നമ്പർ 1 ആകാൻ ജന്മഭൂമി ദിനപത്രം ഉറപ്പു നൽകി K സുരേന്ദ്രൻ

Поделиться
HTML-код
  • Опубликовано: 1 авг 2024
  • നമ്പർ 1 ആകാൻ ജന്മഭൂമി ദിനപത്രം ഉറപ്പു നൽകി K സുരേന്ദ്രൻ #malayalamexpresstv #trendingnews #shobhasurendran#malayalamexpresstv #trendingnews#narendramodi #roadshow#malayalamexpresstv #trendingnews #bjploksabha #election#malayalamexpresstv #BJP#NDA#trendingnews #malayalamexpresstv #trendingnews
    #BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi #thrissur#h#trendingnews#Shobana#KeralaBJP#BJPNEWS#narendramodi#Bjp#malayalamexpresstv #trendingnews#modi#Keralanews#pinarayi#malayalamexpresstv #trendingnews#modi#pinarayi #narendramodi#kerala#malayalamexpresstv #dhanush #trendingnews #narendramodiinkerala#anilantony #Pathanamthitta#malayalamexpresstv #trendingnews #shoba surendran#shobasurendranfamly#malayalamexpresstv #BJP#trendingnews
    #padmajavenugopal#rahul#malayalamexpresstv#trendingnews
    #Rajeeve#Amithsha#Bjpkerala#sureshgopi #thrissur#amitshahvisit #trivandrum#malayalamexpresstv #trendingnews #bjplooses #bjpdeowninmorestates #bjprajasthan #surveysagainstbjp #bjpindia#TrendingNews #KeralaElection #Malayalam #keralapolitics #AnilAntony #ModiI#malayalamexpresstv #trendingnews#malayalamexpresstv#trendingnews .#malayalamexpressly #Arendingnews #bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfup #ceovid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharma #up #indianarmy #bajrangdal #jaishreeram #uttarpradesh #modiji Move #gujarat #bjpmaharashtra #election #pmmodi #ram #rammandir #bhagwa kattarhindu #hindurashtra #jaihind Wandhbhakt Wine #shivsena #hp #coronavirus #jaishriram #bjpdelhi #bjpfanclub #soniagandhi #mahadev #instagood #bjym #corona #mafia #gangster #cosanostra #s #gang #thegodfather #gangsters #wiseguys #mob #alpacino #goodfellas love #scarface #bmw #godfather #instagram #follow #malayalamexpresstv#trendingnews
    Subscribe to the Malayalam Express TV official RUclips Channel : / @malayalamexpresstv

Комментарии • 26

  • @mohanrailajapatharai2562
    @mohanrailajapatharai2562 29 дней назад +15

    ജന്മഭൂമി ഹിന്ദുവിന്റെ പത്രമാണ്. എന്നാലെങ്കിലും mathrubhoomiyil നിന്നും ജന്മ ഭൂമിയിലേക്ക് marunna എല്ലാ ഹിന്ദുക്കൾക്കും എന്റെ അഭിനന്ദനങ്ങൾ. നമ്മൾ ഹിന്ദുക്കൾ. ഹിന്ദു നാടിന്റെ ഐശ്വര്യം. അതാകട്ടെ നമ്മുടെ മുദ്ര വാക്യം, അതോടെ മുഴങ്ങട്ടെ സംഘശക്തി.

  • @narayananmk4163
    @narayananmk4163 28 дней назад +10

    ഞാനും മാതൃഭൂമി പത്രം നിർത്തി. ജന്മഭൂമി പത്രം തരാൻ പറഞ്ഞിട്ടുണ്ട്. 👍

  • @lallamidhila5334
    @lallamidhila5334 28 дней назад +4

    ചെയ്യുമെങ്കിൽ വളരെ നല്ല തീരുമാനമാണ്. 🔥👏👏

  • @user-hs9gj3sn4e
    @user-hs9gj3sn4e 28 дней назад +4

    ജന്മഭൂമി വളരെയേറെ develop ചെയ്യേണ്ടതുണ്ട്.... Local / district /kerala /national and world news നന്നായി cover ചെയ്യാൻ ജന്മഭൂമിക്ക് കഴിയുന്നില്ല.... മലയാളത്തിലെ പ്രമുഖരായ പത്രങ്ങൾ ഒഴിവാക്കി, ജന്മഭൂമിയെ subsribe ചെയ്യാൻ കഴിയാത്തതിന്റെ കാരണം ഇതാണ്... കേവലം പ്രസ്താവനകൾ നടത്തിയതുകൊണ്ടുമാത്രം പത്രം നന്നാവില്ല... നല്ല പ്രവർത്തനം കാഴ്ചവെക്കാൻ കഴിയുമാകാറാകട്ടെ 👍👍👍

