നമ്മുടെ വളർത്തുമൃഗങ്ങളെ വിഴുങ്ങുന്ന ഇവനെ ഇനി നമുക്ക്‌ വേണോ?? ഇവരെ എന്ത്‌ ചെയ്യണം??

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Hello friends
    Hope you’re having a wonderful day!
    Lets make your day even better with our adorable pets! Todays video is about one of the most handsome one in Petstation; Green Tree Python!
    As we can see, they have a very bright green colour which help them hide among leaves of trees in their natural habitat! Green tree pythons have diamond shaped heads with irregular scales. The green tree python's lifespan in the wild is believed to be an average of 15 years. However, they can live up to 20 years in human care.
    As pets, he is not particularly high-maintenance but have to be extremely careful about his diet, temperature, humidity, heat for better well being.
    Watch the video to know more about this vibrant creature!
    Hope you enjoy the video! Let us know your thoughts below!
    Instagram page:- ...
    Facebook page:- / petstationkannur
    Check out VETBAE at ...

Комментарии • 4,5 тыс.

  • @syamkrishnan912
    @syamkrishnan912 2 года назад +940

    പാമ്പ് എലിയെ കഴിക്കുന്നത്‌ കണ്ടു ഒരുപാട് സങ്കടം തോന്നി ഇക്കാ 😭 പിന്നെ അമ്മ വന്നു നാളെ കടയിൽ പോയി കോഴിയെ വാങ്ങി കൊണ്ട് വന്നാൽ ഉച്ചയ്ക്ക് ചിക്കൻ കറി വെയ്ക്കാം എന്നു പറഞ്ഞപ്പോളാ സങ്കടം മാറിയേ 😋😉😃
    എല്ലാം food chaininte ഭാഗം ആണ്.. വളർത്താത്ത ജീവനുള്ള വേറെ ഫുഡ്‌ കൊടുക്ക്..

    • @rishil_cdn_206
      @rishil_cdn_206 2 года назад +7

      🙏😑

    • @draftofjuraijvlogs
      @draftofjuraijvlogs 2 года назад +6

      Kannadachu irikkuuu.... Adha nalldh ,plakad malapuzha family poyaal veliya kozhine aaan malampambin kodukundh appzhan😂

    • @dbvampire3384
      @dbvampire3384 2 года назад +2

      Yes

    • @jijianami3623
      @jijianami3623 2 года назад +21

      സങ്കടം വന്നു സാബിർ അതുകൊണ്ട് നമുക്ക് പാമ്പിനെ ഒഴിവാക്കാം

    • @furiousyt8210
      @furiousyt8210 2 года назад +1

      Adhee

  • @prajitham8146
    @prajitham8146 2 года назад +2430

    വളർത്തുന്ന ജീവികളെ തിന്നാൻ കൊടുക്കേണ്ട sabikka, പാമ്പിനെ വളർത്തേണ്ട, പാവം എലി കാണുമ്പോൾ തന്നെ വിഷമം തോന്നുന്നു

  • @fayiz_zx2448
    @fayiz_zx2448 2 года назад +231

    നമ്മളുടെ അനുഭവത്തിൽ നിന്ന് തന്നെ ഞാൻ എന്റെ അഭിപ്രായം പറയാം. നമ്മൾ ഭക്ഷണം കൊടുത്ത് വളർത്തി അതിനെ അറുത്ത് തിന്നുന്നതും പുറത്ത് കടയിൽ നിന്ന് വാങ്ങി തിന്നുന്നതും 2 അല്ലെ. ഒരു pet ലൊവറെ സംബന്ധിച്ചടുത്തോളം വളർത്തിയതിനെ അറുക്കുമ്പോൾ സങ്കടം വരൂലേ. അത്ര ഒള്ളു ഇതും🙌🏻🙁

  • @munnaminu2610
    @munnaminu2610 2 года назад +20

    എലി പിടയുന്നത് കണ്ടിട്ട് സങ്കടം വന്നു. 😭😭😭😭

  • @vpmarshad8362
    @vpmarshad8362 2 года назад +274

    പാമ്പ് വേണ്ട അത് ഇരനെ വായിക്കുമ്പോൾ സങ്കടം 😔 തോന്നു ന്നു പാവം എലി 😔😔😔😔😔😔

    • @shivajiraje6122
      @shivajiraje6122 2 года назад +5

      lol says a person
      who inhaled mutton and beef
      on ID

    • @toxicjod64
      @toxicjod64 2 года назад +14

      Chicken annakil തട്ടുബോൾ ഈ വിഷമം ഇല്ലേ

    • @teamdyzuzu8492
      @teamdyzuzu8492 2 года назад

      Podai

    • @mfhsgs
      @mfhsgs 2 года назад

      Veetil kozhi beef itonnum tinnarille

    • @syamnadh1690
      @syamnadh1690 2 года назад +3

      Evide manushar thanne pothineyum .. aadineyum.. kaalayeyum.. panniyeyum.. kozhiye okke daily eathra kazhiykkarund.. athinte Jeevan nilanirthaan oru rat ne thinnathanoo preshnam...

