ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. ഇന്ന് ഈ വീഡിയോ കണ്ടത് കൊണ്ട് subscrib ചെയ്തതാണ്. ഞാൻ വർഷങ്ങൾ ആയിട്ട് ഇങ്ങനെ ആണ് ചെയ്യുന്നത്. മൈദ തിളപ്പിച്ചാൽ നന്നായിട്ട് പശ കിട്ടും. മൈദ ആയതുകൊണ്ട് രണ്ടു തുള്ളി ഉജാല വല്ലപ്പോഴും പശയിൽ ഒഴിക്കണം. ഇല്ലെങ്കിൽ വെള്ളത്തുണികൾ ക്രീം കളറായി മാറും. അനുഭവം ആണ്. അടിമാലിയിൽ തുണി അലക്കി അഴയിൽ വിരിക്കുക എന്നാണ് പറയുക. 😊👍
.ഈ VIDEO വളരെ ഇഷ്ടപെട്ടു. ഇനിയും ഇതുപോലുള്ള വീഡീയോസ് പ്രതീക്ഷീക്കുന്നു. white&white കണ്ടപ്പോൾ ഏതോ പാർട്ടീടെ ആളായിട്ട് തോന്നീ... എങ്കിലും കൊള്ളാം.. good
ഹലോ നമസ്കാരം ! 1996 -97 കാലഘട്ടങ്ങളിൽ ഞാൻ മൈദ വെള്ളത്തിൽ ചൂടാക്കി പശ രൂപത്തിലാക്കി ഷർട്ടും മുണ്ടും ഉപയോഗിച്ചിരുന്നു . ഷർട്ടും മുണ്ടും തേച്ച് എടുക്കുന്നതിന് ഒന്നരമണിക്കൂർ മേലെ സമയം ഉപയോഗിക്കേണ്ടതായി വന്നു . തേച്ചു ഇട്ടുകഴിഞ്ഞാൽ അതിൽ മുട്ടുന്ന അവരുടെ ശരീരത്തിൽ പാട് വീഴുമായിരുന്നു . തേച്ചു കഴിയുമ്പോൾ അത്രയ്ക്ക് ഇടിപ്പ് ആയിരുന്നു . പക്ഷേ , അല്പം നനഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ നന്നായിട്ട് വിയർക്കുന്നവർ ഈ രീതിയിൽ ഷർട്ടും മുണ്ടും മൈദ പശ ഉപയോഗിച്ചാൽ മണം ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . പരീക്ഷിച്ചുനോക്കി അവർ സത്യം തുറന്നു പറയൂ . മറ്റൊരു കാര്യം കൂടി ഞാൻ സൂചിപ്പിക്കാം മൈദ പശ രൂപത്തിലാക്കി ഷർട്ടും മുണ്ടും മുക്കുന്നവർ വാഷ് ചെയ്യുമ്പോൾ ഒന്നിടവിട്ട മാത്രമേ പശ ഉപയോഗിക്കേണ്ടതുള്ളൂ 🙏 . ജോഷി മാടൻ
പണ്ട് കാലം മുതൽ തുണിക്ക് പശ മുക്കുന്ന രീതി ഇതാണ്. തുണി വിരിക്കുമ്പോൾ കുടഞ്ഞു എയർ കയറുന്ന രീതിയിൽ വിരിച്ചാൽ ഒട്ടിപ്പിടിക്കില്ല. ഒരു പരിധി വരെ ചുളിവ് ഇല്ലാതെ കിട്ടും.
സംഗതി കെള്ളാം നല്ലതാണ്, പക്ഷേ ഇതിലും നന്നായിരിക്കും ഖാദി, വെള്ള cotton ഡ്രസ്സ്‌കളിൽ മുക്കിയെടുക്കാനുള്ള പല തരം പശകൾ ഇറക്കുന്നുണ്ട്, cotton അല്ലാത്തതിനും ഉണ്ട് അതെല്ലാം സൂപ്പർ ആണ് വലിയ വില ഒന്നും ഇല്ല ആർക്കും സുഖമായി ഉപയേഗിക്കാൻ പറ്റും ഞാൻ വർഷങ്ങളായി ഉപയോഗിച്ച് വരുന്നതാണ് ആയതിനാൽ നന്മൾ ഉണ്ടാക്കുന്നതിലും ബെറ്റർ ഇങ്ങനെ ഉള്ള ഉൽപ്പന്നങ്ങൾ വാങ്ങി യൂസ് ചെയ്യുന്നത് ആണ് നല്ലത് എന്ന് എനിക്ക് തേന്നുന്നു.
