നിങ്ങളുടെ പ്രായം 10 വയസ്സ് കുറയും | BEST Ways to Use FLAXSEEDS For Skin & Hair | Anti Aging Secret

Поделиться
HTML-код
  • Опубликовано: 8 сен 2024
  • BEST Ways to Use FLAXSEEDS For Skin & Hair | Skin Tightening Face Mask Anti Aging Flaxseed Gel Removes Wrinkles, & tightens your skin, മുഖത്തിന്റെയും ചർമ്മത്തിന്റെയും പ്രായം കുറയാനും മുടിയുടെ വളർച്ചക്കും Flax seed എങ്ങനെ ഉപയോഗിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക. #drdivyanair
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 332

  • @varghesethomasm919
    @varghesethomasm919 7 месяцев назад +52

    ഡോക്ടർ എത്ര ഭംഗിയായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. നല്ല അനുഭവ ജ്ഞാനം ഉണ്ട് എന്ന് തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ. വളരെ നന്ദി 🙏

  • @Wexyz-ze2tv
    @Wexyz-ze2tv 7 месяцев назад +277

    Flaxseed വാങ്ങി വച്ചിട്ട് കാത്തിരിക്കുന്ന ഞാൻ. താങ്ക്സ് dr

  • @audacious5506
    @audacious5506 7 месяцев назад +29

    ചെമ്പരത്തി koodi ഇതിന്റെ koode ഉൾപെടുത്തുക nalla റിസൾട്ട്‌ aanu

  • @anupamasanthosh6833
    @anupamasanthosh6833 7 месяцев назад +10

    Mattullavare pole sag adichu boar adipokathe. Clear aayi explain cheyithu. Supr👍

  • @rajeshsivasankaran9348
    @rajeshsivasankaran9348 7 месяцев назад +6

    മോൾക്ക് നല്ല strait hair ആയിരുന്നു.. ഇപ്പോൾ dry ആയി മുടിയെല്ലാം പോയി..15 yrs ആയിട്ടുള്ളു

    • @daffodils5154
      @daffodils5154 4 месяца назад

      കറ്റാർവാഴ ചെടി ഉണ്ടേൽ അതിന്റെ gel എടുത്ത് എന്നും തലയോട്ടിയിൽ തേക്കുന്നതും ചെമ്പരത്തി പൂ തേക്കുന്നതും ഒകെ മുടി soft ആക്കും

  • @haripunnadath2269
    @haripunnadath2269 7 месяцев назад +21

    Flaxseed കഴിക്കേണ്ട വിധം ഒന്നു പറയുമോ

  • @hridyakn551
    @hridyakn551 7 месяцев назад +20

    Dr കവിൾ തുടുക്കൻ എന്താ ചെയ്യേണ്ടേ

  • @jasmavikas1689
    @jasmavikas1689 7 месяцев назад +9

    Useful vedio. താങ്ക് യു so much.എന്റെ ഹെയർ പൊട്ടിപോകുന്നുണ്ടായിരുന്നു.

  • @Achumol..
    @Achumol.. Месяц назад +1

    ഞാൻ എപ്പോഴും മേടിച്ചു തിന്നും 😊

  • @jitheshsathyan6024
    @jitheshsathyan6024 7 месяцев назад +6

    ദിവ്യ
    എനിക്ക് ഒന്ന് കൂടെ വീഡിയോ കാണാൻ ആഗ്രഹം തോന്നി അങ്ങനെ ഒരിക്കൽ കൂടി കണ്ടു👍👍👍👍
    ജിതേഷ്സത്യൻ

  • @subadhraarv7393
    @subadhraarv7393 7 месяцев назад +7

    TQ Dr. Can you show us a video on preparation and application of flaxseed . Thanks.

  • @amruthakg1925
    @amruthakg1925 Месяц назад +1

    Hi Dr.
    My usual morning skin routine is like salicylic acid face wash -> vitamin c serum-> moisturizer and sunscreen.
    So my doubt is can I use this flax seed gel for massaging my face before using face wash?

