വെറും 10മിനുറ്റിൽ ഞാൻ തന്നെ ഫുൾ കഴിച്ചു തീർക്കും അത്രയ്ക്ക് രുചിയാ || SNACK RECIPE/INSTANT SNACK

Поделиться
HTML-код
  • Опубликовано: 19 окт 2024
  • നല്ല രുചിയാ ഉണ്ടാക്കി നോക്കണ
    Instant banana rava Snack
    Rava - 1 ½ cup (non roasted)
    Jaggery - 250g
    Milk - 1 cup (boiled or raw)
    Ethapzham - 1 medium or ¾ big
    Water - 4 tbsp
    Cardamom - as per taste
    Salt - 2 pinches
    Coconut oil
    Hi everyone, today I am here with an easy and delicious snack recipe which you can make in no time..
    For the first step, add 1 1/2 cup of Rava and one cup of milk in a bowl and set it aside to soak.
    While the milk is getting soaked by the Rava, add 250 g of jaggery along with 4 tablespoons of water in a saucepan and heat it until the jaggery melts completely into a syrup and then turn off the flame.
    Next, heat some oil in a pan and fry some coconut flakes until the coconut flakes turn golden brown in colour and then remove it from oil.
    To prepare the batter for the snack, add the milk soaked rava into the jar of a mixer grinder along with the jaggery syrup which has cooled down along with three by fourth of a large banana.. The riper the banana, the sweeter and the better.
    After adding all these ingredients into the mixer grinder, add a few pots of cardamom or a little cardamom powder as per your taste preference and grind it into a smooth paste and transfer it back into a bowl..
    Next, add the fried coconut flakes into this batter and 2 pinches of salt and mix everything really well.
    With this, our batter is ready to be fried, you need not leave it to rest.
    You can either use a walk or use an unniyappam chatty to make the snacks..
    Here, I am going to fry this in a walk, in some coconut oil by pouring a little batter into the oil using a spoon, as you can see in the video.
    Try this on a medium low flame until golden brown and crispy on the outside and spongy on the inside.
    Once done, transfer it into a serving plate and enjoy..!!

Комментарии • 470

  • @priyasaji1860
    @priyasaji1860 2 года назад +67

    Chechi ....njan undakkittoo......adipoli taste aanu.....endhu simple aanu undakkan....nalla taste ...thank u so much chechi....makkalkkum husinum nannsyi ishtayiii....😍😍😍😍

    • @Miakitchen
      @Miakitchen  2 года назад +5

      Thank you for your wonderful feedback 😍😍😍

    • @priyasaji1860
      @priyasaji1860 2 года назад +3

      😍

    • @ramseejagafoor8789
      @ramseejagafoor8789 2 года назад +3

      Pinnillathe...expert cooking anu❤️❤️

    • @lizydaniel1254
      @lizydaniel1254 2 года назад +1

      molee njan chakkappazham cherthum ethe recippie cheyyarund.that is also verry good.

    • @valsalak4700
      @valsalak4700 2 года назад

      Adipoli

  • @ambujammadhu6959
    @ambujammadhu6959 2 года назад +15

    ഇഷ്ട്ടമായി മിയ എനിക്ക് അവതരണം നല്ലത് തൃശൂർകാരുടെ സംസാര രീതി പിന്നെ ഇടക് പുറം കാഴ്ച്ച കാണിക്കുണ്ട് അതു സൂപ്പർ ആ രാജ്യത്തിന്റെ ഭംഗി കാണാം മഞ്ഞു വീഴുന്നത്. സൂപ്പർ 👍👍

