പാസ്പോർട്ട് തീയതി തിരുത്തൽ നടക്കുന്നുണ്ടോ അറിയണോ ?? I

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #indianpassport
    #passport
    #dateofbirth
    ISMAIL AHBAB GROUP CHEMMAD
    ahbabgroup.in
    TravelUpdatesbyAHBABTRAVELS
    ToutistvisaUpdates
    VisitVisaUpdates
    പാസ്പോർട്ട് തീയതി തിരുത്തൽ നടക്കുന്നുണ്ടോ അറിയണോ ?? I PASSPORT I DATE OF BIRTH I AHBAB TRAVELS
    @ahbabgroup_official
    \\\\\\\\\\\\ കൂടുൽ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയുക , ഇതുപോലുള്ള വീഡിയോസ് വാർത്തകൾ നിങ്ങള്ക്ക് കാണാം ///////////////
    ഇതല്ലേ നിങ്ങളുടെ കാണാതെ പോയ പാസ്പോർട്ട്..!!!"LOST PASSPORT 2020/MAMMUTTY/MAMUKOYA/ISMAIL
    • How do I apply for a l...
    Passport Doubts And Answers About Indian Passport/ പാസ്പോർട്ട് സംശയങ്ങൾക്ക് മറുപടി / ISMAIL MANGAT
    • Passport Doubts And An...
    APPLAY FOR PASSPORT APPLAY FOR PAN CARD/ NEW PASSPORT/RE ISSUE PASSPORT
    • APPLAY FOR PASSPORT AP...
    What are the documents required for passport application
    What is the fee for normal passport?
    How can I apply for passport online?
    What all documents are required for passport?
    How many days will it take for new passport?
    When can I apply for a new Indian passport?
    What are the new rules of passport?
    Can I apply for passport renewal online?
    What is the cost of Tatkal passport?
    #PASSPORTNEWS
    #INDIANPASSPORT
    PASSPORT NEW VIDEO
    EPASSPORT
    PASSPORT NEW UPDATION IN INDIA 2021
    APPLAY FOR PASSPORT
    APPALY NEW PASSPORT FOR LOST
    ALL COUNSELING RELATED TO PASSPORT
    ADULT&KIDS PASSPORT SUPPORT
    APPLAY FOR PASSPORT NEW OR RE-ISSUE
    CONSEULTANCY FOR NEW PASSPORT
    RENEW,RE-ISSUE - LOST - TATHKKAL - EXPIRED
    ALL COUNSELLING RELATED TO ADULT & KIDS PASSPORT
    QUICK SERVICE RE ISSUE PASSPORT
    LOST OR EXPAIRED SERVICE
    KERALA PASSPORT MISSING
    INDIAN PASSPORT MISSING
    MALAYALAM SPEECH FOR PASSPORT MISSING
    When a normal application is filed, the passport is issued to the applicant within 30-45
    days while if the application is made under the Tatkaal mode, the passport is issued
    within 7-14 days
    Passport - Know Indian Passport Services (passportindia.gov.in)
    PASSPORT DETAILS FOR KERALA
    MALAYALAM PASSPORT DETAILS
    TRAVELS PASSPORT DETAILS
    PASSPORT DEATAILS FOR AHBAB GROUP
    NEW APPLICATION , RE ISSUE APPLICATION , RENEWAL PURPOSE
    new passporters Sms Notification Features
    how to apply For New Passport
    How to renew Passport online
    How to Apply for Tatkal passport
    Tatkal passport online
    Tatkal passport verification
    NO police verification passport
    Police verification of passport
    How to apply for passport easy
    Tatkal passport document
    Tatkal passport online
    Passport Online
    Indian passport rules
    Apply for passport
    Agent passport online
    Thatkal passport very easy
    How to get passport with in one day
    Today I am going to tell about passport
    How to apply for a new passport online malayalam
    How to apply for passport
    How to apply for pan card malayalam
    How to apply online for passport
    Important point when apply for a new.passport
    New.passport malayalam
    Fake website for passport regisration malayalam
    Online passport apply
    How to apply for passport online in home
    Passport
    How to, apply for new passport, Online, malayalam,2020,kerala, india,passport,new passort, apply from home, online free apply for passport, medical for passport, passport medical, passport online ,free website,
    passport documents when apply for a new passport,new passporters Sms Notification Features
    how to apply For New Passport
    How to renew Passport online
    How to Apply for Tatkal passport
    Tatkal passport online
    Tatkal passport verification
    NO police verification passport
    Police verification of passport
    How to apply for passport easy
    Tatkal passport document
    Tatkal passport online
    Passport Online
    Indian passport rules
    Apply for passport
    Agent passport online
    Thatkal passport very easy
    How to get passport with in one day
    Hell9o friends welcome back to my channel
    Today am going to tell about passport
    How to apply for a new passport online malayalam
    How to apply for passport
    How to apply for adhar card
    How to apply for pan card malayalam
    How to apply for identity card malayalam
    How to apply online for passport
    Important point when apply for a new.passport
    New.passport malayalam
    Fake website for passport regisration malayalam
    How to know fake online website
    Fake website
    Online passport apply
    How to apply for passport online in home
    Passport
    New ration card
    How to apply for a new ration card
    How to,apply for new passport, Online, malayalam,2019,kerala, india,passport,new passort, apply from home,online free apply for passport,medical for passport,passport medical,pan card online apply,ration card online apply,adhar card online apply, passport online, website ,free website,
    passport documents when apply for a new passport,
    ISMAIL MANGAT WITH FOR YOU

