ശരിക്കും പേര് മോഹൻലാൽ ജോൺ കൊമ്പനായിൽ | Oru Yamandan Prema Kadha | Climax Scene | Dulquer Salmaan

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 299

  • @mehakzain1555
    @mehakzain1555 4 года назад +494

    സുരാജ് സൂപ്പർ ആക്ടങ്... 👏👏👏കരയിപ്പിക്കുന്നുണ്ടല്ലോ 😭

    • @Sinanrasheed819
      @Sinanrasheed819 4 года назад +4

      ഇത് കണ്ട് ഞാൻ ഞെട്ടി പോയി ഇതൊക്കെ ഒരാൾക്കു ചെയ്യാൻ പറ്റുമോ 😯 ruclips.net/video/O6HFqDascEo/видео.html

    • @siyonamilan6964
      @siyonamilan6964 4 года назад +7

      ഇതിന്റെ ഫുൾ കാണാൻ ഒരുപാട് ആയി അലയുന്നു... കിട്ടാൻ വഴി ഉണ്ടോ

    • @aromalskb6802
      @aromalskb6802 3 года назад +4

      @@siyonamilan6964 yessss

    • @AmalKK
      @AmalKK 3 года назад +2

      In Search of Gold we lost Diamond ❤️

  • @user-pt6et9ns8v
    @user-pt6et9ns8v 4 года назад +118

    സൂരജേട്ടാ..... നമിച്ചു.....🙏.... ഒന്നും പറയാനില്ല..... സൂപ്പർ

  • @prabinprakash148
    @prabinprakash148 4 года назад +520

    ഈ cinema യില്‍ comedy score ചെയ്തത് സലിം ചേട്ടനും, sentiment സുരാജ് ചേട്ടനും... 🎦👌🏽🎭❤️

  • @haseenajaleel3283
    @haseenajaleel3283 3 года назад +56

    ഒരുപാട് ചിരിച്ചു പിന്നിട് കരഞ്ഞു പോയ മൂവി

  • @fathimameharish6654
    @fathimameharish6654 3 года назад +35

    kandaal mammookkane poleya enn paranjappo DQ nte chiri.. 😁😍😍😍uff 😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🔥🔥

  • @emmanuelthomas1100
    @emmanuelthomas1100 3 года назад +39

    DQ: katta fan🔥🔥🔥🔥
    Lalettan : ♥♥♥♥♥♥♥

  • @narayanip6122
    @narayanip6122 3 года назад +14

    വല്ലാത്തൊരു വിങ്ങൽ. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.

  • @Gautham55_53
    @Gautham55_53 4 года назад +364

    ഈ സീൻ ആദ്യം കണ്ടപ്പോൾ രോമാഞ്ചവും സന്തോഷവും വന്നതാ. ഞാൻ ലാലേട്ടന്റെയും ഡികൃവിന്റെയും ആരാധകൻ ആയത് കൊണ്ട് ആവാം

    • @Sinanrasheed819
      @Sinanrasheed819 4 года назад +2

      ഇത് കണ്ട് ഞാൻ ഞെട്ടി പോയി ഇതൊക്കെ ഒരാൾക്കു ചെയ്യാൻ പറ്റുമോ 😯 ruclips.net/video/O6HFqDascEo/видео.html