  • @nishadskm6760
    @nishadskm6760 2 года назад +274

    പാമ്പിനെ ഒഴിവാകുന്നത് നല്ലത് ആണ് ബ്രോ. ബാക്കി എല്ലാം അടിപൊളി ❤🥰

  • @yoosufalit5838
    @yoosufalit5838 2 года назад +470

    ഇവിടെ പാമ്പ് ഒഴിവാക്കി cute ആയ വല്ലതും വളർത്താൻ പറയുന്നവരാണ് cuteness പോകുമ്പോൾ petsനെ വഴിയിൽ കളയുന്നത്......#snakelivesmatter

    • @sayyedsabith4751
      @sayyedsabith4751 2 года назад +4

      💯💯💯💯💯

    • @helloworld8206
      @helloworld8206 2 года назад +5

      #Kozhilivesmatter

    • @Abiram01
      @Abiram01 2 года назад +1

      Yayy

    • @irshadmadathil900
      @irshadmadathil900 2 года назад +3

      അതെ .. Pet ആയി വളർത്തുന്ന പാമ്പിനും ഇതുപോലെ ജീവനുള്ള ഇര തന്നെ കൊടുക്കണം പിന്നേ sabikka പറഞ്ഞ പോലെ പുറത്തു നിന്നുള്ള ഫുഡ്‌ ഇത്രയും ക്കോസ്റ്റലി ആയ pet ന് അത്ര നന്നല്ല അപ്പോൾ അവിടെയുള്ള ഫുഡ്‌ തന്നെ അല്ലെ ബെറ്റർ

    • @jesuslover5348
      @jesuslover5348 2 года назад

      Ada paampu oralla kona sambavam areya mo valarthan alla

  • @gamingwithanasffyt2541
    @gamingwithanasffyt2541 2 года назад +2

    ഒരു ജീവന് എത്ര എങ്ങാനും ജീവനാണ് കൊടുക്കുന്നത് അതുകൊണ്ട് പാമ്പിനെ മാറ്റ് ഇക്ക please 🙏🙏🙏🙏🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @Nanmacreators
    @Nanmacreators 2 года назад +177

    പാമ്പ് എവിടെ കൊടുത്താലും ഇത് തന്നെ ഇതിന് വേണ്ടി ഭക്ഷണം കൊടുക്കാൻ വേണ്ടി വളർത്താൻ എലിയെ പോലുള്ള ജീവികളെ കൊടുക്കേണ്ടി വരും. പക്ഷേ താങ്കളുടെ മനസ്സിൻ ശരിയല്ല വിഷമം തോന്നുന്നുവെങ്കിൽ പാമ്പിനെ ഒഴിവാക്കുക ,pets station താങ്കൾ തുടങ്ങിയത് ഇഷ്ടവും മനസ്സിൻ സന്തോഷവും സമാധനവും കിട്ടാൻ വേണ്ടിയാണ് അത് കൊണ്ട് മനസ്സിൻ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളെ ഒഴിവാക്കുക അത് എന്ത് ജീവി ആയാലും

  • @muhammedthanseer8832
    @muhammedthanseer8832 2 года назад +36

    രണ്ടാമത് കൊടുത്ത എലിയുടെ കരച്ചിൽ കേട്ടപ്പോ feel ആയി 😑... Snake ഒഴിവാക്ക് 😑

    • @mfhsgs
      @mfhsgs 2 года назад +1

      Chicken um beefum okka itupole tanne karayyum. Carnivores need meat. It's nature.

    • @shammasshazz467
      @shammasshazz467 2 года назад +1

      കോഴിനെ അറക്കുമ്പോ അയിന്റെ കരച്ചിൽ കേട്ട് feel ആയ ഞാൻ 😅

    • @helloworld8206
      @helloworld8206 2 года назад

      Kozhiye thinnumbol undavarille ee vishamam.swantham karyam sinthabad

    • @bannahhasan8793
      @bannahhasan8793 2 года назад

      @@shammasshazz467 psycho 🎭

    • @ameenroshan8428
      @ameenroshan8428 2 года назад

      @@shammasshazz467 ചിക്കൻ കാൽ കടിച് വലിച്ചപ്പോ ആണ് ആ സങ്കടം മാറിയത് 😊

  • @abiney_
    @abiney_ 2 года назад +58

    പാമ്പിനെ ഒഴിവാക്കി വേറെ pet നെ കൊണ്ടുവരു bro

    • @salamvpkavvayi8295
      @salamvpkavvayi8295 2 года назад

      പാമ്പിനെ ഒഴിവാക്കി നല്ലതിനെ കൊണ്ടുവരുക

  • @robin468
    @robin468 2 года назад +54

    ബ്രോ പാമ്പ് നമുക്ക് വേണ്ട..... വേറെ cute ആയ ജീവികളെ കൊണ്ട് വായൊ..... 👍🏻❤️🖤

    • @gokulkrishnan8271
      @gokulkrishnan8271 2 года назад +2

      Cutness ellatha jeevikalkkum evde jeevikkanam bro

    • @robin468
      @robin468 2 года назад

      @@gokulkrishnan8271 ഞാൻ പറഞ്ഞത് petstaion ഇൽ cute ആയ ജീവികളെ ഇനിയും കൊണ്ടുവരുവാൻ ആണ്.... അല്ലാതെ petstation ഇൽ cute അല്ലാത്ത ജീവികളെ കയറ്റാൻ പാടില്ല എന്നു ഞാൻ പറഞ്ഞില്ല .... Read the comment again... 🤨

    • @alwingeorge6648
      @alwingeorge6648 2 года назад

      Athe

    • @SurajInd89
      @SurajInd89 Год назад

      @@robin468Pamb venda cute aayittulla janthukkal mathi ennu thanne alle he ningal paranjath? Ethenkilum onnu para..