Комментарии • 115

  • @radinsilu5318
    @radinsilu5318 Год назад

    KochiVfs നിന്നും reject ആയതായിരുന്നു ഉമ്മാന്റെ visa നങ്ങൾ രണ്ടാമത് visa എടുത്തു ഇന്നായിരുന്നു appointment Kozhikode vfsl ഇന്ന് പോയിട്ടും അവർ സ്വീകരിച്ചില്ലvisayl ആയിരുന്നു spelling mistake അതുകൊണ്ട് പുതിയ വിസ എടുത്തതായിരുന്നു sponsor അവരുടെ Passport പേര് മിസ്റ്റേക്ക് ഉണ്ടെന്ന് ഇന്നു പറഞ്ഞത് പുതിയ പാസ്പോർട്ട് എടുത്തിട്ട് വരാൻ പറഞ്ഞു ശ്രദ്ധിച്ച് എല്ലാം ക്ലിയർ ചെയ്തു പോകണം ആദ്യം കൊച്ചിയിൽ പോയപ്പോൾ മിസ്റ്റേക്ക് ഓപ്ഷനുകൾ ഉണ്ടായിരുന്നു ഇന്ന് അതി സ്വീകരിക്കുന്നില്ല അന്ന് വിസയിലായിരുന്നു പ്രശ്നം ഇന്ന് പാസ്പോർട്ടിൽ spelling mistake എല്ലാവരും നല്ല ശ്രദ്ധിച്ചിട്ട് പോകണം ഞങ്ങൾ ഇന്ന് തന്നെ ഉമ്മാക്ക് ഉംറ വിസക്ക്കൊടുത്തു അതാണ് നല്ലത്

    • @sadiyanaseeb2841
      @sadiyanaseeb2841 Год назад

      Sthalapperil huss ntte passport 1 K ullu entte passportil 2 K UND ath prashnaavuoo

    • @sadiyanaseeb2841
      @sadiyanaseeb2841 Год назад

      Pls rply

    • @radinsilu5318
      @radinsilu5318 Год назад +1

      കുഴപ്പമൊന്നും ഉണ്ടാവില്ല

    • @sadiyanaseeb2841
      @sadiyanaseeb2841 Год назад

      @@radinsilu5318 aaanoo

    • @sadiyanaseeb2841
      @sadiyanaseeb2841 Год назад

      @@radinsilu5318 sthalapperr okke nookkndoo avde

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 месяца назад +2

    1.25 സ്പീഡിൽ കാണുക

  • @rehnasharaf2689
    @rehnasharaf2689 Месяц назад

    എനിക്കും എന്റെ മോൾക്കും ഒരുമിച്ചു സൗദിയിൽ പോകാൻ വേണ്ടി. പാസ് പോർട്ട്‌ എടുക്കാൻ പോയപ്പോൾ. എനിക്ക് പാസ് പോർട്ട്‌ കിട്ടും ബട്ട്‌ മോൾക് കിട്ടാൻ പ്രയാസ മാണ്. കാരണം അവളുടെ ഉപ്പ യുടെ പാസ് പോർട്ട്‌ ന്റെ കോപ്പി ചോദിക്കുന്നു. അവൾക് ഉപ്പ ഇല്ല. 😰 ഇക്ക ഇല്ലാത്ത കാരണം കൊണ്ട് ആദ്യം ഞാൻ പോയിട്ട് പിന്നീടവളേ കൊണ്ടു പോകാൻ പറ്റുവൊള്ളൂ എന്ന് പറഞ്ഞപ്പോ😢.....

