ചേച്ചി ഞാൻ വൈറ്റ് ഷർട്ടാണ് കൂടുതൽ ഉപയോഗിക്കുന്നത് ചേച്ചി തന്ന ടിപ്സ് പരീക്ഷിച്ച നോക്കി ഒരു പ്രാവശ്യം മാത്രമല്ല പല പ്രവശ്യം പരീക്ഷിച്ചു ഫലമുണ്ടായില്ല ഞാൻ പുറത്ത് ഡ്ര ക്ളിനിങ്ങിന് കൊടുത്തു.

    • @minnumonu07
      @minnumonu07 2 года назад

      Njan onnu parreshichu nokkan povato...

    • @minnumonu07
      @minnumonu07 2 года назад +3

      Njan chaithu nokkito... Nannai vannu... adpoli.. nigal chaitha method sheri aait undavilla.

  • @easypreventiveandsocialmed4358
    @easypreventiveandsocialmed4358 5 лет назад +2

    ചേച്ചി m Ur new subscriber..ente Amma maida Anu use cheyunath.very effective..

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Thankyou dear.. എന്റെ അമ്മയും ഇങ്ങനെ ചെയ്യും അങ്ങനെ ആണ് ഞാൻ ഇതു ചെയ്യാൻ തുടങ്ങിയത് 😊😊

  • @antonypauly2810
    @antonypauly2810 3 года назад +1

    When I did it it didn’t work, what happened with me was even after putting a strain before pouring it some maids stocked on my clothes, truely speaking I lost one of my Kerala saree

  • @noorafiyaz
    @noorafiyaz 4 года назад +1

    Idhu ifb front load automatic washing machin lu oyikan patoo. Front load

  • @thahiramv137
    @thahiramv137 5 лет назад +2

    Thank you try ചെയ്യാം👍👍👍💖

  • @shanijagafoor3994
    @shanijagafoor3994 5 лет назад +1

    Nannayittund theerchayayittum cheythu nokum chechi vastharangal niram povand nikkanulla tips undeggil onnu paranju tharane chechi

  • @minnumonu07
    @minnumonu07 2 года назад

    Adipoli aait saree vannuto... supperrrr...

  • @safasafa5197
    @safasafa5197 2 года назад

    Chechi dress narachath maari new look kittan yenthenkilum tip undoo

  • @GeorgeJoy-q2c
    @GeorgeJoy-q2c 9 месяцев назад

    Color dress pattumo

  • @annas9580
    @annas9580 5 лет назад +6

    Very useful dear... എനിക്കും കടയിൽ നിന്നും വാങ്ങുന്ന starch ഇഷ്ട്ടമല്ല

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 5 лет назад +2

    Sariyilum സെറ്റ് മുണ്ടിലുംഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @jayaprakashtpillai4552
    @jayaprakashtpillai4552 5 лет назад +7

    ഫെവികോൾ നേർപ്പിച്ച് സുഗന്ധത്തിന് എസ്സൻഷ്യൽ ഓയിലും അല്പം ചേർത്താൽ നല്ലതാണ്. ചൗവ്വരി ഉം നല്ലതാണ്.

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Ok.. ഫെവികോൾ ഡ്രെസ്സിൽ ഉപയോഗിക്കോ??

    • @jayaprakashtpillai4552
      @jayaprakashtpillai4552 5 лет назад +2

      @@pinkysdiaries405 നേർപ്പിച്ച് stiff & Shine പോലെ ആക്കി ഉപയോഗിക്കാം.

  • @XavierThundiyil-o3v
    @XavierThundiyil-o3v Год назад +2

    ബാക്കി വരുന്ന പശ കുറിച്ച് തേങ്ങ ചിരണ്ടയതും പഞ്ചസാരയൂം അല്പം ഉപ്പും ചേർത്ത് കുറുക്കി ഏടുത്ത് കഴിക്കുക !!
    4 മണിക്ക് ഏറ്റവും best try everyone!!!