  • @md1763
    @md1763 2 года назад +309

    പാമ്പ് വേണ്ട വോറെ വളർത്തുമൃഗങ്ങളെ വളർത്തുന്നത നല്ലത്. മ്പത്യത്തിൽ സങ്കടം ഉണ്ട്😓

    • @shebilayin
      @shebilayin 2 года назад +1

      ശരിയാ

    • @arszz7080
      @arszz7080 2 года назад +1

      Athe😒

    • @mbilal6101
      @mbilal6101 2 года назад +1

      Athe😭

    • @abimanyuunnikrishnan6522
      @abimanyuunnikrishnan6522 2 года назад +9

      Pambin pinne payasam kodukkan pattumo

    • @Died2MinuitsAgo
      @Died2MinuitsAgo 2 года назад +6

      @@abimanyuunnikrishnan6522 പാമ്പിന് പായസം കൊടുക്കാൻ പറ്റില്ല. അതുകൊണ്ടല്ലേ അത് വേണ്ട എന്ന് പറഞ്ഞത്

  • @afsalak-M13
    @afsalak-M13 2 года назад +66

    പാമ്പിനെ ഒഴിവാക്കി cute ആയിട്ട് എന്തേലും വാങ്ങിക്കോ

  • @spv688
    @spv688 2 года назад +91

    ഒരു ദിവസം മനുഷ്യൻ തിന്നു തീർക്കുന്ന ജീവികളുടെ എണ്ണം എത്രയാണെന്ന് അറിയുമോ?
    ഒരു എലിയെ തിന്ന പാമ്പ് ആണ് ഭീകരൻ 🤣🤣🤣🤣

  • @rinshadkakkad5703
    @rinshadkakkad5703 2 года назад +57

    പാമ്പ് വർഗ്ഗത്തെവേണ്ട എന്നാണ്അഭിപ്രായംകാരണം മറ്റുള്ള ജീവികൾ സന്തോഷമായിരിക്കട്ടെ

  • @sajadkondenghadan83
    @sajadkondenghadan83 2 года назад +76

    ഓരോ ജീവിക്കും അതിൻ്റേതായ ആവാസ വ്യവസ്ഥ ഇല്ലെ..... സിംഹത്തിനു പച്ചകറി പ്ലേറ്റ് ആക്കി കൊടുത്തിട്ട് കാര്യം ഉണ്ടോ....പാമ്പുകളും ജീവിക്കട്ടെ ...എല്ലാം പടച്ചോൻ സൃഷ്ടിച്ചതാണ്...ഈ കമൻ്റ് ഇടുന്നത് പലരും 45 ദിവസം പ്രായമുള്ള കോഴി കുഞ്ഞിനെ കറി വച്ച് തിന്നുനവരാന്......
    എല്ലാവരും ജീവിക്കട്ടെ ..... പാമ്പ് മാത്രമല്ല....all are....❤️❤️❤️❤️

  • @catsworldanimallover
    @catsworldanimallover 2 года назад +387

    ഈ പാമ്പിനെ വളർത്തണ്ടാ ഇക്ക....
    ഇക്ക പറഞ്ഞത് പോലെ ഒരു വിഷമം ഉണ്ട്🥲
    പിന്നെ ആഴ്ചയിൽ രണ്ട് video ആകാമായിരുന്നു😌
    ❤️❤️

    • @masoodkm3073
      @masoodkm3073 2 года назад +2

      ❤️❤️❤️

    • @sameerasamee3743
      @sameerasamee3743 2 года назад

      I I I

    • @aslamKL1461
      @aslamKL1461 2 года назад

      പാമ്പും ഭൂമിയുടെ അവകാശിയാണ്.ഓരോ ജീവിക്കും അതിന്റെതായ ഭക്ഷണക്രമം ഉണ്ട്

    • @nahasshanahas7935
      @nahasshanahas7935 2 года назад +3

      ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഈ വീഡിയോ ബാഡ് ആയി പോയി

    • @shamilrahman2141
      @shamilrahman2141 2 года назад +1

      No

  • @DrAkshaysudhakaran
    @DrAkshaysudhakaran 2 года назад +48

    നല്ല ചിക്കനും മട്ടനും കൊണ്ട് വെച്ചാൽ കഴിക്കുന്ന ആൾകാർ ആണ് ഇവിടെ ഒരു പാമ്പ് എലിയെ കഴിച്ചതിനു വിഷമിക്കുന്നത്......😂

  • @crazzyboyzzz9164
    @crazzyboyzzz9164 2 года назад +1

    പാമ്പ് വേണ്ട ഇക്കാ ഇങ്ങനെ ഓരോ ചെറുജീവികളെ ഭക്ഷിക്കുന്ന ജീവിയെ നമ്മൾക്ക് വേണ്ട ഇക്കാ

