എന്നാൽപ്പിന്നെയെന്തിനാ എല്ലാ ഔദ്യോഗികരേഖകളും ബില്ലുകളും ഓർഡിനൻസുകളും ഈ "അധികാരമില്ലാത്ത" ഗവർണ്ണറെക്കൊണ്ട് ഒപ്പിടീക്കുന്നത്?എന്തിനാ അങ്ങേര് ഒപ്പിട്ടില്ലേ എന്ന് പറഞ്ഞു മോങ്ങുന്നത്?എന്തിനാ ആ വ്യക്തിയുടെ മുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്?എന്തിനാ ടിയാനെക്കൊണ്ട് ഓരോ തവണയും നയപ്രഖ്യാപനപ്രസംഗം നടത്തിക്കുന്നത്?അതൊക്കെ വേണ്ടെന്നു വയ്ക്കാൻ സർക്കാരിന് അധികാരമുണ്ടോ?
Super very good 👍👍👍 Kerala gavarnar No 1 ❤❤❤❤❤❤❤❤❤❤
വെച്ചേലും മേലേ ആയീലോ അടച്ചത്.
💪💪💪❤️❤️❤️🧡🧡🧡പിടിച്ചതും വലുത് രാജ്ഭവനിൽ 🤣🤣🤣
🎉🎉
Congrulation &welcome to Kerala hope at least some changes so many murder cases will not be in kerala
ഇടക്ക് ഇടക്ക് കാണുന്നുണ്ട്
👌 💪
എന്തു പറഞ്ഞാലും ഏതു നിസ്സാര കാര്യത്തിനും അഭിപ്രായം ചോദിക്കാൻ ഡൽഹിക് പോയിരുന്ന കോണ്ഗ്രസ് ഭരണാധികാരികളെ നല്ലതാണല്ലോ CPM ഗവണ്മെന്റ്.
ഇത് കേരളം
ആദ്യം ഡൽഹിയിൽ ഒന്ന് കാലുറക്കട്ടെ.. എന്നിട്ട്.
Kerala president bharikanam
Governor cpm ne pirichu vidu pls keralam president bharikanam janagal Keralathe maduthu plsss
പിണറായി വിജയൻ നെഞ്ചത്ത് കൈവയ്ക്കുവാൻ ആഗ്രഹിക്കുന്നവർ കുറച്ചു പുളിക്കും.
നീ ഏതെങ്കിലും ശരിയായ വാർത്ത അവതരിപ്പിച്ചിട്ടുണ്ടോ ? സ്വപ്നം കണ്ടത് വിളിച്ചു പറയുന്ന ഏദ്യൻ
LDF ENNAL. QUICK ACTION AYIRIKUM..
എന്തിനാ ധൂർത്തിന് മാത്രമായി ഗവർണ്ണർ പോസ്റ്. ദേവസം ബെഞ്ച് പോലെ ചുമതലകൾ ഹൈക്കോടതി ജഡ്ജിയെ ഏൽപ്പിച്ചാൽ പോരെ.?
കേരളമെന്ന രാജ്യത്തെ ദൂർത്ത് എന്തെന്ന് പോലും അറിയാൻ പാടില്ലാത്ത ഒരു മഹാനായ മന്ത്രി ക്ക് ഗവർണർ സ്ഥാനം കൂടി കൊടുത്തു കൂടെ......!?
ഇന്ത്യക്ക്ഒരുപ്രസിഡണ്ടുംആവശ്യമില്ലചുമതലകൾസുപ്രീംകോടതിജഡ്ജിയെയഏൽപ്പിച്ചാൽപോരെ,പിന്നെലോകസഭയിലേക്കും അസംബ്ലിയിലേക്കുംഇലക്ഷനുംആവശ്യമില്ലചൈനയെപോലെഎന്താ,
അധികാരം ഗവമെൻ്റിനാണ് ഗവർണർ ജനപ്രതിനിധി അല്ല
ഗവണ്മെന്റിനു മാത്രമല്ല. ഗവർണർക്കും ഉണ്ട്.
ജനപ്രതിനിധിയോട് എന്തോ വല്ലാത്തൊരു പ്രേമം.....! ഗവർണർ തന്നെ കേരള രാജ്യത്തിന് ആവശ്യമില്ല.
..!
@@tn-vp4vz പരിമിതമാണ്
A capable governor never bow his head before a political party.
എന്നാൽപ്പിന്നെയെന്തിനാ എല്ലാ ഔദ്യോഗികരേഖകളും ബില്ലുകളും ഓർഡിനൻസുകളും
ഈ "അധികാരമില്ലാത്ത"
ഗവർണ്ണറെക്കൊണ്ട് ഒപ്പിടീക്കുന്നത്?എന്തിനാ അങ്ങേര് ഒപ്പിട്ടില്ലേ എന്ന് പറഞ്ഞു മോങ്ങുന്നത്?എന്തിനാ
ആ വ്യക്തിയുടെ മുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്?എന്തിനാ ടിയാനെക്കൊണ്ട് ഓരോ തവണയും നയപ്രഖ്യാപനപ്രസംഗം നടത്തിക്കുന്നത്?അതൊക്കെ വേണ്ടെന്നു വയ്ക്കാൻ സർക്കാരിന് അധികാരമുണ്ടോ?
ഒരുത്തൻ പോയ പോക്ക് കണ്ടോ😂😂 ഇത് കൂടുതൽ കളിച്ചാൽ അതിനേക്കാൾ ദയനീയ യാത്രയയപ്പ് കിട്ടും😅😅
എന്ത് പോക്ക് കണ്ടോ എന്നാണ്?
അങ്ങേരെ സർക്കാർ പിരിച്ചുവിട്ടോ?നീയൊക്കെ എന്ത് ചെയ്യുമെന്നാ പറയുന്നത്?