  • @vijipremjith443
    @vijipremjith443 Год назад +1

    Sir enta passportil aadhar cardil ok same date of birth thanna but athu enta orginal date of birth alla. Eniku licence edukkanam apol birth certificate venam athu kondu njan illam correct date aakam nu vachu apol passport il correct chaiyan pattumo

  • @Msearning
    @Msearning 7 месяцев назад +1

    വാപ്പക്ക് ഈ പ്രശ്നമുള്ളതുകൊണ്ട് എനിക്ക് പാസ്പോർട്ട് കിട്ടിയില്ല ഇനിയെന്തു ചെയ്യും ?

  • @FATHIMATHABIDA-nz2ol
    @FATHIMATHABIDA-nz2ol 6 месяцев назад +1

    Thiruthiya pass port eppo puthiye passport kittum😢

  • @ashrafksd9865
    @ashrafksd9865 9 месяцев назад +1

    ബംഗളുരു കെരളപാസ്പോർട്ട് അക്കാൻ എന്ത് ചെയ്യണം

  • @IbrahimPP-k8u
    @IbrahimPP-k8u 4 месяца назад

    Father. പേര് കുറച്ചു vethesam. Und. മാറ്റാൻ എന്ത് ചെയ്യണം

  • @M...Zmedia1
    @M...Zmedia1 Год назад

    Husbentinte pass portil ente sure name nte letter thettaan... Visa stamp cheyyaan marriage certificate mathiyaakumo

  • @navasn66638
    @navasn66638 Год назад

    പാസ്പോർട്ട് പുതുക്കാൻ പോകുമ്പോൾ പാസ്പോർട്ട് ഓഫീസിൽ എന്തൊക്കെ രേഖകൾ കൊണ്ടുപോണം

  • @Vlog.Virat1483
    @Vlog.Virat1483 Год назад +5

    സർ. .. എൻ്റെ SSLC ബുക്കിലും ആധാർ കാർഡിലും ഐഡി കാർഡിലും ഒരേ ജനന തീയതി ആണ്,,, പാസ്പോർട്ടിൽ വ്യത്യാസം ഉണ്ട്,, പാസ്പോർട്ടിലെ ജനന തീയതി തിരുത്താൻ പറ്റുമോ :. ഒമ്പത് വർഷമായി പാസ്പോർട്ട് എടുത്തു ട്ട്

    • @nish6837
      @nish6837 Год назад +3

      Ente same issue😢

    • @mansoormansu6474
      @mansoormansu6474 11 месяцев назад +1

      Same issue

    • @nidheeshnb3807
      @nidheeshnb3807 10 месяцев назад +2

      എന്തെങ്കിലും വഴി കിട്ടിയോ

    • @nish6837
      @nish6837 10 месяцев назад +1

      Njan passport il ullapole ippol ellam aakki sslc ,adharcard,Pancard etc

    • @cscpalakkutty3167
      @cscpalakkutty3167 10 месяцев назад

      pattum

  • @UB2511
    @UB2511 10 месяцев назад

    Date of birth change cheyyan pattumo passport l

  • @thasleemashinasshinas985
    @thasleemashinasshinas985 Год назад

    Date തിരുത്താതെ തന്നെ ഉംറക് പോകാൻ പുതിയ പാസ്പോർട്ട്‌ അടുക്കാൻ പറ്റുമോ

  • @leewind786
    @leewind786 Год назад

    oru doubt und bro., wife nu 2 initial und.. means Name + J+ S (mother first letter+ father first letter)
    Documents il ellam ingane thanneyanu..
    but passportinu apply cheyyumbol , J S expand cheythitt full name akkiyal prashnm onnum illallo..
    family visa edukumbol prashnm enthenkilum undavumo..? nammalde marriage certificate l avalde name+ initialum..
    passportil full name um ayond.. ?