  • @sirajudheen_ktni
    @sirajudheen_ktni 2 года назад +119

    പാമ്പിനെ ഒഴിവാക്കി പകരം വേറൊരു
    അയ്റ്റം കൊണ്ടു വരൂ😊😊😊

  • @jiyasjourneys8956
    @jiyasjourneys8956 2 года назад +45

    പാമ്പ് എന്തായാലും ആർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല .. എത്ര നല്ല കളർ ആയാലും ഭൂരിഭാഗം പേർക്കും ഇഷ്ടമല്ല .. ഇഗ്വാനയും അങ്ങനാണെങ്കിലും അനങ്ങാതിരിക്കുന്നത് കൊണ്ട് കുഴപ്പമില്ല

  • @noorulameen4578
    @noorulameen4578 2 года назад +132

    ഇറച്ചി കഴിക്കാത്തവർ അഭിപ്രായം പറയട്ടെ അതാ അതിന്റെ ശെരി, നമുക്ക് കഴിക്കാൻ മൃഗങ്ങളെ എങ്ങനെയും കൊല്ലാം പാമ്പ് കൊന്നാൽ വലിയ പ്രശ്നം 😂
    #Snakelivesmatter.

  • @thasnit8738
    @thasnit8738 2 года назад +1

    പാമ്പ് മാറ്റിയാല്‍ നല്ലതാണ് pett povukayelle

  • @artsofdrawing9518
    @artsofdrawing9518 2 года назад +33

    ഏദ് ജിവി ആയാലും അതിന്റെദയിട്ടുള്ള food chains ഉണ്ട് അധ് അതിന്റെ റിദിക്ക് കൊടുക്കണം
    Eg :- നമ്മൾ കോയിനേ വളർത്തുന്നവരാണ് but നമ്മൾ ചിക്കൻ കഴിക്കുന്നില്ലേ അതുപോലെ ഓരോ ജീവജാലങ്ങൾ ആവസാവ്യവസ്തക്ക് അതും ജീവിക്കണം അതുവല്ല petstation ill വരുന്നവർക്ക് ball pithon ഇനിയും കാണണം എല്ലാ pets ഉണ്ടങ്കിൽ മാത്രമേ petstation ആഗള്ളു
    ഇദ് എന്റെ അവിപ്രായമാണ് ഇതിനെ support ചെയ്യുന്നവർ ഒന്ന് like അടി

    • @oyt8053
      @oyt8053 2 года назад

      ഏത് സ്കൂളില പഠിച്ചത് മലയാളം നല്ലതുപോലെ അറിയാലോ😂😂😂😂

  • @petsvilla8181
    @petsvilla8181 2 года назад +249

    Sabikka നമ്മൾ ഓമനിച്ചു വളർത്തുന്ന ജീവികളെ ഇവർക്ക് തിന്നാൻ കൊടുക്കുന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ വളരെ വിഷമമായി ഇവരെ വേണ്ട എന്നാണ് എൻറെ അഭിപ്രായം ❤️🐍❤️

  • @CRUYFF.
    @CRUYFF. 2 года назад +221

    നമുക്ക് ചിക്കനും മട്ടനും fishum ബീഫും ഒക്കെ കഴിക്കാം oru പാമ്പിന് food എലിയെ കൊടുത്തപ്പോ പാമ്പ് villan ആയി 😂🔥 നന്മ മരങ്ങൾ 🙏🏻

  • @Madeinclass123
    @Madeinclass123 6 месяцев назад +1

    വേണം snake ഒഴുവാക്കണ്ട pls 😔😔

  • @midlajmohammed8213
    @midlajmohammed8213 2 года назад +56

    പാമ്പ് വേണ്ട 😭😭😭😭😭😭😭 petine കഴിക്കുന്ന ഒരു ജീവിയും വേണ്ട 😭😭😭😢

  • @shibinbasheer9581
    @shibinbasheer9581 2 года назад +43

    ആദ്യം ഇട്ട video ഡിലീറ്റ് ചെയ്തപ്പോൾ അങ്ങ് ഇല്ലാണ്ടായിപ്പോയി 😊😊ഇപ്പോൾ ok ആയി.. 🤣🤣🤣

  • @yoosufalit5838
    @yoosufalit5838 2 года назад +57

    ഇതൊക്കെ food chaninte ഭാഗമല്ലേ.... ഇങ്ങനെയുള്ള exotic pets ഒക്കെയാണ് pet സ്റ്റേഷന്റെ uniqueness....

  • @titfortattat3832
    @titfortattat3832 2 года назад +2

    Ikka athonnum kolzapilla aalkaar kore parayum pakshe python num food vende . ithine aanu food cycle ennu parayunna python kaatil aanegil athu erena pidikulo appo ee parayunnavar enthu cheyyum ithu okke aanu kaadinte neyamam

  • @muhammedishak8239
    @muhammedishak8239 2 года назад +37

    പാമ്പിനെ വളർത്തണ്ട .
    ഞങ്ങൾക്ക് കാണാൻ വിഷമമുണ്ട്.
    NASHWA മോൾ
    Zia മോൾ
    കോഴിക്കോട് .