  • @yoossuftt1114
    @yoossuftt1114 Год назад +1

    ഒന്ന് നോക്കട്ടെ

  • @mariya2126
    @mariya2126 5 лет назад +2

    Colour ulla shirtill mukkiyal white padupolla kanumo ??

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      ഇല്ല ഒരുപാട് കട്ടി കൂട്ടി മൈദ എടുക്കരുത് പിന്നെ ഒട്ടും കട്ടകൾ ഉണ്ടാവുകയും ചെയ്യരുത്

  • @RKRISHNAMOORTHY-gy8jq
    @RKRISHNAMOORTHY-gy8jq Год назад

    Shirt stiff and shine is ok

  • @CRAZY-VLOGER177
    @CRAZY-VLOGER177 3 года назад +1

    Cotton mathrame pattulluo

  • @ദേവഗായത്രി
    @ദേവഗായത്രി 5 лет назад +4

    ഹായ് ചേച്ചി... സൂപ്പർ👏👏👏 ട്രൈ ചെയ്യാം

  • @fathinousha786
    @fathinousha786 4 года назад +1

    Appo smell indakoole?

  • @infinity8448
    @infinity8448 3 года назад

    Bedsheets nu pattuvo.

  • @അഭിപ്രായംഉള്ളവൻ

    ഇത് തയാറാക്കി സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാൻ പറ്റുമോ

  • @aneeshulloor1453
    @aneeshulloor1453 3 года назад +3

    ഈ വടിപോലത്തെ ഡ്രസ്സ്‌ സോഫ്റ്റ്‌ ആക്കാൻ oru tip replay tharamo?

    • @swasrayachemicals9689
      @swasrayachemicals9689 3 года назад

      ഉണ്ട് കട്ടിചാക്ക് പോലെയുളളതും സോഫ്റ്റ് ആകും നല്ല മണവും ലഭിക്കും 1ltr. ന് 100 രൂപ

  • @AMalayaliMombyHelna
    @AMalayaliMombyHelna 5 лет назад +1

    Try cheyam🙂🙂

    • @pinkysdiaries405
      @pinkysdiaries405  5 лет назад +1

      👍👍😘😘ചെയ്ത് നോക്കൂട്ടോ

  • @muthumon9809
    @muthumon9809 3 года назад

    Black shirt ingane chaytal color pokumo?

    • @ramlamujeeb5986
      @ramlamujeeb5986 7 месяцев назад

      പല യിടങ്ങളിലും വെളുത്ത പാട് വരും

  • @manujoseph1839
    @manujoseph1839 3 года назад

    ആട്ട ഉപയോഗിച്ച് ചെയ്യാൻ പറ്റോ

  • @ajmalsadhique2931
    @ajmalsadhique2931 5 лет назад +1

    Vadi pole nikkan kanji vellathil mukkiyal mathi

  • @jflive1636
    @jflive1636 5 лет назад +6

    ഈ ഒറ്റ വീഡിയോ കാരണം ഞാൻ സബ്സ്ക്രെബ് ചെയ്തു ചേച്ചി

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Thankyou.. ഇനിയും സപ്പോർട്ട് ഉണ്ടാകണം

    • @jflive1636
      @jflive1636 5 лет назад +1

      ഇനി തീർച്ചയായും ചേച്ചിയുടെ വീഡിയോ യുടെ പിന്നാലെ തന്നെ

    • @jflive1636
      @jflive1636 5 лет назад +1

      ഈ വീഡിയോ എനിക്ക് വല്ലിയ ഉബകാരം ആയി
      വളരെ സന്തോഷം ആയി Tnx ചേച്ചി

  • @sheelammasudhi59
    @sheelammasudhi59 5 месяцев назад

    പിങ്കീ കോടി മുണ്ടിൻ്റെ കളറൊക്കെപ്പോയി കോടികളർ കിട്ടുമോ? കിട്ടിയാൽ അത് എങ്ങനെയാണ് മുക്കേണ്ടത്.