    • @shafeeqfaseena4180
      @shafeeqfaseena4180 4 года назад

      Hnu

    • @shafeeqfaseena4180
      @shafeeqfaseena4180 4 года назад

      T it at HD do us th hdjudrfjosj

    • @Norvetex12345
      @Norvetex12345 4 года назад

      വെറുത അല്ലേ

    • @soudamini1192
      @soudamini1192 2 года назад

      Aayo arigilla

  • @aswinkv4547
    @aswinkv4547 3 года назад +18

    സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ

  • @umarulfarooq2138
    @umarulfarooq2138 4 года назад +44

    സുരാജ് ഫാൻസ്‌ ❤❤👍

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 4 года назад +102

    പൊന്നേ ക്ലൈമാക്സ്‌ പൊളിച്ചടുക്കി 👌👌👌ഫുൾ മൂവി അപ്‌ലോഡ് ചെയ്യൂ ബ്രോ ❤️❤️

  • @അരുൺകണ്ണൂർ
    @അരുൺകണ്ണൂർ 3 года назад +77

    അവസാനവാക്ക് കരഞ്ഞു പോകും❤ ഇത് കരയാത്തവരും ഇല്ല😭

  • @sabirksdparappally8146
    @sabirksdparappally8146 3 года назад +19

    സുരാജ് ജീവിച്ചു കാണിക്കുന്ന ഒരു മൂവി ❤

  • @jishamjishu3999
    @jishamjishu3999 3 года назад +20

    Mohanlaal John kombhanayie ❤️❤️❤️❤️🔥🔥🔥🔥🔥

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +68

    *തിയറ്ററിൽ നിറഞ്ഞ കയ്യടി 😍😍😍😍കിട്ടിയ ഒരെ ഒരു.സീൻ മോഹന് ലാൽ 🔥🔥🔥🔥🔥🔥🔥🔥🔥*

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 года назад

      ruclips.net/video/SkOhbOABihE/видео.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്.........

    • @shylockshylock9063
      @shylockshylock9063 4 года назад +24

      അതിനേക്കാൾ കയ്യടി ആയിരുന്നു ആ കുട്ടി തിരിച്ചു മമ്മൂട്ടിയെ പോലെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ

    • @shamilek7643
      @shamilek7643 4 года назад +5

      @@shylockshylock9063 adaan 👍💪💪🔥🔥🔥

    • @onlinemedia9389
      @onlinemedia9389 4 года назад +15

      @@shylockshylock9063 കോപ്പാ. ലാലേട്ടൻ 💪

    • @shylockshylock9063
      @shylockshylock9063 4 года назад +6

      @@onlinemedia9389
      ഞാൻ ഈ സിനിമ തിരൂർ അനുഗ്രഹയിൽ നിന്ന് കണ്ടപ്പോൾ മമ്മൂട്ടി എന്ന് പറഞ്ഞപ്പോൾ ആണ് കയ്യടി മറ്റു ആർപ്പ് വിളി കൂടുതൽ വീണത്

  • @sreeraj.design2329
    @sreeraj.design2329 4 года назад +658

    അവസാനത്തെ ഭാഗം എന്തോ ഒരു ഫീൽ ആണ് സ്നേഹിക്കുന്നവർക്ക് മനസ്സിലാകും 😔😔

    • @sreeraj.design2329
      @sreeraj.design2329 4 года назад +9

      😔😔

    • @Sinanrasheed819
      @Sinanrasheed819 4 года назад +4

      ഇത് കണ്ട് ഞാൻ ഞെട്ടി പോയി ഇതൊക്കെ ഒരാൾക്കു ചെയ്യാൻ പറ്റുമോ 😯 ruclips.net/video/O6HFqDascEo/видео.html

    • @pskm2110
      @pskm2110 4 года назад +8

      Correct bro

    • @sreeraj.design2329
      @sreeraj.design2329 4 года назад +4

      @@pskm2110 🤗🤗🤗

    • @Norvetex12345
      @Norvetex12345 4 года назад +8

      അമ്പട മോനുസേ

  • @anoophassan21
    @anoophassan21 2 года назад +10

    തനി നാടൻ മലയാളി കഥാപാത്രം 👌🏻😍

  • @raginiragini8766
    @raginiragini8766 2 года назад +8

    അവസാനത്തെ ഭാഗം പൊളിച്ചു വലധേ feel ചെയ്യുന്നു

  • @sanjalmunderi1552
    @sanjalmunderi1552 3 года назад +6

    സുരാജ് ചേട്ടന്റെ അഭിനയ്ച പോലെ ആരും അഭിനയിച്ചിട്ടുണ്ടാവില്ല

  • @Anacondasreejith
    @Anacondasreejith 2 года назад +29

    ഈ പടത്തിലെ ക്ലൈമാക്സ് കണ്ട് സങ്കടം സഹിക്കാതാവുമ്പോൾ ഞാൻ ഡോറയും മായക്കണ്ണനും കാണും...അപ്പൊ മനസ്സിലെ ആ വിഷമമൊക്കെ അങ്ങ് മാറും 😭😭 കുഞ്ഞിക്ക ❤️