  • @sivavishnuvishnusiva6187
    @sivavishnuvishnusiva6187 7 месяцев назад +6

    Face , Hair. Same remedies use cheytal face il hair growth undaville mam

  • @somathomas6488
    @somathomas6488 7 месяцев назад +8

    Good information🌹🌹❤️❤️
    TQ. DR. PRIYA 🌹🌹🌹❤️❤️

  • @Chandran-tv9zk
    @Chandran-tv9zk Месяц назад +2

    Madam ithu use cheyyumbol rose mary yum use cheyyamo

  • @saranyasasi9510
    @saranyasasi9510 5 месяцев назад +2

    മുടിക്കായ മാറാൻ ഒരു vedio chyumo

  • @santharamachandran2427
    @santharamachandran2427 7 месяцев назад +4

    Try Cheythu nokkam.

  • @jameelasoni2263
    @jameelasoni2263 7 месяцев назад +2

    Hindi Actress Kareena kapoor face ❤❤❤

    • @a_khi_la
      @a_khi_la 5 месяцев назад +4

      Athrekk veno😂😂

  • @shanikalathingal7921
    @shanikalathingal7921 7 месяцев назад +5

    തൈരോയിഡ് ഉള്ളവർക്കു കഴിക്കാൻ patto

  • @user-bk1bz6ov7e
    @user-bk1bz6ov7e 5 месяцев назад +4

    Thanks

  • @sreedevivg5406
    @sreedevivg5406 7 месяцев назад +3

    Thyroid Ulla Arkansas upayogikkamoo pls reply doctor

    • @phoenix.354
      @phoenix.354 6 месяцев назад

      സത്യം 👍എനിക്കും തൈറോയിഡ് ഉണ്ട്

  • @hanan_official1
    @hanan_official1 7 месяцев назад +7

    ഞാനും അങ്ങനെ തന്നെ വാങ്ങി വച്ചിട്ടുണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ

  • @Simiannaraju
    @Simiannaraju 7 месяцев назад +2

    Ee video kaanunnathu 10/2/2024 nu aanu..
    Athinu munbe ithu use cheythu thudangiya njan😄on my face and hair ✌️

  • @anniemathew8808
    @anniemathew8808 2 месяца назад +1

    Is there anything to try for wrinkles on the face ?

    • @DrDivyaNair
      @DrDivyaNair  2 месяца назад

      വീഡിയോ ഇട്ടിട്ടുണ്ട്

  • @balikathilakan9270
    @balikathilakan9270 7 месяцев назад +2

    വളരെ ശെരിയാണ്..ഞാൻ കുറച്ചായി ഇതു ഉപയോഗിക്കുന്നു. നല്ല result ആണ്

    • @Yoyo26364
      @Yoyo26364 5 месяцев назад

      Flaxseed atra days kedu koodathy erikkimoo...oru two year back wagi wacha flaxseed eppozhum kandittu oru problem um wannittilla

  • @crazyman1095
    @crazyman1095 3 месяца назад

    അതാണ് പ്രായം തോന്നിക്കാത്തത് ❤❤

  • @praveenmenon1852
    @praveenmenon1852 Месяц назад

    Can we mix flax seeds with muriga powder soaking over night and can drink in empty stomach morning ?

  • @sreedaharisankar1949
    @sreedaharisankar1949 Месяц назад +1

    Thanku Dr ❤

  • @saraswathidharmarajan3557
    @saraswathidharmarajan3557 5 месяцев назад +2

    Very good and nice explanation. I love your presentation ❤

  • @shanaviswanathan9765
    @shanaviswanathan9765 6 месяцев назад +1

    എന്റെ മുടി എപ്പോഴും oily ആണ് അത്, ഷാംപൂ ഇട്ടാലും 2 ദിവസം കഴിയുമ്പോൾ വീണ്ടും oily ആകും. അത് മാറ്റാൻ ഫ്ലാസ്സീഡ് എങ്ങനെ ഉപയോഗിക്കണം

  • @Shemi-y1g
    @Shemi-y1g 7 месяцев назад +8

    Dry skin.. ഇത് rose water ഇൽ mix ചെയ്യാമോ.