  • @alociousn
    @alociousn 5 лет назад +4

    തുണിയിൽ പറ്റി പിടിച്ച് ഇരിക്കുന്ന സിമന്റ് മാറ്റാൻ ഒരു വഴി പറഞ്ഞു തഷുമോ

    • @albesterkf5233
      @albesterkf5233 5 лет назад +2

      Chlorine ittu nokku

    • @pinkysdiaries405
      @pinkysdiaries405  5 лет назад +1

      Bleaching powder use cheythu nokku, kooduthal njan aneshichitt parayatto

  • @neethu9906
    @neethu9906 5 лет назад +4

    ഒരു ഡ്രെസ്സിൽ വേറെ തുണിയിലെ കളർ പിടിച്ചാൽ കളയാൻ എന്തെങ്കിലും വഴി ഉണ്ടോ.. ഒരുമിച്ചിട്ട് അലക്കിയപ്പോൾ പണി കിട്ടിയതാ കുറെ വഴികൾ പരീക്ഷിച്ചു പോകുന്നില്ല

    • @pinkysdiaries405
      @pinkysdiaries405  5 лет назад +3

      ഞാൻ വീഡിയോ ചെയ്യാട്ടോ,എനിക്ക് അറിയാവുന്ന വഴി അതിൽ ഉൾപ്പെടുത്താം, വേറെയും റിക്വസ്റ്റ് വന്നിരുന്നു ഈ ഒരു കാര്യത്തിന്

    • @neethu9906
      @neethu9906 5 лет назад +1

      താങ്ക്സ് ചേച്ചി

  • @anil8879
    @anil8879 7 месяцев назад

    Black colour shirt ൽ ഇതു മുക്കിയാൽ വെള്ള പൊടിപോലെ വരുമോ

    • @geethupk2793
      @geethupk2793 5 месяцев назад

      വരും. ഏത് ഡാർക്ക്‌ കളർ എടുത്താലും പൊടി പൊടി പോലെ പാട് പിടിച്ചിരിക്കും.

  • @mychoicebynoufiranoufi7617
    @mychoicebynoufiranoufi7617 5 лет назад +2

    Thanks ചേച്ചീ

  • @umapr5567
    @umapr5567 5 лет назад +1

    Maids starch saariyil mukkiyaaal white patches varunnu, especially, dark colors. What to do for that?

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Maida light aayitt kalakki edukkuka, pinne nannayi aricha shesham upayogichal mathi

  • @jayavishnu3537
    @jayavishnu3537 5 лет назад +1

    പഴയ കളർ മങ്ങിയ ഷർട്ട് എങ്ങനെ പുതിയത് പോലെ ആകാം വീഡിയോ ഇടുമോ

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      നോക്കട്ടെ.. കളർ മുക്കിയാൽ പഴയ കളർ കിട്ടുമെന്ന് കേട്ടിട്ടുണ്ട് ഞാൻ ഇത് വരെ ട്രൈ ചെയ്തിട്ടില്ല

    • @jayavishnu3537
      @jayavishnu3537 5 лет назад +1

      Pinky's Diaries ഒന്ന് te
      ട്രൈ ചെയ്തു നോക്ക് എന്നിട് ഒരു വീഡിയോ cheyy

    • @teenascaria396
      @teenascaria396 5 лет назад

      Jaya vishnu
      Puzhungi alakiyal ok aakarundu
      White dress okai

  • @aknoufal1060
    @aknoufal1060 Год назад

    പൈസ ഉണ്ടോ കടയിൽ കിട്ടും

  • @aswathibineesh5567
    @aswathibineesh5567 5 лет назад +1

    Thanks

  • @sreenathnarendran1418
    @sreenathnarendran1418 2 года назад +1

    പശ മാറ്റാനുള്ള വഴി എന്താണ്

  • @ashaabrhamasha9441
    @ashaabrhamasha9441 5 лет назад +1

    Conglower nu starch illla

  • @sinujoju4113
    @sinujoju4113 5 лет назад +3

    Maida upayogichal fowl smell undavo?