  • @jeswinleo1624
    @jeswinleo1624 2 года назад +11

    Ikka, പാമ്പ് വേണ്ട, എലിനെ കഴിക്കുമ്പോ വിഷമം തോന്നുന്നു. വരെ pets ine valarthu

    • @helloworld8206
      @helloworld8206 2 года назад

      Nnaa pinne ninnem venda.nee kozhiye kazhikkunnath kaanumbo vishamam thonnunnu😭😭

  • @അജീഷ്ആറ്റിങ്ങൽ

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ വയ്ക്കൂ 😍😍😍

  • @basik2550
    @basik2550 2 года назад +1

    ഇന്റെ കുട്ടി തത്കാലം പാമ്പിനെ ഒഴിവാക്കണം അതാണ് ഇന്റെ മോന് നല്ലത് മാത്രല്ല ബാപ്പാക്കും ഇഷ്ടം അതാണ്

  • @jogabonito5944
    @jogabonito5944 2 года назад +15

    Ingane ullaa breeds onnum venda ennan ente abiprayam😵‍💫💔

  • @sidharthav1373
    @sidharthav1373 2 года назад +22

    Snake venda broo🤗

  • @mujeebmullath1017
    @mujeebmullath1017 2 года назад +75

    പാമ്പിനെ വളർതണ്ട ബോസ്
    കാണാൻ അത്ര സുഖമില്ല 🥰🥰🥰

  • @muhammedmahaboob1017
    @muhammedmahaboob1017 Год назад +1

    പാമ്പിനെ കൊടുത്തു വേറെ വല്ലതും വാങ്ങിക്കാം

  • @muhammedsinan305
    @muhammedsinan305 2 года назад +14

    ഇതിന് പകരം monstar fish നെ വാങ്ങൂനാത് ആണ് നല്ലത്
    Ara payma
    Alligator Gar
    എന്നിവയുടെ കുറവ് ഉണ്ട് 😂😂😂

    • @sameemksalim6076
      @sameemksalim6076 2 года назад

      Athinum live food kodukande

    • @muhammedsinan305
      @muhammedsinan305 2 года назад

      @@sameemksalim6076 fish കൊടുത്താൽ മതി 😂😂

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +27

    നിങ്ങൾ പെറ്റ് ചെയ്ത് വളർത്തുന്ന ജീവികളെ തന്നെ അവക്ക് തിന്നാൻ കൊടുക്കുമ്പോ സ്വാഭാവികമായും ഒരു വിഷമം ഉണ്ടാവൂലേ.. പക്ഷെ ഇതൊരു പ്രകൃതി നിയമമായത് കൊണ്ട് അവക്ക് അത്തരം ഭക്ഷണങ്ങളെ കഴിക്കാൻ പറ്റൂ എന്നുള്ളത് കൊണ്ടും മറ്റൊരു ഓപ്ഷനില്ലാലോ... എല്ലാ ജീവികളും ഉണ്ടായിരിക്കുന്നത് പെറ്റ്സ്റ്റേഷനൊരു ഭംഗിയാണല്ലോ.. ഉചിതമായ തീരുമാനമെടുക്കുക

  • @fahimjinu508
    @fahimjinu508 2 года назад +6

    Ith koruthitt vere nalla pettine vagha annane ante abiprayam aghaneyanekil mattullavayum valartham

  • @_nafiya__nachuz5220
    @_nafiya__nachuz5220 2 года назад +1

    ഇങ്ങനെ വളർത്തുന്ന ജീവനെ ഭക്ഷണം കൊടുക്കരുത്

  • @muhammednihalkknihalkk6552
    @muhammednihalkknihalkk6552 2 года назад +24

    ഒരു pet lover എന്നരീതിയിൽ Python നെ ഒഴിവാക്കാൻ ഞാൻ പറയില്ല കാരണം ഇതൊക്കെ അതിന്റെ ഒരു ഭാഗം ആണ്. എന്നാൽ മറിച്ചു നോക്കുകയാണെങ്കിൽ അതും വളരെ വിഷമമുള്ളതാണ്. നല്ല option ഏതാണോ അത് ചെയ്യു 👍❤️

    • @hilalshajahan9044
      @hilalshajahan9044 2 года назад +1

      👎

    • @rekhap3488
      @rekhap3488 2 года назад

      ആടിനെ യും കോഴി, കാള, പന്നി പോത്ത് ഇതിനെ okk കൊന്ന് തിന്നുന്നതിന് ഒരു വിഷമവും ഇല്ല

    • @kunchat9869
      @kunchat9869 Год назад

      Oyivaakka

  • @noorulameen4578
    @noorulameen4578 2 года назад +25

    ഇറച്ചി കഴിക്കാത്തവർ അഭിപ്രായം പറയട്ടെ അതാ അതിന്റെ ശെരി, നമുക്ക് കഴിക്കാൻ മൃഗങ്ങളെ എങ്ങനെയും കൊല്ലാം പാമ്പ് കൊന്നാൽ വലിയ പ്രശ്നം 😂
    #Snakelivesmatter.