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 года назад +19

    എന്താ പേര്? ലല്ലു. ശെരിക്കും പേര്- മോഹൻലാൽ ജോൺ കൊമ്പനായി.....
    കണ്ടിട്ട് മമ്മൂട്ടിനെ പോലെ ഉണ്ടല്ലോ 🤣😘😘😘

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 4 года назад +30

    സുരാജ് ❤

  • @ramprakash9097
    @ramprakash9097 3 года назад +15

    My favourite actor dulquar salman 🔥 🔥 🔥 🔥

  • @manuzlinkml5149
    @manuzlinkml5149 4 года назад +11

    സുരാജേട്ടൻ ☹️❣️❣️

  • @arafathafluaflu7801
    @arafathafluaflu7801 4 года назад +30

    Karayipikunna Sean ,suraj,and saleemka 2 perum vere levalaa

  • @thansihmt1007
    @thansihmt1007 4 года назад +19

    സുരാജേട്ടൻ 👍

  • @aishwaryaprakashmenon9629
    @aishwaryaprakashmenon9629 4 года назад +142

    Dq nte voice ❤️❤️❤️❤️

    • @Sinanrasheed819
      @Sinanrasheed819 4 года назад +1

      ഇത് കണ്ട് ഞാൻ ഞെട്ടി പോയി ഇതൊക്കെ ഒരാൾക്കു ചെയ്യാൻ പറ്റുമോ 😯 ruclips.net/video/O6HFqDascEo/видео.html

    • @onlinemedia9389
      @onlinemedia9389 4 года назад +9

      🤣😂

    • @Leo-rb3nz
      @Leo-rb3nz 4 года назад +2

      Hello..🙏🙏🙏🙏

    • @_AmericanPsycho
      @_AmericanPsycho 2 года назад

      Plastic selman

  • @nasofficial7200
    @nasofficial7200 3 года назад +19

    ഈ സിനിമ ഒരു നന്മമരം ത്തിന്റെ കഥയാണ്

  • @ArtisHeartbeatz
    @ArtisHeartbeatz 3 года назад +14

    Different Artworker in film industry GOD bless u' AJ

  • @aurora_xi07
    @aurora_xi07 4 года назад +60

    Sherikum peru......😍 Mohanlal John Kombanayil💖
    Pakshe kaanumbol mammukkaye pole undello........🥰
    #DQchetanz❤ Climax Pwoliii✨

  • @anandmeleppat5042
    @anandmeleppat5042 3 года назад +10

    Dulquer ishtam ❤️

  • @arjun-pq9md
    @arjun-pq9md 4 года назад +73

    സുരാജേട്ടന് പകരം നമ്മടെ മണിയേട്ടൻ ആയിരുന്നെങ്കി നമ്മളെ കരയിപ്പിച്ച് കൊന്നേനെ....
    😭😭😭😭😭

    • @harshad7550
      @harshad7550 4 года назад +56

      മണിയേട്ടൻ പൊളി തന്നെ. പക്ഷെ സുരാജിന് എന്നാ കുഴപ്പം?