    • @pinkysdiaries405
      @pinkysdiaries405  5 лет назад +1

      ഇല്ല എനിക്ക് ഇതു വരെ അങ്ങനെ ഒരു പ്രശ്നം തോന്നിയിട്ടില്ല

    • @mollydaniel2789
      @mollydaniel2789 5 лет назад +2

      Add little comfort ,then gets good smell

  • @rovinjacobrajan9534
    @rovinjacobrajan9534 4 года назад

    Smell pokan enth cheyum ?

  • @hasizaira4725
    @hasizaira4725 5 лет назад +1

    അതിൽ മുക്കീട്ട് പിന്നെ മെഷീനിൽ ഉണക്കാൻ പറ്റുമോ

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      ഞാൻ അങ്ങനെ ഇത് വരെ ചെയ്തിട്ടില്ല

  • @ismailismail1898
    @ismailismail1898 5 лет назад +1

    Manjal kara pidichal pokunnilla enthu cheyyanam

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      നാരങ്ങ നീര് പുരട്ടി ഡിഷ്‌ വാഷ്,ബേക്കിങ് സോഡാ, വിനാഗിരി ഇവ മിക്സ്‌ ചെയ്തു കഴുകി നോക്കൂ
      ruclips.net/video/Pr6-YE58LRk/видео.html

    • @umapr5567
      @umapr5567 5 лет назад

      Dry that part in direct sunlight. Yellow stain will go

  • @hajarasihablhajarasihabl6490
    @hajarasihablhajarasihabl6490 5 лет назад +1

    Ink atupole chuigum dressil aayal pokan ent cheyyanam

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Chewing gum kalayan athinu mukalil ice vachal mathi
      ruclips.net/video/DcUB_yCyc5M/видео.html

  • @shask3153
    @shask3153 5 лет назад +4

    Supr tip da...try cheiyam

  • @srcreationscrafttips5730
    @srcreationscrafttips5730 5 лет назад +1

    Maitha kolllam nalllapashya njanum cheythu

  • @ambilikannan1446
    @ambilikannan1446 5 лет назад +2

    തുണികൾക്ക് നല്ല സുഗന്ധം കിട്ടാൻ എന്താ വഴി??

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      അതിനെ പറ്റി ഞാൻ നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ, comfortinu പകരം use ചെയ്യാൻ പറ്റും ഇത് ruclips.net/video/BXdj1ujdSyk/видео.html

    • @ambilikannan1446
      @ambilikannan1446 5 лет назад +1

      താങ്ക്സ്

    • @jollygeorge8469
      @jollygeorge8469 5 лет назад

      ambili kannan

    • @jollygeorge8469
      @jollygeorge8469 5 лет назад

      Comfort usecheyithal mathitto

    • @ambilikannan1446
      @ambilikannan1446 5 лет назад

      നമ്മുടെ വീട്ടിൽ ഉണ്ടാക്കാൻ പറ്റിയത് ഉണ്ടോ എന്ന് തിരക്കണ്ടേ??

  • @lakshmidas8346
    @lakshmidas8346 3 года назад +2

    Nice msg👌🙏

  • @sudeepsreedharan4098
    @sudeepsreedharan4098 3 года назад +1

    മുക്കി കുറെ നെരം വെക്കണൊ,ഞാന്‍ മുക്കി പെട്ടന്ന് എടുത്തതുകൊണ്ട് ആണൊന്നു ഒരു സംശയം വടി പോലെ ആയില്ല 🙁🙁🙁

  • @aishuux2
    @aishuux2 5 лет назад +2

    Good

  • @soumyasudhi5313
    @soumyasudhi5313 5 лет назад +3

    Goodmorning
    നല്ല tip

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Goodmorning Soumya... Have a nice day
      thankyou😘😘

  • @rajeenaku6185
    @rajeenaku6185 5 лет назад +1

    Hloo pinky... vdo super.