    • @jamsheedasherin1806
      @jamsheedasherin1806 7 месяцев назад

      കറ്റാർ വാഴയുടെ സ്കിൻ product വേണോ

  • @ushakannan7270
    @ushakannan7270 7 месяцев назад +2

    Maam pazhaya serialile pole hair cut cheythu eduu super anu❤️❤️❤️

  • @wonderwomen1156
    @wonderwomen1156 7 месяцев назад +3

    Ethum najan try chythirikum💪💪👍

  • @sussycat1692
    @sussycat1692 7 месяцев назад +2

    Guys mens ithe karikeelle Karanam ithil estrogen testerone convert ayi pyto estrogen akum athukaranam cancer muthlaya disease varum women karikunnodu seenilla

  • @mohsinashameer8941
    @mohsinashameer8941 4 месяца назад +1

    Dr.. Flaxseed and chiaseed okke കുട്ടികള്‍ക്ക് kazhikkan pattuo

  • @sree2012ful
    @sree2012ful 7 месяцев назад +10

    ദിവ്യ ഡോക്ടറേ...❤ ഒരു ചാക്ക് Flaxseed നാളെ വാങ്ങും.....എനിക്ക് 5 വയസ്സ് കുറയ്ക്കണം.....👍

    • @sameerkaruvalli1562
      @sameerkaruvalli1562 7 месяцев назад +1

      😂

    • @gopikrishnankp
      @gopikrishnankp 21 день назад +1

      Ena ethe kanji veche kudicha mathi 😂😅

    • @sree2012ful
      @sree2012ful 21 день назад +2

      @@gopikrishnankp കഴിഞ്ഞ കുറച്ച് മാസങ്ങൾ കഞ്ഞി വെച്ച് കുടിച്ചു....ഇപ്പൊ ഭയങ്കര ചെറുപ്പം ആയി ഞാൻ....

    • @gopikrishnankp
      @gopikrishnankp 20 дней назад

      @@sree2012ful 😃

  • @RahulA-rt2ic
    @RahulA-rt2ic 16 дней назад

    seborrheic dermatitis ullavark use cheyyan patumo

  • @anilagopalkrishnan779
    @anilagopalkrishnan779 5 месяцев назад +2

    Thanks Dr.

  • @sunithasuni8364
    @sunithasuni8364 7 месяцев назад +2

    Chiya seedum flax seedum orumichu kazhikamo

  • @Abhinavcp23
    @Abhinavcp23 7 месяцев назад +8

    Madam...sensetive skinn ullavarku...use cheyyamo

  • @sheikhaskitchen888
    @sheikhaskitchen888 7 месяцев назад +2

    ആ അടിപൊളി സംഗതി നിങ്ങൾ പറഞ്ഞത് നന്ദി നമസ്കാരം

    • @DrDivyaNair
      @DrDivyaNair  7 месяцев назад

      🙏🙏

    • @johncyjohns4744
      @johncyjohns4744 4 месяца назад

      ​@@DrDivyaNairസ്മൂതെനിങ് ചെയ്ത മുടിയിൽ ഇത് ഉപയോഗിക്കാമോ ? pls reply 😍❤🙏

  • @Wexyz-ze2tv
    @Wexyz-ze2tv 7 месяцев назад +6

    നീറിരകം ഉണ്ടാകുന്നവർക് പറ്റുമോ dr

  • @shajijoseph7425
    @shajijoseph7425 7 месяцев назад +4

    Useful tips mam thanks 🙏

  • @boneythomas8679
    @boneythomas8679 7 месяцев назад +2

    Divya mom
    ellam krityamayii parajitannu!!!

  • @Shifn.a
    @Shifn.a 5 месяцев назад +2

    Ithu thechal mudikaya varumo🥺🥺 plss replay doctore

  • @lissysuppergrace8887
    @lissysuppergrace8887 7 месяцев назад +2

    മുഖത്തെ കറുപ്പ് മാറാൻ എന്തു chaiyanum

  • @nafiya_nafi2498
    @nafiya_nafi2498 7 месяцев назад +3

    Babies nde hairl Apply cheyyan pattumo

  • @shailajas4427
    @shailajas4427 6 месяцев назад +4

    Dr ഇത് എ വിട കിട്ടും flexseeds

    • @dhyanvk1d63
      @dhyanvk1d63 6 месяцев назад

      ഗാന്ധിഗ്രാമം und

  • @ShahulChuzhali
    @ShahulChuzhali 7 месяцев назад +2

    Super Video ❤

  • @Soorya-j9g
    @Soorya-j9g 18 дней назад

    ഡോക്ടറെ flaxseed chia seed രണ്ടും ഒരുമിച്ച് വെയിറ്റ് loss inu patumo

  • @anuvn376
    @anuvn376 7 месяцев назад +1

    Vanghikunna badam kazhuki unaki just choodaki kazhikunathinu kurappamundo..