    • @jasonbournem673
      @jasonbournem673 3 года назад +17

      മരിച്ചത് കൊണ്ട് മാത്രം മണിയേട്ടനെ പൊക്കി പറയണ്ട സുരാജ് തന്നെയാണ് അടിപൊളി

    • @king-jh5zl
      @king-jh5zl 3 года назад +1

      😂😂😂😂😂

    • @kurumbi9764
      @kurumbi9764 2 года назад +1

      Surajettane endha kuzhappam anger adipoliyaayi abhinayichu anger poliyane

  • @മീശവാസു-ഷ2ഘ
    @മീശവാസു-ഷ2ഘ 4 года назад +35

    ശരിക്കും ഒരു സീരിയൽ ആയി ഇപ്പൊ
    എന്താ ramanaaaa😉😉

  • @ദാഹജലം
    @ദാഹജലം 3 года назад +5

    സൂപ്പർ സുരാജ്👏👏👏👏

  • @ranaminha2645
    @ranaminha2645 2 года назад +4

    Avasanathe aah nadathavum athinte koode aah bgm um 😍 ntho vallatha feel aan 💔ee movie yil ettavum ishtapetta scene ❤️

  • @abheeshp8770
    @abheeshp8770 Год назад +5

    സുരാജും ലെനയും കണ്ണു നിറയിച്ചു

  • @raginiragini8766
    @raginiragini8766 2 года назад +2

    Last ringtone ✨❤️ akshara kutty varumbo polichu

  • @Shamas65
    @Shamas65 2 года назад +4

    Eeyy! loved this Story well 😌❤

  • @vaada-poda621
    @vaada-poda621 4 года назад +21

    Ee padathil aake kollaavunna oru scene.....Lalettan🔥🔥

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 года назад +1

      ruclips.net/video/SkOhbOABihE/видео.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്.........

  • @Lilly-ph6dv
    @Lilly-ph6dv 4 года назад +36

    ജെറെമിയ പ്രവാചകനെ കുറിച്ചുള്ള ബൈബിൾ വാക്യം. "മാതാവിന്റെ ഉദരത്തിൽ............ജനതകൾക്കു പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു." (Jeremiah 1:5)

    • @bintokv2051
      @bintokv2051 4 года назад +4

      ഞാൻ കാണാതെ പഠിച്ച വചനം

    • @Lilly-ph6dv
      @Lilly-ph6dv 4 года назад +4

      @@bintokv2051God Bless You 🙏❤🙏

    • @MilanG80
      @MilanG80 3 года назад +2

      God Bless you💞💞

    • @thuhglife1471
      @thuhglife1471 3 года назад +1

      Ammen

    • @abdulbasith1555
      @abdulbasith1555 3 года назад

      Manassilayilla

  • @akhilsreekumar9417
    @akhilsreekumar9417 3 года назад +12

    Superb 🙂😢😢 duilkar just nailed it💕💕💕

  • @Babausai
    @Babausai 4 года назад +14

    Dq bro 💪

  • @nouphiamolkn8399
    @nouphiamolkn8399 4 года назад +73

    ഈ അവസാനത്തെ സീൻ എന്തോ ഒരു പ്രതേക ഫീൽ ഉണ്ട്.ഉള്ളിൽ എവിടെയോ ഒരു സങ്കടം തോന്നും ഇത് കാണുമ്പോ.എന്താണ് എന്ന് അറിയില്ല

  • @umarulfarooq2138
    @umarulfarooq2138 4 года назад +5

    പൊളിച്ചു ♥♥👍

  • @imadmaheen7462
    @imadmaheen7462 Год назад +2

    Molde dialogue pwolich🥰

  • @muhammadessa5501
    @muhammadessa5501 4 года назад +9

    ദുൽകറിന്റെ അഭിനയം, അഭിനയമാണെന്ന് തോന്നില്ല, അത്രക്കും ഒറിജിനൽ ജീവിതം പോലെ, സൂപ്പർ,

  • @afsalnizam6168
    @afsalnizam6168 3 года назад +8

    LALUVINTE.. AVASTHA... DARK ANNALLEY😭

  • @LIVE-b7j
    @LIVE-b7j 2 года назад +1

    സുരാജ് ഏട്ടന്റെ പെർഫോമൻസ് ✨️ശെരിക്കും കരയിപ്പിച്ചു 😨

  • @amaldev9948
    @amaldev9948 3 года назад +4

    3:48😂😂😂 athe angane veru athe angane sambhavikku

  • @nadeermanu3681
    @nadeermanu3681 4 года назад +26

    Full aayittangu ittoode

  • @anaspoyyathabail
    @anaspoyyathabail 3 года назад +3

    Per parayunna scene powli 🥰

  • @powerguru7033
    @powerguru7033 Год назад

    ഈ സിനിമ കാണുമ്പോൾ ഒരുപ്രതേക ഫീൽ ആണ്.