  • @muhammedishaqmuhammedishaq5720
    @muhammedishaqmuhammedishaq5720 5 лет назад +1

    Bad smell undaaville?

  • @aneeshvarghese5626
    @aneeshvarghese5626 3 года назад

    മൈദ ഉപയോഗിച്ചാൽ നല്ലതാണ് പക്ഷേ വല്ലാത്ത ദുർഗന്ധം ആണ് തേച്ച് കഴിഞ്ഞാൽ. ഞാൻ ദിവസവും ഖദർ ഉപയോഗിക്കുന്ന ആൾ ആണ്. അനുഭവം ആണ് പറയുന്നത്.

  • @dyuthichand
    @dyuthichand 4 года назад

    Ithilithiri essential oil cherthal adipoli avum

  • @swathyvinu3807
    @swathyvinu3807 5 лет назад +1

    സൂപ്പർ

  • @leenaharidas1137
    @leenaharidas1137 5 лет назад +1

    Very useful tip thank you so much

  • @narayananpottis812
    @narayananpottis812 5 лет назад +3

    കോൺഗ്രസ് കാര് ഖദർ മുണ്ടും ഷർട്ടും മൈദാ പശയിൽ മുക്കി വടിയാക്കുന്നത് കണ്ടിട്ടുണ്ട്.

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      എന്റെ വീട്ടിൽ അമ്മാമ്മയൊക്കെ ഇങ്ങനെ ആണ് ചട്ടയും മുണ്ടുമൊക്ക ചെയ്യുന്നത് അങ്ങനെ ഞാനും അത് ചെയ്യാൻ തുടങ്ങി 😊😊😊

    • @ratheeshratheesh198
      @ratheeshratheesh198 5 лет назад

      വെളളിമൂങ്ങകള്‍

  • @beenamuralidhar9838
    @beenamuralidhar9838 5 лет назад +2

    Hii pinky hru ?

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Hi... I'm fyn.. How are you dear

    • @beenamuralidhar9838
      @beenamuralidhar9838 5 лет назад +1

      @@pinkysdiaries405 lam good thanku

    • @ayamuttytml8146
      @ayamuttytml8146 5 лет назад +1

      നല്ല എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന തായത് കൊണ്ട് ഒരു പാട് ഇഷ്ടമായി താങ്ക് യു

  • @jasminrose958
    @jasminrose958 5 лет назад +2

    Very good

  • @karthikeyannair9159
    @karthikeyannair9159 5 лет назад +2

    Super

  • @apoosesncp7380
    @apoosesncp7380 5 лет назад +1

    Good tips

  • @jafarjizin1993
    @jafarjizin1993 5 лет назад +1

    പോളിസ്റ്റർ തുണിയിൽ മുക്കാൻ പറ്റുമോ

  • @geethapanikker2202
    @geethapanikker2202 5 лет назад +3

    👍👍

  • @Aaris_Heaven
    @Aaris_Heaven 5 лет назад +4

    Polichu mutha

  • @TheAnoopmr2001
    @TheAnoopmr2001 5 лет назад

    Fevicol ഒഴിക്കനോ

  • @vrahman2013
    @vrahman2013 3 года назад

    കറിമ്പൻ പിടിച്ചാൽ എങ്ങനെ കളയും

  • @abrahamkoshy1598
    @abrahamkoshy1598 5 лет назад +4

    Simple kanij water supper no need this much story

    • @pinkysdiaries405
      @pinkysdiaries405  5 лет назад +5

      Yes, i know that, but this is also equally good and it is not a story

    • @risvanathasni7835
      @risvanathasni7835 Год назад

      Kanji wateril set saree itoode.... Ath ethra tym vekknm athokke onn paranj theruoo

  • @sumina4296
    @sumina4296 5 лет назад +4

    എന്റെ അമ്മ ചെയ്യാറുണ്ട് ഇങ്ങനെ...