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад +1

      വെറുതെ ഇരിക്കുമ്പോൾ ഓരോന്നു ഉണ്ടാക്കി കൊതിപ്പിക്കല്ലേ മിയകുട്ടി

    • @jessyrobinson9410
      @jessyrobinson9410 2 года назад +2

      തൃശൂർ അല്ല അങ്കമാലി 😂😂

    • @ashamariamcherian4848
      @ashamariamcherian4848 2 года назад

      @@jessyrobinson9410 അതും Trissure slag അല്ലെ Anghamaly aduthalle Trissure

  • @babusss2580
    @babusss2580 3 месяца назад

    വളരെ നല്ലൊരു റെസിപ്പി എത്രയും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പി എന്തായാലും ഇത് ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാംട്ടോ 👌👌👌❤️

  • @littletalks123
    @littletalks123 2 года назад +4

    വെള്ള , മഞ്ഞ ശർക്കര വാങ്ങാതിരിക്കുക, മായം ഇല്ലാത്ത ശർക്കര കുറച്ചു കറുത്ത കളർ ആയിരിക്കും, പെട്ടെന്ന് പൊടിഞ്ഞുവരികയും ചെയ്യും, ജോയ്സി നന്നായി👌

  • @nazermumthas3131
    @nazermumthas3131 Год назад +1

    ഞാൻ ഉണ്ടാക്കി, അടിപൊളി എല്ലാർക്കും ഇഷ്ടായി 😍

  • @shaheedashareef6872
    @shaheedashareef6872 2 года назад +3

    ഞാൻ ഉണ്ടാക്കി ഉണ്ണി അപ്പ ചട്ടിയിൽ 👍super ആണ് ട്ടൊ

  • @rajalakshmihareesh1520
    @rajalakshmihareesh1520 2 года назад +4

    Delicious snack. പിന്നെ നല്ല ചുവന്ന കുപ്പിവളകൾ ഇഷ്ട്ടമായി.

  • @onion2674
    @onion2674 2 года назад +196

    ഈ ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😇

  • @anithachundarathil3547
    @anithachundarathil3547 2 года назад +10

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി. തീർച്ചയായും ഉണ്ടാക്കും.🥰

  • @mayalakshmi5848
    @mayalakshmi5848 2 года назад +5

    മിയക്കുട്ടീന്റെ വീടും ചുറ്റുപാടും കോഴികളും പലഹാരങ്ങളും... ഒരു സിനിമ കാണും പോലെ 👌✨️💕🌹

  • @KeralaUrn
    @KeralaUrn 2 года назад

    മിയയുടെ ഫുഡിനെക്കാൾ ഇഷ്ടം പ്രകൃതി സൗന്ദര്യം ആണ്...... ശരിക്കും സ്വർഗ്ഗം പോലെ മനോഹരം ❣️❣️❣️❣️❣️

  • @minisadukkala9150
    @minisadukkala9150 2 года назад

    നല്ല സോഫ്റ്റ് ടേസ്റ്റി പലഹാരം ഞാനിങ്ങനെ ഉണ്ണിയപ്പം റെസിപ്പി ഇട്ടിട്ടുണ്ട്

  • @danyj8324
    @danyj8324 2 года назад +13

    ❤മിയ കഴിക്കുമ്പോൾ തന്നെ സ്നാക്ക്സ് ഇന്റെ രുചി ഇവിടെ കിട്ടുന്നുണ്ട് 👌❤

  • @girijaramachandran1527
    @girijaramachandran1527 2 года назад +1

    Njanum undaki Mia super ayitti 👍

  • @prasanthj4603
    @prasanthj4603 2 года назад

    Veedum parisaravum okey neat akkiyidunnath chechi ottakkanoo

  • @lathavp2028
    @lathavp2028 2 года назад +16

    ഇഷ്ടമായി snacks ഉം ചുവന്ന ഇലകൾ ഉള്ള മരവും.എന്തു മരമാണ്? 🙏🙏😍😍

  • @veronicavarkey835
    @veronicavarkey835 2 года назад

    ചേച്ചി പറഞ്ഞതുപോലെ ചെയിതു ശരിയായി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി

