സോറി चाहता ചാഹ്ത്ത ഇതാണ് യഥാർത്ഥ രൂപം പക്ഷേ നമ്മൾ സംസാരിക്കുമ്പോൾ ചഹ്ത്ത कीजिए നമുക്ക് പല രൂപത്തിലും പലവിധത്തിലും ഉപയോഗിക്കാം ഒന്ന് രണ്ട് ഉദാഹരണങ്ങൾ ഞാൻ താഴെ കൊടുക്കാം * ഒരു നിർദ്ദേശം നൽകാൻ: * "कृपया यह काम कीजिए" (कृपया यह काम कीजिए) - ദയവായി ഈ ജോലി ചെയ്യുക. * "दरवाजा बंद कीजिए" (दरवाजा बंद कीजिए) - വാതിൽ അടയ്ക്കുക. * ഒരു അഭ്യർത്ഥന നടത്താൻ: * "मुझे पानी का गिलास दीजिए" (मुझे पानी का गिलास दीजिए) - എനിക്ക് ഒരു ഗ്ലാസ് വെള്ളം തരൂ. * "कृपया मुझे मदद कीजिए" (कृपया मुझे मदद कीजिए) - ദയവായി എന്നെ സഹായിക്കൂ.
Bahut Achcha hai
Good class🎉🎉
Very nice.. mene ye class bahuth achaa legi...Is it right..❤❤❤❤
കൊള്ളാം
AchAHe❤
😮कीजिये എന്താണ് എവിടെ ഒക്കെ പ്രയോഗിക്കാം ✋
ചാഹ്താ... എന്നാണോ.. അതോ ചഹ്താ എന്നാണോ
🙏
അത് ഇതിൽ ക്ലിയർ ചെയ്തിട്ടില്ല എന്ന് മാത്രമല്ല ചോദ്യത്തിന് റിപ്ലൈ യും തന്നിട്ടില്ല.. 😊
സോറി चाहता ചാഹ്ത്ത ഇതാണ് യഥാർത്ഥ രൂപം പക്ഷേ നമ്മൾ സംസാരിക്കുമ്പോൾ ചഹ്ത്ത
कीजिए നമുക്ക് പല രൂപത്തിലും പലവിധത്തിലും ഉപയോഗിക്കാം ഒന്ന് രണ്ട് ഉദാഹരണങ്ങൾ ഞാൻ താഴെ കൊടുക്കാം
* ഒരു നിർദ്ദേശം നൽകാൻ:
* "कृपया यह काम कीजिए" (कृपया यह काम कीजिए) - ദയവായി ഈ ജോലി ചെയ്യുക.
* "दरवाजा बंद कीजिए" (दरवाजा बंद कीजिए) - വാതിൽ അടയ്ക്കുക.
* ഒരു അഭ്യർത്ഥന നടത്താൻ:
* "मुझे पानी का गिलास दीजिए" (मुझे पानी का गिलास दीजिए) - എനിക്ക് ഒരു ഗ്ലാസ് വെള്ളം തരൂ.
* "कृपया मुझे मदद कीजिए" (कृपया मुझे मदद कीजिए) - ദയവായി എന്നെ സഹായിക്കൂ.
സൗണ്ട് കുറവ് ആ