  • @anneliza7489
    @anneliza7489 4 года назад +1

    Smell varille chechi

  • @jflive1636
    @jflive1636 5 лет назад +1

    ചവ്വരി അത് എന്താ...?

    • @pinkysdiaries405
      @pinkysdiaries405  5 лет назад +1

      ചവ്വരി എന്നു പറഞ്ഞാൽ പായസത്തിൽ, പുഡിങ്ങിൽ അങ്ങനെ പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതാണ്. കടയിൽ വാങ്ങാൻ കിട്ടും

    • @jflive1636
      @jflive1636 5 лет назад +1

      Tnx ചേച്ചി
      ഇനി ഞാനും ഉണ്ട് ഈ ചാനലിൽ 😍

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Thankyou😊😊

  • @saidalaviozr821
    @saidalaviozr821 5 лет назад +1

    മാണിക്യകല്ലേ അടുത്ത വീഡിയോ പെട്ടെന്നു വരട്ടെ

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      😊😊😄😄

    • @kakkolillalitha1470
      @kakkolillalitha1470 5 лет назад +1

      ഇതിൽ മുക്കിയ തുണി പെട്ടെന്ന് ഉപയോഗിച്ച് ഇല ഏംകിൽ പാററ ഇരട്ട വാലൻ മുതലായ ജീവികൾ കരഡു തിന്നാൻ സാധ്യത ഉണ്ട്.

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      അങ്ങനെ എനിക്ക് അനുഭവം ഇല്ലാട്ടോ

  • @juweljasmin7536
    @juweljasmin7536 5 лет назад +1

    Chechikku vere youtube channel undo sound nallathu parichayamullathupole

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് കുക്കിംഗ്‌ ചാനൽ ആണ്, അധികം വ്യൂസ് ഒന്നും ആയിട്ടില്ല

    • @juweljasmin7536
      @juweljasmin7536 5 лет назад

      @@pinkysdiaries405 oru stitching channel le chechi de correct way of talking nd sound

  • @sabithasujith9455
    @sabithasujith9455 5 лет назад +1

    മൈദ മുക്കിയൽ തുണിക്കു കേട് പറ്റുമോ

    • @pinkysdiaries405
      @pinkysdiaries405  5 лет назад +1

      ഇല്ല ഒന്നും സംഭവിക്കില്ല

  • @valsageorge635
    @valsageorge635 Год назад

    1978 മുതൽ ഉപയോഗിക്കുന്നതാണ്. പുതിയ കണ്ടുപിടിത്തമ്മല്ല

  • @ShibuBalan-rp9iu
    @ShibuBalan-rp9iu 10 месяцев назад

    കഞ്ഞിവെള്ളം മാത്രം മതി

  • @gopikasandeep3360
    @gopikasandeep3360 5 лет назад +1

    Super channel

  • @jeyeshkottarakkara717
    @jeyeshkottarakkara717 3 года назад

    👍🏿

  • @shairchennattu7547
    @shairchennattu7547 Год назад

    കോൺഫ്ലവർ ഏറ്റവും നല്ലത്

  • @shylarajan7170
    @shylarajan7170 5 лет назад +6

    ഇങ്ങനെ മുക്കുന്ന തുണി ഉടനേ തന്നെ ഉപയോഗിക്കണം അല്ലെങ്കിൽ പൂപ്പൽ മണം വരും

    • @pinkysdiaries405
      @pinkysdiaries405  5 лет назад +2

      പക്ഷെ എനിക്ക് ഇതു വരെ അങ്ങനെ പ്രശ്നം ഉണ്ടായിട്ടില്ല

    • @simichacko6588
      @simichacko6588 5 лет назад

      Bad smell varum

    • @jollybiju1998
      @jollybiju1998 5 лет назад

      വളരെ ശെരിയാണ്..... ഒരു ബാഡ് സ്മെൽ ഉണ്ടാകും

  • @faizaf4025
    @faizaf4025 3 года назад

    സൂപ്പർ 🥰

  • @kaderkavilkaavil7962
    @kaderkavilkaavil7962 5 лет назад +11

    മൈദയും കോണ്‍പ്ലവറും ഒന്നും വേണ്ടി , നമ്മള്‍ ചോറ് വെച്ച് ഊറ്റികളയുന്ന വെളളം ഉപയോഗിക്കൂ.. എന്നിറ്റ് മറുവടി..തരൂ..