  • @Divineangel36939
    @Divineangel36939 7 месяцев назад +8

    Thalayil ഒന്നും kooduthal time pidippichu vekkan patarilla. Nnerirakkam😢

  • @remadevi6884
    @remadevi6884 7 месяцев назад +4

    Useful video thanku dr

  • @rijidilu851
    @rijidilu851 7 месяцев назад +1

    ചേച്ചി, ആദിവാസി ഹെയർ ഓയിൽ ഉയോഗിക്കാമോ

    • @DrDivyaNair
      @DrDivyaNair  7 месяцев назад

      അറിയില്ല

  • @rasheedalatheef971
    @rasheedalatheef971 7 месяцев назад +1

    Hi

  • @bhashithaail1599
    @bhashithaail1599 24 дня назад

    Roasted flaxseed aano hair caren use cheyyendadh

  • @Sasiiiies_vlog
    @Sasiiiies_vlog 2 месяца назад

    Maam.. Pls reply... Thyroied surgery patients
    Aghane kazhikkanam. Pls reply maam.. 33 year old.. Wt 95

  • @user-yv9me1xe8w
    @user-yv9me1xe8w 16 дней назад

    Hai

  • @rinumol986
    @rinumol986 7 месяцев назад +9

    ചുമ്മ അല്ല dr കണ്ടപ്പോൾ 10 വയസ്സ് കുറഞ്ഞതായി തോന്നുന്നത് 😜😃

  • @AbcD-rh9rs
    @AbcD-rh9rs 7 месяцев назад +3

    Flaxseeds ❤️

  • @caaaty461
    @caaaty461 7 месяцев назад +3

    Dr ethra age aai ....enik thonununnad 35 aairikum enn.....

  • @lissybabu8277
    @lissybabu8277 2 дня назад

    👍❤️❤️

  • @anilkumarpk6646
    @anilkumarpk6646 7 месяцев назад +3

    VERY❤❤..GOOD ❤❤..VIDEO. ..

  • @hajarabiaaju3367
    @hajarabiaaju3367 7 месяцев назад +7

    Flax seeds mukhath U idumbo thilappikkano. Kuthirthal mathram mathiyo. Pls rpy

  • @user-yh8zx3zx3s
    @user-yh8zx3zx3s 4 месяца назад +1

    Kuttiklkk upayogikkamo

  • @archaashok1494
    @archaashok1494 22 дня назад

    Dr flax seeds gel face il use cheythal facial hair koodumo

  • @anilavijayan8851
    @anilavijayan8851 5 месяцев назад

    Flaxseeds and chiaseeds orumich mix cheith wateril soakith mng drink aayi kudikkaan paaadumo???

  • @jasijaseela2848
    @jasijaseela2848 7 месяцев назад +1

    Alarjic jadosham ullawark pattumo doctor

  • @anokhas4702
    @anokhas4702 7 месяцев назад +2

    Hii doctor

  • @sabirajp6067
    @sabirajp6067 6 месяцев назад

    Thank you Dr super video

  • @rekhasugath5309
    @rekhasugath5309 7 месяцев назад +1

    Dry hairil ano stright avan upayogikunne

  • @muhammadkakkamvelly355
    @muhammadkakkamvelly355 6 месяцев назад

    good

  • @muneebmuni3394
    @muneebmuni3394 6 месяцев назад

    Dr very beautiful

  • @shanujaleel33
    @shanujaleel33 7 месяцев назад +3

    Dr paranjed valere sheriyan.njan upayogichadil ettavum best aan id

  • @stansonaj5827
    @stansonaj5827 4 месяца назад +1

    👍

  • @lilubaiju2309
    @lilubaiju2309 6 месяцев назад

    How many times do we have to use for hair ?

  • @sujigow3447
    @sujigow3447 7 месяцев назад +1

    How to consume this

  • @sabihafi8861
    @sabihafi8861 7 месяцев назад +5

    Kazhikkendathu koodi onnu paranju tharamo..pls

  • @smithaunnikrishnan9238
    @smithaunnikrishnan9238 6 месяцев назад +1

    Nice video Dr but i have heard that this is poisonous for eating .Is that true?