  • @shibymathew6643
    @shibymathew6643 2 года назад +23

    ഏലക്ക യുടെ തോട് ഉപയോഗിക്കല്ല് അതിൽ അടിക്കുന്ന വിഷം മുഴുവൻ അതിന്റ തൊടില വീഴുന്നത്
    ഏതാവശ്യത്തിനും തോട് മാറ്റി അരി മാത്രം എടുക്കുക

  • @Hadistalk249
    @Hadistalk249 2 года назад

    Chechi avideya thamasikkunneth super veedum placum

  • @nirmalamathew4516
    @nirmalamathew4516 Год назад

    Hai,miya,ella receipi kanum,,, chilathoke nokiyitunde,,,,super ketto,,,you are a luky giril,

  • @Jijythomas
    @Jijythomas 2 года назад +3

    Chechi njanum ithu undaki noki... Ellarkum othiri ishtam aayi, thank you chechi 😀😀😀

  • @jisamanoj4774
    @jisamanoj4774 2 года назад +5

    Ee snack simple and tasty anallo. Innu Miayude chicken recipe nokki chicken varattiyadu undakki. Superayirunnu 😋👌

  • @nehlajawahar9852
    @nehlajawahar9852 2 года назад +1

    Super aan ketto njn try cheythu..simple and rich in nutrients...

  • @rosythomas3267
    @rosythomas3267 2 года назад

    Is yude aathapazham rava cherthulla recepie njan try cheyythu. Nallathayirunnu. Mia yude chachy USA til aano?

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +2

    ചുവന്ന ഇലകൾ സൂപ്പർ.. 👍.. എന്ത് മരം ആണ് അത്.. സൂപ്പർ secnery ആരുന്നു അത് 👍

  • @ushasudhakaran2209
    @ushasudhakaran2209 2 года назад +2

    നല്ല ഭംഗി ഉള്ള സ്ഥലം. 👌👌

  • @rooparahul9473
    @rooparahul9473 2 года назад +3

    ചേച്ചി യുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചി യേയും ❤❤❤

  • @ashlymammen1596
    @ashlymammen1596 11 месяцев назад

    Looks very tasty
    Ethappazhqm illengil robusta banana cherkamo ivide Ny il kittuna banana ?

    • @Miakitchen
      @Miakitchen  11 месяцев назад

      yes....ethapazham aanu ruchi kuduthal

  • @ramyajose5289
    @ramyajose5289 2 года назад

    Innu njan chicken recipe noki undakki...super ayirunnu

  • @hemaravikumar8339
    @hemaravikumar8339 2 года назад +1

    Enikku miaya valiya ishtamanu.cookingnodulla ishtam kondanonnu thonnunnu ❤️

  • @lathikavivekananthan788
    @lathikavivekananthan788 2 года назад

    ഉണ്ടാക്കീട്ട് പറയും കേട്ടോ. ഇഷ്ട്ടായി

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад

    Adipoliyayittunde puram kazhchakal kanan pattiyathil santhoshamayi

  • @nisharani6125
    @nisharani6125 2 года назад

    Miachechi jnan innu ithu undakki nokki. Super aayittu vannu ketto. Neyyappathinte okke oru bandhu ennu venamengil parayam.

  • @princyanurag341
    @princyanurag341 2 года назад

    Veedinu veliyile view very beautiful red colour maram original ano

  • @haneefamuhammad1363
    @haneefamuhammad1363 2 года назад

    Super.. Njan undaaki.. Vijarichathinekkal kooduthal tastiyan.

  • @aswathycomm4852
    @aswathycomm4852 2 года назад +1

    Kuppi vala ishtayi .njanum our kuppi vala fan aato

  • @lizydaniel1254
    @lizydaniel1254 2 года назад

    sundaran kozhiyanallo molee.nalla bhangiyund molee

  • @NishaNisha-ys2hl
    @NishaNisha-ys2hl 2 года назад

    Kananum nallabangiyund nallarasavumund kazhikumbo nallarasamaayirikumalle njan undakkam ennitparayatto dear

  • @sinuandrews2815
    @sinuandrews2815 2 года назад

    Chechi ethapazham ivide kitilla vere pazham vachu cheyyamo?