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      ഞാൻ ഉപയോഗിക്കാറുണ്ട് കഞ്ഞി വെള്ളം ഇടയ്ക്ക് ഇതും ചെയ്യാറുണ്ട്

    • @parvathypoduval4030
      @parvathypoduval4030 5 лет назад +1

      njan kanji thanna use cheyaru

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      👍👍

    • @hasiraees5207
      @hasiraees5207 3 года назад

      How to use കഞ്ഞി വെള്ളം തലേന്ന്‌ edkunna കഞ്ഞി വെള്ളം ano use akndyea plx reply enk ഒരു white heavy shall nd അത് അങ്ങനെ ചെയ്യാൻ patumo

  • @reenalukose4170
    @reenalukose4170 5 лет назад +1

    Ethu arillathavarundo

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      എല്ലാവർക്കും എല്ലാം അറിയണം എന്നില്ലല്ലോ

    • @umapr5567
      @umapr5567 5 лет назад +1

      Enthengilum upakaaram aarkengilum aayikkotte

  • @sirajudheensiraj1522
    @sirajudheensiraj1522 3 года назад

    ചേച്ചി ഈ ചില ആളുകൾ, ഉദാഹരണം മന്ത്രി മാർ ഓക്കേ ഷർട്ട് കണ്ടിട്ടില്ലെ ഒരു പിങ്ക് കളർ ഉള്ളത് ശ്രേദ്ധിച്ചിട്ടുടോ?
    ആ സാധനം പേര് അറിയോ
    കുറെ തപ്പി കിട്ടിയില്ല 😅🥴

  • @valsammat.c7203
    @valsammat.c7203 Год назад

    മൈദ യൂസ് ചെയ്ത് ഉണക്കി വച്ചാൽ കുറച്ചുനാൾ കഴിഞ്ഞാൽ കരിമ്പൻ വന്നു സാരി കേടാകും

  • @swasrayachemicals9689
    @swasrayachemicals9689 3 года назад

    എന്റെ ചാച്ചി അപാര ടിപ്പ് ആയി പോയി

  • @blessyjoseph454
    @blessyjoseph454 5 лет назад +1

    Sound entha engane...very bad

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Enthanu ente sound

    • @musthafamoulana4934
      @musthafamoulana4934 3 года назад

      ഷർട്ടും മുണ്ടും വടി പോലെ നിന്നാൽ എങ്ങിനെ ഉപയോഗിക്കും.

  • @diffwibe926
    @diffwibe926 Год назад

    ഇതൊന്നും ചെയ്യരുത്, തുണിഉളുപ്പൻ കേറി തിന്നോണ്ട് പോവും, അനുഭവം

  • @jubileesagi46
    @jubileesagi46 5 лет назад +2

    ഒന്ന് പോടെ.. ഇതൊക്കെ പണ്ടേ ഉള്ളതാ... പുതിയത് എന്തോ ആണെന്നാ ഞാൻ വിചാരിച്ചത്

    • @pinkysdiaries405
      @pinkysdiaries405  5 лет назад +1

      Njan paranjillalo, puthiya karyam anennu😄😄

  • @albesterkf5233
    @albesterkf5233 5 лет назад +1

    Maida mukkiyal urumb varille

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      ഇല്ല, അങ്ങനെയുള്ള പ്രശ്നം ഇല്ല

  • @babuantony3157
    @babuantony3157 2 года назад

    ഇതാണോ ഇത്ര വല്യ കാര്യം!!!!!