Hello bro ante channel thudagiyit 2 year kayinju. But ith vare monetisation ayitilla.but ippo yathe policy il 12 months nullil 1000 subscribe rum 4000 hrs watch time um venam .ippo ante channel ready Anu but 12 months kayinjallo appo monetisation avumo
ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. ഇന്ന് ഈ വീഡിയോ
കണ്ടത് കൊണ്ട് subscrib ചെയ്തതാണ്. ഞാൻ വർഷങ്ങൾ ആയിട്ട് ഇങ്ങനെ ആണ് ചെയ്യുന്നത്. മൈദ തിളപ്പിച്ചാൽ നന്നായിട്ട് പശ കിട്ടും. മൈദ ആയതുകൊണ്ട് രണ്ടു തുള്ളി ഉജാല വല്ലപ്പോഴും പശയിൽ ഒഴിക്കണം. ഇല്ലെങ്കിൽ വെള്ളത്തുണികൾ ക്രീം കളറായി മാറും. അനുഭവം ആണ്. അടിമാലിയിൽ തുണി അലക്കി അഴയിൽ വിരിക്കുക എന്നാണ് പറയുക. 😊👍
good,,,
Rajakkad
Adimali
Adimaly
Shemina Assis
ഉജാല
എന്തിലാ
ഒഴിക്കേണ്ടത്...
പെരുമ്പാവൂർ
നിസാർക്കയ്ക്ക് മുണ്ട് ചേരും എന്ന് പറയുന്നവർ അടി ലൈക്ക്
ന്റ പടച്ചോനെ ഇതിപ്പം മുണ്ട് ഉടുത്തു വന്നാലും Like ആയോ,,,, നടക്കട്ടെ,,,,ഹ ഹ
Maidayude next use , maida kollaloo. Nissarakkaranalla. Tvm virichiduka
ഒരു രാഷ്ട്രീയ കാരന്റെ ലുക്ക് വരുന്നുണ്ട്
enikk nizarinod mohabbathund
ഏറ്റവും റേഡിയേഷൻ ഉള്ള ഫോണേത്
ruclips.net/video/tj9kDj_uisI/видео.html
ആദ്യം കണ്ടപ്പോൾ യുഡിഎഫ് സ്ഥാനാർഥി നിൽക്കുന്ന പോലെ തോന്നി
😘😍😍
Correct...😂😂😂
ഡ്രസ് കളർ മുക്കി എടുക്കാവുന്ന വീഡിയോ ഒന്ന് ഇടമോ
kasaragod arthiyida ann parayum
.ഈ VIDEO വളരെ ഇഷ്ടപെട്ടു. ഇനിയും ഇതുപോലുള്ള വീഡീയോസ് പ്രതീക്ഷീക്കുന്നു. white&white കണ്ടപ്പോൾ ഏതോ പാർട്ടീടെ ആളായിട്ട് തോന്നീ... എങ്കിലും കൊള്ളാം.. good
ഹ ഹ
Ella videos um adi poli aaanu ketto... Keep going
Kudange idukannane njangal parayunnathe. Enne pole ulla veettammamarykku valareyere Useful aaya video. Iniyum ingane ulla videos pradeeshikkunnu.
കൊള്ളാം
White colour dress mathramano inganey cheyyavunnathe . Kalar dress inganey cheyyamo ,please comment
Adipoli ayittund.
dress thooriduga ennanu ivide parayunnad mannarkkad
ഞാൻ "റിവൈവ് " ലിക്കിഡ് ആണ് യൂസ് ചെയ്യാറ്. ഇത് ഒരു പുതിയ അറിവാട്ടോ 👍🏻
മുതു മുത്തച്ചി മാരുടെ കാലം മുതൽ പുറത്തു ഉപയോഗിക്കുന്ന നല്ല ഡ്രെസ്സുകൾ പശ ഇടുന്നത്ത് ഇങ്ങനെയാണ്. കഞ്ഞിവെള്ളം വീട്ടിൽ ഇടുന്ന കൈലികൾക്ക് ഉപയോഗിക്കും.
Ramanattu karayil arieduka ayaleduka thorada nokke paraum appam kittum pole. Yella dressilum mukkavooo
ഹലോ നമസ്കാരം !
1996 -97 കാലഘട്ടങ്ങളിൽ ഞാൻ മൈദ വെള്ളത്തിൽ ചൂടാക്കി പശ രൂപത്തിലാക്കി ഷർട്ടും മുണ്ടും ഉപയോഗിച്ചിരുന്നു . ഷർട്ടും മുണ്ടും തേച്ച് എടുക്കുന്നതിന് ഒന്നരമണിക്കൂർ മേലെ സമയം ഉപയോഗിക്കേണ്ടതായി വന്നു . തേച്ചു ഇട്ടുകഴിഞ്ഞാൽ അതിൽ മുട്ടുന്ന അവരുടെ ശരീരത്തിൽ പാട് വീഴുമായിരുന്നു . തേച്ചു കഴിയുമ്പോൾ അത്രയ്ക്ക് ഇടിപ്പ് ആയിരുന്നു .