  • @mallulokham2434
    @mallulokham2434 Год назад +1

    Father name thiruthaan pattumoo

  • @Rkuttamath
    @Rkuttamath 5 месяцев назад

    Sir photo change aakan pattumo.evideyanu apply cheyyendath

  • @febinasb7550
    @febinasb7550 Год назад +1

    Sir
    My brother's name in certificate is written as Mohammad Shafin.
    But in passport surname space remain empty.
    So if we renew our passport. Can we make
    Sur name: Mohammad
    Given name:Shafin
    OR
    Should we make
    Sur name: Mohammed
    Given name :Mohammed shafin
    Kindly reply pls 🙏

    • @jainibrm1
      @jainibrm1 Год назад

      എങ്ങനെ വേണമെങ്കിലും മാറ്റാം. ആദ്യത്തെ ഓപ്ഷൻ ആണ് കൊറേകൂടെ എളുപ്പം. പേര് മാറുന്നതായി രണ്ട് പത്രത്തിൽ കൊടുക്കണം. റീന്യൂവൽ കൊടുക്കുക. Psk യിൽ പോകുമ്പോൾ ആ പേപ്പർ full പേജ് കാണിക്കണം. നിലവിൽ ഐഡി ആ രണ്ട് ഭാഗമുള്ള പേര് ഉള്ളതിനാൽ ഐഡി മാറ്റേണ്ട കാര്യമില്ല

    • @febinasb7550
      @febinasb7550 Год назад

      @@jainibrm1 thank you sir

  • @LSF369Gamer
    @LSF369Gamer Год назад

    Njan 19 nu poyi vfs ilek enik thirichu varendi vannu karanam ikkanta paspottil ente name spell thettipoyi ithaanu issue ini enthu cheyym😢 pls reply

  • @ShemeenaK-l8y
    @ShemeenaK-l8y 2 месяца назад

    Aadharile date of birth pole passportil akan patumo

    • @jainibrm1
      @jainibrm1 2 месяца назад

      ഇല്ല , പാസ്സ്പോർട്ടിൽ ഉള്ള തീയതി ആധാറിൽ വരുത്താം . (ആധാറിലെ തീയതി പാസ്പോര്ട്ട് എടുക്കാൻ സ്വീകരിക്കില്ല )

  • @henrychakkala4611
    @henrychakkala4611 3 месяца назад

    എനിക്ക് 59 വയസായി എൻ്റെ 5 വയസിന്
    വിത്താസം ഉണ്ട് അത് ന് ഞാൻ എന്ത് ചെയ്യണ് സാർ

  • @Jasim_2334
    @Jasim_2334 Год назад +1

    വയസ്സ് കൂട്ടി വെച്ചടുത്താ പാസ്പോർട്ട്‌ തിരുത്താൻ പറ്റുമോ ഡേറ്റ് ഓഫ് ബർത്ത്

  • @bibinc1052
    @bibinc1052 Месяц назад

    Date of berth ഒക്കെ തിരുത്താൻ പറ്റും ഞാൻ തിരുത്തി. ബെർത്ത്‌ സർട്ടിഫിക്കറ്റിലെ പോലെ. Sslc aadhar ഒക്കെ മാറ്റിയതിനു ശേഷം പാസ്പോർട്ട് തിരുത്താൻ കൊടുത്താൽ ഒരു കുഴപ്പവുമില്ല

    • @bichuzzbizz5887
      @bichuzzbizz5887 Месяц назад +1

      Enghane? ഒന്ന് പറഞ്ഞു തരുമോ

    • @bibinc1052
      @bibinc1052 Месяц назад

      @@bichuzzbizz5887 berth സർട്ടിഫിക്കറ്റിലെ ഡേറ്റ് ഒരിക്കലും മാറ്റാൻ പറ്റില്ല so നീ ഒർജിനൽ ഡേറ്റ് മറ്റു സർട്ടിഫിക്കറ്റിൽ ശെരിയല്ലങ്കിൽ അത് ഫസ്റ്റ് തിരുത്തണം, sslc aadhar, മുതലായവ. ശേഷം നിനക്ക് പാസ്പോർട്ട് തിരുത്താം

    • @SabooraS
      @SabooraS 9 дней назад

      Yethra dhivasam aai date of birth maattan

    • @bibinc1052
      @bibinc1052 7 дней назад

      Sslc യിലെ ഡേറ്റ് ഓഫ്‌ ബെർത്ത്‌ മാറ്റികിട്ടാൻ എനിക്ക് 4മാസം എടുത്തു ബാക്കി പാസ്പോർട്ട് തിരുത്താൻ one month ആയി

  • @WYLDCATZ201
    @WYLDCATZ201 11 месяцев назад

    Passportiley photo change akaan pattumo

  • @vipindasc.p5096
    @vipindasc.p5096 9 месяцев назад

    Sir ente passport 2028 vare valid aanu pakshe 6 pages matre baakki ullu , enik renewal cheyyan pattumo