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 28 дней назад +3

    I like to take a subscription of Janmabhumi

  • @KrishnaDas-wl3iy
    @KrishnaDas-wl3iy 28 дней назад +4

    ഇത് വെറും വയ കൊണ്ടു പറത്തൽ പോര പ്രവർത്തിയിൽ കണ ണം.

  • @rajanc.p3768
    @rajanc.p3768 29 дней назад +3

    Best decision
    All BJP ,RSS and parivar has to work for this

  • @geethapt8653
    @geethapt8653 28 дней назад +3

    👍🏾അതേ നമ്മൾക്കിനി ജന്മഭൂമി പത്രം മാത്രം 👍🏾👍🏾 മറ്റുള്ള മാമാ പത്രങ്ങൾ ഇണ്ടി മുന്നണിക്ക് വേണ്ടി മാത്രം അവകാശപ്പെട്ടതാണ് എന്നാണ് ആ പത്രങ്ങളിൽ നിന്നും മനസ്സിലാകുന്നത് 😄😄 നമ്മുടെ ഓരോ ഏരിയയിലും ബിജെപി പ്രതിനിധികൾ ജന്മഭൂമി പത്രം എത്തിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🏾കേന്ദ്രത്തിന്റെതായ എല്ലാ പദ്ധതികളും ജനങ്ങളിലെത്തിക്കുവാൻ ഇത് സഹായകമാവും 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @souparnikaweddingstudio3053
    @souparnikaweddingstudio3053 28 дней назад +5

    ഞാൻ...ജന്മഭൂമിയുടെ വർക്കല മുനിസിപ്പാലിറ്റിലെ... ഏജന്റായിട്ട് എട്ടാം വർഷത്തിലേക്ക് കടക്കുന്നു... രണ്ടു വർഷം വിതരണം മുടങ്ങിക്കിടന്ന പത്രമാണ് ഞാൻ ഏജൻസി എടുത്ത് വിതരണം പുനരാഭിച്ചത്..... വരിക്കാരുടെ തെറി കേട്ട് ഞാൻ മടുത്തു... സമയത്ത് ഈ പത്രം വരില്ല.... പത്ര ഏജൻറിനെ... പത്രം എത്തിക്കുന്ന വിതരണക്കാരനെക്കുറിച്ച് യാതൊരു അറിവും ഇല്ല.... കുഞ്ഞൻ പത്രങ്ങളെല്ലാം വാരികെട്ടി വരുന്ന അവസാന വണ്ടിയിൽ ജന്മഭൂമിയും ഉണ്ടാവും.... ഇന്നും പത്രവിതരണം കഴിഞ്ഞപ്പോൾ പതിനൊന്നു മണിയായി... മുൻനിര പത്രങ്ങളുടെ വിതരണ സമയത്ത് ജന്മഭൂമി... ഏജൻറർമാരുടെ കൈകളിൽ എത്തിച്ചാൽ സർക്കുലേഷൻ
    താനെകൂടും....

  • @BabuBabu-cb7ep
    @BabuBabu-cb7ep 28 дней назад

    Jai hind

  • @krishnaiyere.v.2285
    @krishnaiyere.v.2285 28 дней назад +1

    യാഥാർത്ഥ്യമായാൽ വളരെ നല്ലതു്. ആയാൽ സ്വന്തന്ദ്ര നിലപാട് ഉണ്ടാവണം. കൂടാതെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രയോജന പെടണം. പൊതുജന ക്ഷേമ പംക്തികളും തൊഴിൽ അന്വേഷക പാംക്തികളും ഉണ്ടാവണം. നിലവാരവും സേവനവും ഉയർന്നാൽ ജനം രണ്ടു കൈയ്യും നീട്ടി സ്വാഗതം ചെയ്യും, ഉറപ്പ്.