പക്ഷേ , അല്പം നനഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ നന്നായിട്ട് വിയർക്കുന്നവർ ഈ രീതിയിൽ ഷർട്ടും മുണ്ടും മൈദ പശ ഉപയോഗിച്ചാൽ മണം ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . പരീക്ഷിച്ചുനോക്കി അവർ സത്യം തുറന്നു പറയൂ .
മറ്റൊരു കാര്യം കൂടി ഞാൻ സൂചിപ്പിക്കാം മൈദ പശ രൂപത്തിലാക്കി ഷർട്ടും മുണ്ടും മുക്കുന്നവർ വാഷ് ചെയ്യുമ്പോൾ ഒന്നിടവിട്ട മാത്രമേ പശ ഉപയോഗിക്കേണ്ടതുള്ളൂ 🙏 .
ജോഷി മാടൻ
പണ്ട് കാലം മുതൽ തുണിക്ക് പശ മുക്കുന്ന രീതി ഇതാണ്.
തുണി വിരിക്കുമ്പോൾ കുടഞ്ഞു എയർ കയറുന്ന രീതിയിൽ വിരിച്ചാൽ ഒട്ടിപ്പിടിക്കില്ല. ഒരു പരിധി വരെ ചുളിവ് ഇല്ലാതെ കിട്ടും.
Oru lesam kadalappodeem kooty kodutha yenganendavum...
Dear friend ippole marketil ujala .Vere pala manufacturer sum ippole stiff and shine enna peril starch adangiya athayathu vadi pole nilkkan pattunna combination marketil undu
Nalla Mazha peydaal nalla rasandakum
Spr video ഒന്ന് ചെയ്തു നോക്കണം tks...
Njn nokki nadanna video anu thanks
viyarthaal idhil ittitulla maidha shareerathil ottipidikkumoo???
Hai... white dressil oru lemon pickle vinnu... athu agane onnu remove cheyyanam... njan dry wash vittu pakshe aa kara poyilla.. onnu help veyammo
Ith kollalo nalla vadivoth aayitund👍
Ethra kashttappedano ujala crisp &shine mukki unakkiya pore
Thorayiduka ennanu njangalude avide parayuka
Color dressum ithupole cheyyan pattumo?
തിരുവനന്തപുരത്ത് വിരിച്ചിടുക എന്ന് പറയും
ആശയിൽ ഇടുക എന്നാണ് മ്മ്‌ടെ അവിടെ പറയുന്നത്
Trivandrum
Kozhikode "ആറിയിടുക "എന്നാണ് പറയുക
😍
Yes
Kollam Poli saanam ...vadi pole
Thuni thoran iduka, unangan iduka, alkki pasha mukki iduka yennokke parayum
സംഗതി കെള്ളാം നല്ലതാണ്, പക്ഷേ ഇതിലും നന്നായിരിക്കും ഖാദി, വെള്ള cotton ഡ്രസ്സ്‌കളിൽ മുക്കിയെടുക്കാനുള്ള പല തരം പശകൾ ഇറക്കുന്നുണ്ട്, cotton അല്ലാത്തതിനും ഉണ്ട് അതെല്ലാം സൂപ്പർ ആണ് വലിയ വില ഒന്നും ഇല്ല ആർക്കും സുഖമായി ഉപയേഗിക്കാൻ പറ്റും ഞാൻ വർഷങ്ങളായി ഉപയോഗിച്ച് വരുന്നതാണ് ആയതിനാൽ നന്മൾ ഉണ്ടാക്കുന്നതിലും ബെറ്റർ ഇങ്ങനെ ഉള്ള ഉൽപ്പന്നങ്ങൾ വാങ്ങി യൂസ് ചെയ്യുന്നത് ആണ് നല്ലത് എന്ന് എനിക്ക് തേന്നുന്നു.
New subbed..
Pathanamthitta..thuni virichiduka ennu paraum.
Vidarthieduka..nivarthi eduka ennum paraum.
Maida nalla white ayi kittumo or cream colour?
Ok upakaramaya video
Is it used only for white cloths?
Colour drss engane cheyamo
Eni mudal ente hus shirt ingane cheyyam .thanks :-) :-)
Njngalide natil chikkiyiduka alla thuni aariyiduka
white dress veluppikaanulla trick undo
OnnakkanidukA,chikkiyida,Aari ida
Entho kaya sardhiknda tips
Valancheriyil "onakkaniduka" ennanu parayuka
Onakida
ഞങ്ങളുടെ നാട്ടിൽ അയൽമയ്ട
🤣 evide stalam
കാലിക്കറ്റ്... അയലിന് മേൽ ഇടുക 😘
Ya ente veetilum
Pattambi ,palakkad dist baagathum inganeyaa paraya
Kasaragod aaridal yenn parayal
Thalasseri Aari idukanna parayar
തോരടുക .....മലപ്പുറം dist
ഫുൾ അതല്ല bro
@@MasterPiece bro അല്ല sis😊😊😊at കാടാമ്പുഴ അങ്ങിനെയാ
Yes,,, good
@@MasterPiece ചിക്കിയിടുക
Athanu...