    • @ismailahbab1182
      @ismailahbab1182  8 месяцев назад

      Yes
      Page add cheyyaan service undu llooo

  • @ravinair6806
    @ravinair6806 11 месяцев назад

    സർ 11 വയസ്സുള്ള ഒരു കുട്ടിയുടെ പാസ്പോർട്ടിൽ ജനനത്തീയതി10 എന്നുള്ളത്16 എന്ന് തെറ്റായിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് തിരുത്തി കിട്ടുന്നതിന് എന്താണ്. ഏത് ഓഫീസിലാണ് നമ്മൾ പോകേണ്ടത്. എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത്. ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു

    • @jainibrm1
      @jainibrm1 11 месяцев назад

      പാസ്പോര്ട്ട് ഒരിക്കൽ പ്രിന്റ് ചെയ്താൽ . അവരുടെ തെറ്റാണെങ്കിൽ മാത്രമേ പെട്ടന്ന് മാറിക്കിട്ടുകയുള്ളു .മാറിക്കിട്ടാൻ പാസ്പോര്ട്ട് റീന്യൂൽ കൊടുക്കണം . ബർത്ത് സെര്ടിഫിക്കറ്റിൽ ശരിയായ തീയതി ഉണ്ടായിരിക്കണം .

  • @fausiyakfausiyak9575
    @fausiyakfausiyak9575 9 месяцев назад

    ന്താണ് അതിനൊരു വഴി ഒന്നു പറഞ്ഞു തരുമോ പ്ലീസ്

  • @varietyvlogs4577
    @varietyvlogs4577 Год назад

    Aadarcard kond mathram passport edukkan pattumo

    • @Mazz772
      @Mazz772 10 месяцев назад

      Pattum

    • @Mazz772
      @Mazz772 10 месяцев назад

      Adar and e Adar mathi…adar adressinu and E adar date of birthnum ane

  • @SamsuSamsu-on2sl
    @SamsuSamsu-on2sl Год назад

    Inte passportillum hus nte passportilum name und but inte adreess cheriy oru preshnam. int passportil Najna Akkanapuravan nn an 2 kuttigalum mother name adreess egane an .hus ntel Najna Akkanappuram nn an ith vfc preshnam avuo agust 11 an date plsssss arelim onn paranj tharuo

    • @jainibrm1
      @jainibrm1 Год назад

      ഭർത്താവിന്റെ പാസ്സ്പോട്ടിൽ താങ്കളുടെ പേരുകൾ കൃത്യമാണെല്ലോ? അതുപോലെ കുട്ടികളുടെ പാസ്സ്പോർട്ടിലും, അപ്പോൾ ഭർത്താവിന്റെ അതേ വിലാസം തന്നെ മറ്റ് പാസ്സ്പോർട്ടുകളിൽ വെച്ചാൽ മതി. വിലാസം മാറുന്നതിനാൽ പോലീസ് വെരിഫിക്കേഷൻ ഉണ്ടാവും

    • @M...Zmedia1
      @M...Zmedia1 Год назад

      Same preshnam venn njn VFS l ninn thirich ponnu

  • @mohammedirshad8843
    @mohammedirshad8843 Год назад

    എന്റെ passport 2022-ൽ സൗദിയിൽ വെച്ച് പുതുക്കി. ഇപ്പോഴും സൗദിയിൽ ആണ്. ഇനി എന്റെ ഭാര്യയുടെ പേര് എന്റെ passport ൽ ചേർക്കാൻ പറ്റുമോ?

    • @jainibrm1
      @jainibrm1 Год назад

      pattum

    • @abdul_basith.v
      @abdul_basith.v 3 месяца назад

      ​@@jainibrm1 bro contact number tharamoo...???

  • @bismillah-zz6qq
    @bismillah-zz6qq Год назад

    Nte husband's passportil husnte name Mohammed noushad aan.. ന്റെ പാസ്സ്പോർട്ടിൽ mohammed ennathil mu aan (muhammed) noushad aan appo kuzhappam undakuo m

    • @jainibrm1
      @jainibrm1 Год назад

      കുഴപ്പമാണ്. ഹുസ്ബൻഡ് പാസ്സ്പോട്ടിൽ ഉള്ളത് പോലെ തങ്ങളുടെ പാസ്പോർട്ട്‌ മാറ്റി എടുക്കുക. സ്ത്രീകൾക്ക് ഭർത്താവിന്റെ പേര് മാറ്റാൻ പ്രൂഫ് ആവശ്യമില്ല. റീന്യൂ കൊടുക്കുക അപേക്ഷിക്കുമ്പോൾ പുതിയ പേര് വെക്കണം