  • @Suryakv22
    @Suryakv22 2 года назад +6

    ഇതിനെ പെട്സ്റ്റേഷനിൽ വേണ്ട പ്ലീസ്‌.. എന്ദിന ആ പാവം എലിയെ കൊലയ്ക്ക് കൊടുക്കുന്നെ 😭

    • @helloworld8206
      @helloworld8206 2 года назад

      Ninne ee boomiyil venda.enthina aa pavam kozhiye kolakk kodukkunne 😭

  • @adithyanb9602
    @adithyanb9602 2 года назад +1

    Ikka pambine valarthanda eliye kanumbam vishamam avunnu athukond pambine valarthanda 🙏🙏

  • @adithyanmk6385
    @adithyanmk6385 2 года назад +19

    പാമ്പിനെ വളർത്തെടാ ചേട്ടാ. പാവം എലി 🥺🥺

    • @_Net_07
      @_Net_07 2 года назад +2

      വളർത്തെടാ ചേട്ടാ എന്നും പാവം എലി എന്നും🤣😂🙏🏻

    • @adwaith_udinur
      @adwaith_udinur 2 года назад

      @@_Net_07 🤣🤣🤣🤣🤣

    • @unaisksd3.089
      @unaisksd3.089 2 года назад

      @@_Net_07 മൂപര് ഉദ്ദേശിച്ചത് വളർത്താണ്ട എന്ന് ആയിരിക്കും 😁

    • @_Net_07
      @_Net_07 2 года назад

      @@unaisksd3.089 😂

  • @shamikhshamilshamikhshamil3531
    @shamikhshamilshamikhshamil3531 2 года назад +11

    പാമ്പ് വേണ്ട വേറെ നല്ല വളർത്തുമൃഗങ്ങളാണ് നല്ലത്

    • @Abiram01
      @Abiram01 2 года назад

      Paamb enthe nalla jeevi alle?

    • @shamikhshamilshamikhshamil3531
      @shamikhshamilshamikhshamil3531 2 года назад

      @@Abiram01 എന്നാൽ നിങ്ങൾ വളർത്തിക്കോളൂ😂😂

    • @noorulameen4578
      @noorulameen4578 2 года назад

      @@shamikhshamilshamikhshamil3531 നിന്നെ മുൻപ് പാമ്പ് കടിച്ചിട്ടുണ്ടോ

  • @sinushifa4208
    @sinushifa4208 2 года назад +5

    പാമ്പ് വേണ്ട എലിയെ കൊടുക്കുമ്പോൾ വിഷമം തോന്നുന്നു 😭😭

  • @sachusachu7297
    @sachusachu7297 2 года назад +1

    Sabikka . പാമ്പിനെ കൊട്ത്ത് വേറ എന്തെങ്കിലും നല്ല സാദനത്തിനെ കൊണ്ട് വാ അല്ലാതെ ഇത് വേണ്ട .പിന്നെ ഷഹീർക്കാനെ എനിക്ക് അറിയാ ബദറുക്കന്റെ മോനാണ് ഷഹീർക്ക

  • @shabintkvlogs
    @shabintkvlogs 2 года назад +22

    വളർത്തുന്ന ജീവികളെ തിന്നാൻ കൊടുക്കരുത്. പാമ്പിനെ വളർത്തണ്ട എന്നാണ് എന്റെ അഭിപ്രായം 👍🏻

  • @sahadzad8512
    @sahadzad8512 2 года назад +11

    Avoid snake category pets plz my request 🥰

  • @safdarsafu8977
    @safdarsafu8977 2 года назад +7

    Snake നെ vendaa ikaa💗

  • @nikhilnikhil243
    @nikhilnikhil243 2 года назад +1

    പാമ്പ് വേണ്ട. വളര്‍ത്തുന്ന ജീവികളെ കഴിക്കുന്ന മറ്റൊരു ജീവിയെ വളര്‍ത്തുന്നത് വളരെ സങ്കടം നല്‍കുന്ന രീതിയാണ്
    ഈ രീതി ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല

  • @ViralQuees
    @ViralQuees 2 года назад +35

    പാമ്പ് വേണ്ട sabikka, കാണുമ്പോൾ തന്നെ സങ്കടം തോന്നുന്നു.

  • @farzinsaleem5492
    @farzinsaleem5492 2 года назад +8

    പാവം എലി
    കാണുമ്പോ വിഷമം ഉണ്ട്‌
    പാമ്പിനെ ഒഴിവാക്കി കൂടെ

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад +21

    പാമ്പ് ഇല്ലാത്ത Petstation ആണ് ഞങ്ങൾക്ക് ഇഷ്ടം

  • @chinnutalks1154
    @chinnutalks1154 2 года назад

    Venda ketto pambine valarthanda😭

  • @WorldOfAryan.A.V
    @WorldOfAryan.A.V 2 года назад +9

    ഒഴിവാക്കുന്നതാണ് നല്ലത് ✅️

  • @rahulc4071
    @rahulc4071 2 года назад +5

    Python Venda oru valarthunna jeeviye thane jeevanode kodukunna kaanumbol vishamam aavunu