  • @scarlettjohansson2216
    @scarlettjohansson2216 4 года назад +33

    ഈ പടത്തിൽ ആകെ ഈ ലാസ്റ്റ് സീനും, പിന്നെ മുടി വെട്ടി കളയല്ലേട്ടാ എന്ന ആ ഡയലോഗും മാത്രമാണ് കൊള്ളാവൂ

  • @beenajose8543
    @beenajose8543 2 года назад +1

    Wow...Super...

  • @nafeesack162
    @nafeesack162 4 года назад +69

    Ee movie nigal full edomo plzz

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 года назад +3

      ruclips.net/video/SkOhbOABihE/видео.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്.........

    • @jalajats6214
      @jalajats6214 4 года назад +5

      Movie flop ayeee

    • @99.8ksubscribers2
      @99.8ksubscribers2 4 года назад +2

      Telegramil ond bro poyi nokk

  • @കാസർകോട്ട്കാരൻ

    Vikramadityan അത് പോലെ അമ്മയും മോനും

  • @johndutton4612
    @johndutton4612 4 года назад +13

    ലല്ലു ആയിട്ട് DQ നിറഞ്ഞാടിയ സിനിമ 🔥🔥ഡയലോഗ് ഡെലിവറി 🔥🔥🔥
    ബ്ളോക്ക്ബസ്റ്റർ

    • @onlinemedia9389
      @onlinemedia9389 4 года назад +10

      ഒന്ന് പോടേയ് തല്ലി പൊളി പടം ഇജാതി ഊള climaxum ഇതാണോ blockbuster🤣🤣

    • @MEMESWORLD0007
      @MEMESWORLD0007 4 года назад +1

      😂😂

    • @Gautham55_53
      @Gautham55_53 3 года назад

      Oru yamandan premakadha mone but blockbuster ആയില്ല സൂപ്പർ ഹിറ്റായിരുന്നു 24 കോടി കളക്ഷൻ കിട്ടി

    • @johndutton4612
      @johndutton4612 3 года назад +2

      @@Gautham55_53 ഓമനക്കുട്ടി ( ok)

  • @oxla_media
    @oxla_media 4 года назад +7

    അങ്ങനെ അവസാന episode വന്നു voky bie 😂👍 dq ❤️

  • @arunimas1094
    @arunimas1094 4 года назад +6

    Superr Movie seen.👌👌👌
    Thanks to the uploader😁

  • @bimalvijay5128
    @bimalvijay5128 Год назад +1

    Heart touching ❤❤

  • @renjutitus5790
    @renjutitus5790 4 года назад +5

    Adipoli scene super

  • @anshifanchii4018
    @anshifanchii4018 4 года назад +3

    Suraj 💖

  • @mrkpr4214
    @mrkpr4214 4 года назад +13

    Ful അപ്‌ലോഡ് ചെയ്തൂടെ

  • @parvathyabhi7477
    @parvathyabhi7477 4 года назад +9

    Surajettan,..