  • @chandrannair4035
    @chandrannair4035 28 дней назад +3

    ജന്മഭൂമി ഒഴികെയുള്ള ഹിന്ദുവിരുദ്ധ പത്രങ്ങൾ വായിക്കുകയും , ജനം ടിവിയം അമൃതയും ഒഴികെയുള്ള ഹിന്ദു വിരുദ്ധ ചാനലുകൾ കാണുകയും ചെയ്യുന്ന സംഘപരിവാറുകാർ ഉണ്ട് . എങ്ങിനെ സഹിക്കുന്നു ആവോ

  • @madhusoodhanannair2677
    @madhusoodhanannair2677 28 дней назад +1

    ജന്മഭൂമി രക്ഷപ്പെടണ മെങ്കിൽ page കൂട്ടണം. ഫിലിം വാർത്തകൾ, സ്പോർട്സ്, ബിസിനസ്‌ എന്നിവക്ക് ഓരോ page മാറ്റിവയ്ക്കണം. Colour ൽ കൊടുത്താൽ നന്നായി.. എങ്കിൽ ഞങ്ങൾ മാതൃഭൂമിയും, മനോരമയും ചവിട്ട് കൊട്ടയിൽ കളയും. ഇപ്പോഴേ കളഞ്ഞു.... 👌

  • @hemarajantv2172
    @hemarajantv2172 28 дней назад

    Jai hind. Jananghale kabalippikkunnavare bahishkkarikkanam.

  • @unnikrishnannair4039
    @unnikrishnannair4039 28 дней назад

    Very poor circulation in Kottayam/Vaikom. No agents

  • @rajang-zm9uz
    @rajang-zm9uz 28 дней назад +1

    Janmabhumi should enhance quality then only it can compete with mapras. When people choose a news paper they want quality of printing, local news, sports and entertainment news, business news. world news etc. This is where the mapras score. I stopped Mathrubhumi.i long before and moved on to Janmabhumi . These are my observations. All the best Janmabhumi. Improve quality while touching all the areas of interests of malayali based on nationalism.

  • @SN-yk6wl
    @SN-yk6wl 28 дней назад

    ജന്മഭൂമി എന്ന പത്രം സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുക കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്തിക്കുക സാധരണകാർക്കും നീതി കിട്ടാൻ പ്രവൃത്തിക്കുക എനിക്ക് ഒരു കാര്യം പറയാൻ കേരളത്തിൽ എല്ലാ പത്രങ്ങളെയും വിളിച്ചു ആരും എടുത്തില്ല എടുത്തവർ എതിർ പക്ഷം സിപിഎം ആണെന് അറിഞ്ഞപ്പോൾ പിന്നെ എന്റെ ഫോൺ എടുക്കാതായി പ്രസ്സ് ക്ലബ്ബിൽ പോയപ്പോൾ അവർ പറഞ്ഞു 2000അടക്കണമെന്ന് അടച്ചാലും അവർ കൊടുക്കുമെന്ന പ്രതീക്ഷ ഇല്ല എന്ന് അത് കോഴിക്കോട് ആണ് കേരളത്തിൽ ഉള്ള രാജ്യദ്രോഹം ചെയ്യുന്ന പ്രവർത്തിക്കുന്ന പത്രങ്ങൾക്കു ബദലായി വളർന്നു വരട്ടെ ജന്മഭൂമി ജയ് ബിജെപി ജയ് മോദിജി. ജയ് ഹിന്ദ് 🙏👍👌

  • @viswanathakurup342
    @viswanathakurup342 28 дней назад

    വർഷങ്ങളായി വരിക്കാരനാണ്.
    എന്നാലും പറയാതിരിക്കാനാവില്ല, അക്ഷര തെറ്റുകളുടെ കൂമ്പാരമാണ്.
    പഴയഭാഷയിൽ പറഞ്ഞാൽ അച്ചുനിരത്തുമ്പോൾ(ഇപ്പോഴത്തെ കമ്പ്യൂട്ടർ ടൈപ്പിംഗ്) അക്ഷരങ്ങൾ മുറിയുന്നു.ചില്ലുകളും വള്ളികളും പുളളികളും ഒരുവരിയിലായി അടുക്കി വരുന്നില്ല. ഫലമോ വളരെ അരോചകം.
    പ്രതികരിച്ചിട്ടും നന്നായില്ല.