  • @MrDivsaj
    @MrDivsaj 2 года назад +16

    ഒഴിവാക്കുന്നത് അണ് നല്ലത് . 😔😔😔😔😔😔😔

    • @mfhsgs
      @mfhsgs 2 года назад

      Pulli valartyal ningakk okka enna kozappam

  • @aminamuhammad9283
    @aminamuhammad9283 2 года назад +1

    Eliye kaanumpol oru veshamam 😭😭😭

  • @Junu43
    @Junu43 2 года назад +7

    വേറെ ഏതേലും ജീവികളെ വളർത്തിക്കോലി പാമ്പിനെ വളർത്താണ്ട 🙂

  • @mkchannel1287
    @mkchannel1287 2 года назад +6

    ഞാൻ എന്റെ അഫിപ്രായം പറയാം ഇപ്പോൾ താങ്കൾ ഇതിനെ വേറെ ആർക്ക് കൊടുത്താലും വളർത്തുന്ന ജീവിയെതന്നെ കൊടുക്കേണ്ടി varum അപ്പോൾ താങ്കൾ ഇതിനെ വളർത്തണം എന്ന് ആണ് എന്റെ അഫിപ്രായം .... .ഇതിന്റെ ഓക്കേ ജീവിതം കുറചേഒള്ളു അത് വളർത്തുന്ന ആൾ അതിനെ സന്തോഷത്തോടെ വളർത്തണം

  • @rvc7038
    @rvc7038 2 года назад +5

    പാമ്പ് വളർത്തുന്നത് ഒഴിവാക്കുക അത്...... സങ്കടം ആണ് ഇപ്പോ തോന്നുന്നത്.... 😔😔😔😔

    • @helloworld8206
      @helloworld8206 2 года назад

      Ninne valarthunnath ozhivaakkukka.kozhiye kazhikkam,no problem.avar entha jeevikal alle??

  • @ramnasramnas5226
    @ramnasramnas5226 2 года назад +1

    Venda valarthandaaa .ningalil arkenkilum parik pattiyalooo.

  • @midhilajvalappi4525
    @midhilajvalappi4525 2 года назад +6

    അത് പ്രകൃതിയുടെ നിയമം ആണ് ഒന്ന് ചീനാലെ മറ്റേതിന് വളമാകു. നമ്മൾ എന്ത് ചെയ്താലും നെഗറ്റീവ് പറയാൻ ആളുകൾ ഇണ്ടാകും അത് mind ചെയ്യണ്ട mind ചെയ്യാൻ നിന്നാൽ അതിനെ time ഉണ്ടാകു

  • @BHARATHBENZLOVER
    @BHARATHBENZLOVER 2 года назад +7

    ഇക്കാ പാമ്പ് മൈക്കിളിനെ ഒഴിവാക്കി ഞങ്ങൾ ഒന്നും കാണാത്ത ഞങ്ങൾക്കൊന്നും അറിയില്ലാത്ത ഒരു മൈക്കിളിനെ കൊണ്ടുവരുന്നത് ആയിരിക്കും നല്ലത് 💥💞💥💞💥💞💥💞💥

  • @snehaemmanuvel3085
    @snehaemmanuvel3085 2 года назад +26

    പാമ്പിനെ നമുക്ക് വേണ്ട വേറെ ഏതെങ്കിലും ജീവിയെ വളർത്താം അത് കാണുമ്പോൾ വളരെയേറെ സങ്കടം ആകുന്നു

  • @shoukathbk6894
    @shoukathbk6894 2 года назад +1

    പാമ്പിനെ വേണ്ട എന്നതാണ് എന്റെ ഒരു ഇത്....

  • @noorulameen4578
    @noorulameen4578 2 года назад +4

    ഇറച്ചി കഴിക്കാത്തവർ അഭിപ്രായം പറയട്ടെ അതാ അതിന്റെ ശെരി, നമുക്ക് കഴിക്കാൻ മൃഗങ്ങളെ എങ്ങനെയും കൊല്ലാം പാമ്പ് കൊന്നാൽ വലിയ പ്രശ്നം 😂
    #Snakelivesmatter.

  • @HakkimPetsWorld
    @HakkimPetsWorld 2 года назад +14

    പാമ്പിന് കൊടുക്കാൻ വേറെ തീറ്റ വാങ്ങുന്നതാണ് നല്ലത്. അത് ബുദ്ധിട്ടാണെങ്കിൽ കൊടുക്കുന്നതാണ് നല്ലത്.
    വളർത്തുന്നതിനെ കൊടുക്കുമ്പോൾ സങ്കടം തോന്നും ഇക്കാ...

    • @NZTH13
      @NZTH13 2 года назад

      ആർക്ക്‌ കൊടുക്കും?? ആ മേടിക്കുന്ന ആൾ എന്ത്‌ തീറ്റ കൊടുക്കും

  • @manukrishnankarimbil8670
    @manukrishnankarimbil8670 2 года назад +9

    നമ്മൾ ഓമനിച്ചു വളർത്തുന്നു ജീവികളെ നമ്മൾ ഓമനിച്ചു വളർത്തുന്ന ജീവികൾക്ക് തന്നെ ഭക്ഷിക്കാൻ കൊടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അതിനെ ഒഴിവാക്കുന്നതായിരിക്കും നല്ലത് പെറ്റ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾ ഇങ്ങനെ ഒരു കാഴ്ച കാണാൻ ആഗ്രഹിക്കുന്നില്ല