  • @mridularithu4518
    @mridularithu4518 2 года назад

    Milma milk use cheyyan pattumo chechi?

  • @vidyavidyakunjumon4117
    @vidyavidyakunjumon4117 2 года назад +6

    Hi chichi😍 ഏത്തപ്പഴം ഉണ്ണിയപ്പം കാണാൻ തന്നെ നല്ല ഭംഗി 😍 എന്തായാലും ട്രൈ ചെയ്യൂട്ടോ.

  • @manjulapookkottil7933
    @manjulapookkottil7933 2 года назад

    ഉണ്ടാക്കി നോക്കാം ട്ടോ.

  • @basheernellaya1531
    @basheernellaya1531 2 года назад

    സംഭവം സൂപ്പറായിട്ടുണ്ട്

  • @anjuu7723
    @anjuu7723 2 года назад +3

    Super ചേച്ചി ആളൊരു സംഭവമാ 😍😍

  • @sujatha9412
    @sujatha9412 2 года назад

    Mia santhoshamayi ............eluppam undakkan pattunna oru appam. Njan nale thanne undakki nokkum ennitu Ariyikkam mia.

  • @sulochanasuku1780
    @sulochanasuku1780 2 года назад +8

    മിയ റസിപിസ് എല്ലാം സൂപ്പർ 👌👌👍👍ആ റെഡ് പൂവ് ഉള്ള മരം നല്ല രസമുണ്ട് ❤🥰💕💞

    • @sobhanakumari.s7887
      @sobhanakumari.s7887 2 года назад

      Nice snack ,easy to prepare also ❤️❤️❤️

    • @ramseejagafoor8789
      @ramseejagafoor8789 2 года назад

      Ath poovalla...aa marathinte ilayude color red annen thonnunnu 🤔🤔

  • @subaidabeevi4949
    @subaidabeevi4949 2 года назад

    Haimia.eniku valyaeshtamanu.ningale e.palaharamgal.kazhichitum.miayude.thadi engane thane your.lucky

  • @simythomas7692
    @simythomas7692 2 года назад

    കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ... 🥰 എളുപ്പമുള്ള റെസിപ്പി....

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 2 года назад

    Roasted Reva upayogikkamo

  • @shree6263
    @shree6263 2 года назад +1

    kanumbole delicious thonunnu😋😋
    👌👌 chechii

  • @sakkiranoufal9369
    @sakkiranoufal9369 2 года назад +1

    Water full ice aakumbol use cheyyanulla water nu enth cheyyum?

  • @shafivga6664
    @shafivga6664 2 года назад +1

    Coconut milk pattumo

  • @dua7242
    @dua7242 2 года назад +6

    ആ ചിരി ഒരു രക്ഷയുമില്ല... പോസറ്റീവ് വൈബ് ❤❤❤

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +1

    തേങ്ങ അറിവ് super..

  • @StorytimewithSai
    @StorytimewithSai 2 года назад +9

    Variety recipe 👌 will surely try this one! Thank you for sharing 🥰

  • @dhanyaviju8650
    @dhanyaviju8650 2 года назад +2

    ചേച്ചി ഈ കോഴി അടുത്തുള്ള വീടുകളിലൊക്കെ പോവോ നമ്മടെ നാട്ടിലെ പോലെ 😄.. ഞാൻ വീഡിയോ കാണുമ്പോ എപ്പോഴും ആലോചിക്കും. നല്ല ഭംഗിയാ ട്ടോ അവടെ കാണാൻ.. കണ്ടിട്ടു മതിയാവനില്ല.. പിന്നെ തോന്നും ചേച്ചി നടക്കാൻ പോവുന്ന ആ വഴിയിലൊന്നും ആരും ഇല്ലല്ലോ ചേച്ചിക്ക് പേടിയാവില്ലെനൊക്കെ.. ഓരോരോ ചിന്തകളെ 😄.. വ്ലോഗ്സ് 👌