    • @bismillah-zz6qq
      @bismillah-zz6qq Год назад

      @user-zh1qu5qn8r njan saudiyil ethiyitt 1 month aayi

    • @noushumk5036
      @noushumk5036 7 месяцев назад +1

      ​@@bismillah-zz6qq passportil same issue aan enikkum
      Name maataan endhaan proof vechadh

    • @bismillah-zz6qq
      @bismillah-zz6qq 7 месяцев назад

      @@noushumk5036ഭർത്താവിന്റെ pasport കോപ്പി വെച്ച് എന്റെ pasport റീന്യൂ ചെയ്തു. പിന്നെ name മാറ്റാൻ എന്ന് പറഞ്ഞു ഒരു ലെറ്റർ വേണം എന്ന് അവിടന്ന് പറഞ്ഞു അങ്ങനെ ഒരു ലെറ്ററും kodtgu

  • @sibinaugustine6977
    @sibinaugustine6977 Год назад +1

    Passport ill nakkukke date of birth change chayann pattum eppol

  • @dalvindavis7660
    @dalvindavis7660 Год назад +1

    എന്റെ ജനന സർട്ടിഫിക്കറ്റിൽ ഡാൽവിൻ പിഡി എന്നാണ് പാസ്പോർട്ടിൽ ഡാൽവിൻ മാത്രമേ ഉള്ളൂ വിദേശത്ത് പോകാൻ അത് പ്രശ്നമുണ്ടോ

  • @majithasahida7324
    @majithasahida7324 8 месяцев назад

    place of birth passportilum birth certificatelum 2 aanu.ath mattan kure time edukkoooo .ath namukk thalkalil mattan pattumoooo

  • @arjuns7992
    @arjuns7992 8 месяцев назад +1

    Date of birth enik thiruthi kitty

  • @farsanas4453
    @farsanas4453 Год назад

    കുഞ്ഞുമായി ഓഫീസിനുള്ളിൽ കയറുന്നത് നിർബന്ധം ആണോ.. കുഞ്ഞിന് 9 മാസം പ്രായമാണ് ഉള്ളത്..plss rply????????

    • @jainibrm1
      @jainibrm1 Год назад

      വേണം , മുഖം വ്യക്തമായ രണ്ടു പാസ്പോര്ട്ട് സൈസ് ഫോട്ടോയും വേണം

    • @rushdarashid931
      @rushdarashid931 Год назад

      Venda

    • @rushdarashid931
      @rushdarashid931 Год назад

      Nan makkale ullil kayatitilla avare akath kayttal nirbandham Illa 5years vare biometric illa

    • @jainibrm1
      @jainibrm1 Год назад

      @@rushdarashid931thanks for sharing this ❤️

  • @muhamednisam7004
    @muhamednisam7004 Год назад

    D.O.B thirutthan pattum tto..if your given prof is valied.

    • @simeshar1
      @simeshar1 9 месяцев назад

      enthanu proof aayittu kodukendath..fatherinte passportil wrong date of birth aanu adhar, voter same dob..engane change cheyyam
      #

    • @arshadta7361
      @arshadta7361 6 месяцев назад

      Same issue.. Enthelum update kittio!?​@@simeshar1

    • @Ansal--Va
      @Ansal--Va 4 месяца назад

      ​@@simeshar1As per the current law, once the passport is issued, the date of birth can be corrected only as per the birth certificate.

  • @farist5223
    @farist5223 Год назад

    Corona timil njn change cheithu 🙂

    • @abdul_basith.v
      @abdul_basith.v 5 месяцев назад

      Bro contact details tharaamoo..?

  • @sadiqc-jh6sc
    @sadiqc-jh6sc Год назад

    പേര് തിരുത്താൻ പറ്റോ..ഇനി തിരുത്തിയാൽ എയർപോർട്ടിൽ നമ്മളെ തടഞ്ഞു വെക്കോ

    • @jainibrm1
      @jainibrm1 Год назад +1

      പേരൊക്കെ തിരുത്താം. പുതിയ പേരുവെച്ചു പാസ്പോർട്ട്‌ റീന്യൂ ചെയ്യണം. പുതിയ വിസയും അടിക്കണം

    • @raneeshkarunagappally7797
      @raneeshkarunagappally7797 Год назад

      ഫോട്ടോ ചെയ്ഞ് ചെയ്യാൻ ഒക്കുമോ എങനെ ആണ്

  • @bijesh2141
    @bijesh2141 10 месяцев назад

    Passport renewal cheyanayi dob thiruthan pattumo