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    പാമ്പിനെ വേണ്ട ചേട്ടാ ഒഴിവാക്കു

  • @filimworld8112
    @filimworld8112 2 года назад +39

    നമ്മൾ വളർത്തുന്ന ജീവിയെ ഭക്ഷണമാക്കി കൊടുക്കാത്തതാണ് നല്ലത്

  • @petspark6134
    @petspark6134 2 года назад +20

    😔😔വളർത്തുന്ന ജീവികളെ തിന്നാൻ കൊടുക്കണ്ട, പാമ്പ് വേണ്ട 😪

    • @mfhsgs
      @mfhsgs 2 года назад +1

      Veetil chicken um beefum okka tinnum 😠 annit ippo snake tinnumba enna kozappam

    • @helloworld8206
      @helloworld8206 2 года назад +2

      Nnaa nee ini chicken thinnanda.swantham karyam sinthabad

  • @LOTTA2op
    @LOTTA2op 2 года назад +5

    Aaa bro idhine kodtho verthe namade membersine endhina koraknn🥺💯

  • @safafathima6804
    @safafathima6804 2 года назад +4

    broo പാമ്പിനെ വളർത്തേണ്ട 😭😭😭😭😭😭😭😭😭

  • @sreekumarvtk7897
    @sreekumarvtk7897 2 года назад +4

    പാമ്പിനെ വളർത്തേണ്ട, പാവം എലി കാണുമ്പോൾ തന്നെ വിഷമം തോന്നുന്നു

    • @helloworld8206
      @helloworld8206 2 года назад

      Nee daily kazhikkunna kozhi entha oru jeevi alle.they too suffer the same anount of pain.got it?

  • @jyothishj7730
    @jyothishj7730 2 года назад +14

    SNAKE 🐍 VENAM itho kkey food chainte 🔁 bhagam alle ....angane nokkiyal nammal 🐐🐓 okkey kazhikkunnille ithokkey athinte oru part of life aanu

  • @club-cb6cp
    @club-cb6cp 2 года назад +58

    ശനിയാഴ്ച ആകാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️🤩❤️❤️

    • @oyt8053
      @oyt8053 2 года назад

      എന്നിട്ട് നല്ല വിഡിയോ അന്നോ ബ്രോ 😂😞🥺🤬

  • @statuscorner3738
    @statuscorner3738 Год назад +1

    Pampine ozhivakk bro plZ

  • @vishnusj8649
    @vishnusj8649 2 года назад +11

    1 or 2 snakes undenkle collection complete aku(extra male rats and mice feed cheyu...athin vere use ellallo..)

  • @petsfamilybyappus7764
    @petsfamilybyappus7764 2 года назад +4

    Pamb venda annan ante abiprayam namal valarthunathine thane feed kodukumbo cheriya vishamam unde

  • @hananfahad7412
    @hananfahad7412 2 года назад +18

    Python um jeevikkende..no problem..its natural 👍👍

  • @muhemmednidalvc6466
    @muhemmednidalvc6466 Год назад +1

    Kanumbol sangadam thonunnu😭😭😭😭

  • @jerinjojipathickal9815
    @jerinjojipathickal9815 2 года назад +18

    നമ്മൾ എത്ര ഓമനിച്ച് വളർത്തിയാലും കാര്യമില്ല വളർത്തുന്നത് പാമ്പിനേയാണ് 😟

  • @3Angels1990
    @3Angels1990 2 года назад +10

    No problem nammalum non veg kazikkunnillee

  • @shaleel_marly8506
    @shaleel_marly8506 2 года назад +25

    pythons venda ennaan ente oru abiprayam😊

  • @harishairs2633
    @harishairs2633 2 года назад +1

    ആ എലിയെ എനിക്ക് തന്നുടെ ബ്രോ 😔😔

  • @lightstone6963
    @lightstone6963 2 года назад +10

    Snaksine full kodukkanam snakes nammude petstationil venda

  • @deepakdk5465
    @deepakdk5465 2 года назад +9

    Bro Anaconda കൊണ്ടുവരുമോ 🔥🔥🔥

  • @alluzzz2979
    @alluzzz2979 2 года назад +8

    പാമ്പ് വേണ്ട ബായ്.. പുതിയ pets നെ കൊണ്ടുവാ ✌️

  • @shanasherin3672
    @shanasherin3672 2 года назад +1

    Pambine namuk venda pavamaan cheyyunnath

  • @shahabas_shabu3768
    @shahabas_shabu3768 2 года назад +4

    പാമ്പിനെ വേണ്ട 😞

  • @achicp
    @achicp 2 года назад +9

    മുൻ കാലങ്ങളിൽ നമ്മൾ വീട്ടിൽ വളർത്തുന്ന കോഴി ആണ്ടു ഇവ ഒക്കെ നമ്മൾ തന്നെ തിന്നാറുണ്ട്.. ഇത് ഒരു പ്രകൃതി നിയമം അന്ന്...

  • @zainulabid7917
    @zainulabid7917 2 года назад +8

    Snaksine full kodukkanam snakes nammude petstationil venda

  • @adharshkv123
    @adharshkv123 2 года назад +1

    ഭയങ്കര ധയ്ര്യം അന്ന് സാബിക്ക നിങ്ങൾക്ക്