  • @chandrasekharan7221
    @chandrasekharan7221 28 дней назад

    Nahi hoka

  • @chandrandec31
    @chandrandec31 28 дней назад

    Variety, paper quality, font readability, print quality, advertisements, supplements, business, jobs/appointments, sports, entertainment, film/book reviews, engagements, local news as per edition, apt usage of colour photos, cartoons, students section, world news, national news, south indian news, national news, science, medical, good opeds, editorials, tourism, astrology section ( daily and weekly on sundays, annual), games, puzzles, weather forecast with rain and temp, humidity measurements, etc., etc. should all be needed.

  • @ramnathu9391
    @ramnathu9391 28 дней назад +1

    ജന്മ ഭൂമി മാർക്കറ്റിംഗ് സ്റ്റാഫ് എല്ലാ ജില്ലകളിലെയും ഹിന്ദു വീടുകളിൽ ഇതിന്റെ പ്രചാരണം നടത്തി എല്ലാവരെയും വരിക്കാരാക്കണം. അതിനോടൊപ്പം തന്നെ ലേഖകന്മാരുടെ എന്നാവും വർധിപ്പിക്കണം. എല്ലാ വാർത്തകളും ജനങ്ങൾക്ക് സത്യാവസ്ഥയിൽ തന്നെ കിട്ടത്തക്ക വിധത്തിലായിരിക്കണം പത്രത്തിലെ വാർത്തകൾ. കഴിഞ്ഞ പത്തു വര്ഷം വെറുതെ കളഞ്ഞു. ജനം ചാനൽ കൂടാതെ ഒരു ചാനലും കൂടി തുടങ്ങിയാൽ വളരെ നന്നായിരുന്നു. അല്ലെങ്കിൽ ജനം ചാനലിന്റെ പ്രവർത്തന രീതി കുറെ കൂടി മെച്ചപ്പെടുത്തി ജനങ്ങളെ ആകർഷിക്ക തക്ക വിധത്തില് ആക്കണം.

  • @charuvlog171
    @charuvlog171 27 дней назад

    25 വർഷം മുമ്പെ ജന്മഭ്രൂമി പത്രത്തിൻ്റെ വളർച്ചക്ക് വേണ്ടി ഷെയർ കൊടുത്തിരുന്നു. ഇപ്പോൾ സാമമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഷെയർ തിരികെ ചോദിച്ചപ്പോൾ തരാൻ പറ്റുന്നതല്ല എന്നാണ് ഉത്തരമാണ് കിട്ടിയിത് ഒരു സെൻ്റ് ൻ്റെ പണം മാണ് അന്ന് കൊടുത്തത് ഷെയറ് ൻ്റെ ഇപ്പോഴെത്തെ മൂല്യം നാല് ലക്ഷം ഉണ്ടാകും എത്രയും പെട്ടന്ന് പണം കിട്ടിയാൽ ഉപകാരം ആയിരുന്നു
    എന്ന് മുരളിധരൻ

  • @mohanrailajapatharai2562
    @mohanrailajapatharai2562 28 дней назад

    Janmabhoomi ഹിന്ദു പത്രം ശരി. അത് പ്രിന്റ് ചെയ്യുന്നത് മതേതരത്വം പറഞ്ഞു മതം മാത്രം വളർത്തുന്ന ജനയുഗം പ്രെസ്സിലും.

  • @rsravikumar3910
    @rsravikumar3910 28 дней назад

    ജന്മഭൂമി നന്നായി വളരണമെങ്കിൽ പേപ്പറിൻ്റെ ഗുണം കൂടണം
    അടുത്തത് ജനങ്ങളിൽ എത്തിയ്ക്കാൻ എളുപ്പം കഴിയണം
    വാർത്തകൾ നല്ല നിലവാരം വേണം
    കള്ളർ പേജ് ആക്കണം
    പേജ് വർദ്ധിപ്പിക്കണം
    എല്ലാ സ്ഥലങ്ങളിലും ലേഖകർ വേണം
    വാർഷിക വരിസംഖ്യ എന്നത് മാസത്തിലോ മൂന്ന് മാസത്തിൽ ഒരിക്കലോ ആക്കണം
    എന്നാൽ എല്ലാവരും വാങ്ങു കേരളത്തിൽ ഒന്നാമതാകാം