    • @Miakitchen
      @Miakitchen  2 года назад +1

      aver eviteyum poovilla

    • @meharnneyy_
      @meharnneyy_ 2 года назад

      Miakke kure prayam kuranjapole
      Nalla appam undakki nokkanam

  • @riyajijo7382
    @riyajijo7382 2 года назад

    Chachi najan undaki super super

  • @soumyarenjith..4258
    @soumyarenjith..4258 2 года назад +1

    Super.njaan ഉറപ്പായും try ചെയ്യും 👍😀

  • @bosskv4602
    @bosskv4602 2 года назад

    Aa chuvanna Leaf ulla tree ethanu chechi 🙏🙏

  • @deer1234ism
    @deer1234ism 2 года назад

    Robusta use cheytha nannavuo

  • @jiswinjoseph1290
    @jiswinjoseph1290 2 года назад

    എന്ത് ഭംഗിയാ അവിടെ കാണാൻ 👍

  • @haneefamadathil3360
    @haneefamadathil3360 2 года назад

    Checheede europe il aano. Evideyan

  • @reemkallingal1120
    @reemkallingal1120 2 года назад

    Mia,kure naal miss ayallo,eppozha kanune post.wow.very tasty😋najan undakum.Thanks Mia🙏💖

  • @juliem619
    @juliem619 2 года назад

    Is it necessary we should.use naiyappam chatti to prepare

  • @ushavenugopal5856
    @ushavenugopal5856 2 года назад

    Varutha ravayanangile kuzhapam undo

  • @lnvenugopal7567
    @lnvenugopal7567 2 года назад

    മിയ,ഞാൻ ഉണ്ടാക്കി just yummy. സന്തോഷം. ഞങ്ങളുടെ മഹാരാഷ്ട്രിയൻ cook recipe ചോദിച്ചു വാങ്ങി.അവർക്കും വലിയ ഇഷ്ടമായി.

  • @HerbalBeauty
    @HerbalBeauty 2 года назад

    Sujatha mixie avide work avuo.thank you

  • @gopikapradeep359
    @gopikapradeep359 2 года назад +1

    Boil cheytitt tanuta paalano use cheytatu ato pacha paalano

  • @commentred6413
    @commentred6413 2 года назад +1

    സൂക്ഷിച്ചു നോക്കിയാൽ സ്‌നോ വീഴുന്നത് കാണുന്നുണ്ട് മിയ very nice

  • @الال-م4س9ص
    @الال-م4س9ص 2 года назад

    Supper urappayum try cheyyum

  • @sobhapv5998
    @sobhapv5998 2 года назад

    സംസാരം നല്ല രസമുണ്ട്

  • @bijisajeevan748
    @bijisajeevan748 2 года назад +1

    Njan sthiram undakkunnathu miyayude biriyaniyanu, simple and tastey

  • @ushak3081
    @ushak3081 2 года назад +1

    Wow yummy 😋 njan try cheyyum sure 🥰🥰🥰🥰

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +1

    Miyayude Veedu Aano, Vaangiyathu Alle Puthiya Veedu Aano Nice 😊👍👌

  • @sujathas8300
    @sujathas8300 2 года назад +1

    Hai Mia.kollam simple.subsribe cheytha annu mutal ella video yum kanarund.vachakam,pachakam,scenery
    Elam super😍😍😍😍😍😍😍😍👍👍

  • @maninair609
    @maninair609 2 года назад +1

    വള കിലുക്കം കേൾക്കണല്ലോ ആരാരോ പോണതാരോ.......... 😍

  • @asiyaasiya7521
    @asiyaasiya7521 2 года назад

    ടെസ്റ്റു ചെയ്ത് ട്ടുള്ള ആ ചിരി 👌👌👌🙏🙏🙏

  • @anniejames6657
    @anniejames6657 2 года назад

    Undakkam.kandappol ishtamai👍

  • @rajalekshmik687
    @rajalekshmik687 2 года назад

    Super njan undakii

  • @juliem619
    @juliem619 2 года назад

    Hi you said snowfall and you returned home.
    Are u uploading the program from UK or US.
    In India we don't have snow fall season.
    We have winter season from end of November to.january or Feb.
    Later we have summer which burns and turns ourselves has coal.