  • @joyaljose4186
    @joyaljose4186 4 года назад +2

    സുരാജ്👌👌

  • @narayanan4293
    @narayanan4293 3 года назад +4

    Suraajetten poli

  • @yadhukrishna6358
    @yadhukrishna6358 2 года назад +2

    Enthaann areela last sceneil Akshara mol varunna partile bgm kelkumbol ente kannu nirayunnu. 😢

  • @muneerpunnad5680
    @muneerpunnad5680 3 года назад +2

    Dq😍

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Год назад

    Childrens is my weakness. I love Children s❤❤❤❤

  • @miss_nameless9165
    @miss_nameless9165 2 года назад

    ചില സീനുകൾ ഒക്കെ വല്ലാത്ത
    ടച്ച് ചെയ്തു💔💯

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Год назад

    Paavam noushad ka❤❤❤❤❤🎉🎉🎉🎉

  • @abdurahmanchittengaden5339
    @abdurahmanchittengaden5339 4 года назад +13

    1 view

  • @abhilashrk18
    @abhilashrk18 2 года назад +4

    2:36 bgm

  • @vinunamboothiri3803
    @vinunamboothiri3803 2 года назад +1

    First മമ്മൂട്ടി റഫർൻസ്
    ക്ലൈമാക്സ്‌ മോഹൻലാൽ refarns

  • @asn4d
    @asn4d 4 года назад +7

    ♥️😍

  • @arifbp3931
    @arifbp3931 3 года назад +1

    സുരാജ് അടിപൊളി

  • @emmanuelpt7581
    @emmanuelpt7581 4 года назад +15

    സെഡ് ആയി പോയി സത്യം

  • @sarasaji6207
    @sarasaji6207 2 года назад +1

    Full movie pls

  • @onlinemedia9389
    @onlinemedia9389 4 года назад +33

    Last bgm copy അല്ലെ. ഏതോ ഫിലിമിൽ കേട്ട പോലെ 🤔

  • @annaj2316
    @annaj2316 Год назад

    Suraj's acting really super....better than comedy..His expressions are real...

  • @hafeezva8707
    @hafeezva8707 Год назад

    Suraj ettan 🔥😮

  • @sulhadali132
    @sulhadali132 2 года назад

    Hai va supar 👍

  • @harshah3304
    @harshah3304 2 года назад

    Super 👌🤝😭😭😭😭😭😭😜😜😍😍😍

  • @sinanmk1525
    @sinanmk1525 3 года назад +1

    Mammokkade monu mammukante lookalle varuu

  • @Kaulath555
    @Kaulath555 3 года назад +1

    Pwoli

  • @shehzinmusthafa3965
    @shehzinmusthafa3965 3 года назад +1

    Pls full aplode malayalam

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +15

    DQ വിന്റെ താടി ബോർ. ചാർളിയില് അടിപൊളിയായിരുന്നു
    DQ വിന് - ചാർളി💥💥💥💥💥
    മമ്മുക്കാക്ക്- BIG B 💥💥💥💥💥💥

  • @prasanths6280
    @prasanths6280 4 года назад +1

    Surajettan super

  • @abinrajgooglegoogleaccount9391
    @abinrajgooglegoogleaccount9391 2 года назад +3

    What a eyes , what a hairstyle mind blowing and quite touching

  • @jeffinjoseph4067
    @jeffinjoseph4067 4 года назад +6

    DQ💚

  • @aljyjose2997
    @aljyjose2997 4 года назад +5

    👌

  • @chochustravelvlog2788
    @chochustravelvlog2788 4 года назад +11

    ❤️❤️❤️

  • @sandesh4115
    @sandesh4115 3 года назад +1

    Movie😍👌

  • @shameemalic9844
    @shameemalic9844 4 года назад +4

    With full movie ethilenkilum undo

  • @ashishmanual2731
    @ashishmanual2731 4 года назад +2

    Full movie upload cheyyamo Anto chetta

  • @krishnapriyakp3721
    @krishnapriyakp3721 3 года назад

    Ella partum upload cheyyu please

  • @shadhulishadhulimk3100
    @shadhulishadhulimk3100 4 года назад +7

    DQ😗💖

  • @gowrisankar4170
    @gowrisankar4170 3 года назад +1

    Sherikum mamotinai polai thanai👌

  • @sahlasahla4474
    @sahlasahla4474 2 года назад +1

    💯💯💯💥🙀🤗🤫⚡💫

  • @muhammedsinan.s5292
    @muhammedsinan.s5292 4 года назад +8

    4 view