Njngl kozhikotukaarum chiki idaaranu😊
Malappuram Pulikkalil thuni chikkuka ennu parayum
Pwolichu nisaare
Thanks മച്ചാ
@@MasterPiece മുത്തേ എന്നെ ഒന്ന് സബ് ചെയ്യോണ്ടു
Nisarka rashtriyakaenepolle 😍😘😘
Njagal kozhikkottukaar Aariyiduka enn parayum
മറ്റു colour dress ഇങ്ങനെ ചെയ്യാമോ? വെള്ള പൊടി പറ്റിപ്പിടിക്കുമോ?
Ijhel perinthalmanna kaar aano
No
Pinne ijhele naad malapurath evden 😃
Color dress patto
പശ മുക്കിയ തുണി പിഴിഞ്ഞ് അഴയിൽ ഇടരുത് പകരം പിഴിയാതെ ഹാങ്ങർ ഉപയോഗിച്ചു ഉണക്കു
Very good suggestion
Kannurkar aariiduka ennu parayum
White shirt maathramano ingane cheyyan pattuka
Thorada (perumpilavu)
ഐഡിയ super. Masterpiece 👍👍👍
Irikkur ithine aariyiduka ennan parayuka
Same ചിക്കി ഇടുക. Edavannapara mlp
While dress whiteil nilanirthanulla tipundo
Shirtinte whiteness korem kazhiyumbol korayum athe whitining thirich kittanulla vazhi parayamo pinne Oru karyam tips ennu parayanda bro Oru vazhi matramanu parayunnath enkil tip ennu paranjal mathi
k bro
Kannur il,ariyiduka,ennu
Kannuril thunikal alakki ayalil aari iduka ennanu parayaru
Wight allatha vere athekilum coloril ഉള്ള shirt egane ചെയ്യാൻ പറ്റുമോ 🤔
Maida use cheyyamennu ariyarunnu.pakse engane ennu arnjoodarunu..thnx bro
Ith ellaa colour shirtsum pattuo
Any clothes use this method
White shirtile yellow clour mattan ulla video idamo
Kozhikode ariytuka Annan parayar
Thani nadan chanel 😍😍😍Nisar bai ❤️❤️❤️❤️
ഹ ഹ
thuni unangaan iduka...kottayam
aarthiyuduka
ivide thorada
Ivide aariedua
ഉപകാരപ്പെട്ടു
Unaghan iduka annanu kannur parayaru
Hello bro ante channel thudagiyit 2 year kayinju. But ith vare monetisation ayitilla.but ippo yathe policy il 12 months nullil 1000 subscribe rum 4000 hrs watch time um venam .ippo ante channel ready Anu but 12 months kayinjallo appo monetisation avumo
സാബൂ നരി ( ചൊവ്വരി ) വലിയ സൈസ് തിളപ്പിച്ച വെള്ളത്തിലും തുണി മുക്കിയെടുത്താൽ ഇതുപോലെ ഇരിക്കും ,
cholam podi best
അടിപൊളി 👍👍👍
നന്ദി
Unangan iduga pathanamthitta
പേരാമ്പ്രയിൽ ആറി edukka
good
😁
S😃
Naan nadapuram thaane naanum ath thenne parayal
Mm
Trivandram തുണി ഉണകാനിടുക എന്നതാണു supper ബ്രോയ് .....
Kollamdaa
ayalil aariyiduka....
കിടിലൻ
aari iduka
Polichu super
Njagaludey malappurath thoraan iduka .unakkan iduka annokey aanu..evidey parayaru..ok...!
Cotton ചുരിദാർ ഇതുപോലെ ചെയ്യാൻ പറ്റോ. കളർ ഡ്രെസ്സിൽ മൈദ മു ക്കുമ്പോൾ വെള്ള പുള്ളികൾ വരോ
Terseness
oca
Colr ഡ്രസുമിങ്ങനെ ചെയ്യാമോ
Ashayil virichchiduka. By TVM
Ith kollaaam 😃
Thankyou bro.
Ernakulathe parayunathe varichiduka ennanne
good
Pls avoild this dhurantham videos
കളർ വസ്ത്രം ഇങ്ങനെ ചെയ്യാൻ pattu
foodball video cheyyumo
കിളിന കോട് ഇതിന് എന്താ പറയുക ആർക്കെങ്കിലും അറിയുമോ......