  • @hridyakn551
    @hridyakn551 7 месяцев назад +1

    Facial massage ചെയ്താൽ കവിൾ കൂടുമോ

  • @nimminimmyraj1911
    @nimminimmyraj1911 7 месяцев назад +1

    Docter best night face cream eata parayo,, please

    • @jamsheedasherin1806
      @jamsheedasherin1806 7 месяцев назад

      കറ്റാർ വഴയുടെ സ്കിൻ product വേണോ,100%നാച്ചുറൽ ആണ്

    • @Zinuippu
      @Zinuippu 6 месяцев назад +1

      @@jamsheedasherin1806എന്തിനാ product ?? കറ്റാർ വാഴ വീട്ടിൽ വളർത്തി അത് ഉപയോഗിച്ചാൽ പോരെ ?
      അതല്ലേ 100% natural

    • @jamsheedasherin1806
      @jamsheedasherin1806 6 месяцев назад

      @@Zinuippu ഇത് അമേരിക്ക യിൽ വളരുന്നതാ

  • @m.malathyravi2722
    @m.malathyravi2722 7 месяцев назад +2

    Dr, as i am not interested in external application how can we take this inside, i mean , way of consuming ??

  • @sreelekha6312
    @sreelekha6312 7 месяцев назад +2

    Informative 🥰🥰

  • @wonderwomen1156
    @wonderwomen1156 7 месяцев назад +3

    Thanknyou doctor 🫰🫰🫰🫰🥰🥰🥰🥰

  • @akhilaradhakrishnan3233
    @akhilaradhakrishnan3233 2 месяца назад

    Flax seed oil is available . Can we use it?

  • @shamlaahmed6668
    @shamlaahmed6668 7 месяцев назад +2

    Dr nk oru rply theranm nj nth moisture mughth purattiyalum nta face blck adikkunnu moisture purattillynkil dry aakunnu nj nthaa cheyyntya oru rply thernm plz

    • @DrDivyaNair
      @DrDivyaNair  7 месяцев назад

      നിങ്ങൾക്ക് suit ആയിട്ടുള്ളത് എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വീഡിയോ ഇട്ടിട്ടുണ്ട്

    • @shamlaahmed6668
      @shamlaahmed6668 7 месяцев назад

      @@DrDivyaNair eathu vedio Aanu dr

  • @madhusoodanannair4725
    @madhusoodanannair4725 7 месяцев назад +4

    Goodmorning 🙏ഡോക്ടർ

  • @raisageorge3708
    @raisageorge3708 2 месяца назад

    Face il use cheythal facil hair growth undagumo?

  • @amalaeldho4395
    @amalaeldho4395 6 месяцев назад +1

    ❤️❤️❤️

  • @abhimanyuramdas7884
    @abhimanyuramdas7884 6 месяцев назад +1

    👍🏼

  • @user-mi5iy4jo9w
    @user-mi5iy4jo9w 2 месяца назад +2

    You are Beautiful

  • @shivaraman5396
    @shivaraman5396 5 месяцев назад

    Anike..ariyilla..mam
    Eppo.ketu.
    Flaxseed.jell

  • @minipc272
    @minipc272 7 месяцев назад +2

    Oil apply chaithitt gel upayogikkan patrimony mam. Pls reply tharoo

  • @usharaju9697
    @usharaju9697 7 месяцев назад +3

    Dr sunlight allergy vanne face neck ellam karuthe dry aayi.black colour fade aakan enthelum medicine parayamo.please dr.skin dr.neyaanu kandathe chorichil kuravunde.colour change aayilla.please dr.reply

    • @Naas286
      @Naas286 3 месяца назад

      Glyco cream 12% വാങ്ങി യൂസ് ചെയ്യൂ

  • @sree084
    @sree084 7 месяцев назад

    Thank u mam🥰

  • @user-ou9wc5ut2k
    @user-ou9wc5ut2k 4 месяца назад

    Sensitive skin patuo

  • @minialexander4793
    @minialexander4793 7 месяцев назад +1

    Thankyou doctor ❤🙏

  • @anuvn376
    @anuvn376 7 месяцев назад +2

    Nilakadayum sunflower seeds um wash chaithu unaki vechu just choodaki kazhikavo.mpls reply 🙏🙏

  • @FathimaKunchol-tv9xg
    @FathimaKunchol-tv9xg 3 месяца назад +1

    Pregnency try cheyyunnavark flex sweed engane upayogapedutham enganeckayikkam preyojanapedumo seed sycling plees riplay dr

  • @bindhumurali7946
    @bindhumurali7946 7 месяцев назад +1

    Thankyou doctor. 🙏