  • @AllinoneMediabySalma7504
    @AllinoneMediabySalma7504 2 года назад

    chechii superb.. njn try cheyyum sure

  • @shineysabu1052
    @shineysabu1052 2 года назад

    Mia ithu ethapazhamano poovan pazhamano cherthathu.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад

    Thanku Dear Super Adipoli Snacks Ishtayi Super Aanuto, Nice Easy Taesty Verity Snacks Aane 👍👌😍

  • @mariammathew7435
    @mariammathew7435 2 года назад +1

    Fab and easy recipe. You didn't forget the salt

  • @Wonderkitchen3031
    @Wonderkitchen3031 2 года назад +3

    കൊള്ളാലോ സൂപ്പർ ആയിട്ടുണ്ട് 👌👌

  • @snehalathanair1562
    @snehalathanair1562 2 года назад

    Nice snack....lovely tree with red colour

  • @jayasree8641
    @jayasree8641 2 года назад +3

    Aa purathu nilkkunna Red tree ethanu?Enthu bhangi🤩

    • @jmini2539
      @jmini2539 2 года назад

      അടിപൊളി, എനിക്കും അതിന്റെ പേര് അറിയണം എന്നുണ്ട് 👍

  • @jessmallikaevlin8124
    @jessmallikaevlin8124 2 года назад

    It should be tasty and I will try it tomorrow itself and I liked the ringing sound of your glass bangle s

  • @leilakamaluddinl9881
    @leilakamaluddinl9881 2 года назад +1

    Instant Snack looks nice, I watch many of your cooking vlogs, they look very nice.

  • @celinevarghese8040
    @celinevarghese8040 2 года назад +3

    I made this - Miamole It’s delicious. I will do it again. Awesome. Yum ....

  • @Iamsaved2000
    @Iamsaved2000 2 года назад +1

    Luks yummy.. I love jaggery sweets

  • @mollyjose9356
    @mollyjose9356 2 года назад

    Hlo Mia today I made this recipe it's very nice ,v tasty ,👌👌👌.Thanks.....

  • @nirmalamohanan4614
    @nirmalamohanan4614 2 года назад

    Super appam mia udaki nookunnede

  • @Nashtapettajeevithangal
    @Nashtapettajeevithangal 2 года назад

    Chechi Adipoli . Kandittu kothiyavannu

  • @sreebajayaraj4296
    @sreebajayaraj4296 2 года назад

    Hi how are you Miya.I love your cooking

  • @shasworld260
    @shasworld260 2 года назад

    Coconut milk cherkan patto

  • @kalasatheesh3307
    @kalasatheesh3307 2 года назад

    Mia ടെ മി ക്ക വാറും എല്ല reciep ഉം നല്ല taste👍

  • @sujathaputhukkudi910
    @sujathaputhukkudi910 2 года назад

    Very Nice talk and everything is nice ...Super .

  • @sanhafathima7639
    @sanhafathima7639 2 года назад +4

    അടിപൊളി snack 👍👍.. ചേച്ചി ഇപ്പൊ അവിടെ time എത്രയായി

  • @sarikasarath8175
    @sarikasarath8175 2 года назад

    Njan undaki. Nice. Madhuram kurav ullath anu nallath.

    • @Miakitchen
      @Miakitchen  2 года назад +1

      ethra sharkkara cheerthu